ചെടികൾ ഭ്രാന്തമായി വളരാൻ NPK വളം ഇങ്ങനെ ഉപയോഗിക്കൂ

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • how to use npk fertilizer
    ചെടികർ നല്ലതു പോലെ തഴച്ചുവളരാൻ
    NPK വളം ഇങ്ങനെ ഉപയോഗിച്ചാൽ മതി
    #fourshiningangels
    അഗ്ലോണിമ ആർത്തു വളരാൻ

ความคิดเห็น • 55

  • @peacegardenvlogs3917
    @peacegardenvlogs3917 2 ปีที่แล้ว +1

    ചെടികൾ എല്ലാം കാണാൻ നല്ല ഭംഗി ഉണ്ട്‌ . നല്ല അവതരണം .

  • @sumeshthankappan3876
    @sumeshthankappan3876 2 ปีที่แล้ว +3

    👌👌👌👌

  • @Aadhiyumkoottarum
    @Aadhiyumkoottarum 2 ปีที่แล้ว +5

    Super

  • @saidarasheed6057
    @saidarasheed6057 2 ปีที่แล้ว +2

    Hi chechi I'm from karnataka can u give mi same plants plz.....

  • @mygarden1911
    @mygarden1911 ปีที่แล้ว

    Good

  • @miniprasad8768
    @miniprasad8768 ปีที่แล้ว

    👍🏽

  • @hanasplants2411
    @hanasplants2411 ปีที่แล้ว

    waw adipoli

  • @christyvinesh69
    @christyvinesh69 2 ปีที่แล้ว +2

    Super dear

  • @bismisaneesh6972
    @bismisaneesh6972 2 ปีที่แล้ว +2

    ❤❤

  • @nahlariyask3247
    @nahlariyask3247 2 ปีที่แล้ว +1

    👍

  • @shaheemaimthiaz4008
    @shaheemaimthiaz4008 2 ปีที่แล้ว +3

    Zz plantnu e valam kodukkamo?

  • @haseenapa2401
    @haseenapa2401 2 ปีที่แล้ว +1

    Aglonema entho valarcha kuravundu enteth apol ithoke spray cheydal chediyude chuvattilum cheydal nalla growth kitumo. Koodathe nalla vail kollan patumo atho cheriya vailano vendath kooduthal vail kitumbol leaf cheriya unakkam varunnu

    • @FOURSHININGANGELS
      @FOURSHININGANGELS  2 ปีที่แล้ว +1

      വളർച്ച കുറവാണെങ്കിൽ ഷെയ്ഡിൽ വെച്ചാൽ മതി
      നല്ലൊരു പൊട്ടിൻ മിക്സ് കൊടുത്ത് നട്ടു നോക്ക്
      വളർച്ച അനുസരിച്ച് npk 2 ml 1 litter il mix ചെയ്തു sprey cheyyam thanks dear

    • @muhammedsiyad.v.h9039
      @muhammedsiyad.v.h9039 2 ปีที่แล้ว

      @@FOURSHININGANGELS 66 cc6c6 6c6🔥56 66 6c6cccc666cചുമ്മാ 6666

  • @naturehub4920
    @naturehub4920 2 ปีที่แล้ว +1

    Useful video

  • @sundararajan6034
    @sundararajan6034 2 ปีที่แล้ว +1

    മൈ നേമം അമ്മു 😘

  • @sabu.ddavood2541
    @sabu.ddavood2541 ปีที่แล้ว

    ❤️👍

  • @safazworld6363
    @safazworld6363 ปีที่แล้ว

    Ee valam masathil ethrethavana adichu kodukkanam

  • @haseenapa2401
    @haseenapa2401 2 ปีที่แล้ว +1

    Ee admire nerit spray cheyyamo atho vellathil dilute cheythitano please tell me

    • @FOURSHININGANGELS
      @FOURSHININGANGELS  2 ปีที่แล้ว

      Admire ഒരു ചെറിയ പാക്കറ്റ് ആണ്
      1 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ നല്ലപോലെ യോചിപ്പിച്ച് sprey ബോട്ടിലിൽ ഒഴിച്ച് ഇലകളിൽ sprey cheyyam
      ഇനി സംശയമുണ്ടെങ്കിൽ Instagram മെസെജ് അയക്കാം thanks dear😍

  • @molyvarghese7012
    @molyvarghese7012 ปีที่แล้ว

    ഇലയിൽ മാത്രം മതിയോ spraying. ചുവട്ടിൽ ഒഴിച്ച് kodukkanamo

  • @muralimohan2512
    @muralimohan2512 ปีที่แล้ว

    2 ml ano atho 2 gm aano? ❤

  • @Nandanamgarden
    @Nandanamgarden 2 ปีที่แล้ว +1

    👏👏👏❤

  • @anoopks6929
    @anoopks6929 2 ปีที่แล้ว

    എത്ര ദിവസം കൂടുബോൾ ഉയോഗിക്കണം ?
    For Aglonima?

  • @muralimohan2512
    @muralimohan2512 ปีที่แล้ว

    2ml ആണോ അതോ 2 gm ആണോ

  • @nazimansar2669
    @nazimansar2669 2 ปีที่แล้ว +1

    Chediyude ilayokke churund pokunnu athin enthaa vendath...

    • @FOURSHININGANGELS
      @FOURSHININGANGELS  2 ปีที่แล้ว

      ഒന്നു മാറ്റി നട്ടു നോക്ക് ചിലപ്പോൾ പോട്ടിംഗ് മിക്സ് ഓകെ ആയിട്ടുണ്ടാവില്ല
      നേരിട്ടുള്ള വെയിൽ ഒരു പാട് കൊള്ളരുത് വെള്ളം കൂടി പോയാലും ഇങ്ങനെ വരാൻ ചാൻസ് ഉണ്ട് ഓവർ വളപ്രയോഗം വേണ്ട

  • @basulashem2976
    @basulashem2976 2 ปีที่แล้ว

    Masathil oru thavana aano atho azhchayil aano

  • @ismailmk3201
    @ismailmk3201 2 ปีที่แล้ว +2

    Ethra thivasam kudumbol spray cheyyendeth

  • @fasinacakes2074
    @fasinacakes2074 2 ปีที่แล้ว +1

    Saf സ്പ്രെ ചെയ്തു എത്ര ദിവസം കഴിഞ്ഞjaaണ്‌ npk സ്പ്രേ ചെയ്യേടത്

  • @babykuriakose6937
    @babykuriakose6937 2 ปีที่แล้ว +2

    🥰🥰🥰🥰🔥

  • @ayansajaworld1359
    @ayansajaworld1359 2 ปีที่แล้ว +1

    Npk white anu kittiyath ath nallathano

    • @FOURSHININGANGELS
      @FOURSHININGANGELS  2 ปีที่แล้ว

      Npk 19 19 19 white pink colour und🤩

    • @augustine76
      @augustine76 2 ปีที่แล้ว

      Colour doesn't matter. You need water soluble NPK, that's it. The greencare NPK and other orchid fertilizers in small bottle are way too expensive. Actual prize is around 100 rs per kg.

  • @smithasnair5339
    @smithasnair5339 2 ปีที่แล้ว +3

    Hoya plants നു npk കൊടുക്കാമോ?

    • @FOURSHININGANGELS
      @FOURSHININGANGELS  2 ปีที่แล้ว

      2 mg 1 litter വെള്ളത്തിൽ മിക്സ് ചെയ്ത് ഇലകളിൽ സ്പ്രേ ചെയ്ത്
      കൊടുത്താൽ മതി

    • @smithasnair5339
      @smithasnair5339 2 ปีที่แล้ว +1

      @@FOURSHININGANGELS thanku🌹

    • @FOURSHININGANGELS
      @FOURSHININGANGELS  2 ปีที่แล้ว

      Hoya plant video ഇട്ടിട്ടുണ്ട്🥰

  • @valsansukumaransukumaran4252
    @valsansukumaransukumaran4252 2 ปีที่แล้ว +1

    2 മാസം ആയ ആഗ്ലോനിമ തൈകൾക്കു ഈ NPK വളം കൊടുക്കാമോ. Baby plant aanu. 2 മാസം ആയി. വളർച്ച ഇല്ലാതെ നില്കുന്നു. പ്ലീസ് replay

    • @FOURSHININGANGELS
      @FOURSHININGANGELS  2 ปีที่แล้ว

      ലൈറ്റായി sprey ചെയ്യാം

  • @technicianentertainment3005
    @technicianentertainment3005 2 ปีที่แล้ว +4

    😍😍😍😍

  • @fasinacakes2074
    @fasinacakes2074 2 ปีที่แล้ว +1

    എനിക്ക് കിട്ടിയത് 19 19 19 എന്നേയുള്ളു n p k എന്ന് എഴുതിയിട്ടില്ല 🤔 വൈറ്റ് കളർ pls rply

    • @FOURSHININGANGELS
      @FOURSHININGANGELS  2 ปีที่แล้ว

      🤩 NPK 19 19 19 rose colour ആണ് ഞാൻ ഉപയോഗിക്കുന്നത് വൈറ്റ് കളർ ഉണ്ട് dear

  • @neethusalmon5635
    @neethusalmon5635 2 ปีที่แล้ว

    എല്ലാ ചെടികൾക്കും തളിക്കാമോ

  • @abdulsaleemap1801
    @abdulsaleemap1801 2 ปีที่แล้ว +1

    Sale ഉണ്ടോ