'ഇതെന്റെ ഭാര്യയുടെ കല്യാണ സാരിയാണ്...'; ദുരന്തത്തിന്റെ നടുക്കം മാറാതെ വിപിൻ

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • 'ഒരു രൂപ പോലും എടുക്കാനില്ല, ഉടുതുണി മാത്രമേയുള്ളു...കഷ്ടപ്പെട്ട് അധ്വാനിച്ചത് എല്ലാം ഒറ്റ രാത്രികൊണ്ട് പോയില്ലേ... ഇനി എന്ത് ചെയ്യണമെന്ന് അറിയില്ല'; ദുരന്തത്തിന്റെ നടുക്കം മാറാതെ വിപിൻ
    #WayanadLandslide #Mundakkai #Chooralmala #KeralaRain #WayanadDisaster #RescueOperations #Rescue #asianetnews #asianetnewsexclusive #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | By...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | By...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | By...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | By...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 343

  • @ebrahimkutty.c.mdilshad5702
    @ebrahimkutty.c.mdilshad5702 2 หลายเดือนก่อน +875

    ഇല്ല സുഹൃത്തേ നിങ്ങളെ ആരും കളിയാക്കില്ല... ഒന്നും നഷ്ട്ടപെടാത്ത ഞങ്ങൾക്കൊന്നും എല്ലാം നഷ്ടമായി നിൽക്കുന്ന നിങ്ങളുടെ വേദന കാണാൻ കഴിയുന്നില്ല എന്നത് സത്യമാണ്... അതാകും പലരും കളിയാക്കിയത്... എന്നിരുന്നാലും നിങ്ങൾ ആരും തനിച്ചല്ല, നമ്മളെല്ലാം ഒന്നാണ്, നമ്മൾ ഒന്നായി തിരിച്ചു പിടിക്കും വിപിനെ... ഇൻശാ അള്ളാഹ് 💚

    • @safxana
      @safxana 2 หลายเดือนก่อน +15

      Vipin ningal enganeyengilum oru mobile sangadippich oru bank acontact thudangunnu ningale sahayikkaan njangalokkeyunnund 😭😭 ningale sangadam njangaludeyum sangadamanu. Paisa sarkarinu kodukilla sarkarine njangalk vishvasamilla. Ningalk nashttapettath thirich tharaan njangalund koode nashtta petta jeevan ozhige. insha Allah ellaam sheriyavum

    • @yessayJay
      @yessayJay 2 หลายเดือนก่อน +9

      നിങ്ങൾക്കു പറ്റിയത് നമുക്കും പറ്റിയതുപോലെ വേദനയുണ്ട്

    • @Nasirichu
      @Nasirichu 2 หลายเดือนก่อน +14

      ഒരായുസ്സ് മുഴുവൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് നഷ്ടപ്പെട്ട് പോകുമ്പോഴുള്ള വേദന അത് നഷ്ട്ട പ്പെട്ടവർക്കെ അറിയൂ

    • @Krishna-889
      @Krishna-889 2 หลายเดือนก่อน +1

      Ethra jeevan nashttapettu. Aarogyam thirichu kittiyall namukku kashttapettu undakka. Jeevan poyath thirichu kittumo. Kaliyaakkiyathalla. Makkal nashttapettavar. Achan amma nashttapettavar. Ithokke theera nashttamaanu. Ningalude koode ellavarum und nashttapettavarkko. Aarokke koode undenkilum koode ullavar nashttapettal ath sahikkan patilla.😢

    • @KRR332
      @KRR332 2 หลายเดือนก่อน +1

      എല്ലാം ഉള്ളിടത്ത് നിന്ന് onnumillathavanaayi jeevikandi varunna അവസ്ഥ vallathathaan allavarayum charthpidikanam allavarayum sahayikanam

  • @manojmanu565
    @manojmanu565 2 หลายเดือนก่อน +251

    മരിച്ചു പോയതിനേക്കാൾ കഷ്ടം ആണ് എല്ലാം നഷ്ടപ്പെട്ട് ജീവൻ ബാക്കിയായവരുടെ അവസ്ഥ. ഒരായുസ്സ് മുഴുവൻ കഷ്ടപ്പെട്ട് കൂട്ടി വെച്ചതെല്ലാം ഒറ്റ നിമിഷം കൊണ്ടു ഇല്ലാതായിപ്പോകുന്ന അവസ്ഥ 😢
    ഇപ്പോൾ ആളും അനക്കവും എല്ലാം ഉണ്ടാകും. ഇതെല്ലാം ഒഴിയുമ്പോൾ കടുത്ത ഡിപ്രഷനിലേക്ക് പോകാനുള്ള സാധ്യത കൂടുതലാണ്

    • @Fayas-t2c
      @Fayas-t2c 2 หลายเดือนก่อน +9

      Sathyam

    • @shoukathali3067
      @shoukathali3067 2 หลายเดือนก่อน +1

      സത്യം 😥😥😥

  • @homemade9680
    @homemade9680 2 หลายเดือนก่อน +341

    കഷ്ടപ്പെട്ട് സമ്പാദിച്ചവന് അത് നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന അത് എത്ര പറഞ്ഞാലും മനസ്സിലാകില്ല... ജീവൻ കിട്ടിക്കഴിഞ്ഞാൽ എല്ലാവരും തനിക്ക് വന്ന നഷ്ടങ്ങളെ ഓർത്ത് വിഷമിക്കും.. അതും ഇത്ര വലിയ ഒരു നഷ്ടം എത്ര അധ്വാനിച്ചവരായിരിക്കും ഇദ്ദേഹം..

  • @hamzafaizal6421
    @hamzafaizal6421 2 หลายเดือนก่อน +44

    വിപിൻ റെ സംസാരം കേൾക്കുമ്പോൾ ഹൃദയം തകരുകയാണ്.നമുക്കൊക്കെ ദൈവം എത്രയോ അനുഗ്രഹങ്ങൾ നൽകിയിട്ടുണ്ട്.സാധിക്കുന്നവരല്ലാം ഈ പാവങ്ങളെ സഹായിക്കുക.മരണം നമ്മിൽ എത്തുന്നതിനു മുന്നേ മറ്റുള്ളവർക്ക് തണലാവാൻ ശ്രമിക്കുക.ധർമ്മം ചെയ്യുന്ന ഓരോ നാണയത്തുട്ടുകളും കാരളം ആപത്തുകളിൽ നിന്ന് അല്ലാഹു നമ്മെ രക്ഷിക്കും.

  • @ambilysree4019
    @ambilysree4019 2 หลายเดือนก่อน +91

    എല്ലാവരും പറയും ജീവൻ കിട്ടിയല്ലോ ennu പക്ഷെ അവരെ കുറിച്ച ഒന്ന് ചിന്തിക്കണം ഉടുത്തിരുന്ന തുണി അല്ലതെ ഒന്നും അവർക്കില്ല അതൊരു വല്ലാത്ത വേദന ആണ്

  • @NishilYasco
    @NishilYasco 2 หลายเดือนก่อน +139

    കുറ്റം പറഞ്ഞവർ നാലുനേരം വെട്ടി വിഴുങ്ങിയിട്ട് എല്ലിന്റെ ഉള്ളിൽ കൂടെ കുത്തിയിട്ട് പറഞ്ഞ വാക്കുകളാണത് അവരെ മൈൻഡ് ചെയ്യേണ്ട

  • @lolitsfunnycctv
    @lolitsfunnycctv 2 หลายเดือนก่อน +291

    ചോര നീരാക്കി , പണി എടുത്തവർക്കേ അതിന്റെ വില അറിയൂ ... പോയതെല്ലാം തിരിച്ചു പിടിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ...

  • @moncyct5574
    @moncyct5574 2 หลายเดือนก่อน +332

    എല്ലാം നഷ്ട്ട ആയവന്റെ വേവലാതിയും വിങ്ങലും ആണ്. എന്താ ചെയ്യുക ഈശ്വര മുന്നോട്ട് എങ്ങനെ എന്ന് ഓർത്തു പകച്ചു നിൽക്കുന്നു. വല്ലാത്ത സങ്കടം തോന്നുന്നു 😢😢എല്ലാം നഷ്ട്ടം ആയവന്റെ വേദന അനുഭവിച്ചവനെ അറിയൂ

  • @bindumolbr7922
    @bindumolbr7922 2 หลายเดือนก่อน +289

    സഹോദരാ വിഷമിക്കേണ്ട .ഞങ്ങളുണ്ട് സഹായിക്കാൻ .

  • @ShifaKaur-su7qq
    @ShifaKaur-su7qq 2 หลายเดือนก่อน +63

    ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയ തുകകള്‍ തുലൃമായി ദുരിത ബാധിതരായ കുടുംബങ്ങള്‍ക്ക് വീതിച്ചു നല്‍ക്കുക. അവര്‍ എവിടേലും പോയി വീട് വാങ്ങി ജീവിച്ചോളും. 250 കോടി കിട്ടിയാല്‍ 50 ലക്ഷം വീതം ഓരോ കുടുംബത്തിനും കൊടുക്കുക. പാര്‍ട്ടിക്കാര്‍ര്‍ നക്കാതെ

    • @BENZENE6K
      @BENZENE6K 2 หลายเดือนก่อน +2

      Party Commission 35%

  • @afeefanarghees3881
    @afeefanarghees3881 2 หลายเดือนก่อน +46

    ജീവന്‍ തിരിച്ചു കിട്ടിയല്ലോ എന്ന് പറയുന്നവരോട് എല്ലാം നഷ്ടപ്പെട്ട് ജീവന്‍ കിട്ടിയിട്ട് എന്ത് കാര്യം പോയ അത്ര എളുപ്പത്തില്‍ ഒന്നും തിരിച്ചു പിടിക്കാന്‍ kayiyilla😢😢
    ഈ സഹായം ഒക്കെ എത്ര നാള്‍ കുറച്ച് മാസങ്ങൾ kayinjal ഇവരെ ഒക്കെ മറക്കും എല്ലാവരും.....എല്ലാവര്‍ക്കും വീട് എങ്കിലും കിട്ടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു....🤲🏻

    • @amruthar9815
      @amruthar9815 2 หลายเดือนก่อน +2

      ഓ ജീവൻ കിട്ടിയത് വേണ്ടായിരുന്നു എന്ന് തോന്നുന്നവർ ആത്മഹത്യ ചെയ്യട്ടെ എങ്കിൽ. അല്ല പിന്നെ 🚶‍♀️

    • @afeefanarghees3881
      @afeefanarghees3881 2 หลายเดือนก่อน +3

      @@amruthar9815 അങ്ങനെ ഉള്ള വാര്‍ത്തകള്‍ ഒന്നും kelkalle എന്ന് പ്രാര്‍ത്ഥിക്കുന്നു....

    • @DRRS-hb3nc
      @DRRS-hb3nc 2 หลายเดือนก่อน +1

      ​​@@amruthar9815Engana avarude okke avastha kandite ingana parayan patunnu

  • @aryasivadas2484
    @aryasivadas2484 2 หลายเดือนก่อน +8

    സത്യം പറഞ്ഞാൽ ഇതിൽ മരിച്ചവർ ആണ് സേഫ് ആയിരിക്കുന്നത് 🥺 അവർക്ക് ഒന്നിനെപ്പറ്റിയുള്ള വേവലാതിയും വേണ്ട നിത്യശാന്തി ആയി ഉറങ്ങാം 😓 എന്നാൽ എല്ലാം നഷ്ടപ്പെട്ട് ജീവിതകാലം മുഴുവൻ ഈ ഒരു trauma യിൽ കൂടി കഴിഞ്ഞു പോവേണ്ട അവസ്ഥ 🥺 എല്ലാവർക്കും നല്ല രീതിയിൽ counseling service കൊടുക്കുക 🙏🏻

  • @merlin3515
    @merlin3515 2 หลายเดือนก่อน +444

    കിട്ടിയവർ തിരിച്ച് കൊടുക്ക് ശാപം വാങ്ങല്ലേ സർവതും നഷ്ടപ്പെട്ട മനുഷ്യന്റെ ആവലാതി 😭😭🙏🏻😭🙏🏻

    • @ajaypmna
      @ajaypmna 2 หลายเดือนก่อน +14

      എന്തു കിട്ടി പൊട്ടത്തരം പറയലെ എല്ലാവരും നഷ്ടപ്പെട് പോയവര അയാളുടെ സാധനം കട്ട് പോയത് ഉരുൾ പൊട്ടൽ ആണ് ഉരുൾ പൊട്ടലിനോട് ചോദിക് സാധനം തിരിച്ചു തരാൻ 🤦🏻‍♂️

    • @merlin3515
      @merlin3515 2 หลายเดือนก่อน +1

      @@ajaypmna മലയാളം വായിക്കാൻ അറിയില്ലാത്ത മലയാളി നന്നായി നോക്കിവായിക്കെടാപൊട്ടാ ഞാൻ എവിടെ യാ പറഞ്ഞത് അവരെടുത്തുഎന്ന്🤬 പ്രാണരക്ഷാർത്ഥം അഭയം തേടിപ്പോയ ആ മനുഷ്യർ എവിടെ യോഅന്തിയുറങ്ങുന്നു എല്ലാം തകർന്നവരായി... ദുഷ്ടൻ

    • @ajaypmna
      @ajaypmna 2 หลายเดือนก่อน

      @@merlin3515 വീണ്ടും പൊട്ടത്തരം 🤣🤣. അവിടെ മരണപെട്ടവരെ തന്നെ നേരെ കിട്ടുന്നില്ല പിന്നെ അല്ലെ സ്വർണം എല്ലാരും ഇപ്പോ അത് നോക്കി നടക്കലെ എല്ലാർക്കും എല്ലാം പോയി കിടക്കാ അപ്പോളാ. പിന്നെ എനിക്ക് മലയാളം നേർക്കു എഴുതാനും വായിക്കാനും അറിയില്ല പഠിപ്പിച്ചു തരുമോ pls

    • @DavO_666
      @DavO_666 2 หลายเดือนก่อน

      ​@@merlin3515😂😂

  • @AMBIKAD-xd7jb
    @AMBIKAD-xd7jb 2 หลายเดือนก่อน +2

    എല്ലാം നഷ്ട്ടങ്ങൾക്കിടയിലും ഒരു തുണ്ടായി കിട്ടിയ ആ മന്ത്രകോടിയുടെ മൂല്യം നെഞ്ചോട്‌ ചേർത്ത bro, ആരും കളിയാക്കുക യില്ല , അവനവനു വരുമ്പോഴേ കളിയാക്കുന്നവന്റെ നൊമ്പരം മനസ്സിലാക്കൂ ‼️
    ജീവൻ തിരിച്ചു തന്ന ദൈവത്തിന് നന്ദി പറയുക, ഇനിയും നഷ്ടപ്പെട്ടതൊക്കെ ഉണ്ടാക്കുവാനും ദൈവം സഹായിക്കും. 🙏

  • @stefylipson7547
    @stefylipson7547 2 หลายเดือนก่อน +95

    മാനസികമായി തകർന്ന് നിന്നപ്പോൾ പറഞ്ഞ ചില വാക്കുകൾ അതിനെക്കുറിച്ച് ചിന്തിച്ച് ഉത്കണ്ഡപ്പെടണ്ട ആവശ്യമില്ല, ചേട്ടൻ്റെ വേദന നല്ല മനസ്സുള്ളവർക്ക് മനസിലാക്കാനാവും, ദൈര്യമായിരിക്കൂ

  • @sininair6064
    @sininair6064 2 หลายเดือนก่อน +241

    ആ മനുഷ്യന് ഹൃദയം തകർന്നിട്ട് മിണ്ടാൻ പറ്റുന്നില്ല

  • @shahanasha4826
    @shahanasha4826 2 หลายเดือนก่อน +85

    അയാളെ മാനസിക നില ഇപ്പൊ മോശമാണ് അത് കൊണ്ടാണ് 🤲🏻🤲🏻🤲🏻🤲🏻സമാദാനം കൊടുക്കട്ടെ അവിടെ എല്ലാർക്കും എന്തൊരു പരീക്ഷണം ആണ് റബ്ബേ

  • @MuhammedAli-oi2kj
    @MuhammedAli-oi2kj 2 หลายเดือนก่อน +207

    ജീവൻ കിട്ടിയല്ലോ 🤲ബാക്കി ഞങ്ങൾ എല്ലാരും കൂടെ ഉണ്ടാവും

    • @Fullcomednindebisyo124
      @Fullcomednindebisyo124 2 หลายเดือนก่อน +23

      എത്ര ദിവസം

    • @BLINDER_98
      @BLINDER_98 2 หลายเดือนก่อน

      @@Fullcomednindebisyo124 😂

    • @yessayJay
      @yessayJay 2 หลายเดือนก่อน +1

      ജനപ്രതിനിധികൾ തെരഞ്ഞെടുക്കുന്നവരും ജനങ്ങളുടെ വില മനസ്സിലാക്കുക പുതിയ നിയമം ഇല്ലാത്ത കാലത്തെ പോലെ വീട്ട വെച്ചു കൊള്ളട്ടെ വീട് വെക്കുന്നതിന് എന്തൊക്കെ നിയമങ്ങളാണ്. ?

    • @RemyaMohan-uj3ju
      @RemyaMohan-uj3ju 2 หลายเดือนก่อน +2

      ​@@Fullcomednindebisyo124അത് തന്നെ 😢

  • @binsiselvakumar1441
    @binsiselvakumar1441 2 หลายเดือนก่อน +168

    ഉറക്കം കാണത്തില്ല പാവത്തിന് 😢😢... ഇനി എത്ര നാൾ കഴിഞ്ഞാലാ ഈശ്വരാ ഇതെല്ലാമൊന്ന് നേരെയാവുക... എല്ലാം സഹിക്കാനുള്ള മനോധായിര്യം കൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @NishasVlog-xq8cd
    @NishasVlog-xq8cd 2 หลายเดือนก่อน +176

    ആകെ തകർന്ന ഒരു മനുഷ്യൻ

  • @nihanafarveen
    @nihanafarveen 2 หลายเดือนก่อน +85

    പാവം ഭാര്യക്ക് സുഖമില്ലാതായാൽ പൈസ വേണ്ടേ ഗർഭിണിയല്ലെ

  • @bindu3663
    @bindu3663 2 หลายเดือนก่อน +5

    ഈ മനുഷ്യനെ കാണുമ്പോൾ ഹൃദയം വിങ്ങും,🙏🙏🙏🙏🙏🙏🙏🙏

  • @HashiSabu
    @HashiSabu 2 หลายเดือนก่อน +94

    അവരുടെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യം അവർക്ക് കിട്ടട്ടെ 🤲

  • @user-manusadi
    @user-manusadi 2 หลายเดือนก่อน +35

    നിങ്ങളെ ആരും കളിയാക്കിയിട്ടില്ല സുഹൃത്തേ നിങ്ങളുടെ വേദന ഞങ്ങൾക്ക് മനസ്സിൽ ആകും

  • @Fairplayf10
    @Fairplayf10 2 หลายเดือนก่อน +1

    ഭാര്യയുടെ കല്യാണപ്പുടവയുമായി ആ അഭിമാനിയായ മനുഷ്യൻ നിന്ന് വിതുമ്പുന്നത് കണ്ണീരു പൊടിയാതെ കാണുവാൻ കഴിയില്ല!! ഒരുപ്രതീക്ഷയും ഇല്ലാത്ത തുരുത്തിൽ വെറും കയ്യോടെ നിൽക്കേണ്ടി വരുന്ന അവസ്ഥ!! അതിഭീകരമാണ്!! കരകയറാനും ആത്മാഭിമാനത്തോടെ തന്നെ വീണ്ടും ജീവിക്കുവാനും ദൈവം തുണക്കട്ടെ 🤲🏽

  • @SainabaAboobacker
    @SainabaAboobacker 2 หลายเดือนก่อน +93

    അദ്ദേഹത്തിന്റെ വിഷമം മനസിലാക്കാൻ pattunnund😟 എല്ലാം നഷ്ടപ്പെട്ട ആ അവസ്ഥ 😢

  • @AkshayaAkshaya-jj8io
    @AkshayaAkshaya-jj8io 2 หลายเดือนก่อน +124

    മനുഷ്യന്റെ അവസ്ഥ ഇതാണ്. ഒരു നിമിഷമതി എല്ലാം മാറിമാറിയാൻ 🥲🥺

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je 2 หลายเดือนก่อน +5

      ആയിരത്തോളം ആളുകൾ ഏകദേശം മണ്ണിനടിയിൽ പോയിട്ടുണ്ടാവും

  • @bindusowmiyanarayanjaya3813
    @bindusowmiyanarayanjaya3813 2 หลายเดือนก่อน +160

    നഷ്ടപ്പെട്ട ഗോൾഡും പണവും തിരിച്ചുകിട്ടിയാൽ മതിയായിരുന്നു...പാവം

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je 2 หลายเดือนก่อน +6

      ഒരു നിലയോളം മണ്ണ് വന്ന് അടങ്ങിയിട്ടുണ്ട് ഇനി കുറേക്കാലം കഴിയുമ്പോൾ വരും തലമുറകൾക്ക് നിധിയായി കിട്ടും

    • @fathima_rahim3274
      @fathima_rahim3274 2 หลายเดือนก่อน

      Shariyaanu

  • @geetharamadas6455
    @geetharamadas6455 2 หลายเดือนก่อน +7

    നല്ല രീതിയിൽ ജീവിച്ച ഒരാൾക്ക് പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഒന്നും ഇല്ലാതായി തീരുന്ന ഒരു അവസ്ഥയുണ്ടല്ലോ അതിൻ്റെ വേദന അനുഭവിച്ചവർക്ക് മാത്രമേ അറിയൂ .😢 മറ്റുള്ളവരുടെ കരുണക്ക് വേണ്ടി കാത്തുനിൽക്കുന്നത്. അത് വല്ലാത്തൊരു അവസ്ഥയാ🥺

  • @jubytreesa1379
    @jubytreesa1379 2 หลายเดือนก่อน +116

    നഷ്ടപ്പെട്ടവർക്ക് അതീ എൻ്റെ വേദന മനസ്സിലാകു

  • @FASIL_KALIKAVU
    @FASIL_KALIKAVU 2 หลายเดือนก่อน +9

    കളിയാക്കുന്നവർക് അറിയില്ലല്ലോ സുഹൃത്തേ എല്ലാം നഷ്ട്ട പെട്ടവന്റെ വേദന, നിങ്ങളുടെ നഷ്ട്ടം ഈ കേരളത്തിന്റെ കൂടിയാണ്... നമ്മൾ അതിജീവിക്കും, തീർച്ചയായും..
    നിങ്ങൾ സങ്കടപെടരുത് എന്ന് പറയാൻ അവകാശമില്ലെങ്കിലും ഒന്ന് പറയാം നമ്മൾ തിരിച്ചു പിടിച്ചിരിക്കും,അതിന് കഴിഞ്ഞില്ലങ്കിൽ പിന്നെ എന്തിനാ ഞങ്ങള്ളൊക്കെ മനുഷ്യരായി ഇവിടെ ജീവിക്കുന്നത് വിപിനെ 😢

  • @shijushiju3783
    @shijushiju3783 2 หลายเดือนก่อน +5

    എല്ലാം നഷ്ടപെടുന്നവർക്കേ അതിന്റെ വേദന അറിയൂ. ജീവൻ തിരിച്ചുകിട്ടി ശരിതന്നെ. നന്ദി പറയാം ദൈവത്തോട്. ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ടത് ഒരു നേരം പുലർന്നപ്പോൾ ഒന്നുമില്ലാതായപ്പപ്പോൾ, ജീവസവമെന്നോണം ജീവൻ തിരിച്ചുകിട്ടുമ്പോൾ അവസേഷിക്കുന്നത് എന്തെങ്കിലും ബാക്കി ഉണ്ടോ എന്ന് ആരും തിരയും. അതിജീവിതത്തിനുവേണ്ടി.പുറത്ത് നിന്ന് കളിയാക്കുകയും, കുറ്റം പറയുകയും ചെയ്യുന്നവർ ആ വേദനയുടെ ആഴം നോക്കാറില്ല. ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേല്. അതേയുള്ളു അവർക്ക്

  • @PallaviSNair-pv8tp
    @PallaviSNair-pv8tp 2 หลายเดือนก่อน +77

    ഒരു വീട് ഒക്കെ എന്ത് സ്വപ്നം കണ്ടിട്ട് വയ്ക്കുന്നത് ആകും 😌😓

  • @bindhucs8276
    @bindhucs8276 2 หลายเดือนก่อน +10

    എല്ലാം ഉണ്ടായിരുന്നിട്ടു ഒന്നും ഇല്ലാണ്ടായവന്റെ വേദന അത് പറഞ്ഞാൽ മനസിലാവില്ല, 🙏🙏🙏

  • @shamlashammy6951
    @shamlashammy6951 2 หลายเดือนก่อน +108

    ആ പതറിയ ശബ്ദത്തിലുണ്ട്
    ഒരായുസ്സിൻറ്റെ വേദന😔

  • @FRAMEZNaturalstone
    @FRAMEZNaturalstone 2 หลายเดือนก่อน +1

    ചേട്ടാ എന്റെ വീട്ടിൽ കൊണ്ട് വന്നാക്കി തന്നോളൂ ഇങ്ങടെ ഗർഭിണി ആയ വൈഫിനേയും മക്കളെ യും. ഇവിടെ ഞാനും ഇന്റെ രണ്ടു മക്കളും മാത്രമേ ഒള്ളു.. എനിക്ക് അറിയാം ഒരു ഗർഭിണി യുടെ ബുദ്ധിമുട്ട്.. എന്റെ മക്കൾ കഴിക്കുന്നുണ്ടെങ്കിൽ ഇങ്ങളെ കുട്ടികളും കഴിക്കും അത് ഉറപ്പാണ്.. ഇൻശാ അല്ലാഹ്

  • @rayiraas
    @rayiraas 2 หลายเดือนก่อน +10

    ഇയാൾക്ക് മെൻ്റൽ സപ്പോർട്ട് നൽകണം .

  • @Smijameerash
    @Smijameerash 2 หลายเดือนก่อน +10

    എല്ലാം ഉണ്ടായിരുന്നവർ പെട്ടന്ന് ഒന്നും ഇല്ലാതാവുന്ന അവസ്ഥ. ഇത്രേം കാലം ജീവിച്ച പോലെ അല്ല ഇനി ജീവിക്കേണ്ടത് എന്ന തിരിച്ചറിവ്. മുന്നോട്ട് ഇനി എന്ത് എന്നറിയാത്ത അവസ്ഥ. അത് അനുഭവിച്ചവർക്കെ അറിയൂ😢🙏🏻 നല്ല മനക്കരുത്ത് കിട്ടട്ടെ

  • @sophiarobert5192
    @sophiarobert5192 2 หลายเดือนก่อน +108

    Gold & cash കിട്ടിയോ bro 😔എല്ലാം തിരിച്ചു കിട്ടും bro.

    • @BENZENE6K
      @BENZENE6K 2 หลายเดือนก่อน +1

      Someone stole it

    • @sobhanababu5297
      @sobhanababu5297 2 หลายเดือนก่อน

      Ayyo

  • @Dhuniya2021
    @Dhuniya2021 2 หลายเดือนก่อน +5

    ഇന്ഷാ അല്ലാഹ് ബ്രോ നിങ്ങളെ സഹായിക്കാൻ ആളുണ്ട്

  • @johaansabuabraham8980
    @johaansabuabraham8980 2 หลายเดือนก่อน +3

    സഹോദര കളിയാക്കാൻ പലരും കാണും അവർക്ക് അതേ അറിയു. ഈ അവസ്ഥ കണ്ടുനിൽക്കുന്നവർ സന്തേഷിക്കും അവർക്കും ഈ അനുഭവം വരണം ഭാര്യമക്കൾ അമ്മ അച്ഛൻ തിരികെ കിട്ടി. കല്യാണസാരി പിടിച്ചു നിൽക്കുന്ന സഹോദര. ദൈവം കൂടെയുണ്ട് നടപ്പെട്ടത് തിരികെ തരാൻ ആരെയെങ്കിലും തമ്പുരാൻ കാണിച്ചു തരും പാവത്തിന്റെ നിൽപ്പു തന്നെ കണ്ടിട്ട് സഹിയ്ക്കുന്നില്ല എല്ലാവരെയും ഓർക്കുന്നു പ്രാർത്ഥിയ്ക്കുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️♥️♥️♥️♥️♥️♥️♥️

  • @jemmasabu1897
    @jemmasabu1897 2 หลายเดือนก่อน +27

    വളരെ സങ്കടകരം 😢 pavam വിബിൻ. പ്രാത്ഥിക്കുന്നു 🙏🏻

  • @Ass-o1g
    @Ass-o1g 2 หลายเดือนก่อน +6

    അയാൾ സത്യസന്ധമായിട്ടാണ് സംസാരിക്കുന്നത് അതിന് കമന്റിടാൻ കുറെ ആൾക്കാരും

  • @SybunneesaKunoth
    @SybunneesaKunoth 2 หลายเดือนก่อน

    നിങ്ങൾക്ക് പോയതെല്ലാം പച്ചവൻ എത്രയും വേഗം തിരിച്ചുതരട്ടെ ആമീൻ

  • @MuhammedAli-eg1is
    @MuhammedAli-eg1is 2 หลายเดือนก่อน +4

    ഞാനും 93ൽ ബോംബെ കലാപത്തിൽ എല്ലാം നഷ്ടപ്പെട്ട് വന്ന ആൾ ആണ് അത് മനുഷ്യർ തമ്മിൽ ഇത് ദൈവം സൃഷ്ടിച്ചത് ദൈവം തിരിച്ചെടുത്തു എന്ന് സമാധാനിക്കാം ഭൂമിയിൽ എല്ലാ ജീവനുള്ളതും തിരിച്ചു പോകാനുള്ളതാണ് അത് ഒരു പരീക്ഷണം മാത്രം സർവ്വശക്തൻ നോട് പ്രാർത്ഥിക്കാം

  • @Sreelakshmik-mb9bf
    @Sreelakshmik-mb9bf 2 หลายเดือนก่อน +5

    ചോരനീരാക്കി അധ്വാനിക്കുന്ന ഒരാളാണ് എന്റെ ഭർത്താവ് എനിക്കുമനസിലാവും നിങ്ങളുടെ വിഷമം സങ്കടപെടാതിരിക്കുക ദൈവം കൈവിടില്ല

  • @HamzaHamzakp-w9y
    @HamzaHamzakp-w9y 2 หลายเดือนก่อน +47

    യാ അല്ലാഹ് അദ്ദേഹത്തിന് മനസ്സിന് സമാധാനം കൊടുക്കണേ നാഥാ

  • @Radikha-f1q
    @Radikha-f1q 2 หลายเดือนก่อน +11

    സഹോദര അറിയാം ആ വേദന 💯💯💯🥹🥹🥹🥹🥹 തകർന്നുപോയ ഹൃദയം

  • @fahidanazri2708
    @fahidanazri2708 2 หลายเดือนก่อน +184

    ഇയാൾ എന്നും വന്ന് തിരയുന്നുണ്ടല്ലോ. പാവം. അയാളെ പണവും സ്വർണവും കിട്ടിയവർ തിരിച്ചു കൊടുത്താൽ മതി

    • @positivemind6196
      @positivemind6196 2 หลายเดือนก่อน +24

      Athraykk kashttappettittu undakkiyathaavum 😢😢😢 padachone kittaneee nirashappeduthallee aa pavathineeee😢😢😢😢😢

    • @CROCHETLOVERS279
      @CROCHETLOVERS279 2 หลายเดือนก่อน +9

      Ath kiti kaanilla..kandaal ayaalk kitumm..

    • @shijivrindh6496
      @shijivrindh6496 2 หลายเดือนก่อน +6

      First thirachil nadannappo aaarkenkilum kitttiyitttundenkil pls kodkkkuka

    • @Aniya-x7b
      @Aniya-x7b 2 หลายเดือนก่อน

      😢😢😢😢

    • @rev.sree07
      @rev.sree07 2 หลายเดือนก่อน +5

      Angane ullorde gold panom nammal eduthu use cheytal namalk orikalum athu upakarapedila .. kitiyavark kodukan madi aanel avide tane kond iteku paavam

  • @minip2040
    @minip2040 2 หลายเดือนก่อน +17

    എല്ലാം നഷ്ട്ടപെട്ട ആളുടെ വേവലാതി അത് മനസിലാക്കണം എന്നുണ്ടേൽ അതെ അവസ്ഥ വരണം പാവം 😭😭😭

  • @malayalam.moviemp3entertai931
    @malayalam.moviemp3entertai931 2 หลายเดือนก่อน +40

    എൻറെ കയ്യിൽ ഒന്നുമില്ല എന്നെങ്കിലുമൊരിക്കൽ എൻറെ കയ്യിൽ കുറെയേറെ കാശ് കിട്ടുകയാണെങ്കിൽ എന്നാൽ കഴിയുന്ന സഹായം ഞാൻ ചെയ്യും

  • @abdurahiman6702
    @abdurahiman6702 2 หลายเดือนก่อน +6

    വിഷമിക്കരുത് അനിയാ. ജീവൻ നഷ്ടമായില്ല എന്നോർത്തു സമാധാനിക്കുക. സമ്പാദ്യം ബാക്കിയും ജീവൻ നഷ്ടവുമായിരുന്നു എങ്കിൽ വല്ല കാര്യവും ഉണ്ടോ...?
    അദ്ദേഹത്തിന് ആരെങ്കിലും ഒരു ഫോൺ വാങ്ങികൊടുക്കണം pls

  • @filmbox2239
    @filmbox2239 2 หลายเดือนก่อน +3

    എത്രയൊക്കെ കണ്ടാലും കേട്ടാലും ചിലർക്ക് കളിയാക്കാനും കുറ്റം പറയാനുമേ അറിയൂ. ഇങ്ങനുള്ള അവസ്ഥകൾ ഉണ്ടാകുമ്പോഴേ മനസ്സിലാവൂ ഇവരുടെയൊക്കെ വേദനങ്ങൾ എന്തായിരുന്നുന്ന്

  • @bestfriend396
    @bestfriend396 2 หลายเดือนก่อน +29

    കണ്ണുനീർ കൂടിയല്ലാതെ ഇതൊക്ക കാണാൻ കഴിയില്ല, ഞങ്ങളൊക്കെ കൂടെ ഉണ്ട്‌ സഹോദര 😢

  • @zainisha3054
    @zainisha3054 2 หลายเดือนก่อน +28

    സഹോദര ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ
    വിഷമിക്കാതെ

  • @sreyass565
    @sreyass565 2 หลายเดือนก่อน +62

    പാവം ജീവിത കാലം കഷ്ടപ്പെട്ട് ണ്ടാക്കിയതല്ലേ 😢

  • @LosBrutozz
    @LosBrutozz 2 หลายเดือนก่อน +4

    അയാൾക്ക് ആ സാധനം എടുക്കാൻ ഒന്ന് സഹായിച്ചു കൊടുക്കു.
    അദ്ദേഹത്തിന് രക്ഷപ്പെടാൻ ഉള്ളത് അവരുടെ കയ്യിൽ ഉണ്ട് ഒരാളുടെ ബാധ്യത നമ്മൾക്കും ഒഴിഞ്ഞുകിട്ടും ആ സഹായം മാറ്റാർക്കേം ഉപകരിക്കും.

  • @mass_media5835
    @mass_media5835 2 หลายเดือนก่อน +1

    ഇദ്ദേഹത്തിന്റെ അവസ്ഥ മനസ്സിലാക്കാതെ comment ഇട്ടവരാണ് അത്. വെറുതെ മൊബൈലും പിടിച്ചു വയറുനിറയെ food അടിച്ചു കിടക്കുമ്പോൾ അങ്ങനൊക്കെ കമന്റ്റിടാനൊക്കെ തോന്നും പലർക്കും. പുള്ളിയുടെ സ്ഥാനത്തു അവനവനാണെന്നു ഒന്ന് ഓർത്തുനോക്കിയാൽ ഇങ്ങനെ പറയാൻ തോന്നില്ല. സഹായിക്കാമെന്നു പറയുന്നവർ കുറച്ചു കഴിയുമ്പോൾ മറക്കും ഇവരെയൊക്കെ. പക്ഷെ അതിനു ശേഷവും അവർക്ക് ജീവിക്കണമെന്ന് ഓർക്കുമ്പോൾ, എങ്ങനെ ജീവിക്കുമെന്ന് ഓർക്കുമ്പോൾ അയാൾക്ക്‌ ഭയമുണ്ടാകും, അനുഭവിക്കുമ്പോൾ മാത്രമേ മനസ്സിലാകൂ അത് ചിലർക്ക്.

  • @bijoypillai8696
    @bijoypillai8696 2 หลายเดือนก่อน +23

    കമ്മ്യൂണിസം ചെങ്കൊടി സമരങ്ങൾ കാരണം വ്യവസായങ്ങൾ ഒക്കെ പൂട്ടി , തൊഴിലിന് മാർഗം ടൂറിസം ( മദ്യം, മയക്കു മരുന്ന്, etc ) മാത്രം.. സംസ്ഥാനത്തിന് റവന്യു വരുമാനം ഇല്ല; ദുരന്തങ്ങൾ വരുമ്പോൾ മറ്റുള്ളവരുടെ സഹായത്തിനു മുൻപിൽ ഭിക്ഷ കൈനീട്ടി നിൽക്കേണ്ട അവസ്ഥ..

    • @niyasm8973
      @niyasm8973 2 หลายเดือนก่อน

      Edutheduthalum communisam analo sangikutta kuttam....sangikalde 10 kollathe bharanam oru 20 kollam kazhiyate manasilakim...ellam nashichu pandaram adangum

    • @shirinn890
      @shirinn890 2 หลายเดือนก่อน

      State ആണ് കേരളം

  • @jometmundoli5747
    @jometmundoli5747 2 หลายเดือนก่อน +2

    അദ്ദേഹത്തിന് ഒരു വീടും അതേപോലെ വേണ്ട സഹായങ്ങളും കിട്ടിയാൽ മതിയാരുന്നു. എല്ലാവരും കൂടി വിചാരിച്ചാൽ നടക്കും.

  • @aachu_888
    @aachu_888 2 หลายเดือนก่อน +2

    ഉറ്റവർ ആരും ഇല്ലാതെ ആരങ്കിലും ഒറ്റപൊട്ടു പോയിട്ടുണ്ടങ്കിൽ family ലെ ഒരങ്കമായി ഞാൻനോക്കികോളാം.
    അറിയുന്നവർ ആരങ്കിലും ഉണ്ടങ്കിൽ comment ചെയ്യണം🙏🏻.
    ഒരു സാധാരണ പ്രവാസി

  • @Kingdon-x8v
    @Kingdon-x8v 2 หลายเดือนก่อน

    നിങ്ങളുടെ വാക്കുകൾ കേട്ടത് നെഞ്ചിടിപ്പോടെ ചേട്ടാ ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ടാവും എന്തു വന്നാലും നിങ്ങളുടെ കൂടെ നിൽക്കും അല്ലാഹു നമ്മുടെ കാര്യം കാണുന്നുണ്ട് നമുക്ക് മുമ്പോട്ടു പോകാം സഹായം എങ്ങിനെ ആയിട്ടും ഉണ്ടാവും 🙏🙏🙏🙏

  • @NishidaFm
    @NishidaFm 2 หลายเดือนก่อน +9

    Aa paavam chettanu ellam kshamikan ulla kshama kodukane. Ella dhurandhaghalilum ella aabhathugalil ninnum ellarem kaakane padachone🤲

  • @sharafudheenputhiyavalappi1898
    @sharafudheenputhiyavalappi1898 2 หลายเดือนก่อน

    ഞാനും ചിന്തിക്കുന്നത് അതാണ് .മരിച്ചവർ മരിച്ചു ..എന്നാൽ ബാക്കി ആയവർ എന്തു ചെയ്യും 😢 മരിച്ചവർ രക്ഷപ്പെട്ടു എന്ന് ചിന്തിച്ചു പോകും ... ആ ദുരന്തം കൺമുന്നിൽ കണ്ട ആഘാതം എത്രത്തോളം ഉണ്ടാവും അവരുടെ മനസിൽ ...ഊഹിക്കാൻ പോലും ആവുന്നില്ല

  • @raoofkk5722
    @raoofkk5722 2 หลายเดือนก่อน +22

    ഇവരെയെല്ലാം ചേർത്ത് പിടിക്കണം 💕

  • @sanju7736
    @sanju7736 2 หลายเดือนก่อน +1

    സാഹായിക്കാൻ ഞങ്ങളുണ്ട് Bro....

  • @jkk2464
    @jkk2464 2 หลายเดือนก่อน +4

    പാവം
    വീഡിയോ കണ്ട് സഹതപിക്കുന്നത് പോലേയല്ല
    അനുഭവിക്കും ന്നവരുടെ കഷ്ട്ടപ്പാട്

  • @BabyshijanaTK
    @BabyshijanaTK 2 หลายเดือนก่อน

    ഞാൻ വിപിൻ ചേട്ടന്റെ കൂടെയന്, മരിച്ചവെക്കാളും സങ്കടം ജീവിച്ചിരിക്കുന്നവരെ കാണുമ്പോഴാണ്, ഒരു സുപ്രഭാദംത്തിൽ എല്ലാം ഇല്ലാന്നുകുന്നതിന്റെ അവസ്ഥ മരിക്കുന്നതിനേക്കാൾ ഭയാനകമാണ്, ചേട്ടാ എല്ലാം ശെരിയാവും

  • @sabeethahamsa7015
    @sabeethahamsa7015 2 หลายเดือนก่อน +9

    റബ്ബേ ഇത്രയും വലിയ പാറ ഒഴുകി വന്നെങ്കിൽ മനുഷ്യരുടെ അവസ്ഥ പാവം പയ്യൻ എല്ലാം നഷ്ടമായവർക്കല്ലേ അതിൻ്റെ യദാർത്ഥ വേദന അറിയൂ എന്നാലും മോനെ അല്ലാഹു ജീവൻ തന്നല്ലോ എന്ന് കരുതി സമാധാനിക്കാം അതെ എനിക്ക് പറയാൻ കഴിയൂ

  • @ղօօք
    @ղօօք 2 หลายเดือนก่อน +7

    നഷ്ട്ടപെട്ടവർക്ക് അവരുടെ നഷ്ടത്തിന് അനുസരിച്ചുള്ള നഷ്ടപരിഹാരം കൊടുക്കണം, രണ്ട് നില വീടും രണ്ടേക്കറും ഉള്ളവർക്ക് 10 സെന്റും ഒരു ചെറിയ വീടും കിട്ടിയിട്ട് എന്ത് കാര്യം?? വീട് പണിത ലോണും സ്ഥലത്തിന്റെ വിലയും ആര് കൊടുക്കും

  • @rajeenarajeenaraji6877
    @rajeenarajeenaraji6877 2 หลายเดือนก่อน +1

    , ജീവൻ തിരിച്ചു കിട്ടിയില്ലേ ഇൻശാ അല്ലാഹ് ഇനിയും എല്ലാ നേടാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ അതിന് ആഫിയതുള്ള ദീര്ഗായുസ് നൽകി അനുഗ്രഹിക്കട്ടെ ഇനി ആർക്കും ഒരു ആപത്ത് വരാതെ ഇരിക്കട്ടെ 😰😰🤲🤲

  • @sanam9168
    @sanam9168 2 หลายเดือนก่อน +17

    Control roomil എത്തിച്ചിട്ടുണ്ടല്ലോ.... അന്വേഷിക്കു

  • @seenas4057
    @seenas4057 2 หลายเดือนก่อน +1

    ആരോഗ്യമില്ലാത്ത സമ്പത്തോ വീടോ ഒന്നുമില്ലാത്ത എന്നെപ്പോലെയുള്ളവർക്ക് ഇതൊക്കെ കണ്ടു കരയാനല്ലാതെ എന്ത് ചെയ്യാൻ.. പ്രാർത്ഥിക്കാം.. സമ്പത്തുള്ള സന്മനസ്സുകൾ ഒരുപാടുണ്ട്.. അവർ സഹായിക്കും.. വിഷമിക്കേണ്ട

  • @Than_os
    @Than_os 2 หลายเดือนก่อน +3

    2009 ഇൽ തന്നെ redzone ഇൽ ഇട്ടു ഉരുൾ പൊട്ടാൻ വളരെ സാധ്യത ഉള്ള സ്ഥലത്താണ് ഇവർ എല്ലാരും താമസിച്ചിരുന്നത്.. ഇനിയും ഇതുപോലെ എത്ര സ്ഥലങ്ങൾ ഉണ്ടാവും അവിടെയൊക്കെ ഇതുപോലെ ജീവിക്കുന്നവർ എത്ര പേര് കാണും..

    • @evstradersthana8891
      @evstradersthana8891 2 หลายเดือนก่อน +3

      Ini engilum ingane ulla sthalagalil ninnum maattandethu anu.

  • @haneefasaifu33
    @haneefasaifu33 2 หลายเดือนก่อน +6

    ആയിരം രൂപയിൽ നിന്നും ഒരു നൂറുരൂപ മിസ്സായാൽ എന്തോരം ടെൻഷനാണ് നമുക്ക് എന്നാ ഒരു മനുഷ്യൻറെ എല്ലാം നഷ്ടപ്പെട്ടു നിൽക്കുന്ന ഒരു അവസ്ഥ നമ്മൾ ചിന്തിക്കുന്നതിനേക്കാൾ ഭീകരമാണ്😢

  • @ashiqakbar2137
    @ashiqakbar2137 2 หลายเดือนก่อน

    യാ അല്ലാഹ്
    എല്ലാവർക്കും മനസ്സമാധാനം കൊടുക്കണേ 🤲🏻
    അത്യാവശ്യത്തിന് എല്ലാം ഉണ്ടായാലും
    ഒരു ചെറിയ മോതിരം പോയാൽ polum nammal നമ്മൾ തിരഞ്ഞുനടക്കാറില്ലേ
    അപ്പൊ ഇവരുടെ ഒക്കെ അവസ്ഥ 😭
    പിന്നെ എന്തിനാ avare ഇനിയും ooronnum പറഞ്ഞ് വേദനിപ്പിക്കുന്നത്

  • @shoukathali3067
    @shoukathali3067 2 หลายเดือนก่อน

    എന്തിന് കളിയാക്കണം ഓരോ ആളുകൾക്കു വരുപോയെ മനസ്സിലാവൂ എല്ലാം നഷ്ട്ടം പെട്ടാൽ ഉള്ള വേദന മരിച്ചവർ ഇനി ഒന്നും അറിയേണ്ട ഒന്നും ഇല്ലാത്ത ജീവിക്കുന്പോൾ ചില ആളുകൾ നമ്മളെ മുദ്ര കുത്തും ഒന്നും ഇല്ലാത്ത വർ എന്ന് ഇപ്പോൾ എല്ലാരും ഉണ്ടാവും പക്ഷെ ഒരു ആയുസിൽ ഉണ്ടാക്കിയത് നഷ്ട്ടപെടുന്പോൾ അത് ഒരു വേദന അന്ന് ഇതിലും നല്ലത് മരിച്ചാൽ മതി എന്ന് നമ്മൾ ഓർക്കും 😢😢

  • @ukchandrabose6349
    @ukchandrabose6349 2 หลายเดือนก่อน +3

    പോയവർക്കല്ലേ അറിയൂ വിഷമിക്കണ്ട സഹോദരാ ഇനിയും എല്ലാം ഉണ്ടാക്കാം

  • @shainyjobish5153
    @shainyjobish5153 2 หลายเดือนก่อน +1

    നിങ്ങള് ഒരുകാരണവശാലും വിഷമിക്കരുത് ഉറപ്പായിട്ടും ഞങ്ങളൊക്കെ നിങ്ങൾക്കൊപ്പം ഉണ്ടാകും.
    നിങ്ങൾക്ക് പോയതിക്കെ Maximam ഞങ്ങളൊക്കെ ചേർന്ന് തിരിച്ചുപിടിച്ചു തരും.

  • @ivinmjose
    @ivinmjose 2 หลายเดือนก่อน +6

    പാവം 😢😢😢

  • @Red_Salute-g7d
    @Red_Salute-g7d 2 หลายเดือนก่อน +1

    So sad.

  • @reenashibu9222
    @reenashibu9222 2 หลายเดือนก่อน +1

    ദൈവമേ...!!!!!!

  • @nirmalpk6223
    @nirmalpk6223 2 หลายเดือนก่อน +1

    Cant watch this without crying😢

  • @AnwarAli-cl5qi
    @AnwarAli-cl5qi 2 หลายเดือนก่อน

    എല്ലാവരും കൂടെ ഉണ്ടാകും..

  • @rayanmohammed1652
    @rayanmohammed1652 2 หลายเดือนก่อน

    Pavam manushiyar yeni jeevichirikkunna yellavarkum kidakkan oru veed yethraum pettann kittattae aameen🤲

  • @karimindi2633
    @karimindi2633 2 หลายเดือนก่อน

    എന്ത് നഷ്ട പെട്ടാലും കുടുംബം നഷ്ട പെട്ടവന്റെ വേദന ആരോട് പറഞ്ഞട്ടും കാര്യം ഇല്ല ആർക്കും തിരിച്ചു താരനും സാധ്യമല്ല അതേ സമയം വീട് നഷ്ടപെട്ടത് അപകടം പറ്റിയത് അതിനൊക്കെ പരിഹാരം ഉണ്ട്‌ 9 വയസ് ആയ മകളെ നഷ്ട പെട്ടവന്റെ സങ്കടം മകളെ നഷ്ട പെട്ടവന്റെ സങ്കടം അതൊക്കെ എങ്ങനെ സഹിക്കും അതേ സമയം ഗർഭിണി ആയ സ്ത്രീ യെ പ്രതേകം പരിഗണിക്കണം അത് വലിയ ബുദിമുട്ട് തെന്നെ

  • @eyelevel-hp1tg
    @eyelevel-hp1tg 2 หลายเดือนก่อน

    With you brother.

  • @rrrworld44
    @rrrworld44 2 หลายเดือนก่อน +3

    😢😢😢😢😢 nammal und koodeeh...

  • @Footballgoals-f7j
    @Footballgoals-f7j 2 หลายเดือนก่อน +1

    😢😢😢

  • @saviachammedeadukala747
    @saviachammedeadukala747 2 หลายเดือนก่อน +1

    വിഷമിക്കേണ്ട മോനെ. ആരും നിങ്ങളെ കളിയാക്കില്ല. അധികം വൈകാതെ എല്ലാം തിരിച്ചുകിട്ടും.

  • @harshaachu29
    @harshaachu29 2 หลายเดือนก่อน +1

    Gold kure avidennu kittyennu paranjallo,e chetante aano thirichu kodukkane plzz🙏🙏🙏🙏

  • @reshmamohan4155
    @reshmamohan4155 2 หลายเดือนก่อน +8

    ഒപ്പം കരയാനല്ലാതെ എന്തു ചെയ്യും😭😭😭😭😭

  • @Learntoenlighten888
    @Learntoenlighten888 2 หลายเดือนก่อน

    Ethrayum pettennu thirichu kittatte bro ..njangalude prarthana eppozhum undu 😢

  • @arshadrahman7718
    @arshadrahman7718 2 หลายเดือนก่อน

    സഹായിക്കുന്നവരൊക്കെ നിധിയിലേക്ക് കൊടുക്കാതെ ഓരോ കുടുബങ്ങൾക്കും വീടുണ്ടാക്കി കൊടുത്താൽ മതിയായിരുന്നു നിധിയിൽ കൊടുത്താൽ പകുതി പോലും ഇവർക്കൊന്നും കിട്ടില്ല ഉദ്യോഗസ്ഥൻമാർക്ക് വീതിച്ചെടുക്കേണ്ടെ പാവം മനുഷ്യൻ സഹായിക്കാൻ ഒന്നുമില്ലാത്ത അവസ്ഥയായിപ്പോയി

  • @jeminiganesh5780
    @jeminiganesh5780 2 หลายเดือนก่อน +5

    പാവം കണ്ടപ്പോൾ സങ്കടമായി കിട്ടും എന്ന് സമാധാനിക്ക് ഇപ്പോൾ പറയുന്നവർ പറയട്ടെ സമാധാനിക്ക്

  • @muhammadshaheem6003
    @muhammadshaheem6003 2 หลายเดือนก่อน +5

    Allah🤲🏻🤲🏻🤲🏻😔😔😔samadhanam kodkk 😢

  • @aswathyta6886
    @aswathyta6886 2 หลายเดือนก่อน +1

    Paavam daivame🙏

  • @dialytravelervlogs786
    @dialytravelervlogs786 2 หลายเดือนก่อน

    🤲🤲🤲🤲🤲🤲സഹിക്കാൻ പറ്റുന്നില്ല ബ്രദർ

  • @kamar-jahan923
    @kamar-jahan923 2 หลายเดือนก่อน +19

    സഹിക്കാനാവുന്നില്ല കണ്ടിട്ട് തന്നെ. അപ്പൊ പിന്നെ അനുഭവിച്ചവരുടെ അവസ്ഥ😢😢😢😢

  • @ahammedp4305
    @ahammedp4305 2 หลายเดือนก่อน +1

    എല്ലാം നഷ്ടപ്പെട്ട പ്രിയപ്പെട്ടവരെ നല്ല രീതിയിൽ പുനരധിവാസം നടത്തട്ടെയെന്ന് പ്രാത്ഥിക്കുന്നു അവരുടെ സങ്കടത്തിന് അത് മാത്രമാണ് നമുക്ക് ചെയ്യാൻ കഴിയുന്നത് ബന്ധപ്പെട്ടവർ കാണുക ദൈവം അനുഗ്രഹിക്കട്ടെ