Mangalyam - കുഞ്ഞിന് അതിരയേക്കാൾ അടുപ്പം അർച്ചനയോടോ..?

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 6

  • @lovelycreations6126
    @lovelycreations6126 4 วันที่ผ่านมา +98

    ഇതിനോട് ഞാൻ യോജിക്കുന്നില്ല ഒരു കുഞ്ഞ് തന്നെക്കാൾ കൂടുതൽ വേറെ ഒരാളെ സ്നേഹിക്കുന്നത് കണ്ടാൽ ഒരു പേരെന്റ്സിനും അത് സഹിക്കാൻ കഴിയില്ല

    • @RosnsMb
      @RosnsMb 3 วันที่ผ่านมา

      Sathyam

    • @ni_laa
      @ni_laa 3 วันที่ผ่านมา

      @@lovelycreations6126 അതെ

  • @ni_laa
    @ni_laa 4 วันที่ผ่านมา +34

    ഇതൊക്കെ കൊറച്ചു over അല്ലേ..അർച്ചന എടുത്താലേ കുഞ്ഞിന്റെ കരച്ചിൽ മാറു ന്നുള്ളത്... കുഞ്ഞിന് പാലൂട്ടുന്ന അമ്മയോടല്ലേ attachment ഉണ്ടാകുക... എന്നിട്ടും ചുമ്മാ അർച്ചന അർച്ചന.. 😬
    അമ്മക്ക് സ്വന്തം കുഞ്ഞ് ജീവനേക്കാൾ വലുതാണ്

  • @nehapc9539
    @nehapc9539 วันที่ผ่านมา +2

    Nokan ethrem nalla valyamma ullapol njananel apozhe koduthene kochine😂

  • @jameelaraahi4333
    @jameelaraahi4333 2 วันที่ผ่านมา +1

    Ss swandham nonhuman prasavicha kunj thannekaal koodudhal mattoraale snehikunnadh thaangan kazhiyunnadhalla 😢
    Idhinod ottum yojikunnilla njan.....😡