Mahabharat Movie All Cast | Mohanlal Yash Prabhas Rajinikanth Suriya Hrithik | Entertainment Kizhi

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ค. 2024
  • #entertainmentkizhi #mahabharat #mohanlal #hrithikroshan #prabhas #maheshbabu #suriya #rajinikanth #amitabhbachchan #deepikapadukone #madhuri #chiranjeevi #anushkashetty

ความคิดเห็น • 165

  • @reshmaminnu1755
    @reshmaminnu1755 16 วันที่ผ่านมา +17

    onnu pin cheyyumo

  • @dkcreationz_
    @dkcreationz_ 16 วันที่ผ่านมา +16

    suriya എവിടെ കൊണ്ട് VECHALUM PERFECT ane💯🔥

  • @panther2.0
    @panther2.0 16 วันที่ผ่านมา +9

    Rajamouli Mahabharatam Cheyunn Indakil Athil Karnan Prabhas Ayirikum Karanm Rajamouli Pande Paranjin Karnan Prbhas Ahn Enn🔥

  • @user-bq7hm9iu6c
    @user-bq7hm9iu6c 15 วันที่ผ่านมา +5

    *no one can replace surya🔥💯*

  • @saraths9489
    @saraths9489 16 วันที่ผ่านมา +33

    ഏകലവ്യന്റെ പുനർജ്ജന്മം ആണ് dhrishtidyumanan അതുകൊണ്ടാണ് surya double role

    • @AJmallueditz
      @AJmallueditz 16 วันที่ผ่านมา

      ഏകലവ്യൻ മരിക്കുന്നത് എങ്ങനാ

    • @TheEmperor1410
      @TheEmperor1410 16 วันที่ผ่านมา

      ​@@AJmallueditz Krishnan kollum 🌀

    • @AJmallueditz
      @AJmallueditz 16 วันที่ผ่านมา

      @@TheEmperor1410 y

    • @TheEmperor1410
      @TheEmperor1410 16 วันที่ผ่านมา

      @@AJmallueditz dwaraka attack cheyyan pokumbol

  • @H00007
    @H00007 15 วันที่ผ่านมา +3

    Direction - SS Rajamouli
    Cast
    Karna - prabhas
    Arjuna - hrithik
    Bheema - Mohanlal
    Krishna - Mahesh babu
    Duryodhana - Prithviraj
    Bheeshma - Amitabh

  • @sonwanepaimanik
    @sonwanepaimanik 16 วันที่ผ่านมา +135

    എല്ലാ ദിവസവും മഹാഭാരതം സിനിമയുടെ കാസ്റ്റിങ് എന്നും പറഞ്ഞ് തൊലിഞ്ഞ പരിപാടിയുമായി വരും. സിനിമയുടെ വ്യക്തമായ അപ്ഡേറ്റ്സും റിവ്യൂസും പറയുന്ന ഒരു ചാനല്‍ എന്ന നിലയ്ക്ക് കാണാന്‍ തുടങ്ങിയതായിരുന്നു. ഇതിപ്പോ ഒരു അടിസ്ഥാനവുമില്ലാത്ത മഹാഭാരതം കാസ്റ്റിങ് എന്നും പറഞ്ഞ് ദിവസവും ഇറങ്ങിക്കോളും ആളുകളെ പറ്റിക്കാന്‍...Unsubscribed.

    • @BLACK-SWORDSMAN581
      @BLACK-SWORDSMAN581 16 วันที่ผ่านมา +17

      💯

    • @manoj5527
      @manoj5527 16 วันที่ผ่านมา +14

      ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യം

    • @arjunnn1342
      @arjunnn1342 16 วันที่ผ่านมา +11

      Correct

    • @muhdrahlan5513
      @muhdrahlan5513 16 วันที่ผ่านมา +7

      😂😂💯

    • @user-dc4nm4du3x
      @user-dc4nm4du3x 16 วันที่ผ่านมา +7

      Correct

  • @user-oz6lf9fn5m
    @user-oz6lf9fn5m 15 วันที่ผ่านมา +3

    Hrithik Roshan perfect in karna

  • @jithinms8921
    @jithinms8921 16 วันที่ผ่านมา +6

    In my opinion Hrithik as Lord Krishna especially his magical eyes. .
    Chiyaan Vikram as Karna 🔥🙌🏻

  • @AmrithaK-cj8lu
    @AmrithaK-cj8lu 16 วันที่ผ่านมา +19

    Krishna 🥰🥰mahesh babu ❤❤❤

  • @jithinrajpk54
    @jithinrajpk54 16 วันที่ผ่านมา +4

    ജന ജന മനസ്സുകൾ കീഴടക്കിയത് കർണ്ണൻ ആണ് ❤️💔💔

  • @Navas-fe8jf
    @Navas-fe8jf 16 วันที่ผ่านมา +16

    Surya❤🎉

  • @adwaithp4194
    @adwaithp4194 13 วันที่ผ่านมา +2

    Ram Charan: Arjuna❤️🥵🔥

  • @user-ki2fy8uh2z
    @user-ki2fy8uh2z 16 วันที่ผ่านมา +21

    Mohanlal💥

  • @Abhi36949
    @Abhi36949 16 วันที่ผ่านมา +25

    Surya കർണ്ണൻ 🔥🔥

    • @rolex-ds2qf
      @rolex-ds2qf 16 วันที่ผ่านมา +1

      Height issue 🥲

    • @Nota720
      @Nota720 16 วันที่ผ่านมา +1

      ​@@rolex-ds2qfbro Appl Kaliki Kandillle😹
      Athil Amitabh bhachan nee poyy nokk😹

    • @rolex-ds2qf
      @rolex-ds2qf 16 วันที่ผ่านมา

      @@Nota720 athin kalki kaneno puli kalam kore ayi kanunnu

    • @eraofamal
      @eraofamal 15 วันที่ผ่านมา +3

      ​@@rolex-ds2qf karivanm vijunu Mahabharatathil oru rolum cherilla 😆💩

    • @rolex-ds2qf
      @rolex-ds2qf 15 วันที่ผ่านมา

      @@eraofamal ayinu njan vijay fan onum alla

  • @mr.mrk146
    @mr.mrk146 16 วันที่ผ่านมา +4

    10:09 Bro മഹാഭാരതം സിനിമ ആക്കണ്ട series ആക്കിയാൽ മതി, series ആകിയിട്ട് ഒരു season ലെ ഓരോ episode ഓരോ ആഴ്ചയിലായിട്ട് theatre ഇൽ release ആക്കട്ടെ അപ്പൊ ഒരു ത്രില്ലുണ്ടാകും, series ആക്കിയാൽ പലതും cover ചെയ്യാൻ പറ്റും cinema ആയാൽ ചുരുക്കി ചുരുക്കി ponniyin selvan പോലെ ആകും വേണ്ട, അതിനു പകരം series മതി
    എന്താ എൻ്റെ അഭിപ്രായം😊

  • @divyaanil1503
    @divyaanil1503 16 วันที่ผ่านมา +1

    Allu arjun😢

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 16 วันที่ผ่านมา +35

    മമ്മൂക്ക ഇല്ലാത്ത ചരിത്ര പുരാണമോ... ഉണ്ണിമുകുന്ദൻ പ്രിത്വി ❤️❤️❤️

    • @fahadguru
      @fahadguru 16 วันที่ผ่านมา +2

      Mammookka undu Shanthanu aayittanu. DS_Narratives Channelil ippol mahabharatham Katha Englishil Narrate Cheyyunnundu. Athinanu ee cast. ippol 12 episode aayittullu (katha dritharashrar,Vidhur,Pandu vinte jananam vare aayittulloo. Weekly puthiya episode varunnundu)

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 16 วันที่ผ่านมา +2

      @@fahadguru parasuram mammookka polikkum 🥰💪🏻💪🏻💪🏻

  • @Worldvision339
    @Worldvision339 16 วันที่ผ่านมา +5

    Ithokke thanneyalle nerathe itta videokalilum kanichittullathu

  • @AsnasTP-bo5md
    @AsnasTP-bo5md 16 วันที่ผ่านมา +5

    Mahabharat 🔥🔥

  • @TheMostViolentMan
    @TheMostViolentMan 16 วันที่ผ่านมา +5

    Suryaputran Karnan 🥵🥵🥵

  • @manoj5527
    @manoj5527 16 วันที่ผ่านมา +4

    ഒറിജിനൽ അപ്ഡേറ്റ് വരുമ്പോൾ പറഞ്ഞ പോരെ ചേട്ടാ...

  • @Joel-wz5fl
    @Joel-wz5fl 16 วันที่ผ่านมา +1

    🔥🔥🔥

  • @akasha8147
    @akasha8147 16 วันที่ผ่านมา +3

    Surya double - Reason 'Ekalavya' de punarjanmam aan 'Drushtadhyumnan' ❤‍🔥 Detailling

  • @sachinazazel
    @sachinazazel 16 วันที่ผ่านมา +2

    👍

  • @neeshamedia9099
    @neeshamedia9099 16 วันที่ผ่านมา +4

    നിലവാരം കലയല്ലേ ബ്രോസ്,,,,,😢

  • @uthralikkavu
    @uthralikkavu 16 วันที่ผ่านมา +7

    ഇവിടെ ഫാൻസ്‌ കൂടുതൽ കർണ്ണന് ആണെന്ന് അറിയാം എങ്കിലും മഹാഭാരതത്തിൽ ഭീഷ്മർക്ക് ഒപ്പമോ അതിന് മുകളിലോ നിൽക്കുന്ന ഒരേയൊരു യോദ്ധാവ് അർജുനൻ ആണ് bro ( കൃഷ്ണൻ, പരശുരാമൻ ഒഴികെ ) അപ്പോൾ ശരിക്കും ആ കഥാപാത്രം ആയിട്ട് വരുന്ന ആൾ അല്ലേ കിടു ആകേണ്ടത്

    • @jithinrajpk54
      @jithinrajpk54 16 วันที่ผ่านมา

      കർണ്ണൻ ആണ് ജന മനസ്സുകൾ കീഴടക്കിയത് കർണ്ണൻ ആണ്

    • @rajeshnr1806
      @rajeshnr1806 15 วันที่ผ่านมา +2

      മഹാഭാരതത്തിൽ അർജുനനാണ്. ഇത് മഹാഭാരതം ബേസ് ചെയ്ത നോവലാണ് ബ്രോ.

    • @jithinrajpk54
      @jithinrajpk54 15 วันที่ผ่านมา

      പക്ഷെ ജനമനസ്സുകളിൽ ഹീറോ കർണ്ണൻ ആണ് അപ്പോ കർണ്ണൻ ആയി വരുന്ന ആൾ അല്ലേ സൂപ്പർ ആവുക

    • @jithinrajpk54
      @jithinrajpk54 15 วันที่ผ่านมา

      @@rajeshnr1806പക്ഷെ ജനമനസ്സുകളിൽ ഹീറോ കർണ്ണൻ ആണ്

    • @uthralikkavu
      @uthralikkavu 15 วันที่ผ่านมา +2

      @@rajeshnr1806 അത് തന്നെ ആണ് bro ഞാൻ പറഞ്ഞത്😂 മഹാഭാരത എന്ന് പറഞ്ഞിട്ടുള്ള കാസ്റ്റിംഗ് ൽ അർജുനൻ തന്നെ അല്ലേ മുകളിൽ വരേണ്ടത് കൽക്കി മൂവിയിലോ, മറ്റുള്ള സീരീസ്, സീരിയൽ, കഥകൾ ഒക്കെ ആണെങ്കിൽ അത് അവരുടെ ഇഷ്ടം കർണ്ണനെ മെയിൻ ഹീറോ ആക്കുമ്പോൾ ഒരു പഞ്ച് ഉണ്ടാകും

  • @voyagerpals1541
    @voyagerpals1541 16 วันที่ผ่านมา +3

    Surya ❤

  • @shalusha7527
    @shalusha7527 16 วันที่ผ่านมา +3

    പറ്റിക്കൽ rew team😅

  • @AppuShaji
    @AppuShaji 15 วันที่ผ่านมา +1

    ❤❤❤

  • @VipinPs-hi4um
    @VipinPs-hi4um 16 วันที่ผ่านมา +1

    കൃഷ്ണൻ👍🏻💙✨

  • @robinson.crobinson85
    @robinson.crobinson85 12 วันที่ผ่านมา

    Surya annan🔥🔥

  • @sarithabalu7307
    @sarithabalu7307 16 วันที่ผ่านมา +2

    Mahabharatham 🔥🔥🔥

  • @Nevis143
    @Nevis143 16 วันที่ผ่านมา +1

    Kill movie review cheyumoo

  • @swalihtp9871
    @swalihtp9871 16 วันที่ผ่านมา +2

    Asif ali 😂😂😂

  • @aaff5719
    @aaff5719 15 วันที่ผ่านมา +1

    Mammooka ellatha endh maha bharadam😂

  • @abhimanyunarayanan2925
    @abhimanyunarayanan2925 16 วันที่ผ่านมา +1

    Idiyan chandhu teaser vannu bro🎉🎉react plz

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 16 วันที่ผ่านมา +3

    ഇനി ഇത് പോലെ മോനഞ്ഞ video ഇട്ടാൽ unscribe ചെയ്യും

  • @naveennarayan4224
    @naveennarayan4224 16 วันที่ผ่านมา

    Ningal Kill movie (Hindi) kananam must watch aanu ...enitu review cheyanam....kidilam padam

  • @user-zz4ni3tc7e
    @user-zz4ni3tc7e 14 วันที่ผ่านมา

    Thalapathy missing😢

  • @DareDevil-ew7em
    @DareDevil-ew7em 16 วันที่ผ่านมา +3

    രാജമൗലി ആണ് മഹാഭാരതം ചെയ്യുന്നത് എങ്കിൽ ഹൃതിക് റോഷൻ അങ്ങോട്ട് മാറി നിന്നോ കർണ്ണൻ പ്രഭാസ്സ് തന്നെ.. അത് രാജമൗലി തന്നെ പറഞ്ഞിട്ടുണ്ട്

    • @user-gi8ct7kd2i
      @user-gi8ct7kd2i 16 วันที่ผ่านมา

      തന്നോട് പറഞ്ഞ

    • @DareDevil-ew7em
      @DareDevil-ew7em 15 วันที่ผ่านมา

      @@user-gi8ct7kd2i താൻ അത് പറഞ്ഞത് കണ്ടിട്ടില്ലേ.. എങ്കിൽ അതൊന്ന് കണ്ടു നോക്ക്.. യൂട്യൂബിൽ കിടപ്പുണ്ട്

  • @nihalvp82
    @nihalvp82 16 วันที่ผ่านมา

    Paradise movie review cheyyaamo

  • @pranav.s.madhav9902
    @pranav.s.madhav9902 16 วันที่ผ่านมา +1

    DHURYODHANAN=YASH
    KARNAN=HRITHIK ROSHAN
    ASHWATHAMA=VIKRAM
    BHEESHMA=CHEERANJEEVI
    DHORANA=RAJNIKANTH
    KAURAVA KING=AMITHABHACHAN
    GHANDHARI=DEEPIKA
    I BECAME FAN OF KAURAVAS , PANDAVAR ENNI KURACHU KAALAM REST EDUKKAM...

  • @user-rm1fk6sj5u
    @user-rm1fk6sj5u 16 วันที่ผ่านมา +2

    നിങ്ങൾക് എപ്പോഴും ഇത് തന്നെ ഉള്ളു 🤣

  • @user-oz6lf9fn5m
    @user-oz6lf9fn5m 15 วันที่ผ่านมา

    Back ground sooryaputran aloo..

  • @ajithajuzz4176
    @ajithajuzz4176 16 วันที่ผ่านมา +1

    Ningl ith onn maaatipidkk ith adhyamokke nannayirnn but ith thanne ittond nikkumbo nthopole ind

  • @Krish_0701
    @Krish_0701 9 วันที่ผ่านมา

    Shobhana instead of Deepika as Gandhari..❤

  • @TheMostViolentMan
    @TheMostViolentMan 16 วันที่ผ่านมา +2

    3:45 Asif aliyo 😂😂😂😂 enthuvade chirich chath 😹😹🤌

    • @guts____
      @guts____ 16 วันที่ผ่านมา

      Athe nthada expression less stars garus ine mathre ethokke pattolo

    • @TheMostViolentMan
      @TheMostViolentMan 16 วันที่ผ่านมา

      @@guts____ Uff ponn Myre ath alla udeshiche saif Ali Khan paranjath mari poyi Appo avane ookiyath kandille atha paranjath Uff Asif Ali natural star 🤌🥵

  • @Petersir360
    @Petersir360 16 วันที่ผ่านมา +1

    Bha bha update entha parayathe

  • @arunmk1326
    @arunmk1326 16 วันที่ผ่านมา

    Suriya❤❤❤

  • @gouthamptimson4941
    @gouthamptimson4941 16 วันที่ผ่านมา

    Suriya Annan ❤❤❤

  • @abhisheksuresh6892
    @abhisheksuresh6892 16 วันที่ผ่านมา

    Suriya ⚡️⚡️

  • @muhdrahlan5513
    @muhdrahlan5513 16 วันที่ผ่านมา +2

    Ivatakal enthina deepikaye gandhari aakune? Gandhari shobhanayo rekhayo mathi deepika drauapadi athil oru maatavum illa infact deepika draupadi main lead aayitulla movie cheyan irikukazhan appozha

  • @SarathGopalan-cw2ih
    @SarathGopalan-cw2ih 16 วันที่ผ่านมา

    Surya ❤❤

  • @aruns8918
    @aruns8918 15 วันที่ผ่านมา

    കർണ്ണൻ 🔥🔥🔥

  • @devanadhg1131
    @devanadhg1131 16 วันที่ผ่านมา

    Abhimanyu??

  • @thehero5316
    @thehero5316 16 วันที่ผ่านมา +1

    ഏത് പുരാണ സിനിമ വന്നാലും അതിൽ ഏത് റോളിലും മുന്നിൽ മമ്മൂക്ക ഉണ്ടാകും 💯🥰
    ചില ആൾക്കാരെ കുത്തി കയറ്റിയിട്ടുണ്ട് വല്ല ഗുമോ ഗുസ്തിയിൽ ചേർക്കാം കൊള്ളാം 😂

  • @gamehacker9763
    @gamehacker9763 16 วันที่ผ่านมา

    Njn parayanel mahabhart serial cheythile Avril ninnum kurach pere edukam 👍

  • @akhilashok4982
    @akhilashok4982 16 วันที่ผ่านมา

    My hero karnan❤ hrx❤❤

  • @fahadguru
    @fahadguru 16 วันที่ผ่านมา

    ee Casting ivar veruthe cheythu vechekkukayalla. ee cast Vechu avar Mahabharatham Story English il Narrate Cheyyunnundu. ippol 12 episode aayittundu. Athentha ningal ee Casting Video Cheyyumbol Parayathathu?

  • @guts____
    @guts____ 16 วันที่ผ่านมา +2

    Onne poda ovvey😂

  • @alanbiju4154
    @alanbiju4154 16 วันที่ผ่านมา +1

    ഏകലവ്യൻ പുനർജ്ജന്മം അല്ലെ

  • @techamazing32
    @techamazing32 16 วันที่ผ่านมา +2

    Lalettan as shikandi

    • @rajnnnnnnnnnnnnnnn
      @rajnnnnnnnnnnnnnnn 16 วันที่ผ่านมา

      നിന്റെ ബാപ്പ

  • @vishnuss8568
    @vishnuss8568 16 วันที่ผ่านมา

    Waiting for ചിയാൻ വിക്രം entry... 😍😍 ഏതു റോൾ ആരിക്കുമോ എന്തോ..

  • @MurukeshRoy-dl3zq
    @MurukeshRoy-dl3zq 16 วันที่ผ่านมา

    Mahabartham onum e aduthhu cinema akila 💯 e aduthhu enu vecha 10 year karinchu vanal vanu pine e parayuna cast vechu enthayalum VARILA mahabaratham eduthu cinema akuna valiya task annu athu cheythu thirkan othiri varsham vendi Varum e cast onum enthayalum nadakila new cast ekka akum pine enthina ingana ela devusavum mahabarthm kondu varuna kore kalam ayi ithu start akiyatu ipo cheruthayi verupiru akunu bros eniku thoniya parancha annu ningada Chanel ningada ishtam but ningale ishttam aya kondu paranchu ene ollu ketto ❤🙂 ingana enthayalum nadakila pine athyam ekka oru Vibe Arunu ipo oru mathiri akunu ningal kalki MOVIEDA sambavam chey athu korapam illa Karanam athu nadakum enu sure olla item annu mahabaratham conectionum ondu nan ente oru opinion parancha annu backi ekka ningada ishatm ningada chanel alle ningada oru regular viewer ena nilayil parancha annu ❤ nan ningada allmost ela alla ela vidieosum kanuna annu ningada Chanel pine frendship bond elam. Ishtam annu e chanel oru Vibe annu athu pokatuthu athu kodnu parancha annu ningalku mahabaratham nalla intrest annu enu ariyam enikum intrest annu but ithu enthayalum nadakila e cast ekka vechu athhyam ekka inagana kauna oru Vibe arunu enthayalum e castil nadakila athu kondu pine chuma dream cheyam ene ollu athu kondu kaki mahabaratham conection ekka chey athu nadakan chance olla elam set aki vecheukuna item alle ❤

  • @tyagarajakinkara
    @tyagarajakinkara 16 วันที่ผ่านมา

    8:40, Roshan Telugu actor son of veteran actor Srikanth Mekala.

  • @anandvs4388
    @anandvs4388 16 วันที่ผ่านมา +1

    Brothers ithu onnu nirthekudaiii
    Its becoming very boaring

  • @pakka9569
    @pakka9569 16 วันที่ผ่านมา +1

    വിജയ് as കൃഷ്ണ

    • @rolex6853
      @rolex6853 16 วันที่ผ่านมา +1

      🤣🤣🤣🤣🤣🤣🤣🤣karivanm

  • @harikrishnankm232
    @harikrishnankm232 16 วันที่ผ่านมา

    ഏകലെവ്യന്റെ പുനർജന്മമാണ് ധൃഷ്ടദ്യുമ്നൻ.. So, Same Caste.. 👍🏼

  • @jithinrajpk54
    @jithinrajpk54 16 วันที่ผ่านมา +1

    അല്ല ഈ ഭീമൻ എന്ന് പറയുന്നത് വലിയ ശരീരവും അത്യാവശ്യത്തിന് തടിയും ഒക്കെ ഉള്ള ആളല്ലേ ഇത് നല്ല ഫിറ്റ് ബോഡി ആയ പ്രഭാസിനെ ആണോ ഭീമൻ ആക്കിയത്

  • @SreeharibSreeharib-kh3ts
    @SreeharibSreeharib-kh3ts 16 วันที่ผ่านมา

    Ashvtthama😈😈😈

  • @Vermeelian
    @Vermeelian 16 วันที่ผ่านมา

    Rahul Madhav as കീചകൻ 👻
    അംബ /shikhandini- അനാർക്കലി മരിക്കാർ

  • @Hinduism-eh8ix
    @Hinduism-eh8ix 16 วันที่ผ่านมา

    ഇത് പൊളിക്കും രാജമൗലി ആണെങ്കിൽ

  • @anandhuks3664
    @anandhuks3664 16 วันที่ผ่านมา

    മഹാഭാരതം സിനിമ ഉണ്ടായിട്ട് ഉണ്ട് ഞാൻ തീയേറ്ററിൽ പോയി കണ്ടേ ആണ്

  • @rakeshcr7704
    @rakeshcr7704 16 วันที่ผ่านมา +3

    Kanguva October 10🔥🔥🔥

  • @naveennarayan4224
    @naveennarayan4224 16 วันที่ผ่านมา

    Pattumengil bhagawatgeeta vayikaan nokanee....

  • @visakhvnath7190
    @visakhvnath7190 16 วันที่ผ่านมา +2

    ഒന്ന് മാറ്റിപ്പിടി 😂

  • @jopbypa8792
    @jopbypa8792 13 วันที่ผ่านมา

    Kalkai2vil karanan ayittu prbhas takartkate

  • @Anugrah-pr7jr
    @Anugrah-pr7jr 16 วันที่ผ่านมา +6

    👎👎

  • @ArjunArjun-xt4xq
    @ArjunArjun-xt4xq 16 วันที่ผ่านมา

    ആശ്വതമാ വിക്രം ചേഞ്ച്‌ ചെയ്ത് പരശുരാമ ആയിരുന്നെങ്കിൽ 🔥🔥🔥🔥🔥🔥

  • @kasukasu182
    @kasukasu182 16 วันที่ผ่านมา

    Mammutti illathapole premnazeeril vadakkenpaattukalil vilasiyathaanu❤❤❤❤ aa premnazeerineyaanu mammutty date kodukkathe avahelichuvittathu. Nannikedu kaanichu mammutty

    • @rarn3177
      @rarn3177 16 วันที่ผ่านมา

      അയിന്

  • @JayeshEm-pu1qx
    @JayeshEm-pu1qx 16 วันที่ผ่านมา

    കുറച്ചു കഴിഞ്ഞാൽ നിങ്ങളും ഉണ്ടാകുമോ

  • @luciferm4583
    @luciferm4583 16 วันที่ผ่านมา

    Suriya karnan character nu set aanu, hrithik parasuram because pawan kalyan okke😅

  • @Dexter27-n4c
    @Dexter27-n4c 16 วันที่ผ่านมา

    Daily eeee oru item mathram ollooo, content ellagil chyyathae erunoodae...

  • @reshmaminnu1755
    @reshmaminnu1755 16 วันที่ผ่านมา +10

    KARNA - HRITHIK

  • @AftermeMetoo
    @AftermeMetoo 16 วันที่ผ่านมา

    റോഷൻ മേകലക്ക് ഓഫ് rishabh

  • @kasukasu182
    @kasukasu182 16 วันที่ผ่านมา

    Mammutty illenkilum padma nannayirikkum

  • @user-ff4he4pw9i
    @user-ff4he4pw9i 16 วันที่ผ่านมา +4

    Mammukka illathe ndh ....charithram padam

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 16 วันที่ผ่านมา

      അതെ ഞാനും പറഞ്ഞു ഇവിടെ തന്നെ 🥰

  • @goldenstars5209
    @goldenstars5209 16 วันที่ผ่านมา +1

    Vere content onnum kittunnille.Really boring and repetitive.

  • @ENTERTAINMENT-KL
    @ENTERTAINMENT-KL 16 วันที่ผ่านมา

    Vijay arum edunilaaaa

  • @BijuMH.
    @BijuMH. 16 วันที่ผ่านมา +2

    ശിഖണ്ഡി - മമ്മുട്ടി 💯

  • @unni5556
    @unni5556 16 วันที่ผ่านมา

    ഡെയിലി ഇത് തന്നെ, ആരെ cast ചെയ്താലും പൊളി പൊളി, നിർത്തി പോടെയ്

  • @shinovarghese4205
    @shinovarghese4205 16 วันที่ผ่านมา

    Hr🔥🔥

  • @akhilsathyanandan146
    @akhilsathyanandan146 16 วันที่ผ่านมา

    Veruppeerayi thudangi

  • @RajaRam-er6hd
    @RajaRam-er6hd 16 วันที่ผ่านมา

    Karna - suriya
    Duriyan - vikram
    Arjunan- Ramacharan
    Bheeshman- Sarathkumar
    Dhrona- Kamal hasan
    Krishna - Mahesh babu
    Bheeman- Prabhas

  • @ShaikhSahad-hm5ep
    @ShaikhSahad-hm5ep 16 วันที่ผ่านมา +3

    Please read and pin
    Dhuryodhana -prithviraj
    Karnan. - prabhas
    Ashwathama- dq salman
    Balram. - Rana( Balvaal deva) clean shave
    Arjuna. - Ramcharan
    Yudhishtira. - jayamravi
    Bheema. - Jr NTR
    Nagulan. - shahid kapoor
    Sahadevan - Nani ( clean shave set aayirikkum)
    Pandu. - Rahman
    Dhritharashtra- Prakash Raj
    Dhronacharya - mammootty
    Bheeshma. - kamalhassan
    Dhraupqthy. - Deepika padukone
    Parashuraman - Mohanlal

  • @shajishaji7851
    @shajishaji7851 16 วันที่ผ่านมา

    എടോ നാങ്ങൾക്ക് അറിയാത്ത ഒരു രഹസ്യം പറയാം ഏകലവ്യനെ കൊല്ലുന്നത് ശ്രീ കൃഷ്ണനാണ് ... ശ്രീ കൃഷ്ണൻ്റ മുത്തശ്ശൻ്റ പുത്രന്മാരിൽ ഒരാളുടെ മകനാണ് ഏകലവ്യൻ ഈ കഥ പറയാൻ നിന്നാൽ ഒരുപാട് പറയാൻ ഉണ്ട് കർണനെക്കാൾ ഒരു പാട് കഷ്ടപാടുകൾ അനുഭവിച്ച വെക്തിയാണ് ഏകലവ്യൻ😢..
    എകലവ്യൻ്റെ പുനർജൻമമാണ് ധ്രിഷ്ടധ്യുമ്നൻ ... ഗ്രിഷ്ടധ്യുമ്നൻ തന്നെയാണ് ഗുരു ദ്രോണാചാര്യനെ വധിക്കുന്നതും ഇപ്പോൾ മനസ്സിലായില്ലേ സൂര്യ ഡബിൾ അല്ലാ
    ഒരു വെക്തി രണ്ടു ജൻമങ്ങൾ😊

  • @user-bq7hm9iu6c
    @user-bq7hm9iu6c 16 วันที่ผ่านมา +7

    *no one can replace surya🔥💯*