രാഹുൽ മാങ്കൂട്ടത്തിൽ മാത്രമല്ല, സ്വാമി അയ്യപ്പനും വാവരും ആണ് പാലക്കാട് വിജയിച്ചത്

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 216

  • @ShajahanMohammed-cz7ft
    @ShajahanMohammed-cz7ft 6 วันที่ผ่านมา +87

    മിസ്റ്റർ രാഹുൽ ഈശ്വർ അഭിനന്ദനങ്ങൾ അർഹിക്കുന്ന മനുഷ്യനാണ് നിങ്ങൾ ഇത്രയും മതേതര ചിന്താഗതിയുള്ള നിങ്ങളാണ് ഈ നാട്ടിലെ ആവശ്യം നിങ്ങടെ സംസാരം എല്ലാവർക്കും മനസ്സിലാവും മനസ്സിലാവുന്ന രീതിയിലുള്ള അവതരണം എന്തായിരുന്നാലും നിങ്ങൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ജയ് ഹിന്ദ്

  • @khalidibrahim3166
    @khalidibrahim3166 6 วันที่ผ่านมา +50

    നല്ല മെസ്സേജ് ആണ് 🙏😍രാഹുൽ ഈശ്വർ 😍😍 നല്ലൊരു ജർനിലിസ്റ്റ് ആവട്ടെ നിങ്ങൾ പ്രാർത്ഥനയിൽ നിങ്ങളും 🙏😍😍

  • @Gilgal71
    @Gilgal71 6 วันที่ผ่านมา +43

    മങ്കൂട്ടത്തിന് വേണ്ടി ഞങ്ങളേപോലുള്ള ഒരുപാട് പേർ പ്രാർഥിക്കുന്നുണ്ട് ❤️❤️❤️❤️❤️❤️❤️❤️
    ഞങ്ങളുടെ മോനാണ് മാങ്കൂട്ടം ❤️❤️❤️❤️❤️

  • @muhammedkutty2035
    @muhammedkutty2035 6 วันที่ผ่านมา +50

    രാഹുൽ ഈശ്വർ ❤️❤️❤️രാഹുൽ മാങ്കൂട്ടത്തിൽ ❤️❤️❤️❤️❤️👍🏻

  • @noushadpa4804
    @noushadpa4804 6 วันที่ผ่านมา +39

    മതത്തിന്റെ പേരിൽ ആളുകൾ തമ്മിൽ തല്ലി മരിക്കുമ്പോൾ അത് ഇല്ലായ്മ ചെയ്യുവാനുള്ള താങ്കളുടെ പരിശ്രമം താങ്കളെ വളരെ ഉയരത്തിലേക്ക് എത്തിക്കും താങ്കൾക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🇮🇳 🇮🇳 🇮🇳 🇮🇳

  • @rasiyapadath4936
    @rasiyapadath4936 6 วันที่ผ่านมา +29

    രാഹുൽ താങ്കൾ വ്യക്തവും ശക്ത വുമായി തന്നെ സംസാരിച്ചു 👍👍❤

  • @iqt114
    @iqt114 6 วันที่ผ่านมา +35

    നല്ല ഒരു മെസ്സേജ്. രാഹുൽ ഈശ്വർ❤

  • @RabiBuruRabiBuru
    @RabiBuruRabiBuru 6 วันที่ผ่านมา +30

    എത്ര അർഥം ഉള്ള വാക്കുകൾ.. ഇങ്ങനെ ആവണം ഓരോ ആളും.. അങ്ങനെ ആവേണ്ടതും ആണ് ഓരോ മനുഷ്യനും.. 👌🏻✌🏻

  • @keyemk3643
    @keyemk3643 6 วันที่ผ่านมา +40

    good.
    മുസ്ലിം വിദ്വേഷം പ്രചരിപ്പിച്ചാൽ ഹിന്ദു വോട്ട് കൂട്ടത്തോടെ വരും എന്ന് തെറ്റിദ്ധരിച്ച് നമ്മുടെ പിണറായി വിജയനും ഒരു തറയായി മാറി നാണംകെട്ടു.

    • @annievarghese6
      @annievarghese6 5 วันที่ผ่านมา

      പിണുനാറിയല്ല സംഘികളാണു ക്രിസംഘി കൂട്ടങ്ങളുടെ വോട്ടു കിട്ടുമെന്നും വിചാരിച്ചു മുനബം ഇളക്കിവിട്ട് വർഗീയത പ്രചരിപ്പിച്ചതു പാലക്കാട് ക്രിസംഘി കൂട്ടങ്ങൾ ഠോ ഠോ ഠോ 😂

  • @riyasalain5646
    @riyasalain5646 6 วันที่ผ่านมา +18

    Well said 👍mr rahul ishwar... ❤️❤️..

  • @AbdulVahab-c6f
    @AbdulVahab-c6f 6 วันที่ผ่านมา +18

    വാവരും അയ്യപ്പനും 👍🌹👌

  • @HakkeemK-d7q
    @HakkeemK-d7q 6 วันที่ผ่านมา +12

    എഡ്പോലെയാവണം മനുഷയർ,തങ്ങള്ക് oru ബിഗ് സല്യട്ട് ❤❤❤❤❤❤

  • @ashrafabdullakasaragod7051
    @ashrafabdullakasaragod7051 6 วันที่ผ่านมา +9

    ഉള്ള കാര്യം ഉള്ളതുപോലെ തുറന്നുപറഞ്ഞ രാഹുൽ ഈശ്വറിന് നന്ദി❤❤❤❤❤
    എപ്പോ നോക്കിയാലും മതം മതം മതം ജാതി മതം ഹിന്ദു-മുസ്ലിം ഹിന്ദു-മുസ്ലിം ഒരു ജനാധിപത്യ രാജ്യത്ത് കളിക്കുന്ന കളിയാണ് ഇവർ ദൈവവിശ്വാസി ആയാൽ പ്രശ്നമല്ല ഏതൊരു മതത്തിൽ പെട്ടവനും അംഗീകരിക്കും അവരെ ബഹുമാനിക്കും പക്ഷേ ദൈവവിശ്വാസം വേറെ വർഗീയത വേറെ
    എന്ന് ഈ വർഗീയത വെടിയുന്നു
    അന്ന് ബിജെപി നേതാക്കൾ അതുറപ്പാണ്

  • @kalidhvh
    @kalidhvh 6 วันที่ผ่านมา +10

    രാഹുൽ ഈശ്വർ💚❤️💚❤️💚 രാഹുൽ രാങ്കൂട്ടം❤️💚❤️💚❤️💚👍🏻👍🏻

  • @aliyarca7734
    @aliyarca7734 6 วันที่ผ่านมา +8

    രാഹുൽ ഈശ്വർ.. പറഞ്ഞത്.. തെറ്റാണ്.. എന്നാൽ എല്ലാം ശരിയുമാണ്.. 👍👍👍👍🙏🙏

  • @nidhafathima1589
    @nidhafathima1589 6 วันที่ผ่านมา +19

    കേരളത്തിൽ വർഗീയതയിൽ BJP രക്ഷപെടില്ല ഇത് ഒരുമിച്ചു പോവേണ്ട കാലമാണ് എല്ലാവരെയും ഒരുമിച്ച് ആര് കൊണ്ടുപോവുന്നുവൊ അവർ കേരളത്തിൽ വാഴും
    സന്ദീപ് പോന്നതോടു കൂടി BJP യുടെ തകർച്ചക്ക് ആക്കം കൂടും എന്നാണ് എനിക്ക് തോന്നുന്നത്

  • @nizamudeenpm5769
    @nizamudeenpm5769 6 วันที่ผ่านมา +9

    രാഹുൽ ഗാന്ധി, രാഹുൽ മാങ്കൂട്ടത്തിൽ, രാഹുൽ ഈശ്വർ. ശരിക്കും രാജ്യത്തിന്റെ പ്രതീക്ഷകൾ ഇവരിൽ അർപ്പിച്ചാൽ ജാതിമത ഭേതമന്യേ എല്ലാവർക്കും സമാധാനം ഉറപ്പാണ്.

  • @orurasathinu5064
    @orurasathinu5064 6 วันที่ผ่านมา +9

    സിപിഎം വർഗീയത, ബിജെപി വർഗീയത ഒരുമിച്ചു പൊട്ടി പാലക്കാട്‌

  • @AseezSubaida-no9jt
    @AseezSubaida-no9jt 6 วันที่ผ่านมา +8

    കറക്റ്റ് അഭിപ്രായം സാർ 🙏🙏🙏

  • @shiyadh3178
    @shiyadh3178 6 วันที่ผ่านมา +16

    താങ്കളുടെ നിരീക്ഷണം കാത്തിരിക്കുവായിരുന്നു

  • @rabiarabi1541
    @rabiarabi1541 6 วันที่ผ่านมา +6

    ഇത് നേരത്തെ നമ്മളിൽ മനസ്സിലാക്കിയിരുന്നു രാമക്ഷത്റം പറഞ്ഞ് മോദി ഭൂരിപക്ഷം കൂട്ടാൻ വർഗ്ഗീയത കൊണ്ടുവന്നു രാമൻ മോദിയെ പിടിച്ചു നിർത്തി പാലക്കാടും ബിജെപി വാവര് സ്വാമിയെ മറച്ചിടണം എന്ന് പറഞ്ഞ് ഭിന്നിപ്പിക്കാൻ നോക്കി അയ്യപ്പ സ്വാമി പിറകോട്ട് നടത്തി സത്യസന്ധമായ വിശ്വാസികൾ ഇതിൽ വർഗ്ഗീയതിൽ നിന്ന് മാറി നിൽക്കുക🙏🙏🙏🙏

  • @SIDDIQUE459
    @SIDDIQUE459 6 วันที่ผ่านมา +10

    ഗുഡ് രാഹുൽ

  • @AsharfmoolakkalSaidalavi-f7p
    @AsharfmoolakkalSaidalavi-f7p 6 วันที่ผ่านมา +6

    Rahul E great 👍 keep going

  • @MohammedAli-wu1ss
    @MohammedAli-wu1ss 6 วันที่ผ่านมา +2

    ഒരു നല്ല മെസ്സേജ് രാഹുൽഈശ്വർ താങ്കളെ പോലുള്ള നല്ല ഹിന്ദു വിശ്വാസികൾ ആണ് നമ്മുടെ കേരളത്തിന്റെ ഐശ്വര്യo ജയ് ഇന്ദ് 🥰🥰🥰🥰🥰🥰🥰

  • @ousephk.r1919
    @ousephk.r1919 4 วันที่ผ่านมา

    യഥാർത്ഥ വസ്തുതകൾ രാഷ്ട്രീയത്തിന്റെ നിറം പൂശാതെ വിളിച്ചു പറഞ്ഞ രാഹുൽ ഈശ്വരിന് അഭിനന്ദനങ്ങൾ... 🙏

  • @ihsanas2729
    @ihsanas2729 6 วันที่ผ่านมา +3

    Rahul Eswar
    You are genius
    You are real Congress ❤

  • @SarinaVS-b8e
    @SarinaVS-b8e 6 วันที่ผ่านมา +4

    പാലക്കാട് അഗ്രഹാരത്തിലുള്ള സഹോദരങ്ങളാരും വർഗ്ഗീയചിന്താഗതിയുള്ളവരൊന്നുമല്ല രഥോത്സവത്തിന് പോവുമ്പോഴെല്ലാം അവരുടെ സ്നേഹം അനുഭവിച്ചിട്ടുള്ളതാണ് എന്തു സൗമ്യമായും സ്നേഹവുമായാണ് ആ ബ്രാഹ്മണ സഹോദരങ്ങൾ പെരുമാറുന്നത്.സാക്ഷാൽ അയ്യപ്പൻ തന്നെയായിരിക്കും അവിടെ രാഹുലിന് ഒപ്പം നിന്നത്……..

  • @najiyaa5660
    @najiyaa5660 6 วันที่ผ่านมา +4

    Super speach Rahul eeshwer

  • @hamzamohammed.ameenyarabil3157
    @hamzamohammed.ameenyarabil3157 6 วันที่ผ่านมา +4

    Super bruoo 🌹🌹🌹🌹🌹🌹🌹🌹🌹💫💫💫✨✨✨✨✨✨✨

  • @JaraVajara
    @JaraVajara 6 วันที่ผ่านมา +3

    രാഹുൽ മാൻകൂട്ടത്തിൽ അമ്പലത്തിൽ പോയി പ്രാർഥിച്ചു വരുന്ന വീഡിയോ കാണാൻ കഴിഞ്ഞു. ഇനി അതൊരു സീസൺ ഭക്തയാണോ എന്നറിയില്ല. പക്ഷേ നല്ലൊരു മനുഷ്യൻ ആണായാൾ. ഒരു വിശ്വസിക്കു നേരെയും എന്തെങ്കിലും പറഞ്ഞതായി അറിവില്ല. ഗോപാല കൃഷ്ണന്റെ ആ വാവർ പരാമർശം തീർത്തും അയാളുടെ ഭിന്നിപിച്ചു വെറുപ്പിച്ചു ഇലക്ഷന് ഹിന്ദിത്വ വോട്ട് വർഗീയ പെട്ടിയിൽ വീഴും എന്നാണ് കരുതി കാണുക.
    പക്ഷേ ഭൂരിപക്ഷം ജനങ്ങളും നന്മ കാത്തു സൂക്ഷിക്കുന്നവരാണ്. അതാണ് ഏറ്റവും വല്യ സന്തോഷം..നല്ലൊരു വിശ്വാസികു തന്നെയാണ്
    നല്ലൊരു മനുഷ്യ സ്നേഹി ആകാൻ കഴിയുക

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr 6 วันที่ผ่านมา +5

    രണ്ട് രാഹുൽ നും ബിഗ് സല്യൂട്ട് അയ്യപ്പൻ കൊടുത്ത പണി തന്നെ

  • @minigeorge3145
    @minigeorge3145 6 วันที่ผ่านมา +3

    Congratulations Rahul ❤❤

  • @MuhammedHidayuthulla
    @MuhammedHidayuthulla 6 วันที่ผ่านมา +9

    രാഹുൽ ഈശ്വർ അടിപൊളി ❤

  • @SurprisedAirplane-zc6uo
    @SurprisedAirplane-zc6uo 6 วันที่ผ่านมา +4

    Adipoli rahul❤❤❤❤❤

  • @sajithamoorkhan8815
    @sajithamoorkhan8815 6 วันที่ผ่านมา +3

    രാഹുൽ ഈശ്വർ ❤

  • @fathimacoputercomputer8922
    @fathimacoputercomputer8922 6 วันที่ผ่านมา +2

    Good night, good message

  • @valsakurian1202
    @valsakurian1202 6 วันที่ผ่านมา +3

    Rahul Iswar and Sandeep Warrior became good human being. Cheers Rahul. God bless you.

  • @hussainkaja3367
    @hussainkaja3367 6 วันที่ผ่านมา +2

    Very nice speech Easwar Rahul sir. God bless you & your family..❤❤❤

  • @paulrajan7038
    @paulrajan7038 6 วันที่ผ่านมา +2

    Well said, this is a big truth n your findigs are amazing keep going never be biased 👍👍👍👍

  • @t.t.thomas8348
    @t.t.thomas8348 6 วันที่ผ่านมา +1

    Full support to Rahul Eshwar view. Best wishes. Go ahead without fear or favour ❤

  • @nazarayan9517
    @nazarayan9517 6 วันที่ผ่านมา +3

    I love you brother thanks for good news ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AbdulVahab-c6f
    @AbdulVahab-c6f 6 วันที่ผ่านมา +4

    രാഹുൽസര 🎉❤

  • @teenavarughese29
    @teenavarughese29 6 วันที่ผ่านมา +4

    Rahul mamkoodathill 🔥🔥🔥

  • @mohamedkabeer7205
    @mohamedkabeer7205 6 วันที่ผ่านมา +2

    Rahuleswar thekancha മനുഷ്യ സ്നേഹി ❤❤❤❤❤❤❤❤❤👍👍👍👍🙏🙏🙏🙏

  • @Anoop-x1z
    @Anoop-x1z 6 วันที่ผ่านมา +2

    ❤🥰 ഈശ്വർ

  • @basheerc.h6038
    @basheerc.h6038 6 วันที่ผ่านมา +2

    രാഹുൽ നിങ്ങ പോളിയാണ് ബ്രോ 🥰👏
    ലവ് യു ബ്രോ 👍

  • @rahponn2338
    @rahponn2338 6 วันที่ผ่านมา +2

    well talk.congratz

  • @badarudheenkp549
    @badarudheenkp549 6 วันที่ผ่านมา +2

    സൂപ്പർ

  • @adhilrockz3125
    @adhilrockz3125 6 วันที่ผ่านมา

    പാലക്കാട്ടെ ജനങ്ങളെ നിങ്ങൾക്ക് ആയിരം അഭിനന്ദനങ്ങൾ വർഗീയതയെ തോൽപ്പിച്ചതിന് ❤️❤️❤️🌹🌹🌹

  • @adhiv9412
    @adhiv9412 6 วันที่ผ่านมา +5

    🙏🙏🙏

  • @sudhaprasad7228
    @sudhaprasad7228 6 วันที่ผ่านมา +2

    Great👍🏻

  • @BusharaBush-s9r
    @BusharaBush-s9r 5 วันที่ผ่านมา

    Gud message rahulji 👌👌👌👌

  • @abuthahirvm2754
    @abuthahirvm2754 6 วันที่ผ่านมา +1

    ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ ❤️❤️❤️❤️

  • @aboobakkarp8763
    @aboobakkarp8763 6 วันที่ผ่านมา +2

    മതേതര മുന്നണിയുടെ വിജയം

  • @musthafamuhammad2202
    @musthafamuhammad2202 6 วันที่ผ่านมา +1

    Rahul Eiswer Bro Nalla Vishadeegaranam

  • @joseprakash3887
    @joseprakash3887 6 วันที่ผ่านมา +2

    Rahul u r right ❤

  • @IllDubai
    @IllDubai 6 วันที่ผ่านมา +2

    Santhosham

  • @razackparambil7128
    @razackparambil7128 6 วันที่ผ่านมา +1

    You are absolutely right RE👌👌

  • @LathaashokLathaashokm-yc8zk
    @LathaashokLathaashokm-yc8zk 6 วันที่ผ่านมา +1

    സർ സൂപ്പർ 👍👍👍👍👌👌❤️❤️❤️

  • @mazharadr8830
    @mazharadr8830 6 วันที่ผ่านมา +1

    Good Advice

  • @jrdewa1233
    @jrdewa1233 6 วันที่ผ่านมา +1

    രാഹുൽ 👍🏻👍🏻👍🏻👌🏻

  • @mohammedhaneef7511
    @mohammedhaneef7511 6 วันที่ผ่านมา +1

    Superb ❤

  • @abdullahussain5042
    @abdullahussain5042 6 วันที่ผ่านมา

    Excellent analysis

  • @abuthahirvm2754
    @abuthahirvm2754 6 วันที่ผ่านมา +1

    നിങ്ങളാണ് യഥാർത്ഥ വിശ്വാസി ❤️❤️❤️

  • @shajie2730
    @shajie2730 6 วันที่ผ่านมา +1

    Super men Esur

  • @hashimkm6096
    @hashimkm6096 6 วันที่ผ่านมา

    മൂന്ന് രാഹുൽ മാരിൽ ഭാരതത്തിനു ശുഭ പ്രതീക്ഷയുണ്ട്. 🌹🌹🌹🌹( RG ...RE....RM)

  • @alishakkir5436
    @alishakkir5436 6 วันที่ผ่านมา

    ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ ❤️

  • @Fathimack-fh3
    @Fathimack-fh3 6 วันที่ผ่านมา +2

    Rahuleswar. Bigaslott

  • @basheerkadar4518
    @basheerkadar4518 6 วันที่ผ่านมา +2

    👍🏻💯

  • @HUSSAINPA-qt2eg
    @HUSSAINPA-qt2eg 6 วันที่ผ่านมา +2

    രാഹുൽ ഈശ്വർ ജി യെപ്പോലുള്ള സെക്കുലർ ആളുകളാണ് ഇന്നേക്ക് അവശ്യം വേണ്ടത്. ❤❤❤🙏🙏🙏🌹🌹🌹💯💯💯

  • @vivekcp4887
    @vivekcp4887 6 วันที่ผ่านมา

    ഭഗവാൻ മഹാൻ, അല്ലാഹു അക്ബർ,God is Great.ഈശ്വരവിശ്വാസികളുടെ ഐക്യം നീണാൾ വാഴട്ടെ.

  • @mithranpalayil999
    @mithranpalayil999 6 วันที่ผ่านมา

    well presented, very true, honest assessment, they are deliberately deceiving us in the name of religion, may AYYAPPAN grant them wisdom.

  • @surendran4969
    @surendran4969 6 วันที่ผ่านมา +1

    രാഷ്ട്രീയം രാഷ്ട്രീയപരമായി കാണുക
    മതത്തെ കൂട്ടികലർത്തിരിക്കുക
    ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും എല്ലാവരും മനുഷ്യരാണ്

  • @AbhilashK-rh9oq
    @AbhilashK-rh9oq 3 วันที่ผ่านมา

    Good message ....👌👌👍😍❣️

  • @nissarbadar5007
    @nissarbadar5007 5 วันที่ผ่านมา

    സ്നേഹം നിറഞ്ഞ രാഹുൽ..
    നമ്മൾ നല്ലൊരു മനുഷ്യൻ (ജാതി മത രാഷ്ട്രീയ നിറ വേർതിരിവില്ലാതെ ലോകത്തിലെ എല്ലാവരും നമ്മുടെ സഹോദരങ്ങൾ ആണെന്നും നമ്മുടെ വാക്കുകൾ കൊണ്ടോ പ്രവർത്തി കൊണ്ടോ ആരെയും ഉപദ്രവിക്കില്ല എന്ന് ദൃഢ പ്രതിജ്ഞയോടെ ജീവിക്കുമ്പോഴാണ് നമ്മൾ യഥാർത്ഥ ദൈവ വിശ്വാസിയാകുന്നത്. അങ്ങനെയുള്ളവരെയാണ് ദൈവത്തിനും ഇഷ്ടം. അല്ലാതെ ഞാൻ യഥാർത്ഥ ഹിന്ദുവാണ് മുസ്ലിമാണ് ക്രിസ്ത്യനാണ് എന്ന് പറഞ്ഞാൽ ദൈവ വിശ്വാസിയാകില്ല. കാരണം ദൈവം ഈ മതങ്ങളെ ഒന്നും സൃഷ്ടിച്ചിട്ടില്ല എന്നതാണ് വിവേകത്തോടെ ചിന്തിച്ചാൽ മനസ്സിലാകുന്നത്.

  • @rafeeque-t1i
    @rafeeque-t1i 6 วันที่ผ่านมา +1

    👌👌👌👌

  • @SalamSalam-zn1pu
    @SalamSalam-zn1pu 6 วันที่ผ่านมา +1

    👍👍👍👍👍👍

  • @shajishaji5228
    @shajishaji5228 6 วันที่ผ่านมา +2

    രാഹുൽ ഈശ്വർ👉 👦🎤🎵🇮🇳👌👍💪💪💪💪💪🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @jessyjose2833
    @jessyjose2833 6 วันที่ผ่านมา +1

    All these Rahul 👍🏽👍🏽👍🏽
    Gandhi, Ishwar,Mangoottam 💯💯💯👏🏽👏🏽👏🏽

  • @muhammediyyas8735
    @muhammediyyas8735 6 วันที่ผ่านมา +2

    Rahul Eashwar ningale allahu anugrahikatte

    • @RahulEaswarOfficial
      @RahulEaswarOfficial  6 วันที่ผ่านมา +1

      Insha Allah Mohammed ji, may God bless us all. 🙏
      Swamy Saranam, Jai Hind

    • @abuthahirvm2754
      @abuthahirvm2754 6 วันที่ผ่านมา

      @@RahulEaswarOfficial❤️

  • @ashrafputhiyavalappil6278
    @ashrafputhiyavalappil6278 6 วันที่ผ่านมา +2

    Democracy win.Communal fail

  • @muzainamuzz4317
    @muzainamuzz4317 6 วันที่ผ่านมา +1

    Nalla msg aan

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 4 วันที่ผ่านมา

    ❤ രാഹുൽ ഈശ്വർ സ്നേഹം മാത്രം ❤

  • @anisb7715
    @anisb7715 6 วันที่ผ่านมา +1

    Rahul my brother

  • @iqbaljubail4638
    @iqbaljubail4638 6 วันที่ผ่านมา +2

    Raahul thaankal oru maarunnnund 👍👍

  • @sophiageorge2498
    @sophiageorge2498 6 วันที่ผ่านมา +1

    👌👌👌

  • @jainkkunjappy7277
    @jainkkunjappy7277 6 วันที่ผ่านมา +1

    ❤👍👍👍👍

  • @MohanKumar-rx5vz
    @MohanKumar-rx5vz 5 วันที่ผ่านมา

    രാഹുൽ 😍😍👍👍👍

  • @santhoshxavier6643
    @santhoshxavier6643 6 วันที่ผ่านมา

    Good 👍👍👍 Rg RG INCO India' 💚💙💛 jai UDF SVA 💯💪 happy 💯👍👍👍👍💯💪💪💪
    Good 👍👍 Sir 💪💪

  • @haneefaani2132
    @haneefaani2132 6 วันที่ผ่านมา +1

    👌👌👌👌🌹

  • @mashoodmohammed
    @mashoodmohammed 6 วันที่ผ่านมา +2

    Rahul easwer 🎉🎉🎉❤❤❤

  • @h.nkaimal6903
    @h.nkaimal6903 6 วันที่ผ่านมา +2

    രാഹുൽ ഈശ്വർ , താങ്കൾക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ....... ഈ ബി.ജെ.പി. ഒരു കാലത്തും നന്നാവില്ല. സന്ദീപ് വാര്യർ പറഞ്ഞതുപോലെ ഒരു ചൂരൽ വടിയും എടുത്ത് മാരാർ ഭവനു ചുറ്റും നടന്ന് എവറ്റകളെ തല്ലി ശരിയാക്കാമെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ അവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ്......
    ഏതായാലും സന്ദീപ് രക്ഷപ്പെട്ടു..... ഒരുപക്ഷേ, 2026 ലെ തെരെഞ്ഞെടുപ്പിലൂടെ നിയമസഭയിൽ ഒരു MLA ആയി എത്തുവാനുള്ള സന്ദീപിൻ്റെ സാദ്ധ്യത വളരെയേറെയാണ്. ഒരു തർക്കവുമില്ല ......👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @DROman-d2g
    @DROman-d2g 5 วันที่ผ่านมา

    Shafiiiiiiii ❤❤❤❤❤

  • @Harisbavanagar
    @Harisbavanagar วันที่ผ่านมา

    100/സത്യം

  • @fifawalo
    @fifawalo 6 วันที่ผ่านมา +1

    കറക്റ്റ് വീക്ഷണമാണ് മുന്നേ സുരേന്ദ്രൻ വിവാദം ഉണ്ടാക്കാൻ ശ്രമിച്ച സുരേന്ദ്രന്റെ അവസ്ഥ ഇപ്പോൾ കട്ടപ്പൊക സന്ദീപ് പറഞ്ഞതുപോലെ ഇപ്പോൾ ബഹിരാകാശത്ത് കിടന്ന് കറങ്ങുകയാണ് ഏതു നിമിഷവും താഴോട്ട് വരും ഇലക്ഷൻ വരുമ്പോൾ ശബരിമല രണ്ടാംവട്ടമായി ഇപ്പോൾ പിടിക്കുന്നു സുരേന്ദ്ര ജനങ്ങൾ അരിയാഹാരം കഴിക്കുന്ന മനുഷ്യരാണ് കേരളത്തിലുള്ളത് എന്നു വീണ്ടും തെളിയിച്ചിരിക്കുന്നു കുറെ ചാനലുകൾ അതും ഇതും ഒക്കെ പറയുന്നുണ്ടെങ്കിലും നന്മ എവിടെയുണ്ടോ അവിടെ വിജയമുണ്ടാകുകയുള്ളൂ കളവ് ചതി നുണ ഒന്നും ഒരുകാലത്തും നിലനിൽക്കില്ല രാഹുൽ ഈശ്വർ നിങ്ങളുടെ സന്തോഷം അത് വലുതാണ് സന്തോഷിക്കു ആർമാദിക്കൂ😂😂😂😂 പെട്ടെന്നൊരു തമ്പിയുടെ ഒരു പ്രശ്നം വെക്കൽ ഇപ്പോൾ മൊത്തത്തിൽ പ്രശ്നമായി ഇനി ഒരു കാലത്തും അവർ അങ്ങോട്ട് വരില്ല ദൈവം വലിയവനാണ് നുണപ്രചാരണങ്ങളും കലാപങ്ങളും ഒന്നിനും സ്ഥാനമില്ല കേരളത്തിൽ ഏതു പാർട്ടിയായാലും മനുഷ്യൻ ആയാലും ചിന്തിക്കുക

  • @Sha-c6e
    @Sha-c6e 6 วันที่ผ่านมา +2

    ❤️❤️❤️❤️❤️

  • @aboobackerdarussalam9163
    @aboobackerdarussalam9163 6 วันที่ผ่านมา

    വളരെ വാസ്തവമായ നിരൂപണം.

  • @Ismayilodakkal-hx8es
    @Ismayilodakkal-hx8es 6 วันที่ผ่านมา

    Well said

  • @UmmerP-l7k
    @UmmerP-l7k 5 วันที่ผ่านมา

    Rahul.keralala.voice....jai.bharath...onnan.nammal..sar....❤❤❤❤❤❤❤

  • @susammajoseph6670
    @susammajoseph6670 6 วันที่ผ่านมา +1

    Rahul eswar ❤