ഈ പറയുന്നിൽ ഒരു ശതമാനം പോലും സത്യമല്ല.. പച്ച കള്ളമാണ്... കേസ്സ് ടയറിയും മറ്റു തെളിവുകളും ഹാരാക്കാതെ ,, ദിവൃയുടെ പേരിൽ മാത്രം കുറ്റം ചുമത്തിയിട്ട് കാരൃമില്ല.. വലിയ മീനുകളെ പൊത്തിനകത്ത് നിന്നും പുറത്തേക്കു കൊണ്ട് വരേണ്ടത് ഉണ്ട്... അപ്പോൾ നവീൻ ബാബു സാറിനെ കൊന്നവരെല്ലാം നേരിട്ട് പങ്ക് ഉള്ളവരെല്ലാം .. അടുത്ത ഇരയേ കൊല്ലാൻ വേണ്ടി ഗൂഢാലേചന നടക്കുകയാണെന്ന് അർത്ഥം
നവീൻ ബാബു അല്മഹത്യ ചെയ്തതാണ് എന്നു ഒരു വാദത്തിന്റെ പേരിൽ അംഗീകരിച്ചാൽ പോലും ഒരു പ്രധാന ചോദ്യം ഉത്തരം കിട്ടാതെ നിൽക്കുന്നു. തൂങ്ങി മരിക്കുന്ന വരുടെ അടിവസ്ത്രം രക്തത്തിൽ മുങ്ങി ഇരിക്കുമോ? അങ്ങനെരക്തത്തിൽ മുങ്ങിയിരുന്നെങ്കിൽ മരിക്കുന്നതിനുമുൻപു ക്രൂരമായ മർദ്ദനം അനുഭവിച്ചിരുന്നു ഇത് ആര് ചെയ്തു? അത് കൊലപാതക ശ്രമമല്ലേ? അത് പോലീസ് അന്വേഷിച്ചോ, ആ പ്രതിയെ അറസ്റ്റ് ചെയ്‌തോ? അതുകൊണ്ടാണ് ഈ കേസിൽ ദുരൂഹതയുണ്ട് അത് കണ്ടുപിടിക്കാൻ സംഭവത്തിന് ശേഷം ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും കേരളാ പോലീസിന് കഴിഞ്ഞില്ല. അതുകൊണ്ട് C B I. തന്നെ അന്വേഷിക്കണമെന്ന് നവീൻ ബാബുവിന്റെ കുടുംബഅംഗങ്ങൾക്കൊപ്പം കേരള ജനതയും ആവശ്യപ്പെടുന്നത്.
ഈ കേസ് ആട്ടിമറിച്ച പോലീസ്‌കാരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടാൽ മാത്രം മതിയോ? കൊലപാതക കുറ്റം ആട്ടിമറിച്ചതിൽ ശിക്ഷിക്കണം 💯
ഈ കേസ് CBl തന്നെ അന്വോഷിക്കണം എന്നാലെ മരണ കാര്യം പുറം ലോകം അറിയുകയുള്ളൂ
ദിവ്യ കോടതി യിൽ സത്യം വെളിപ്പെടുത്തണം അല്ലെങ്കിൽ അകത്തു പോകും 👌👌👌👌
സിബിഐ വരികതന്നെ വേണം. സത്യം ജെനങ്ങൾ ariynam
👍🙏👍👍👍
ഈ പറയുന്നിൽ ഒരു ശതമാനം പോലും സത്യമല്ല.. പച്ച കള്ളമാണ്... കേസ്സ് ടയറിയും മറ്റു തെളിവുകളും ഹാരാക്കാതെ ,, ദിവൃയുടെ പേരിൽ മാത്രം കുറ്റം ചുമത്തിയിട്ട് കാരൃമില്ല.. വലിയ മീനുകളെ പൊത്തിനകത്ത് നിന്നും പുറത്തേക്കു കൊണ്ട് വരേണ്ടത് ഉണ്ട്...
അപ്പോൾ നവീൻ ബാബു സാറിനെ കൊന്നവരെല്ലാം നേരിട്ട് പങ്ക് ഉള്ളവരെല്ലാം .. അടുത്ത ഇരയേ കൊല്ലാൻ വേണ്ടി ഗൂഢാലേചന നടക്കുകയാണെന്ന് അർത്ഥം