പഞ്ചമഹാപുരുഷയോഗം നൽകുന്ന സൂചനങ്ങൾ| സമഗ്ര ജ്യോതിഷ പഠനം| Astrology Master Class Lesson - 178
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- Concept and Music by
JINESHJI
Jinesh Narayanan.
Aeronautical Engineer,Author,vlogger,astrologer,and tantric priest;Holistic mentor,
Online and direct consultations are available now,
CONTACT:+918593832027(Kerala)
sreebhairavi tantra astrology research center
West P.O, Eruva Rd, Kayamkulam, Kerala 690572
Website: www.sreebhairav...
Follow the Jineshji channel on WhatsApp: whatsapp.com/c...
Follow us on Instagram: / sreebhairavi
Follow us on Facebook : / sreebhairavi
#jineshji #astrologer #astrology #learnastrology #jyothisamclass #jyothishammalayalam #learnastrologyfree #astrology2024 #sreebhairavi #astrologyconsultations #AeronauticalEngineer #Author #vlogger #astrologer #and #tantric #priest #Holisticmentor #travelwithjineshji #keralatantra #jyothisamclass #panchamahapurushayogam
ഏതോ മുന്ജന്മ പുണ്യത്തിന്റെ ഫലം..ഗുരുവിനെ പോലെ തന്നെ എനിക്കും 10ആം ഭാവത്തിൽ സ്വക്ഷേത്രത്തിൽ സ്വന്തം നക്ഷത്രത്തിൽ വ്യാഴം.... ഈശ്വര കാര്യങ്ങളും, ആചാരങ്ങളും, മന്ത്ര ജപങ്ങളും, പ്രാർത്ഥനകളും, സത്കർമങ്ങളും എല്ലാം ചെയുമായിരുന്നെങ്കിലും ആത്മീയതയുടെ ഒരു പുതിയ തലത്തിലേക് എന്റെ ആത്മാവിനെ ഉയരാൻ തുടക്കവും ഉപദേശവും തന്ന എന്റെ ദൈവതുല്യനായ ഗുരു ജിനേഷ് sir ന് 🙏🏻❤️... എന്നെങ്കിലും നേരിട്ട് കാണാനും അനുഗ്രഹം മേടിക്കാനും ഭാഗ്യം ഉണ്ടാവട്ടെ ന്ന് പ്രാർത്ഥിക്കുന്നു..
വന്ദേ ഗുരു പരമ്പരാം
രുചകയോഗം 4:23
ഭദ്രായോഗം 7:03
ഹംസയോഗം 8:24
മാളവ്യയോഗം 16:21
ശശയോഗം 20:11
നല്ല ക്ലാസ് ഒരു പാട് കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കി തന്ന ഗുരുദേവന് നന്ദി
അങ്ങനെ വരട്ടെ വെറുതെ അല്ല എനിക്ക് അങ്ങയെ കാണുമ്പോൾ വ്യാഴം ഗ്രഹത്തെ ഓർമ വരുന്നത് 😅
😊😊
കണ്ടിട്ടുണ്ടോ വ്യാഴാതിനെ ഞാൻ കുറെ തിരഞ്ഞു നിങ്ങൾ എങ്കിലും കണ്ടല്ലോ 😁😁
@@soorajmp2041 വ്യാഴ ഗ്രഹത്തെ കണ്ടു എന്ന് പറഞ്ഞില്ല ചിലരെ കാണുമ്പോൾ തന്നെ മനസിലാകും വ്യാഴാതിന്റെ അനുഗ്രഹവും സ്വാധീനവും ഉള്ളവർ ആണെന്ന്. ഇദ്ദേഹത്തിന്റെ സംഭാഷണവും ബോഡി ലാംഗ്വേജും കണ്ടപ്പോൾ എനിക്ക് വ്യാഴഗ്രഹത്തെ ആണ് ഓർമ വരുന്നത്.
@saranyars8275 സർ അങ്ങനെ ഇ പുകഴ്തലിൽ ഒന്നും വീഴില്ല.😁😁😁
@@soorajmp2041 അങ്ങനെ ആയിരിക്കണമല്ലോ
Beautiful explanation🙏
Great..... sir......🎉🙏
എന്റെ ജാതകത്തിൽ മാളവ്യ യോഗം ഉണ്ട് ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരിയാണ്
Thank you so much Sir 🙏 😊
Thankyou so much Jineshji. I was waiting for this session. Very informative.I have hamsa yogam in my horoscope. Iam a doctor by profession.Iam very spiritual also.
Great great great 👍👍👍
Hi ji well explained. Beautiful viedeo. 👌💓💓
Sasamahayogam👌❤
ഓം നമഃ ശിവായ
🙏🙏🙏🙏🙏
❤️❤️❤️❤️❤️
Highly influential and informative Jineshji
Correct,saturn ottak in 7th house, aquarius.Very slow kashtapaadu life.Moon mahadasha-saturn antardasha ,ini march thot 7.5 Shani start😢.
നീച ഭഗ യോഗം കൂടി പറയണേ
10:22 ഹംസയോഗം ❤️
❤❤❤❤thank you
Thank you🎉
Mahabhagya yogam explain
Lakshmi Narayana yoga If you have time please Explain
Thank you sir🙏❤️
നീച ഭംഗ രാജയോഗം അതിൻ്റെ ഫലങ്ങൾ കൂടി പറയുമോ
I am virgo ascendant n have both malvya yoga n hamsa yoga together in pisces. IF In same house do they cancel each other?.love your videos Guruji.Thank you so much
നമസ്കാരം സർ 🙏
Sir കളഹസ്ത യോഗത്തെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ
Mahnbhagya yoga explain
Namaskaram sir❤
👍👍👍
Vipareetha Rajayogam vedio idamo?
6th lord Saturn in Aquarius, 8th lord Mars in Aries, and 12th lord Sun in Leo.. please comment about this kind of combination.
Namaskaram guruji , oru bhavathil 5 gregangal ninnal ulla bhalam vedio cheyyumo
👌👌
Where are you sitting? Sitting in the
Pond .😇
OM nama shivaya
❤️👍👍👍👍🙏
🙏
🙏💐🙏
അണ്ണാ കിടിലം
🙏🙏🙏🙏🙏❤
Better to explain with chart. And yes those who have PMY yogas does exceptional in life, Elon musk ,bill gates, Modi , SRK and many more are in the list
Sir, if both Husband and wife have Malavika yogam in their respective horoscopes, whether it's beneficial for them. Kindly let me know🙏
Kindly give your comments🙏
Retrograde Saturn in 12th house kumbham
Thank you so much for this video. ഞാനും doctor ആണ്. 7il സ്വക്ഷേത്രത്തിൽ വ്യാഴം. ഗജകേസരി യോഗവുമുണ്ട് ചന്ദ്രൻ രേവതി നക്ഷത്രത്തിൽ. പക്ഷേ tremendous sufferings. അങ്ങും 10il ഹംസയോഗം ഉണ്ടെന്ന് പറഞ്ഞെന്കിലും to be honest ethics nte karyathil enikku samshayamundu bcz എത്രയൊക്കെ അറിവുണ്ടെന്കിലും 20 mins il 2k rs fees vangunna oru astrologer എന്ന പിഴിഞ്ഞു വാങ്ങുന്ന Money mindedness എനിക്കത്രയ്ക്ക് ദഹിച്ചിട്ടില്ല 🙂 വിരോധമുണ്ടായാലും സാരമില്ല സത്യം പറയാതിരിക്കാൻ വയ്യ. so i dont think its pure hamsa yoga for you. രാഹുവിന്റെ സംയോഗം ഹംസയോഗത്തിന്റെ ഫലം കുറയ്ക്കുമോ? i strongly suspect you have Rahu conjunct Jupiter in 10th house :) ee money mindedness orota reason kondu angayude consultation njan innuvare eduthittilla :)
നമസ്തേ 🙂🙂🙂
ആദ്യമായി തന്നെ പറയട്ടെ ഞങ്ങളുടെ കൺസൽറ്റേഷൻ മാത്രമേ എടുക്കാവൂ എന്നും, ശ്രീ ജിനേഷ്‌ജി ജ്യോതിഷത്തിന്റെ അവസാന വാക്കാണ് എന്നും ഞങ്ങൾ ഇതുവരെ എവിടെയും അവകാശപ്പെട്ടിട്ടില്ല. സൗജന്യമായും 100 രൂപ മുതൽ ലക്ഷങ്ങൾ വരെ കൺസൽറ്റേഷൻ ഫീസ് വാങ്ങുന്ന ഡോക്ടർമാർ സമൂഹത്തിൽ ഉള്ളതുപോലെ ജ്യോതിഷികളും സമൂഹത്തിൽ ഉണ്ടല്ലോ . അവരവരുടെ കഴിവും യോഗ്യതയും ശേഷിക്കും അനുസരിച്ച് ആരെ വേണമെങ്കിലും തിരഞ്ഞെടുക്കാൻ ഉള്ള ഓരോ വ്യക്തികളുടെ സ്വാതന്ത്രത്തെ ഞങ്ങൾ വളരെ ഏറെ ബഹുമാനത്തോടുകൂടിയാണ് നോക്കികാണുന്നത് . 😎😎😎
അങ്ങയുടെ ഇപ്പോഴത്തെ പ്രശ്‌നത്തിന് ജ്യോതിഷ പരമായി പരിഹാരം പറഞ്ഞു തരുവാൻ ഞങ്ങൾക്ക് അവസരംകിട്ടാത്തിൽ ഉള്ള ദുഃഖത്തോടു 😔😔😔😔 കൂടി പറയട്ടെ... എത്രയും പെട്ടന്ന് അങ്ങയുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ അങ്ങേക്ക് ചേർന്ന വ്യക്തിയിൽ നിന്ന് തന്നെ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു ..👍🏻👍🏻👍🏻
ശുഭദിനം 😊😊🙏🏻🙏🏻
ടീം ശ്രീഭൈരവി
@@jineshjis അങ്ങനെ അങ്ങ് അവകാശപ്പെട്ടു എന്നു ഞാൻ പറഞ്ഞില്ലല്ലോ 😅 പിഴിഞ്ഞ് fees വാങ്ങുന്ന ഡോക്ടർമാർ ഉണ്ട് പക്ഷേ വ്യാഴ ഗുണമേറയുള്ള ഡോക്ടർമാർ കഴിയുണ്ടായിട്ടും മനസ്സാക്ഷി എന്നൊരു ഗുണമുള്ളതു കൊണ്ട് അങ്ങനെ ചെയ്യാതിരിക്കുന്നവരുമുണ്ട്😎 അതു പോലെ സ്വയം ഹംസയോഗമുണ്ടെന്ന് പറഞ്ഞിട്ടും വ്യാഴഗുണത്തിനനുസൃതമല്ലാത്ത രീതിയിൽ fees വാങ്ങുന്നതിനെ ന്യായീകരിച്ചു കൊണ്ട് കഴിവും യോഗ്യതയും ശേഷിയുമുള്ള വർക്കു മാത്രം പ്രശ്ന പരിഹാരം നിർദ്ദേശിക്കുന്ന ഒരു ജ്യോതിഷനായി അങ്ങ് ഒതുങ്ങി പോയതിൽ ദുഃഖമറിയിക്കുന്നു😔😔😔 കുഞ്ഞുന്നാൾ മുതൽ ജ്യോതിശാസ്ത്രത്തിലെ ഗ്രന്ഥങ്ങൾ വായിക്കുന്നുണ്ടെങ്കിലും എൻ്റെ പരിമിതമായ അറിവിൽ നിന്നുള്ളവായ സംശയ ദുരീകരണത്തിനാണ് ഞാൻ മുഖ്യമായും അങ്ങയെ consult ചെയ്യാമെന്ന് കരുതിയത് . അങ്ങയുടെ clients ൽ അങ്ങ് ആഗ്രഹിക്കുന്നത്ര കഴിവും ശേഷിയും യോഗ്യതയും എനിക്കില്ലാത്തതു കൊണ്ടായിരിക്കാം ഈശ്വരൻ ആ അവസരം നിഷേധിച്ചത്. സാരമില്ല 🙂
നീജ ഭംഗ രാജയോഗത്തെ പറ്റി പറയാമോ
നീച ഭംഗ രാജയോഗം എന്നാണ്.... Debilitated planets ആണ് അത് തരുന്നത്
Subagraha dristi ilangil Shani uchanayal polum sasa Maha yogam karyamilla ..Aarkanu Ayusu vendathu... Dhanam,Sukam,Arogyam ullavar Deerga ayusu kitiyal nallathu ...pinne politician avanamagil suryan balam venam pinne shani subagraha dristiyudu alangil subha yogam venam annals sasa Maha yogam nalathu cheyygaullu
Sir neechabanga rajayogathe patti parayamo
urappayum video cheyam
ഞാൻ ചോദിച്ചിരുന്നു
ഈ യോഗം തരുന്ന ഗ്രഹം വക്രത്തിൽ ആണെങ്കിലോ?
Edoķea.undelum.balamkody.venamallò
Vyazha drishti yeppatti parayamo?
വ്യാഴം,താൻ സ്ഥിതി ചെയ്യുന്ന രാശിയിൽ നിന്ന് 5, 7, 9 രാശിയിലേക്ക് പൂർണ ദൃഷ്ടി ചെയ്യുന്നുണ്ട്.
ലഗ്നൽ 4 ഭാവം ആയി ചന്ദ്രനും വ്യാഴം വും മകരത്തിൽ നിൽകുമ്പോൾ ഹംസ യോഗം കിട്ടില്ലല്ലോ
കുംഭ ലഗ്നത്തിൽ ശനിയും ഗുളികനും, ലഗ്നത്തിൽ ഒരുമിച്ച് നില്കുന്നു... സർ, ഇതിന്റെ ഫലത്തെ കുറിച് പറയാമോ 🙏
Gulikane kurichulla oru detailed video cheyyunnathanu athil ulpedutham
@jineshjis 🙏🙏🙏
എനിക്ക് നിൽക്കുന്ന സ്ഥലത്താണ് നിൽക്കുന്നത് മനസ്സിലായില്ല പക്ഷെ ഈ പറഞ്ഞതൊക്കെ എന്നിലുണ്ട് പക്ഷെ എന്നെയൊന്നിനും വിടത്തുമില്ല അത് എന്റെ ശനീശ്ചരനാണൊ രാഹുവൊ കേതുവൊ അല്ലേ മൂന്നാളുകൂടയൊ അറിയില്ല. അവരുടെകസ്ററഡിയിലാണ് ഞാൻ
ഹസയോഗം വലിയ ഉപകാരo onnum ഇല്ല.
പഞ്ചമഹായോഗങ്ങൾ ഉണ്ടായാലും ആ നിൽക്കുന്ന ഗ്രഹം അംശഗത്തിൽ നീചത്തിലോ 8 നിന്നാൽ ഫലം കിട്ടുകയില്ല
enikku entelum yogam undo my dob is 9 feb 1993 3:05 pm place trivandrum 😮💨
Und
നീ ചഭംഗരാജയോഗം കൂടി പറയണേ എൻ്റെ മകളുടെ ജാതകത്തിൽ രണ്ടാം ഭാവം വൃശ്ചികം ആ ഭാവത്തിൽ ചന്ദ്രൻ നീചനാണ് 10ാം ഭാവത്തിൽ കർക്കിടകത്തിൽ ചൊവ്വ തീചനാണ് ഇവ രണ്ടും നീ ചഭംഗരാജയോഗത്തിലും പരിവർത്തനയോഗത്തിലുമാണഇത് ഗുണകരമാണോ ദോഷപ്രദമാണോ? നീ ചഭംഗരാജയോഗം ചെയ്യുമ്പോൾ ഇതിനുടെ ഒരു മറുപടി തരുമോ
Urappaym video cheyam
🙏🏻
🙏🙏🙏👍👍👍
🙏🏻🙏🏻
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏
🙏🙏🙏🙏
🙏🙏🙏
🙏