The Real Skywalk Experience| Mathur Aqueduct Vlog| വല്ലാത്ത ഫീൽ Tamil Nadu Solo Road Trip| JBI S2-21

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 49

  • @jamkz4796
    @jamkz4796 ปีที่แล้ว +1

    👍👍💐💐 അടിപൊളി

  • @athmikasree6523
    @athmikasree6523 ปีที่แล้ว +1

    Karinjunni aayilo bro.. Stay hydrated💞

  • @aashiquethecarspotter
    @aashiquethecarspotter ปีที่แล้ว +3

    2:13 perambra okke vararundo? Njan kozhikode aanu 🙌🏻

    • @jbitvbiggboss
      @jbitvbiggboss  ปีที่แล้ว

      Njan peruvannamuzhi vannu thamsichat und

    • @sajinlaltk3033
      @sajinlaltk3033 7 หลายเดือนก่อน

      Perambra ❤

  • @Nandana313
    @Nandana313 ปีที่แล้ว +8

    Educational contents കഴിഞ്ഞാൽ ഞാൻ ആകെ കാണാറുള്ള channel.... Its really nice 🤩

  • @LadyLucifer_
    @LadyLucifer_ ปีที่แล้ว +1

    Supr place. Iniyum ithpole ulla places pokuna vedios pratheeshikunu. useful anu .

    • @jbitvbiggboss
      @jbitvbiggboss  ปีที่แล้ว

      Sure povunund, athanloo agraham 🥰

  • @onvibs
    @onvibs ปีที่แล้ว

    Kazhinja varsham njangal poytund ee place.. Nice aanu. Kure anjilichakka kazhichirunnu annu

  • @travelmalayalam1694
    @travelmalayalam1694 ปีที่แล้ว +2

    Himalayan delivary thotte kaanan thudangiyatha content was good cam phone aarunnel kollam aarunnu

  • @rizenitrollmalayalam
    @rizenitrollmalayalam ปีที่แล้ว +2

    8:24 കിടു view ❤❤

  • @STORYTaylorXx
    @STORYTaylorXx ปีที่แล้ว +1

    കന്യാകുമാരി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് കാരണം ഇത്രയേറെ വൈവിധ്യമുള്ള ഒരു ജില്ല തമിഴ്നാടിന് വേറെയില്ല എന്ന് തന്നെ പറയണം എന്തായാലും കേരളത്തിൻറെ നഷ്ടം ഓരോ അണുവിലും ചരിത്രവും ഭൂപ്രകൃതിയുടെ ഭംഗിയും നിറഞ്ഞുനിൽക്കുന്ന പ്രദേശമാണ്. ഭൂതപ്പാണ്ടി കാണാൻ മറക്കരുത് എന്നെങ്കിലും താങ്കൾ പോകണം .

  • @shadowspeaks.6652
    @shadowspeaks.6652 ปีที่แล้ว +9

    വീഡിയോ ദൈർഘ്യം കൂടുന്നതാണ് എനിക്ക് നല്ലതായി തോന്നുന്നത്...ഒരു 20 mins minimum വേണം...majority നോക്കി തീരുമാനിക്കൂ...
    വീഡിയോ നന്നായിരുന്നു especially പാലത്തിന് മുകളിൽ നിന്നുള്ള visuals nice... waiting for next🙂👍

    • @jbitvbiggboss
      @jbitvbiggboss  ปีที่แล้ว +1

      Yes angne nokki cheyam, cut cheyth aakan pattanath aakam, feel nokki time aakam

  • @007sheik4
    @007sheik4 ปีที่แล้ว +1

    Bro na ungala andha place la tha meet panna nepaham iruka apom unga unga yt channel name sonnega nice vlg ❤

    • @jbitvbiggboss
      @jbitvbiggboss  ปีที่แล้ว

      Hey bro , yes 🥰❤️ how u

  • @vs_retheesh
    @vs_retheesh ปีที่แล้ว

    ഇവിടെ ഒക്കെ വന്നോ...

  • @Oneiros123
    @Oneiros123 ปีที่แล้ว +1

    Njn Trivandrum anu ,njnm we route poyittnd .One day outing for refreshment❤❤❤❤

    • @jbitvbiggboss
      @jbitvbiggboss  ปีที่แล้ว +1

      nalla option aanu for one day trip

    • @Oneiros123
      @Oneiros123 ปีที่แล้ว

      @@jbitvbiggboss so true🫰

  • @beenasam879
    @beenasam879 ปีที่แล้ว +1

    The longest bridge ...
    Never knew it

    • @jbitvbiggboss
      @jbitvbiggboss  ปีที่แล้ว

      എനിക്കും അപ്പോളാണ് മനസിലായത്

  • @revathymohan
    @revathymohan ปีที่แล้ว +1

    Oru Aqueduct punalur undu nalla view aanu avidw....

  • @krishna-yw6fu
    @krishna-yw6fu ปีที่แล้ว +1

    Wow🤩.. ഞാൻ UKG il പഠിക്കുമ്പോൾ ഈ ബ്രിഡ്ജിൽ പോയിട്ട് ഉണ്ട് 😝പെട്ടെന്ന് ആ ഓർമകളിലേക്ക് പോയി 🤩❤️

    • @jbitvbiggboss
      @jbitvbiggboss  ปีที่แล้ว

      Kochile poyapo pedi thonniyo😄 enik ithra height ithri scene aa

    • @krishna-yw6fu
      @krishna-yw6fu ปีที่แล้ว +1

      @@jbitvbiggboss ഇല്ല കാരണം അന്ന് എന്റെ height ആ കൈവരിയേക്കാൾ കുറവായിരുന്നു 🤣അത്കൊണ്ട് ആ താഴ്ച്ച മനസിലായില്ല.. കൂടെ വന്നവർക്കൊക്കെ പേടിയായിരുന്നു... ഞാൻ മാസ്സ് ആയിട്ട് നടന്നു 😎🤣

  • @ritamathews287
    @ritamathews287 ปีที่แล้ว +1

    കാമരാജർ എന്ന മനുഷ്യൻ ഒരു രക്ഷയും ഇല്ല. വല്യ വിദ്യാഭ്യാസം ഒന്നും ഇല്ല. എന്നാലും അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടും ദീർഘ വീക്ഷണവും അതുല്യം ആണ്. കഴിഞ്ഞ ദിവസം മലമ്പുഴ അണക്കെട്ട് സന്ദർശിച്ചു. അതും kamarajar പണി കഴിപ്പിച്ചത് ആണ്. ഇപ്പൊ ഈ വീഡിയോ ലെ aquaduct ഉം അദ്ദേഹത്തിൻ്റ കാലത്ത് ഉള്ളത്.

    • @jbitvbiggboss
      @jbitvbiggboss  ปีที่แล้ว +1

      Yathrayilaanu njn ithoke ariyunnathum mattum, njanum vayichu

  • @ManuMathew-z3p
    @ManuMathew-z3p ปีที่แล้ว +1

    Bike ethra kilo metre oodi ??

  • @royvarghese1975
    @royvarghese1975 ปีที่แล้ว +2

    Aqueduct ന്റെ മുകളിൽ കൂടി നടക്കുന്നത് കണ്ടിട്ട് കാല് പെരുകുന്നത് എനിക്ക് മാത്രം ആണോ ?

    • @Oneiros123
      @Oneiros123 ปีที่แล้ว +1

      But trust me it’s a good experience ❤

    • @jbitvbiggboss
      @jbitvbiggboss  ปีที่แล้ว +1

      oru പേടി ഉണ്ട് but adipoli experience😄

    • @royvarghese1975
      @royvarghese1975 ปีที่แล้ว

      @@jbitvbiggboss 👏👏❤️

    • @homekid839
      @homekid839 ปีที่แล้ว

      Vatham ayeerikum
      Mayeelenna besta 👌

  • @sensibleactuality
    @sensibleactuality ปีที่แล้ว +1

    അല്ല അവരൊക്കെ Tamil Christians തന്നെ അണ്.

    • @jbitvbiggboss
      @jbitvbiggboss  ปีที่แล้ว +1

      Analaee. Avide malayalam prayer songs oke vechu perunnal agosham

    • @sensibleactuality
      @sensibleactuality ปีที่แล้ว

      @@jbitvbiggboss I'm from Trivandrum... Oru particular Christian caste nte relatives border nte അപ്പുറത്തും ഇപ്പുറത്തും ഉണ്ട്... ബോർഡർ side ഡില് ഉളളവർ നന്നായി മലയാളം സംസാരിക്കും ... അവരുടെ തമിഴിൽ 80% TVM മലയാളം ആണ് ... Sarjin nte vlogs കണ്ട് നോകൂ... Intresting place and culture ആണ്...

    • @STORYTaylorXx
      @STORYTaylorXx ปีที่แล้ว +2

      ​@@sensibleactualityക്രിസ്ത്യാനിക്ക് ജാതി അത് കൊള്ളാമല്ലോ😂. എത്ര മതം മാറിയാലും ജാതി വിട്ടു പോകില്ല.. അല്ല ആനുകൂല്യത്തിന് വേണ്ടി ജാതി കളയാൻ താൽപര്യമില്ല അതാണ് നാടാർ വിഭാഗത്തിൻറെ ഒരു ഇത്

    • @STORYTaylorXx
      @STORYTaylorXx ปีที่แล้ว

      ​@@sensibleactualityഅവർ തമിഴ് ക്രിസ്ത്യാനിയാണെന്ന് പൂർണ്ണമായി പറയുക അസാധ്യം തമിഴ് വൽക്കരിക്കപ്പെട്ട എന്ന് മാത്രമേ പറയാൻ സാധിക്കുകയുള്ളൂ. പത്മനാഭപുരം വരെ ശക്തമായ മലയാള സാന്നിധ്യം തന്നെയായിരുന്നു വിഭജനം ചെയ്യുന്ന സമയത്തും എന്നിട്ടും മണ്ടൻമാർ കൈവിട്ടു കളഞ്ഞു .

    • @sensibleactuality
      @sensibleactuality ปีที่แล้ว

      @@STORYTaylorXx ഞാൻ TN ഇൽ oru Christian private University യില് ആണ് പഠിച്ചത്... Tamil നാട്ടിൽ നമ്മുടെ നാട്ടിലെ പോലെ തന്നെ Christians ഉണ്ട്... വേറേ ഒരു രീതി ആണെന്നെ ഒള്ളു... നാടാർ Christians മാത്രം അല്ലല്ലോ നമ്മുടെ നാട്ടിലെ LC ക്കും anglo ഇന്ത്യൻ നും ഉണ്ടല്ലോ അനുകൂല്യം ...