Rasiye അസ്സലാമു അലൈക്കും ഇനിക്ക് നിന്നെ നല്ല ഇഷ്ടം ആണ് ഇനിക്ക് സഹോദരിമാരോ സഹോദരൻ മാരോ ഇല്ല നിന്നെ എനിക്ക് കൂടപ്പിറപ്പിനെ പോലെ ഇഷ്ടം ആണ് ഞാൻ ഇവിടെ ചുങ്കത്തറ പഞ്ചായത്തിൽ ആണ് താമസം
എടക്കര ആണെങ്കിൽ നമ്മൾ അടുത്താണല്ലോ ഇൻഡസ് വാലി എന്ന ഓൺലൈൻ ഷോപ്പിന് റിവ്യൂ ചെയ്യാൻ കിട്ടിയതാണ് പാൻ ഇന്നത്തെ വീഡിയോ കണ്ടു നോക്കൂ അതിൽ ഉണ്ട് അതിൻറെ ലിങ്ക്❤
റേറ്റ് അറിയില്ല ലിങ്ക് താഴെ കൊടുക്കാം ചെക്ക് ചെയ്തു നോക്കൂ THE INDUS VALLEY🤩💚 Get up to 40% discount + Extra 12%off USE CODE- *RASEENA* Products used in the video: ➡️TRI PLY FRY PAN - www.theindusvalley.in/products/stainless-steel-frying-pan-with-free-flip?ref=YT_Raseena ➡️TRI STEEL MILK PAN - www.theindusvalley.in/products/stainless-steel-capsule-bottom-milk-tea-pan?ref=YT_Raseena&variant=43536554623153 📌💚NEW ARRIVAL - www.theindusvalley.in/collections/new-arrivals?ref=YT_Raseena 💚🤩SHOP BESTSELLERS: www.theindusvalley.in/?ref=YT_Raseena
നിങ്ങടെ ഉമ്മാക് കയ്യിന്റെ ഷോൾഡേർന്നു ആയിരുന്നോ വേദന എനിക്കും കയ്യിന്ന് വേദനയാണ് കയ്യ് പോക്കാനൊന്നും കഴിയില്ല മഞ്ചേരി ഏത് ഹോസ്പിറ്റലിൽ നിന്നാണ് സൂജി വെച്ചത് ഞാൻ കുറെ ഡോക്ടർമാരെ കാണിച്ചു എന്നിട്ടും സുഖമില്ല
മൊയ്തീൻകുട്ടി ഉള്ളാട്ടിൽ ഈ ഡോക്ടറെയാണ് കാണിച്ചിരുന്നത് മഞ്ചേരി ഡോക്ടേഴ്സ് കോളനിയിലാണ് ഈ ഡോക്ടർ ഹോസ്പിറ്റലിൽ ഇല്ല❤️ ഉമ്മാക്കും കൈ പൊക്കാനും മുടി കെട്ടാനും ഒക്കെ ബുദ്ധിമുട്ടായിരുന്നു ഈ ഇഞ്ചക്ഷൻ വെച്ചപ്പോൾ ഇപ്പോൾ കുറവുണ്ട് ❤️
ഉമ്മയും നാത്തൂനും കുട്ടികളും അവിടെ സുഖായി എത്തിയില്ലെ മാഷാ അള്ളാഹ് ഉമ്മയോട് ദുആ ചെയ്യാൻ പറയോണ്ടു ടൊ എല്ലാ മുറാദും ഹാസിലാവാൻ
അതെ സുഖമായി എത്തി ദുആ ചെയ്യാൻ പറഞ്ഞിട്ടുണ്ട് ട്ടോ ❤️🥰
അടിപൊളി വീഡിയോ
അടുപ്പ് സെറ്റ് ആക്കിയത് നല്ല ഇഷ്ട്ടായി 🫰😍
Masha allah nice vedio
❤️❤️
🙌🏼
Upakaarappedunna veediyo ellare cippi yum sooppar ❤❤❤
Thank you❤️❤️
Masha allah ❤️ragi putt sooper 👍
Thank you muthe❤️
Rasiye
അസ്സലാമു അലൈക്കും
ഇനിക്ക് നിന്നെ നല്ല ഇഷ്ടം ആണ്
ഇനിക്ക് സഹോദരിമാരോ സഹോദരൻ മാരോ ഇല്ല
നിന്നെ എനിക്ക് കൂടപ്പിറപ്പിനെ പോലെ ഇഷ്ടം ആണ്
ഞാൻ ഇവിടെ ചുങ്കത്തറ പഞ്ചായത്തിൽ ആണ് താമസം
ആണോ അൽഹംദുലില്ലാ ഒരുപാട് സന്തോഷം 🥰🤲❤️❤️
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു 🤝🤝❤️
മാഷാഅല്ലാഹ് ❤️
❤️❤️❤️
Nannayittund❤
സന്തോഷം❤️❤️
ഇത്ത വിഡിയോ എനിക്ക് വളരെ ഇഷ്ടമാണ് ഇത്ത ഉപയോഗിക്കുന്ന സ്റ്റിലിൻ്റെ Fry Pan എവിടുന്നാ വാങ്ങിയത് Online ആയിട്ടാണോ അതോ കടയിൽ നിന്നോ എൻ്റെ വീട് എടക്കരയാണ്
എടക്കര ആണെങ്കിൽ നമ്മൾ അടുത്താണല്ലോ
ഇൻഡസ് വാലി എന്ന ഓൺലൈൻ ഷോപ്പിന് റിവ്യൂ ചെയ്യാൻ കിട്ടിയതാണ് പാൻ
ഇന്നത്തെ വീഡിയോ കണ്ടു നോക്കൂ അതിൽ ഉണ്ട് അതിൻറെ ലിങ്ക്❤
Ella video yum super atto,Ennum video venam ketto
സന്തോഷം❤️
ഇൻഷാ അള്ളാ എന്ന വീഡിയോ ഇടാൻ ശ്രമിക്കാം ❤️
Ellam Super❤❤❤👌👌👍
Thank you❤️
അടുപ്പും പരിസരവും ഇഷ്ടായിട്ടോ
Thank you 🥰❤️❤️
6.13 currect😊
❤️❤️🥰
Chikkanporicha chatti eviduna vangiyath athinte vilaparayumo
Indus valley
Dear റെസി ❤
❤️❤️🥰
Soopper
❤️❤️👍
വീഡിയോ super 👍🏻👍🏻ബാബു unniyappavaum ബീഫും ഒക്കെ കഴിച്ചോ ഇത്ത
കഴിച്ചു
നെയ്ച്ചോറ് വെച്ചു ബീഫും നമ്മള്
കൊടുത്തയച്ച പപ്പടവും അച്ചാറും ഒക്കെയായിരുന്നു ഇന്നലത്തെ അവരുടെ ഫുഡ്❤️❤️🥰
@haifakitchenmalappuram good 👍🏻👍🏻
❤❤sooper
❤️❤️❤️
🎉
❤️❤️❤️
Puttil upp pidichittundakumo? Kazhukunnath kandu
സേമിയത്തിൽ ഉപ്പ് ഓൾറെഡി ഉണ്ട്❤️
Supar
😊❤
❤️❤️❤️
Chiken fry cheyunna chati enda rate itha..
റേറ്റ് അറിയില്ല ലിങ്ക് താഴെ കൊടുക്കാം ചെക്ക് ചെയ്തു നോക്കൂ
THE INDUS VALLEY🤩💚
Get up to 40% discount + Extra 12%off
USE CODE- *RASEENA*
Products used in the video:
➡️TRI PLY FRY PAN - www.theindusvalley.in/products/stainless-steel-frying-pan-with-free-flip?ref=YT_Raseena
➡️TRI STEEL MILK PAN - www.theindusvalley.in/products/stainless-steel-capsule-bottom-milk-tea-pan?ref=YT_Raseena&variant=43536554623153
📌💚NEW ARRIVAL - www.theindusvalley.in/collections/new-arrivals?ref=YT_Raseena
💚🤩SHOP BESTSELLERS: www.theindusvalley.in/?ref=YT_Raseena
👍❤️❤️
❤️❤️👍
Masha അല്ലാഹ്.. Nice share
Thank you ❤️❤️
Hai
Hai❤️❤️
❤❤❤❤❤❤❤❤❤👌🏻👌🏻👌🏻
❤️❤️❤️
നന്നായിട്ടുണ്ട് എല്ലാം
സന്തോഷം ❤️
ഫുഡ് അടിപൊളി ആണ് ❤
Thank you ❤️❤️
റസീ നീ ഉപയോഗിക്കുന്ന വെളിച്ചെണ്ണ കുപ്പി എന്താ പാട് വാങ്ങിയാൽ കൊയപ്പം ഒന്നും ഇല്ലല്ലോ
ഒരു കുഴപ്പവുമില്ല ഞാൻ കുറെ ആയില്ലേ യൂസ് ചെയ്യാൻ തുടങ്ങിയിട്ട് 👍❤️
o K
എവിടെയാ താത്ത നിങ്ങളെ സ്ഥലം നീങ്ങൾ ഇന്നലെ ഉപ്പ ടെ കാര്യം പറഞ്ഞപോൾ വിഷമം തോന്നി
നിലംബൂർ കരുളായി
അതെ❤️
നിങ്ങടെ ഉമ്മാക് കയ്യിന്റെ ഷോൾഡേർന്നു ആയിരുന്നോ വേദന എനിക്കും കയ്യിന്ന് വേദനയാണ് കയ്യ് പോക്കാനൊന്നും കഴിയില്ല മഞ്ചേരി ഏത് ഹോസ്പിറ്റലിൽ നിന്നാണ് സൂജി വെച്ചത് ഞാൻ കുറെ ഡോക്ടർമാരെ കാണിച്ചു എന്നിട്ടും സുഖമില്ല
മൊയ്തീൻകുട്ടി ഉള്ളാട്ടിൽ
ഈ ഡോക്ടറെയാണ് കാണിച്ചിരുന്നത്
മഞ്ചേരി ഡോക്ടേഴ്സ് കോളനിയിലാണ് ഈ ഡോക്ടർ
ഹോസ്പിറ്റലിൽ ഇല്ല❤️
ഉമ്മാക്കും കൈ പൊക്കാനും മുടി കെട്ടാനും ഒക്കെ ബുദ്ധിമുട്ടായിരുന്നു
ഈ ഇഞ്ചക്ഷൻ വെച്ചപ്പോൾ ഇപ്പോൾ കുറവുണ്ട് ❤️
Mm
❤❤❤
❤️❤️❤️
Mathiyude thala ve pinte chuvattil kuzhitunokku
❤️❤️👍
Ragiputtsuper
Thank you❤️
👍😍
❤️❤️
❤❤❤
❤️❤️❤️