Zero Balance Digital Savings Account | Au 0101 Digital Account

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 80

  • @MoneyMalayalam
    @MoneyMalayalam  ปีที่แล้ว +3

    Apply Au Account:www.fino360.com/details/savings-account/au-0101

    • @sandeepks7696
      @sandeepks7696 6 หลายเดือนก่อน

      Apply cheyumbol this site cannot be reached ennu kanikunnu

  • @benrenju
    @benrenju ปีที่แล้ว +14

    എന്തായാലും Idfc first ഫസ്റ്റ് ബാങ്കിൻറെ ആപ്പിനെക്കാളും ഫാസ്റ്റ് ആണ് ഇവരുടെ app . ഞാൻ രണ്ടു മാസമായി ഉപയോഗിക്കുന്നു.

    • @hakeem9180
      @hakeem9180 ปีที่แล้ว +2

      Idfc requires amb of 10k

  • @deepakk4465
    @deepakk4465 ปีที่แล้ว +3

    Lot of offers in many digital platforms. They are not delivering credit cards to Kerala. Do they consider if open a savings account with them

  • @deepakk4465
    @deepakk4465 ปีที่แล้ว +5

    They asked to sign while camera is on. They want to see live signature. Felt bit unsafe. Do they ask you the same

    • @MoneyMalayalam
      @MoneyMalayalam  ปีที่แล้ว +4

      Online account opening video kyc ella bank um angane thanne aanu

    • @kuriakosepaul112
      @kuriakosepaul112 11 หลายเดือนก่อน +1

      Ellam bankum anagneya bro

  • @wildernesswonk4991
    @wildernesswonk4991 ปีที่แล้ว +2

    I opened the account and kyc is another level🎉

  • @aravindmnair_
    @aravindmnair_ ปีที่แล้ว +3

    Virtual debit card mathram aayt use cheyyan pattumo instead of physical card?

  • @farshin_ahmed
    @farshin_ahmed ปีที่แล้ว +3

    Bro Au bank upi gpay use cheyyumbol epoyelum server down angne entheelum veraar undoo athoo full tym accurate anoo?

  • @joejohn404
    @joejohn404 ปีที่แล้ว +6

    ഞാൻ AU Bank Digital account ഓപ്പൺ ആക്കി. ആപ്പ് സിംപിൾ ആണ് സ്ട്രെയ്റ്റ് ഫോർവേഡ് ആണ്.മിക്കവാറും ഡെയിലി സോമറ്റോ, സ്വിഗി ഡെബിറ്റ് കാർഡ് ഓഫറുകൾ ഉണ്ടാവും. 4 ദിവസത്തിനുള്ളിൽ ഡെബിറ്റ് കാർഡും ചെക്ക് ബുക്കും കിട്ടി. ഡെബിറ്റ് കാർഡ് കിട്ടാതെ ഒന്നും ചെയ്യാൻ പറ്റില്ല. ആപ്പ് ആണെങ്കിലും വെബ് ലോഗ് ഇൻ ആണെങ്കിലും പട്ടിക്ക് ഉരുളൻ തേങ്ങാ കിട്ടിയതുപോലെ ഇരിക്കും. ഡെബിറ്റ് കാർഡ് ആക്റ്റിവേറ്റ് ചെയ്തു സെക്കന്ററി സെകുരിറ്റി ആക്റ്റിവേറ്റ് ചെയ്താൽ മാത്രമേ ആപ്പിൽ എന്തെങ്കിലും ചെയ്യാൻ പറ്റൂ. KYC ലേശം സമയം എടുത്തു. നാലു തവണ എന്നെകൊണ്ടു ഒപ്പ് ഇടീച്ചു. പാൻ കാർഡിൽ ഉള്ള ഒപ്പും ആയിട്ടു മാച്ച് ആയില്ല എന്ന് പറഞ്ഞു. കസ്റ്റമർ കെയർ ഒക്കെ നല്ലതാണ്. അക്കൗണ്ട് ഓപ്പൺ ആക്കി നമ്മൾ ഹാപ്പി ആണോ എന്നറിയാൻ മൂന്ന് തവണ ഇങ്ങോട്ടു വിളിച്ചു ഫീഡ് ബാക്ക് ചോദിച്ചു. എന്റെ വീട് കൊച്ചിയിൽ തന്നെ ആയതുകൊണ്ട്, എന്തെങ്കിലും ഇഷ്യൂ ഉണ്ടായാൽ നേരിട്ട് പോയി ബ്രാഞ്ചിൽ അന്യോഷിക്കാം. ഞാൻ Fi money, DBS, ജുപിറ്റർ, നിയോക്‌സ് പോലുള്ള ബാക്കി എല്ലാ നിയോ ബാങ്കുകളുടെ അക്കൗണ്ട്കളും ക്ളോസ് ചെയ്തു.നിയോ അക്കൗണ്ടുകൾ എല്ലാം ഞാണിന്മേൽ കളിയാണ്. ഇഷ്യൂ ഉണ്ടായാൽ ആരോട് ചോദിക്കാൻ? ആര് കേൾക്കാൻ? എല്ലാ നിയോ കസ്റ്റമർ കെയറും കോമഡിയാണ്. മാസങ്ങൾ എടുത്താണ് ഇഷ്യൂ സോൾവ് ചെയ്യുന്നത്. AU Bank ഇതുവരെ എല്ലാം സ്മൂത്ത് ആണ്. ഡേടുഡേ ഡിജിറ്റൽ ഇടപാടിന് ബെസ്റ്റ് ആണ്. അകെ ഒരു വിഷമം തോന്നിയത് വിസക്ക് പകരം റുപേയ് ആണ് ഡെബിറ്റ് കാർഡ്. സംഭവം ഇന്റർനാഷണൽ ആണെങ്കിലും പല ഓൺലൈൻ സൈറ്റിലും റുപേയ് വർക്ക് ആവാറില്ല. ഡെബിറ്റ് കാർഡ് ഫീ അല്ലാതെ വേറെ ഹിഡ്ഡൻ ചാർജുകൾ ഒന്നും നിലവിൽ ഇല്ല.

    • @sunithaworld
      @sunithaworld ปีที่แล้ว

      Adhar link ചെയ്ത നമ്പർ ഉണ്ടങ്കിൽ upi നടക്കും.. Debit കാർഡ് വേണ്ട

    • @Akhil_Js
      @Akhil_Js 6 หลายเดือนก่อน

      ​@@sunithaworld engne upi create cheyumbo debit card number chodhikunund

  • @infinitegamer7276
    @infinitegamer7276 11 หลายเดือนก่อน +1

    Bro kyc ellam cheythu kazhinju...account no um kitti....physical card kittan vere apply cheyano?atho automatically veetik vero

    • @sayoojthiruvoth644
      @sayoojthiruvoth644 11 หลายเดือนก่อน

      Acc open cheyyumbo tick idanda sthalam undallo

    • @charlieee6897
      @charlieee6897 5 หลายเดือนก่อน

      Acoountil balance vlom idno

  • @nihalk1402
    @nihalk1402 ปีที่แล้ว +3

    Calicut Airportil lounge access cheyan patunnud👍🏻

  • @ABI-fn8vq
    @ABI-fn8vq ปีที่แล้ว +1

    Can we close the savings account by online? Without visiting branch

  • @iqoo7ashi
    @iqoo7ashi 5 หลายเดือนก่อน +2

    Bro, monthly average balance varunnundo?

  • @fasalcasharaf6710
    @fasalcasharaf6710 ปีที่แล้ว +2

    Delhivery ❤ super service

  • @naseef255
    @naseef255 11 หลายเดือนก่อน +3

    Rupay debit card offer ulla app etha?

    • @MoneyMalayalam
      @MoneyMalayalam  11 หลายเดือนก่อน

      amazon every friday

    • @naseef255
      @naseef255 11 หลายเดือนก่อน

      @@MoneyMalayalam vere ethenklm undo?

  • @sree_nath8363
    @sree_nath8363 ปีที่แล้ว +4

    bro yes bank zero balance account undo? athine patti oru vedio cheyyuo...pls

  • @Reaalll689
    @Reaalll689 ปีที่แล้ว +2

    Video kyc complicated enteyum 3times reject cheydu😅
    Today open cheyd

  • @afnankc6512
    @afnankc6512 6 หลายเดือนก่อน +1

    Bro avar enthukond aan reject cheyyunnath…..video kyc yil ulla prashnam kondano?

  • @JTSVLOGS91
    @JTSVLOGS91 ปีที่แล้ว +3

    Bangalore airport lounge access cheythirunnu, premium lounge kitty

  • @mubamuba518
    @mubamuba518 5 หลายเดือนก่อน +2

    2000rs initial cheyanam enn paranju

    • @MoneyMalayalam
      @MoneyMalayalam  5 หลายเดือนก่อน

      ano ? annu angane illarnnu

    • @mubamuba518
      @mubamuba518 5 หลายเดือนก่อน

      @@MoneyMalayalam unemployment ayond anno enni chodiche

  • @jaleelv8317
    @jaleelv8317 ปีที่แล้ว +2

    ഒരേ ഒരു benifit.
    08 എയർപോർട്ട് ലോഞ്ച് access / Rs. 178.00

    • @MoneyMalayalam
      @MoneyMalayalam  ปีที่แล้ว

      Rupay card offers.. au card swiggy zomato offers .. free digital transactions are also beneficial

  • @sj3105
    @sj3105 6 หลายเดือนก่อน

    Transaction limit atryanu ??

  • @sparkytc6
    @sparkytc6 ปีที่แล้ว +3

    Visa card kittunna zero balance account yeethaa?

  • @sudheeshmg6190
    @sudheeshmg6190 ปีที่แล้ว +1

    ഞാൻ ഏതായാലും ഒരെണ്ണം തുടങ്ങി

  • @jairajr84
    @jairajr84 ปีที่แล้ว +1

    VKYC University viva exam pole ayirunnu enikk....details ellam cross check cheythu chodikunnu....enthukondu au bank choose cheythathu ennu chodikunnu....au bank ine patti evidunnu kettu.....ente ponno.oduvil open ayi..now waiting 4 debit card

  • @ShajinVasanthaa
    @ShajinVasanthaa 7 หลายเดือนก่อน +1

    ഞാൻ കൊച്ചിയിൽ വിളിച്ചു സീറോ ബാങ്ക് അക്കൗണ്ട് ഇല്ല എന്നു പറഞ്ഞു

    • @MoneyMalayalam
      @MoneyMalayalam  7 หลายเดือนก่อน

      ഇത് ഡിജിറ്റൽ അക്കൗണ്ട് ആണ് ..ഫുൾ ഓൺലൈൻ

    • @BaluChacko
      @BaluChacko 2 หลายเดือนก่อน

      കൊച്ചി ബ്രാഞ്ച് നമ്പർ ഒന്ന് ഇടുമോ പ്ലീസ്

  • @mubamuba518
    @mubamuba518 7 หลายเดือนก่อน +1

    Lounge access list undo

    • @MoneyMalayalam
      @MoneyMalayalam  7 หลายเดือนก่อน

      www.rupay.co.in/lounges

    • @mubamuba518
      @mubamuba518 7 หลายเดือนก่อน

      @@MoneyMalayalam ee listil ulle ella lounge access cheyan patto indayil

  • @soccer82729
    @soccer82729 7 หลายเดือนก่อน +2

    Ippo available anoo

  • @mejoeu
    @mejoeu 4 หลายเดือนก่อน +1

    Chetta lounge access poyi mail vannu july 1 thottu ella

    • @MoneyMalayalam
      @MoneyMalayalam  4 หลายเดือนก่อน

      yes bro.video ittitund ippo

  • @BaluChacko
    @BaluChacko 2 หลายเดือนก่อน

    കൊച്ചി ബ്രാഞ്ച് ഫോൺ നമ്പർ ഒന്ന് ഇടുമോ പ്ലീസ്

  • @munna6711
    @munna6711 ปีที่แล้ว

    Best Nri account ethaa bro

  • @muhammadafsal854
    @muhammadafsal854 ปีที่แล้ว +2

    Ente reject cheythu

  • @shabeebshabeebmon4341
    @shabeebshabeebmon4341 ปีที่แล้ว +1

    Malappuram vdieo kyc available ano?

  • @munawark1234
    @munawark1234 ปีที่แล้ว +2

    FI അക്കൗണ്ട് canal

  • @raindrops1038
    @raindrops1038 ปีที่แล้ว +1

    Domestic launch mathramee ullulle

  • @jomin8061
    @jomin8061 ปีที่แล้ว

    Unemployed aayath kond ennod ninn 2000rs deposit cheyyan paranju

    • @MoneyMalayalam
      @MoneyMalayalam  ปีที่แล้ว

      aru paranju ? digital account completely online aanallo.

    • @jomin8061
      @jomin8061 ปีที่แล้ว

      @@MoneyMalayalam online kyc cheythpol avr prnju 2000 deposit chyn ennale ac active akn pattu enn

  • @pd3649
    @pd3649 ปีที่แล้ว +1

    Debit card illathe account tharumo

    • @MoneyMalayalam
      @MoneyMalayalam  ปีที่แล้ว

      No. Account activate cheyyan card venam

  • @moosak1761
    @moosak1761 ปีที่แล้ว

    7-8minute varum viedeo kyc

  • @rishi5219
    @rishi5219 ปีที่แล้ว +1

    Ever rejection rate kooduthal ane

  • @kuriakosepaul112
    @kuriakosepaul112 11 หลายเดือนก่อน +1

    Kyc adipwoli annalo ellam choithikunundu kuthi kuthi😂

  • @christanchristan5436
    @christanchristan5436 ปีที่แล้ว +1

    5000 minimum balance amount 😮😅