WE SURPRISED KAVI 😍 വിശേഷമറിഞ്ഞ ശേഷം ഏട്ടൻ്റെ ആദ്യ സമ്മാനം

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 335

  • @sreeranjinib6176
    @sreeranjinib6176 4 หลายเดือนก่อน +28

    😂 കുറേ ചിരിച്ചു ബിജു പാവം ഗ്യാസ് കത്തിക്കാൻ പോലും അറിയില്ല ബിജു ഇനിയും അടുക്കളയിൽ കവിയെ സഹായിക്കണം ഇടക്കിടക്ക് ഇതുപോലെ Special ഉണ്ടാക്കുക❤❤❤❤

  • @aishuscrafts7688
    @aishuscrafts7688 4 หลายเดือนก่อน +19

    ബിജു ചേട്ടൻ അടുക്കളയിൽ കയറിയിട്ട് നല്ല രസമുണ്ട് ചിരിക്കാൻ
    ബിജു ചേട്ടൻ ഇനിയും റെസിപ്പികൾ ഉണ്ടാക്കണം ❤🧿❤ ഉണ്ടാക്കണം

  • @ramlachalikkottummal1684
    @ramlachalikkottummal1684 4 หลายเดือนก่อน +15

    മറ്റൊരു വീഡിയോക്കും ഇങ്ങിനെ ചിരിച്ചിട്ടില്ല സൂപ്പറായിട്ടുണ്ട്. ഞാൻ ഇവിടുന്ന് പറയുന്നുണ്ട് മുട്ട ഇടാതെ മുട്ട പുഴുങ്ങാൻ വെച്ചത് എന്ന്

  • @vishnubiju7136
    @vishnubiju7136 4 หลายเดือนก่อน +4

    ചിരിച്ചു ചിരിച്ചു മടുത്തു ഞാൻ വിചാരിച്ചു മുട്ട ഇടാത്തത് എന്താ ണെ ന്ന് . എന്തായാലും സാധനം സൂപ്പറാട്ടാ എല്ലാം അടിപൊളി ❤❤❤😅😅😅

  • @SheejaAju
    @SheejaAju 4 หลายเดือนก่อน +2

    ബിജു എന്തു രസകരമായ ആചാരങ്ങൾ ഇനിയും ഇങ്ങനത്തെ ഉണ്ടാകുമോ ആവോ 😄😂👌👍❤️❤️❤️❤️

  • @Vasantha-x3f
    @Vasantha-x3f 3 หลายเดือนก่อน

    മുട്ടയിടാതെ മുട്ട പുഴുങ്ങിയ ലോക ബിജു😀😀❤️

  • @SandhyaSanthosh-tm7fi
    @SandhyaSanthosh-tm7fi 4 หลายเดือนก่อน +32

    മുട്ട ഇടാതെ മുട്ട പുഴുങ്ങുന്നത് എന്താണെന്നോർത്ത് ചിരിച്ചു മടുത്തു 😄പിന്നെ മുട്ട പുഴുങ്ങുന്നതിന് മുൻപ് മുട്ട നന്നായി കഴുകിയെടുത്തിട്ട് വെള്ളത്തിൽ ഉപ്പിട്ടാണ് പുഴുങ്ങാൻ വയ്ക്കേണ്ടത് 😊❤

  • @RED_ROSE.192
    @RED_ROSE.192 4 หลายเดือนก่อน +18

    Mutta kazhugadheyano pottattonde koode vevan ittadh😮

  • @ushababy5431
    @ushababy5431 4 หลายเดือนก่อน +3

    ഇന്നത്തെ പാചകം സൂപ്പർ ബിജു ഉ എന്നും അടുക്കളയിൽ കയറണം ചിരിച്ച് മടുത്തു

  • @manikantannair5737
    @manikantannair5737 4 หลายเดือนก่อน +23

    ചിരിച്ചു ചിരിച്ചു ഒരു കോലത്തിലായി ഇനിയും ഇത്തരം വീഡിയോ വേണം വിജുവേട്ടൻ കിച്ചണിൽ ഇനിയും പോവണം 😀

  • @UmaS-go7ue
    @UmaS-go7ue 4 หลายเดือนก่อน +18

    കവിചേച്ചി ഇനി ബിജുവേട്ടന് ഓരോ ദിവസവും ഓരോ task കൊടുക്ക്.. അവസരം മുതലാക്ക് 😂😂😂😂

  • @sheelavinod6176
    @sheelavinod6176 4 หลายเดือนก่อน +2

    ബിജു സൂപ്പർ ഇനി കവി പറയുന്നത് ആക്കികൊടുക്കണം. ഇതിന്റെ പേര് മുട്ട cut late❤

  • @ajideepvlogs2103
    @ajideepvlogs2103 4 หลายเดือนก่อน

    Bijuveta ningaloru sambhavamaanu. Kure chirichu😂

  • @haseenamuhammed7625
    @haseenamuhammed7625 4 หลายเดือนก่อน +1

    ബിജു നല്ല ഒരു ബിരിയാണി ഉണ്ടാക്കൂ അടിപൊളിയാകും❤❤❤❤😅😅

  • @lalithaksd3778
    @lalithaksd3778 4 หลายเดือนก่อน

    Pavum bijumon...whistle alla kavi.cooker de weight.....Nda rasa yellarum koodi ...wow...

  • @prasannakumari5137
    @prasannakumari5137 4 หลายเดือนก่อน +2

    Potato egg baji super aayirtund Biju.Egg kazhukaan marannupoyo.

  • @rahulreji8531
    @rahulreji8531 4 หลายเดือนก่อน +15

    ആശംസകൾ കവി ❤️❤️❤️❤️❤️❤️❤️❤️

  • @radhaedakkara4969
    @radhaedakkara4969 4 หลายเดือนก่อน +4

    Bijumone, perendhayalum, palaharamadipoli, Kavikuvendiundakiyallo😅😂😂❤❤❤

  • @leenamols1683
    @leenamols1683 4 หลายเดือนก่อน +3

    സൂപ്പർ, ചിരിച്ചു ചത്തു, എഗ്ഗ് പൊട്ടറ്റോ ബജി

  • @akkulolu
    @akkulolu 4 หลายเดือนก่อน +3

    Very nice. ഇങ്ങനെ ചെയ്താൽ അമ്മക്ക് ഒരു സഹായം ആവും ബിജുക്കുട്ടാ ❤️🥰👌🏻

  • @vineethak3298
    @vineethak3298 4 หลายเดือนก่อน

    മിക്സ്‌ ഉണ്ടാക്കായി എന്ന് പറയാം അല്ലേ ബിജു 🥰🥰❤❤ഇനിയും കിച്ചണിൽ കേറണം പുതിയ രസിപ്പി ആയി. എങ്കിൽ നമുക്ക് ഒത്തിരി ചിരിക്കാല്ലോ 🤣🤣🤣🥰🥰❤❤

  • @sindhukb5481
    @sindhukb5481 4 หลายเดือนก่อน

    20:45 Laughed a lot dears😂😂😂❤❤❤ great effort bijuetta it was nice

  • @AzzuttY2022
    @AzzuttY2022 4 หลายเดือนก่อน

    ഇനിയും ബിജു ഏട്ടൻ്റെ കുക്കിംഗ് വേണം 😂നല്ല കോമഡി ആയിട്ടുള്ള കുക്കിംഗ്😂😂❤

  • @mashoodhamashoodha-j1e
    @mashoodhamashoodha-j1e 4 หลายเดือนก่อน +4

    ഇനി എന്നും ബിജു കിച്ചണിൽ കയറിയാൽ മതി ട്ടോ ❤

  • @SunithaMs-ss1ut
    @SunithaMs-ss1ut 4 หลายเดือนก่อน +1

    മുട്ട ഇടാത്തത് ആരും കണ്ടില്ല ബിജുഏട്ടാ❤❤❤

  • @rajani-h9s
    @rajani-h9s 4 หลายเดือนก่อน

    Pajakam Adipoli 😂😂😂😂😂

  • @Harshith740
    @Harshith740 4 หลายเดือนก่อน +3

    വീഡിയോ കാണാൻ മനോഹരം മായിരിക്കുന്നു 👍🏼💕💕💕💕💕💕💛

  • @പ്രിയേഷ്പാണച്ചിറമ്മൽ
    @പ്രിയേഷ്പാണച്ചിറമ്മൽ 4 หลายเดือนก่อน

    ബിജുവിന്റെ കോമടി പാചകം കണ്ടാൽ ആരും ചിരിച്ച്‌പോകും

  • @nishachinnu3535
    @nishachinnu3535 4 หลายเดือนก่อน

    Pinne biju etta മുട്ടയും വേവിക്കുമ്പോൾ kazhukanam❤️❤️tooo😍😍😍😍

  • @j4techjaggu355
    @j4techjaggu355 4 หลายเดือนก่อน +3

    അനുഭവിക്കു മോനെ 😃😃😃😃ബിജുയേട്ടാ

  • @liliatomyyesudas5480
    @liliatomyyesudas5480 4 หลายเดือนก่อน +1

    Oh, kollamallo. Super chef.. cook Cheyan kariyam videoil nokumbol, chirikan varunu..😂😂. Thank u, biju mone. God bless u.. kavi mole, take good rest and care. !!.🙏🥰👍

  • @SajuSajna-c2l
    @SajuSajna-c2l 4 หลายเดือนก่อน

    Egg cutlet oil ൽ mungi porikanam❤❤❤

  • @bindhu6353
    @bindhu6353 4 หลายเดือนก่อน +2

    വെറുതെ പറഞ്ഞതാ നന്നായിട്ടുണ്ട് ബിജു

  • @rajidavid6728
    @rajidavid6728 4 หลายเดือนก่อน

    ബിജുവിന്റെ സ്നാക്ക്സ് സൂപ്പർ ആയിട്ടുണ്ട് 👍

  • @RajiradhaRajiradha
    @RajiradhaRajiradha 4 หลายเดือนก่อน +2

    Amma super❤athupole kaviyum bijuvum

  • @sreedeviram2667
    @sreedeviram2667 4 หลายเดือนก่อน +2

    ബിജു രണ്ടും കല്പിച്ചാണല്ലേ 😂😂👍👍👍👌 ഹായ് കവി അമ്മ 👍👍👌❤️❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @divyaaneesh9376
    @divyaaneesh9376 4 หลายเดือนก่อน +1

    Mutta nannayi kazhukiyitt venam puzhungan kto 😊.. pinne mytha enthina vangichath..athu vendayirunno 😅

  • @EugeniaPiccardo
    @EugeniaPiccardo 4 หลายเดือนก่อน +1

    Complimenti allo chef.....Anche i vostri micetti sono bellissimi.....

  • @ChandranMkchandran
    @ChandranMkchandran 4 หลายเดือนก่อน

    Hai Biju wifeinu vendi Biju innundakkiya snacks super. Poocha pravichath kandu. Nalla kunjungal. Ethu jeevikkayalum athintethaya prasnnangal undakum. Biju mutta nallavannam kazhiki kukkaril itt oru visil vannal eduth sadha vellathil ittu vechal ottum pokathe thod edukkan pattum. Samayam labhikkam. Mutta puzhungunna cookeril thanne veroru pathram vechu athil urulakizhangum ittamathi. Kurach uppum ittu kooduthal mathi. Moodi levelil vech thirichal sariyakum. Biju savadhanam oronnorth chaiyyuka. Ithuppoleyulla snacks undakkumpol kuzhiyulla panil fry chaiyyuka. Angane nammude Biju vasiyode pajakam chaitha Mixed Egg Bonda ready.

  • @elsyjoseph3551
    @elsyjoseph3551 4 หลายเดือนก่อน +1

    നള pachakom സൂപ്പറാക്കൂട്ടോ ബിജു.

  • @hematk1967
    @hematk1967 4 หลายเดือนก่อน +36

    വീട്ടിൽ അമ്മയുടെ പൊന്നുമോൻ ആണ് ബിജു എന്നു മനസ്സിലായി ❤️❤️❤️❤️

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 4 หลายเดือนก่อน

    Cooking padichaal nallathalle biju.ippol adhikam aalkkarum gents um cooking cheyunnundu.ammaykko kavikko vayyathe irikkumbol kurachokke cooking arinju vecahaal nallathalle.❤❤
    Smaas alla kavi .smash aanu😂

  • @ourparadise
    @ourparadise 4 หลายเดือนก่อน

    തോറ്റു ചിരിച്ചു ചിരിച്ച്... Potato യും മുട്ടയും ഒരുമിച്ച് പുഴുങ്ങാൻ പോയിട്ട് മുട്ട കാണാണ്ട് വന്നപ്പോ ഇനി എന്താവും എന്നോർത്തിട്ട് 🤣🤣🤣🤣 ഓർമ്മ വന്നപ്പോ മുട്ട കഴുകാതെ ആണോ പുഴുങ്ങാൻ ഇട്ടത് എന്ന് ഒരു സംശയം ഇല്ലാതില്ല 🤣🤣 ശോ കണ്ടിരുന്ന ഞങ്ങൾക്കും taste ചെയ്യാൻ കിട്ടിയിരുന്നേൽ അഭിപ്രായം പറയാരുന്നു 🤣🤣🤣😍😍😍😍

  • @latakr3824
    @latakr3824 4 หลายเดือนก่อน +1

    കൊളളാം, അടിപൊളി പാചകം❤❤❤❤❤❤

  • @ayshav9329
    @ayshav9329 4 หลายเดือนก่อน +1

    ബിജു പാചകം പൊളിച്ചു 😂😂😂👍🏽

  • @tintuthomas6671
    @tintuthomas6671 4 หลายเดือนก่อน +4

    Chirich chathu😂😂😂
    Ente bijuvetta

  • @reenamp7356
    @reenamp7356 4 หลายเดือนก่อน

    🧅🧅 cheenathaanallo sradhikane chechi

  • @vinodinikp4971
    @vinodinikp4971 4 หลายเดือนก่อน +2

    ഇനി കവിക്ക് റെസ്ററ്.ബിജു അടുക്കളയിൽ.

  • @NajeebMuhammad-v8j
    @NajeebMuhammad-v8j 4 หลายเดือนก่อน +94

    മാസം ആയി നിക്കുന്ന പെണ്ണ് ഉള്ള വീട്ടിൽ മിണ്ടപ്രണികൾ ഇത്തുപോലെ വന്ന് പ്രസവിച്ചാൽ ഐശ്വര്യം ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പ്രസവ സമയത്ത് ബുദ്ധിമുട്ട് ഒന്നും ഉണ്ടാവില്ലെന്ന്

  • @fareedaaboobakar6779
    @fareedaaboobakar6779 4 หลายเดือนก่อน

    Nallonam chirichu❤❤

  • @sheenapk4843
    @sheenapk4843 4 หลายเดือนก่อน

    Bro pachakam cheyyunnath kandit chirichu mathiyayi 😅😅😅

  • @vasanthapuzhakkal9028
    @vasanthapuzhakkal9028 4 หลายเดือนก่อน +1

    ഇന്ന് ഷെഫ് ബിജു, congratulations

  • @Shibikp-sf7hh
    @Shibikp-sf7hh 4 หลายเดือนก่อน +2

    പാവം ബിജു ഏട്ടൻ 😄😄😄

  • @sobhasreekumar5575
    @sobhasreekumar5575 4 หลายเดือนก่อน

    കവീസുഖമാണോ❤❤❤❤

  • @vineethak3298
    @vineethak3298 4 หลายเดือนก่อน +11

    കവിമോളെ ഗർഭിണികൾ ഉള്ള വീട്ടിൽ മിണ്ടപ്രാണികൾ ഇതുപോലെ വന്നു പ്രസവിച്ച നല്ലതാണ്. കവി മോള് ബുധിമുട്ട് ഇല്ലാതെ ആരോഗ്യമുള്ള കുഞ്ഞിന് ജന്മ്മം നൽകും അല്ലേ അമ്മേ 🥰🥰ശരിയല്ലേ 🥰🥰🥰❤

  • @lailathayyath2719
    @lailathayyath2719 4 หลายเดือนก่อน

    മുട്ട കബാബ് ആണ് ഇത് 🎉

  • @shgaming154
    @shgaming154 4 หลายเดือนก่อน +3

    ആണുങ്ങൾ കിച്ചനിൽ കേറിയാൽ ഇങ്ങനെയാ നല്ലോണം ചിരിച്ചു ഇനി കവിക് കഴിയാണ്ട് ആവുമ്പോ ബിജുക് ആക്കാല്ലോ 👍🏻👍🏻👍🏻👍🏻👍🏻

  • @nishachinnu3535
    @nishachinnu3535 4 หลายเดือนก่อน

    Hii biju etta മുട്ട katt ലൈറ്റ് 😋😋pinne biju etta ഉള്ളി കഴുകിയില്ല ഉള്ളി കഴുകണം ഉരുളകിഴങ്ങു കൂടെ vevikumbol😍ഇനി ശ്രദ്ധിക്കണം too biju etta😍😍കുറേ ചിരിച്ചു 😂😂biju ettante കുക്കിംഗ്‌ polichu😍😍😍👌👌👌eniyum ethu pole cooking video chyanne😍😍😍super അമ്മയുംkavi chechiyum😍😍😍😍adipoli😘😘😘🥰🥰🥰🥰pinne മുട്ട വേവിക്കുമ്പോൾ ഉപ്പ് ഇടണം 🥰🥰🥰

  • @mayadevirg848
    @mayadevirg848 4 หลายเดือนก่อน +6

    മൊട്ട എപ്പോഴും കഴുകിയതിനു ശേഷം ഉപയോഗിക്കണം 😍🙏

  • @vinithababu6738
    @vinithababu6738 4 หลายเดือนก่อน +6

    ബിജു പറയുന്നതുംചെയ്യുന്നതുംകണ്ടാൽതന്നെ ചില രിവരും😂❤

  • @shaninazar9811
    @shaninazar9811 4 หลายเดือนก่อน +3

    ഞാൻ ഓർത്തു മുട്ടയിടാതെ കുക്കർ അടച്ചല്ലേ ' എന്ന്

  • @mubeenaniyas8248
    @mubeenaniyas8248 4 หลายเดือนก่อน

    🎉😂😂😂😂സൂപ്പർ ബിജുഏട്ടാ

  • @remyabiju350
    @remyabiju350 4 หลายเดือนก่อน +1

    ബിജുന്റെ പാചകം അടിപൊളി 🥰♥️♥️♥️

  • @Pramilaprabhu6
    @Pramilaprabhu6 4 หลายเดือนก่อน

    Kavi safe aagi iddera plz heli madam

  • @thrivenidevi5800
    @thrivenidevi5800 4 หลายเดือนก่อน +2

    ആ ഉള്ളി കേടാണ്

  • @famsilaarif967
    @famsilaarif967 4 หลายเดือนก่อน

    Biju nde cooking adipoli iniyum cheyanam

  • @UK-zg4rj
    @UK-zg4rj 4 หลายเดือนก่อน

    ബിജു 👍👍👍സൂപ്പർ ❤️❤️❤️

  • @Pramilaprabhu6
    @Pramilaprabhu6 4 หลายเดือนก่อน

    Kavi neevu ellaru safe aage idheera plz reply Maadi

  • @sheelak7156
    @sheelak7156 4 หลายเดือนก่อน

    ഇങ്ങനെ തന്നെ യാണ് എല്ലാവരും പഠിക്കുന്നത്. പെൺ കുട്ടികൾ ഉള്ള വീട്ടിൽ ഒരു ആൺ കുട്ടി ആണെങ്കിൽ അമ്മ പെങ്ങൽ ഒരു പണിയും എടുപ്പിക്കില്ല, നമ്മുടെ വീട്ടിലും ഇതാണ് അവസ്ഥ, ഇപ്പോൾ കല്യാണം കഴിഞ്ഞു ആണ് പണി എടുക്കുന്നത്, Biju 👍🏻

  • @athirak.m4638
    @athirak.m4638 2 หลายเดือนก่อน

    Hi kavi you tubil ninnu cash kittunnath monthly ano yearly ano.athineppatti oru vedio cheyyamo.

  • @reshmachandran8907
    @reshmachandran8907 4 หลายเดือนก่อน

    Biju,cooking adipoli kore chirichu😂ee type videos eniyum pratheekshikunnu

  • @priyavijayakumar7451
    @priyavijayakumar7451 4 หลายเดือนก่อน +1

    Inatte video super 😅❤😅❤😅❤

  • @pushpapradeep1150
    @pushpapradeep1150 4 หลายเดือนก่อน

    Super Biju ❤❤❤❤❤

  • @SunitaShelake-tw7iq
    @SunitaShelake-tw7iq 4 หลายเดือนก่อน

    ❤❤❤❤nice🥰🥰🥰 kavi

  • @LathaBNair-ul8nx
    @LathaBNair-ul8nx 4 หลายเดือนก่อน

    Edakk okke kitchenil kayariyal ellam padikkam allel samayom Kure pokum

  • @Annz-g2f
    @Annz-g2f 4 หลายเดือนก่อน +1

    Amma n Kavi cheythu tharumbol onnum aariyenda self cook cheyumbol ellaam nannayi aariyaam pattum

  • @sarithababu2745
    @sarithababu2745 4 หลายเดือนก่อน +2

    അമ്മയ്ക്ക് മോന്റെടുത്തു എന്തൊരു കരുതൽ... ബിജുവിന്റെ കാണിച്ചു കൂട്ടൽ കണ്ടു ചിരിച്ചു പോയി 😂😂😂

  • @rajeshtp5554
    @rajeshtp5554 4 หลายเดือนก่อน +2

    Congrats for 53M
    Biju ettante cooking super aayittundu. Egg cutlet ennu parayam 😂😂😂kavikku innu rest

  • @devagithangaraj4786
    @devagithangaraj4786 4 หลายเดือนก่อน

    Kerala news patha udane unga family tha ninachen ma

  • @ZubaidaZubi-r2n
    @ZubaidaZubi-r2n 4 หลายเดือนก่อน

    ചിരിച്ചു ചിരിച്ചു മഗ ടുത്തു

  • @shameenkousar3030
    @shameenkousar3030 4 หลายเดือนก่อน

    Happy to see ur family❤🤩

  • @ssmashroowala5188
    @ssmashroowala5188 4 หลายเดือนก่อน

    Ashoosho ❤🎉

  • @mahianjuanju6234
    @mahianjuanju6234 4 หลายเดือนก่อน

    Iniyum pratheeshikunnu bijuettante puthya recepikkayi

  • @kavithanaringaparambil7342
    @kavithanaringaparambil7342 4 หลายเดือนก่อน +1

    Aa ulli kedanallo

  • @Silan15
    @Silan15 4 หลายเดือนก่อน

    Hey happy family....stay khus ....loads of love from odisha ❤

  • @bindhu6353
    @bindhu6353 4 หลายเดือนก่อน

    ഇനി മേലാൽ അടുക്കളയിൽ കയറണ്ട... ഒക്കെ....... 😀😀😀😀😀👍🏻👍🏻👍🏻👍🏻👍🏻👍🏻.... അബുദാബി

  • @Ajitha.B-os9nz
    @Ajitha.B-os9nz 4 หลายเดือนก่อน +10

    കവി എൻ്റെ വീട്ടിലും ഞായാഴ്ച്ച പൂച്ച പ്രസവിച്ചു രണ്ടു കുട്ടികൾ എനിക്കും പൂച്ചയെ വലിയ ഇഷ്ടമാണ്

  • @vijayalakshmiv5265
    @vijayalakshmiv5265 4 หลายเดือนก่อน +1

    Kavi sister eat more dry fruits

  • @sheebavasu3046
    @sheebavasu3046 4 หลายเดือนก่อน

    Egg kadlite enn peridam biju

  • @sreelathanair4343
    @sreelathanair4343 4 หลายเดือนก่อน

    Egg chop super👌 ivide njangaal ivide maidamavo kadalamavo kalakki athil mukki porikkum, enthayalum sangathi super👌❤

  • @Sulaikha.k-c3u
    @Sulaikha.k-c3u 4 หลายเดือนก่อน +5

    Mutta nannayi clean cheythu upayogikkanam. Athepole Savalayum. Savalayude purambhagathulla black colourum nannayi kazhuki clean cheyyanam. Ulli colour mariyathalla. Ath ulliyude kedaya bhagam aan. Ath eduth mattanam.

  • @albyalexaleena
    @albyalexaleena 4 หลายเดือนก่อน

    Potato, onion, refrigerator il vekkan padilla

  • @annammamathew7527
    @annammamathew7527 4 หลายเดือนก่อน

    Biju
    Super❤❤❤❤❤❤

  • @ZubaidaMysore
    @ZubaidaMysore 4 หลายเดือนก่อน

    Eni kavi prasavrkkumbo veendum puucha prasavekkum😂

  • @BijiSanthoshpb
    @BijiSanthoshpb 4 หลายเดือนก่อน

    Hai kavi rakshapettu kavi rest adutho 😊😊😊❤❤❤

  • @PoojaManju-ir9hc
    @PoojaManju-ir9hc 4 หลายเดือนก่อน

    R u safe madam in kerala

  • @artofheartshorts124
    @artofheartshorts124 4 หลายเดือนก่อน

    😂😂😂ബിജു ഏട്ടന് എല്ലാം അറിയാം എന്നാലും അസ്സിസ്റ്റന്റ് നിർബന്ധം 😂😂

  • @sathishkumar7037
    @sathishkumar7037 4 หลายเดือนก่อน

    അങ്ങനെ 53 ന്റെ നിറവിൽ

  • @deepashiju8092
    @deepashiju8092 4 หลายเดือนก่อน

    Kollam super😂

  • @jayanvijaya6653
    @jayanvijaya6653 4 หลายเดือนก่อน

    Iniyum biju undaakanam ktto❤❤❤❤❤🎉🎉🎉🎉🎉