'പാർവതി തിരുവോത്ത് എന്തൊരു കൊച്ചാണ്... ഞാൻ ഒന്നും ഏഴയലത്ത് വരില്ല' | Mala Parvathy

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 289

  • @PrasiPrasi-qx8fy
    @PrasiPrasi-qx8fy 2 หลายเดือนก่อน +372

    പാർവതി എല്ലാ സ്ത്രീകൾക്കും വേണ്ടി സംസാരിക്കുന്നു പോരാടുന്നു...❤👍

    • @TheRajansai
      @TheRajansai 2 หลายเดือนก่อน +7

      Exactly people like her should be the president and she speaks with such clarity

    • @Firoz-vl8tn
      @Firoz-vl8tn 2 หลายเดือนก่อน +1

      അത് തന്നെ ആണ് സ്ത്രീകളോട് ചെയുന്ന ഏറ്റവും വലിയ അനീതി

    • @kishorb1836
      @kishorb1836 2 หลายเดือนก่อน

      @@PrasiPrasi-qx8fy 100 % ശരി

    • @Ranjith-ni9fn
      @Ranjith-ni9fn 2 หลายเดือนก่อน +1

      അവൾ അവസരവാദി ആണ്

    • @Kprtalks.123
      @Kprtalks.123 หลายเดือนก่อน

      എല്ലാ ആവശ്യത്തിനനുസരിച്ച് ജീവിതത്തിൽ അഭിനയിക്കുന്ന മികച്ച നടിയാണ് പാർവതി...pinne അവർക്ക് തമിഴ് അവരസം വരും ..മറ്റു പാവപെട്ട സിനിമയിലെ സ്ത്രീകൾ എന്തു ചെയ്യും ??? Sthree ആരെയാണ് ഭയപെടേണ്ടത് അപമാനിക്കപ്പെട്ട സ്ത്രീ സത്യം വെളിച്ചത് വരുന്നത് വരെ പോരാടുകയാണ് വേണ്ടത് എന്നിട്ട് മരിച്ചാലും അതു അഭിമാനമാണ്....വരുന്നതെല്ലാം ആരോപണങ്ങൾ മാത്രം...സത്യം മൂടിപൊക്കുന്നു...

  • @vijinkp2347
    @vijinkp2347 2 หลายเดือนก่อน +388

    ഒടുവിൽ കാലം തെളിയിച്ചു.... എത്ര ഇടിച്ചു താഴുത്തിയാലും ഉയർന്നു വരും... പാർവതി... U naild it...

    • @arjun6627
      @arjun6627 2 หลายเดือนก่อน +3

      Satyam ❤❤❤

  • @Wabisabi4963
    @Wabisabi4963 2 หลายเดือนก่อน +283

    Parvathy ,also Rima Kallingal,And alll other women of WCC!!!❤Queens,take a bow!!

    • @xann520
      @xann520 2 หลายเดือนก่อน +1

      Athokke sheri thanne pakshe ivar mattu പെണ്ണുങ്ങളുടെ കേസിൽ ഇടപെടാറില്ല

    • @shaijulalm.s3160
      @shaijulalm.s3160 2 หลายเดือนก่อน +3

      ❤❤❤❤

    • @arjun6627
      @arjun6627 2 หลายเดือนก่อน +1

      Yes, take a bow !!!!!

    • @twinkle3106
      @twinkle3106 2 หลายเดือนก่อน +1

      Except manju warrior

    • @danip815
      @danip815 2 หลายเดือนก่อน +1

      Rima kallingal.i don think so …somehow I feel she has this selective and feminism for her own benefits

  • @anj3067
    @anj3067 2 หลายเดือนก่อน +29

    Absolutely... മാല പാർവ്വതി പറഞ്ഞത് ശരിക്കും സത്യമാണ്.. പാർവതിയുടെ സംസാരം കേൾക്കുമ്പോൾ , നിലപാടിൻ്റെ clarity കാണുമ്പോൾ വലിയ ബഹുമാനം തോന്നും.. ഒരു പാട് അരുതുകളുമായി വളർന്ന ഒരു തലമുറയിൽ പെട്ടവർ അനുഭവിക്കുന്ന എല്ലാ inhibitions , ഭയം ഒക്കെ പേറുന്ന നമുക്ക് വരെ , ഒരു ആവേശവും സന്തോഷവും തോന്നും ഇങ്ങനെ ഒരു കരുത്തുള്ള തലമുറയെ നമുക്ക് കാണാൻ പറ്റിയല്ലോ എന്ന്!!
    As you said , ഇതൊരു പുതിയ സ്വാതന്ത്ര്യ സമരം തന്നെ ആകട്ടെ ...
    Thank you ,dearest Bhavana , Parvathi and all the bold women WCC and our there..Respect...

  • @euginrobinson
    @euginrobinson 2 หลายเดือนก่อน +120

    Abasolutely correct, Ma'am Mala Parvathy, Parvathy Thiruvothu is a trail blazer

  • @MaheshMNair-i8m
    @MaheshMNair-i8m 2 หลายเดือนก่อน +187

    Parvathi, Bhavana ❤️🔥

  • @parvathy.parothy
    @parvathy.parothy 2 หลายเดือนก่อน +147

    പാർവ്വതി തിരുവോത്ത്... അത്ഭുതമാണവർ.... മാല പാർവ്വതി പറഞ്ഞത് കേട്ട് രോമാഞ്ചം വന്നു ❤

    • @pesx2509
      @pesx2509 2 หลายเดือนก่อน +3

      സത്യം

    • @arjun6627
      @arjun6627 2 หลายเดือนก่อน +1

      Satyam ❤❤❤❤❤ She is marvellous

    • @fathimajas2880
      @fathimajas2880 2 หลายเดือนก่อน +1

      True

    • @sarikasanthosh3672
      @sarikasanthosh3672 2 หลายเดือนก่อน

      Manju warrior mohanlal and മമ്മൂട്ടി
      മലയാള സിനിമക്ക് തന്നെ അപമാനം
      ഇത്രയും വലിയ problem ഉണ്ടായിട്ടും ഒരക്ഷരം അതിന് റ്റി പറയുക പോലും ചെയ്തില്ല
      ഇവറ്റകളെ തലയില്‍ കയറ്റി നടത്തുന്ന നമ്മളെപ്പോലെ ഉള്ള ആളുകള്‍ ഇനിയെങ്കിലും മതിയാകൂ

    • @Ranjith-ni9fn
      @Ranjith-ni9fn 2 หลายเดือนก่อน

      അവളും കിടന്ന് കൊടുത്തു നേടിയത് തന്നെയാണ് അവൾ പഴയ ഇന്റർവ്യൂയിൽ പറഞ്ഞിട്ടുണ്ട് അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 2 หลายเดือนก่อน +164

    പാർവതി 😘നട്ടെല്ലുള്ളവൾ.

  • @KimThv-Sandra608
    @KimThv-Sandra608 2 หลายเดือนก่อน +124

    Parvathy താങ്കൾ ഓരോ interview ലും, തന്റേത്ആയ നിലപാട് പറയുമ്പോൾ അതിലെ cmts ഞാൻ കണ്ടിട്ടുണ്ട്, "അഹ് എന്ന് field out ആയ നടി എന്ന് ".
    ഉള്ളതിൽ വെച്ച് ഇത്രേം talented ആയിട്ടുള്ള young actress ആയ താങ്കൾ പെട്ടന്ന് movies ൽ നിന്നും കാണാതായി അപ്പോ ഞാൻ ചിന്തിച്ചിട്ടുണ്ട് വേണ്ടാത്ത കാര്യങ്ങളിൽ തല ഇട്ടതു കൊണ്ടാവും എന്ന്. ഒത്തിരി വൈകിയാണെങ്കിലും താങ്കളെ എല്ലാരും ഇന്ന് അഭിനധിക്കുന്നത് കാണുമ്പോൾ ഒരുപാടു സന്തോഷം അഭിമാനം.
    ഇന്ന് ഞാൻ കണ്ടു സ്ത്രീ സ്ത്രീയുടെ ശത്രു ആകുന്നതും, അതെ സമയം സ്ത്രീ സ്ത്രീ യെ support ചെയുന്നതും.അതിൽ നിന്നും കൊറേ കാര്യങ്ങൾ മനസ്സിലാക്കാൻ ഒണ്ട്.താങ്കളെ കളിയാക്കി നടന്നവർ ഇന്ന് കുറ്റബോധം കൊള്ളുന്നു. ദുഷ്ടൻ മാരെ ദൈവം പന യോളം വളർതും എന്നല്ലേ....പക്ഷെ എന്നും അങ്ങനെ ആയിരിക്കില്ല എന്ന് കാലം തെളിയിച്ചു. കാണുന്നത് ഒന്നും അല്ല യഥാർത്ഥത്തിൽ ശെരി എന്ന് ജനങ്ങൾക്ക്‌ മനസ്സിലായ ദിവസങ്ങൾ ആയിരുന്നു ഇതൊക്കെ 💯and thanks for being the Voice of voiceless, parvathy ആയിരുന്നു ശെരി.... ഇന്ന് എല്ലാവരും പറയുന്നത് അതാണ്
    . Having a strong character is a quality.

    • @Kprtalks.123
      @Kprtalks.123 หลายเดือนก่อน

      ഒന്നു ചോദിക്കട്ടെ മലയാളത്തിൽ ഇത് charector aanu പാർവ്വതിക്ക് നഷ്ടമായത്...അവർ ഇതുവരെ ചെയ്ത സിനിമകൾ എല്ലാം നന്നായി അഭിനയിച്ചു...മലയത്തിൽ ഏതാണ് സ്ത്രീക്ക് പ്രാധാന്യം ഉള്ള charector ഉണ്ടായിട്ടുള്ളത്...പാർവതി വന്നതിനു ശേഷം...take off, ഉയരെ, എന്ന് നിൻ്റെ മൊയ്തീൻ , 2015 എന്ന് നിൻ്റെ മൊയ്തീൻ , ചാർളി 2016 ഏറ്റെടുക്കുക , 2018 കൂടെ 2019 ഉയരെ വൈറസ് 2021 ആർക്കറിയാം ..അനും പെണ്ണും 2022 പുഴു ഇതൊക്കെ അവർക്ക് ചെയ്യാൻ പറ്റുന്ന charectir ആയിരുന്നു അവർ ചെയ്ത്..അവർക്ക് അവസരം എങ്ങിനെയാണ് പോയത് ??? ഈ സമയത്ത് ഒരു സിനിമ പോലും കിട്ടാത്ത ആൾക്കാറുണ്ട് .... അത്തരം തിരക്കഥകൾ വന്നില്ല എന്നത് സത്യം ...

    • @KimThv-Sandra608
      @KimThv-Sandra608 หลายเดือนก่อน

      @@Kprtalks.123 പറഞ്ഞ് ഉറപ്പിച്ചത് മാറ്റുന്നതിനാണ് അവസരം നിഷേധിക്കൽ എന്ന് പറയുന്നത്. ആരൊക്കെ ശക്തമായി നിലപാട് എടുത്തോ അവർക്കെല്ലാം ഇതന്നെ കിട്ടിട്ടും ഒണ്ട്

    • @Kprtalks.123
      @Kprtalks.123 หลายเดือนก่อน

      @@KimThv-Sandra608 അതു ഇത് സിനിമ ആണ് എന്ന് പറഞ്ഞിട്ടുണ്ടോ ??? ഒരു സിനിമ നടക്കാതെ പോകുന്നതിനു അതിൻ്റേതായ കാരണങ്ങൾ ഉണ്ട്...പിന്നെ ഒരു കഥാപാത്രം പറഞ്ഞു അതിനായി physically and mentally prepared aayi Matti മറ്റൊരാളെ വെക്കുമ്പോളാണ് അതു ചതി ആകുന്നത്...അതു ചെയ്തെങ്കിൽ തെറ്റ് തന്നെ...മോഹന വാഗ്ദാനങ്ങൾ നൽകി ചൂഷഷം ചെയ്യുന്നതും ശിക്ഷ അർഹിക്കുന്ന കുറ്റമാണ്..

    • @Kprtalks.123
      @Kprtalks.123 หลายเดือนก่อน

      Pinne കഴിവ് ഉള്ള യഥാർത്ഥ കലാകാരനെ എങ്ങനെ ആയാലും കാലം അംഗീകരിക്കും...കല അതു സത്യമാണ്...അതിൽ നുണയും ചതിയും വിതരുന്നത് വിഷം ആവുക തന്നെ ചെയ്യും ഇന്നല്ലെങ്കിൽ നാളെ

  • @NEONCZ
    @NEONCZ 2 หลายเดือนก่อน +365

    സിനിമയുടെ നവോത്ഥാന നായികയാണ് പാർവ്വതി തിരുവോത്ത്

    • @mayamathew-ep8gh
      @mayamathew-ep8gh 2 หลายเดือนก่อน

      Previously, actress Usha mentioned the mafia group 32 years ago but no one paid attention.

  • @HariKrishnan-wh3dl
    @HariKrishnan-wh3dl 2 หลายเดือนก่อน +86

    Parvati is not just doing for herself, but creating a safe working environment for all women today and tomorrow

  • @IAmTheHuman
    @IAmTheHuman 2 หลายเดือนก่อน +32

    6:31 സിനിമയെ വെല്ലുന്ന ലൈഫ്! രോമാഞ്ചം uff🔥മലയാളത്തിൻ്റെ നായിക: പാർവതി തിരുവോത്ത്!!

  • @Sree-ft8tx
    @Sree-ft8tx 2 หลายเดือนก่อน +76

    Yes she is excellent ❤❤

  • @manju3655
    @manju3655 2 หลายเดือนก่อน +19

    ഈ നൂറ്റാണ്ടിലെ ഒരു strong freedom movement.. ആശംസകൾ സ്ത്രീയെന്ന നിലയിൽ അഭിമാനം കൊള്ളുന്നു. അടിച്ചമർത്തലുകൾ വീട്ടിലും നാട്ടിലും പരക്കെ ഉണ്ട്. പലരും പുറത്തുപറയാൻ മടിക്കുന്നു.. ഒരുമിച്ച് മുന്നേറാം 👍🏻✊🏻✊🏻🔥

  • @RahulKP-9bt
    @RahulKP-9bt 2 หลายเดือนก่อน +47

    നട്ടെല്ല് പണയം വെക്കാത്ത ലേഡി സൂപ്പർ സ്റ്റാർ parvathy thiruvoth 🔥

    • @sarikasanthosh3672
      @sarikasanthosh3672 2 หลายเดือนก่อน

      Manju warrior mohanlal and മമ്മൂട്ടി
      മലയാള സിനിമക്ക് തന്നെ അപമാനം
      ഇത്രയും വലിയ problem ഉണ്ടായിട്ടും ഒരക്ഷരം അതിന് റ്റി പറയുക പോലും ചെയ്തില്ല
      ഇവറ്റകളെ തലയില്‍ കയറ്റി നടത്തുന്ന നമ്മളെപ്പോലെ ഉള്ള ആളുകള്‍ ഇനിയെങ്കിലും മതിയാകൂ

    • @JulieJohn-es3jt
      @JulieJohn-es3jt 2 หลายเดือนก่อน

      സത്യം ❤

  • @kngdomofheaven607
    @kngdomofheaven607 2 หลายเดือนก่อน +11

    പാർവതി തിരുവോത്ത് 🥰❤️❤️upcoming days are for them... 🥰❤️❤️സത്യം അത് എത്ര നാൾ മൂടി വെച്ചാലും അത് പുറത്തു വരും...

  • @vjdn9885
    @vjdn9885 2 หลายเดือนก่อน +64

    The one and only Parvathy Thiruvothu 🔥❤️

    • @pjroy5052
      @pjroy5052 2 หลายเดือนก่อน

      ആണുങ്ങൾക്കെതിരെ കേസിടുന്ന പെണ്ണുങ്ങളിലെ 74% : കള്ളക്കേസിട്ടു ആണുങ്ങളുടെ സ്വത്തുപിടിച്ചെടുത്തു അവരെ കൊന്നുകളയുന്ന രാ....സികൾ

  • @AmanaCurtain
    @AmanaCurtain 2 หลายเดือนก่อน +41

    Parvathy creates history in indian cinema culture revolution

  • @JacobJoseph-py9of
    @JacobJoseph-py9of 2 หลายเดือนก่อน +41

    Parvati is a relentless fighter who is a proud daughter of an advocate i believe. So she won't easily give up .

    • @pp-od2ht
      @pp-od2ht 2 หลายเดือนก่อน

      She's thiyya lady
      Nit a nair lady
      Tats her blood
      Whatever it may be k

    • @ZionJerusalem-k5g
      @ZionJerusalem-k5g 2 หลายเดือนก่อน

      Both her parents are lawyers

  • @Abcdefjnnjjnj
    @Abcdefjnnjjnj 2 หลายเดือนก่อน +38

    പെണ്ണിനേയും പ്രകൃതിയെയും നോവിക്കരുത് എന്നെങ്കിലും തിരിച്ചു ചോദിക്കും 🔥

  • @naseemnasi4536
    @naseemnasi4536 2 หลายเดือนก่อน +61

    Bhavana❤ parvathy❤ WCC❤

    • @arjun6627
      @arjun6627 2 หลายเดือนก่อน +1

      ❤❤

  • @AncyJomon-z7s
    @AncyJomon-z7s 2 หลายเดือนก่อน +98

    പാർവ്വതി മിടുക്കി ❤❤❤❤

  • @Godchildagna
    @Godchildagna 2 หลายเดือนก่อน +12

    പാർവതി the revolution 🔥

  • @SMARTBIZtv
    @SMARTBIZtv 2 หลายเดือนก่อน +10

    ഭയം അവസാനിക്കുന്നിടത് സ്വാതന്ത്രം ജനിക്കുന്നു ❤❤പാർവതി തിരുവോത്ത്

    • @geethakumari4939
      @geethakumari4939 2 หลายเดือนก่อน

      100% ശെരിയാണ്

  • @ambikadevi1330
    @ambikadevi1330 2 หลายเดือนก่อน +44

    പാർവ്വതി തിരുവോത്ത് സുന്ദരിക്കുട്ടി ഈശ്വരൻ രക്ഷിക്കട്ടെ

  • @athiest331
    @athiest331 2 หลายเดือนก่อน +80

    Paravthy lit a revolution in cinema industry ❤

  • @ammusanju13
    @ammusanju13 2 หลายเดือนก่อน +1

    Parvathy ❤❤❤❤❤

  • @jinoshine5196
    @jinoshine5196 2 หลายเดือนก่อน +4

    എനിക്കും അഭിമാനമാണ് പാർവതി തിരുവിത്തിന്റെ കാലഘ ട്ടത്തിൽ ജീവിക്കുന്നത്. സഹോദരി പറഞ്ഞത് വളരെ ശരിയും സത്യവും

  • @snehapm7487
    @snehapm7487 2 หลายเดือนก่อน +24

    Absolutely right💯

  • @smithakk3610
    @smithakk3610 2 หลายเดือนก่อน +31

    പാർവ്വതി 🥰🥰🥰❤

  • @sruthi6042
    @sruthi6042 2 หลายเดือนก่อน +117

    എനിക്കും തോന്നി ഉള്ളൊഴുക്ക് film കഴിഞ്ഞ ശേഷം ഉർവശി ഒന്നുടെ ബോൾഡ് ആയി 😍

    • @abdulhaque8536
      @abdulhaque8536 2 หลายเดือนก่อน +8

      Satyam mby Parvathi yude Oke Hha thee🔥 kand kannum

    • @AbdulGafoor-ke7xr
      @AbdulGafoor-ke7xr 2 หลายเดือนก่อน +7

      കാരണം നിസംശയം പറയാം പാർവതി തന്നെ കാരണം

    • @shabanabasheer813
      @shabanabasheer813 2 หลายเดือนก่อน

      Oru interview kandapo Parvathy parayunna oro vakkukalum Urvashi enth respectode aanu ktu irikunath😊😊kandapo santhosam thonni

  • @athulkumar2034
    @athulkumar2034 2 หลายเดือนก่อน +21

    Parvathi and പ്രിത്വിരാജ്,
    ചീത്ത വിളിച്ച സമൂഹം ഇപ്പോള്‍ ആരാധകര്‍ aai മാറുന്നു.✨️✨️

    • @pp-od2ht
      @pp-od2ht 2 หลายเดือนก่อน

      Pritvi
      Loka naari
      Bombay azhinjaatakaariyida vaayil veenavan

    • @narayananbalachandran8293
      @narayananbalachandran8293 2 หลายเดือนก่อน +1

      Congtats parvathi 🌹🌹🌹🌹🌹👍

    • @mayamathew-ep8gh
      @mayamathew-ep8gh 2 หลายเดือนก่อน +2

      But why Prithvi is silent now? He needs to come out and speak up against the corruption and injustice going on in the industry being an actor, director and producer.

    • @nayanar3658
      @nayanar3658 2 หลายเดือนก่อน

      ​@@mayamathew-ep8gh he did

  • @sajinakhaif1274
    @sajinakhaif1274 2 หลายเดือนก่อน +39

    കൊമ്പന്മാരുടെ പിടുക്ക വിറച്ചല്ലോ വിറപ്പിച്ചല്ലോ അത് മതി ❤
    പാർവതി hats of you

  • @chinnup4804
    @chinnup4804 2 หลายเดือนก่อน +10

    She is actually a power house💪 I adore her. Athupole akan patyrnekil.. Swanthem safetyk vendi polm laws thedan penkutyikalk patatha kaalath anu oru valya groupinu vendyt avar pravarthicheth👏

  • @shymakishore7387
    @shymakishore7387 2 หลายเดือนก่อน +26

    പാർവതിയെയും പീഡിപ്പിച്ചിരുന്നു എന്ന് അവർ തന്നെ ഒരു ഇന്റർവ്യൂ ഇൽ പറഞ്ഞിട്ടുണ്ട് പക്ഷേ ആരാണെന്നോ എന്താണെന്നോ തുറന്ന് പറഞ്ഞിട്ടില്ല... ശരിക്കും ഭാവനയാണ് താരം.. ആ കുട്ടി അന്ന് തന്നെ സമൂഹത്തിനോട് വിളിച്ചു പറയാൻ കാണിച്ച ധൈര്യം വേറെ ആരും കാണിച്ചിട്ടില്ല... പോലീസിൽ കേസ് ആക്കാൻ എടുത്ത ആ boldness ഉണ്ടല്ലോ അത്‌ എത്ര appreciate ചെയ്താലും മതിയാവില്ല... അവളുടെ കാലഘട്ടത്തിൽ ജനിച്ചതിലാണ് അഭിമാനം കൊള്ളേണ്ടത്

    • @pp-od2ht
      @pp-od2ht 2 หลายเดือนก่อน

      Adu allangilum purathu varum annu avarku ariyaayurunnu

    • @sangeethasumamg
      @sangeethasumamg 2 หลายเดือนก่อน +7

      Sexual harrasment എന്നാണ് പറഞ്ഞത്..sexual assault എന്നല്ല.. Sexual harassment കടന്നു പോകാത്ത ഒരു സ്ത്രീയെ ഇന്ത്യയിൽ കാണിച്ചു തരാമോ ??

  • @shiney4075
    @shiney4075 2 หลายเดือนก่อน +49

    Parvathy❤

  • @syamrajr3351
    @syamrajr3351 2 หลายเดือนก่อน +5

    Real lady superstar parvathi👍👍

  • @Axellllll_
    @Axellllll_ 2 หลายเดือนก่อน +2

    പാർവതി super ആണ് 👍

  • @majidaishaq1797
    @majidaishaq1797 2 หลายเดือนก่อน +4

    Parvati👏👏parayunnath kett romanjam vannu 🎉

  • @RaihanathAmeer-mr3qe
    @RaihanathAmeer-mr3qe 2 หลายเดือนก่อน +36

    Parvati Bavana❤❤❤❤

  • @charismatic4326
    @charismatic4326 2 หลายเดือนก่อน +3

    To the queens of WCC🥂

  • @abhi-hl9ir
    @abhi-hl9ir 2 หลายเดือนก่อน +2

    Amma യുടെ പ്രസിഡന്റ്‌ ആയി പാർവതി ❤️വരട്ടെ

  • @Manavan-s4y
    @Manavan-s4y 2 หลายเดือนก่อน +28

    പോലീസ് അന്വേഷണം സ്വാധീനിക്കപ്പെടാം ഇരകളായ സ്ത്രീകൾക്ക്
    അല്പമെങ്കിലും നീതി ലഭിക്കണമെങ്കിൽ ജൂഡിഷ്യൽ അന്വേഷണം.

  • @greenstorm6755
    @greenstorm6755 2 หลายเดือนก่อน +3

    അഭിമാനമാണ് പാർവതി തിരുവോത്ത് ❤

  • @ushashinoj
    @ushashinoj 2 หลายเดือนก่อน +3

    പാർവതി തിരുവോത്ത്‌ 🔥❤️❤️👏👏

  • @madx123
    @madx123 2 หลายเดือนก่อน +3

    Parvathi Thiruvoth,jagadeesh,vinayan,ivarude nethruthwathil oru sakthamaya sankadana Ammaykk badhalayi vanne ee mekhalaykk ini pidich nilkkan pattooo....janangal athanu aagrahikkunnath....❤❤❤

  • @prathaplila
    @prathaplila 2 หลายเดือนก่อน +1

    Miss Parvathy well done.

  • @Sanisaniqwerty
    @Sanisaniqwerty 2 หลายเดือนก่อน +19

    Parvathikku swathanthra Samara senanyanu...hats off

  • @thomaskoikarathil4502
    @thomaskoikarathil4502 2 หลายเดือนก่อน +4

    Parvathy thiruvoth is very good actress and a good spoke person among all
    other malayalam
    film actress. Her
    body language shows,
    she is a very capable
    lady in her acting and
    her speech in English/
    malayalam language is amazing

  • @Ashlywrites
    @Ashlywrites 2 หลายเดือนก่อน +1

    Parvathy ❤🎉

  • @jocreations5803
    @jocreations5803 2 หลายเดือนก่อน +5

    പാർവതി ഭാവന 😘😘🥰🥰

  • @divyadivakaran807
    @divyadivakaran807 2 หลายเดือนก่อน

    Well said. Bold Parvathy❤❤ no words to express my love and respect for her!

  • @m.a.lakshmipriya9479
    @m.a.lakshmipriya9479 2 หลายเดือนก่อน +1

    Mala Parvathy, i respect you as a woman for praising another woman because this is a world where woman becomes each other's enemy..... ❤

  • @varghesekm2193
    @varghesekm2193 2 หลายเดือนก่อน +1

    Big salute Parvathi Thiruvoth👍

  • @TheRajansai
    @TheRajansai 2 หลายเดือนก่อน +3

    Yes Parwathy Thiruvathur is a quality person and she is a brilliant person. So much of clarity .
    TRUTH ALWAYS PREVAIL AND NOT SUPER STARS AND CHAMCHAS

  • @jalajaka8342
    @jalajaka8342 หลายเดือนก่อน

    Yes so proud about parvathy thiruvorath

  • @ambilyantony
    @ambilyantony 2 หลายเดือนก่อน +10

    I see comment box full of parvathy . It’s actually bhavana who really shook the industry .

  • @arjun6627
    @arjun6627 2 หลายเดือนก่อน +3

    Parvathy ❤ Bhavana ❤ WCC ❤

  • @resmip.p3595
    @resmip.p3595 2 หลายเดือนก่อน +5

    Parvathy bold lady ❤

  • @Kkttyngdkkkn124
    @Kkttyngdkkkn124 2 หลายเดือนก่อน +31

    Bhavana yan sherikum tharam🔥🔥..

  • @ARVS2200
    @ARVS2200 2 หลายเดือนก่อน +20

    വീണ്ടുമൊരന്വേഷണം എന്നത് അട്ടിമറിക്കാകരുത്

  • @ashb2405
    @ashb2405 2 หลายเดือนก่อน +1

    Parvathy and Reema is the real Lady super stars in Indian film industry

  • @harithaap7252
    @harithaap7252 2 หลายเดือนก่อน +2

    PaRVaThYyyyy.... ❤️❤️❤️🔥

  • @ameeraliameer6586
    @ameeraliameer6586 2 หลายเดือนก่อน +4

    പാർവതി തിരുവോത്ത് നിലപാടിന്റെ രാജകുമാരി

  • @vivon24
    @vivon24 2 หลายเดือนก่อน +5

    Parvathy 👏🏽🙏🏽

  • @aswathyashwini4046
    @aswathyashwini4046 2 หลายเดือนก่อน

    Congrats paruvathy🎉🎉🎉🎉

  • @jayams329
    @jayams329 หลายเดือนก่อน

    Parvathy ye valarthiya parents, siblings, pinne avarkku life il kittiya experience, ithellamanu avar oru iron lady aavan kaaranam.
    Avarku work kodutha directors ellavarkum abhimanikkam.❤

  • @NaveedA-el6pw
    @NaveedA-el6pw 2 หลายเดือนก่อน +1

    PARVATHY THIRUVOTH KOTHUVETTA 🔥🔥LADY SUPERSTAR OF SOUTH INDIA

  • @rincykattikattu4847
    @rincykattikattu4847 2 หลายเดือนก่อน

    My dear sujaya...well done

  • @fameedarahman4096
    @fameedarahman4096 2 หลายเดือนก่อน +1

    So wonderful! ❤

  • @sims2929
    @sims2929 หลายเดือนก่อน

    പാർവ്വതി, റിമ, രമ്യ , രേവതി, all in wcc real sheroes..

  • @aneeshvno3
    @aneeshvno3 2 หลายเดือนก่อน +4

    The real superstars parvathi and urvasi ❤

  • @susyvarghese8436
    @susyvarghese8436 2 หลายเดือนก่อน +12

    നിങ്ങൾ എല്ലാവരും ഇതിന്റെ പിറകിൽ പോയാൽ മുല്ലപെരിയാർ ഡാം ന്റെ കാര്യം ആര് ശ്രദ്ധിക്കുo

  • @rajinamohamed1192
    @rajinamohamed1192 2 หลายเดือนก่อน

    Parvathy നവോത്ഥാന നായിക❤❤❤❤❤

  • @Spiderman66DD
    @Spiderman66DD 2 หลายเดือนก่อน

    Hat's off Mala Parvathi ...Your courage is huge and respectable... peoples are with you ...and nobody will do against woman now onwards in film industry

  • @muhammedafsal3518
    @muhammedafsal3518 2 หลายเดือนก่อน +3

    Uyare 😘

  • @sharinrouf5010
    @sharinrouf5010 2 หลายเดือนก่อน +1

    Parvathy 💪🔥

  • @renyakv
    @renyakv 2 หลายเดือนก่อน +8

    Bhavana and parvathi🎉🎉

  • @ajithnandu2383
    @ajithnandu2383 2 หลายเดือนก่อน

    Exactly....parvathi yod enik starting il eshtam allayirinnu but now she is amazing and good personality 😍. Evarude kazhiv anu amma saggaranaude ella thonniwasavum eppol veliyil varunnathh

  • @AlexThomas-g6x
    @AlexThomas-g6x 2 หลายเดือนก่อน +3

    Parwaty❤❤❤Bhavana❤❤❤

  • @gireeshanvk4095
    @gireeshanvk4095 2 หลายเดือนก่อน +11

    നമ്മുടെ ഇടതുപക്ഷം.....!!!??? റിപ്പോർട്ട് കിട്ടിയശേഷം നാലര വർഷം അടയിരുന്നിട്ട് ഗത്യന്തര മില്ലാതെ പുറത്തുവിട്ട നമ്മുടെ ഇടതുപക്ഷം!!!! രണ്ട് തോണിയിലും കാലു. വച്ചു ബാലൻസ് ചെയ്യ്യാൻ ശ്രമിക്കുന്നു.

  • @neelz009
    @neelz009 2 หลายเดือนก่อน +15

    ഭാവന❤

  • @rethishgopalpoyellathu7870
    @rethishgopalpoyellathu7870 2 หลายเดือนก่อน

    പാർവ🔥...

  • @Dr_Thamanna_VK
    @Dr_Thamanna_VK 2 หลายเดือนก่อน

    Sathym 💯

  • @riazkottal4833
    @riazkottal4833 หลายเดือนก่อน

    The heroic members of the Women's Collective deserve all praise especially Parvathy Thiruvoth a wonderful human being, a brilliant artist and a pride of Kerala. Their stand gives great hope to the present and future generations of women to stand up against the chauvaniwm and patriarchy
    Wish them all success in their endaveours.
    People of Kerala must start boycotting movies where these criminals and their supporters be it male or female acted in.
    Where are the kinds of Fahad fazil in all this.
    Looks like they are playing safe.

  • @niknaran1851
    @niknaran1851 2 หลายเดือนก่อน +4

    A spark to be a fireball.... Let it be

  • @mathewjohn2973
    @mathewjohn2973 2 หลายเดือนก่อน

    Super parvathi

  • @akhilaav7400
    @akhilaav7400 2 หลายเดือนก่อน

    What she said about petriarchy is relatable and crrct

  • @SajeevSajeevBhaskaran
    @SajeevSajeevBhaskaran 2 หลายเดือนก่อน +19

    സജി നന്ദ്യാട്ട്
    രാഹുൽ ഈശ്വർ ഇവർ 2 പേരും ബ്രോക്കർ... മാർ ആണ്
    ക്യാഷ് വാങ്ങി പവർ ഗ്രൂപ്പ്‌.... ന് വേണ്ടി വരുന്നവർ ആണ്.
    അവർ ഒരു കാര്യവും സമ്മതിക്കില്ല. അവർ 2 ചാവേർ മാത്രം 😅

    • @pp-od2ht
      @pp-od2ht 2 หลายเดือนก่อน

      Atharam kacharakalla chavaar k
      They r proud and extra persons akelways
      These r old nair pimbs only

    • @narayananbalachandran8293
      @narayananbalachandran8293 2 หลายเดือนก่อน

      എടാ സജി നന്ത്യാട്ടു എന്റെ കൈയിൽ കിട്ടിയാൽ കഴവർട മോനെ നിന്റെ ചെവിക്കുട്ടി ക്കു ഒന്നു ഞാൻ പൊട്ടിക്കും. നിനക്കൊക്കെ നാണമില്ലെടാ പട്ടികളെ ഇങ്ങനെ ന്യായീകരിക്കാൻ. നീ പിന്നെ ഒരു അഡ്വക്കേറ്റ് അവന്റെ പേര് സുനിൽ കുമാർ,പിന്നെ ഒരു റെജി പട്ടി. ഇവനെയുയിൽ
      ഇവനെയൊക്കെ നീയൊക്കെ എന്തിനാണ് വിളിക്കുന്നു.l

    • @narayananbalachandran8293
      @narayananbalachandran8293 2 หลายเดือนก่อน

      സജി ഇവൻ ഏറ്റവും ഫ്രോട്

    • @narayananbalachandran8293
      @narayananbalachandran8293 2 หลายเดือนก่อน

      ഇവനെ എന്റെ കയ്യിൽ കിട്ടിയാൽ അടി ഉറപ്പു. ഇത്രയും വൃത്തി കേട്ട ഒരു ജീവിയെ കണ്ടിട്ടില്ല. കേരളത്തിലെ പരനാറി

  • @sebastianfelixable
    @sebastianfelixable 2 หลายเดือนก่อน

    Parvathy Thiruvoth🔥🔥🔥🔥

  • @Wabisabi4963
    @Wabisabi4963 2 หลายเดือนก่อน +53

    Parvathy👑🫶🏼

  • @user-nd3gw6zd8v
    @user-nd3gw6zd8v 2 หลายเดือนก่อน

    Lady superstar

  • @anjalnandanan4843
    @anjalnandanan4843 2 หลายเดือนก่อน

    Parvathy 😎🔥

  • @imakashprakash9705
    @imakashprakash9705 2 หลายเดือนก่อน

  • @devdev2530
    @devdev2530 2 หลายเดือนก่อน +1

    പാർവതി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏽👍🏽👍🏽👍🏽👍🏽❤️❤️❤️❤️❤️👍🏽👍🏽

  • @mumthasnejumudeen2439
    @mumthasnejumudeen2439 2 หลายเดือนก่อน +10

    🥰🥰🥰

  • @janani14
    @janani14 2 หลายเดือนก่อน

    Parvathy thiruvoth❤❤

  • @rajanthekkinkattle779
    @rajanthekkinkattle779 2 หลายเดือนก่อน +28

    സുജയപാർവതി പീഡനങ്ങൾ ഏറ്റുവാങ്ങിയ നടികൾ എല്ലാം ഒളിച്ചിരിക്കുകയായിരുന്നു ഈ പവർ ഗ്രൂപ്പിനെ ഭയന്ന് ഏത് നിമിഷവും ഉള്ള ജീവൻ നഷ്ടപ്പെടും എന്ന് ചിന്തിച്ച് ആയിരിക്കും

    • @rahulc480
      @rahulc480 2 หลายเดือนก่อน

      Sujaya parvati or mala parvati?

  • @gowthamtalks2987
    @gowthamtalks2987 2 หลายเดือนก่อน

    Wow actress praised about actress 🌹

  • @saheedkp1864
    @saheedkp1864 2 หลายเดือนก่อน

    Parvathi ❤