എല്ലാരെ കമന്റും ഞാൻ വായിച്ചു അതിൽ ഒരു കാര്യം മനസിൽലായി ഈ പാട്ട് കേട്ട് കേട്ട് ഇപ്പോൾ കേൾക്കാതിരിക്കാൻ ആർക്കും ആവുന്നില്ല അല്ലെ ❤️❤️❤️എല്ലാം comments പൊളി ആയിട്ടുണ്ട് 👍👍👍👍🥰🥰🥰🥰🥰
പത്തുമസം ചുമന്നു പ്രസവ വേദനഅനുഭവിച്ചു കഴിഞ്ഞു കണ്ണ് തുറക്കുമ്പോൾ അരികിൽ കിടക്കുന്ന കുഞ്ഞിനെ കാണുമ്പോളത്തെ ആ സന്തോഷം അത് ഒരമ്മക്കും മറ്റൊന്നിനക്കാളും വലുതല്ല........
വിഷമിക്കണ്ട സഹോദരി ഞങ്ങൾക്കും 3year കഴിഞ്ഞാണ് കുഞ്ഞുണ്ടായത് നിങ്ങൾക്കും ദൈവം ഇത്രെയും പെട്ടെന്ന് വാവയെ തരും പോസിറ്റീവ് ആയിരിക്കുക അതാണ് ഏറ്റവും അത്യാവശ്യം ok
ഈ സോങ് കേട്ടാൽ ഞാൻ അപ്പോൾ കരയും കാരണം ഈ സോങ്ങിന് ഭയങ്കര ഫീലാണ് ഈ സോങ് പാടിയ സുജാത ചേച്ചിക് ഒരു ഉമ്മ ❤️❤️❤️ ഈ പാട്ട് കേട്ടാൽ കരയുന്നവർ കമന്റ് ചെയ്യു പിന്നെ ലൈകും 🆗
Magical song എന്റെ മോൻ ഉറക്കത്തിനായി വാശി പിടിച്ചു കരയും. അപ്പോൾ പാല് കൊടുത്താൽ കുടിക്കില്ല ആരു എടുത്താലും കരച്ചിൽ നിർത്തില്ല ഈ സോങ് വൈച്ചാൽ എന്റെ മോൻ കരച്ചിൽ നിർത്തും. ഇപ്പൊൾ ഞാൻ അവനെ ഈ സോങ് വയ്ച്ചാണ് ഉറക്കുന്നത്. Verry beautiful Song. Sujatha chechiyue voice💝💝💝
2014 il എന്റെ പൊന്നൂസും 2021 ഇൽ നമ്മുടെ പാറൂസും ഈ പാട്ട് കേട്ടാണ് ഉറങ്ങുന്നത് . അമ്മയുടേം അച്ഛന്റേം അത്രയും സ്നേഹവും വാത്സല്യവും അതിലുണ്ട് 🥰👌👌👌😘🥰🥰🥰👌😘😘😘
ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് ആകെ ഒരേഒരു കാര്യം മാത്രം ആണ് ഓർമ്മ വരിക. എന്റെ മോൾ കുറച്ചു സീരിയസ് ആയി ഹോസ്പിറ്റലിൽ കിടന്ന ഒരു സമയം ഉണ്ടായിരുന്നു. അന്ന് അവൾ ഈ പാട്ട് പാടി തരാൻ പറയും. ഇത് കേട്ടാൽ മാത്രം ആണ് അവൾ ഉറങ്ങുകയുള്ളും 😢😢
Nte amma eppo nte koode ella.🥺ee paatt oro pravashym kekkumbozhum amma koode olla pole thonnum.pand ee paatt nte ammeda oppam erunn nj kekkumayirunnu..🤗❤️amma dhaivm thanne aanu.
ഞാൻ pregnent ആയപ്പോളാണ് ഈ song കേൾക്കുന്നത്.... മകൻ ജനിച്ചു കഴിഞ്ഞു അവനെ ഉറക്കാൻ വേണ്ടി ഈ പാട്ട് ഞാൻ പാടുമായിരുന്നു..... ഇപ്പോൾ എന്റെ മകന് 8 വയസ്സ് ആയി.... ഇപ്പോഴും അവനു ഈ പാട്ട് കേട്ടുറങ്ങണം 😊😊 ഈ പാട്ടിൽ എന്തോ ഒരു ഇഷ്ടമാണ് avanu😊😊😊
Enta kunjvavak ee paatu bayangaram eshta ethu karachililum silent ayi shredhich kelkkum nalla mood il anelu tune ettu ayin oppem paadi kond erikkum❤3months baby anu but very smart😊
Endummmoh enthaa oru feeellll♡onnum parayn thanne kittnnillaaa kore vattm kettalum mathi varillaaa orupakshe ee filim vijayicjathinde karanavum ee song ayirikkaam😍 oru ammakkee theerthum ee songnde aayam manassilavooo😣 nthaaa oru feel sujathechiiiii😍😍😍
Amma marichupoyengilum ee pattukelkkumbol ente aduthulla pole enik feel cheyiyarundu.miss you amma.ammayepole thanne enne snehikkunna oru chechi undu ente jesichechi. Orupadu ishtta enik miss you
ഇതിന്റെ climax ൽ ജീവിക്കാൻ ആഗ്രഹിച്ച ആ കുഞ്ഞിന്റെ നൊമ്പര പറയുമ്പോൾ ആരുടെ കണ്ണായാലും നിറയും.. abortion ചെയ്യുന്ന മാതാപിതാക്കൾക്ക് ഒരു പാഠമായി ഈ movie.. super
എത്ര വർഷങ്ങൾ പിന്നിട്ടാലും... പുതിയ പാട്ടുകൾ വന്നാലും ഈ പാട്ടു കേട്ടാൽ കിട്ടുന്ന ഫീൽ മറ്റൊന്നിനും കിട്ടില്ല.... Love uu alot....👌👌👌👌👌
സത്യം ചങ്കെ 😘😘🎉
I love this song🎶🎶 ❤❤❤
Exactly
👌👌👌
🍟ddfffgfdgg
ഞങ്ങളുടെ കാർത്തിക മോൾ ഈ പാട്ട് കേട്ടാണ് ഉറങ്ങുന്നത്.... നല്ല ഫീൽ ഉള്ള പാട്ട് ആണ്.... സുജാത ചേച്ചി ബിഗ് സല്യൂട്ട് 😚😚😚😚😚
Karthu molu ummaaaaaaaaa
Ente molum ingane thanne
ന്റെ കൊച്ചും ഈ പാട്ട് കെട്ടാണ് ഉറങ്ങുന്നത് പാട്ടു വച്ചു കൊടുത്തിട്ടാണ് ഞാൻ ഈ കമന്റ് ചെയുന്നത് പോലും
എന്റെ മോനും 😄😄😍❤
എന്റെ മക്കളും
സുജാത ചേച്ചിയുടെ കൊഞ്ചിയുള്ള ആ ലാപനം ഒരു രക്ഷയുമില്ല Great Salute
Hi
@@unnibiju869 ഹായ്
ആ
Yes you are right
Really
എല്ലാരെ കമന്റും ഞാൻ വായിച്ചു അതിൽ ഒരു കാര്യം മനസിൽലായി ഈ പാട്ട് കേട്ട് കേട്ട് ഇപ്പോൾ കേൾക്കാതിരിക്കാൻ ആർക്കും ആവുന്നില്ല അല്ലെ ❤️❤️❤️എല്ലാം comments പൊളി ആയിട്ടുണ്ട് 👍👍👍👍🥰🥰🥰🥰🥰
Athe
mysisterഇപ്പാട്ട് പശര ❤❤❤❤❤❤
ഞങ്ങളുടെ വാവേടെ കരച്ചിൽ നിർത്താൻ ഈ പാട്ടു ഒന്ന് play ചെയ്താൽ മതി, ഉറങ്ങാനും ഈ പാട്ടുമതി
ല് മ
Sathyam ee pattu kelkan enta Monu nalla ishttam an
Ya
ഇപ്പൊ എന്റെ മോൻ ഈ പാട്ട് കേട്ട് എന്റെ നെഞ്ചിൽ കിടന്ന് ഉറങ്ങുന്നു... Great voice
Ente molum.. e song kettu Uranguva ippol molku othiri ishtam aanu e song
blackmailing
🖤
❤️
♥️
പത്തുമസം ചുമന്നു പ്രസവ വേദനഅനുഭവിച്ചു കഴിഞ്ഞു കണ്ണ് തുറക്കുമ്പോൾ അരികിൽ കിടക്കുന്ന കുഞ്ഞിനെ കാണുമ്പോളത്തെ ആ സന്തോഷം അത് ഒരമ്മക്കും മറ്റൊന്നിനക്കാളും വലുതല്ല........
❤❤❤❤❤
👌👌
😘😘
💓💓
💖💖💖
ഛർദിച്ചു തളർന്നു കിടക്കുമ്പോൾ ഈ പാട്ട് കേൾക്കാൻ സുഖമാണ്. ഇത് കേൾക്കുമ്പോൾ എല്ലാ ക്ഷീണവും മറക്കും. 😍❤️
😍❤️
Gcvgjhgbbb good tfghffggeasf hhjhhj f
Sathyam
😂😂😂
ഇതുപോലെ ഉള്ള എക്ഷ്പെര്ഷൻസ് ഒക്കെ സുജാത ചേച്ചിയുടെ മാസ്റ്റർ പീസ് ആണ് ❣️👌👌
ഞങ്ങളുടെ സാനു മോൻ ഈ പാട്ട് കേക്കാതെ ഉറങ്ങില്ല സുജാത ചേച്ചി അടിപൊളി 😊😊😊😊
എനിക്ക് ഒരു പാട് ഇഷ്ടം എനിക്ക് മക്കൾ ഇല്ല എങ്കിലും ഈപാട്ട് കേൾക്കുമ്പോൾ ഒരു വാവ അടുത്ത് ഉള്ള പോലെ തോന്നുന്നു
Geethu Renjith May God bless you with a little bundle of joy very soon.
വിഷമിക്കണ്ട സഹോദരി ഞങ്ങൾക്കും 3year കഴിഞ്ഞാണ് കുഞ്ഞുണ്ടായത് നിങ്ങൾക്കും ദൈവം ഇത്രെയും പെട്ടെന്ന് വാവയെ തരും പോസിറ്റീവ് ആയിരിക്കുക അതാണ് ഏറ്റവും അത്യാവശ്യം ok
Vishamikkenda adhikam vaikathe thanne daivam ninggalkkum oru vavaye tharum
Vegam daivam thalolikkan oru vavaye tharum ketto vishamikkanda
വിഷമിക്കണ്ടാട്ടോ ഞങ്ങള്ക്ക് 4 വർഷത്തിന് ശേഷം 5 മാസം മുൻപ് വാവയെ കിട്ടിയതേ ഉള്ളു. ദൈവം ഉറപ്പായും ഒരു വാവയെ നിങ്ങൾക്കും തരും
Ente age 19 but njan ippozhum ee song ketanu uragunnath 😍😍😍😍heart teaching song love Ammaaaaaaaaa
😘😘
♥️🦾
ഈ സോങ് കേട്ടാൽ ഞാൻ അപ്പോൾ കരയും കാരണം ഈ സോങ്ങിന് ഭയങ്കര ഫീലാണ് ഈ സോങ് പാടിയ സുജാത ചേച്ചിക് ഒരു ഉമ്മ ❤️❤️❤️ ഈ പാട്ട് കേട്ടാൽ കരയുന്നവർ കമന്റ് ചെയ്യു പിന്നെ ലൈകും 🆗
Njn und ammede value manasilaaki tharunnu I luv u mmaaa
Njan und 😟
😔
😭
😭
നന്നാ നന്നാ, നന്നന നാ നാ... നാനന നാനാ, നാനന നാനാ
മുത്തേ മുത്തേ കിങ്ങിണിമുത്തേ
നിനക്കെന്നുമുറങ്ങീടാനൊരു ചിപ്പിയാണീയമ്മ
കാൽത്തളയിൽ കൈവളയിൽ കിലുകിലെ നീ
കളിയാടി വരുന്നേരം കാതോർത്തിരുന്നീയമ്മ
പിച്ചാ പിച്ചാ വെയ്ക്കും കണ്മണിയേ
എൻമിഴി തന്നിലെ കൃഷ്ണമണി നീയേ
പിച്ചാ പിച്ചാ വെയ്ക്കും കണ്മണിയേ
എൻമിഴി തന്നിലെ കൃഷ്ണമണി നീയേ
മുത്തേ മുത്തേ കിങ്ങിണിമുത്തേ
നിനക്കെന്നുമുറങ്ങീടാനൊരു ചിപ്പിയാണീയമ്മ
മഞ്ഞോലും പോലെ മനസ്സിൻ പുണ്യാഹം പോലേ
എന്നുയിരിൻ കുമ്പിളിലെ പുണ്യം നീയല്ലേ
മഞ്ഞോലും പോലെ മനസ്സിൻ പുണ്യാഹം പോലേ
എന്നുയിരിൻ കുമ്പിളിലെ പുണ്യം നീയല്ലേ
മാറിൽ നീയോ, ചായും നേരം
മാനിൻ കുഞ്ഞായ്, മാറും നേരം
വെള്ളി നിലാവാകുന്നേ ഞാനെന്നും
നല്ലാരോമൽ വാവേ
ചന്ദന തെന്നലിൻ ചാമരം വീശി വന്നോരോ രാവിൽ
ആലിലമഞ്ചമൊരുക്കിയിരുന്നു ഞാൻ
മുത്തേ മുത്തേ കിങ്ങിണിമുത്തേ
നിനക്കെന്നുമുറങ്ങീടാനൊരു ചിപ്പിയാണീയമ്മ
നാ ന ന നാ നാ, നാ ന ന നാ നാ
നാ ന ന നാ, ആ... ആ...
കൈവല്യമല്ലേ വിഷുവിൻ കൈനീട്ടമല്ലേ
കന്നിവെയിൽ കയ്യരുളും നാണ്യം നീയല്ലേ
കൈവല്യമല്ലേ വിഷുവിൻ കൈനീട്ടമല്ലേ
കന്നിവെയിൽ കയ്യരുളും നാണ്യം നീയല്ലേ
വിണ്ണിൽ നിന്നും, മണ്ണിൽ ചിന്നും
സമ്മാനം നീ ചേലിൻ തെല്ലേ
പൊൻ മകമോ നീ ചേരും നാളല്ലേ
എൻ ആനന്ദം നീയേ
പൂമടി തട്ടിലെ പുഞ്ചിരി ചന്തമായ്
മിന്നും പൊന്നേ
നിന്നിളംചുണ്ടിനോടൊത്തിരി കൊഞ്ചി ഞാൻ
മുത്തേ മുത്തേ കിങ്ങിണിമുത്തേ
നിനക്കെന്നുമുറങ്ങീടാനൊരു ചിപ്പിയാണീയമ്മ
കാൽത്തളയിൽ കൈവളയിൽ കിലുകിലെ നീ
കളിയാടി വരുന്നേരം കാതോർത്തിരുന്നീയമ്മ
പിച്ചാ പിച്ചാ വെയ്ക്കും കണ്മണിയേ
എൻമിഴിതന്നിലെ കൃഷ്ണമണിനീയേ
പിച്ചാ പിച്ചാ വെയ്ക്കും കണ്മണിയേ
എൻമിഴിതന്നിലെ കൃഷ്ണമണിനീയേ
@@shynia358 sorry copy cheyybol endo sambavichu, nokatte
Thanku
Super
Thank you
,
Magical song എന്റെ മോൻ ഉറക്കത്തിനായി വാശി പിടിച്ചു കരയും. അപ്പോൾ പാല് കൊടുത്താൽ കുടിക്കില്ല ആരു എടുത്താലും കരച്ചിൽ നിർത്തില്ല ഈ സോങ് വൈച്ചാൽ എന്റെ മോൻ കരച്ചിൽ നിർത്തും. ഇപ്പൊൾ ഞാൻ അവനെ ഈ സോങ് വയ്ച്ചാണ് ഉറക്കുന്നത്. Verry beautiful Song. Sujatha chechiyue voice💝💝💝
Ivide ennik pani vannal ennikk eeh pattu venam cheruppam mudha great salute dear sujatha mam
മക്കളില്ലാത്ത അമ്മമാരുടെ കമന്റ് കാണുമ്പോ അറിയാതെ മനസ്സ് വിതുമ്പുന്നു......നല്ല സന്താനങ്ങളെ ദൈവം അവർക്ക് അനുഗ്രഹിക്കട്ടെ....
ആമീൻ
Uu
@@meenakshibiju3942 😊
Km
@@meenakshibiju3942 , ui from
സുജാത ചേച്ചി ഈ ഗാനം മനോഹരമായി ആലപിച്ചു, ആരാണ് ഗാനരചയിതാവ്, എന്തായാലും ഈ ഗാനം മനോഹരമാണ്
Syam darman 🥰
Thanks
ഇൗ പാട്ട് എപ്പോ കേട്ടാലും അറിയാതെ അമ്മയെ ഓർത്ത് കണ്ണ് നിറയും🥺🥺... love you amma🥰❤️😘😘😘
Parents anu Ella daughtersdeyum sonsinteyumm world💯💖 anganee irikkumboo arkka ee pattu ishtallandavaaa❤️❤️😘😘😘😘love aa lott maa momzz nd dad..
😊😅😮
കാതുകൾക്ക് ഏറെ ഇമ്പമാർന്ന മധുരസംഗീതം - എന്റെ കുഞ്ഞു മക്കൾക്ക് ഏറെയിഷ്ടം ഈ ഗാനം
anooj
Adipoli
Parayanvakukaleela..nisee
Poda
@@bavabava3131 yogita
നൊസ്റ്റാൾജിയ ഫീലിംഗ്.. പ്രതേകിച്ചു പ്രവാസികകൾക്ക്.. സൂപ്പർ മ്യൂസിക്. & ഫീലിംഗ്
കണ്ണുള്ളപ്പോൾ കണ്ണിന്റെ വില മനസ്സിലാവില്ല..... Amma I miss you 🥺.... 💖💓💞❤️❤️✨️
🥺♥️♥️
💓💓💓🥺
എന്റെ വീട്ടിന്റെ അപ്പുറത്തെ വീട്ടിൽ 5 മക്കൾ ആണ്.5മത്തെ unniki 2 age ആണ്.അവരുടെ amma മരിച്ചു. അവരുടെ അവസ്ഥ ഓർക്കുബോൾ കരഞ്ഞു പോകും 😭😭
എന്റെ ഇളയ മോൾ ഈ പാട്ട് കേട്ടാ ഉറങ്ങുന്നത് ❤❤❤സുജാതച്ചേച്ചീ ലവ് യു ❤❤❤
6മാസം പ്രായമുള്ള എന്റെ മകൾ എത്ര കരച്ചിൽ അന്നേലും ഇ സോങ് കെട്ടാൽ ചിരിക്കും സൂപ്പർ സോങ് 👌👌👌👌👌
S0djbvx2u🤔7k
Correct ❤️
Correct cry song
7
27day aya nte chechi de kunje njn ethe vache koduthane urakunne❤
അമ്മയായി കഴിഞ്ഞപ്പോളാ ഈ song നു ഇത്രേം feel ഉണ്ട് എന്ന് അറിഞ്ഞേ... കഴിഞ്ഞു പോയികൊണ്ടിക്കുന്ന ഓരോ നല്ല ദിവസങ്ങൾ,...🥹🥹
അതിനു അമ്മയൊന്നും ആവണ്ട
സുജാത ചേച്ചി മാസ്സ് ആണ്. Very nice song 💞💞💞💞💞💞💞
അമ്മ ആവാൻ പോകുന്ന എനിക്ക് ഈ സോങ്ങ് കേൾക്കുമ്പോ വല്ലാത്ത ഒരു ഫീൽ ആണ് 💕💕
😘😘😘
എത്ര month aayi
Congratulations........😍😍
Same😍
😍😍
Ante mon യൂട്യൂബിൽ പല വിഡിയോസും കാണും ബട്ട് ഉറക്കം വരുമ്പോൾ avan പറയും അമ്മാ muthe muthe വെക്കു annu. Avan aaa പറ്റു കേട്ടാണ് ഉറങ്ങാറ്. നൈസ് song
എന്റെ വാവയെ ഞാൻ എന്നും ഈ പാട്ടു പാടിയാണ് ഉറക്കുന്നത് ❤️ എല്ലാ അമ്മമാർക്കും ഇഷ്ട്ടമുള്ള പാട്ട് 💯
Yes❤
❤️❤️❤️💞💞💞💗💗💗💕💗
ഈ സോങ്ങിന് വല്ലാത്ത ഫീൽ ആണ്... ഒരു അമ്മയായും ഒരു മകളായും ഈ പാട്ടു കേക്കുമ്പോ അറിയാതെ ആണേലും കണ്ണ് നിറയുന്നു... മ്യൂസിക് ഒടുക്കത്തെ ഫീൽ ആണ്..
എന്റെ മോളുടെ ഇഷ്ട്ട പെട്ട പാട്ടാണ് ഇത്.. ഇത് കേൾക്കാതെ അവൾ ഉറങ്ങില്ല 👍❤❤❤
എനിക്കൊരു കുഞ്ഞിക്കാല് കാണാൻ ഭാഗ്യം ഉണ്ടായിട്ടില്ല എന്നാലും ഈ പാട്ട് കേൾക്കുമ്പോ വല്ലാത്ത ഒരു വിങ്ങൽ ആണ്
എല്ലാം ശരിയാവും.... be positive
seriyavum visamikanda dont sad
@@TT-jg3cc 0ìop099po9ppò
വിഷമിക്കണ്ട...... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
Dont vorry ellam shery aakum
Ith ressoil kelkunathinidak.. Aduth kunjinem kond vanniruna ammaye kandapo.. Aa care cheyaloke kandapo.. Vegam vtl chenn ammedaduth kettipidich irikan kothi thonii.. 😘😘😘😘🤗🤗
അമ്മ എന്ന സത്യത്തിനു അപ്പുറം ഈ ലോകത്ത് മറ്റൊന്നും ഇല്ല എന്ന് ഓർമിപ്പിക്കുന്ന song
സത്യം
Sathym🥰🥰
👍
സത്യം
ഒരമ്മയുടെ വാത്സല്യം മുഴുവനും സുജാത ചേച്ചിയുടെ ശബ്ദത്തിൽ നിറഞ്ഞിരിക്കുന്നു ❤️💚🖤💚❤️🖤💙💙🎶🎶😍 ചേച്ചിയുടെ വോയ്‌സ് ufffff. (2020)
Rsodc
Dkkk💖💖💙😭🙂😭😭😭😭😭😭😭😭😭😭😭😭😭😭😭
,*,
Sujatha chechi ishtam❤️❤️❤️🥰🥰🥰kidu voice
അമ്മ ദൈവം ആണ് 🥰🥰🥰🥰🥰
Yes
Yes absolutely
Ammayum Achanum kankanda daivam aanu randaalum 🥰🥰❤️
അതേ എനിക്കും
🙂🙂🙂
2021 ethe kelkunnavr ndo?
Ethrem like prethkshichillaa frst aann ingne like kitanee
Sss enthe mwolk ishtam Ulla song aanu
ഞാൻ കേൾക്കും
Yes
മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്.. Mmmmmmmmmm
Aa
കാലത്തിനു ശേഷം അമ്മയുടെ താരാട്ട് കേൾക്കാൻ കൊതിക്കുന്നവർക്കും എന്നും പ്രിയമുള്ള പാട്ടാണിത്.... 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
😀😀😀😀😀
ഒരു പ്രതേക feel ആണ് ഈ പാട്ടു ❤❤
എന്റെ മോൻ ഈ പാട്ട് ഒത്തിരി ഇഷ്ടമാണ്... ഉറക്കം വരുമ്പോൾ പറയും നാനാ നാനാ എന്ന് ❤❤😍😘
10 വർഷത്തിന് ശേഷം
ഞാനും ഒരമ്മ ആകാൻ പോകുന്നു.2മക്കൾക്ക് വേണ്ടിയുള കാത്തിരുപ്പ്
❤❤❤❤
🤍🤍🤍🤍🤍
🥰
Njanum
God bless you dear 😘😘😘
2014 il എന്റെ പൊന്നൂസും 2021 ഇൽ നമ്മുടെ പാറൂസും ഈ പാട്ട് കേട്ടാണ് ഉറങ്ങുന്നത് . അമ്മയുടേം അച്ഛന്റേം അത്രയും സ്നേഹവും വാത്സല്യവും അതിലുണ്ട് 🥰👌👌👌😘🥰🥰🥰👌😘😘😘
ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് ആകെ ഒരേഒരു കാര്യം മാത്രം ആണ് ഓർമ്മ വരിക. എന്റെ മോൾ കുറച്ചു സീരിയസ് ആയി ഹോസ്പിറ്റലിൽ കിടന്ന ഒരു സമയം ഉണ്ടായിരുന്നു. അന്ന് അവൾ ഈ പാട്ട് പാടി തരാൻ പറയും. ഇത് കേട്ടാൽ മാത്രം ആണ് അവൾ ഉറങ്ങുകയുള്ളും 😢😢
Njanum oru amma aakkan pova....ente 3varshathe kaathirippinu shesham..... That moment..... Eee song kelkkunpol oru vallatha feel
Nte amma eppo nte koode ella.🥺ee paatt oro pravashym kekkumbozhum amma koode olla pole thonnum.pand ee paatt nte ammeda oppam erunn nj kekkumayirunnu..🤗❤️amma dhaivm thanne aanu.
My favourite song❤❤❤❤njan kidannuranghumbol phonil vachirunna pattu🥰🥰🥰🥰🥰
എന്റെ വാവയ്ക്ക് ഒത്തിരി ഇഷ്ടം ഈ സോങ് 😍
അമ്മയാണ് ഈ ലോകത്തിലെ എല്ലാം 😘😘😘😍😍😍
Amma യാണ് വിടില്ല ദൈവം 👌
Satyam
☺
Yes
Athy amma daivam
ഒരു നല്ല താരാട്ട് പാട്ട് കേട്ടിട്ട് എത്ര നാളായി.. ഇപ്പോൾ നല്ല ആശ്വാസം 🙏🙏💞🌹💐💐💐
മറക്കാൻ പറ്റാത്ത song
Super
Saidul fasli
Yes
ഒരിക്കലും ഈ പാട്ട് മറക്കാൻ പറ്റില്ല. ഉരുപാട് ഫീൽ ഉണ്ട് ഇതിന്...
👌👌👌
ഒന്നര വയസുള്ള എന്റെ മോളുടെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് ❤
Uk
@@ranjisharanju4026dw z01e😂😂😂sl ki i75⅜½
അമ്മ ഉള്ളപ്പോൾ അമ്മേടെ വില മനസ്സിലാവില്ല......ഇല്ലാതാകുമ്പോൾ
മനസ്സിലാവും....അമ്മെയെ ഒരുപാട് മിസ്സ് ചെയ്യുന്നു......😭😭😭
😭😭😭😭
@@funnwisdom250 😭😭😭😭😭😭
Tfgb
😭😢😥😢😢😞
@@funnwisdom250 ചിരിക്കാൻ എന്താ ഉള്ളത്....??
ഞാൻ pregnent ആയപ്പോളാണ് ഈ song കേൾക്കുന്നത്.... മകൻ ജനിച്ചു കഴിഞ്ഞു അവനെ ഉറക്കാൻ വേണ്ടി ഈ പാട്ട് ഞാൻ പാടുമായിരുന്നു..... ഇപ്പോൾ എന്റെ മകന് 8 വയസ്സ് ആയി.... ഇപ്പോഴും അവനു ഈ പാട്ട് കേട്ടുറങ്ങണം 😊😊 ഈ പാട്ടിൽ എന്തോ ഒരു ഇഷ്ടമാണ് avanu😊😊😊
അമ്മ കഴിഞ്ഞേ ഉള്ളു വേറാരും അമ്മയാണ് എല്ലാം love u amma
എന്റെ ഇഷ്ടപ്പെട്ട പാട്ടാണിത് വളരെ മനോഹരമാണ് ഈ പാട്ട്
ഞങ്ങളുടെ മണിക്കുട്ടിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടാണിത് അവൾ ഇത് കേട്ടാണ് ഉറങ്ങുന്നത് 😘😘😘😘😍😍
Very good song
My favourite song
My favourite song
My favourite song 😍😍😍😍
എത് പൊട്ടാ വീഡിയോ യ
കൺമണിയേ .....💕💕💕💕 എൻ മിഴി തന്നിലെ😘😘😘 കൃഷ്ണമണി നീയേ👍👍👍👍👍
Enikk e song bhyakara eshdman 💕😘😘😘😘😊😊😊😘😊😊my favorite song🤠🤠🤠😘😘😘😘😘😘😘😘😘😘
Ente monu song valare eshttanu. Eppozhum muthe muthe😍venamennu parayum. A beautiful song by sujatha mam.
Orammayude valsalyam muzhuvan Sujatha chechiyude shabdathil niranjirikkunnunde oro vaakum parayumbu athilulla valsalyam nannayi feel cheyyande😍😍Sujatha chechi kke big salute
ഒരു അഭിപ്രായം പറയാൻ ഞാൻ ആളല്ല... I love the song
എന്ത് ഭംഗിയുള്ള മധുരമുള്ള സോങ്🥰
നല്ല സുഖം ഉണ്ട് ഈ പാട്ട് കേൾക്കുമ്പോൾ തന്നെ എന്തൊരു മനോഹരമാണ് ഉറങ്ങാൻ നേരത്ത് ഈ പാട്ട് ഉച്ചയ്ക്ക് ഞാൻ ഞാൻ എന്ന് കേൾക്കാറുണ്ട്
Enta kunjvavak ee paatu bayangaram eshta ethu karachililum silent ayi shredhich kelkkum nalla mood il anelu tune ettu ayin oppem paadi kond erikkum❤3months baby anu but very smart😊
നാലര വർഷം കഴിഞ്ഞു ഞാൻ ഇപ്പോൾ ഗർഭിണി ആണ്.രണ്ട് കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്.ദൈവം ഉറപ്പായും അനുഗ്രഹിക്കും.
മലയാളത്തിനു കിട്ടിയ സമ്മാനം
Anjith Vinu fdrtrddrdrghyfdgftdtgggtby6rgtrhtyegetrytevrgregrtyyuegyyttgffytgrrf6rgrrgyttgtgtrfhrgtftdfddvrrcfegrdyydgrdruudggtdgdgffrdgytrdrdtfrghyfffrdyrthyyyyrtyhyyggtturtryugytyttggry6yrrfgffgftfdtdyhytffddys
sfrtgrfrfrsdfftfryrrftyrdevfcdrrr5fvggdcrrfdff6rrfre5ffdgfrhtffcffffdrvrt4tftrstfgfvggtfrdrrrfdrr4rgsfrgtfefjtgfffrytgrfrttrgsrttrdfdftttgrytttrtrrtttryttyttggttrdtgttrrrgfgtetgttrrdtftftrfgryfgfdtgrgfrfgfdrgtgyrfrtrddvfrtgtffdrtttfftggtttrfrgfttrftgtrtgrrfdtgtfrgfyttttgyftttfytrtfgttttttyttdftfgdfffddfffdfffffffggtfdfrtt5rttttyddffdfddffrfrdxfddfryttggttfeddtttddtfffyybhgxghdghjjjdyhdujjxuhufujudyjfujdyujfhjfhjudijhhuujdy
sujatha chechi eshttam😘😍😍
അമ്മയില്ലാത്ത ഒരു ലോകവും ഒരു ജീവിതവും ഇല്ല 🙏🙏🙏🙏🙏🙏
എനിക്ക് ഈ പാട്ട് ഒത്തിരി ഇഷ്ടമാണ് 🥰🥰എന്റെ വാവ ഈ പാട്ട് കേട്ട് ആണ് ഉറകുന്നത് ❤️❤️
Wonderful song ........Ente molude favorite songannu.6 masam muthal mol ee pattinod react cheyyan thudanginu.ipo molk onnara vayass ayi.molk ipozhum ee song kelkkan valya ishttama.
ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീലാണ്
🥰
Sathyam
Aathe
Yes
@@nithinodzodz8694 a few 🎉🙏
Nalla Feel aanu e pattinu
sujatha chechi Big Salute
Endummmoh enthaa oru feeellll♡onnum parayn thanne kittnnillaaa kore vattm kettalum mathi varillaaa orupakshe ee filim vijayicjathinde karanavum ee song ayirikkaam😍 oru ammakkee theerthum ee songnde aayam manassilavooo😣 nthaaa oru feel sujathechiiiii😍😍😍
Ent makanu 3 masan aanh avan ee paatu bayangara ishtonu
Njaghadee cheekuttidee fav songaa aval uraghunath ee pattithe feelilla
സുജാത ചേച്ചി a big saluete
Salute
🤗
എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈ പാട്ട് feel, sujatha chechi voice
U
അമ്മയാണ് എല്ലാം ❤❤❤❤😘😘😘😘😘
എന്റെ മാളൂട്ടിക്ക് 🥰🥰🥰🥰🥰🥰❣️ഇഷ്ടം ഉള്ള പാട്ടാണ് ❣️❣️❣️
Adipoli Song aenikk eshttamayi
Love You Song 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
Idakkokke eniku nashtapetta ente muthinu vendi njan ee paatu paadarundu. I like it very much
Oh so sad
😢
Sadd(d
Nallath varuthatte daivam
Hi hji
ഉമ്മച്ചിയെ miss ചെയ്യുന്നു.. 😪😪😪💖👧👧
M
ബ്യൂട്ടിഫുൾ
ഉണ്ടാവുമ്പോൾ ഒരു വിലയുമില്ലാത്ത അത് ഇല്ലാതാവുമ്പോൾ വിലമതിക്കാനാവാത്ത ഒന്നുണ്ടെങ്കിൽ നമ്മുടെ ഉമ്മച്ചി
Crct😊
😐😐
My favourite song 😊 ഞാൻ എന്റെ അമ്മയെ ഒരു പാട് സ് േനഹിക്കുന്നു
E paattu kettal vegam urangum ente mol🥰 avalk 1 vayasse aayollu. Avalude fav song aanu ith🥰🥰
My Amma sang first line of this song and send to me today, i am in different country.. still crying hearing that..
എനിക് വളരെ ഇഷ്ടം ആണ് ഈ പാട്ട് എപ്പോഴും വൈകുന്നേരം ഈ പാട്ട് ഇല്ല എങ്കിൽ ഉറക്കം വരില്ല ❤️💋
എന്റെ 7 മാസം പ്രായമുള്ള കുഞ്ഞു വാവ ഈ പാട്ടു കേട്ടാലാണ് ഉറങ്ങുന്നത്..l like this song... 💯❤️
ഞങ്ങളുടെ മോൻ എന്നും ഈ പാട്ടു കേട്ടാണ് ഉറകുന്നത്
Voice oru rakshayum ella egadhiii voice🥰🥰🥰🥰🥰🎤🎼
Ente Mon Epol ee pattu kettu uranguva. Super song aanu. Nalla feel aanu
Sujatha Chechi voice eee pattine vere level akki mattii ❤️❤️❤️❤️
എനിക്കു ഒരുപാട് ഇഷ്ടമാണ് ഈ പാട്ട്❤️
9 year's kazhinjaa njagalke oru mon undayee.... Ipoo 1 year
HIS FAVOURITE SONG 🤩
Amma marichupoyengilum ee pattukelkkumbol ente aduthulla pole enik feel cheyiyarundu.miss you amma.ammayepole thanne enne snehikkunna oru chechi undu ente jesichechi. Orupadu ishtta enik miss you
എന്റെ അനാമികയിക്ക് വളരെ ഇഷ്ട്ടമാണ് ഈ പാട്ട്
Hi എനിക്ക് ഈ കമെന്റ് വലത്തേ ഇഷ്ടമായി because. My name is Anamika
. 🥰
ഈ പാട്ടുകേൾക്കുമ്പോൾ അടുപ്പിച്ചു രണ്ടു മൂന്നു തവണ കേൾക്കും.... എന്താ ഫീൽ 👍
Sathyam
ചിലപ്പോൾ രണ്ടു തവണ കേൾക്കണം ദേവൂസിന്...😘😘😘😘
Iyee oru pattu kekkumpol njn ammayaya feel anu thonnunath❤
Vishamikkanda enikkum 3 babys aan avarkkum ee song bayangara istam aan adikam vaikathe babye therum god bless you
ഇതിന്റെ climax ൽ ജീവിക്കാൻ ആഗ്രഹിച്ച ആ കുഞ്ഞിന്റെ നൊമ്പര പറയുമ്പോൾ ആരുടെ കണ്ണായാലും നിറയും.. abortion ചെയ്യുന്ന മാതാപിതാക്കൾക്ക് ഒരു പാഠമായി ഈ movie.. super
Correct
Adi Poli song anu kuttikale Ee paatu kepichanu urakunnath
Correct
Correct
Ys correct