How To Block Ads On Adroid Phone | How To Remove Popup Ads From Android Mobile In Malayalam

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 1.1K

  • @affex.__
    @affex.__ ปีที่แล้ว +681

    ആ ലാസ്റ്റ് പറഞ്ഞത് എനിക്ക് ഉപകാരം ആയി.... Tanks💓

  • @techchannel9560
    @techchannel9560 ปีที่แล้ว +2120

    Ee video kanumbol ads vannavar und 😊😊

    • @MuthuShiha
      @MuthuShiha  ปีที่แล้ว +52

      വരാനുള്ളത് വീഡിയോ കാണുമ്പോഴെല്ലാം ഇപ്പോഴും വന്നുകൊണ്ടേയിരിക്കും വീഡിയോയിൽ പറയുന്ന പോലെ ചെയ്യൂ ശരിയാവും 😄

    • @laluSanchari
      @laluSanchari ปีที่แล้ว +4

      😂😂😂

    • @yadhusa4908
      @yadhusa4908 ปีที่แล้ว +2

      Und

    • @nebinsha
      @nebinsha ปีที่แล้ว +3

      Orikalum varunillan aryam elaa ads videoyilum ingane ulla comments kaanam😂😂😂

    • @yasararafath03ify
      @yasararafath03ify ปีที่แล้ว

      😂😂

  • @Jidu_nidu_vlog
    @Jidu_nidu_vlog ปีที่แล้ว +651

    ഈ video കണ്ടപ്പോൾ ആരുടെയെങ്കിലും ഫോണിൽ ads വന്നിട്ടുണ്ടൊ എന്റെ ഫോണിൽ വന്നിട്ടുണ്ട് നിങ്ങളുടെ ഫോണിൽ വന്നിട്ടുണ്ടെങ്കിൽ ഒരു like അടി👍
    📌📌📌📌📌📌📌📌📌📌📌📌📌

    • @habeebafebi.03
      @habeebafebi.03 ปีที่แล้ว +7

      😂🙂🥲

    • @ajibrahmanandan5794
      @ajibrahmanandan5794 6 หลายเดือนก่อน +1

      വരുന്നത് കൊണ്ടല്ലേ കാണാ എന്ന് കരുതിയത്

  • @gambiambi6349
    @gambiambi6349 ปีที่แล้ว +304

    Thanks chetta. Ee oru preshnam karanam phone erinju pottikkan thonniyittundu..

  • @kevingeorge584
    @kevingeorge584 ปีที่แล้ว +42

    കുറേ നാൾ കൊണ്ട് ഞാൻ ഇതിൻ്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നു, ഈ വീഡിയോ എനിക് ഉപയോഗം ആയി, നന്ദി🎉

  • @sujinasreejith1947
    @sujinasreejith1947 ปีที่แล้ว +20

    Thank you bro. ഇതിൽ പറഞ്ഞ പോലെ ചെയ്തപ്പോൾ എന്റെ ഫോണിലെ ads വരുന്നത് നിന്നു . Useful video

  • @സ്നേഹഗീതം
    @സ്നേഹഗീതം ปีที่แล้ว +42

    എനിക്ക് ഈ ads വരവ് കാരണം ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളാണ് എന്തായാലും ഞാൻ താങ്കൾ പറഞ്ഞ പ്രകാരം ചെയ്തിട്ടുണ്ട് ഫലപ്രഥയെങ്കിൽ ഒരുപാട് താങ്ക്സ് 🙏🙏🙏🙏🙏☺️☺️☺️☺️

  • @lintuhhhhhh
    @lintuhhhhhh หลายเดือนก่อน +13

    😹🤌🏻 ee video kandondirikkumbo ads vannavar indo --------------

  • @unnikp2056
    @unnikp2056 ปีที่แล้ว +17

    എനിക്കുണ്ട് ഈ പ്രോബ്ലം ഫ്രീ ആവുമ്പോൾ നോക്കട്ടെ thanku 🌹

    • @MuthuShiha
      @MuthuShiha  ปีที่แล้ว +2

      നോക്കൂ ശെരിയാവും 👌🏽

  • @linsham7893
    @linsham7893 ปีที่แล้ว +6

    വീഡിയോയിൽ ലാസ്റ്റ് പറഞ്ഞത് എനിക്ക് ഉപകാരപ്പെട്ടു 🙏

  • @sumayyasiyad9965
    @sumayyasiyad9965 ปีที่แล้ว +5

    Very useful video.orupad naalayi parashyam kond budhimuttunnath. Nallonam upakarapettu. Thankss

  • @mojohub882
    @mojohub882 ปีที่แล้ว +12

    Chetta work aayittooo... settings keri applications eduthitt perr and icon illaatha app uninstall cheytappo ads okke poyi... bhayangara shalyam aayirunn ee ads... thank you chetta❤

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      💙👍🏽

    • @Shajipallavi
      @Shajipallavi 4 หลายเดือนก่อน

      പേർ ഐക്കൺ ഇല്ലാത്ത അപസ് ഏതൊക്കെ ആണ്

  • @santhoshs2944
    @santhoshs2944 ปีที่แล้ว +24

    ഇപ്പോൾ പരസ്യം ഇല്ല വളരെ ഉബകാരം ❤😂👌👌👌👌

  • @Poolakunath
    @Poolakunath ปีที่แล้ว +5

    ഞാൻ ഒരുപാട് എനിക്ക് ഉപകാരപ്പെടുന്നത് ഈ വീഡിയോ ആണ് thanks bro

  • @Farzuuuu00
    @Farzuuuu00 ปีที่แล้ว +6

    Tnxx Very much🥺🥺🥺🥺❤️Engana nandhi parayande aryoola.. Ooro Min koodumbo ads vann vann praanthedth poykk.. Ippo settayy samadhanam❤️Thankyouu

    • @MuthuShiha
      @MuthuShiha  ปีที่แล้ว +1

      Support my channel 😍

  • @Calligraphyarthumba2012
    @Calligraphyarthumba2012 ปีที่แล้ว +12

    Thank you chetta..... As per your video I done everything.. 🎉😊Thanks alot

  • @Leggamerdili78
    @Leggamerdili78 ปีที่แล้ว +3

    Ante brrooooo nigal mass ann mutheee 💖💖💖💖💖 valiya ubagaram🥰🥰🥰njjn orikalum marakilla❤️❤️❤️lastt paraja kariyam ubagaramayiiiii💖💖💖

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      Support ഉണ്ടാവണം 💙😍

  • @SahinaYB-tw9yz
    @SahinaYB-tw9yz ปีที่แล้ว +3

    It's really working thanku so much ........ eee veliyoru prblm mari kitttti ufffffffff😊 thku

  • @MinnalNibuSince
    @MinnalNibuSince ปีที่แล้ว +32

    Useful bro pinne
    How I solved it
    1 :- settings
    2:- Apps
    3:- looking for an icon less and name less app and Finally got a Full White (icon) which was on the top itself but didn't noticed at first
    4:- uninstalled it !!
    5 :-Be Happy:)

    • @aljajeevan_
      @aljajeevan_ ปีที่แล้ว +3

      YENTE MWONE TYYYY DAAAAAA❤

    • @aljajeevan_
      @aljajeevan_ ปีที่แล้ว +2

      NII PARANJE PINNA TOP NOOKKIYE 😲😮

    • @aljajeevan_
      @aljajeevan_ ปีที่แล้ว +2

      TY DAAAA

    • @Lachoos731
      @Lachoos731 ปีที่แล้ว +2

      Really helpful. Thank u.

    • @vaisakhsuresh687
      @vaisakhsuresh687 ปีที่แล้ว +1

      Helpful... Comment❤

  • @crazymoments3.077
    @crazymoments3.077 ปีที่แล้ว +3

    താങ്ക്സ് കുറേ ആയി കഷ്ട്ടപെടായിരുന്നു ഈ നശിച്ച ആഡ്സ് കാരണം. ഇതിൽ പറഞ്ഞപോലെ ചെയ്തിട്ടുണ്ട്. Thanks.

  • @LAXYOURDUDE
    @LAXYOURDUDE ปีที่แล้ว +7

    Last trick work ayi...
    Thankyou..❤️👍

  • @ShiniShine-e4c
    @ShiniShine-e4c 8 หลายเดือนก่อน +2

    Last paranja karyam chaithappol ready aayi.thanks bro.

    • @MuthuShiha
      @MuthuShiha  8 หลายเดือนก่อน

      ❤️💙

  • @ShanavasShanavas-q7m
    @ShanavasShanavas-q7m ปีที่แล้ว +3

    ബ്രോ പോളിയാണ് വല്ലാത്തൊരു ബുദ്ധിമുട്ടായിരുന്നു

  • @alfasmon
    @alfasmon ปีที่แล้ว +11

    ഈ വീഡിയോയുടെ ലാസ്റ്റ് പറഞ്ഞത് പേരില്ലാത്ത App uninstall ചെയ്തപ്പേ എൻ്റെ adds ഒഴിവായി കിട്ടി.... Thanks

  • @udayakumarr671
    @udayakumarr671 ปีที่แล้ว +3

    Inghane oru video ittathil orupadu nandhiyund brooo🙏🙏🙏

  • @sanilkumar884
    @sanilkumar884 ปีที่แล้ว +3

    ലാസ്റ്റ് പറഞ്ഞത് പോലെ app വന്നിട്ടുണ്ട്.. അത് uninsttal ചെയ്തിനു.... Thanks bro

  • @rijoregi584
    @rijoregi584 ปีที่แล้ว +6

    Thnx a lot bro..video helped a lot.. oru third party app install aayi kidapundarnu athu uninstall akipo ready aayi ❤

  • @linsham7893
    @linsham7893 ปีที่แล้ว +12

    Thank you so much 🙏
    Very useful information

  • @MRM7732
    @MRM7732 ปีที่แล้ว +3

    Tns bro 15 വീഡിയോ കണ്ടിട്ട് ശെരി ആയില്ല. ഇപ്പോൾ ok ആയി. കുറെ ദിവസം ആയി call പോലും എടുക്കാൻ സാധിക്കാത വിധം ശല്ല്യം ആയിരുന്നു. 🙏🙏✌️

  • @shaanvi2016
    @shaanvi2016 ปีที่แล้ว +4

    Thank u.....Thank u very nuch..🥰ad karanam ph erinju pottikkan vare thonniyittund..😑..ippol solve aayi🤗

  • @Lazy123-k1x
    @Lazy123-k1x ปีที่แล้ว +75

    Bro... Ethokke ചെയ്തിട്ടും rummy ads വരുന്നുണ്ട് നാശം 😭😭😭

    • @MuthuShiha
      @MuthuShiha  ปีที่แล้ว +14

      വിഡിയോയിൽ പറഞ്ഞപോലെ എല്ലാം ചെയ്തോ?

    • @fahizmon9941
      @fahizmon9941 ปีที่แล้ว +4

      Ij dream 11 kalikkal ndo?

    • @adheeragaming685
      @adheeragaming685 ปีที่แล้ว +3

      bro otta solve ollu mobile restore adikk❤️

    • @thachucreations1783
      @thachucreations1783 ปีที่แล้ว +3

      Bro Play Store clear data cheythokk ...angane cheyyumbam appsinte ads control aavum..I think

    • @muhammedrashid3048
      @muhammedrashid3048 ปีที่แล้ว +3

      Enikkum

  • @ShibuCKchunda
    @ShibuCKchunda ปีที่แล้ว +2

    Un install karanam njan രക്ഷപെട്ടു THNKSSSS😍😍😍😍😍😍😍

  • @rasheedtp3940
    @rasheedtp3940 ปีที่แล้ว +12

    ഗുഡ് വീഡിയോ thanku

  • @RaisaShabeer
    @RaisaShabeer 4 หลายเดือนก่อน +1

    ഒരുപാട് നന്ദി എന്റെ ഫോണിൽ ഇങ്ങനെ ചെയ്തതിൽ പിന്നെ പരസ്യം വരുന്നില്ല 👍👍👍👍

    • @MuthuShiha
      @MuthuShiha  4 หลายเดือนก่อน

      💙🫰🏽

  • @aaronreji47
    @aaronreji47 ปีที่แล้ว +4

    Last parajathe yanik upakaram ayi njan kure vedio kandu enite ath onum upakaram ayila thanku❤️

  • @ashketchum2025
    @ashketchum2025 ปีที่แล้ว +25

    I don't know how to thank you thanks so much I will support you❤

  • @jesujeyarajan7738
    @jesujeyarajan7738 ปีที่แล้ว +16

    More And More Use Full Thank You Bro

  • @habeebrahman2228
    @habeebrahman2228 ปีที่แล้ว +7

    എനിക്ക് നല്ലൊരു ഉപകാരമാണ് ഈ വീഡിയോ കണ്ടപ്പോൾ കിട്ടിയത് പല വിഡിയോയിലും പറഞ്ഞത് പോലെ ചെയ്തിട്ടും എന്റെ ഫോണിലെ പ്രശ്നം മാറിയില്ല ഇപ്പൊ ok ആയി thanks ഇത് പോലെ ഇനിയും നല്ല വിഡിയോകൾ ചെയ്യാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു

  • @RaseenaV-s5y
    @RaseenaV-s5y ปีที่แล้ว +18

    എല്ലാം കഴിഞ്ഞപ്പോൾ vendum👌വന്നു 😂😂😂

  • @surumirihan6630
    @surumirihan6630 9 หลายเดือนก่อน +2

    Thank you so much bro.... Really helpful video.....

    • @MuthuShiha
      @MuthuShiha  9 หลายเดือนก่อน

      ❤️💙

  • @aswanthm2881
    @aswanthm2881 ปีที่แล้ว +13

    ആ അവസാനം പറഞ്ഞ അൺഇൻസ്റ്റാൾ പരിപാടിയിൽ എത്ര പേർക്ക് വർക്ക്‌ ആയി ?🤔😊

  • @mjus786
    @mjus786 8 หลายเดือนก่อน +1

    ബ്രൊ വീഡിയോയിൽ പറഞ്ഞ പോലെ ചെയ്തു.. Aad പോയിക്കിട്ടി. Thanks😊

    • @MuthuShiha
      @MuthuShiha  8 หลายเดือนก่อน

      ❤️💙

  • @adwaithgamingyt8517
    @adwaithgamingyt8517 ปีที่แล้ว +3

    Thanks a lot tried and problem solved completely very useful video

  • @ArjunReji-ti7xf
    @ArjunReji-ti7xf ปีที่แล้ว +1

    Chetta thanks engane oru vedio യൂട്ടോബിൽ ettathu എത്ര നന്ദി paranjanalum ഈ ഉപകാരം jeevithathil ഒരിക്കലും മറക്കില്ല eppol phonil adds varunnilla

  • @christinthomas9783
    @christinthomas9783 ปีที่แล้ว +4

    Very useful video
    Thank you bro
    Yethelum kadayil kodukaan irikuvaayirunu bro athu sariyaaki thanu ipoo no ads

  • @akashadithya6375
    @akashadithya6375 ปีที่แล้ว +1

    Thank you so much ee video valare use full ayi enik

  • @DiyaVarghese-e6d
    @DiyaVarghese-e6d ปีที่แล้ว +5

    Bro very useful video....Thanks a lot

  • @mikoos-p3d
    @mikoos-p3d 9 หลายเดือนก่อน +1

    Last trick very helpful thank you so much bro i faced the same problem when I open my phone ads will come that's very iritative but now ok

  • @sahilasaluz4470
    @sahilasaluz4470 ปีที่แล้ว +3

    Ente phonil 3 masatholamayi parasyam kond idangar akunn ipo njan you tubil thapi noki enthakilum solution undo enn kure video kand bt ath onnum nokiyit redy akunnillaa last ee video kand nalla upakaram ayi video ithil parayunnth pole folow cheyth noki ipo parasyam illaa thanks so much🥰🥰

  • @SPGXINDIANS
    @SPGXINDIANS ปีที่แล้ว +2

    Ithu 100% working aaganemengill ithu cheythu kazhinju phone restart kodukanam ❤

  • @zeeshankp2406
    @zeeshankp2406 ปีที่แล้ว +3

    Last parannathu aanu useful aayathuu❤😊😊😊🎉

  • @blessyblezz1100
    @blessyblezz1100 7 หลายเดือนก่อน +1

    Thank you so much bro it works❤️😁🙏🏻

  • @althafalthafudheen9540
    @althafalthafudheen9540 ปีที่แล้ว +7

    Ennittum aayillengil settings, about phone, developer option, don't keep activers, athe of akkuka appo shariyaavum

  • @Yodhavu143
    @Yodhavu143 11 หลายเดือนก่อน +1

    Chetta aa last paranjathail okay ay Thanks macha

  • @faruvlogz3544
    @faruvlogz3544 ปีที่แล้ว +85

    Very useful thank you so much 😊

  • @geethav7122
    @geethav7122 ปีที่แล้ว +2

    Name illatha app uninstall cheythappo sheriyayi thanks u so much 🥰🥰

  • @rahulram7248
    @rahulram7248 ปีที่แล้ว +24

    Useful ❤

  • @vishnudathcNair
    @vishnudathcNair ปีที่แล้ว +1

    Thanks brother നിങ്ങൾ last👍🏻പറഞ്ഞ കാര്യം വരെ ചെയ്തപ്പോൾ ads വരുന്നത് നിന്ന് i👍🏻വീഡിയോ കാണുമ്പോൾ വരെ 4തവണ ads വന്നിരുന്നു ☺️

  • @arjunvinod2871
    @arjunvinod2871 ปีที่แล้ว +5

    It's working bro.. Thank u💗

  • @sheejaroy9890
    @sheejaroy9890 7 หลายเดือนก่อน +1

    വളരെ ഉപകാരം ആയ്യി താങ്ക്സ് 💌💗💗💗

    • @MuthuShiha
      @MuthuShiha  7 หลายเดือนก่อน

      ✌🏽✌🏽

  • @meerapraveen796
    @meerapraveen796 ปีที่แล้ว +20

    Perfect 👌

  • @dinudecruzz3665
    @dinudecruzz3665 ปีที่แล้ว +2

    aa last paranja idea aan ente phonil work aayath ❤😊

  • @akhilakhi9154
    @akhilakhi9154 ปีที่แล้ว +9

    Helpful ആയി 🥰

  • @angeldisuza327
    @angeldisuza327 ปีที่แล้ว +2

    Settingsil okke orupad nokk vere video kanditt ath pole cheyyth ittu but pinne add vannond irikkuvayirunu ithil paranja pole cheyythittind ippo set ayi thanks 🤍

  • @Adith_yan
    @Adith_yan ปีที่แล้ว +3

    ചേട്ട നന്ദിയുണ്ട് താങ്ക്യൂ 😍😃

  • @anasanu2731
    @anasanu2731 10 หลายเดือนก่อน +2

    Tnx macha set ayi phone eduth eriyan nilakayirunu last app management eetho oru matedathe app undayirunu oru perum illa onum illa athin ath uninstall aki ippo setayi tanx mach

  • @hasnarishwan-mf4zv
    @hasnarishwan-mf4zv ปีที่แล้ว +6

    Kurach days egane ad varunnu.... Phne erinju pottikan thonni.... Last el paraja tip useful aayi... Thnk u so much..... 😍

  • @shafeers4617
    @shafeers4617 ปีที่แล้ว +1

    Bro it's very usefull vdeo... Thanks for the information....

  • @Ft.nadeeyyy
    @Ft.nadeeyyy ปีที่แล้ว +23

    Perfect✨

  • @pathummakutty7717
    @pathummakutty7717 4 หลายเดือนก่อน +1

    Very Useful Video .Thank you so much

    • @MuthuShiha
      @MuthuShiha  4 หลายเดือนก่อน

      ✌🏽

  • @akm6051
    @akm6051 ปีที่แล้ว +4

    Thak you very helpful video 😍🥰

  • @shafeer51deen50
    @shafeer51deen50 ปีที่แล้ว +1

    വളരെ ഉപകാരംthanks bro

  • @Alfi_46
    @Alfi_46 ปีที่แล้ว +5

    Thank you so much ❤️🥰

  • @sreyasreeni8799
    @sreyasreeni8799 ปีที่แล้ว +2

    This is very very usefull thank you so much❤❤❤❤❤

  • @sreekantansk9305
    @sreekantansk9305 8 หลายเดือนก่อน +3

    Thanks bro❤😊

    • @MuthuShiha
      @MuthuShiha  8 หลายเดือนก่อน +1

      💙

  • @Bijubhai-jn4zb
    @Bijubhai-jn4zb 8 หลายเดือนก่อน +1

    വീഡിയോ ഉപകാരപ്പെട്ടു👍

    • @MuthuShiha
      @MuthuShiha  8 หลายเดือนก่อน

      ✌🏽

  • @albinanish8533
    @albinanish8533 ปีที่แล้ว +4

    Enikku upakarapttu valare santhosham ❤

  • @abdulkhaderpt5034
    @abdulkhaderpt5034 ปีที่แล้ว +6

    You tube തുറന്നാൽ പരസ്യം മാണ് കാണൽ പക്ഷേ നിങ്ങളുടെ വീഡിയോ കാണുമ്പോൾ പരസ്യം കണ്ടില്ല😅😅😅😅

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      അതാണ് 😄😃

  • @lakshmisaranga7353
    @lakshmisaranga7353 ปีที่แล้ว +2

    Very helpful video.thank you

  • @MobileServicesentor-
    @MobileServicesentor- 8 หลายเดือนก่อน +6

    ഇത്രയും ചെയ്തട്ടും വരുമെങ്കിൽ പിന്നെ ഫോൺ തല്ലി പൊട്ടിച്ചു കളയാൻ നോക്കുക

    • @Luffy-u9s
      @Luffy-u9s 2 หลายเดือนก่อน

      Aah ok😅

  • @ranjithhtp9499
    @ranjithhtp9499 8 หลายเดือนก่อน +2

    വിവരണം ❤❤

    • @MuthuShiha
      @MuthuShiha  8 หลายเดือนก่อน

      ✌🏽😍

  • @amishobbies
    @amishobbies ปีที่แล้ว +13

    very usefull video .....good share ✌️😍

  • @ashrafasakeer
    @ashrafasakeer ปีที่แล้ว +12

    Exellent. Thank you

  • @MuhammmedSwalih-d7x
    @MuhammmedSwalih-d7x ปีที่แล้ว +1

    Thank bro last paranjathathh use ayii

  • @dhanishakpvml6954
    @dhanishakpvml6954 9 หลายเดือนก่อน +1

    Usefull information.
    Thank youu

    • @MuthuShiha
      @MuthuShiha  9 หลายเดือนก่อน

      ❤️

  • @thasneemvlog7350
    @thasneemvlog7350 ปีที่แล้ว +2

    വളരെ thanks 👌

  • @jibinsimon2848
    @jibinsimon2848 ปีที่แล้ว +3

    Thanku bro.. very useful ✨

  • @AnoopMr-zx7ve
    @AnoopMr-zx7ve 9 หลายเดือนก่อน +2

    Good information

  • @sreeharivinod2654
    @sreeharivinod2654 ปีที่แล้ว +3

    Thank you sow much bro 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @thasnia
    @thasnia 10 หลายเดือนก่อน +1

    കുറെ വീഡിയോ കണ്ടു. മനസിലായത് നിങ്ങളുടെ വീഡിയോ ആണ്. 🎉

    • @MuthuShiha
      @MuthuShiha  10 หลายเดือนก่อน

      💙❤️

  • @JK-nj8qr
    @JK-nj8qr ปีที่แล้ว +3

    Oru karyavum kittiyilla Last format cheyyenne vendi vannu

  • @vajeehafathima5809
    @vajeehafathima5809 ปีที่แล้ว +2

    Tx, last paranja app undayirunnu., ini varillenn viswasikkam alle❤

  • @niranjanag.j3708
    @niranjanag.j3708 ปีที่แล้ว +4

    Bro enda phonil ee preshanm und but ith varaan kaaranam njan Oru Happy charger en paranja oru app ketti ath kettiye pinme ahn idak idak add varunne add varumbo athe mukalil happy charger enn appum icon um kanikunndern but aa delet cheytgitum vann pinne njan apo play storil thiranjappilolum kittyilla bro last para method ille app maneger il poyi icon um name mum illathath kalayan njan athil chennappol enik aa Happy charger enna app kandupidikan patti njan ath un install akki athepinne ad vannittilla Thank you bro❤❤❤🎉

    • @MuthuShiha
      @MuthuShiha  ปีที่แล้ว

      👍🏽👍🏽💙

  • @mikoos-p3d
    @mikoos-p3d 9 หลายเดือนก่อน

    Thanks bro last trick 👍 thank you very much

  • @saidalavi4890
    @saidalavi4890 ปีที่แล้ว +8

    Aa bro paranpole laste parante etille onndairunnu tanku ❤❤

  • @sarannyaachu8846
    @sarannyaachu8846 ปีที่แล้ว +2

    താങ്ക്സ് ചേട്ടാ എനിക്ക് യൂട്യൂബ് ഒന്നും കാണാനേ പറ്റുന്നില്ലാരുന്നു ആഡ് കാരണം ഇപ്പൊ ok ആയി

  • @archanamolsali9028
    @archanamolsali9028 ปีที่แล้ว +7

    useful...thank you❤

  • @crisefx4477
    @crisefx4477 ปีที่แล้ว +1

    Last paraja trick use full ayi bro thanks you ❤

  • @GOPIKASURESH-l7q
    @GOPIKASURESH-l7q ปีที่แล้ว +4

    Useful...thanks ❤

  • @SanjaySanju-qo1sp
    @SanjaySanju-qo1sp 7 หลายเดือนก่อน +1

    Very very thanks bro 100% woring

    • @MuthuShiha
      @MuthuShiha  7 หลายเดือนก่อน

      🤩😍✌🏽✌🏽