റവ പുട്ട് സൂപ്പർ.. സ്കൂളിൽ പഠിക്കുമ്പോൾ എൻ്റെ ഒരു bestie റവ പുട്ട് കൊണ്ട് വരുമായിരുന്നു. നേന്ത്രപ്പഴം slices ആക്കി ഇടയ്ക്ക് വച്ച് പുഴുങ്ങി എടുക്കുന്ന പുട്ട്. സൂപ്പർ taste ആയിരുന്നു. ❤ Fork വെച്ച് ചില്ല് എടുത്തത് കൊള്ളാം, നല്ല hack
Hats off to ur innovative ideas..this shows how much u love cooking.. will surely try.. thank you for these different styles.. waiting for more such ones..😋
Njan undaakki... puttu nalla panjikkuttan aayirunnu 😊
Thanks
Ajjoda🥹
ഞാൻ ഇന്ന് ഈ റെസിപി ചെയ്തു നല്ല സോഫ്റ്റ് പുട്ട് ആയിരുന്നു very happy thank u dear❤
🫠🫠
റവ പുട്ട് സൂപ്പർ..
സ്കൂളിൽ പഠിക്കുമ്പോൾ എൻ്റെ ഒരു bestie റവ പുട്ട് കൊണ്ട് വരുമായിരുന്നു. നേന്ത്രപ്പഴം slices ആക്കി ഇടയ്ക്ക് വച്ച് പുഴുങ്ങി എടുക്കുന്ന പുട്ട്. സൂപ്പർ taste ആയിരുന്നു. ❤
Fork വെച്ച് ചില്ല് എടുത്തത് കൊള്ളാം, നല്ല hack
Wow.♥️ thanks dear 😘
നല്ല അവതരണം. Sweet ശബ്ദവും ആണ്. ആശംസകൾ മോൾ !!!
Hats off to ur innovative ideas..this shows how much u love cooking.. will surely try.. thank you for these different styles.. waiting for more such ones..😋
🤗🤗🤗🤗 thank you ♥️
പുട്ട് ഇഷ്ടമായി, നാളെ തന്നെ ഉണ്ടാക്കി നോക്കും
🤗🥰🥰
ഞാൻ പുട്ട് അകീനെട്ടോ.. നല്ല soft ആയി 👍👍🥰
Wow..thank you dear
Tq chinnu njan wait cheyeda receipe ❤❤
Thank you dear ♥️
ടേസ്റ്റി ആയി റവ പുട്ട് ആണല്ലോ 🥰♥️
ഞാൻ ഇതിൽ പറഞ്ഞ അളവ് വെള്ളം ആണ് എടുത്തത്. പക്ഷേ പൊടി വല്ലാതെ കുഴഞ്ഞു പോയി 😢 അത്രേം വെള്ളം വേണ്ട എന്ന് തോന്നുന്നു
👌🏻👌🏻👌🏻👌🏻awesome taste
Thank you 😊
veg biriyani ഉണ്ടാക്കി കാണിക്കുമോ.❤
Super chinnu❤
Wow
പച്ച നെയ്യ് എവിടെ കിട്ടും
Kadayil
Super very very nice and tasty
🤗try cheytho?
L228
👍👍👍
Nice👌👌😍
Thank you
👍
Super
Thank you
👌
👌👌
Oru cup ravak oru cup vellam kooduthalaan..ente putt flop aayi😭u should have mentioned correctly
Ayyo
എൻ്റെം. അത്രേം വെള്ളം വേണ്ട. വെള്ളം കൂടുതൽ ആണ്
ഉഗ്രൻ
👍kidu
Thank you ♥️
Nice👌👌
Thank you 🙏
വർത്തമാനം കുറക്കുക
Sheri sir
ഇത്ളപുട്ടോ അതോ പായസപ്പുട്ടോ 😅😅😅