9:05 സെൽഫ് മോട്ടർ അഴിച്ചിട്ടുണ്ടോ.. അതിലെ ബ്രെഷ് തീർന്നാൽ സ്റ്റാർട്ടിങ് പ്രോബ്ലം ഉണ്ടാവും.... പിന്നെ വെള്ളത്തിൽ കൂടി ഡ്രൈവ് ചെയ്താൽ സെൽഫ് മോട്ടറിൽ വെള്ളം കയറി അടിച്ചുപോവും അനുഭവം ഉണ്ട്...അതിനു പ്രിതെകിച്ചു സൊല്യൂഷൻ ഒന്നും ഇല്ല.... കഴിവതും വെള്ളത്തിൽ ഇറകാതിരിക്കുക😅 13:56 47 x 11 ആണ് ഏറ്റവും കൂടിയ crown and pinion... അതിനു സ്പീഡ് കുറവും ടോർക് കുടുതലും ആണ് (Di Jeep ).പിന്നെ വരുന്നതാണ് 41 x 11 അത് mdi ജീപ്പിൽ അതിനു സ്പീഡ് കുടുതലും ടോർക് കുറവും ആണ് di ജീപ്പിനെ അപേക്ഷിച്ച്.. അതായതു crown and pinion പല്ലിന്റെ എണ്ണം കുറയുന്നതിന് അനുസരിച്ചു സ്പീഡ് കുടും ടോർക് കുറയും... ടെർബോഇൽ 41 x 10 ആണ് വരുന്നത്...
ഒരു Ground anchor വാങ്ങി വണ്ടിയിൽ വെക്ക് അല്ലെങ്കിൽ വെൽഡിങ് വർക്ഷോപ്പ് കാരനെ കൊണ്ട് ഉണ്ടാക്കിച്ചാലും മതി .വിഞ്ച് ചെയ്യാൻ ഒന്നും ഇല്ലാതെ വരുമ്പോൾ വലിയ ഗുണം ചെയ്യും 👍
@@Niyas_EK_Vlogs ഒരിടത്തും വിഞ്ച് ചെയ്യാൻ പറ്റാണ്ട് വരുമ്പോൾ നിലത്തു കുത്തി അതിൽ വിഞ്ച് റോപ്പ് കെട്ടുന്ന സാധനം ആണ് യുട്യൂബിൽ ഒന്ന് നോക്കിയാൽ കാണാം. കാഴ്ച്ചയിൽ നിലം ഉഴുന്ന കലപ്പ പോലിരിക്കും
Crown & Pinion {41/11) വാങ്ങി ഇടൂ മേജർ ,താർ Di ക്കു വരുന്നത് ഈ ratio ആണ് mudd ലും rock ലും road ലും മാന്യമായ performance കിട്ടും .ബൊലേറോ Di യുടെ ഇടരുത് അത് [47 / 11 ] ആണ് കറക്കം കൂറവൽ ആണ്.{44/9} is also good
@@mnpu4499 namuk വേണ്ടത് torque aanu. Speed എപ്പോഴും അവശ്യം വരില്ല... എന്നാലും. അത്യാവശ്യം ഇപ്പൊ ഉണ്ട്. But ഇതിലും better anu 41/11 എങ്കിൽ അത് നോക്കാം എന്നോർത്തു
സ്റ്റാർട്ടറിൽ വെള്ളം കയറുന്നത് സ്വാഭാവികം ആണ് വെള്ളം കയറി അതിന്റെ ബ്രെഷ് ഒക്കെ ചെളിയും അഴുക്കും ആയി കോൺടാക്ട് ഇല്ലാതെ ആവുന്നത് കൊണ്ടാണ് പിന്നെ സ്റ്റാർട്ട് ആവാത്തത് ഇതിനു ശാശ്വത പരിഹാരം ഒന്നും ഇല്ല സ്റ്റാർട്ടർ അഴിച്ചു ക്ലീൻ ചെയ്യിക്കുക ബ്രെഷ് മാറ്റിക്കുക 1500 രൂപ ആകും പിന്നെ കുറെ നാള് വെള്ളം കയറിയാലും പണി തരില്ല .അണ്ടർ ബോഡി വാഷ് ചെയ്യുമ്പോൾ സ്റ്റാർട്ടറിനകത്തു വെള്ളം അടിച്ചു കയറ്റി കഴുകുക എന്നിട്ട് നന്നായി എയർ കൂടി അടിച്ചു കൊടുത്താൽ ഓക്കേ ആകും
@@Niyas_EK_Vlogs എന്റെ Thar Di ഉം ഇങ്ങനെ ഇടയ്ക്കു പണി തരും ഞാൻ അപ്പൊ സ്റ്റാർട്ടർ അഴിച്ചു കഴുകും. നമുക്ക് തനിയെ ചെയ്യാം ആദ്യം ബാറ്ററി കടക്കാരൻ ചെയ്യുന്നത് ഒന്ന് നോക്കി പഠിച്ച മതി. പിന്നെ അടിയിൽ കിടന്നു വേണം കഴിക്കാൻ അഴിക്കുമ്പോ സ്റ്റാർട്ടർ മുഖത്ത് വീഴരുത്. എന്റെ വീണതാ 😭😂
9:05 സെൽഫ് മോട്ടർ അഴിച്ചിട്ടുണ്ടോ.. അതിലെ ബ്രെഷ് തീർന്നാൽ സ്റ്റാർട്ടിങ് പ്രോബ്ലം ഉണ്ടാവും.... പിന്നെ വെള്ളത്തിൽ കൂടി ഡ്രൈവ് ചെയ്താൽ സെൽഫ് മോട്ടറിൽ വെള്ളം കയറി അടിച്ചുപോവും അനുഭവം ഉണ്ട്...അതിനു പ്രിതെകിച്ചു സൊല്യൂഷൻ ഒന്നും ഇല്ല.... കഴിവതും വെള്ളത്തിൽ ഇറകാതിരിക്കുക😅
13:56
47 x 11 ആണ് ഏറ്റവും കൂടിയ crown and pinion... അതിനു സ്പീഡ് കുറവും ടോർക് കുടുതലും ആണ് (Di Jeep ).പിന്നെ വരുന്നതാണ് 41 x 11 അത് mdi ജീപ്പിൽ അതിനു സ്പീഡ് കുടുതലും ടോർക് കുറവും ആണ് di ജീപ്പിനെ അപേക്ഷിച്ച്.. അതായതു crown and pinion പല്ലിന്റെ എണ്ണം കുറയുന്നതിന് അനുസരിച്ചു സ്പീഡ് കുടും ടോർക് കുറയും... ടെർബോഇൽ 41 x 10 ആണ് വരുന്നത്...
😀
😮💨😮💨😮💨
Video poli...last amal try cheythath keriyenayirunnu..but valavil stop cheythu..
Best of luck ❤❤❤
Thankuuuu
NICE BRO
🔥💥♥️
Niyas EK vlogs power❤🔥💪
Thnkuuuu
Amal bro 🔥🔥
Mahindra Jeep ❤
Monster bolero ❤💪🔥
😍😍😍😍
😍😍😍😍
😍 Saramilla next time namuk nice aitt kettam 💖✌️
Starting moter nte ullill vellam kayarathe nikkan ini moter azhikkuvanengill athinte vellam kayarunna bhagathu Pasha undu ath ittal mathi pinne starting moter fit cheythitt oru kavar vachu kettiyall mathi
Cover undaki vakkanam. Ennale nikku ennu thonnanu
Supper ikkaaaaa❤
❤❤❤
Namamde vandy vere channelil kaanumbi oru romancham. ❤❤ yaseen ikka niyas ikka amal bro❤
Brinto de channel alle
🔥🔥🔥
Ikka jeepil locker set cheyyan pattumo
8:34 😅
4x4..🔥🔥..monster team..💖👍
Powerrrr
@@Niyas_EK_Vlogs 🔥💖👍
Di engine cc ethra
Ath ariyilla
Bolero turbo sound enganeya ethra loud aayathu
Direct pipe koduthu
@@Niyas_EK_Vlogs without filter turbo and engine complaint aville
starter el silicon ett gap ellathe akki nokk chelappo sheri agumaiarikkum
Temprature varumbol ath oluruki seen aakumo
@@Niyas_EK_Vlogs arinjuda silicon hard ayal angane melt avellann ann thonune
Amalinte vandiyude model ethra
2006
ഒരു Ground anchor വാങ്ങി വണ്ടിയിൽ വെക്ക് അല്ലെങ്കിൽ വെൽഡിങ് വർക്ഷോപ്പ് കാരനെ കൊണ്ട് ഉണ്ടാക്കിച്ചാലും മതി .വിഞ്ച് ചെയ്യാൻ ഒന്നും ഇല്ലാതെ വരുമ്പോൾ വലിയ ഗുണം ചെയ്യും 👍
Athentha sambavam. A
@@Niyas_EK_Vlogs ഒരിടത്തും വിഞ്ച് ചെയ്യാൻ പറ്റാണ്ട് വരുമ്പോൾ നിലത്തു കുത്തി അതിൽ വിഞ്ച് റോപ്പ് കെട്ടുന്ന സാധനം ആണ് യുട്യൂബിൽ ഒന്ന് നോക്കിയാൽ കാണാം. കാഴ്ച്ചയിൽ നിലം ഉഴുന്ന കലപ്പ പോലിരിക്കും
Mahindra jeep😍🔥
Crown & Pinion {41/11) വാങ്ങി ഇടൂ മേജർ ,താർ Di ക്കു വരുന്നത് ഈ ratio ആണ് mudd ലും rock ലും road ലും മാന്യമായ performance കിട്ടും .ബൊലേറോ Di യുടെ ഇടരുത് അത് [47 / 11 ] ആണ് കറക്കം കൂറവൽ ആണ്.{44/9} is also good
IPO ente kayyil ullath 47/11 aanu. 41/11 idaale
Orupaad karyangal parnju thannu. Thank you so much
@@Niyas_EK_Vlogs 41/11 ഉള്ളവരോട് ചോദിക്കണം ആദ്യം എന്നിട്ട് ഇട്. ചിലപ്പോ നമുടെ ഉപയോഗത്തിന് ആ ഗിയർ പറ്റിയില്ലെങ്കിലോ
@@mnpu4499 namuk വേണ്ടത് torque aanu. Speed എപ്പോഴും അവശ്യം വരില്ല... എന്നാലും. അത്യാവശ്യം ഇപ്പൊ ഉണ്ട്. But ഇതിലും better anu 41/11 എങ്കിൽ അത് നോക്കാം എന്നോർത്തു
@@Niyas_EK_Vlogs നാട്ടിൽ വരുമ്പോൾ എന്റെ താർ ആയി ഒരു ട്രിപ്പ് ഞാനും വരാം 👍😀
ഈ സ്ഥലം ആണ് njn പണ്ട് പറഞ കുരിശ് മല ലാസ്റ്റ് Albin machan വേണ്ടി വന്നു..
Aaha. Evide ano.
But kayaraan pattiyilla
@@Niyas_EK_Vlogs അന്ന് njn നിങ്ങളെ കണ്ടിരുന്നു.. Mundiyeruma ഇല്‍ വച്ച് but വണ്ടി il aarunu.. നിർത്താൻ പറ്റിയില്ല ... Albin എന്റെ frnd a..
Neyas ikka ഇങ്ങള് ഒരു ബൊലേറോ വാങ്ങണം കേട്ടോ എന്നിട്ട് 2ബൊലേറോ യിൽ ട്രിപ്പ് പോണം
2 Bolero oru Jeep. Udane undaakum
സ്റ്റാർട്ടറിൽ വെള്ളം കയറുന്നത് സ്വാഭാവികം ആണ് വെള്ളം കയറി അതിന്റെ ബ്രെഷ് ഒക്കെ ചെളിയും അഴുക്കും ആയി കോൺടാക്ട് ഇല്ലാതെ ആവുന്നത് കൊണ്ടാണ് പിന്നെ സ്റ്റാർട്ട് ആവാത്തത് ഇതിനു ശാശ്വത പരിഹാരം ഒന്നും ഇല്ല സ്റ്റാർട്ടർ അഴിച്ചു ക്ലീൻ ചെയ്യിക്കുക ബ്രെഷ് മാറ്റിക്കുക 1500 രൂപ ആകും പിന്നെ കുറെ നാള് വെള്ളം കയറിയാലും പണി തരില്ല .അണ്ടർ ബോഡി വാഷ് ചെയ്യുമ്പോൾ സ്റ്റാർട്ടറിനകത്തു വെള്ളം അടിച്ചു കയറ്റി കഴുകുക എന്നിട്ട് നന്നായി എയർ കൂടി അടിച്ചു കൊടുത്താൽ ഓക്കേ ആകും
Appo ith sthiram parupaadi anallo. Appo kuzhapam illa... Ready aakum aayirikum. Namuk nokkam
@@Niyas_EK_Vlogs എന്റെ Thar Di ഉം ഇങ്ങനെ ഇടയ്ക്കു പണി തരും ഞാൻ അപ്പൊ സ്റ്റാർട്ടർ അഴിച്ചു കഴുകും. നമുക്ക് തനിയെ ചെയ്യാം ആദ്യം ബാറ്ററി കടക്കാരൻ ചെയ്യുന്നത് ഒന്ന് നോക്കി പഠിച്ച മതി. പിന്നെ അടിയിൽ കിടന്നു വേണം കഴിക്കാൻ അഴിക്കുമ്പോ സ്റ്റാർട്ടർ മുഖത്ത് വീഴരുത്. എന്റെ വീണതാ 😭😂
Hallo bro
Hai
❤
🔥🔥