തൃക്കേട്ട നക്ഷത്രം,നിങ്ങൾ അറിയേണ്ടതെല്ലാംII Everything About Star Thrikketta II ThanthriDileepan

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 314

  • @nithinkrishnan5700
    @nithinkrishnan5700 4 ปีที่แล้ว +11

    സൂപ്പർ ആയിട്ട് പറഞ്ഞിട്ടുണ്ട്... എല്ലാം currect ആണ് ഞാൻ തൃക്കേട്ട ആണ്, അങ്ങേക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടായിരിക്കട്ടെ... ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @sibip1119
    @sibip1119 4 ปีที่แล้ว +4

    തിരുമേനി പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് എന്റെ നാൾ തൃക്കേട്ടയാണ് നന്ദി

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      വളരെ നന്ദി,ഷെയർ ചെയ്യണേ

  • @sheejaunnithan9145
    @sheejaunnithan9145 3 ปีที่แล้ว +2

    നമസ്തേ തിരുമേനി. എല്ലാം ശരി യാണ്.

  • @jyothythara188
    @jyothythara188 3 ปีที่แล้ว +4

    ഞാനും കേട്ട ആണ്... പറഞ്ഞത് ഒക്കെ ശരി ആണ്...

    • @ThanthriDileepan
      @ThanthriDileepan  3 ปีที่แล้ว

      വളരെ നന്ദി ,എല്ലാവർക്കും ഷെയർ ചെയ്യണേ

  • @renjiniramesh6430
    @renjiniramesh6430 4 ปีที่แล้ว +3

    പറയുന്നത് ശരിയാണ് ഇഷ്ട്ടപെട്ടു

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      വളരെ നന്ദി,ഷെയർ ചെയ്യണേ ..

  • @radhikanair622
    @radhikanair622 3 ปีที่แล้ว +9

    Very true 🙏തലവേദന, നീര് ഇറക്കം

    • @ThanthriDileepan
      @ThanthriDileepan  3 ปีที่แล้ว

      Thank you very much for your valuable comments, your support and encouragement inspiring me to do more videos.My prayers and Gods grace will be always with you.Continue your valuable patronization.🙏🙏🙏

    • @joegeorge3387
      @joegeorge3387 ปีที่แล้ว

      How can meet you

    • @joegeorge3387
      @joegeorge3387 ปีที่แล้ว

      Ur location

  • @kannan-wz8lr
    @kannan-wz8lr ปีที่แล้ว

    Sir sathiyam njan 1984 6 13 night 8:10 na jananam orutharathilum kadam theerilla vasthu polum vilkunnilla Enthalum pariharam undoo ennum enthalum kariyathil vishamam ennum kanum

  • @siyaampk9557
    @siyaampk9557 4 ปีที่แล้ว +4

    Kettakkaru areyum Vila vekkarilla nallonam ninnal ellarkkum kollam poya panii enivechu pidikkumm pavamm anu keettakaru Alle thirumeni😘yes you are wherry correct 😘😘😘😘

  • @aldrinvins6972
    @aldrinvins6972 2 ปีที่แล้ว +1

    Njan thriketta 3_5_1980at4.15am. Ethu dosham ano

  • @anupamadeepa6435
    @anupamadeepa6435 24 วันที่ผ่านมา

    എന്റെ മോൾടെ വിവാഹം നടത്താൻ തീരുമാനിച്ചിരുകിഖയാണ്. മോൾടെ നാള് തൃകേട്ടയാണ്. പയ്യന്റെ നാള് മൂലം. വിവാഹം നടത്താമോ.

  • @lonelylife1982
    @lonelylife1982 4 ปีที่แล้ว +1

    താങ്കൾ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് . എൻ്റെ ജനനം മാർച്ച് 17 1982 രാവിലെ 8.34 ബുധനാഴ്ചയാണ്.
    കൂടുതൽ എന്തെങ്കിലും ഞാൻ അറിയേണ്ടതായിട്ടുണ്ടോ?

  • @sibip1119
    @sibip1119 4 ปีที่แล้ว +4

    വളരെ നന്ദി തിരുമേനി

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      വളരെ നന്ദി,ഷെയർ ചെയ്യണേ

  • @anandhu_gopan
    @anandhu_gopan 4 ปีที่แล้ว +5

    നമസ്കാരം തിരുമേനി ..
    എന്റെ സുഹ്യത്തിന്റെ നാള് ത്യക്കേട്ടയാണ് .അങ്ങ് ഇതിൽ പറയുന്ന സ്വാവസവിശേഷതകൾ എല്ലാം തന്നെ അവനിൽ പ്രകടമാണ് . അവളരെ കൃത്യമായണ് അങ്ങ് പറയുന്നത് .ഞാൻ എന്റെ നഷത്രത്തിന് വേണ്ടി കാത്തിരിക്കുന്നു ..
    ഒരിക്കൽ കൂടി വളരെ നന്ദി തിരുമേനി .

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว +1

      thank you ananthu

    • @anandhu_gopan
      @anandhu_gopan 4 ปีที่แล้ว +1

      @@ThanthriDileepan 🙏🏻

    • @ManojManoj-uz4lt
      @ManojManoj-uz4lt 4 ปีที่แล้ว +1

      താങ്ക്സ് തിരുമേനി എന്റൈ സഹോദരിക്ക് ഈ ഗുണങ്ങൾ ഒക്കെയുണ്ട്

  • @tharunsurendran4039
    @tharunsurendran4039 4 ปีที่แล้ว +1

    corona vannapaul joliyumilla koolium ellatheyayi..... ellam sariyayi ennuparangatha...All the doors r closed now..Sir,what will next for 20.11.1971DOB 11:41amDOT Thrissur Any remedies for further...

  • @poojaashok6751
    @poojaashok6751 4 ปีที่แล้ว +6

    പകുതിയോളം എന്റെ കാര്യത്തിൽ ശരിയാണ് ..., 🥰

    • @atmosphere5005
      @atmosphere5005 3 ปีที่แล้ว

      Hii puja endu cheyunnu☺

    • @poojaashok6751
      @poojaashok6751 3 ปีที่แล้ว

      @@atmosphere5005 pg cheyunnu

    • @arunms260
      @arunms260 3 ปีที่แล้ว

      Maaried ano Pooja

    • @poojaashok6751
      @poojaashok6751 3 ปีที่แล้ว

      @@arunms260 no

    • @arunms260
      @arunms260 3 ปีที่แล้ว

      @@poojaashok6751 nokunundo marriage

  • @Zxcvbnm-po2uo
    @Zxcvbnm-po2uo 4 ปีที่แล้ว +2

    Uthram മേടം thriketta തുലാം സ്ത്രീ ചേരുമോ തിരുമേനി tuesday താലി കെട്ടാൻ നല്ല ദിവസം ആണോ ഒന്ന് പറയാമോ

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      muhoortha vishayangal visadamayi nokkandathanu

  • @PrakashKumar-xo1ef
    @PrakashKumar-xo1ef 2 ปีที่แล้ว +1

    thanks very good video. Sir

  • @arunakumartk4943
    @arunakumartk4943 3 ปีที่แล้ว +1

    തൃക്കേട്ടക്കാരനായ എനിക്ക് എന്തു കാര്യങ്ങളിലും തടസ്സങ്ങളാണ്.പല കാര്യങ്ങളും പൂർത്തിയാക്കാൻ കഴിയുന്നില്ല. ഇനി 50 വയസ്സുവരെ കാത്തിരിക്കാം..

    • @geethapradeep9309
      @geethapradeep9309 2 ปีที่แล้ว

      Fifty avumbo ithoke sheelamayikolum. Nalla kshamayum undavum

  • @satheshtanathridevipk8240
    @satheshtanathridevipk8240 3 ปีที่แล้ว +8

    ഉരുളക്ക് ഉപ്പേരി പോലെ പറയും, എന്റെ കാര്യത്തിൽ correct ആണ്

    • @ThanthriDileepan
      @ThanthriDileepan  3 ปีที่แล้ว +1

      വളരെ അധികം നന്ദി ,താങ്കൾക്കും കുടുംബത്തിനും സന്തോഷകരവും ഐശ്വര്യപൂർണവുമായ പുതു വത്സരാശംസകൾ നേരുന്നു.🙏🙏🙏🙏🙏

    • @remanidivakaran4089
      @remanidivakaran4089 3 ปีที่แล้ว +1

      😂 ct

    • @saranyakutty3578
      @saranyakutty3578 3 ปีที่แล้ว +1

      Njanum

  • @prakashkkunjupillai2155
    @prakashkkunjupillai2155 4 ปีที่แล้ว +3

    സർ എന്റെ ജന്മം 1980 ഏപ്രിൽ 30 രാവിലെ 7 മണി ..നാൾ കൃത്യമായി ഒന്ന് പറഞ്ഞ് തരാമോ .....? പ്ലീസ്

  • @anusreevlogs4774
    @anusreevlogs4774 3 ปีที่แล้ว +2

    80%കാര്യങ്ങളും ശെരിയാണ് 👍

    • @ThanthriDileepan
      @ThanthriDileepan  3 ปีที่แล้ว +1

      YOU ARE WELCOME🙏🙏🙏🙏🙏🙏

  • @aswinkannankannan3482
    @aswinkannankannan3482 6 หลายเดือนก่อน

    Automobile technician aayt ninna better aaavo

  • @sivankuttyt6855
    @sivankuttyt6855 3 ปีที่แล้ว +1

    അവതരണം സൂപ്പർ

  • @tharunsurendran4039
    @tharunsurendran4039 4 ปีที่แล้ว +1

    51 vayasu vare some problems... Then till 79 there r much problems have to face, If any success r going to happen whats the use, bcoz almost life is over...What a life dear...it seems not waste in this....
    Am really sad about all these astronomy, Bcoz this pandemic realized us a lot that unnecessary we r going to such places & spending a lot....
    Thanks a lot Sir for ur kind Info...

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว +1

      വളരെ നന്ദി ,ഷെയർ ചെയ്യണേ

  • @reshmamalu8762
    @reshmamalu8762 ปีที่แล้ว

    തൃകേട്ടായും പുണർതവും തമ്മിൽ ചേരുമോ

  • @dhruvasworld5446
    @dhruvasworld5446 4 ปีที่แล้ว +2

    100% true. Njn thrikketta aanu.

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      Most welcome, pls see my other videos and share to get benefit to others.

  • @theyyamkali
    @theyyamkali ปีที่แล้ว

    എന്റെ നക്ഷത്രം തൃക്കേട്ട, ഭർത്താവിന്റേത് ചതയം.
    പ്രതികൂല നക്ഷത്രമായതുകൊണ്ട് ദോഷം ഉണ്ടാകുമോ. പരിഹാരം പറഞ്ഞു തരാമോ

  • @sinduj1770
    @sinduj1770 4 ปีที่แล้ว +1

    എല്ലാം വളരെ ശരിയാണ് sir, എന്റെ മകളുടെ ജന്മ നക്ഷത്രം കാർത്തിക, ഫെബ്രുവരി 2000.സമയം 10.40 a. m ഇന്ത്യൻ സമയം. മകളുടെ ഭാവി, വിവാഹ ജീവിതം, ജോലി എല്ലാം ഒന്ന് പറയുമോ sir,..

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      whats app cheyyoo,free akumbol reply cheyyam

  • @sivankuttyt6855
    @sivankuttyt6855 3 ปีที่แล้ว +2

    അശ്വതി, തൃക്കേട്ട ചേരുമോ

  • @adithyasankar7820
    @adithyasankar7820 4 ปีที่แล้ว +2

    Thirumeni ente mon Adithya Sankar 15-09-2010, 11am, Tripunithura, Trikketta Nakshtram aanu avanu "Abuktha" dosham undo?

  • @akhilashokperson7942
    @akhilashokperson7942 3 ปีที่แล้ว +1

    Thirumeni ante dob 7/10/1997 rathri 9 mani thirumeni nyn ipoo army selection aayi enne pariksha ond thirumeni anik ee job kittumo

  • @akkuakhi3806
    @akkuakhi3806 4 ปีที่แล้ว +1

    Parayunna yellam correct ann... nalla moorchayulla kuthuvakukal.... sahikanpattathila

  • @ratheeshkumar324
    @ratheeshkumar324 4 ปีที่แล้ว +3

    സാർ ഞാൻ 6/11/1994ൽ ആണ് ജനിച്ചത്.7 വർഷം ആയി കല്ല്യാണം കഴിഞ്ഞിട്ട്.സന്താനം ആയില്ല.നല്ല സമയം ഒന്നു പറഞ്ഞു തരുമോ

  • @anuroy7460
    @anuroy7460 4 ปีที่แล้ว +2

    1991 August 19 th chingam 3 Monday 7.15 pm Kalyanam doshangal ithoke onnu parayamo thirumeni

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      Astological consultation avisyamanu,not a simple thing,need deep checking.

    • @jeenu8868
      @jeenu8868 3 ปีที่แล้ว

      Njanum

  • @sudhaunnikrishnan4370
    @sudhaunnikrishnan4370 23 วันที่ผ่านมา

    🙏🙏

  • @sanasana2007
    @sanasana2007 4 ปีที่แล้ว +1

    Thank you theerumeni ... Theerumeni thrikettayum thrikettayum cherilanu parayunu sheariyano mrrg chaiyan onnu parayavo?

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      th-cam.com/video/iYR_VQyYIqk/w-d-xo.html

    • @sanasana2007
      @sanasana2007 4 ปีที่แล้ว

      @@ThanthriDileepan thank you theerumenni

  • @sreekarthikkunjunni232
    @sreekarthikkunjunni232 3 ปีที่แล้ว +1

    എന്റെ അനിയൻ തൃക്കേട്ട,21age, 8-7-1998 1Am. Ippol നട്ടെല്ലിൽ ക്യാൻസർ....കിടപ്പിലാണ്.ഒരു കുഴപ്പവുമില്ല ആയിരുന്നു. ഓടി നടന്ന് ആയിരുന്നു. എഴുനേൽകുമോ? നടക്കുമോ?

  • @Rahulram214
    @Rahulram214 3 ปีที่แล้ว +5

    2.23.1995 വളരെ വേദന നിറഞ്ഞ ദിവസങ്ങൾ ആണ്.. മനോ ദുഃഖം ഉണ്ട്.. എപ്പഴാ ഒന്ന് റെഡി ആവുക

  • @jeneeshr5156
    @jeneeshr5156 4 ปีที่แล้ว +3

    നല്ല അവതരണം.

  • @suryajithr9678
    @suryajithr9678 4 ปีที่แล้ว +3

    കറക്റ്റ്, വല്ല മാറ്റവും ഉണ്ടാകുമോ തിരുമേനി... 13/02/1988 തൃക്കേട്ട

  • @psivakumar1485
    @psivakumar1485 3 ปีที่แล้ว +1

    Vahanam vanguvan patiya divasavum nalum onnu paranju tharamo...thrikkettakark.

  • @poojaashok6751
    @poojaashok6751 3 ปีที่แล้ว +4

    സത്യം 😌💯

  • @nageshchellappan5573
    @nageshchellappan5573 2 ปีที่แล้ว

    തൃക്കേട്ട നാൾ രേവതി നാൾ മയി വിവാഹം കഴിക്കുന്നത് കുട്ടു കൂടുന്നത് നല്ലത് ആണോ

  • @santhoshtsanthosh2673
    @santhoshtsanthosh2673 4 ปีที่แล้ว +9

    താങ്കൾ പറഞ്ഞതെല്ലാം വളരെ സത്യമാണ്. എന്തായാലും 50 വയസ്സിനു ശേഷം 'കുറച്ച് ആശ്വാസം കിട്ടുമല്ലേ? ഇനിയും 10 വർഷം കഴിയണം. അതുവരെ ഉണ്ടാവുമോന്ന് കണ്ടറിയണം.

  • @sujathacm3597
    @sujathacm3597 4 ปีที่แล้ว +2

    Correct anu.. Nyan thrikettayanu

  • @aparnaroys6995
    @aparnaroys6995 4 ปีที่แล้ว

    Njan thrikketta nekshathram aane sir paranjade valare sariya. 21nov 1998 aane nannayitte padichonde irunnada ippol onnum padikkan kazhiyunnilla endokkeyo manasine alatty konde irikkuva. Marriage proposal okke inde onnum sariyakunnilla. Please reply sir njan enda cheyyende. Njan siva templyil pokarullade aane ippol nadakkarilla. Oro thadasangal aane. Njan enda cheyyande njan snehikkunnavaril ninne thanne aane ende prblm

  • @BACVaranya
    @BACVaranya 4 ปีที่แล้ว +4

    Sir പറഞ്ഞതൊക്കെ വളരെ ശരിയാണ്

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว +1

      ഈശ്വരൻ അനുഗ്രഹിക്കട്ടെ,ഷെയർ ചെയ്യണേ .

  • @vineethraveendran547
    @vineethraveendran547 4 ปีที่แล้ว +1

    Ithil Chathayam prethikoola nakshathra mayi parayunnu, Sir inte Chathayam videoyil vivahathinu thrikketta sthrikalkku anuyojyamyi parayunnu. Athentha angnae

  • @anisha1506
    @anisha1506 3 ปีที่แล้ว

    Prathikulam nakshtrathine kalynam kazhichal endhingulum kuzhapam undo???

  • @febinfrancis7626
    @febinfrancis7626 4 ปีที่แล้ว +4

    My brother same anuu but 50%..33vayasayi..jolik polum pokila

  • @sajithaanil2103
    @sajithaanil2103 4 ปีที่แล้ว +1

    Sir ende mon 5.10.2012 kanni masam rohini phalam onnu parayamo.5.55pm velliyazhcha pls sir

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      വിശദമായ ജ്യോതിഷ ചിന്ത ആവശ്യമുള്ള വിഷയമാണല്ലോ.

  • @geethagv3780
    @geethagv3780 2 ปีที่แล้ว

    You are very very correct
    Very very cruel ani thrikketta

  • @abdulnafih2921
    @abdulnafih2921 ปีที่แล้ว

    തൃകെട്ട 24 /12 / 2000 ജോലിക്കുവേണ്ടി ശ്രേമിച്ചുകൊണ്ടിരിക്കുന്നു കിട്ടോ 👀

  • @rajuvalsala9719
    @rajuvalsala9719 4 ปีที่แล้ว +1

    Njan chovvaychaayaan janichath, nte chettan presnangulumund

  • @anantha252
    @anantha252 4 ปีที่แล้ว +7

    Sir അനിഴം പുരുഷൻ, തൃക്കേട്ട സ്ത്രീ വിവാഹത്തിന് ഈ നാളുകൾ തമ്മിൽ ചേർച്ചയുണ്ടോ?

  • @dinijoseph7350
    @dinijoseph7350 3 ปีที่แล้ว

    Thriketa thriketa vivahm kazikamo

  • @trnatarajan5121
    @trnatarajan5121 11 หลายเดือนก่อน

  • @rajagopalr1984
    @rajagopalr1984 3 ปีที่แล้ว

    ayilyam, aswathy, bharani prediction ille

  • @ajikumar5207
    @ajikumar5207 4 ปีที่แล้ว

    Njan 1987 July 9nu 2pm janichu. Enik government Joli kitumo

  • @AnupriyaPremdas
    @AnupriyaPremdas 4 ปีที่แล้ว +1

    Sir aswathi nakshathram thrikettayum vedha dhosham undu athinal kalliyanm nadanna enthelum undakuoo rply tharanmm

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      chothiyum thrikkettayum thammil vedhamilla.

    • @AnupriyaPremdas
      @AnupriyaPremdas 4 ปีที่แล้ว +1

      Sir അശ്വതി nakshtharmm

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      @@AnupriyaPremdas vedha doshamanu,ayassinu doshamundakam

    • @AnupriyaPremdas
      @AnupriyaPremdas 4 ปีที่แล้ว

      @@ThanthriDileepan പരിഹാരം ഒന്നും ഇല്ലേ sir

    • @serventofalfaandtheomega3040
      @serventofalfaandtheomega3040 4 ปีที่แล้ว

      @@AnupriyaPremdas kalyanam kazhinjathano

  • @ahalyavinod588
    @ahalyavinod588 4 ปีที่แล้ว +2

    Ethellam sathyam aanu..💯

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      ഓണാശംസകൾ,Please see my other videos and share it.Thank you verymuch .

  • @poojasurendran3798
    @poojasurendran3798 4 ปีที่แล้ว

    Sthrikalude karyam paranjathu crct aanu vivaham kazhinjitilla ennitu thanne anubhavikan onnumilla ini athoode kazhinjal enthakumo ! dheerkadhrishti, asukakaryagal oke crct aanu athupole vtlellarum prethikoola nakshathram aaya pooradam thiruvonam aanu parents 😀
    Sir oru alochana indd boy - 29/11/1997 (anizham) girl -31/08/1998 (thriketta)
    Ithu cherumo pls rply

    • @soumyaps5767
      @soumyaps5767 4 ปีที่แล้ว +2

      Vivaham kaikyalle chechi pinne poi karyam.😢

    • @poojasurendran3798
      @poojasurendran3798 4 ปีที่แล้ว

      @@soumyaps5767 enthe agane paranje

    • @soumyaps5767
      @soumyaps5767 4 ปีที่แล้ว +1

      Ippo thanne kastakala eni kettiya parayano.athonda

    • @poojasurendran3798
      @poojasurendran3798 4 ปีที่แล้ว

      @@soumyaps5767 nigalu marriage kazhije aano

    • @satheshtanathridevipk8240
      @satheshtanathridevipk8240 3 ปีที่แล้ว

      @@soumyaps5767 correct.

  • @amruthabs4755
    @amruthabs4755 4 ปีที่แล้ว +2

    Thriketta nakshatram -3/3/1997-girl

  • @goseearound7794
    @goseearound7794 3 ปีที่แล้ว

    തൊഴിൽ മേഖലയിൽ തടസ്സമുണ്ട് എവിടെപ്പോയാലും നിൽക്ക കഴിയുന്നില്ല

  • @Jinstpkd
    @Jinstpkd 4 ปีที่แล้ว +1

    Sir എന്റെ പേര് jins joy,, 2 ജൂലൈ 1993 വൈകുന്നേരം 4.30 pm നു ജനിച്ചു...ജനന സ്ഥലം കോട്ടയം എന്റെ വിവാഹം ഒന്നും നടക്കുന്നില്ല,, സ്ഥിരമായി ഒരു ജോലി ഇല്ല... എന്തെങ്കിലും മാറ്റം ഉണ്ടാകുമോ?? സാർ ഒന്ന് സഹായിക്കുമോ,,

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      whats app cheyyoo,free akumbol reply cheyyam

    • @Jinstpkd
      @Jinstpkd 4 ปีที่แล้ว

      Thank you... താങ്കളെ ഞാൻ വിളിച്ചപ്പോൾ തന്നെ എന്റെ കാര്യങ്ങൾ പറഞ്ഞു തന്നതിന്... ദൈവം അനുഗ്രഹിക്കട്ടെ

  • @vrindavinod57
    @vrindavinod57 3 ปีที่แล้ว +1

    തൃകേട്ട(boy) അത്തം(girl) ചേരുമോ

  • @abhinavabhi2042
    @abhinavabhi2042 4 ปีที่แล้ว +1

    സർ തിരുവല്ല കാവുംഭാഗം ആണോ വീട് or ഓഫീസ്... വന്നാൽ കാണാൻ പറ്റുമോ... അതോ വാട്സ്ആപ്പ് ചെയ്താൽ മതിയോ... വല്യമോൻ തൃക്കേട്ട ആണ് 15/july /2008 evening 5.45 ആണ് birthtime

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      താന്ത്രികമാന്ത്രിക ജ്യോതിഷകേന്ദ്രത്തിലേക്കുള്ള വാട്സ് ആപ്പിൽ ഡീറ്റെയിൽസ് അയക്കുക, അത്യാവശ്യ വിഷയങ്ങൾ അറിയാൻ രാവിലെ 10 നും 11 നും ഇടയ്ക്കു വിളിക്കാവുന്നതാണ്.വിശദമായി അറിയുവാനായി ബുക്ക് ചെയ്തു വിളിക്കേണ്ടതാണ്.
      വളരെ നന്ദി,

  • @rajeshbaburajeshbabu4547
    @rajeshbaburajeshbabu4547 4 ปีที่แล้ว +2

    തൃക്കേട്ട യും പുണ്ർതവും ചേരുമോ സർ

  • @1969R
    @1969R 3 ปีที่แล้ว

    ഞാൻ തിരുവാതിരയും എന്റെ മോൾ തൃക്കേട്ടയും ആണ്

  • @ഞങ്ങളുംനിങ്ങളും
    @ഞങ്ങളുംനിങ്ങളും 4 ปีที่แล้ว +2

    സത്യം

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      ഓണാശംസകൾ,Please see my other videos and share it.Thank you verymuch

  • @sajithgovindan2901
    @sajithgovindan2901 3 ปีที่แล้ว +1

    Sajith thrikketta 46 roshitha aayilyam 38 akannu kazhiyunnu

    • @vincentadriel3832
      @vincentadriel3832 3 ปีที่แล้ว

      i realize Im kinda off topic but does anyone know of a good place to watch newly released tv shows online ?

    • @huxleykylo5711
      @huxleykylo5711 3 ปีที่แล้ว

      yea, been watching on flixportal for since april myself =)

    • @vincentadriel3832
      @vincentadriel3832 3 ปีที่แล้ว

      Thanks, I signed up and it seems to work :D Appreciate it!

  • @BinuMK-gb9nh
    @BinuMK-gb9nh 4 ปีที่แล้ว +4

    Sir തൃക്കേട്ട പുരുഷൻ പൂയം സ്ത്രീ വിവാഹത്തിന് ചേർക്കാൻ പറ്റുമോ പ്ലീസ് replay

  • @krishnapriya3913
    @krishnapriya3913 4 ปีที่แล้ว

    കൃഷ്ണപ്രിയ, 8/12/1999 ജനനസമയം രാവിലെ 7.38ന്. വൃശ്ചികം 22
    Govt job kitooo?? Prepare cheyunnund..

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      Please do a detailed Astrological consultation for remedies.🙏🙏🙏

  • @sruthipn2221
    @sruthipn2221 4 ปีที่แล้ว +1

    Sir എന്റെ നക്ഷത്രം തൃക്കേട്ടയാണ്, ഇപ്പോൾ 26 വയസ്സായി..
    തൊഴിൽ, കല്യാണം അതുപോലെ മറ്റുള്ള കാര്യങ്ങളെ കുറിച്ചു അറിയണം എന്നുണ്ട്...
    20-07-1994, സമയം -പകൽ 9:10ആണ്...
    ഒന്ന് പറഞ്ഞു തരാമോ....
    അതുപോലെ തൃക്കേട്ട ഉത്രാടം നാളുകൾ വിവാഹത്തിന് നന്നാവുമോ?

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      Astological consultation avisyamanu,not a simple thing,need deep checking.

    • @sruthipn2221
      @sruthipn2221 4 ปีที่แล้ว

      Ok thank u sir🙏

    • @sruthipn2221
      @sruthipn2221 4 ปีที่แล้ว

      Sir kozhikode aano, enganeya onnu nokkan pattuka

  • @bindhur2333
    @bindhur2333 4 ปีที่แล้ว +7

    പൊക്കമില്ല, നീളം മുടി ആണ്... skin പ്രോബ്ലം, വയറ്റു വേദന, ഉണ്ട്

  • @sujithvs5683
    @sujithvs5683 4 ปีที่แล้ว +1

    Eante karayangal correct ane🙏🙏🙏

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      നന്ദി ,ഷെയർ ചെയ്യണേ

    • @sujithvs5683
      @sujithvs5683 4 ปีที่แล้ว +1

      Eanikk onnu angaye nerittu kanenam eannund pls adress

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      @@sujithvs5683 9497814889 vilikkuka

  • @navaneethsunil4638
    @navaneethsunil4638 4 ปีที่แล้ว

    27/5/2002 time 1:10pm plus two kazhinju . Ini ethu course edukkunnathanu nallathenu parayaamo thirumeni🙏🙏🙏

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      വിശദമായ ജ്യോതിഷ ചിന്ത ആവശ്യമുള്ള വിഷയമാണല്ലോ.

  • @minnu5603
    @minnu5603 4 ปีที่แล้ว +3

    2 peru thriketta aanekil vivahathinu problem undo

  • @smitharajesh831
    @smitharajesh831 4 ปีที่แล้ว +1

    Thank you very much for your information sir

  • @p.tgeorge6880
    @p.tgeorge6880 4 ปีที่แล้ว +1

    സത്യം തിരുമേനി..... എന്റെ brother ന്റെ നാളെ... 9വർഷം ആയി കല്യാണം കഴിഞ്ഞിട്ട് കുട്ടികൾ ഇല്ല.... അതിന് യോഗം ഉണ്ടോ

  • @sarithashiju3442
    @sarithashiju3442 4 ปีที่แล้ว +1

    10.04.2012 night 11.50pm anganeyundennu paranju tharamo?

  • @saranyas8754
    @saranyas8754 4 ปีที่แล้ว +2

    ചിത്തിര( boy). തൃക്കേട്ട (girl) ഈ നക്ഷത്രങ്ങൾ വിവാഹത്തിന് നല്ലതാണോ സർ പ്ലീസ് റിപ്ലൈ plsssss

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      ok

    • @lachusworld99
      @lachusworld99 2 ปีที่แล้ว

      Ithinu reply thanno sahodaree...enikkum ariyanamaarunnu

    • @saranyas8754
      @saranyas8754 2 ปีที่แล้ว +1

      @@lachusworld99 yes nallathanu

    • @lachusworld99
      @lachusworld99 2 ปีที่แล้ว

      @@saranyas8754 aa aale thanne kettiyo...ok aano

    • @saranyas8754
      @saranyas8754 2 ปีที่แล้ว +1

      @@lachusworld99 entae arranged marriage aa kaliyanam kazhinju 1 year kazhinju oru kuzhapam illa

  • @kukkumanohar2333
    @kukkumanohar2333 3 ปีที่แล้ว +1

    Sir, മകയിരം (സ്ത്രീ ) യ്ക്ക് തൃക്കേട്ട(പു ) അനുകൂലം ആണെന് പറഞ്ഞല്ലോ? പിന്നെ ന്താ ഇവിടെ തൃക്കേട്ടയ്ക് മകയിരം പ്രതികൂലം എന്നു പറഞ്ഞേകുനെ?

  • @sruthipn2221
    @sruthipn2221 4 ปีที่แล้ว

    സർ തൃക്കേട്ട നക്ഷത്രത്തിൽ ജനിക്കുന്ന കുട്ടികൾ ബന്ധുക്കൾക്കു ദോഷം ചെയുന്നു എന്ന് ശാസ്ത്രത്തിൽ പറയുന്നുണ്ടല്ലോ....
    അപ്പോൾ ഏത് ബന്ധമാണോ അതിനു വിധേയമാവുന്നത് ആ ആളുമായി എന്തെങ്കിലും പ്രശ്നമോ അല്ലെങ്കിൽ അകൽച്ചയോ ഉണ്ടാകാൻ സാധ്യത ഉണ്ടാകുമോ??
    അല്ലെങ്കിൽ മറ്റെങ്ങനെയാണ് ആ ബന്ധത്തേ ബാധിക്കുന്നത്??
    അതിനു എന്തെങ്കിലും പരിഹാര മാർഗങ്ങൾ ഉണ്ടോ???
    സാറിന്റെ മറുപടിക്കു വേണ്ടി കാത്ത് നിൽക്കുന്നു 🙏

  • @ratheeshmithraratheeshmith3207
    @ratheeshmithraratheeshmith3207 4 ปีที่แล้ว +3

    Sir ente Birth Nathksthram Thiruvathira.Enikku ettaum estamulla birth Star Trikketta an ethukkettappol.ente Nalla divasagkku Trikkettakkar valare importent ayittundu Ethu ethaaa karanam?

  • @ramanil3169
    @ramanil3169 3 ปีที่แล้ว +1

    Battery

  • @vyshnapradeep4937
    @vyshnapradeep4937 4 ปีที่แล้ว

    Thriketta purushanu Aneezham sthri cherumo

  • @lakspassion7136
    @lakspassion7136 4 ปีที่แล้ว

    24-12-2019
    3.42pm - oman
    നക്ഷത്രം, പാദം parayamo

  • @krishnamanoj580
    @krishnamanoj580 3 ปีที่แล้ว

    Full correct anu 😃

  • @abiv7517
    @abiv7517 4 ปีที่แล้ว +1

    Thirkketta chithira marrege nu yogyam ahno sir

    • @bindu4841
      @bindu4841 3 ปีที่แล้ว

      Enta makal kattayanu

  • @mohammedshafi7606
    @mohammedshafi7606 4 ปีที่แล้ว +3

    11/02/1980, തിങ്കൾ രാത്രി 11 മണി
    ദയവായി നാൾ ഒന്നു പറയുമോ തിരുമേനി? എത്രാം പാദം ആണ് ...
    " കരിനാൾ " എന്നു പറയുന്നത് എന്താണ് തിരുമേനി?
    Pls ഒന്നു പറയുമോ തിരുമേനി?

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      thrikketta nakshathram naalam padam.
      kainaal maranavishayavumayi bandhappettathanu.

  • @amruthamanoj3727
    @amruthamanoj3727 4 ปีที่แล้ว

    Sir
    24-10-1998 saturday 1: 30 pm
    Naal onnu paranju tharumo...?

  • @sretayosuf1630
    @sretayosuf1630 4 ปีที่แล้ว +1

    Ayyo sir, Njan thiruvonavum husband thrikketta yum makal Thiruvathira yum anu 😢. Ellam prethikoola Nakshatram anallo 😭😭😭😭

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      no pblm

    • @sretayosuf1630
      @sretayosuf1630 4 ปีที่แล้ว +1

      @@ThanthriDileepan no problem 😳. Prethikoola Nakshatra gal thammil vazhakkano. Sneham undaville😭😭😭

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      @@sretayosuf1630 ganapathikku aikyamathystha pushpanjali cheyyikkuka.....vivaham kazhinju kuttikalayi,pinne njan problem anennu paranjal ake vishamikkille.nannayi prarthikkuka,ellam easwaran kanunnund,adheham kelkkum

    • @sretayosuf1630
      @sretayosuf1630 4 ปีที่แล้ว

      @@ThanthriDileepan Thanku sir 🙏🙏🙏

  • @soumyasoumyacoorg2703
    @soumyasoumyacoorg2703 3 ปีที่แล้ว

    Koreyokke sheriyanu oru joly kittiyamathi kore samayamai odan thodngitt.athinoru avasanam undayamathi.😔

  • @suchithrasuchi729
    @suchithrasuchi729 4 ปีที่แล้ว

    Sir thrikettayum thrikettayum nammil cheyyumo plzz reply

  • @Time_psc
    @Time_psc 4 ปีที่แล้ว +1

    Nannayi paranju 😙😙😙

  • @anusree364
    @anusree364 4 ปีที่แล้ว

    Sir സ്ത്രീ തൃക്കേട്ട പുരുഷൻ ആയില്യം ചേരുമോ. പ്രണയത്തിൽ ആണ്. .വിവാഹം കഴിച്ചാൽ എന്തെങ്കിലും തരത്തിലുള്ള ദോഷങ്ങൾ ഉണ്ടാകുമോ plz reply

    • @sruthydevutty3005
      @sruthydevutty3005 2 ปีที่แล้ว +1

      Kalyanam kazhinjo....thrikkettayk pranayavivaham nadakumo

  • @sasikumar3628
    @sasikumar3628 4 ปีที่แล้ว +1

    Sir entte molu .24.1.2017.tuesday..ravila 4.10 am. Anu

  • @devusofficial9666
    @devusofficial9666 4 ปีที่แล้ว

    Eante nalu thriketta yum husinte nalu rohini yum annu ithu cherumo

    • @sruthi997
      @sruthi997 3 ปีที่แล้ว

      same to you