G7 Non-Member Indiaക്ക് എന്തുകൊണ്ട് G7 Summit Italia 2024ന് ക്ഷണം ലഭിച്ചു? PM Modi പോയതെന്തിന്? N18V
ฝัง
- เผยแพร่เมื่อ 12 มิ.ย. 2024
- G7 അംഗമല്ലാത്ത Indiaക്ക് എന്തുകൊണ്ട് G7 Summit Italia 2024ന് ക്ഷണം ലഭിച്ചു? PM Modi പോയതെന്തിന്? N18V
#g7summit2024 #digitaloriginals #pmmodi #g7italia2024 #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube
ഇത് വല്ലതും കിണ്ടി മുന്നണി വന്നാൽ ഭാരതത്തിന് സ്വപ്നം എങ്കിലും കാണാൻ പറ്റുമായിരുന്നോ? എന്റെ ഭാരതം എന്റെ അഭിമാനം. വന്ദേമാതരം 🙏🏿🇮🇳
aaru vannalum ithundavum....allenkil INDI sakhyam foreign policy muzhuvan matti ezhuthanam
@@JitzyJTഎന്നിട്ട് കഴിഞ്ഞ 65 yrs ഇത് കണ്ടില്ലല്ലോ
@@JitzyJTചിരിപ്പിച്ചു കൊല്ലല്ലേ. ആദ്യമായി G20 അധ്യക്ഷ പദവിയിൽ ഇന്ത്യ എത്തിയത് പോലും മോദി വന്നതിന് ശേഷമാണ്.
@@user-bj6xn8td5q G20 host cheyyanulla Indiayude avasaram athinu munne undayirunnu..... rotation reethiyanu......2012 athu theerumanichathumanu
സംഘികൾ വിവരമില്ലായ്മ നാട്ടുകാരെ അറിയിക്കെല്ലേ.. നെഹ്റുവും, ഇന്ദിര ഗാന്ധിയും ഇന്നും ലോകം ഓർക്കുന്ന പേരുകളാണ്. ഇന്ത്യയുടെ അയൽരാജ്യങ്ങൾ മുഴുവനായും ഇന്ത്യക്ക് എതിരായത് ആൾദൈവത്തിന്റ കാലത്താണെന്നു മനസിലാക്. മോദി കൊറോണ കാലത്ത് പാത്രത്തിൽ കൊട്ടി ഇന്ത്യയെ നാണം കെടുത്തിയ pm ആണ്.
Modi ❤. ഹാർവാർഡ് പോയി ഇന്ത്യ യെ പറ്റി കുറ്റം പറഞ്ഞ ..പട്ടായ പപ്പു അല്ല. ഭാരതത്തെ കുറിച്ചു നല്ലതു പറഞ്ഞു, കൂടുതൽ പേരെ investment നു ഭാരതത്തിലേക്ക് ക്ഷണിക്കുന്ന PM❤
What language he speaks
ഹാർവാർഡിന്റെ മുറ്റത്തു നില്കണമെങ്കിലും ചില അടിസ്ഥാന യോഗ്യത വേണം , ഞാൻ സത്യമല്ലേ പറഞ്ഞതെ , സഹോദര എന്തിനു കോപിക്കുന്നു
ഇന്ത്യൻ പ്രധാനമന്ത്രി, എല്ലാവരും ബഹുമാനിക്കുന്ന വ്യക്തിത്വം അതാണ് മോഡി ജി യുടെ യോഗ്യത. @@georgekuttychacko3412
വിവിധ രാഷ്ട്രലവന്മാർ വിദേശപര്യടനങ്ങളിൽ അവരുടെ ഭാഷ തന്നെയാണ് സംസാരിക്കുന്നത്
ചൈനീസ് പ്രസിഡന്റ് ആയാലും റഷ്യൻ പ്രസിഡന്റ് ആയാലും അവരുടെ സ്വന്തം ഭാഷകളിൽ തന്നെയാണ് സംസാരിക്കുന്നത്
അത് അവരുടെ നാട്ടിലെ അൽപ്പന്മാർ ഒരു കുറവായി കാണാറില്ല എന്ന് മാത്രം
പിന്നെ രാഹുലിന്റെ ഇംഗ്ലീഷ് വലിയ സംഭവമൊന്നുമല്ല
മദാമ്മയുടെ മകൻ പിന്നെ ഉറുദു സംസാരിക്കില്ലല്ലോ
@@sheejajoseph9942 manassilakendavarkk manassilavunnund sechi
അവിടെ കേരള സുഡാപ്പികൾ ഇല്ലാത്തത് നന്നായി അല്ലേൽ മണിപ്പൂർ മണിപ്പൂർ എന്നുംപറഞ്ഞു മോങ്ങിക്കൊണ്ട് മുതലക്കണ്ണീർ ഒഴുക്കിയേനെ 😮
Alpoor😅
ഇന്ത്യൻ വോട്ടർ ക്ക് ഇതൊന്നും അറിയില്ല..നമ്മൾക് free ആയി 500 മാസം കിട്ടിയാൽ അത് മതി🙌
Correct. Even " prabhudha malayalis " also belong to this type. 😂
@@balachandranramakrishnan1421 Rahul Gandhi deceived the ignorant people of Uttar Pradesh into voting for him on the promise that ladies in every home would receive a yearly payment of one lakh rupees. Takka, tak. He has made a pledge, which is documented in a form. The election code of conduct has been broken in this way. Should the BJP be unwilling to pursue legal action in the Supreme Court, the public ought to file a lawsuit against this reckless jerk for deceiving the public.
@@harikumarnairelavumthittaexactly
😂😂😂
വായതുറന്നാൽ സ്വന്തം രാജ്യത്തെ ഇകഴ്ത്തി മാത്രം സംസാരിക്കുന്ന രാഹുലായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഇന്ത്യയ്ക്ക് ഇത്തരം ഒരുക്ഷണം ഒരിക്കലും കിട്ടില്ല
പഠിച്ചതല്ലേ പാടുള്ളു
True
അതാവാ ക്ഷണിച്ചിരുന്നെങ്കിൽ, ആലോചിക്കട്ടെ എന്ന് പറഞു ഒഴിഞ്ഞു മാറിയിരിക്കും..
Yes
എല്ലാം തീരാൻ ഇനി കൂടുതൽ സമയമൊന്നും വേണ്ട, കാണുന്നില്ലേ സങ്കികൾ നാലുപാടും കുരുപൊട്ടി ഓടുന്നതു....... 😭😭😭😭..
G7ൽ അംഗമല്ലാഞ്ഞിട്ടു പോലും ഭാരതത്തിന് അതിന്റെ സമ്മേളനത്തിലേക്ക് ക്ഷണം കിട്ടിയതിന് ഒറ്റ കാരണമേയുള്ളു. അതാണ് നരേന്ദ്രമോദി എന്ന യുഗപ്രഭാവനായ ഭാരത പ്രധാനമന്ത്രിയുടെ വ്യക്തിപ്രഭാവം 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
Ayyo, they were inviting India from 2007.
😂 shakha knowledge
@@Jackson34466😂😂ഉവ്വാ
Italian pm melonik modiyod crush und, athakum
@@Jackson34466 എന്നിട്ട് 2024 വരെ എന്തിനാ കാത്തിരുന്നത് .?
India 🇮🇳 is strong with Modi and his teams 🎉
No
@@georgekuttychacko3412100% yes da George
@georgekutപിന്നെ പപ്പു ഗണ്ടി ആണോ സ്ട്രോങ്ങ് tychacko3412
India top 5 largest economy in the world. that's why they invited ❤
🔥🔥
എന്റെpm എത്ര ശക്താനാണ് . ഇന്ദിരാ G ക്കു ശേഷം പലരും ഭരിച്ചിരുന്നു ഇന്ത്യ. മോദിജി വന്നതിനു ശേഷം ആണ് ഇത്ര പെട്ടന്ന് ഇന്ത്യ famous ആയതു. ആരോട് പറയാൻ ആര് കേൾക്കാൻ. മോദിജി യെ തകർക്കാനല്ലേ ഇവിടെ പലരും ശ്രമിക്കുന്നത് അതുവഴി ഇന്ത്യ യുടെ വളർച്ചയെ മുരടിപ്പിക്കുന്നു ജനങ്ങളെ തോൽപ്പിക്കുന്നു അധികാരമോഹികൾ . ഇതൊക്കെ ജനങ്ങൾ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു. മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് എന്തു കാര്യം മോദിജി യുടെ പാർട്ടിക്കുള്ളിൽ ഉള്ളവർ തന്നെ ഓരോരോ കാര്യങ്ങൾ ക്കു അഭിപ്രായം പറഞ്ഞു മോദിജി ക്കുള്ള പണി കൊടുത്തുകൊണ്ടിരിക്കുന്നു.
നല്ല വാർത്തകൾക്ക് നന്ദി...❤
Power🇮🇳🇮🇳🇮🇳
India is not a member of G7 summit ! Still India was invited for current G7 Summit @ Italy !!!
കേരളത്തിൻ്റെ പ്രതിനിധിയായി ശിവൻ കുട്ടിയെ വിടും എന്ന് മുഖ്യഅന്ത്രിയുടെ ഓഫീസ് അറിയച്ചു
കേരള പ്രതിനിധിയായി ശാസ്ത്രജ്ഞനെ വിട്ട് കുറച്ച് കടമെടുക്കാമായിരുന്നു
Modi ❤❤❤❤
Melody ❤
കേരളത്തിലെ പ്രധാന മന്ത്രിയെ വിളിക്കാത്തത് മോശമായിപോയി 🙄🤭😜
😂😂😂😂😂
😂😂😂😂😂
😂😅😅
മോദി 💪🏻
Jai bharath jai modiji 🇮🇳🇮🇳🇮🇳🇮🇳♥️♥️♥️
India will be in G7 to make G8 soon
G8 countries already there 😊
@@Bheeshma4u Russia not a part of global 8
നല്ല അവതരണം. വീഡിയോ നല്ല നിലവാരം പുലർത്തുന്നു.
GDP🚀...Modi 3.0 ♥️🦁
Indian premier sri.Narendra modi ji is a world leader recognised by all world leaders.
Only certain idiots of India doesn't know who is he.
Am with my great PM
Jai Hind 🇮🇳
❤😅😊😮
Ingane positive news ok varatte...ivudathe chanelsil athoke illathathanu ivduthe prasnam. Capsules kett maduth...
Great presentation! 😊
Bharatmata ki Jai. Modi Sarkar ki Jai ho.
മോദി 😍
ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്ക് ബദലായി ഇന്ത്യയുടെ നേതൃത്വത്തിൽ ലോക രാഷ്ട്രങ്ങൾ ചേർന്ന് സാമ്പത്തിക ഇടനാഴി നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. അതിന്റെ ആവശ്യം കൂടി പരിഗണിച്ചാണ്.
അത് ഹമാസിനെ കൊണ്ട് ചൈന തടഞ്ഞേക്കുകയാണ്😢
ഇനിയും ഉക്രൈൻ സഹായം തുടർന്നാൽ G7 സിറ്റിസൺസ് എങ്ങനെ പ്രതികരിക്കുമെന്ന് കാണാം
Jai Modiji 🎉🎉🎉
Our india is a world No.1 market...that's all.
During the UPA government aswell India was a big market, but it was NDA government who found out the possibility of grabbing and globalising it with the great diplomacy and external affairs.
അതിൽ കോയ ke oru rolum.illa
UPA കാലത്ത് ഇന്ത്യ ഒരു തിരുട്ടു ഗ്രാമം ആയിരുന്നു, മാർക്കറ്റ് അല്ലായിരുന്നു..
Onnu pode.... Ee kaatarabi rajyangal onnum market alle?
@@vaishakmp7079exactly
Modi ❤❤❤❤❤❤❤❤❤❤
മോഡിജി മാസ്സ്
Very good setup
New Bharat..After 2014
Supper
Modiji ❤️
I cant even imagine RG among these people.
❤modiji
ബിരിയാണി ചെമ്പു കൊണ്ടുവരാൻ പോയതാണ്
മേലോദി.. 👍👍ഹൃദയ നൈർമെല്യം.. നല്ലതേ കൊണ്ടുവരൂ... ❤❤❤❤
Nammude arogya manthri Veena Madam ne vilikkathathano atho kendram anuvadikkathathano?
എല്ലാ തലത്തിലും വളർന്നു കൊണ്ടിരിക്കുന്ന ഇന്ത്യയുടെ പ്രാധാന്യം മറ്റ് പ്രമുഖ രാജ്യങ്ങൾ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു...
Modi went to see Italian Prime Minister Georgia Meloni.What a Melody...............😊
😂😂
😆
What is the fun in that statement, you fool?
Your standard reflect in your comment....
റൗൽ ഗണ്ടി പട്ടായയ്ക്ക് പോകുമ്പോൾ നീയും കൂടെ പോണേ
പപ്പു മന്ത്രി സഭ വന്നാൽ പ്രധാനമന്ത്രി ആരെന്നു പറഞ്ഞു ഇപ്പോളും അടി ആയിരിക്കും.. 😆
Great Pm Modi Sir🇮🇳🇮🇳🇮🇳🙏🙏🙏
Which countries are invited to the G7 summit 2024?
This year, Italy has extended invitations to several outside guests, including Prime Minister Narendra Modi, Pope Francis, US President Joe Biden, King of Jordan and leaders from Ukraine, Brazil, Argentina, Turkey, the UAE, Kenya, Algeria, Tunisia, and Mauritania along with heads of the United Nations, World Bank, IMF,
ചൈനയുടെ നേതൃത്വത്തിൽ ഗ്ലോബൽ സൗത്ത് ശക്തി പ്രാപിക്കുന്നത് കൊണ്ട്
ഓഹോ അങ്ങനെ ആണോ സുടു
Indian GDP 4.2trillion now
Rahul Gandhi deceived the ignorant people of Uttar Pradesh into voting for him on the promise that ladies in every home would receive a yearly payment of one lakh rupees. Takka, tak. He has made a pledge, which is documented in a form. The election code of conduct has been broken in this way. Should the BJP be unwilling to pursue legal action in the Supreme Court, the public ought to file a lawsuit against this reckless jerk for deceiving the public.
Action has already been taken in the matter against Congress offer to voters. The case is before the President for consideration. The doomsday of Congress is on the anvil 😢
പപ്പു വന്നാൽ എന്തായിരുന്നു
Kindi
Modi ❤
ഒരു വൻ നാട്ടികാരോട് മെത്തം പറഞ്ഞു ഇപ്പോ ഇറങ്ങിയ സിനിമയിൽ ഞാൻ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ടു നാട്ടുകർ എല്ലാവരും പോയി സിനിമ കണ്ടു വണ്ടനടിച്ച മഹാനെ ഒരിടത്തു പോലും കാണതെയായപ്പോൾ ഈ മഹാനോടു ചോദിച്ചപ്പോൾ തിരിച ഒരു ചോദ്യം ആ സിനിമയിൽ ട്രാൻസപ്പോർട്ടു ബസ്സിൻ്റെ മുകളിൽ ഒരു ചാക്കു കൊട്ടു കണ്ടോ ആചാക്കു കെട്ടിൽ അദ്യവസാനം ഞാനായിരുന്നു
ഇതുകൊണ്ട് ശരിക്കും എന്താണ് ഉദ്ദേശിച്ചത് ?. 😄.
Modiji mass power 👌✌️❤️💪
❤modi
Because of Modi India is invited
G7 വികസിപ്പിക്കണം
അവർക്ക് ആരാണ് ഇനി ലോക നേതാവ് എന്ന് മനസ്സിലായി
Why Ambani not invited?
Only modi
ഓഹൊ ന്യൂസ്18 കേരളം ഇത്തരം നല്ലവാർത്തകളും എയർ ചെയ്യുന്നുണ്ടോ?😮.
അതിശയം, രാജ്യവിരുദ്ധതയും അതിന് കൂട്ട് നില്കലും ഫ്രോഡ്കക്ഷിരാഷ്ട്രീയവും കളളപ്രചാരണങ്ങളും മാത്രമല്ല.
ദയവുചെയ്ത്, മോഡിജി ലോകനേതാക്കളുമായി നില്കുന്നതൊ കൈകൊടുക്കന്നതൊ ചർച്ചചെയ്യുന്നതോ ആയ ഫോട്ടോസ് & വീഡിയോസ് എയർ ചെയ്യരുത്. അതൊക്കെ ഈ രാജ്യത്ത് "മോഡി അഹങ്കാരം" എന്നാണ് ജിയോപൊളിറ്റിക്സ് എന്തെന്നറിയാത്ത കക്ഷിരാഷ്ട്രീയക്കാരും രാജ്യസ്നേഹം നിറഞ്ഞ ഒരു സർവ്വസ്വതന്ത്ര പ്രതിപക്ഷത്തെ ഫേസ് ടു ഫേസ് ഒരിക്കൽപോലും നേരിടേണ്ടാത്തതായ സംഘടനാ നേതാക്കളും അണികളും പറയുന്നത്.
മോഡിജീയുടെ മുഖം മാത്രം ഭാരതത്തിലെ ടി വി യിലൊ പത്രത്തിലൊ ഇടരുത് Pls. എങ്ങനെങ്കിലും ഈരാജ്യത്തെ അടുത്തതലമുറയെ കളളഫ്രോഡുകൾക്കിടയിലൂടെ ആത്മാഭിഭാനത്തോടെ മുന്നോട്ട് പോയിജീവിക്കാൻ സാധിക്കട്ട്.❤
This channel is better than Vesianet, manjarama, Sudubhumi, .......
അമേരിക്കൻ പ്രസിഡന്റ് ഫിസിക്കലി നോട്ട് ഒകെ
Jagadish Chandran C Sir on 16-06-24 @ 11:24 Sunday.
Am stunned and disappointed 😞🤔 because ഈ വീഡിയോയുടെ ക്യാപ്ഷൻ G7 ഉച്ചകോടിയിൽ ഇന്ത്യയുടെ ക്ഷണവും പ്രധാന്യവും എന്നല്ലേ, അതിനെ കുറിച്ചുള്ള വിവരണങ്ങളും അല്ലേ അടങ്ങിയിരിക്കുന്നത് അങ്ങനെയെങ്കിൽ ഈ വീഡിയോയിൽ നിറഞ്ഞ് നിൽക്കേണ്ടത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അല്ലേ, അദ്ദേഹത്തിനെ കേന്ദ്രീകരിച്ചല്ലേ ഇതിൻ്റെ ദൃശ്യങ്ങൾ തയ്യാറാക്കേണ്ടത്? ഉദാ നരേന്ദ്ര മോദിയും മറ്റ് രാഷ്ട്ര തലവൻമാരും തമ്മിലുള്ള കൂടികാഴ്ചയുടെ ദൃശ്യങ്ങൾ അല്ലേ സ്വാഭാവികമായും ഉൾപ്പെടുത്തേണ്ടിയിരുന്നത് എന്നാൽ നിരാശജനകം എന്ന് പറയട്ടേ അങ്ങനെ ഒരു ദ്യശ്യം പോലും ഈ വീഡിയോയിൽ ഉണ്ടായില്ല ഇതിൻ്റെ അണിയറ പ്രവർത്തകർ ഇത് മന:പൂർവ്വം വരുത്തിയ ഒരു ഒഴിവാക്കൽ തന്നെയായി ഇതിനെ കാണേണ്ടതാണ്... കാരണം ന News18 ചാനൽ ഒരു Pro Congress ചാനൽ ആണ് മാത്രമല്ല അത് റിലയൻസ് ഉടമസ്തതയിൽ ഉള്ള ഒരു ചാനൽ കൂടിയാണ് റിലയൻസ് ൻ്റെ ഉടമകൾ തങ്ങളുടെ കോൺഗ്രസ്സ് ബന്ധം കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിലോ ഇല്ലെങ്കിൽ അതിന് മുൻപുള്ള തിരഞ്ഞെടുപ്പിലോ തുറന്ന് പറഞ്ഞിട്ടുള്ളതാണ്... വിഷയത്തിലേയ്ക്ക് വരാം ഇവിടെ ഈ വീഡിയോ നിർമ്മിച്ചവർ ഉറപ്പായും മലയാളികൾ തന്നെയാവും മാത്രമല്ല അവർ നിശ്ചയമായും ഒരു മോദി വിരോധികളും ആവും പിന്നെ പുട്ടിന് പീരപോലെ (പീറ അല്ല) ഇടത് ബുദ്ധിജീവികളും ആവും😂 ഇന്ത്യൻ പ്രധാനമന്ത്രിയേ മന:പൂർവ്വം ഒഴിവാക്കാൻ ഇതിൽ കൂടുതൽ ഒരു യോഗ്യതയും ഇവർക്ക് ആവശ്യം ഇല്ല...മോശം മോശമായിപ്പോയി😢...
കമെന്റ് സെക്ഷനിൽ ഒരു പ്രത്യേക വിഭാഗക്കാരുടെ കൂട്ടകരച്ചിൽ ആണല്ലോ 😂😂...
Nonsense
Why Rahul gadi invite 😂😂😂
നരേന്ദ്രമോദി,, ലോകരാജ്യങ്ങൾ മുഴുവൻ ഉറ്റ് നോക്കിക്കൊണ്ടിരിക്കുന്ന,, ബഹുമാന്യനും, ജനസമ്മതനു മായ ലോകനേതാവാണ്... ♥️. കിണ്ടി മുന്നണിക്കാർക്ക് സ്വപ്നം പോലുംകാണാനാകാത്തകാര്യം.പ്രത്യേകിച്ച് പപ്പൂ മോന്..😅..
Adhaniku paise undakanu.pothu janathita paise kodu poyathu
Athu pola chaithatundu
Sundari news anchor
aarum parayunnillenn noki vannatha😁
ഇന്ത്യയുടെ വില. ഇൻഡ്യ ഇല്ലാതെ ലോക രാജ്യങ്ങൾക്കു
മുന്നോട്ടു പോകാൻ കഴിയില്ല.
Meloniye kanan❤😂
ഇന്ത്യയുടെ 140 കോടി ജനങ്ങളുള്ള വലിയ മാർക്കറ്റാണ് ഇതിൻ്റെ ഒക്കെ പിന്നിൽ
തേങ്ങയാണ്. Its all about melody😅
Far far better than Rahul ghandy...........my modhiji is a true patriot.......
Angamaliyile pradanmantri orilkal ithupole poyittu vannappol anu folding roadukal keralathil vannu thudangiyathu 😂😂😂
Support only for Indian PM ( Not for Angamali PM)
ക്ഷണമാണോ ക്ഷണനമാണോ?
Modi went to Italy because Sonyaaji‘ C/O. He will never blame again and he want to say Sorry 🙈
Italian Mafia has no future in India. Sanjay Gandhi's helicopter crash to be re-investigated. Lets people know the people behind the air crash.
🇲 ❤🇩 🇾
Modi meloni friendshippum karanamaanu ee kshanam
Melodi vilichal povatha irikan patula lo
Than angane ayirikkam.but njangalude modhiji angane allatto.....
ഇവന്റെയൊക്കെ ഇന്ത്യ സ്നേഹം ലോകത്തിലെ ഏറ്റവും വലിയ വിപണി ആയത് കൊണ്ട് മാത്രമാണ് 👍🏻
Ithu vallathum TEAPAKODA kku manassilavo.....?
അയാൾ പോയത് എന്തിനാണെന്ന് എനിക്കറിയാം.. എഴുതിയാൽ ജയിലിൽ ആകും....
പോയത് പങ്കെടുക്കാൻ -
ആണുങ്ങളെ ആണുങ്ങൾക്കും മേലോനിയെ പോലെ ചുരുക്കം ചില പെണ്ണുങ്ങൾക്കും അറിയാവുന്നതുകൊണ്ടാണ്.
Use your words consciously he is a yogi and he is the pride of my great bharat.you ll not understand this for that you have to be a patriotic.......
You didnot understand what i said. I am a fan of മോഡി.
സോണിയഗാന്ധി ഇറ്റലി കാരിയാണ്
Ayinu 🤣🤣..
വിളിക്കാത്ത കല്യാണത്തിന് പോക്കലാണല്ലോ മൂപ്പരുടെ മെയിൻ പരിപാടി 😂
മനുഷ്യൻ ... ഇന്ത്യ എന്ന് വിചാരിക് മോങ്ങ... രാജ്യസ്നേഹം അറ്റ്ലീസ്റ്റ്.....
Then did you get the invitation? Baad mein Jaye tumhara soch....
@@vidyavenu5005 🤮
ആസനത്തിൽ ചൊറിച്ചിൽ കൂടിയെങ്കിൽ burnol പുരട്ടിക്കോ സുടു
Modi barath
😂its not first time.2007 il manmohan singh start cheythu
Can you provide its any link ???
@@AjithKumar-tx9qq dha pidicho
en.m.wikipedia.org/wiki/33rd_G8_summit
Santhoshayo ajithetta
മൻമോഹൻ സിംഗ് ഒലത്തി. വാ തുറക്കണമെങ്കിൽ മദാമ്മയോടു ചോദിച്ചിട്ടു വേണമായിരുന്നു. പ്രധാനമന്ത്രി? പാവ.
Rahul ♥️♥️♥️♥️♥️
അതാണ്ടാ മോദി മോദി എന്ന് പറയുന്നത്.ഇല്ലെങ്കെൽ കാണാമായിരുന്നു.ഇഞ്ചിപ്പുളി ഇല്ലാതെ എന്ത് സദ്യ.1000 കറിക്ക് സമമാണ് ഇഞ്ചിപ്പുളി.അതുപോലെയാണ് ഭാരത०/മോദി😂😂😂
He is a showman . Shame
Better than Rahul ghandy......modhiji is a true patriot
ഒന്ന് പൊട്ടി കരഞ്ഞു തീർത്തോ
G7എല്ലാം ഇപ്പോൾ ഒരു കോമഡി ആണ്, മുൻപ് വെള്ള കാർ അവർ ആണ് ഇ ഭൂമിയിൽ നല്ല ജീവികൾ എന്ന് കരുതി,അതിനെ ഭയപ്പെട്ട് ചിലർ അതിനെ പിന്തുണ നൽകി, ഇന്ന് ഏക ദ്രുവം മാറി, വെള്ളക്കാർ ഇപ്പോഴും ഞാൻ ആണ് എന്ന് കരുതി എങ്കിൽ ലോകത്തിന്റെ ഘടന മാറുകയാണ്
🇵🇰🐖ആണ് alle
പൊട്ടൻ പപ്പു ആണെങ്കിൽ പോവില്ല G7 ൽ ഇല്ല ന്നും പറഞ്ഞു 😂
😂
മോഡിയെ മിക്കവാറും g7 ഉപയോഗിക്കാൻ ശ്രമിക്കുന്നു. അടിച്ചു പൊക്കി പുറകിൽ കുത്തുന്ന അമേരിക്കൻ കമ്പനിയിൽ നാട്ടിൽ കിട്ടിയ തട്ടിന്റെ കെടുമാറ്റാൻ പോയി പണികിട്ടാതിരുനാൾ മതി..
മോദിജി യെ എല്ലാർക്കും പേടിയാ. ഷീ പിഗ് മോദി യെ കണ്ടാൽ വിറക്കും. ഞാൻ ന്നേരെത്തെ പരിശോചിച്ചതാ. ഇനിയും വേണോ
ഭരിക്കുന്ന ഭാരതീയൻ ആയ മോദി ആയത് കൊണ്ട് ക്ഷണം കിട്ടി.
ഇംഗ്ലീഷ് ശരിക്ക് കൈകാര്യം ചെയ്യാൻ അറിയാത്തതു കൊണ്ട് പഴം വിഴുങ്ങിയതു പോലെ ഇരുന്നിട്ട് വരും.
uvva bbc adich kettikoduthittund pand
English is just a language to communicate..even if you are too much concerned over modhiji can't handle English then can't you see those so called English speaking leaders are communicating with him and he responds to them efficiently........
ആണോ അടിമക്കമ്മി
രാഹുൽ ഗാന്ധി കാരണം ക്ഷണം കിട്ടി.
Athe Rahul pattaya poyathinu g7 raajyam kodukunna invitation aanu😂
സത്യം 😃@@Bheeshma4u
ട്രോളിയതാ ?😂😂😂
😂😂😂
@Bheeshma4u 😂😂😂
ബീഫു എക്സ്പോർട്ട് പുതുക്കാൻ പോയതായിക്കും ദൈവം 😂
മേലോനിയുടെ ബോയ് ഫ്രണ്ട് ആണ് മോഡി 😐
She is considered Modi as her father place
Thante wife thanne sookshikkunnath nallatha.........
നിന്റെ ഭാര്യയെ നീ സൂക്ഷിച്ചോ നിന്നെ കളഞ്ഞിട്ടു പോകാൻ ചാൻസ് ഉണ്ട്
@@VishnuVichu-ur1hx എനിക്ക് wife ഇല്ലടാ നിന്റെ wife നെ കുറച്ചുകാലത്തെക്ക് താ ഞാൻ സൂക്ഷിക്കാൻ പറ്റോന്ന് നോക്കട്ടെ
@@anishR92 ഇല്ലെങ്കിൽ നിൻറെ പെങ്ങളെ സൂക്ഷിച്ചോ അവളെ അടിച്ചോണ്ടു പോകും