നഴ്സിംഗ് ജോലിക്കായി ഹോങ്കോങ്ങിലേക്കു Apply ചെയ്യുന്നവർ തട്ടിപ്പുകളിൽ പെടാതെ സൂക്ഷിക്കുക

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 65

  • @fourrts7
    @fourrts7 ปีที่แล้ว +1

    വിദേശജോലികളിൽ ഒളിഞ്ഞിരിക്കുന്ന ചതികുഴികൾ ആണ് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായത്, വളരെ വ്യക്തമായി ഹോങ്കോങ്ങിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പ്രത്യേകിച്ചും നഴ്സിംഗ് ജോലി നോക്കുന്നവർക്ക് മാർഗദർശിയായുള്ള വീഡിയോ തന്നെയാണ് ഈ വീഡിയോ, ഹോങ്കോങ് അപ്ഡേറ്റസ് റെഗുലർ ആയി വീക്ഷിക്കുന്നവർക്ക് ഈ ചാനൽ ഫോള്ളോ ചെയ്തോളൂ 🌹👌

  • @TEACHFROMHEART
    @TEACHFROMHEART ปีที่แล้ว +1

    ഹോങ് കൊങ് നഴ്സിംഗ് ജോലിക്ക് ശ്രമിക്കുന്നവർ ഉറപ്പായും കാണേണ്ട വീഡിയോ ❤️

  • @binshavlog
    @binshavlog ปีที่แล้ว +1

    എങ്ങനെയാണ് HongKong ൽ നഴ്സിംഗ് ജോലിക്ക് try ചെയ്യേണ്ടത് എന്ന് മനസ്സിലാക്കാതെ ഒരുപാട് ആൾക്കാർ ചതിക്കപ്പെടാൻ chance ഉണ്ട്. വളരെ നന്നായി വ്യക്തമായി കാര്യങ്ങൾ പറഞ്ഞുകൊണ്ട് ഇങ്ങനെ ഒരു video ചെയ്തത്‌ നന്നായി. തുടർന്നുള്ള updates കൂടി അപ്പപ്പോൾ തന്നെ പറയുകയാണേൽ പുറത്തേക്കു ജോലിക്ക് try ചെയ്യുന്ന നേഴ്സ് മാർക്ക് വളരെ ഉപകാരപ്പെടും 😍😍👍🏻

  • @sajita658
    @sajita658 ปีที่แล้ว +1

    വളരേ നല്ലൊരു കാര്യമാണ് ചെയ്തത്... Keep going... 👍🏻👍🏻

  • @sreejagathi3327
    @sreejagathi3327 ปีที่แล้ว

    ഹോകോംഗിൽ ജോലി തേടുന്നവർക് വളരെ ഉപകാരപ്രദമായ വീഡിയോ 👍

  • @KokoBakeOfficial
    @KokoBakeOfficial ปีที่แล้ว

    നല്ലൊരു വീഡിയോ 😍✌🏻️

  • @sureshvellinezhi5962
    @sureshvellinezhi5962 ปีที่แล้ว

    Good effort. God bless you dear

  • @haneefhaneefmohammad983
    @haneefhaneefmohammad983 ปีที่แล้ว

    Chechi yende kayyil uae bike license und valla joly kittuvo yendengilu work viza kittuvo?

  • @anooppaul12
    @anooppaul12 ปีที่แล้ว +1

    ഞാൻ വൈഫിന് വേണ്ടി ഇതു ഉള്ളതാണോ എന്നറിയാൻ ഒരുപാട് ശ്രമിച്ചു ഇപ്പം ശരിയായ ഉത്തരം കിട്ടി രെജിസ്ട്രേഷൻ ഫീ അടച്ചു രണ്ടുദിവസത്തിനുള്ളിൽ ഡീറ്റെയിൽസ് തരാം എന്ന് പറഞു എന്താണ് അവർ തരുന്നത് എന്ന് ഞാൻ അറിയിക്കാം

  • @ajithkumargu1884
    @ajithkumargu1884 ปีที่แล้ว

    Qmas visayil chef profession nu IELTS Venno

  • @JoiceFarmDiaries
    @JoiceFarmDiaries ปีที่แล้ว

    very good presantation

  • @vampire9657
    @vampire9657 ปีที่แล้ว +1

    Hlo madam, njan ente nattil ulla oru agency il apply cheythittund sales il aan job ennan paranjad, anganathe job n okke avdekk varaan kazhiyumo?

  • @SoniyaJoseph-k1t
    @SoniyaJoseph-k1t 29 วันที่ผ่านมา

    Hai chechey hw can i talk to you

  • @abithajoseph9156
    @abithajoseph9156 ปีที่แล้ว

    Delhi based agency through teacher vacancy apply cheydhu waiting anu.. Agency name BOI.. Idhine kurich details ariyamo?

  • @manumathew5772
    @manumathew5772 4 หลายเดือนก่อน +1

    Cheachi nan hong kong il xray technician job nu vendi apply cheithu aru agency vazhi Delhi il ulla ...avide xray technician hospital india il ninnu alkare edukkarundo?

    • @SkylineStoriesHongKong
      @SkylineStoriesHongKong  4 หลายเดือนก่อน

      Which agency

    • @manumathew5772
      @manumathew5772 4 หลายเดือนก่อน

      Agency name Flight to Success.. delhi

    • @manumathew5772
      @manumathew5772 4 หลายเดือนก่อน

      ​​@@SkylineStoriesHongKong agency name flight to Success delhi

  • @ankiyoutube660
    @ankiyoutube660 ปีที่แล้ว

    Can you friendship please give me job offer 😊

  • @alkageorge2671
    @alkageorge2671 ปีที่แล้ว

    ഈ hongkong exam ന്റെ പേര് ഏതാണ്..

  • @vidyarajesh6567
    @vidyarajesh6567 ปีที่แล้ว

    Even I paid in boi. Agency????

  • @farhanarabi7926
    @farhanarabi7926 ปีที่แล้ว +2

    Edannu aa Delhi lee team
    Njannum cash koduthu waiting ill annu
    Chaechi please reply to me

    • @SkylineStoriesHongKong
      @SkylineStoriesHongKong  ปีที่แล้ว

      Contact me on instagram

    • @anson5647
      @anson5647 ปีที่แล้ว

      Ethu agency aanu Farhan Arabi cash koduthath.. Njanum oru Delhi teamnu cash koduthu.. Athu kond chodichatha

    • @farhanarabi7926
      @farhanarabi7926 ปีที่แล้ว

      @@SkylineStoriesHongKong I don’t know insta I’d,please mention chechi

    • @SkylineStoriesHongKong
      @SkylineStoriesHongKong  ปีที่แล้ว

      instagram.com/holidayvibess88?igshid=ZDdkNTZiNTM=

    • @alkageorge2671
      @alkageorge2671 ปีที่แล้ว +1

      ഞാനും cash കൊടുത്തു wt. ചെയുന്ന ആണ് ആണ് അതും delhi agency..

  • @shahulhameedvkkoodathai7542
    @shahulhameedvkkoodathai7542 ปีที่แล้ว +1

    Mam, i want to about English teachers vacancy in Hongkong. Your contact please

  • @geethannusiddisiddi7545
    @geethannusiddisiddi7545 ปีที่แล้ว

    Sister can i get your number,because im also nurse and i want to talk about of Hong Kong nurses job....