ഈ ഡയറക്ടർ എന്തിനാണാവോ സച്ചി എന്ന കഥാപാത്രത്തെ ഇത്രയും ബോധമില്ലാത്ത ഒരു ബോറാനാക്കി ചിത്രീകരിക്കുന്നത് പഴയ സച്ചി എന്തായാലും ഇത്രയും ബോറനല്ലായിരുന്നു. പഴയ ഡയറക്ടർ മാറിയതിന്റെ എല്ലാ കുറവും സച്ചി എന്ന കഥാപാത്രത്തിൽ അറിയാനുണ്ട്
Ente ponno...ith oru remake alle.....ee scene okke thamil ullathalle....avidathe pole thanne alle ivde edukkaan pattoo..... Ennittum Avidathe athream toxic alla orikkalum ivide ..... Pne ningal ithokke parayunnath Gp poyondalle.... Gp indaarnnnenkil directore chilappo Ningal Ippo vaanolam pukazhthunnundaakum...
Ente ponno.... Ithoru remake serial alle.... Ee scene okke thamil ullathum......pne enthina nu directore okke kuttam parayunne..... Pne malayalam tamilnte athream toxic alla Pne Gp indenkil Ningal oru kuttavum parayillaarnnu
@@Ra_Juuuohh athonnumalla kaaryam....... Pandum chandra role cheyyunna chechi nannaayi thanneya abhinayichirunne.... Annokke oru kaaryam illaathe kore per kuttam paranjirunnu.... Sruthi yeyum..... Pakshe ippo Gp poyappo pettennu avarokke best actresses aayi Mar chilarkk😂
Sachi ഒരുപാട് ഓവർ ആകുന്നുണ്ട്. Director writer ഒന്നു ശ്രദ്ധിക്കു. ഇത് സ്ഥലകാല ബോധം ഇല്ലാതെയാ സച്ചിയുടെ character. മലയാളികൾക്ക് ഇത് accept ചെയ്യാൻ കുറച്ചു പാടാണ്.
ഈ സീരിയൽ ഇപ്പൊ കാണുന്നെ ഇല്ല, വല്ലാത്ത ബോർ അഭിനയം ആയി സച്ചി, രേവതി ഒക്കെ ചുമ്മാ കോപ്രായം കാണികുന്നു.. എന്തു പറ്റിയോ..കണ്ടിരികുമ്പോൾ ഒരു മാതിരി നാടകം ഫീൽ ചെയ്യുന്നു, ജയിലിൽ കിടന്നപ്പോൾ അച്ഛന് സച്ചി പേപ്പർ കൊണ്ട് വീശി കൊടുത്തത് കണ്ടു് ചിരിച്ചു മറിഞ്ഞ്.. വല്ലാത്ത ഓവർ ആക്ടിംഗ് ആണ് ഈ നടൻ
മുൻപത്തെ സച്ചി രേവതി സൂപ്പർ ആയിരുന്നു. ഇപ്പോൾ സച്ചിക്ക് എന്താ പറ്റിയ ത്. ഡെയിലി 2 പ്രാവശ്യം കാണുന്ന സീരിയൽ ഇപ്പോൾ ആഴ്ച യിൽ 5 മിനുട്ട് കൊണ്ട് കണ്ടു തീർക്കും. അണിയറയിൽ പ്രവർത്തിക്കുന്നവർ എന്താ ഇങ്ങനെ ഈ സീരിയൽ കൊളമാക്കുന്നത്. കഷ്ടം തന്നെ
എന്തൊരു ഓവർ ആണ് സച്ചി 🤭🤭 കിടന്ന് അലറുവല്ലേ 😬😬 ചന്ദ്ര അടിപൊളി
Sachi kedann alariyittonnu illallo. Kedann alarinn parayan.
Sachi എന്ത് over ആണ്. Hospital ആണെന്ന് പോലും നോക്കാതെ കിടന്ന് അലറുന്നു 🥴
അതെന്നെ ...
Sariya... ഞാൻ കഴിഞ്ഞദിവസം paranju
Sachikku vidyabyasam ellathatinte kuravu nallapolundu
Sachi super aayittu abhinayikkunni
സത്യം സച്ചി ഭയങ്കര ഓവർ ആണ് ഈയിടെ ആയി
അരുണിന്റെ അഭിനയം 🔥
ചന്ദ്രമതി ❤ആക്ടിങ് അടിപൊളി 😌🥰❤️
ഈ ഡയറക്ടർ എന്തിനാണാവോ സച്ചി എന്ന കഥാപാത്രത്തെ ഇത്രയും ബോധമില്ലാത്ത ഒരു ബോറാനാക്കി ചിത്രീകരിക്കുന്നത് പഴയ സച്ചി എന്തായാലും ഇത്രയും ബോറനല്ലായിരുന്നു. പഴയ ഡയറക്ടർ മാറിയതിന്റെ എല്ലാ കുറവും സച്ചി എന്ന കഥാപാത്രത്തിൽ അറിയാനുണ്ട്
Original il Muthu Kanicha Athrayum Over alla
Ente ponno...ith oru remake alle.....ee scene okke thamil ullathalle....avidathe pole thanne alle ivde edukkaan pattoo..... Ennittum Avidathe athream toxic alla orikkalum ivide .....
Pne ningal ithokke parayunnath Gp poyondalle....
Gp indaarnnnenkil directore chilappo Ningal Ippo vaanolam pukazhthunnundaakum...
Ente ponno.... Ithoru remake serial alle.... Ee scene okke thamil ullathum......pne enthina nu directore okke kuttam parayunne..... Pne malayalam tamilnte athream toxic alla
Pne Gp indenkil Ningal oru kuttavum parayillaarnnu
@@Ra_Juuuohh athonnumalla kaaryam....... Pandum chandra role cheyyunna chechi nannaayi thanneya abhinayichirunne.... Annokke oru kaaryam illaathe kore per kuttam paranjirunnu.... Sruthi yeyum.....
Pakshe ippo Gp poyappo pettennu avarokke best actresses aayi Mar chilarkk😂
@@Vinuabcd😐😐
ഈ സച്ചിക്ക് സാമാന്യ ബോധം ഇല്ല 😂
സച്ചിക്ക് ഒരു കുഴപ്പവും ഇല്ല acting super 👌🏼👌🏼
ആധാരം രേവതി രവിയച്ഛന്റെ കയ്യിൽ തിരിച്ചു കൊടുത്തല്ലോ!!🥰
Ath ethelum episode il kanicho??
അത് നമ്മൾ മാത്രമേ കണ്ടുള്ളു 😄
Ath ivaru arinjittilla
@@SeethalakshmiKanchanavallDevi athe🤣 ariyandathonnum areyum aryikula👻
Ini ravi parayanm... Atharikum twist twist😌
@@Neziyashajahan arinjal valich neetan pattulallo🤗
Sachi ഒരുപാട് ഓവർ ആകുന്നുണ്ട്. Director writer ഒന്നു ശ്രദ്ധിക്കു. ഇത് സ്ഥലകാല ബോധം ഇല്ലാതെയാ സച്ചിയുടെ character. മലയാളികൾക്ക് ഇത് accept ചെയ്യാൻ കുറച്ചു പാടാണ്.
👌
ഈ സീരിയൽ ഇപ്പൊ കാണുന്നെ ഇല്ല, വല്ലാത്ത ബോർ അഭിനയം ആയി സച്ചി, രേവതി ഒക്കെ ചുമ്മാ കോപ്രായം കാണികുന്നു.. എന്തു പറ്റിയോ..കണ്ടിരികുമ്പോൾ ഒരു മാതിരി നാടകം ഫീൽ ചെയ്യുന്നു, ജയിലിൽ കിടന്നപ്പോൾ അച്ഛന് സച്ചി പേപ്പർ കൊണ്ട് വീശി കൊടുത്തത് കണ്ടു് ചിരിച്ചു മറിഞ്ഞ്.. വല്ലാത്ത ഓവർ ആക്ടിംഗ് ആണ് ഈ നടൻ
Enikum ath over aayi thoni😆😆
Chandra super anu
Ella emotions originality feel undu
Priya thirichu koduva please 😢
തിരിച്ചു വരും 😍
ഈ സച്ചി എന്ന കഥാപാത്രതെ വല്ലാതെ ബോറാകുന്നുണ്ട് ഈ അവിഞ്ഞ ഡയറക്ടർ ഛേ
Ithinte Original ilum Ee Charecter inganeyanu Sthalakala Bodhamallithavan
@@deepakvijayan97 mattullavark pinne kure bodham undayittagum alle murder cheythathu jaililadachathu okke alle. Sachik sthalakkala bodham nannayittund.Pinne enth ar thett cheythalum last sachinte mele itt ellavarum blame cheyyunnath sachiyude past paranjittan. Ennal e past sudhiyude crime anenn arinjittum ariyatheyum chilar sachiyude mele pastinte karyam paranj vedanippich achante per paranj blackmail cheyth satyam parayan varumbol achan enthenkilum varuthi blame cheyth kudippikkum swayam rakshapedunnu.main ayit sudhi. Achan logam enn vijarikkunna achan enthenkilum sambhavichal adyam sudhiyude satyamayirukkum parayunnath.pinne satyam parayan sthalam nokkenda avasyam illa. Evideyum parayam.Pinne arum sachik nallathonnumalla giftayitt nalgiyath. Pinne veruthe onnumallallo sachi parayunnath. Undaya sambhavangal thanneyalle. kayyil cash illathe nikkumbol ulla pratheeshayum thettumbol achan ashupathriyilagumbol avane jailekayacha ettan thiruthatha ettante past sachiyude pastayi paranj pinnidum thettugal cheythit sachiyude thalayil idan nokkittundallo. Athu oru timil alla pala timil. Athu kond thanne arum atharathilulla ettante karyathil sthalakalamonnu nolkilla. Achane rakshikkanulla adharam mathrame nokkullum.
സച്ചി ഇപ്പോൾ എല്ലാ കാര്യങ്ങളിലും വല്ലാതെ ഓവർ ആകുന്നു നല്ലോരു സീരിയൽ ആയിരുന്നു ഇപ്പോൾ എങൊട്ടാനാവൊ പോകുന്നത് 😮😮😮😮😮
E serial kanan oru interest thonnathe aayi
Pls pazhaya revathiye thirichu kondu varu Asianet chandrakanthathile arjuney kondu vanna pole
മുൻപത്തെ സച്ചി രേവതി സൂപ്പർ ആയിരുന്നു. ഇപ്പോൾ സച്ചിക്ക് എന്താ പറ്റിയ ത്. ഡെയിലി 2 പ്രാവശ്യം കാണുന്ന സീരിയൽ ഇപ്പോൾ ആഴ്ച യിൽ 5 മിനുട്ട് കൊണ്ട് കണ്ടു തീർക്കും. അണിയറയിൽ പ്രവർത്തിക്കുന്നവർ എന്താ ഇങ്ങനെ ഈ സീരിയൽ കൊളമാക്കുന്നത്. കഷ്ടം തന്നെ
Annu nmmde aiswarya devatha undayirunnu priya mol❤😢
Sachin Acting getting bore. Director pls don't do repeated situations...
Chandra sudhi super acting
ഹോസ്പിറ്റലിൽ അഹ്‌ണോ ഇത് 😂
സച്ചി ശെരിക്കും ഓവർ തന്നെ 😮
ഞങ്ങൾക്ക് ഗോമതി പ്രിയ മതി😭
Sachi is behaving like a goonda these days beating up everyone he sees.
Sachi not behaving like gunda.sachi think about others. But They cheat him. They deserve this.
To അല്ല 3 മച്ച്😂
Prem Kumar anu Satyam....
സച്ചി ❤️രേവതി ❤️
അരുൺ 🥰റെബേക്ക🥰❤️
Sachiye verithupokunnu
Sachiye veruth pogann sachi onnum cheythittilla
സച്ചിയെ ഇപ്പോൾ ഇഷ്ടം അല്ല 😡😡😡
ഇപ്പോൾ ചന്ദ്ര സച്ചിൻ കൂടെ നിൽക്കുന്നു... പിന്നെ ഗൾഫിൽ ഉള്ള അച്ഛൻ ആണല്ലോ മരുമോൾക് ഉള്ളത് 😂😂
Sachi very bore
Sachi not bore
Y sachi is over acting and irritating nowadays
Sachi not overacting. Then over reacting matter an parayunnathenkil sachi cheyyunnilla.
സച്ചി ബോറ കാണാൻ കൊള്ളില്ല
Sachi good acting ❤
Sachiii overr aanuu😬
Sachi bhayankara over anu
Sachi oru overum illa
Sachi very very boring, over
Chandramathi😢😢😢
angioplasty തന്നെ അല്ലെ....ഈ കാണിച്ചു കൂട്ടൽ കണ്ടാൽ തോന്നും ഹൃദയം തന്നെ അങ്ങ് മാറ്റി വയ്ക്കാൻ ആണെന്ന്...
Ith thanna njnum alojichee... 4 lakhs okke veno angeok😅
@@SuluShemi_saaasathokke venam.5 lakh vare undenn googleil search cheythal kanam.
@@SuluShemi_saaas5 lakh vare und. Googleil search cheythal kanam
Athu mathramalla chandra revathiyude veettukarkk onnumilla, pavapetta veettileya, gathiyillathavala ennokke eppozhum parayunnundallo, 4 laksham poyitt swanthamayi oru roopa polum ivattakalude kayyil illa. Ennittanu eppozhum ee thalla revathiye parihassikkunnath.
Adaram vekunnath ammaya kandath
ആധാരം എവിടെ പോയി
Achante kiyyil revathi koduthu
Revathy Raveeandrante kayil thirichu koduthu
ആധാരം അവൾ അന്ന് തന്നെ അച്ഛന്റെ കയ്യിൽ കൊടുത്തിരുന്നു. അത് വീട്ടിൽ ബാക്കിയൊള്ളോർക്ക് അറിയില്ല
@@deepakvijayan97 ooh.. Ath veetill thanne undo.. Allenkil aarenkilum eduth panayam vecho
@@darkdevil6347Veettilundu
കുട്ടിയെ ഒളിപ്പിച്ച കള്ളീയല്ലെ
First....🎉
Chandra mathi ayirikum eduthathe
Verum peera serial ayi ippo kanan tonnare illa aru boring
Sachi over
Vararkkum achan illatha poleya sachide acting kandaal. Over aakunnu
സച്ചി ബോറാണ്
സച്ചി ബോർ ആണ്
Make upum pora
Sachi very boring. Charcter
സത്യത്തിൽ ആദരം എന്താ ആയത്
Revathy Achane Thirichu Elpichu
എന്റെ കൈയിൽ ഇല്ല
@@GeethuPradeep-cz3je 😂😂
സച്ചി ബോർ
Chandra sudhi super acting