വളരെയേ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു... മുടി കറുപ്പിക്കാൻ നമ്മുടെ വീട്ടിൽ ഉള്ള സാധനങ്ങൾ ഉപയോഗിച്ച് കൊണ്ട് പറ്റും എന്ന് വളരെ നന്നായി കാണിച്ചു തന്നു... വീഡിയോ വളരെ ഇഷ്ടമായി
ഇത് ഒത്തിരി പേർക്ക് ഉപകാരപ്പെടുന്ന വീഡിയോ ആണല്ലോ. ഇനി ഇതുപോലെ ഡൈ ഉണ്ടാക്കി നോക്കണം. തികച്ചും പ്രകൃതി ദത്ത മായതു കൊണ്ട് തന്നെ അലർജി ഉണ്ടാവില്ലല്ലോ. ഈ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു
ഇതിൽ പറഞ്ഞപോലെ എല്ലാം ശരിയാക്കി തലയിൽ തേച്ചതിനു ശേഷം നിങ്ങൾക്ക് ക്ഷീണം തോന്നുന്നുവെങ്കിൽ നേരത്തെ തിളപ്പിച്ചുവെച്ച തേയില വെള്ളത്തിൽ കുച്ചു പാൽപ്പൊടിച്ചേർത്തി ചായ പോലെ കുടിക്കുക, ഷുഗർ ഉള്ളവർ പഞ്ചസാര ചേർക്കാർക്കരുത് Pls.
Only indigo and henna combination is enough to darken hair. Apply and leave for 2 hrs for good results. Don’t use shampoos. That’s all. No need for spending so much time getting all these separate ingredients ready. Pete :”)
Not worth my time. Time is a major factor that needs to be considered. You may do it a few times. Maybe be even successful too. But later you’ll reconsider. Pete ;”)
കാരണം മൈലാഞ്ചി and നീല അമരി ഒറിജിനൽ എപ്പോളും എനിക്ക് കിട്ടാറുണ്ട്. ബട്ട് ഇത് രണ്ടും ഓരോ മണിക്കൂർ വെച്ചു അപ്ലൈ ചെയുമ്പോൾ 2 hrs ഇങ്ങനെ ഇരിക്കാൻ ഉള്ള മടി കൊണ്ട് ഞാൻ നീല അമരി മാത്രം അപ്ലൈ ചെയ്തു നോക്കി. ബട്ട് കളർ vannilla. ചെമ്പിച്ച കളർ ne ആദ്യം നീല അമരി oru വയലറ്റ് കളർ ആക്കി മാറ്റും. പിന്നെ അത് മാറി ബ്ലാക്ക് ആകും
വളരെ ഉപകാരപ്രദമായ വീഡിയോ വളരെ നല്ല രീതിയിൽ തന്നെ പറഞ്ഞു തന്നു തീർച്ചയായും ചെയ്തു നോക്കും
Black mudi velippikaan try chuyuka. Fake fake.
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ഒരുപാട് ഇഷ്ട്ടപെട്ടു
സിമ്പിൾ ആയിട്ടുള്ള റെമഡി. നല്ല യൂസ്ഫുൾ ആയി തോന്നുന്നു
നോക്കട്ടെ. നന്നായി തോന്നുന്നു.
വളരെ ഉപകാരപ്രദമായ വീഡിയോ. എല്ലാം വിശദമായി തന്നെ പറഞ്ഞു തന്നു. എന്തായാലും ചെയ്തു നോക്കും
വളരെയേ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു... മുടി കറുപ്പിക്കാൻ നമ്മുടെ വീട്ടിൽ ഉള്ള സാധനങ്ങൾ ഉപയോഗിച്ച് കൊണ്ട് പറ്റും എന്ന് വളരെ നന്നായി കാണിച്ചു തന്നു... വീഡിയോ വളരെ ഇഷ്ടമായി
It’s the indigo which is acting as the dye .. not the beetroots
തേയിലയിൽ പഞ്ചസാരയും
പാലും ചേർത്തപ്പോൾ നല്ല ചായ, കുടിച്ചേക്കാമെന്നു കരുതി 😄
ഉപയോഗിച്ചു.നോക്കീട്ട്. അഭിപ്രായം.പറയാം
നമ്മുടെ വീട്ടിലിരിക്കുന്ന സാധനം വെച്ച് മുടി കറുപ്പിക്കാൻ എല്ലാവരും പാടുപെടുകയാണ് ഇതൊന്നു ട്രൈ ചെയ്തു നോക്കണം താങ്ക്യൂ ഫോർ ഷെയറിങ്
ഇഷ്ടായി ട്ടോ :try ചെയ്തു നോക്കീട്ട് പറയാമേ
Njn upayogich nokkii henna itt Colour aytirunnadh ware onnude weluthu... Aarkelum result indayoo....
Aarengilum use cheith nalla result kittiyit undo ?
Try chaithu.nokittu.parayam😊
Beetroot kondulla natural hair dye valare nannayittund. Chemicalonnum cherkkathath kond sideffect undavumenn pedikkukayum venda.
ഇത് ഒത്തിരി പേർക്ക് ഉപകാരപ്പെടുന്ന വീഡിയോ ആണല്ലോ. ഇനി ഇതുപോലെ ഡൈ ഉണ്ടാക്കി നോക്കണം. തികച്ചും പ്രകൃതി ദത്ത മായതു കൊണ്ട് തന്നെ അലർജി ഉണ്ടാവില്ലല്ലോ. ഈ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു
കാണാൻ നല്ല രസം ഉണ്ട്.... പക്ഷെ മുടി കറുപ്പിക്കാൻ പറ്റില്ല എന്ന് മാത്രം.... Time waste
🎉q🎉🎉is
🤔@@naseemae4601
ചായ പൊടി ഇട്ട വെള്ളം എവിടെ
best😂😂😂
വീഡിയോ വളരെ ഇഷ്ടം ആയി 🥰
ppppppp0pppppp00pp0p0000000000000000000
0000
p000p0
Full
Whitemudi
Engineirikum
Marupaditharane
ഹെന്നയും ഡൈയും idaathe എത്ര നരച്ചമുടിയും ഒറ്റയൂസിൽ karuppikkaan pattunna eeee Natural Hairdye kollamallo. ushaar aayittundu ketto. ithonnu try chythu nokkunnundu ketto.
Super
Sup 9:07 per
Heading shows no need of neelayamary or amla powder. But this is same as other combination
Oru beetroot mathi ennu paranju ethra items ningal eduthu. Kashttam thanne.
Badadayiparayalley
Beetroot kondulla hair dye useful ayittund enthayalum try cheyyam good sharing
Natural and chemical free hairdye nannayittund free of side effects try cheythu nokkitt parayam iniyum videos pratheekshikunnu..
Pitte day mutual coconut oil usea cheyyamo
സൂപ്പർ 👌👌
Beettrutinteyum, panikurkayilayudeyum misritham balance vanal fridgil vech pinned upayokikkamo, henna cheithathum pinned upayokikkamo pls reply
Tea.powder.etta.whater.enthu.chaidu.
കൊള്ളാം അടി പൊളി ടിപ്സ് ട്രെ ചെയ്യണം❤❤❤
അടിപൊളി എന്ന് ചുമ്മാ പറഞ്ഞിട്ട് കാര്യമില്ല ആർകെങ്കിലും മുടി കറുത്തോ എന്ന് പറ ഇതൊക്കെ നടന്നിരുന്നെങ്കിൽ ഡൈ കമ്പനി കരോക്കേ പൂട്ടിപോയേനേ
@@pearlybenny239😊
Only u tube incomes
Very good information thanks
Kollamallo adipoli aayittundu suprr 👍👍👍
ആദ്യം ചെയ്തു നോക്ക് എന്നിട്ട് പറ സൂപ്പർ. ...
Kattanchaya entu cheytu
Oru beatroot mathi ennu paranjittu ithippo ethra items ithil cherthu?
Very nice tip 🎉
Chaya podi thilappichathu yenthinu ?
നോക്കട്ടെ നല്ലതായി തോന്നുന്നു
ഇതിൽ പറഞ്ഞപോലെ എല്ലാം ശരിയാക്കി തലയിൽ തേച്ചതിനു ശേഷം നിങ്ങൾക്ക് ക്ഷീണം തോന്നുന്നുവെങ്കിൽ നേരത്തെ തിളപ്പിച്ചുവെച്ച തേയില വെള്ളത്തിൽ കുച്ചു പാൽപ്പൊടിച്ചേർത്തി ചായ പോലെ കുടിക്കുക, ഷുഗർ ഉള്ളവർ പഞ്ചസാര ചേർക്കാർക്കരുത് Pls.
Nallakkwalitti77ള്ളനീല മരിപൊടി 3ഏതാണ്
Llllloll
Lll
Lo
🤣🤣🤣
😂😂😂😂😂
Beetruttinu pakaram koorkkayum upayohikam nalla karuppu kittum
എന്ത് കൂർക്ക ആണ് panikoorkka ആണോ വെറും കൂർക്ക ആണോ 🙄
ചായ വള്ളം?
kudichu
e idea kollamello.useful video anne ethe .njan first time kanuva .thanks
4:05
ചായപ്പൊടിവെള്ളം endh ചെയ്‌തു
Bakki mudi kazhukanayi use cheyyanm😊
Pansara edanno, ?
Temporary lle right permanent ano daily use cheyuaneluuu
Ithil neela amari upyogichal facil Vella pandum chorichilum varukayanu enthu cheyam
നന്നായ്i നരച്ച മുടിയിൽ apply cheythu കാണിക്കൂ
Thalaneerirallam ccold.varan sadyathayundu.😊
ഈ വീഡിയോ ഒരു പാട് ഇഷ്ടമായി സൂപ്പർ
താടിയിലും മീശയിലും ഉപയോഗിക്കമോ
Very useful information 🎉🎉🎉
ഇരുമ്പ് ചട്ടി തന്നെ വേണോ
m
Oru samsayam ee dende evideninnukittum.Ayurvedakadayil kittumo.
Copy...paste
Result ????
ഇരുമ്പ് പത്രത്തിന് തീ വെച്ചാണോ പാകം ചെയ്യേണ്ടത് ???
ഇരുമ്പ് പാത്രത്തിന് മണ്ണെണ്ണ കൊണ്ട് തീ കൊടുക്കുക
Super
ഈ സംഗതി ഒരു വട്ടം ചെയ്താൽ മാത്രം മതിയോ സിസ്റ്റർ.. അതൊ പിന്നെ വരുന്ന മുടി പിന്നെ യും വെളുക്കുവൊ ..😘
പിന്നെ വരുന്ന മുടി വെളുക്കാതിരിക്കാൻ അടിച്ചതിനു ശേഷം ബാക്കി വരുന്നത് അൽപ്പം വെള്ളം ചേർത്ത് കഴിക്കുന്നത് ഉത്തമം ആയിരിക്കും.
@@SureshKumar-kq8gt😁😁😁🤣🤣🤣
😂😂😂
പിന്നെ മുടി വളരാതെ ഷേവ് ചെയ്തു ക്ലീനാക്കുക. വെളുപ്പ് കാണുകയേ ഇല്ല...😀
@@SureshKumar-kq8gt😮 ni വു വു
Very useful hair dye with beetroot. A non chemical hair dye will be helpful for those who have grey hair. Good share
Super super 👍
Only indigo and henna combination is enough to darken hair. Apply and leave for 2 hrs for good results. Don’t use shampoos. That’s all. No need for spending so much time getting all these separate ingredients ready.
Pete :”)
😂😂😂😂😂😂😂❤❤😬😬😬😂😂😂😬😬😬❤😂😂😂😂😂❤❤😬😬😂😂😂
😮😁
I do so.. Best results
Not worth my time. Time is a major factor that needs to be considered. You may do it a few times. Maybe be even successful too. But later you’ll reconsider.
Pete ;”)
What is the formula of that combo?
ടൈറ്റിൽ ബീറ്റ്‌റൂട്ട് ഉപയോഗിച്ച് മുടി കറുപ്പിക്കുന്നതിനെക്കുറിച്ച് .
പറഞ്ഞു വന്നപ്പോൾ തേയില പൊടി, പനി കൂർക്ക, നീല അമരി തുടങ്ങിയ അയി റ്റങ്ങൾ ആയി.
Add some meat masala
നീല അമരി എവിടെ കിട്ടും?
ബീറ്റ്റൂട്ട് കൊണ്ട് മുടി കറുപ്പിക്കാൻ കഴിയുമെന്നുള്ള വീഡിയോ ഷെയർ ചെയ്തതിന് ഒത്തിരി താങ്ക്സ്
എഴുതി വെച്ചു വായിക്കുവണോ
😂
ഇത് കഴുകി കളയുമ്പോൾ സോപ്പോ ഷാംപൂവോ ഉപയോഗിക്കാൻ പറ്റുമോ
Panekoorkka leaf elagel anthu chaum
Wow this is such a nice video I was looking for such useful video for a long time and I couldn't get it keep on uploading such nice video waiting.....
ഉപയോഗിച്ച ശേഷം സോപ്പ് എണ്ണ എന്നിവ ഉപയോഗിക്കാമോ
ഇതിൽ പറഞ്ഞതുപോലെ ചെയ്താൽ ശരിയാകുമോ
ഇല്ല. ഒരിക്കലുമില്ല
അടിപൊളി
നീലയമരിയിൽ കെമിക്കൽ ഉണ്ട് കാരണം ഒർജിനൽ തേക്കുമ്പോൾ കറുകുന്നില്ല
ചായപ്പൊടിക്കകത്ത് കെമിക്കൽ ഉണ്ട് സേച്ചീ
നീല അമരി മാത്രം മതി മുടി കറുക്കാൻ. വേറെ ഒന്നും ആവശ്യമില്ല.
നീല അമരി എങ്ങനെയാണ് ചെയ്യേണ്ടത്
ചെറു ചൂട് വെള്ളത്തിൽ പൊടിയിട്ട് കലക്കി 20 മിനുട്ട് കഴിഞ്ഞ് തലയിൽ തേയ്ക്കാം. അരമണിക്കൂർ കഴിഞ്ഞ് കഴുകാം.
@@jayabharathy7136❤
Saanthi-neela amari maatram aayi hair karukkilla.chuvanna colour ullathine black aakan maatrame neela amariku kazhiu.athinu mylaanji aadyam use cheyanam
കാരണം മൈലാഞ്ചി and നീല അമരി ഒറിജിനൽ എപ്പോളും എനിക്ക് കിട്ടാറുണ്ട്. ബട്ട് ഇത് രണ്ടും ഓരോ മണിക്കൂർ വെച്ചു അപ്ലൈ ചെയുമ്പോൾ 2 hrs ഇങ്ങനെ ഇരിക്കാൻ ഉള്ള മടി കൊണ്ട് ഞാൻ നീല അമരി മാത്രം അപ്ലൈ ചെയ്തു നോക്കി. ബട്ട് കളർ vannilla. ചെമ്പിച്ച കളർ ne ആദ്യം നീല അമരി oru വയലറ്റ് കളർ ആക്കി മാറ്റും. പിന്നെ അത് മാറി ബ്ലാക്ക് ആകും
ആർകെങ്കിലും result കിട്ടിയോ parayuu
Evidey kittaan. ?
ബീറ്റ്റൂട്ട് മാത്രം മതീന്ന് പറഞ്ഞിട്ട് ലോകത്തുള്ള എല്ലാം പൊടീം വേണമല്ലോ
😂😂😂
I like this video
നോക്കീട്ടു പറയാം
തേയില വെള്ളം ഇതിൽ ചെയ്തിട്ടില്ലല്ലോ?
ചായ വെള്ളം എപ്പഴാ ഒഴിക്കുന്നെന്നു പറഞ്ഞില്ല ല്ലോ
athu kudichu kazhinju
Black mudiyil apply cheythal black kittum
ഫ്രിഡ്ജിൽ സൂക്ഷിക്കണംപറ്റുമോ
Keep left over in freezer
I think you missed to say what to do with the prepared tea. It is hasn't mixed with anything.
ഇത് ചെയ്തിട്ട് നിർത്തിയാൽ ബാക്കിയുള്ള കറുത്ത മുടി കൂടി നടക്കുമോ?
Nokkottai
തേയില വെള്ളം?
Nalloru video ayirunnu ellavarkum upkarapradham aya natural hair dye nannai present cheythu
Ethu cheythu nokkiya arengilum undo result engane? 😢
Tee entry chitn
best and natural homeremdy for grey hair, well prepared and useful video
Panikoorka ella
തലയോട്ടിയിൽ നിറം പിടിക്കാൻ സാധ്യതയുണ്ടോ?, തലമുടി കഴുകുമ്പോൾ തലയോട്ടിയിൽ പറ്റിയ നിറം മാറിക്കിട്ടുമോ?
ഒന്നു പരീഷിച്ചു നോക്കു,.
ബീട്രൂട്ട് ജ്യൂസ് ബാലൻസ് വരുന്നത് ഫ്രിഡ്ജിൽ സൂക്ഷിക്കാമോ
Yes
Bakki varunna thu kudichal mudi nannayi varum.thanks dear
ചായ വെള്ളം എന്തിന് ഉണ്ടാക്കിയതാ മാഡം.... M
Good👍
. എണ്ണ തേച്ചു കഴിഞ്ഞാൽ പിന്നെ ഇത് കറുപ്പ് പോകുമോ
Ente mudi nannayi nara varunund. Enthayalum ithonu try akki noknm. Ennit result parayatto
Valare nalla oru tip ayirunnu..thanks for sharing
ചായവെള്ളം എന്താ ചെയ്യേണ്ടത് 😜
vegam kudicholooo neram kalayathe
ചായ വെള്ളം എവിടെ
ആരും കാണാതെ അവർ തന്നെ കുടിച്ചു കാണും. ..... .....😐
useful hair dye .no chemical
Kundiyile romathinte niram karupikkan pattumo