കിടപ്പാടമില്ലാത്തവര്‍ക്ക് ഭൂമിയും വീടും, ത്യാഗം മതമാക്കിയ, മലപ്പുറത്തെ നാസര്‍ മാനു. | Naser Maanu

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 175

  • @ktoors22
    @ktoors22 4 ปีที่แล้ว +11

    ഒരുപാട് നന്മകൾ ചെയ്യുന്ന ഒരു മനുഷ്യൻ... സ്നേഹം, ആദരവ്,..... ജീവിതത്തിന്റെ അർത്ഥം മനസ്സിലാക്കിയ മനുഷ്യ സ്‌നേഹി.

  • @pjith9909
    @pjith9909 4 ปีที่แล้ว +7

    മനുഷ്യസ്നേഹി..ആദരവ് മാത്രം♥️♥️♥️♥️

  • @noorudheenkc187
    @noorudheenkc187 4 ปีที่แล้ว +2

    മാന്വാക്കാ അങ്ങേക്ക് അല്ലാഹു ആരോഗ്യത്തോടുകൂടിയ ദീർഘായുസും ഉദാരമനസ്കതയും പ്രദാനം ചെയ്യട്ടേ. അങ്ങ് പറഞ്ഞത് പോലെ ഹൃദയധമനികളെ വികസിപ്പിക്കുകയും സങ്കോചിപ്പിക്കുകയും ചെയ്യുന്നത് നമ്മളല്ല.' അവനാണ് അവന്റെ പ്രീതിയാണ് പ്രധാനം. ആഹ്ലാദപൂർണ്ണമായ ജീവിതം തുടർന്നും അല്ലാഹു നിങ്ങൾക്ക് പ്രദാനം ചെയ്യട്ടെ ആമീൻ

  • @dilukk8850
    @dilukk8850 3 ปีที่แล้ว +2

    ഞങ്ങൾക്ക് വീട് ഇല്ല ഞങ്ങൾ
    വടക വിട്ടിൽ ആണ് 3മകൾ വാപ്പയും ഉമ്മയും ആണ് നിങ്ങൾക്ക് കുറെ കുറെ ആയുസ്സും ആരോഗ്യവും തരട്ടെ
    ആമീൻ

  • @Muhammedrasin
    @Muhammedrasin 4 ปีที่แล้ว +2

    Video കണ്ടപ്പോ സന്തോഷം കൊണ്ട് കണ്‌ നിറഞ്ഞു..😍

  • @beenabeena2519
    @beenabeena2519 2 ปีที่แล้ว +4

    മാനുക്കനേ ദൈവം അനുഗ്രഹിക്കട്ടെ ഇക്കന്റെ നമ്പർ തരുമോ ആത്മഹത്യയുടെ വക്കിലാണ് ഞാൻ

  • @Oraetlabora1982
    @Oraetlabora1982 4 ปีที่แล้ว +5

    മനുഷ്യൻ ❣️

  • @girijam4555
    @girijam4555 2 ปีที่แล้ว +2

    Njagalkku rendu cent stalam vangikan panam sahayikumo sir epo badaga kodukuna panam adavayi adakam a stalathu shed kettu erunolam

  • @renishmoideen
    @renishmoideen 4 ปีที่แล้ว +2

    Deep respect for you Ikka... pure soul

  • @sabarinathns5043
    @sabarinathns5043 2 ปีที่แล้ว +1

    നാസർ ഇക്ക ഞാൻ പുല്ലഴിയിൽ വാടകവീട്ടിലാണ് താമസിക്കുന്നത് 8 വർഷമായി വാടകക്ക് താമസിക്കുന്നു 2019 സർക്കാർ ഭൂമി കിട്ടിയിട്ടുണ്ട് സർക്കാർ തരുന്ന പൈസക്ക് വീടുപണിയാൻ പറ്റില്ല ഞങ്ങളുടെ കൈയിൽ കൂട്ടി പണിയാനുള്ള മാർഗം ഇല്ല അതു കൊണ്ട് ഇക്ക ഞങ്ങളെ സഹായിക്കണം

  • @കോക്കാച്ചി-ജ4ഢ
    @കോക്കാച്ചി-ജ4ഢ 10 หลายเดือนก่อน

    ഞങ്ങൾ ക്ക് സ്ഥലം ഇല്ല വീടും ഇല്ല സഹായി ക്കു മോ.... Sir🙏🙏

    • @Hasena-fo8qr
      @Hasena-fo8qr 7 หลายเดือนก่อน

      എനിക്കും വീടില്ല 3മക്കളാണ് എന്നെ സഹായിക്കാമോ

  • @coolempethy100
    @coolempethy100 4 ปีที่แล้ว +3

    മനുഷ്യനും മനുഷ്യത്വവും മരിച്ചിട്ടില്ലാ എന്നും , മനുഷ്യനാണ്‌ എല്ലാ ജാതി മത രാഷ്ട്രീയ പരിഗണനകൾക്കും അപ്പുറമെന്ന് തെളിയിച്ച പച്ച മനുഷ്യൻ. മാനവികത മതേതരത്വം എന്നത്‌ ഇതല്ലാതെ വേറെ എന്താണ്‌.

  • @najeebnajeeb2696
    @najeebnajeeb2696 4 หลายเดือนก่อน

    ഇക്ക എനിക്ക് സ്വന്തമായി ഭൂമിയും വീടും ഇല്ല ഇക്ക ങ്ങളെ സഹായിക്കണം

  • @aravindkrishna7910
    @aravindkrishna7910 3 ปีที่แล้ว +1

    ഇക്കാ. ഞങ്ങൾക്കും വീട് വയ്ക്കാൻ സഹായിക്കണം.

  • @faoziya2105
    @faoziya2105 2 ปีที่แล้ว +1

    മാശാ അല്ലാഹ്

  • @nandakumarkrishnan4078
    @nandakumarkrishnan4078 4 ปีที่แล้ว +2

    God bless you Naser Sir..

  • @babykumaran1742
    @babykumaran1742 ปีที่แล้ว

    Ekka ente makal von Willy brand patient annu CMC Vellore treatment Paisa ella help chaiyumo

  • @satharramalasatharramala9489
    @satharramalasatharramala9489 3 ปีที่แล้ว +1

    Contact send cheyumo nagalukum veed illa

  • @busharaanwar156
    @busharaanwar156 3 ปีที่แล้ว

    Manikku jnan palakkad kongandil vasikkunnu enikku swanthamayi boòmiyo veedoilla
    Vadakakoduthittu 7masamayi eppolvenamengilum purathakam barthavu kacjavadam chaithu kadam vallathoru avastha rabbinumathram ariyam iniyulla jeevitham enikku randhukuttikal 2 6 vayassullavar enthengilumorudaham cheyyanavumo ente barthavu joliyillade kashttapedunnu onnum kurachu padichittundu pls sahayikkanam allahuvinde thoothanepole avadanathe kachithurumbu

  • @shijishiji3091
    @shijishiji3091 ปีที่แล้ว

    രണ്ട് കുഞ്ഞുമക്കളും വയ്യാത്ത അച്ഛനും അമ്മയുമായി ചോർന്നൊലിക്കുന്ന ഒരു വീട്ടിലാണ് ഞങ്ങൾ കഴിയുന്നത് കിടന്നുറങ്ങാനും ഭക്ഷണം പാകം ചെയ്യാനും പറ്റാത്ത അവസ്ഥയിലാണ് ഞാൻ ഒരു കടയിൽ ജോലിക്ക് പോകുന്നുണ്ട് ഭർത്താവ് ഉണ്ടാക്കിത്തന്ന കടം കാരണം അതൊന്നും ജീവിക്കാൻ തന്നെ തികയുന്നില്ല ഈ മഴക്കാലത്ത് എന്ത് ചെയ്യുമെന്ന് എനിക്കറിയില്ല ദയവുണ്ടാവണം ഞങ്ങളെയും സഹായിക്കണം

  • @ramshadramshad8078
    @ramshadramshad8078 3 ปีที่แล้ว +2

    ഇക്ക മാനിക്കയുടെ nomber onn kittuvo

  • @ajmalsinan4132
    @ajmalsinan4132 3 หลายเดือนก่อน

    മാനുക്കാക്ക് ദീർഘായുസ്സും ആഫിയത്തും അള്ളാഹു നൽകട്ടെ ആമീൻ മാനുക്കാൻ്റെ ഫോൺ നമ്പർ ഒന്ന് തരാമോ

  • @ShaniyaFathima-iz1ix
    @ShaniyaFathima-iz1ix 9 หลายเดือนก่อน

    ഇക്ക ഞങ്ങള്ക് ഒരു ചെറിയ വീട് വെച്ചു തരുമോ..... ഒരു ചെറിയ വീട് അടച്ചു പൂട്ടി കടക്കാൻ. പടച്ചോൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲

  • @sulfathkottol5465
    @sulfathkottol5465 ปีที่แล้ว

    എന്നെ യും ഒന്ന് സഹായിക്കാൻ ഇങ്ങനെ ഒരാള് ഉണ്ടെങ്കിൽ

  • @joicypd4291
    @joicypd4291 3 ปีที่แล้ว

    Sir ithu ullil thattiyanu parayunnathenkil sir enikkorusahayam cheythutharumo ente makkal kku joli labikkukayanekil enikkum ithu pole ellavareyum sahayikkanam ente kunjinte feesadakan ellathe vishamikkukayanu pls onnu sahayikkumo enikkum makkalkkum sahayikkan arumilla

  • @ramlaaburamlaabu6096
    @ramlaaburamlaabu6096 3 ปีที่แล้ว

    Plz arakilum onnu veedu yavedeyanu paraumo plz

  • @noushadnoushad8646
    @noushadnoushad8646 6 หลายเดือนก่อน

    കൊല്ലത് നിന്നും ഞാനും😮 പൊയ് ഒന്നു ഇല്ല എന്നുപറന് വിട്ടു

  • @subairnellikkaparambil3940
    @subairnellikkaparambil3940 3 ปีที่แล้ว

    Aameen

  • @4friendsspace908
    @4friendsspace908 6 หลายเดือนก่อน

    Sir enik ente uppane.ummaneyum sahayikkananu.avarkkoru cheriyoru stud vech koduthal mathram .mathi masam 5000 vadaka kodukkan illajittane .sahayikkanam.😢😢😢😢

  • @SiniBiju-e2n
    @SiniBiju-e2n 9 หลายเดือนก่อน

    സാർ, ഞങ്ങൾ വീടും സ്ഥലവും ഒന്നും ഇല്ലാത്തവൾ ആണ്. വാടക വീട്ടിൽ ആണ്. ഞങ്ങളെ ഒന്ന് സഹായിക്കുമോ

  • @babygirija7736
    @babygirija7736 ปีที่แล้ว

    ചെറിയ ഒരു വീടുണ്ട് എനിക്ക്.2പെൺ കുട്ടികൾ 1.. കല്യാണം കഴിഞ്ഞു ഇപ്പോള്കടമാണ്. ചെറിയ ജോലിയുണ്ട് എന്നാലും ഇനി എന്തുചെയ്യും?anna വിഷമം ഒരു സഹായം കിട്ടിയിരുന്നെങ്കിൽ എ ന്നുവിചാരിക്കരുd

    • @nizarvapanu3859
      @nizarvapanu3859 ปีที่แล้ว

      എവിടെ സ്ഥലം. സഹായം kitio

  • @ASGAMINg-xo8zg
    @ASGAMINg-xo8zg 9 หลายเดือนก่อน

    പാലക്കാട് ജില്ലയിലെ കോണിപ്പാടം എന്ന സ്ഥലത്ത് ആലത്തൂർ ജില്ലയിൽ താമസിക്കാൻ ഒരു വഴിയുമില്ല എന്റെ മക്കളും കൂടെ വാടകയ്ക്ക് ആണ് ഇരിക്കുന്നത് ഭർത്താവ് എനിക്കൊരു എനിക്കൊരു വെയിലു കിട്ടിയാൽ വളരെ ഉപകാരമായി ഭയങ്കര സാമ്പത്തിക ബുദ്ധിമുട്ടിലാണ് ജീവിതം

  • @Anu-nb6jw
    @Anu-nb6jw 3 ปีที่แล้ว

    God Bless You.

  • @anasar5637
    @anasar5637 2 ปีที่แล้ว +1

    Assalamu alaikkum ♥️ my changs mashaallha ♥️ mashaallha ♥️ Allaha ♥️ Haleel ♥️ Allaha ♥️ Haleel

  • @fasalulhadil3548
    @fasalulhadil3548 4 ปีที่แล้ว +3

    Ishq ♥️

  • @salamsalam-er1zo
    @salamsalam-er1zo ปีที่แล้ว

    നാഥൻ തുണക്കട്ടെ

  • @nasifneja8986
    @nasifneja8986 3 ปีที่แล้ว +2

    പ്ലീസ് ഇക്ക എനിക്ക് ഒരു വീട് താ 😢😢😢😢

  • @kavithasanthosh4950
    @kavithasanthosh4950 ปีที่แล้ว

    🙏🙏🙏 God bless you

  • @jayasreesatheesh6257
    @jayasreesatheesh6257 2 ปีที่แล้ว +1

    ഞങ്ങൾക്കും, വീട് ഇല്ല, സ്ഥലവും ഇല്ല... ലൈഫ് മിഷനിൽ കൊടുത്തിട്ട്, ഇതുവരെയും വീടും, സ്ഥലവും കിട്ടിയിട്ടില്ല..3ചെറിയ പെൺകുട്ടികളാണ്, വാടകക്ക് ആണ് താമസിക്കുന്നത്, husband ഓട്ടോ ഓടിക്കുന്നു. 12വർഷമായീ വാടകക്ക് താമസിക്കുന്നു... കളക്ടറെ കണ്ടു ഇപ്പോൾ പഞ്ചായത്തുകാർ പറയുന്നത് നിങ്ങൾ സ്ഥലം മേടിക്ക് വീട് തരാം എന്ന്, ഞങ്ങൾക്ക് നിവർത്തിയില്ല... ഒരു ആനുകൂല്യവുംഞങ്ങൾക്ക് കിട്ടിയിട്ടില്ല..

  • @santhoshck4255
    @santhoshck4255 2 ปีที่แล้ว

    Ekka ennikumoruveedilla.vadakakkanuthamasam.please help.disabilitie.

  • @damandiesel4812
    @damandiesel4812 ปีที่แล้ว

    മാനുക്കാ ❤❤

  • @ranisebastian3210
    @ranisebastian3210 3 ปีที่แล้ว

    Godblessyou

  • @sonukolathur6514
    @sonukolathur6514 ปีที่แล้ว

    എനിക്ക് വീടില്ല ഇക്കാനെ കാണാൻ എന്താ വഴി പ്ലീസ് ഒന്ന് പറഞു തരുമോ

  • @nandhuskichen-gv3kr
    @nandhuskichen-gv3kr ปีที่แล้ว

    Sir enne onnu sahayikamo

  • @ShahanaHaris-dl3gp
    @ShahanaHaris-dl3gp ปีที่แล้ว

    Assalamualakum

  • @vishnuravana5372
    @vishnuravana5372 3 ปีที่แล้ว

    ഞങ്ങളുകും വിടില്ല വാടകക്കാണ് വളരെ ബുദ്ധിമുട്ട ഞങളെക്കൂടെ സഹായിക്കാമോ 🙏

    • @raseenaraseena4903
      @raseenaraseena4903 3 ปีที่แล้ว

      എനിക്ക് വീടില്ല ഞാൻ വാടകവീട്ടിലാണ് താമസിക്കുന്നത് ഞാനൊരു ക്യാൻസർ പേഷ്യൻസ് ആണ് വിധവയും ആണ് എനിക്ക് രണ്ട് സെന്റ് സ്ഥലവും ഒരു വീടും

  • @sabiyathps3148
    @sabiyathps3148 3 หลายเดือนก่อน

    , വാടക കൊടുക്കാൻ കാഴ്വില്ല 😅ഒരുവീട് എനിക്കും തന്നു സഹായിച്ചാൽ എന്റെ മകൻ വാടക പൈസ മാറ്റി സ്വന്തം വീട് ആകുന്നത് വരെ ഒരു സഹായം എനിക്ക് തരുമോ

  • @raseenaraseena4903
    @raseenaraseena4903 3 ปีที่แล้ว

    ഞാൻ ഒരു കാൻസർ രോഗിയാണ് എനിക്ക് കിടക്കാൻ വീടും സ്ഥലവും ഇല്ലാത്തതാണ് ഞാൻ പത്തുവർഷമായി വാടകവീട്ടിലാണ് താമസിക്കുന്നത് ഞാനൊരു വിധവയാണ് സ്ഥലം

  • @sunitha_keerthivarshini1123
    @sunitha_keerthivarshini1123 ปีที่แล้ว +1

    ഇവരുടെ മൊബൽ നമ്പർ തരുമോ

  • @Devaki-d3o
    @Devaki-d3o 18 วันที่ผ่านมา

    എനിക്ക് ഭൂമിയുമില്ല വീടുമില്ല കേറി കിടക്കാൻ സ്ഥലവും ഇല്ലാതെ ഞാൻ വിഷമിക്കുകയാണ് എങ്ങനെയെങ്കിലും എനിക്ക് ഒരു വീട് തന്ന സഹായിക്കണം ഞാൻ ഒരു ഒരു ക്യാൻസർ രോഗിയാണ് എനിക്ക് 69 വയസ്സുണ്ട് ഒരു വിധവയാണ്

  • @sowmian.s5887
    @sowmian.s5887 6 หลายเดือนก่อน

    ഇക്ക ഞാൻ തൃശ്ശൂർ ആണ് എനിക്ക് ഒരു വീട് തരാൻ കഴിയോ. Husband ഇല്ല മക്കളെ നോക്കണം. വീടോ place വാങ്ങിക്കാൻ മക്കളെ പഠിപ്പിക്കാൻ എനിക്ക് ബുദ്ധിമുട്ടു ആണ്. എന്താ ചെയ്യാന്നു അറിയില്ല ഒരു വീട് തരോ.

  • @alanx2mbt
    @alanx2mbt 3 ปีที่แล้ว +2

    ചാലക്കുടി വീട് ഞങ്ങൾക്കൊരു തരുമോ

  • @minnuchinnu9915
    @minnuchinnu9915 3 ปีที่แล้ว +3

    Onne number tharumo piz

  • @hamsathks1839
    @hamsathks1839 ปีที่แล้ว

    ഞങ്ങൾക്ക് വീട് ഇല്ല 5 സെന്റ് സ്ഥലമുണ്ട് വീട് വെയ്ക്കാൻ ഒരു മാർഗ്ഗവുമില്ല

  • @kbfc8381
    @kbfc8381 3 ปีที่แล้ว

    Allahu deergayuse kodukatteaaa aameen

  • @Saifuneesa-p8o
    @Saifuneesa-p8o ปีที่แล้ว

    അസ്സലാമു അലയ്കും മാനുക.

  • @UmmusalmaSalma-f9k
    @UmmusalmaSalma-f9k 3 หลายเดือนก่อน

    ❤❤❤

  • @Sumayyasuna
    @Sumayyasuna 9 หลายเดือนก่อน

    ഇക്കാക്ക ഞങ്ങൾക്കൊരു വീട് വെച്ച് തരുമോ എന്റെ ഭർത്താവ് അപസ്മാര രോഗിയാണ് ഒരുമോന്നുണ്ട് അവനും ആ രോഗമാണ് ഞങ്ങളെ സഹായിക്കണം

  • @rugminiparameswaran6622
    @rugminiparameswaran6622 5 หลายเดือนก่อน

    ഇദ്ദേഹത്തെ കോൺടാക്ട് ചെയ്യാൻ മൊബൈൽ നമ്പർ ഉണ്ടോ

  • @chillunachilluna8331
    @chillunachilluna8331 2 ปีที่แล้ว

    ഇക്ക എനിക് സ്ഥലം വീടും ഇല്ല എനിക് ഒരു വീട് തരോ രണ്ടു ചെറിയ മക്കൾ പിന്നെ ഉമ്മയും ഞാനും ഉമ്മ മൂന് ബ്ലോക്ക്‌ കഴിഞ്ഞതാ വീട് പണി ചെയ്തു ജീവിക്കുന്നു എനിക് ഒരു വീട് തരോ 😭😭😭😭🤲🤲🤲🤲

  • @SajidaSajida-l8t
    @SajidaSajida-l8t 7 หลายเดือนก่อน

    വീടുവെച്ചു തരുമോ സ്ഥലം ഉണ്ട്

  • @devudevika9615
    @devudevika9615 7 หลายเดือนก่อน

    ചേട്ടാ ഞങ്ങൾക്ക് വീട് വെക്കാൻ സഹായിക്കോ. ഞാനും കുഞ്ഞും ഭർത്താവും ഇപ്പൊ ഒരു ഫമിൽ ആണ് താമസം. വാടക വീട് നോക്കിയിട്ട് ഒന്നും ശെരിയായില്ല.ലോൺ എടുത്തല്ലോ എന്ന് ആലോചിക്കുമ്പോൾ ആണ് ഇത് കണ്ടത്

  • @subaidavk9016
    @subaidavk9016 3 ปีที่แล้ว +1

    ഞാൻ ഒരു വിതാവയാണ് ആരും ഇല്ല തൊടുപുഴ യിൽ ഒരു വീടുത്തരുമോ ഒരുമുറി മതി സ്വന്തം വീട്ടിൽ കിടന്നു മരിക്കാൻ ആഗ്രഹം

  • @shelminshinto
    @shelminshinto ปีที่แล้ว

    Hlo sr വീട്

  • @ameeramizz7404
    @ameeramizz7404 4 ปีที่แล้ว +1

    👍

  • @LathaK-wn7ji
    @LathaK-wn7ji 5 หลายเดือนก่อน

    സാർ ഞാൻ വാടക വീട്ടില താമസം, സ്ഥലം വീടും ഇല്ല, കടം കയറി ആത്മഹത്യ യുടെ വക്കിൽ ആണ്, എന്നെ സഹായിക്കണേ എന്ന് അപേക്ഷിക്കുന്നു,,,സാർ no ഒന്ന് അയക്കുമോ വിശദമായി കാര്യം അറിയിക്കുവാനാണ്. മറുപടി ഇടാതെ ഇരിക്കരുത് സാർ

  • @gopikagopika1246
    @gopikagopika1246 3 ปีที่แล้ว

    🙏🙏🙏🙏

  • @sharafudheenpc9739
    @sharafudheenpc9739 4 ปีที่แล้ว +1

    😍

  • @riyasriyas5131
    @riyasriyas5131 ปีที่แล้ว

    ❤️❤️👍

  • @ambikadevi8736
    @ambikadevi8736 ปีที่แล้ว

    Sarinte addresso phone numbero onu kittumo

  • @GamerBoy-f8v
    @GamerBoy-f8v ปีที่แล้ว

    എനിക്കും ഒരു 2സെന്റ് സ്ഥലം തരുമോ

  • @ajithpoltharan764
    @ajithpoltharan764 4 ปีที่แล้ว

    എനിക്കു കുറച്ചു സ്ഥലം തരുമോ🙏

  • @shelminshinto
    @shelminshinto ปีที่แล้ว

    Hlo sr വീട് x

  • @ShamsheerPk-w5h
    @ShamsheerPk-w5h ปีที่แล้ว

    Asslamualaikkumbasarmanukanamalasahayekanamtwentyfivethousendroopakadamundemakaludaoprastionevandevangiyadhane

  • @alofonsaantony9959
    @alofonsaantony9959 2 ปีที่แล้ว

    Eanikku oru vidu bachu tharamo

  • @SajithavSaji
    @SajithavSaji ปีที่แล้ว

    Sir ഞൻ വാടക വീട്ടിൽ തമായിക്കുനുന്ന വീടും വസ്തും ഇല്ല സഹായിക്കുമോ sir

  • @siyas4347
    @siyas4347 ปีที่แล้ว

    പണ്ടത്തെ പഴയ കട്ട ചോറാണ് മഴപെയ്താൽ അകത്തൊക്കെ ചോര ഒരു ഉമ്മയും മോനും ഞാനുമുള്ള മാപ്പിള 20 കൊല്ലമായി പോയിട്ട് വന്നു കെട്ടിയാളെ ആളായിരുന്നു ഒരു ചോരാത്തരു ഒരു വീടുണ്ടെങ്കിൽ ഞാൻ അടിച്ചു തുടക്കാൻ പോയിട്ടാണ് വീട് കഴിയുന്നത് 50 വയസ്സായി

  • @SafiyaEbrahim-h4w
    @SafiyaEbrahim-h4w 3 หลายเดือนก่อน

    അല്ലാഹു afhyyt കൊടുകയേ

  • @thulasivinod5016
    @thulasivinod5016 ปีที่แล้ว

    ഇക്കാ ഞാൻ തൃശൂർ ആ ണ് എനിക്ക് വീടും സ്ഥലവും ഇല്ല എനിക്ക് ഒരു വീട് വെച്ച് തരുമോ

  • @prabavathikummancheri1782
    @prabavathikummancheri1782 3 ปีที่แล้ว

    മാനു കാക്ക എനിക്ക് ഒരു വീടിന് സഹായം ചെയ്തു തരുമോ

  • @jumailaneroth4770
    @jumailaneroth4770 2 ปีที่แล้ว

    എനിക്കി ഒരു വീട് വെക്കാൻ സഹായിക്കാൻ പറ്റുമോ വളരെ ബുധിമുട്ടിലാ manuka ഒന്ന് വിളിക്കാൻ പറ്റുമോ നമ്പർ കിട്ടിയാൽ nannayirunnu

    • @nizarvapanu3859
      @nizarvapanu3859 ปีที่แล้ว

      വീട്ടിൽ ക് പോയി നോക്കി. കണ്ടൽ കിട്ടാതിരിക്കില്ല

  • @Dhdudbudjdhd
    @Dhdudbudjdhd ปีที่แล้ว

    എനിക്ക് രണ്ടു കുട്ടികളാണ് ഭർത്താവ് നോക്കുന്നില്ല വീട് പണി പുർത്തി യാക്കാൻ ഒരു ഭാഗവുമില്ല ഞങ്ങളെ ഒന്ന് സഹായിക്കുമോ

  • @majdafatma5676
    @majdafatma5676 ปีที่แล้ว

    ഇക്ക എനിക്ക് വസ്തുവും വീടും ഇല്ല വാടകക്കാന് ഭർത്താവ് സുഖം ഇല്ല ഞാൻ kollam പത്തനാപുരം

  • @rajalekshmir7939
    @rajalekshmir7939 4 ปีที่แล้ว

    👍❤

  • @sujav3309
    @sujav3309 3 ปีที่แล้ว

    Sir number tharumo pls

  • @MajeedChavakkad-bh8xo
    @MajeedChavakkad-bh8xo 3 หลายเดือนก่อน

    Enneysahayikkumo

  • @sreedevipradeep1286
    @sreedevipradeep1286 ปีที่แล้ว

    എൻ്റെ ammayeOruDhivasamenkilumSwanthamVeettilThamasippikkanamennuEnikkuKothiyunduAthinuikkaasahaayikkanam

  • @BasheerBasheer-uv6nb
    @BasheerBasheer-uv6nb 6 หลายเดือนก่อน

    Hello

  • @HasainarV
    @HasainarV 4 หลายเดือนก่อน

    നിങ്ങളുമായി ബന്ധ പ്പെടാൻ എന്താണ് മാർഗം

  • @prajulprajul4234
    @prajulprajul4234 11 หลายเดือนก่อน

    ഞങ്ങൾക്ക് സ്ഥലം വാങ്ങി തരോ manukka 😢മലപ്പുറം മുനിസിപ്പാലിറ്റിയിൽ സ്ഥലം ഉണ്ടേൽ വീട് വേഗം പാസ്സാകും 4ലക്ഷം ഉണ്ട്

  • @kavithakavitha4333
    @kavithakavitha4333 3 ปีที่แล้ว

    ഇക്ക എനിക്ക് ഒരു 2 സെറ്റ് സ്ഥലം ഒരു ഷെഡ് വെച്ച് തരോ ഒരു ഗതിയും ഇല്ലാത്തത് കൊണ്ടാ ഒരു പാട് കടം ഉണ്ട് ഭർത്താവിന് അസുഖം സഹായിക്കുമോ നമ്പർ തരുമോ

  • @Sudagaran-yg4ie
    @Sudagaran-yg4ie ปีที่แล้ว

    ഞങ്ങൾക്ക് ഒരു വീട് തരാവോ

  • @PushpajaM-qq7xs
    @PushpajaM-qq7xs ปีที่แล้ว

    മാനൂക്കാ എനിക്ക് ഒരു വീട് തരുമോ മരിക്കുന്നതു വരെ താമസിച്ചാൽ മതി പിന്നെ തിരിച്ചെടുത്തോളൂ

  • @Latheef-rv4gq
    @Latheef-rv4gq 10 หลายเดือนก่อน

    മാനുക്ക ഇക്കാ ന്റെ നബർ ഒന്ന് തരുമോ പ്ലീസ്

  • @harif.kkizhisheri6014
    @harif.kkizhisheri6014 4 ปีที่แล้ว +2

    അള്ളാഹു സ്വീകരിക്കട്ടെ

  • @haseenahasi6006
    @haseenahasi6006 ปีที่แล้ว +1

    എനിക്ക് വീടില്ല വീട്ട് ജോലിക്ക് പോയിട്ടാണ് വാടക കൊടുക്കുന്നദ്

  • @SindhuSindhu-uf8qw
    @SindhuSindhu-uf8qw 7 หลายเดือนก่อน

    ആകെ യുള്ള 4സെന്റ് ജപ്തിയിലാണ് ഇക്കാ ഒന്ന് സഹായിക്കുമോ

  • @JoyaljJoyalj
    @JoyaljJoyalj 6 หลายเดือนก่อน

    Helpyou

  • @mollyantony2901
    @mollyantony2901 ปีที่แล้ว

    എനിക്കും തരുമോ ഒരു 2 സെന്റ് വീട്

  • @faseelanasar62
    @faseelanasar62 2 ปีที่แล้ว

    No tharumo