വളരെ അനുഗ്രഹിക്കപ്പെട്ട ബൈബിൾ ക്വിസ് ആയിരുന്നു. മറന്നുപോയ കാര്യങ്ങൾ ഓർക്കുവാൻ ഇടയായി ഈ നല്ല ബൈബിൾ ക്വിസ് തയ്യാറാക്കിയ പ്രിയ സിസ്റ്ററിനെ കർത്താവ് ഇനിയും നല്ല നല്ല ചോദ്യങ്ങൾ തയ്യാറാക്കുവാൻ ധാരാളമായി അനുഗ്രഹിക്കട്ടെ..ആമേൻ ആമേൻ 🙏🔥🔥🔥🔥💕💕💕💕💜💜💜🩷🩷🩷
@@mathewkdaniel5301 എഫസൊസ് അല്ലേ correct? Acts 19:1, 12,17 വായിച്ചാൽ എഫെസോസ് ആണെന്നാണ് മനസ്സിലാകുന്നത്. 2ഉം correct ആണ്. ആസ്യ (Asia) റോമൻ പ്രൊവിൻസ് ആണ്. അവിടെയുള്ള പട്ടണം ആണ് എഫെസോസ്.
വളരെ അനുഗ്രഹിക്കപ്പെട്ട ബൈബിൾ ക്വിസ് ആയിരുന്നു. മറന്നുപോയ കാര്യങ്ങൾ ഓർക്കുവാൻ ഇടയായി ഈ നല്ല ബൈബിൾ ക്വിസ് തയ്യാറാക്കിയ പ്രിയ സിസ്റ്ററിനെ കർത്താവ് ഇനിയും നല്ല നല്ല ചോദ്യങ്ങൾ തയ്യാറാക്കുവാൻ ധാരാളമായി അനുഗ്രഹിക്കട്ടെ..ആമേൻ ആമേൻ 🙏🔥🔥🔥🔥💕💕💕💕💜💜💜🩷🩷🩷
@@jollyjayakumar6675 Thank you 💜💙❤️💘💚♥️
വളരെ പ്രെയോജകരമായ ചോദ്യോത്തരങ്ങൾ. കർത്താവ് അനുഗ്രെഹിക്കട്ട 🌹🌹🤗
Thank you ❤️💕
വിശദീകരണം നൽകി ഉള്ള ചോദ്യങ്ങൾ. സിസ്റ്ററിനെ കർത്താവു സഹായിക്കട്ടെ
Thank you 💕❤️
Nice super quiz
@@susanjoseph8056 Thank you 💙💛💚💜
Appreciate Sister's prodigious talents. "DYNAMIC" gbu
@@JosephkuttyMathew Thank you so much 💓 💙💜💚💛
ദൈവത്മാവിനാൽ നിയോഗംപ്രാപിച്ച ministry ആണ് ദൈവദാസി ചെയുന്നത്. അനേകർക്കു പ്രയോജനം ചെയ്യട്ടെ. ദൈവം അനുഗ്രഹിക്കട്ടെ 🙏
Thank you 💓💓
1st part.
th-cam.com/video/WKmV1MSqb3k/w-d-xo.html
2and part
th-cam.com/video/8U6KXpZBl0o/w-d-xo.html
Very good presentation. God bless you sister
Thank you ❤️❤️
ചോദ്യം 32 ഉത്തരം ആസ്യ ആണോ എഫസോസ് ആണോ എന്ന് കൃത്യത തരാവോ zion bible quiz -ൽ ആസ്യ എന് ഉത്തരം പറയുന്നു
@@mathewkdaniel5301 എഫസൊസ് അല്ലേ correct?
Acts 19:1, 12,17 വായിച്ചാൽ എഫെസോസ് ആണെന്നാണ് മനസ്സിലാകുന്നത്.
2ഉം correct ആണ്.
ആസ്യ (Asia) റോമൻ പ്രൊവിൻസ് ആണ്. അവിടെയുള്ള പട്ടണം ആണ് എഫെസോസ്.
Link Acts latest.
th-cam.com/video/0muOVbC-yno/w-d-xo.htmlsi=aVwbUrTohP3VE3Us