ഫാസിൽ ഇക്കാനെ..... വലിയ ചാനലുകളിൽ പ്രോഗ്രാം ചെയ്യാൻ പോയപ്പോൾ പിൻ തള്ളിയവർ... ഇന്നു ചാനൽ ചർച്ചക്ക് വിളിക്കുന്നു........ 💕💕💕💕💕💕ഇതാണ് മാസ്സ്..... ഞങ്ങൾ എല്ലാവരും താങ്കളുടെ... കാഴ്ചപ്പാടിനെ സ്നേഹിക്കുന്നു
മാജിക് പ്ലാനറ്റ് ഒരു full day Entertainment World ആണ്. ബൈജുവിൻ്റെ കോമഡി മാജിക് കണ്ടാൽ ആരും കുടു കുടെ ചിരിച്ചു പോകും .ഈ കലാകാരൻ്റെ പ്രകടനം ,മാജിക് പ്ലാനറ്റിൻ്റെ പ്രവർത്തനങ്ങൾ ജനഹൃ ദയങ്ങളിലേക്കെത്തിക്കുന്ന ഫാസിൽ ബഷീറിന് അഭിനന്ദനങ്ങൾ
I will visit Magic planet not only because I love Magic but also to support the great vision of Muthukad sir to help differently able children and great artists
ഞാൻ കുറ്റിയാടി യുള്ള ആളാണ് ഞങ്ങൾക്ക് മാജിക് പ്ലാനട്ട് എവിടെ യാണെന്ന് അറിയില്ല എങ്ങിനെ യാണ് അവിടെ എത്തുക എന്ന് ഒന്ന് വിശദമായി അറിയിച്ചു തന്നാൽ നന്നായിരുന്നു റീ പ്ലെ പ്രതീക്ഷിക്കുന്നു
ഈ മാജിക് വേൾഡ് ഒരു സംഭവം തന്നെ 👍👍fazil ഒരു മാജിഷ്യൻ കൂടെയായതിനാൽ(അതൊരു പുതിയ അറിവ് )എല്ലാ പറ്റിക്കലും പെട്ടെന്ന് പിടികിട്ടും അല്ലേ 😀😀🤝🤝🤝
ഫാസിൽ ഇക്കാനെ..... വലിയ ചാനലുകളിൽ പ്രോഗ്രാം ചെയ്യാൻ പോയപ്പോൾ പിൻ തള്ളിയവർ... ഇന്നു ചാനൽ ചർച്ചക്ക് വിളിക്കുന്നു........ 💕💕💕💕💕💕ഇതാണ് മാസ്സ്..... ഞങ്ങൾ എല്ലാവരും താങ്കളുടെ... കാഴ്ചപ്പാടിനെ സ്നേഹിക്കുന്നു
കലാരൂപം ഒന്നു തന്നെയായാലും അത് അവതരിപ്പിക്കുന്ന രീതി അതാണ് ഒരു കലാകാരനെ വ്യത്യസ്തനാക്കുന്നത്
ഇന്ദ്രജാലങ്ങളും ഞാനും. ട്രിക്‌സിനൊപ്പം. കഴിവുള്ള. കലാകാരന്മാരെ. തേടിയെത്തുന്ന. മാജിക്. പ്ലാനറ്റ്. 👌👌👌👍👍👍🙏🙏. സുധി. എറണാകുളം.
മാജിക് പ്ലാനറ്റ് എന്തായാലും കാണണം
നല്ല നമസ്ക്കാരം ഇക്ക
പൊളിച്ചു സൂപ്പർ
ഇനിയും ഇനിയും പല കലാകാരന്മാർ വരണം ഈ വേദിയിൽ 👍👍👍👍❤️❤️❤️
ബൈജു ചേട്ടാ.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ... 👍👍👍
ഫാസിൽ ഇക്ക താങ്ക്സ്..
മാജിക് പ്ലാനറ്റ് ഒരു full day Entertainment World ആണ്. ബൈജുവിൻ്റെ കോമഡി മാജിക് കണ്ടാൽ ആരും കുടു കുടെ ചിരിച്ചു പോകും .ഈ കലാകാരൻ്റെ പ്രകടനം ,മാജിക് പ്ലാനറ്റിൻ്റെ പ്രവർത്തനങ്ങൾ ജനഹൃ ദയങ്ങളിലേക്കെത്തിക്കുന്ന ഫാസിൽ ബഷീറിന് അഭിനന്ദനങ്ങൾ
ബൈജു ചേട്ടന്റെ പ്രകടനം നേരിട്ട് കണ്ടു, വളരെ രസകരം ആയിരുന്നു..
സന്ദര്‍ശനത്തിന് ശേഷം എല്ലാവരും ഇദ്ദേഹത്തിന്റെ ആരാധകരായി മാറുകയായിരുന്നു
ചിരിച്ച് വയറ് വേദനിച്ചവര്‍ വരെയുണ്ടായിരുന്നു
സത്യത്തിൽ വീഡിയോ കാണുന്നതിന് മുമ്പ് ഞാൻ ലൈക്ചെയ്യുന്ന ചാനലുകളിൽ ഒന്നാണിത് 🙏🙏🙏🙏
നാട്ടിൽ വരുമ്പോൾ ഉറപ്പായിട്ടും മാജിക് പ്ലാനറ്റിൽ വരും 👍
I will visit Magic planet not only because I love Magic but also to support the great vision of Muthukad sir to help differently able children and great artists
Fazil ikka 😍😍😀💌
Fazil Bro 😁😁😁😁👌💚💚💚👍
😍ബൈജു Bro ,Wish U All The Best and God bless U.😎ഫാസിൽ ബഷീർ ബ്രോ 😍😍😍👍🏻👍🏻👍🏻.
നമ്മുടെ ബൈജു....
Great... ആശംസകൾ...
👌👌
Good work
ഒരു ലൈക്ക്, ഷെയർ 👍🏻👍🏻
Super program ikka 😍😍😍
Fazil ikka njaan avide vannittundu scoolil ninnu tour vannath avide aanu
മുതുകാട് സാർ ദൈവത്തിന് തുല്യം, യൂട്യൂബിലെ നമ്പർ വൺ ചാനലായ ട്രിക്സിന് എല്ലാ ഭാവുകങ്ങളും നേരുന്നു. 👍🌹
ദൈവ തുല്ല്യനോ.? അദ്ധേഹം മനുഷ്യത്ത്വമുളെളാരു പച്ച മനുഷ്യനാണ്.!
Magic planet
👌
Naanum pothencode aan bro
👍 👍 😊
ഫാസിൽ ഇക്കയെ കാണാൻ ആഗ്രഹം ഉണ്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
👍💓🌼🌼🌼💓👍
ഹായ് ഹായ് ഹായ്
👍🏻💞💞💞💞
Super
അടിപൊളി 💖
👏👏👏❤️❤️❤️
👍👍
❤
♥️♥️♥️♥️👌👌👌♥️♥️
🙏🥰💐
❤️❤️❤️❤️
👍
👍
😜❤❤❤👏👏👏👏
❤❤❤❤❤👍👍👍👍
😄😄😄
ഇക്കാ നമ്മൾ മാജിക് പ്ലനറ്റിൽ പോകുന്നതിന് നേരത്തെ ബുക്ചെയ്യണ്ട ആവശ്യം ഉണ്ടോ
+91 94465 40395
Fazilk
Eh 😅
ഞാൻ കുറ്റിയാടി യുള്ള ആളാണ് ഞങ്ങൾക്ക് മാജിക് പ്ലാനട്ട് എവിടെ യാണെന്ന് അറിയില്ല എങ്ങിനെ യാണ് അവിടെ എത്തുക എന്ന് ഒന്ന് വിശദമായി അറിയിച്ചു തന്നാൽ നന്നായിരുന്നു റീ പ്ലെ പ്രതീക്ഷിക്കുന്നു
+91 94465 40395
Thanks ബഷീർ സാർ ഞാനും കുടുംബവും പെരുന്നാൾ ദിനത്തിൽ വരാൻ ശ്രമിക്കും
സർ മാജിക്ക് പ്ലാനറ്റിലെ ഫോൺ നമ്പർ കിട്ടുമോ.? സന്ദർശന സമയം അറിയാനാണ് ഞാൻ ഇടുക്കിയിൽ നിന്നാണ്.
+91 94465 40395
@@trickstubebyfazilbasheer1189 താങ്ക്സ് സർ.
Hi
വരുന്നവർ ഗ്രൂപ്പ് ആയി വരണോ ?
എത്ര ആളുകൾ ഉണ്ട് എങ്കിൽ ആണ് പരുപാടി കാണാൻ പറ്റുന്നത് ?
ഇതിൽ എന്താ ഇത്ര ചിരിക്കാൻ
നേരിട്ട് കണ്ടാലേ മനസ്സിലാകൂ
Byju cringe
❤️
👍🏻👍🏻👍🏻
❤❤❤
❤❤❤