@@maryabraham5668 കൂട്ടം വിട്ടു നടക്കുന്നവൻ സ്വെയച്ച്തയെ അന്വേഷിക്കുന്നു. കൂട്ട് കൂടല്ല : മര്യാദ കൂട്ടുകാരോട് ചേരണം എന്നല്ലോ ചൊല്ല്. അതുകൊണ്ടു വളർത്തു ദോഷം ആരോപിക്കാൻ ഒക്കില്ല. സംസ്കാരമില്ലാത്ത മാതാപിതാക്കൾക്ക് സംസ്കാരമുള്ള മക്കൾ ഉണ്ടായിട്ടുണ്ട്. സാമൂഹ്യ നന്മകൂടി കണക്കിലെടുത്തു പ്രതികരിക്കാം.
It is duty of the living to bury and pray for their dead. For some it has become a burden, for some it has become an obligation, for some it has become bussiness.
എന്ത് ഇട്ടാലും മരിച്ച വ്യക്തി ക്രിസ്തുവിനെ ഉള്ളത്തിൽ സ്വീകരിച്ചില്ല എങ്കിൽ പുണരുദ്ധരിക്കില്ല.. Romar 8:11 വായിച്ചോളൂ.. ഏത് അച്ചൻ ഏതു വേഷം ഇട്ടിട്ടും ഒരു കാര്യവുമില്ല
ചക്കു എന്നാരംഭിച്ചിട്ടു ചുക്കിലോ അവസാനിപ്പിക്കുന്നത്. മരിച്ചവരോട് പ്രാർഥിക്കണോ എന്നതാണ് വിഷയം. അതു വിലാപം ആചാരണത്തിലൊതുക്കി. ഇനിയും എന്താണ് പ്രാർഥന വാചകങ്ങൾ... ശ്രദ്ധിക്കുക. ഇതാണ് ഫിലോസഫിക്കൽ and theoogical question. മരിച്ചവരും മൗനതയിൽ ഇരിക്കുന്നവരും ദൈവത്തെ സ്തുതിക്കുന്നില്ല എന്നത് ബൈബിളിൽ ഉള്ള കാര്യം അച്ഛൻ അവസരം പോലെ മറന്നല്ലോ. ബൈബിൾ പ്രകാരം എന്ന് പറയുമ്പോൾ ബന്ധപ്പെട്ട ഇല്ല കാര്യങ്ങളും പറയേണ്ടേ? ഏജൻഡയിൽ ഒതുങ്ങി അതിനി വേണ്ട കാര്യങ്ങൾ മാത്രം പറഞ്ഞാൽ അത് പഠിപ്പിക്കൽ ആകുന്നില്ല. Biased ടീച്ചിങ് ഒഴിവാക്കി റിയൽ teaching മായി വരിക. അച്ഛന്റെ വീഡിയോകൾ ഞാൻ സ്ഥിരമായി കാണുന്നു. ആശംസകൾ!
അച്ചോ ഇത് എന്തൊരു ഉപദേശമാണ് അച്ചൻ പറഞ്ഞതിൽ എവിടെയാണ് മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥന നാല്പത് ദിവസം വിലാപം കഴിച്ചു എന്നു പറഞ്ഞാൽ അത് മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥന ആകുമോ ബൈബിളിനെ വളച്ചൊടിച്ചു പ്രെസംഗിച്ചു വിശ്വസികളെ നരകത്തിൽ കൊണ്ടെത്തിക്കരുത്
Please read the next verse with you have mentioned " naamo innuuthal ennekkum daivathe vazhthim"..... ennekkum.. .for ever and ever..... when you read bible don't read half part
Important message Acha thanks God
ജീവനോടെ ഇരിക്കുമ്പോൾ നോക്കാൻ ആരുമില്ല പിന്നെന്ത് 40 ഒരു മനുഷ്യൻ ജീവനോടെ ഇരിക്കുമ്പോൾ ശുശ്രൂഷിക്കണം സ്നേഹിക്കണം അതാണ് വേണ്ടത് 😍😍😍
Yes
Nokkanda reethiyil valarthiyaal nokkum
Yes....
@@maryabraham5668 കൂട്ടം വിട്ടു നടക്കുന്നവൻ സ്വെയച്ച്തയെ അന്വേഷിക്കുന്നു. കൂട്ട് കൂടല്ല : മര്യാദ കൂട്ടുകാരോട് ചേരണം എന്നല്ലോ ചൊല്ല്. അതുകൊണ്ടു വളർത്തു ദോഷം ആരോപിക്കാൻ ഒക്കില്ല. സംസ്കാരമില്ലാത്ത മാതാപിതാക്കൾക്ക് സംസ്കാരമുള്ള മക്കൾ ഉണ്ടായിട്ടുണ്ട്. സാമൂഹ്യ നന്മകൂടി കണക്കിലെടുത്തു പ്രതികരിക്കാം.
@@christukumariv6186 1
🙏
It is duty of the living to bury and pray for their dead. For some it has become a burden, for some it has become an obligation, for some it has become bussiness.
Now a days not even cry for 2 days...
After funeral big lunch ....before corona.
ആരാണ് മരിച്ചത് ?
ആരാണ് ജീവിക്കുന്നത് ?
1 ജീവൻ നഷ്ടമായവർ മരിച്ചവർ.
2 ജീവനുള്ളവർ ജീവിക്കുന്നവർ.
1 യേശുവിന്റെ അല്മാവില്ലാത്തവൻ മരിച്ചവൻ.
2 യേശുവിന്റെ അല്മാവുള്ളവൻ ജീവിക്കുന്നവൻ.
@@samuelvarghese5649
ആര് ജീവിക്കും ആര് മരിക്കും ?
ജഡികരായി ജീവിക്കുന്നെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും മരിക്കും. എന്നാല്‍, ശരീരത്തിന്‍െറ പ്രവണതകളെ ആത്‌മാവിനാല്‍ നിഹനിക്കുന്നെങ്കില്‍ നിങ്ങള്‍ ജീവിക്കും.
റോമാ 8 : 13
ആരാണ് ജഡികരായി ജീവിക്കുന്നത് ?
എങ്ങനെയാണ് ജഡികപ്രവണതകളെ ആത്മാവിനാൽ " *നിഹനിക്കുന്നത്* " ?
നമ്മുടെ കൂദാശകളിൽ കറുത്ത കുപ്പായം ഉപയോഗിക്കുന്ന ത് എന്തിനാണെന്നു പറഞ്ഞു തരാമോ
watch is th-cam.com/video/gSB6Cb8H-g0/w-d-xo.html
മനസ്സിന്റെ പ്രതീകം😀
തൊപ്പി ധരിക്കുന്നത് എന്തിനാണ് ❓️❓️
എന്ത് ഇട്ടാലും മരിച്ച വ്യക്തി ക്രിസ്തുവിനെ ഉള്ളത്തിൽ സ്വീകരിച്ചില്ല എങ്കിൽ പുണരുദ്ധരിക്കില്ല.. Romar 8:11 വായിച്ചോളൂ.. ഏത് അച്ചൻ ഏതു വേഷം ഇട്ടിട്ടും ഒരു കാര്യവുമില്ല
@@bgcpbvr correct 💯💯
ചക്കു എന്നാരംഭിച്ചിട്ടു ചുക്കിലോ അവസാനിപ്പിക്കുന്നത്. മരിച്ചവരോട് പ്രാർഥിക്കണോ എന്നതാണ് വിഷയം. അതു വിലാപം ആചാരണത്തിലൊതുക്കി. ഇനിയും എന്താണ് പ്രാർഥന വാചകങ്ങൾ... ശ്രദ്ധിക്കുക. ഇതാണ് ഫിലോസഫിക്കൽ and theoogical question. മരിച്ചവരും മൗനതയിൽ ഇരിക്കുന്നവരും ദൈവത്തെ സ്തുതിക്കുന്നില്ല എന്നത് ബൈബിളിൽ ഉള്ള കാര്യം അച്ഛൻ അവസരം പോലെ മറന്നല്ലോ. ബൈബിൾ പ്രകാരം എന്ന് പറയുമ്പോൾ ബന്ധപ്പെട്ട ഇല്ല കാര്യങ്ങളും പറയേണ്ടേ? ഏജൻഡയിൽ ഒതുങ്ങി അതിനി വേണ്ട കാര്യങ്ങൾ മാത്രം പറഞ്ഞാൽ അത് പഠിപ്പിക്കൽ ആകുന്നില്ല. Biased ടീച്ചിങ് ഒഴിവാക്കി റിയൽ teaching മായി വരിക. അച്ഛന്റെ വീഡിയോകൾ ഞാൻ സ്ഥിരമായി കാണുന്നു. ആശംസകൾ!
Pls Listen this video--th-cam.com/video/jOmPelCDYLE/w-d-xo.html
മരിച്ചവരോടല്ലാ പ്രാർത്ഥിക്കുന്നത്.
മരിച്ച് പോയവർക്ക് വേണ്ടിയാണ് Caption നോക്കുക
അച്ചോ ഇത് എന്തൊരു ഉപദേശമാണ് അച്ചൻ പറഞ്ഞതിൽ എവിടെയാണ് മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥന നാല്പത് ദിവസം വിലാപം കഴിച്ചു എന്നു പറഞ്ഞാൽ അത് മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥന ആകുമോ ബൈബിളിനെ വളച്ചൊടിച്ചു പ്രെസംഗിച്ചു വിശ്വസികളെ നരകത്തിൽ കൊണ്ടെത്തിക്കരുത്
Please read the next verse with you have mentioned " naamo innuuthal ennekkum daivathe vazhthim"..... ennekkum..
.for ever and ever..... when you read bible don't read half part
When u read bible read full not a part.same way understand the contest and read