റേഷൻ കടയിൽ നിന്നും വാങ്ങിയ അരി 48 രൂപയുടെ കടയിൽ നിന്നും വാങ്ങിയ അരിപോലെ ആക്കി മാറ്റണോ ?

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 444

  • @s.mcreations922
    @s.mcreations922 6 ปีที่แล้ว +26

    Njan chorvachu ithupole sooperthankyou

    • @EEKitchen
      @EEKitchen  6 ปีที่แล้ว +5

      Thank you for your valuable feedback.

    • @rahulraaku9893
      @rahulraaku9893 4 ปีที่แล้ว +2

      😛😛❤️💚💜💙

    • @muhammedasif1461
      @muhammedasif1461 4 ปีที่แล้ว

      @@rahulraaku9893 ĺĺĺo
      p

    • @Ride2explore
      @Ride2explore 4 ปีที่แล้ว

      Njan kootayitundu thirichum kootakane

    • @Ride2explore
      @Ride2explore 4 ปีที่แล้ว

      th-cam.com/video/3WkBqk7NI-c/w-d-xo.html

  • @rajithakarayath7370
    @rajithakarayath7370 6 ปีที่แล้ว +6

    വളരെ usuful വീഡിയോ ഒരുപാട് താങ്ക്സ് ഇതുവരെ കിട്ടാത്ത അറിവാണ്

    • @EEKitchen
      @EEKitchen  6 ปีที่แล้ว

      Thank you for valuable support.

    • @remyapraveen329
      @remyapraveen329 6 ปีที่แล้ว

      Njan ennum enganeyaa cheyunnee

  • @chinnusjef7194
    @chinnusjef7194 6 ปีที่แล้ว +23

    Rice 2-3 ഇരട്ടി വെള്ളത്തിൽനന്നായി തിളപ്പിച്ചു അടുപ്പിൽ നിന്നും വാങ്ങി 20-25മിനിറ്റ് മൂടി വച്ച് വാർത്തു നോക്കു പെർഫെക്ട് ചോറ് കിട്ടും. വെള്ളം ഒഴിച്ച് വാർക്കേണ്ട

  • @albyjohn5086
    @albyjohn5086 6 ปีที่แล้ว +10

    ആത്മാർത്ഥതയുള്ള സംസാരം... നന്നായിട്ടുണ്ട്.. സംസാരത്തിലൂടെ ഇഷ്ടമാകും...

  • @sajithasacademy
    @sajithasacademy 6 ปีที่แล้ว +1

    Vellam thilappikaan vekkumpol half spoon vegetable oil ozhichaal choru ottipidikkaathe irikkum. Athupole pazhakiya ari aanel oru kashanam karuvapatta ittu choru vechaal azhukku manam poyi kittum. Thanks for ur tips.

  • @diyat.p1414
    @diyat.p1414 4 ปีที่แล้ว

    Super ayi ethu pole thanne vannitundu valare thankss chechi ee tip paranjathinu😍

  • @jiyamol3878
    @jiyamol3878 6 ปีที่แล้ว +30

    ഇതു ഞങ്ങൾ dialy ചെയ്യാറുണ്ട് 👍

  • @lathadas168
    @lathadas168 2 ปีที่แล้ว

    നല്ല അവതരണം
    എല്ലാം വ്യക്തമായി മലയാളത്തിൽ പഞതിന് നന്ദി
    ജംഗ്ലീഷ് അറിയാത്ത അമ്മമാരെ ഓർത്തതിന് നന്ദി

  • @musamusa1246
    @musamusa1246 6 ปีที่แล้ว +1

    Njan reshan ari vekkumpozhellam ingane thanneyanu cheyyaru 3 pravasyam alla chorinte choodu thikachum poyi thanuppavunnathu vare vellamozhichathinu sesham choru varthal choru sooper ayirikkum

  • @elizabethbabu9938
    @elizabethbabu9938 6 ปีที่แล้ว +2

    കൊള്ളാം കേട്ടോ. ഞാന്‍ ചോറ്‌ vchu. 👌 thanku

  • @chithrakala9783
    @chithrakala9783 6 ปีที่แล้ว +1

    സൂപ്പർ സൗണ്ട്. ചുരിദാർ സ്റ്റിച്ചിംഗ് കേൾക്കാറുണ്ട്. ചെയ്യാറുണ്ട്

    • @EEKitchen
      @EEKitchen  6 ปีที่แล้ว

      Thank you for your valuable feedback.

  • @RasnaSWorldInMalayalam
    @RasnaSWorldInMalayalam 4 ปีที่แล้ว

    Reshanari kond kannji vechu kudichaal supper stay 🤝👍

  • @Liyafarsana
    @Liyafarsana 4 ปีที่แล้ว +2

    വെള്ളത്തിന്റെ യും ഗ്യാസിനും സമയനഷ്ടവും ആകുമ്പോ നല്ല അരിവാങ്ങി നന്നായി ചോറൂണ് നല്ലത്

  • @jasieskitchen3868
    @jasieskitchen3868 4 ปีที่แล้ว +1

    7 like lam new friend 👍 👍

  • @saidalisudheersaidu3947
    @saidalisudheersaidu3947 4 ปีที่แล้ว

    പെറ്റി അല്ല മോളേ പാറ്റി പറക്കുക എന്നാലും സൂപ്പർ ആയിട്ടുണ്ട് 😘😘😘

  • @saidalavipp3218
    @saidalavipp3218 6 ปีที่แล้ว

    onnu cheydunokanam ee idea ariyillayirunnu.tnku chechi

    • @EEKitchen
      @EEKitchen  6 ปีที่แล้ว

      Thank you for valuable support.

  • @rajasekharan8693
    @rajasekharan8693 5 ปีที่แล้ว +1

    നല്ല അവതരണം അഭിനന്ദനങ്ങൾ

  • @gopakumar8178
    @gopakumar8178 5 ปีที่แล้ว +1

    Njanum Choru vachu Sooppar aanu ketto.Share cheythu sandhya manjalumoodu kanyakumari

  • @jenusworld-t2c
    @jenusworld-t2c 4 ปีที่แล้ว

    അടുത്ത തവണ റേഷനരി ഇതുപോലുള്ളത് വാങ്ങാം.. എന്നിട്ട് ട്രൈ ചെയ്യാം

  • @pradeeshkunjumon50
    @pradeeshkunjumon50 6 ปีที่แล้ว +6

    Arada avide alambundakkunne....

  • @aleenamathew87
    @aleenamathew87 6 ปีที่แล้ว +2

    Ethuvara ariyillayirunnv. Eganachithamathiyanne. Thanku.

  • @ismailismails441
    @ismailismails441 6 ปีที่แล้ว +5

    നന്നിയുണ്ട് ചേച്ചി നന്നി മരിച്ചാലും മറക്കത്തില്ല

  • @kmjayachandran4062
    @kmjayachandran4062 4 ปีที่แล้ว +5

    Samooham ippozha ration ariyuday mahathwam ariyunnathu chilarkkellam valya pucham aayirunnu.korona vannappo Ellam teernnu

  • @shailashukoor9281
    @shailashukoor9281 4 ปีที่แล้ว

    Thanks do. Vech nokatte

  • @kunjikatigi8614
    @kunjikatigi8614 5 ปีที่แล้ว +2

    Adipoly idea super

  • @rethikavr5231
    @rethikavr5231 4 ปีที่แล้ว

    use salt and hot water for first wash it is good to clear the rice

  • @sudhiarackal
    @sudhiarackal 6 ปีที่แล้ว +2

    നന്ദി ചേച്ചീ....

  • @krishnakumarmg2183
    @krishnakumarmg2183 6 ปีที่แล้ว +2

    Good idea..nalla video..Congratzz for the makers

    • @EEKitchen
      @EEKitchen  6 ปีที่แล้ว

      Thank you for your valuable feedback.

  • @neenuvishnu3950
    @neenuvishnu3950 5 ปีที่แล้ว +1

    Use ful video chechi

  • @haseejk5565
    @haseejk5565 6 ปีที่แล้ว +1

    Petuka ennano parayunnath. Njangal patuka ennanu parayunnath

  • @hudhusmedia5421
    @hudhusmedia5421 6 ปีที่แล้ว +1

    Ith njngal sthiram cheyyunnathanu chechi

  • @asmirajimshu4353
    @asmirajimshu4353 4 ปีที่แล้ว

    Eachi ee rice kayicha tadiko

  • @sreejigopal8082
    @sreejigopal8082 4 ปีที่แล้ว

    Thank you...

  • @elizabethbabu9938
    @elizabethbabu9938 6 ปีที่แล้ว +1

    കൊള്ളാം supper. 👌

  • @asmirajimshu4353
    @asmirajimshu4353 4 ปีที่แล้ว

    Ration rice nallatano ata kayicha tadivekkum parayuna correct aano

  • @priyavijaykumar9843
    @priyavijaykumar9843 6 ปีที่แล้ว +1

    Arum ariyanda njan ethu cheythondirunne.. Oru vellam mathrame mattulloo.. Ethrem visadhamayittu paranju thannathinu thanks... Pavangalkum evide jeevikamnam....

    • @EEKitchen
      @EEKitchen  6 ปีที่แล้ว

      അതെ.......

  • @khibthiya
    @khibthiya 4 ปีที่แล้ว

    ഇഷ്ടമായി ട്രൈ ചെയ്യാൻ വൈഫിനോട് പറയണം

  • @lovemuffins4090
    @lovemuffins4090 5 ปีที่แล้ว

    Chechiii diet cgeyyunavark best option aaano ration ariii plz make reoly

  • @alphonsaantony9005
    @alphonsaantony9005 4 ปีที่แล้ว +3

    Ithrayoke chaithal vitamins pokille?

  • @vinayakanps9552
    @vinayakanps9552 6 ปีที่แล้ว +2

    കൊള്ളാം സഹോദരീ

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 4 ปีที่แล้ว

    നല്ല അവതരണം

  • @chithrakala9783
    @chithrakala9783 6 ปีที่แล้ว +3

    I will try mam

  • @subwaysurfersgaming6074
    @subwaysurfersgaming6074 4 ปีที่แล้ว

    ചേച്ചി സൂപ്പർ

  • @ramlaramla6241
    @ramlaramla6241 6 ปีที่แล้ว +1

    ഞങ്ങൾ അങ്ങനെതന്നെ vekkaru പച്ചവെള്ളത്തിൽ കഴുകാരില്ല .നാളെമുതൽ ഇങ്ങനെ ചെയ്യണം

    • @EEKitchen
      @EEKitchen  6 ปีที่แล้ว

      Thank you for valuable support.

  • @alexkallani4788
    @alexkallani4788 4 ปีที่แล้ว

    മൺകലത്തിൽ വെള്ളം തിളപ്പിച്ച് മുക്കാൽ വെന്ത ( സ്റ്റീൽ കലം) അരി ഇട്ട് തിളപ്പിച്ച് പച്ചവെള്ളം ഒഴിച്ച് വാർത്താൽ മതി അര മണിക്കൂർ ചോറ് റെഡി കഴുകിയ വെള്ളം കളയാതെ ചെടിച്ചോട്ടിൽ ഒഴിക്കുക

  • @asmirajimshu4353
    @asmirajimshu4353 3 ปีที่แล้ว

    Njanum egana veka

  • @മൈലാഞ്ചി-ള2ര
    @മൈലാഞ്ചി-ള2ര 6 ปีที่แล้ว +13

    കുറച്ചു നാരങ്ങ നീര് പിഴിഞ്ഞാൽ നല്ല smellum kittum👌

  • @johnpm9139
    @johnpm9139 4 ปีที่แล้ว +1

    ഒരു സംശയം. തിളപ്പിച്ച അരി വീണ്ടും പച്ചവെള്ളത്തിൽ കഴുകുമ്പോൾ ഉപയോഗിക്കുന്ന വെള്ളത്തിലെ അണുസംക്രമണം നിയന്ത്രിക്കാൻ നിലവിലെ ചൂട് മതിയാകുമോ. ഒരു വൈദ്യ നിർദേശം തേടിയിട്ടുണ്ടോ.

  • @abdhuluabdhu4887
    @abdhuluabdhu4887 4 ปีที่แล้ว +6

    റേഷനരി തന്നെ വാങ്ങാൻ വക ഇല്ലാത്ത ഒരു കാലം ഉണ്ടായിരുന്നു അതു ആരും മറക്കരുത്

  • @sumavipin
    @sumavipin 5 ปีที่แล้ว

    Kollam super

  • @Emmanuel283
    @Emmanuel283 4 ปีที่แล้ว

    5 thavana kazhukiyal kuzhappam undo?

  • @krishnankutty8109
    @krishnankutty8109 4 ปีที่แล้ว +4

    എന്താണ് നല്ല വിത്തുപയോഗിച്ചുള്ള നല്ല അരി പാവപ്പെട്ടവർക്ക് റേഷനരി യാ യി നൽകാത്തത്.?

    • @hussainity715
      @hussainity715 4 ปีที่แล้ว

      സൂപ്പർ മാർക്കറ്റുകാർ വാങ്ങുന്ന സ്ഥലം സർക്കാർ സംവിധനങ്ങൽക് അറിയില്ല എന്നു തോന്നുന്നു

    • @anithababu8699
      @anithababu8699 4 ปีที่แล้ว

      Etra buthimutti eathina chor kazhikkunnadu ee chor eatha gunum

  • @RK-fi7ek
    @RK-fi7ek 5 ปีที่แล้ว +1

    Well done. Add some oil after cooking and rubb it firmly for some hours then it does not elevate the blood sugar

  • @babuafsal9926
    @babuafsal9926 5 ปีที่แล้ว +2

    Share cheythu. Jumana jabin Mongam .malappuram

  • @jamshinajamshina5569
    @jamshinajamshina5569 4 ปีที่แล้ว

    Id night aavmb kedavoo

  • @shakuntala.k1028
    @shakuntala.k1028 4 ปีที่แล้ว

    Ration ari enthu cheytha lum 48/- ari aavilla. Because it is cheap type Nellu vanghi kuthi stock cheythu tharunnathanu. May be import from foreign countries. Supply Co. Collecting varieties of rice grain after mixing that its quality loses.

  • @BindusWorldVibes
    @BindusWorldVibes 4 ปีที่แล้ว

    Super, join cheythu, thirichu varannee

  • @SSVlOGS1186
    @SSVlOGS1186 6 ปีที่แล้ว

    അഭിപ്രായം ചെയ്തു നോക്കീട്ട് പറയാം.എന്തായാലും ഐഡിയ കൊള്ളാം

    • @EEKitchen
      @EEKitchen  6 ปีที่แล้ว +1

      Thank you for valuable support.

  • @hridyarose451
    @hridyarose451 3 ปีที่แล้ว

    എത്ര. പാടുപെട്ടു. പിന്നെ. വേവിച്ച. ശേഷം. ഇങ്ങനെ. കഴുകിയാൽ. ഗുണവു൦. നഷ്ടപെടു൦. പിന്നെ. തണുത്തു൦. പോകുന്നു. എഞു പറഞ്ഞാലു൦. റേഷനരി. റേഷൻ തന്നേ

  • @kabeerpvl77
    @kabeerpvl77 6 ปีที่แล้ว

    Ingane oru channel undayino.. arinjilla ningal paranjathum illa..Subscribe cheythu tto🌷🌷👫👫👫

    • @EEKitchen
      @EEKitchen  6 ปีที่แล้ว +1

      Thank you for valuable support.

  • @aarublog8006
    @aarublog8006 6 ปีที่แล้ว +1

    cheachi appol hot rice kittillallo sambvam super but chuude venamenkkillo

    • @EEKitchen
      @EEKitchen  6 ปีที่แล้ว

      ഇത് ഇങ്ങനെ ചെയ്താൽ തണുത്ത ചോറായി പോവുകയുമില്ല നമുക്ക് കഴിക്കാൻ ആവശ്യത്തിനു ചൂട് ഉണ്ടാകും.

  • @abdulmajeed3587
    @abdulmajeed3587 6 ปีที่แล้ว

    Njangal varshangalolam aaayi engane cheyyÀAAN THUDANGEET

  • @MONJATHITIPS
    @MONJATHITIPS 6 ปีที่แล้ว

    Ishtaaayi chachi 😍😍

  • @thomasvarghese7834
    @thomasvarghese7834 4 ปีที่แล้ว

    Very good 👍

  • @aarya-fr8cf
    @aarya-fr8cf 6 ปีที่แล้ว +3

    Njangal ee rice 1st choodu vellathila kazhukunnathu

    • @EEKitchen
      @EEKitchen  6 ปีที่แล้ว

      അല്ല,,,

  • @jamesca1787
    @jamesca1787 4 ปีที่แล้ว +9

    ചോറ് നന്നായി റേഷനരിയുടെ ഒരുതരം മണം ഉണ്ടല്ലോ അത് പോകാൻ എന്ത് ചെയ്യണം അതു പറഞ്ഞില്ലല്ലോ

    • @sunnyvarghese9652
      @sunnyvarghese9652 2 ปีที่แล้ว

      Vellathil 10 minutes iduka...ennittu wash cheythal smell maarikittum....

  • @91tech91
    @91tech91 6 ปีที่แล้ว +5

    ഷുഗർ ന് നല്ലതാ- ..സൂപ്പർ..

  • @hamsavm4975
    @hamsavm4975 4 ปีที่แล้ว +1

    Pettukayalla pattukayanu

  • @noushadmpbainaathnoushadmp8341
    @noushadmpbainaathnoushadmp8341 6 ปีที่แล้ว +1

    ari vendadin sheshamano vellattil kayukendad

  • @rejivs9560
    @rejivs9560 6 ปีที่แล้ว

    Thank you so much chechy

    • @EEKitchen
      @EEKitchen  6 ปีที่แล้ว +1

      Thank you for your valuable feedback.

  • @saidhalavipadinjarethil8324
    @saidhalavipadinjarethil8324 6 ปีที่แล้ว +12

    റേഷൻ അരി ബിരിയാണി അരി ആക്കാൻ പറ്റോ

  • @VasanthakumariBaby
    @VasanthakumariBaby 5 หลายเดือนก่อน

    😊

  • @vijisekhark2010
    @vijisekhark2010 6 ปีที่แล้ว

    Chorinte (aari de) gunnam poville ethrayum thavana kazhukiyal..... Ariyum povum .....

    • @EEKitchen
      @EEKitchen  6 ปีที่แล้ว

      ഇല്ല , കുറച്ചു കൂടുതൽ രാസവത്ക്കൾ പോയിക്കിട്ടും മാത്രമല്ല കുറച്ചു കൂടുതൽ ചോറ് കഴിച്ചാലും കുഴപ്പമില്ല

  • @phoenixkd7441
    @phoenixkd7441 6 ปีที่แล้ว

    Ith kollalo idea...

    • @EEKitchen
      @EEKitchen  6 ปีที่แล้ว

      Thank you for valuable support.

  • @vineethams8594
    @vineethams8594 6 ปีที่แล้ว

    ഇത് ഞാൻ ചെയ്ത് നോക്കും

  • @neenuchacko4335
    @neenuchacko4335 5 ปีที่แล้ว

    Pacha vallathil kazhukumbol choru thanuckilla

  • @mathaichacko5864
    @mathaichacko5864 6 ปีที่แล้ว +8

    40 രൂപക്കുമേൽ കൊടുത്തു വാങ്ങുന്ന അരിയിലും കലർപ്പും കീടനാശിനിയുമെല്ലാമുണ്ട്. റേഷനരി ലോഡുകണക്കിന് പാലക്കാട്ടും തൃശൂരുമുള്ള അരിമില്ലുകളിലെത്തിച്ചു ലക്ഷങ്ങൾ പോക്കെറ്റിലാക്കുന്ന സംഘങ്ങൾ അധികാരികളുടെ പങ്കുപറ്റലോടെ ഇവിടെ സജീവമാണ്. കലർപ്പുള്ള അരി കിട്ടിയതിനെത്തുടർന്നു പല പ്രമുഖബ്രാൻഡുകാരെ വിളിച്ചിട്ടുമുണ്ട്. ഇവനെയൊക്കെ ചാട്ടവാറടി കൊടുത്തു ജയിലിലിടുന്ന നിയമമാണ് വേണ്ടത്. മനുഷ്യരെ,പ്രത്യേകിച്ച് പാവങ്ങളെ വിഷം തീറ്റിച്ചു രോഗികളാക്കുന്നു. മാരകകീടനാശിനികൾ ഒഴിവാക്കിയുള്ള ജൈവകൃഷിയിലേക്ക് മാറണം. പശുവളർത്തൽ വഴി ചാണകം ലഭ്യമാകണം. ഉണക്കമീന് വൃത്തിയുമില്ല, വിഷാംശവമുണ്ട്, നന്നായി കഴുകണം

    • @muhammadkunhicaksd5453
      @muhammadkunhicaksd5453 6 ปีที่แล้ว

      1

    • @mcanasegold7601
      @mcanasegold7601 5 ปีที่แล้ว

      മത്തായി ചാക്കോ നിങ്ങൾ പറഞ്ഞത് സെരിയാണ് ഇവനൊക്കെ ഏതെങ്കിലും വണ്ടി ഇടിച്ചു അല്ലങ്കിൽ ഇടിമിന്നൽ കൊണ്ടേ ചാകും പട്ടി തെണ്ടികൾ നാറികൾ

  • @sabistastykitchen4546
    @sabistastykitchen4546 4 ปีที่แล้ว

    Nanum egane cheyyarund subscribe cheydu full support und

  • @riyaskhan3633
    @riyaskhan3633 6 ปีที่แล้ว +1

    thanks

  • @aryal1254
    @aryal1254 4 ปีที่แล้ว

    Ingane kazhuki kalanjal kanji vellathile ella vitamin um povum ini athu kazhichittu oru upayogom illa

  • @aryapankajakshan8654
    @aryapankajakshan8654 6 ปีที่แล้ว +17

    ഞാൻ ഇങ്ങനെ ചെയാറുണ്ട്

    • @EEKitchen
      @EEKitchen  6 ปีที่แล้ว

      Thank you for valuable support.

    • @MATech-rf6my
      @MATech-rf6my 6 ปีที่แล้ว

      C

  • @ttalks8317
    @ttalks8317 6 ปีที่แล้ว

    സൂപ്പർ ഐഡിയ

    • @EEKitchen
      @EEKitchen  6 ปีที่แล้ว

      Thank you for valuable support.

  • @nikidale1
    @nikidale1 4 ปีที่แล้ว +6

    സത്യംപറഞ്ഞാൽ പേറ്റാൻ അറിയില്ല സാരമില്ല.

  • @emirateslife7120
    @emirateslife7120 4 ปีที่แล้ว +1

    നന്ദിയുണ്ട് മറന്നാലും ഞാൻ മരിക്കില്ല.

  • @haseejk5565
    @haseejk5565 6 ปีที่แล้ว

    Ari kazhukumbol thilacha vellathil kazhukanam

  • @nobypranav4718
    @nobypranav4718 6 ปีที่แล้ว +1

    Ithu night vare cheethavathe irikkumo

    • @EEKitchen
      @EEKitchen  6 ปีที่แล้ว

      ഇരിക്കും.

  • @anuks2309
    @anuks2309 6 ปีที่แล้ว +18

    Chechi churidar stich vdeo idunna chechi alle ..churidar stiching paranju tharuna feeling und

  • @sreyasneymer7564
    @sreyasneymer7564 6 ปีที่แล้ว +2

    kanumbol nannayttund. trai cheydu nokkatte

  • @ajmalkadakkot5159
    @ajmalkadakkot5159 6 ปีที่แล้ว +1

    super

  • @PMR172
    @PMR172 4 ปีที่แล้ว

    ഇത്രയും കഷ്ടപ്പെട്ട് കാര്യമില്ല ഇതുപോലെ അരി കഴുകുമ്പോൾ ഉപ്പിട്ട അരി കഴുകി അതിനു ശേഷം അരി വേകാൻ വയ്ക്കുമ്പോൾ വേവിക്കാൻ വെച്ച് അരിയിൽ ശകലം ഉപ്പ് ഇട്ടു വേവിക്കുക ഇതിനെക്കാളും സൂപ്പർ ആയിരിക്കും

  • @fajrhuzain829
    @fajrhuzain829 6 ปีที่แล้ว +2

    Pacheri alle

    • @EEKitchen
      @EEKitchen  6 ปีที่แล้ว

      അല്ല , പുഴുക്കലരി ആണ്

  • @fousifousiya5138
    @fousifousiya5138 6 ปีที่แล้ว

    Njan inganeya chechi cheyyare.

  • @ajithcp1998
    @ajithcp1998 6 ปีที่แล้ว +5

    രണ്ടു കാര്യ൦ പറയാ൦
    (1) അരി കായ്ക്കുന്ന മരത്തിനെ പുതിയ തലമുറക്ക് മനസിലാക്കുവാൻ പറ്റിയ രീതിയിൽ ഒരു വീഡിയോ ചെയ്യണം.
    അരിമര൦ കേരളത്തിൽ വംശനാശം വരുവാനുള്ള കാരണം കൂടി അറിയാമെങ്കിൽ പറയണം
    (2) 48 രൂപയുടെ അരിപോലെ മാറ്റ൦ എന്ന് പറയുന്നത് ശിക്ഷാർഹമാണ്. കേരളസർക്കാരിന് ഇഷ്ടമാവില്ല. സബ്സിഡി നൽകിയാണ് വിലകൂടിയ അരി വിലകുറച്ച് നൽകുന്നത്. അല്ലാതെ വിലകുറഞ്ഞ അരിയാണ് റേഷനായി വിതരണം ചെയ്യുന്നത് എന്ന് പറഞ്ഞാൽ സർക്കാരിന് ഇഷ്ടക്കേടാവു൦. (സത്യമതാണെങ്കിൽകൂടി)

    • @anilct512
      @anilct512 6 ปีที่แล้ว +2

      എത് മരത്തിൽ. ആണ് എടാ അരി ഉണ്ടാകുന്നത് നീ നെല്ല് കണ്ടിട്ടുണ്ടോ തിറ്റ മാത്രമേ ഉള്ളോ -

    • @alnoobvalnoob9093
      @alnoobvalnoob9093 6 ปีที่แล้ว +2

      നെല്ലിന് മരം എന്നു പറയുമോ

    • @ajithcp1998
      @ajithcp1998 6 ปีที่แล้ว

      Sarcasm മനസ്സിലാവാത്ത മണ്ഡൂകങ്ങൾ 😁😁😁

  • @saaffuusaaiiffu686
    @saaffuusaaiiffu686 6 ปีที่แล้ว +1

    പച്ചവെള്ളത്തിൽ കഴുകി ചോറ് വാർത്തു പിന്നെ അതിൽ വെള്ളം ഉണ്ടെങ്കിൽ ചോറിന്റെ വെള്ളം പൊട്ടിച്ചു കളയണോ

    • @EEKitchen
      @EEKitchen  6 ปีที่แล้ว

      വാർത്ത് കഴിഞ്ഞാൽ അതിൽ പിന്നെ വെള്ളം ഒട്ടും ഉണ്ടാവില്ല.

  • @sivathiruvidaiyan9524
    @sivathiruvidaiyan9524 6 ปีที่แล้ว

    thank.u

    • @EEKitchen
      @EEKitchen  6 ปีที่แล้ว

      Thank you for your valuable feedback.

  • @Binduamritanjali
    @Binduamritanjali 4 ปีที่แล้ว +1

    അരി കഴുകുമ്പോൾ ഉപ്പ് ഉപയോഗിച്ച് അലമ്പി കഴുകുക. നന്നായി രിക്കും. Video ഷൂട്ട്‌ ചെയുമ്പോൾ മറ്റുള്ള സൗണ്ടുകൾ ഉഴിവാക്കുക

  • @Aleees___liya
    @Aleees___liya 6 ปีที่แล้ว +8

    കമിങ് ബാക്ക് സൂപ്പർ

    • @EEKitchen
      @EEKitchen  6 ปีที่แล้ว

      Thank you for valuable support.

  • @anvilifestyles4804
    @anvilifestyles4804 6 ปีที่แล้ว

    Full water waarkathe ano adachu vekendath..

    • @EEKitchen
      @EEKitchen  6 ปีที่แล้ว

      എന്തോരം വെള്ളം കളയുവാൻ പറ്റുമോ അത്രയും വെള്ളം കളഞ്ഞു വാർക്കുക...

  • @shareeftirur2911
    @shareeftirur2911 6 ปีที่แล้ว +1

    ചേച്ചി ഇത്രയും കാലം എവിടെയായിരുന്ന

  • @shefishefi1565
    @shefishefi1565 6 ปีที่แล้ว

    കൊള്ളാം

    • @EEKitchen
      @EEKitchen  6 ปีที่แล้ว

      Thank you for valuable support.