എൻ്റെ ഗിൽഡിൽ ജോയിൻ ചെയ്യുന്നോ, ലെവൽ 6 ആണ് ഇടുക്കി ഗിൽഡ് ആണ് with ടൈറ്റിൽ ഉൾപ്പെടെയുണ്ട്, ഗിൽഡ് മാച്ചിൽ 7000 points aduppichund, nalla support player's, എല്ലാ കാര്യത്തിലും ranked മാച്ച് ആയാലും എല്ലാത്തിലും നല്ല ആക്ടീവ് ആയിട്ട് നിൽക്കുന്ന ഞങൾ ലീഡേഴ്സ് ഉൾപ്പടെയുള്ളവർ നല്ല സപ്പോർട്ട് ചെയ്യുന്ന ഗിൽഡാണ്. വന്നാൽ ഗിൽഡ് ടൈറ്റിൽ ഉൾപ്പടെ കിട്ടും... Ranked മാച്ച് ഒക്കെ നല്ല സപ്പോർട്ടിവ് ആയിട്ട് നിൽക്കുന്ന player's ആണ്. എന്ത് സീനുണ്ടേലും അതെല്ലാം പരിഹരിച്ച് നമ്മുക്ക് ഒരു fam ആയിട്ട് മുന്നോട്ട് പോകാം. കൂടാതെ നല്ല ഫ്രീഡം ആയിരിക്കും. എന്ത് സീൻ ഉണ്ടേലും ഓപ്പൺ ആയിട്ട് അത് പറയാം, ഒന്നുകൂടി പറയുവാ പ്ലയേഴ്സ് എല്ലാവരും cs,br ഇതല്ലാതെ ഏത് മാച്ചിൽ ആയാലും നന്നായിട്ട് സപ്പോർട്ട് ചെയ്യും. ടൈറ്റിൽ സഹിതം സെറ്റ് ചെയ്ത് ഒരു ഫാമിലി പോലെ നമ്മുക്ക് powli ആയിട്ട് കളിച്ച് മുന്നോട്ട് പോകാം ☺️. എല്ലാ ഗിൽഡ് മാച്ചുകളും attend ചെയ്യാറുണ്ട്, ഒരിക്കലും പുറത്തേക്ക് പോകേണ്ടി വരില്ല അതുറപ്പാണ്. നമ്മൾ അത്രക്ക് സപ്പോർട്ടാണ്, player's ആണ് നമ്മുടെ ഉയിർ, നിങ്ങളൊക്കെ എത്തിയാൽ നമ്മുടെ ഒരു ഭാഗമാകും നിങ്ങളും. എല്ലാവരും നല്ല,നല്ല player's ആണ്, നല്ല സപ്പോർട്ട് ആണ് ❤. തനിക്കെന്ത് സിനുണ്ടേലും കൂടെ ഉണ്ടായിരിക്കും എല്ലാ കാര്യത്തിലും..അതിന് ഒറ്റ ഉറപ്പ് മാത്രേ ഉള്ളൂ, വരുവാണേൽ ധൈര്യമായി പൊന്നോളു, ഒന്നും നോക്കണ്ട, ഒരു നല്ല ഫാമിലിയിലേക്ക് എത്തുന്നു എന്നപോലെ പൊന്നോളൂ. നമ്മൾ കിടു സപ്പോർട്ട് ആണ്, നിസ്സാര കാര്യങ്ങളിൽ പോലും നമ്മൾ ഒരു ഇഷ്യൂ ഉണ്ടാകില്ല ഉറപ്പാണ് ട്ടോ 🤝🤜🏻🤛🏻.. ഗിൽഡിൽ എല്ലാവരോടും നല്ല ഫ്രീഡം കാണിക്കാം, നല്ല vibe adich thanne മുന്നോട്ട് പോകാം ആർക്കും ഒരു സീനുമുണ്ടാകില്ല.🎉🎉❤ ഒന്നും നോക്കണ്ട കണ്ണുംപൂട്ടി വന്നോളു, എന്തായാലും തന്നെ ഞാൻ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യുന്നു ✨🤝❤... ലെവൽ, ലൈക്സ് പ്രൊഫൈൽ, ഇതൊക്കെ എങ്ങനെ ആയലും അതൊന്നും ഒരു സീനുള്ള കാര്യമല്ല...നമ്മൾ അങ്ങനെയൊന്നും നോക്കാറില്ല, പിന്നെ നന്നായി കളിക്കുമോ,ഇല്ലിയോ ഇതൊന്നും ഒരു പ്രശ്നമേയല്ല നമ്മുക്ക് നല്ല ചിൽ ആയിട്ട് വൈബ് അടിച്ച് കളിക്കാൻ പറ്റിയ player's athra മാത്രേ നോക്കുന്നുള്ളൂ❤. ഇനി കളക്ഷൻസ് നോക്കുവാണേൽ നമ്മുടെ കയ്യിൽ ക്രിമിനൽസ് സഹിതമുണ്ട് 70 ലെവൽ aduppich ഉണ്ട്, പിന്നേ yellow,red,green,blue criminal's സഹിതമുള്ള ഗിൽഡ് ആണ്.
🤩 DOWNLOAD ചെയ്യു പണം നേടൂwinzo.onelink.me/gu8K/2237bfdc🔻INSTAGRAM FOLLOW instagram.com/p/CY6hiIpMFjL/?
Enne guildil kettumo
𝗡𝗮𝗺𝗺𝗮𝗹𝗱𝗲 𝗴𝘂𝗶𝗹𝗱𝗶𝗹 𝗷𝗼𝗶𝗻 𝗰𝗵𝗲𝘆𝘆𝘂𝗻𝗻𝗼.
6 𝗹𝘃𝗹 𝗮𝗻𝘂
എൻ്റെ ഗിൽഡിൽ ജോയിൻ ചെയ്യുന്നോ, ലെവൽ 6 ആണ് ഇടുക്കി ഗിൽഡ് ആണ് with ടൈറ്റിൽ ഉൾപ്പെടെയുണ്ട്, ഗിൽഡ് മാച്ചിൽ 7000 points aduppichund, nalla support player's, എല്ലാ കാര്യത്തിലും ranked മാച്ച് ആയാലും എല്ലാത്തിലും നല്ല ആക്ടീവ് ആയിട്ട് നിൽക്കുന്ന ഞങൾ ലീഡേഴ്സ് ഉൾപ്പടെയുള്ളവർ നല്ല സപ്പോർട്ട് ചെയ്യുന്ന ഗിൽഡാണ്. വന്നാൽ ഗിൽഡ് ടൈറ്റിൽ ഉൾപ്പടെ കിട്ടും... Ranked മാച്ച് ഒക്കെ നല്ല സപ്പോർട്ടിവ് ആയിട്ട് നിൽക്കുന്ന player's ആണ്. എന്ത് സീനുണ്ടേലും അതെല്ലാം പരിഹരിച്ച് നമ്മുക്ക് ഒരു fam ആയിട്ട് മുന്നോട്ട് പോകാം. കൂടാതെ നല്ല ഫ്രീഡം ആയിരിക്കും. എന്ത് സീൻ ഉണ്ടേലും ഓപ്പൺ ആയിട്ട് അത് പറയാം, ഒന്നുകൂടി പറയുവാ പ്ലയേഴ്സ് എല്ലാവരും cs,br ഇതല്ലാതെ ഏത് മാച്ചിൽ ആയാലും നന്നായിട്ട് സപ്പോർട്ട് ചെയ്യും. ടൈറ്റിൽ സഹിതം സെറ്റ് ചെയ്ത് ഒരു ഫാമിലി പോലെ നമ്മുക്ക് powli ആയിട്ട് കളിച്ച് മുന്നോട്ട് പോകാം ☺️. എല്ലാ ഗിൽഡ് മാച്ചുകളും attend ചെയ്യാറുണ്ട്, ഒരിക്കലും പുറത്തേക്ക് പോകേണ്ടി വരില്ല അതുറപ്പാണ്. നമ്മൾ അത്രക്ക് സപ്പോർട്ടാണ്, player's ആണ് നമ്മുടെ ഉയിർ, നിങ്ങളൊക്കെ എത്തിയാൽ നമ്മുടെ ഒരു ഭാഗമാകും നിങ്ങളും. എല്ലാവരും നല്ല,നല്ല player's ആണ്, നല്ല സപ്പോർട്ട് ആണ് ❤. തനിക്കെന്ത് സിനുണ്ടേലും കൂടെ ഉണ്ടായിരിക്കും എല്ലാ കാര്യത്തിലും..അതിന് ഒറ്റ ഉറപ്പ് മാത്രേ ഉള്ളൂ, വരുവാണേൽ ധൈര്യമായി പൊന്നോളു, ഒന്നും നോക്കണ്ട, ഒരു നല്ല ഫാമിലിയിലേക്ക് എത്തുന്നു എന്നപോലെ പൊന്നോളൂ. നമ്മൾ കിടു സപ്പോർട്ട് ആണ്, നിസ്സാര കാര്യങ്ങളിൽ പോലും നമ്മൾ ഒരു ഇഷ്യൂ ഉണ്ടാകില്ല ഉറപ്പാണ് ട്ടോ 🤝🤜🏻🤛🏻.. ഗിൽഡിൽ എല്ലാവരോടും നല്ല ഫ്രീഡം കാണിക്കാം, നല്ല vibe adich thanne മുന്നോട്ട് പോകാം ആർക്കും ഒരു സീനുമുണ്ടാകില്ല.🎉🎉❤
ഒന്നും നോക്കണ്ട കണ്ണുംപൂട്ടി വന്നോളു, എന്തായാലും തന്നെ ഞാൻ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യുന്നു ✨🤝❤...
ലെവൽ, ലൈക്സ് പ്രൊഫൈൽ, ഇതൊക്കെ എങ്ങനെ ആയലും അതൊന്നും ഒരു സീനുള്ള കാര്യമല്ല...നമ്മൾ അങ്ങനെയൊന്നും നോക്കാറില്ല, പിന്നെ നന്നായി കളിക്കുമോ,ഇല്ലിയോ ഇതൊന്നും ഒരു പ്രശ്നമേയല്ല നമ്മുക്ക് നല്ല ചിൽ ആയിട്ട് വൈബ് അടിച്ച് കളിക്കാൻ പറ്റിയ player's athra മാത്രേ നോക്കുന്നുള്ളൂ❤. ഇനി കളക്ഷൻസ് നോക്കുവാണേൽ നമ്മുടെ കയ്യിൽ ക്രിമിനൽസ് സഹിതമുണ്ട് 70 ലെവൽ aduppich ഉണ്ട്, പിന്നേ yellow,red,green,blue criminal's സഹിതമുള്ള ഗിൽഡ് ആണ്.
😂@@THE_s10_WALKER
@@Athulya-v6k guildil varunno athulya, nammal karyangal paranjappo chirikkunno 😆
❤❤
Chetta enne frd akumo😢
Pinne enthaa