How to make Samosa Easy at Home | കിടിലൻ സമൂസ വീട്ടിൽ ഉണ്ടാക്കാം

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • How t omake Samosa
    Samoosa malayalam recipe
    Kerala style samosa
    CONTACT : aniyansnatturuchikal@gmail.com
    Whatsapp : +91 9048063731
    Address: Sudarsanan (Aniyankunju)
    Kochukarichalil
    Kattikadavu,P.O
    Karunagappally, Kollam, Kerala
    690542
    Follow us:
    Facebook: / aniyanscooking
    Instagram: / natturuchikal

ความคิดเห็น • 218

  • @jimmygeorge7821
    @jimmygeorge7821 2 ปีที่แล้ว +144

    അത്രയും സമൂസയുടെ മുന്നിൽ വായിൽ വെള്ളം വരാതെ ഇരുന്നു ബാലവാടിയിലെ പാട്ട് തെറ്റിക്കാതെ പാടിയ കുട്ടു ആണ് ഇന്നത്തെ താരം....😂😂😂💞💞💞💕💕💕💗💗❤️❤️

    • @suhairamuthu602
      @suhairamuthu602 2 ปีที่แล้ว +4

      ജിമ്മി ചേട്ടനായിരുന്നേൽ 🙄🤭😂😂ആ കുഞ്ഞിന് പകരം 😂

  • @vivekma8361
    @vivekma8361 2 ปีที่แล้ว +54

    സമൂസ എന്നും എന്റെ വീക്നെസ് ആണ് ❤️

  • @satheeshshiva151
    @satheeshshiva151 2 ปีที่แล้ว +44

    എനിക്കു ഇഷ്ടമാണ് ചേട്ടന്റെ പാചകം അതു പോലെ മനസ് തുറന്നുള്ള സംസാരം ❤❤

  • @ManojManu-cz5xc
    @ManojManu-cz5xc 2 ปีที่แล้ว +30

    ചേട്ടന്റെ നാടൻ style cooking ഭയങ്കര ഇഷ്ടം ആണ്. എല്ലാ വീഡിയോസും കാണും ❤️❤️ മോന്റെ പാട്ട് കൊള്ളാം 🌷🌷

  • @Comentertains
    @Comentertains 2 ปีที่แล้ว +17

    🥰🥰🥰👌🏻👌🏻പാട്ടും പൊളിച്ചു... പാട്ടും കേട്ടൊരു സമൂസ തിന്നാം

  • @babystrong2168
    @babystrong2168 2 ปีที่แล้ว +11

    സമൂസയുണ്ടാക്കി ചായയും കുടിച്ചു🥰🥰 🔔🔔 ബെല്ലും ഉം അടിച്ചു, പോരേ മോനൂസേ 🥰🥰👍👍

  • @chandhugokul1594
    @chandhugokul1594 2 ปีที่แล้ว +7

    കുട്ടുന്റെ പാട്ട് 👌👌❣️

  • @araviaravindakshan2347
    @araviaravindakshan2347 2 ปีที่แล้ว +44

    പൊളിച്ചു പാട്ട് സൂപ്പർ ഞാൻ നിങ്ങളുടെ സ്ഥിരം പ്രേക്ഷകൻ ആണ് സൂപ്പർ 😄😄😄❤️🌹🌹

  • @a_n_a_n_d94
    @a_n_a_n_d94 2 ปีที่แล้ว +2

    കൂട്ടുമോന്റെ പാട്ടിനു 👏👏👏

  • @royalroyals9048
    @royalroyals9048 2 ปีที่แล้ว +18

    ചേട്ടന്റെ ഫുഡ് കഴിക്കാൻ നല്ല ആഗ്രഹമുണ്ട്... എന്ന് സ്വന്തം ആരാധകൻ 👌👌👌👌👌👌👍👍👍👍

  • @shilavijayan8754
    @shilavijayan8754 2 ปีที่แล้ว +20

    മസാല കൂട്ടിൽ വെളുത്തുള്ളി, ഇഞ്ചി, മല്ലിയില, തക്കാളിക്ക് പകരം നാരങ്ങാനീര്, അയമോദകം,ഇവ ഉൾപ്പെടുത്തി ഉണ്ടാക്കി നോക്കൂ.... വേണമെങ്കിൽ, കപ്പലണ്ടി, ഗ്രീൻപീസ് ഇവയും ചേർക്കാവുന്നതാണ്... സൂപ്പർ ആയിരിക്കും സൂപ്പർ.. ഇതൊന്നും നല്ലതാണ്...

  • @thenun6021
    @thenun6021 2 ปีที่แล้ว +2

    അടിപൊളി ചേട്ടാ കണ്ടിരിക്കാൻ തന്നെ എന്താ സുഖം

  • @SureshKumar-tx5ex
    @SureshKumar-tx5ex 2 ปีที่แล้ว +5

    രുചി കൂട്ടുകളുടെ നിഷ്ക്കളങ്കത.. ഇനിയും ധാരാളം പാചക വൈദഗ്ദ്യങ്ങൾ ജനങ്ങൾക്കു വേണ്ടി ഉണ്ടാകട്ടെ

  • @binduk8661
    @binduk8661 2 ปีที่แล้ว +2

    Valare nannayirikkunnu,uzhunnu vada,parippuvada,neyyappam,bonda ethoke undakkunna video kanikkumo. Chettan. kottayam aano

  • @lachuskr1639
    @lachuskr1639 2 ปีที่แล้ว +4

    കൊള്ളാം. പാട്ടും സൂപ്പർ. സമൂസയും സൂപ്പർ. ഇ ഷ്ടപ്പെട്ടു.

  • @swaminathaniyer8177
    @swaminathaniyer8177 2 ปีที่แล้ว +4

    കുട്ടൂസ് fans please.?

  • @aimbot4661
    @aimbot4661 2 ปีที่แล้ว +3

    paatum kadiyum oru chayayum ahhhhaa enthaa rasam ....innathe paatum samoosayum polichu 😃❤️

  • @jamesdaniel6754
    @jamesdaniel6754 9 หลายเดือนก่อน

    ചേട്ടൻ ഉണ്ടാക്കുന്ന എല്ലാ ഫുഡിലും തക്കാളി ഒരു മെയിൻ ഘടകം ആണല്ലോ!!😃😃

  • @vipinkumarns6375
    @vipinkumarns6375 ปีที่แล้ว

    നിഷ്കളങ്കനായ മകനും, അച്ഛനും! അടിപൊളി! എന്റെ ഒരു കിടിലം ലൈക്‌.

  • @valuablechildhood766
    @valuablechildhood766 2 ปีที่แล้ว +3

    adipoli😍kandit😋😋😋super aayitund chettoii...try cheith nokam...nalla easy method😍😍monte paattu super😍❤❤😘😘😘

  • @spkvlogs7601
    @spkvlogs7601 2 ปีที่แล้ว +18

    💐കൊള്ളാം അടിപൊളി സൂപ്പർ 😄😄

  • @vinyadeepu4103
    @vinyadeepu4103 2 ปีที่แล้ว

    അടിപൊളി ആണ് ട്ടോ, ഞാൻ നിങ്ങളുടെ വിഡിയോ ആദ്യമായി കാണുന്നത് ഒന്നും പറയാൻ ഇല്ല ട്ടോ 💯💯👍🏻👍🏻👍🏻

  • @akhilroman4679
    @akhilroman4679 2 ปีที่แล้ว +1

    ക്യാമറ man എല്ലാ വീഡിയോയും ഏതെങ്കിലുമൊരു പൂവിന്റെ ചിത്രം കാണിക്കുന്നുണ്ടാല്ലോ ഗുഡ് 😍😍

  • @manumanum576
    @manumanum576 2 ปีที่แล้ว +1

    Gas adupp onnu ozhivakki virakaduppakkiyal adipoliyayirikkumm

  • @jileshjile1564
    @jileshjile1564 2 ปีที่แล้ว +7

    കൊള്ളാം അടിപൊളി ❤❤❤👍❤❤❤

  • @kannanms8179
    @kannanms8179 2 ปีที่แล้ว +25

    സമൂസ വികാരമാണ്😋

  • @baijub9291
    @baijub9291 2 ปีที่แล้ว

    സൂപ്പർ കുക്കിംഗ്‌ ചേട്ടാ.... ടേസ്റ്റ് ചെയ്യാണ്ട് തന്നെ കാണുമ്പോൾ അടിപൊളിയായിട്ടുണ്ട് 👍🏻

  • @rejumon2637
    @rejumon2637 2 ปีที่แล้ว +3

    സമൂസ ഉണ്ടാക്കിയത് ഷീറ്റ് കൊണ്ടാണ് എന്ന് പറഞ്ഞു എന്ത് ഷീറ്റാ ഉപയോഗിച്ചത് അനിയൻ ചേട്ടാ വല്ല റബർ ഷീറ്റ് വല്ലതും ആണോ ?

  • @joelkjinu1490
    @joelkjinu1490 2 ปีที่แล้ว +11

    Adipoli

  • @aparnakj6727
    @aparnakj6727 ปีที่แล้ว +1

    കുട്ടുവിന്റെ പാട്ടും സ്പെല്ലിങ് പറച്ചിലും ആയിരുന്നു ഇന്നത്തെ വീഡിയോയുടെ ഹൈലൈറ്റ്.

  • @najahnajah609
    @najahnajah609 2 ปีที่แล้ว +2

    Super. കൂണ് കൊണ്ടുള്ള വിഭവങ്ങൾ ഒന്ന് പരിചയപ്പെടുത്താമോ?

  • @cpf3068
    @cpf3068 2 ปีที่แล้ว

    Chettan pwoliyaaanu

  • @Sreekumarmr
    @Sreekumarmr 2 ปีที่แล้ว +1

    നന്നായിട്ട് മോര്യണം...നല്ല അടിപൊളി സാനം ആണ്

  • @harispatdyharis1699
    @harispatdyharis1699 2 ปีที่แล้ว +4

    കൊള്ളാം അടിപൊളി saana❤👍

  • @bhavyaa1132
    @bhavyaa1132 2 ปีที่แล้ว +6

    Samosa was super 👌😋

  • @geeslaw3370
    @geeslaw3370 2 ปีที่แล้ว +4

    😋😋😋♥️tasty samosa

  • @anandurajraj9517
    @anandurajraj9517 2 ปีที่แล้ว +3

    Monaaaaa Song super 😍😍😍😍😍😍❤️

  • @sajurahulsajurahul8004
    @sajurahulsajurahul8004 2 ปีที่แล้ว +3

    ബെൽ അടിക്കാം......

  • @azizksrgd
    @azizksrgd 2 ปีที่แล้ว +5

    Red ന്റെ സ്പെല്ലിങ് അച്ഛന് അറിയത്തില്ല
    എന്ന മോൻ ഒന്ന് പറഞ്ഞെ R E C 😜😜😁

  • @hishamdaris2369
    @hishamdaris2369 2 ปีที่แล้ว +5

    Ithra thoona samoosa evideeka😊

  • @deepthivipindeepthivipin2055
    @deepthivipindeepthivipin2055 2 ปีที่แล้ว +1

    Kidu.

  • @vinujosephvinujoseph3449
    @vinujosephvinujoseph3449 2 ปีที่แล้ว +3

    ചേട്ടന്റെ വീട്ടുകാരുടെ ഒരു ഭാഗ്യം 😄😄😄

  • @vimaltantony2428
    @vimaltantony2428 2 ปีที่แล้ว +4

    Nice one ❤️

  • @abdulaliali8336
    @abdulaliali8336 2 ปีที่แล้ว +14

    സമൂസയുടെ ദ്വാരത്തിൽകൂടി ഓയിൽ അഗത്തേക്കു പ്രവേശിക്കും ദ്വാരം തീർത്തും മൂടണം 😊

  • @rami2175
    @rami2175 2 ปีที่แล้ว +1

    അടിപൊളി 😊👌👌👌👌👌👌

  • @basheerkp1291
    @basheerkp1291 2 ปีที่แล้ว

    Hai hai adipoli super super nalla teasttanu

  • @his_ab_du
    @his_ab_du 2 ปีที่แล้ว +3

    Good. 👍👍👍👍

  • @swathivs8838
    @swathivs8838 2 ปีที่แล้ว +4

    Super

  • @moneymakingmalayalam
    @moneymakingmalayalam 2 ปีที่แล้ว +1

    CID moosayum Samoosayum malayaalikalkku oru vikaaram aanu ❤️

  • @heartbeats5254
    @heartbeats5254 2 ปีที่แล้ว +2

    കുട്ടു മോൻ 🔥🔥🔥😘😘

  • @elsamathew3410
    @elsamathew3410 2 ปีที่แล้ว

    Patt nannit ond vavee

  • @s3vlog556
    @s3vlog556 2 ปีที่แล้ว

    ചേട്ടാഎനിക്ക് ഒരുപാടിഷ്ടപെട്ടുsuper,😋👌

  • @rafeekzain3741
    @rafeekzain3741 2 ปีที่แล้ว +1

    Tomato charkandayirunnu

  • @lejusj
    @lejusj 2 ปีที่แล้ว

    ചേട്ടന്റെ അവതരണം പഴയതിനെകളും നന്നാവുന്നുണ്ട്

  • @sreejith_kottarakkara
    @sreejith_kottarakkara 2 ปีที่แล้ว +2

    സമൂസ +കട്ടൻ

  • @harir3978
    @harir3978 2 ปีที่แล้ว +1

    അടിപൊളി 👌👌👌

  • @dileeshushas
    @dileeshushas 2 ปีที่แล้ว +2

    അച്ചാർ വാങ്ങാൻ വന്നപ്പോ സമൂസയുടെ തയ്യാറെടുപ്പിൽ ആയിരുന്നു എന്തായാലും അടിപൊളി

  • @snehatheeram9575
    @snehatheeram9575 2 ปีที่แล้ว +2

    കൊള്ളാം

  • @KMCMEDIAEditz
    @KMCMEDIAEditz 2 ปีที่แล้ว +1

    കൊതി വരുന്നേ 😋

  • @machaneevazipo9580
    @machaneevazipo9580 2 ปีที่แล้ว +1

    Njan um koodi varatto avide 🤗😌

  • @stanstaniya3054
    @stanstaniya3054 2 ปีที่แล้ว

    good vibes only

  • @anilarajan6240
    @anilarajan6240 2 ปีที่แล้ว

    സമോസയ്ക്ക്‌ കറിവേപ്പില ഇടാത്തതാണ് എനിക്ക് ഇഷ്ടം പകരം മല്ലിയില ഇടും. അതാണ് കൂടുതൽ ടേസ്റ്റ്.മോന്റെ പാട്ട് സൂപ്പർ.

  • @KrishnaVeni-ej3ld
    @KrishnaVeni-ej3ld 2 ปีที่แล้ว

    ചക്കര കുട്ടാ.. ഉമ്മ മുത്തേ

  • @Workers10
    @Workers10 2 ปีที่แล้ว +1

    സമൂസ ഉണ്ടാക്കാൻ പോവാ 😄അത് ഇന്ന് കേട്ടില്ല 😄❤️

  • @aravindm.s.486
    @aravindm.s.486 2 ปีที่แล้ว +1

    Sooper

  • @abhirajvenu319
    @abhirajvenu319 2 ปีที่แล้ว

    Ee rambutan season kazhiyunnathinu munp rambutan achar koodi undakkamo

  • @KunjisVlog
    @KunjisVlog 2 ปีที่แล้ว +3

    Super samoosa😋😋😋

  • @vipinvinay1844
    @vipinvinay1844 2 ปีที่แล้ว

    കുട്ടു കുട്ടൻ ഫാൻസ്‌ സൗദി 😄👌👌👌

  • @hashimjamal1812
    @hashimjamal1812 2 ปีที่แล้ว +1

    Super chettan.adipoli 😍

  • @alexmathew4436
    @alexmathew4436 2 ปีที่แล้ว +1

    കുട്ടൂസിന്റെ പാട്ട് സൂപ്പർ

  • @MohanKumar-hf5gz
    @MohanKumar-hf5gz 2 ปีที่แล้ว

    One of my favourite snak. In my personal opinion I don't think this much ingredients are equally adding in Samosa available in market.
    I wish to have some of your home made achar (fish and lemon) how can I get it.

  • @findings9356
    @findings9356 2 ปีที่แล้ว +4

    🥰

  • @c33ajimsha91
    @c33ajimsha91 2 ปีที่แล้ว +1

    Adipoliii

  • @aslameeyakt5459
    @aslameeyakt5459 2 ปีที่แล้ว +4

    ❤️👍

  • @RahulRahul-fn6sm
    @RahulRahul-fn6sm 2 ปีที่แล้ว +1

    My Favourite Samosa

  • @bindhuradhakrishnan9477
    @bindhuradhakrishnan9477 2 ปีที่แล้ว +1

    Nice samosas

  • @varghesepodiyan9540
    @varghesepodiyan9540 2 ปีที่แล้ว +2

    Samosa sheet ethane

  • @dericabraham8981
    @dericabraham8981 2 ปีที่แล้ว +3

    വാവയുടെ പാട്ട് സൂപ്പർ 🥰🥰

  • @sreejithkeralapuram512
    @sreejithkeralapuram512 2 ปีที่แล้ว +2

    8:00 😄😄😄😄

  • @akashbeyon7321
    @akashbeyon7321 2 ปีที่แล้ว

    Kuttunea കാണാൻ വന്നവർ ഉണ്ടോ 😘😘😘സമൂസ കഴിക്കാൻ പോകുവാ 😄😄😄

  • @noushadkaippanveettil5712
    @noushadkaippanveettil5712 2 ปีที่แล้ว

    സമൂസ കഴിക്കുമ്പോൾ ഞങ്ങളും കൂടി ഒന്ന് ഓർക്കണേ

  • @decodz6423
    @decodz6423 2 ปีที่แล้ว +4

    👍👍

  • @songs-wu5pc
    @songs-wu5pc 2 ปีที่แล้ว +1

    Supr

  • @renjithpooja1863
    @renjithpooja1863 2 ปีที่แล้ว

    Super adipoli 👌

  • @rajendrannair6804
    @rajendrannair6804 2 ปีที่แล้ว

    പയ്യൻ സൂപ്പർ

  • @prakashcs2945
    @prakashcs2945 2 ปีที่แล้ว +1

    Kalakiii

  • @sunainaribishan9222
    @sunainaribishan9222 2 ปีที่แล้ว +1

    Adipoli 👌❤️

  • @jsworld1676
    @jsworld1676 2 ปีที่แล้ว

    Kuttoonte patt adipoli

  • @newgenwillowway3681
    @newgenwillowway3681 2 ปีที่แล้ว +1

    Adipowli❤️😋

  • @jeyalekshmichandanamuthu8769
    @jeyalekshmichandanamuthu8769 2 ปีที่แล้ว

    kunjooos inte patttu sooooper

  • @suprabhayesodharan533
    @suprabhayesodharan533 2 ปีที่แล้ว

    Naranga achar venam eganeya order chryunne

  • @muhammedshafi7
    @muhammedshafi7 2 ปีที่แล้ว

    സൂപ്പർ 👍🏻👍🏻

  • @Kalladyil12
    @Kalladyil12 2 ปีที่แล้ว

    അടിപൊളി 🥰🥰 rec

  • @amalsoman8805
    @amalsoman8805 2 ปีที่แล้ว +1

    Avn enthiyee ...

  • @ratheeshap7334
    @ratheeshap7334 2 ปีที่แล้ว

    സുപ്പർ മോൻ

  • @deepuvasudevan6205
    @deepuvasudevan6205 2 ปีที่แล้ว

    സൂപ്പർ

  • @vineethsabitha3376
    @vineethsabitha3376 2 ปีที่แล้ว

    ആഴ്ച്ചപ്പേര് പാട്ടിലുടെ പടിച്ചല്ലോ നല്ല പാട്ടാണേട്ടോ

  • @perfectroofingsengineering5415
    @perfectroofingsengineering5415 2 ปีที่แล้ว

    3/4 manikooro kizhang vevan payasam akan ano

  • @atruefamily2514
    @atruefamily2514 2 ปีที่แล้ว +2

    Hi

  • @sarithasanil113
    @sarithasanil113 2 ปีที่แล้ว +1

    Sooopppeeerrrr🤤🤤🤤🤤🤤🌹🌹🌹🌹