അപാരം തന്നെ ഈ അത്ഭുതസൂറത്തിന്റെ ഗുണഫലങ്ങൾ | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 344

  • @sirajudheenek3457
    @sirajudheenek3457 19 วันที่ผ่านมา +2

    അൽഹംദുലില്ലാഹ്. ഞാൻ ആദദ്യമായിട്ട് ആണ് കേൾക്കുന്നത് ഞാൻ ഇനിമുതൽ തുടങ്ങും ദുആ ചെയ്യണേ

  • @shabnaayoob5174
    @shabnaayoob5174 27 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് ഞാൻ ആദ്യമായാണ് ഈ അറിവ് കേൾക്കുന്നത് ഇൻ ഷാ അള്ളാഹ് ഇന്ന് മുതൽ ഞാൻ ഓതും അള്ളാഹു നമ്മുടെ ഇബാദത്തുകൾ സ്വീകരിക്കട്ടെ🤲

  • @muhammedbasith4467
    @muhammedbasith4467 หลายเดือนก่อน +9

    വുളൂഇനു ശേഷം 3 പ്രാവശ്യം ചൊല്ലാറുണ്ട് മരണം വരെ പതിവാക്കാൻ തൗഫീഖ് നൽകണേ അള്ളാഹ്

  • @Ansila.T.aAnsila
    @Ansila.T.aAnsila หลายเดือนก่อน +33

    ഇന്നത്തെ റമദാൻ ഉള്ളിൽ ഞങ്ങളുടെ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് കിട്ടാനും ഞങ്ങളുടെ ആഗ്രഹങ്ങളെല്ലാം സഫലീകരിച്ചു കിട്ടാനും പ്രത്യേകം ദുആ ചെയ്യണം എൻറെ മകൻ സ്വാലിഹായ മകൻ ആവാനും

  • @seenathms4232
    @seenathms4232 หลายเดือนก่อน +9

    മാഷാ അള്ളാ. എല്ലാ അറിവുകളും. മരണം വരെ. ചെയ്തു പോരാനുള്ള തൗഫീഖ് നസീബ് ആക്കി തരണേ റബ്ബേ. ദുആയിൽ എപ്പോഴും ഉൾപെടുത്തണേ തങ്ങളുസ്താതെ.

  • @darulishq1513
    @darulishq1513 27 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് എനിക്ക് പുതിയ ഒരു അറിവാണ് ഇൻശാ അല്ലാഹ് ഇന്ന് മുതൽ ജീവിതം ത്തിൽ തുടരണം

  • @aminabi8366
    @aminabi8366 28 วันที่ผ่านมา +1

    ഞാൻ ആദ്യമായി ആണ് കേൾക്കുന്നത് ഇതിന്റെ മഹത്വം.❤❤

  • @NehlaNehl
    @NehlaNehl 27 วันที่ผ่านมา

    ഓരോ അമലും പറഞ്ഞുതരുന്ന ദീർഘായുസ്സ് നൽകട്ടെ സ്ഥാനങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം അല്ലാഹു സുബ്ഹാനവുതാല എത്രയും പെട്ടെന്ന് നിറവേറ്റി തരട്ടെ പ്രത്യേകം ദുആ ചെയ്യണം

  • @Saina2929
    @Saina2929 20 วันที่ผ่านมา

    ഉസ്താദേ എന്റെ മനസ്സിലുള്ള ഉദേ ശം എത്രയും പെട്ടെന്ന്ഹൈറായ മാർഗ്ഗത്തിൽ ആവാൻ ദുചെയുണേ

  • @ShahinaMuhammed-wv2xx
    @ShahinaMuhammed-wv2xx 22 วันที่ผ่านมา

    വുളു വിനു ശേഷവും നിസ്ക്കാരത്തിനു ശേഷവും ഓതാറുണ്ട് ഉസ്താദ് 🤲cheyyane🤲

  • @Sabna12334
    @Sabna12334 หลายเดือนก่อน +2

    ആദ്യമായി ഈ അറിവ് ലഭിക്കുന്നത്. അല്ലാഹുവേ ഒരുപാട് അറിവുകൾ ലഭിക്കാനും അത് ജീവിതത്തിൽ പകർത്താനുമുള്ള തൗഫീഖ് നൽകണേ അല്ലാഹ്... തങ്ങളുസ്താദിന് ആരോഗ്യവും ദീർഘായുസും പ്രധാനം ചെയ്യണേ അള്ളാഹ്... തൗഫീഖ് നൽകണേ അല്ലാഹ്....

  • @nadeerakunchu9988
    @nadeerakunchu9988 26 วันที่ผ่านมา

    അൽഹംദുലില്ലാഹ്. എല്ലാം നിസ്കാരം ശേഷവു, വുള്ളുഹിന് ശേഷവു ഞാൻ ഓതർ ഉണ്ട് ഉസ്താ. അൽഹംദുലില്ലാഹ് 🤲

  • @NaseemaMtp-w2v
    @NaseemaMtp-w2v หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ഞാൻ ആദ്യമായിട്ടാണ് ഉസ്താദേ ഇത് കേൾക്കുന്നദ് 💚ദുആ ചെയ്യണേ ഉസ്താദേ

  • @mariyampp2547
    @mariyampp2547 หลายเดือนก่อน +1

    ഉളുഹിന് ശേഷം ചൊല്ലാറുണ്ട് ചിലപ്പോൾ മറന്നു പോവും അള്ളാഹു വിന്റെ അപാ രമായ നിമത്കൊണ്ട് ഇനി മുതൽ സ്ഥിരമായി ഓതാണ് തൗഫീഖ് ലഭിക്കട്ടെ ആമീൻ 🤲

  • @SHAANNNN11
    @SHAANNNN11 หลายเดือนก่อน +2

    എന്തായാലും അറിവു പറഞ്ഞു തരുന്ന തങ്ങളുപ്പാക്ക് ആയുസ്സും ആരോഗ്യ o നൽകട്ടെ ആമീൻ തങ്ങളുപ്പ പറയുന്ന കാര്യം എല്ലാ എഴുതിവെച്ചിട്ടുണ്ട് കുറെ കാര്ങ്ങൾചെയുണ്ട്

  • @ShiyasKitchen
    @ShiyasKitchen หลายเดือนก่อน +1

    അൽഹംദുലില്ലാഹ്... ഞാൻ ഓതാറുണ്ട് വുളു ചെയ്തു നിസ്കാര പായയിൽ എത്തുന്നത് വരെ 3 ഖദർ സൂറത്തു...

  • @SaeedChachu
    @SaeedChachu หลายเดือนก่อน +1

    ഉസ്താദേ എല്ലാ നിസ്കാരത്തിന്റെ രണ്ടാമത്തെ റഖാഅത്തിൽസൂറത്തുൽ ഖദറാണ് പതിവായി ഓതാറുണ്ട് .(. സൂറത്തുൽ ഖദറിനെ പറ്റിയുള്ള അറിവുകൾ ഉസ്താദിൽ നിന്നാണ് അറിഞ്ഞത് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്🤲🤲🤲)

  • @MuhammedShaN-l1v
    @MuhammedShaN-l1v 27 วันที่ผ่านมา

    സൽമാത്, ഒള്ളു, എടുത്തു, ഞാൻ ഓതും തലവേദന, മാറാൻ ദുആ എന്നും ഓതും അൽഹംദുലില്ലാഹ്

  • @SeenathSeena-cm1gk
    @SeenathSeena-cm1gk หลายเดือนก่อน +1

    അൽഹംദുലില്ലാ ഈ സൂറത്ത്കുറിച്ച് ഇത്രയേ അറിവ് ഞാൻ ഇപ്പോഴാണ് ഉസ്താദേ മനസ്സിലാക്കിയത്

  • @anshidklr8346
    @anshidklr8346 หลายเดือนก่อน +1

    ഉന്താദെ നിസ്കാരത്തിൽ ഓതാറുണ്ട് ഇനി എല്ലാ ദിവസവും ഓതാനുള്ള തൗഫിഖ്ന് വോണ്ടി ദു ആ യിൽ ഉൾപ്പെടുത്തണം

  • @MohammedAli-lb2yo
    @MohammedAli-lb2yo หลายเดือนก่อน +2

    ഹസീന ഞാൻ ആദ്യമായി കോൾ ക്കുകയാണ് ഞങ്ങൾക്ക് ഒരു പാട് കടം മുണ്ട് ഞാൻ ഇന്ന് തെട്ട് ഓതൽ തുടങ്ങട്ടെ തങ്ങളെ

  • @RukkiyaAnsari
    @RukkiyaAnsari หลายเดือนก่อน +1

    ഉസ്താദ് ഇപ്പോൾ പറഞ്ഞതുപോലെ പലപ്പോഴും പലപ്പോഴും ഒരു ദുആ ചെയ്യാറുണ്ട് ആരു പറഞ്ഞു തന്നു എനിക്കറിയില്ല ആരോ പറഞ്ഞു തന്നതാണ് എന്നാൽ എന്തൊക്കെയോ എനിക്ക് ഒരുപാട് കാര്യങ്ങൾ ഉസ്താദ് പറയുന്ന ഒരുപാട് കാര്യങ്ങൾ ആരെങ്കിലും പറഞ്ഞു തന്നതാണ് ഏതെങ്കിലും പുസ്തകത്തിലൂടെ വായിച്ചു കേട്ടതാണ് എന്നൊന്നും എനിക്കറിയില്ല ഞാൻ ഒരുപാട് ദുആ ചെയ്യാറുണ്ടായിരുന്നു അതിൻറെ പേരിൽ എനിക്ക് പലപ്പോഴും പല ബുദ്ധിമുട്ടുകളും മാറി കിട്ടിയിട്ടുണ്ട്ഞാൻ ചെയ്യാറുണ്ട്

  • @MisiriyaKuttikol
    @MisiriyaKuttikol หลายเดือนก่อน +5

    Masha allah ഞാൻ എന്നും സുബിഹിക്ക് ശേഷം 11 തവണയും വുളുഹീൻ ശേഷം 3 വാഹനത്തിൽ കയറിയാലും ചെല്ലാറുണ്ട് Alham dulillah ദുഹായിൽ ഉൾപ്പെടുത്തണം

  • @sulaikhak5655
    @sulaikhak5655 16 วันที่ผ่านมา

    Valoohin shasham padivakaru nd ustad . Makkal swalihgal akanum kadankal veedanum rogangal Shifa akanum duha chayanam usthady

  • @saidalavikondanath1703
    @saidalavikondanath1703 28 วันที่ผ่านมา

    ആമീൻ 🤲ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ 🤲

  • @AbdulSalam-oh8iw
    @AbdulSalam-oh8iw หลายเดือนก่อน +1

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @Saina2929
    @Saina2929 20 วันที่ผ่านมา

    ഉസ്താദേ ഞാൻ ഞാൻ വുളു എടുത്തതിന് ശേഷം 3 പ്രാവശ്യം ചൊല്ലാറുണ്ട്

  • @Ft_janna
    @Ft_janna หลายเดือนก่อน +5

    എല്ലാ പ്രയാസങ്ങളും മാറാൻ ദുആകളിൽ ഉൾപ്പെടുത്തണേ😢😢😢

  • @zeenathbasheer8579
    @zeenathbasheer8579 29 วันที่ผ่านมา

    മകൾക്ക് സുഖപ്രസവതതിന് ദുആ ചെയ്യണേ തങ്ങളുപ്പാ

  • @riswanchemban9331
    @riswanchemban9331 หลายเดือนก่อน +1

    അമൽ ആദ്യമായിട്ട് കേൾക്കുകയാണ് അമൽ ചെയ്യാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ എന്റെ മകന് നല്ലൊരു ഇണയെ കിട്ടാനും കല്യാണ ശരിയായി കിട്ടാനും മരണം വരെ നിസ്കാരം നിലനിർത്താൻ വേണ്ടി തങ്ങൾ ഉസ്താദ് ദുആ ചെയ്യണം

  • @bavamk4254
    @bavamk4254 หลายเดือนก่อน

    അൽഹംദുല്ലില്ല മാഷാ അല്ലാഹ് നല്ല ക്ലാസ്സ് എല്ലാവർക്കും ഉപകാരപ്രദമായ ക്ലാസ്സ് ഇനിയും പറയണം അറിവ് പറഞ്ഞ് കൊടുക്കുന്നത് നല്ലതാണ്

  • @Basheer-y1o
    @Basheer-y1o หลายเดือนก่อน +4

    റജബ് വരുന്നതിന്നുമുമ്പ് സമാദാനത്തോടെ ജീവിക്കാൻ ഒരു വീട് വേണനും താങ്ങളെ 🙇‍♀️

  • @murseenavn1376
    @murseenavn1376 29 วันที่ผ่านมา

    Allahuve kadam kond vishamathilaan. karunyavaane ente kadaghal vegam veettitharane allaah aameen aameen aameen.

  • @sabeekapn2434
    @sabeekapn2434 หลายเดือนก่อน +5

    സഹിക്കാൻ കഴിയാത്ത കാൽ വേദന ആണ് ശിഫ കിട്ടാൻ ദുഹയിൽ ഉൾപെടുത്തണേ

  • @YOKO_ALI
    @YOKO_ALI 25 วันที่ผ่านมา

    എന്റെ മക്കളുടെ വിജയത്തിന്‌വേണ്ടി ദുഅ ചെയ്യണം ഉസ്താ

  • @MuhammedYaseen-kn2ed
    @MuhammedYaseen-kn2ed หลายเดือนก่อน +1

    വുളുവിന് ശേഷം ഞാൻ സൂറത്തുൽ ഖദ്റ് ഓതാറുണ്ട് അത് നിലനിർത്താൻ വേണ്ടി ദുആ ചെയ്യണേ

  • @sahidac.a7792
    @sahidac.a7792 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ഞാൻ ആദ്യമായിട്ട് kelkukayaanu എപ്പോഴും പാരായണം ചെയ്യാറുണ്ട്

  • @NusrathshabeerNusru
    @NusrathshabeerNusru 29 วันที่ผ่านมา

    Alhamdulillaah..njan vuluhinu shesham nithyam 3 thavana chollarund.sweekarikkatte🤲🏻usthaadhe...6varshatholaayi thalayilum shareeramasakalam chorinju bundhimuttunnu😢,orupaad drsine kandu,marunnonnum ealkunnilla,vericosinte prashnomnd 🥹..rogangal shifayaavan prathyekam dua cheyyaneeee usthaadheee,valare vishamathilaanu,manassil orupaad muraadhukalund🤲🏻🤲🏻🤲🏻🤲🏻

  • @boltz_gaming
    @boltz_gaming หลายเดือนก่อน +4

    അൽഹംദുലില്ലാഹ് ഞാൻ ഓതാറുണ്ട്, വുളുവിന്‌ ശേഷം mashaAllah

    • @boltz_gaming
      @boltz_gaming หลายเดือนก่อน +1

      ഞാനും ചെയ്യാറുണ്ട്

  • @lubeenashoukath698
    @lubeenashoukath698 หลายเดือนก่อน

    വുളുഹിന് ശേഷം , വാഹനത്തിൽ കയറുമ്പോൾ ചൊല്ലാൻമെന്നു അറിയാം. നിർഭാഗ്യവാശാൽ ചൊല്ലാൻ മറന്നു പോകുന്നു ഇന്ഷാ അല്ലാഹ് ഇനിമുതൽ പതിവാക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ. ദുആയിൽ ഉൾപെടുത്തണേ തങ്ങൾ ഉസ്താദേ

  • @AyshaUmmu-np1sy
    @AyshaUmmu-np1sy หลายเดือนก่อน

    തങ്ങളുപ്പാ അൽഹംദുലില്ലാഹ് ഹായർ ബാറക്ട് നൽനെ അല്ലാഹ് വിഷമം മാറാൻ ദുആ ചെയ്യണേ 👏👏👏👏👏

  • @THR2218
    @THR2218 26 วันที่ผ่านมา +1

    വുളുവിന് ശേഷം 3 ഉം യാത്രയിൽ 1 -ഉംسورة القدر ഓതാറുണ്ട്

  • @mufihadi6392
    @mufihadi6392 หลายเดือนก่อน +3

    Ella buddimuttukalil ninnum salamath kittan duha cheyyane🤲🏻🤲🏻🤲🏻😭😭

  • @fathimashahul5769
    @fathimashahul5769 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ഞാൻ ആദ്യം ആയിട്ടാണ് ഇത് കേൾക്കുന്നത്.. 🤲

  • @ShahidhaShaji
    @ShahidhaShaji หลายเดือนก่อน

    അൽഹംദുലില്ലാഹ് ഞാൻ ആദ്യ മായി കേൾക്കുന്നത് ഞാൻ ചെയ്യും

  • @fidafathima8728
    @fidafathima8728 25 วันที่ผ่านมา

    എന്റെ മകൻ ഗൾഫിൽ പോയിട്ട് അവിടെ നില്കുന്നില്ല അവിടെ നില്കാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @Rukkiya-o6z
    @Rukkiya-o6z หลายเดือนก่อน +2

    ചെയ്യുന്ന ദെല്ലാ അള്ളാഹു ശീഗരിക്കാൻ എല്ലാ നല്ല രീയിൽ നേർവഴിക്ക് ആവാന്ഥം അള്ളാഹുവിനോട് ദു ഹാ ചെയ്യണമേ ആമീൻ

  • @manafsali9895
    @manafsali9895 หลายเดือนก่อน

    അൽഹംദുലില്ലാഹ് ആദ്യ മായി ആണ് കേൾക്കുന്നത് അള്ളാഹു പതിവാക്കാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @abdullaahmad3361
    @abdullaahmad3361 29 วันที่ผ่านมา

    അൽഹംദുലില്ലാഹ് ആദ്യമായി കേൾക്കുകയാണ്

  • @FaisaltpTp-dk7xc
    @FaisaltpTp-dk7xc หลายเดือนก่อน

    ഉസ്താദേ മലക്കളെ സ്വാലിഹീങ്ങലകൻ ആവാൻ ദുആ ചെയ്യണേ

  • @rashinaji3477
    @rashinaji3477 27 วันที่ผ่านมา

    Aameen ya rabbal aalameen

  • @ZeenathShahul-gv9jb
    @ZeenathShahul-gv9jb หลายเดือนก่อน

    ഓളുവിന് ശേഷം ഓതാൻ കഴിയുന്നുണ്ട് ഇൻശാ അല്ലാഹ് നിലനിർത്തി തരട്ടെ

  • @hafeela6597
    @hafeela6597 หลายเดือนก่อน +1

    ഒളൂഹ് ചൈതത്തിന് ശേഷം ഓതാറുണ്ട് Alhamdulillah

  • @ShoukeenShouki
    @ShoukeenShouki หลายเดือนก่อน

    Njangalude muradhukal valare vegathilum eluppathilum manoharamayareethiyilum hasilakane Allah thoufeeq tharatte ameen ameen ameen 🤲🏻

  • @shemeenaahammad1806
    @shemeenaahammad1806 หลายเดือนก่อน +1

    മാക്സിമം ഒതറുണ്ട് യാത്രപോവുമ്പോൾ ഒളൂ cheythit നമസ്കാരത്തിൽ മാക്സിമം ശ്രെദ്ധിക്കാറുണ്ട്
    അൽഹംദുലില്ല 🤲🤲🤲

  • @songscentre7132
    @songscentre7132 หลายเดือนก่อน +1

    ഉസ്താദ് ഞാൻ എല്ലാ വുളുവിന് ശേഷം ചൊല്ലാറുണ്ട്

  • @NazeemaRiza
    @NazeemaRiza หลายเดือนก่อน

    ഇതുക്കെട്ട് കൊണ്ട് ഞാൻ 41തവണ ഓതി ദുആ ൽ ഉൾപെടുത്തണേ കടം വീടാൻ മക്കളുടെ പടുത്തതിന് കച്ചവടം ബർകത്

    • @shemeenaahammad1806
      @shemeenaahammad1806 หลายเดือนก่อน

      ഉസ്താദിനുവേണ്ടിയാണോ ഓതുന്നത് നമുക്കുവേണ്ടിയാണ് പറയുന്നത് padachavane ബോധിപ്പിക്കുക ഉസ്താത് അമൽപറഞ്ഞുതരുന്നത് നമ്മൾ ജീവിതത്തിൽ പാലിക്ജൻവേണ്ടിയാണ് nammude നമ്മക് വേണ്ടി allathe യസ്താദിന് ലൈക് കിട്ടാൻ വേണ്ടിയല്ല 🤲🤲🤲🤲

  • @nusaibanusi4072
    @nusaibanusi4072 28 วันที่ผ่านมา

    Alhamdulillah.. Aadyamaayaan kelkunnad

  • @baithulrahath5215
    @baithulrahath5215 หลายเดือนก่อน

    വുളുവിന് ശേഷവും യാത്രയിലും ഓതാറുണ്ട് തങ്ങളെ 🤲🤲🤲🤲🤲

  • @Liyana_fthm_reem_al_fthm
    @Liyana_fthm_reem_al_fthm หลายเดือนก่อน

    അൽ ഹന്തുലില്ലാ ഞാൻ ആദ്യമായിട്ടാൺ ഇങ്ങി ഒരു അറിവ് ലഭിക്കുന്നത് ഇനിയു ഇത് പോലെത്തെ അമൽ പറയാനും ക്കേൾക്കാന തൗഫിക്ക് ചെയ്യട്ടെ ആമീ

  • @ZuharaSura
    @ZuharaSura 28 วันที่ผ่านมา +1

    Duwayill.ullpeduthanamy.ameene.😢😢😢😢🤲🤲🤲🤲🤲❤❤❤❤⭐🌛👆

  • @SafnathSafna-v1s
    @SafnathSafna-v1s หลายเดือนก่อน +1

    സുബഹിക്ക് സുനത്തിന് ശേഷം 41തവണ ചൊല്ലാറുണ്ട് കടങ്ങൾ എല്ലാം vedan ദുആ ചെയ്യണം thagalpape

  • @ShoukeenShouki
    @ShoukeenShouki หลายเดือนก่อน

    Njangalude kadam veettanum palishayil ninnum rakshapedanum Allah thoufeeq tharatte ameen ameen ameen 🤲🏻

  • @noorjahan7011
    @noorjahan7011 หลายเดือนก่อน

    ആമീൻ 🤲🏻ആമീൻ 🤲🏻🤲🏻🤲🏻യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻👍🏻

  • @fauzimol6406
    @fauzimol6406 หลายเดือนก่อน

    Alhamdulillah Alhamdulillah Alhamdulillah iii idayayi enik pattunnund MashaAllaah🎉🎉🎉🎉🎉

  • @BSakariya-yu9um
    @BSakariya-yu9um หลายเดือนก่อน +2

    ജോലി ഇല്ലായ്മ കാരണം വിഷമിച്ചു തൈറോയ്ഡ് വന്നു വല്ലാത്ത പ്രയാസത്തിലാണ് ദുആ വസിയ്യത്തോടെ അസ്സലാമുഅലൈക്കും

  • @MuhammedShaN-l1v
    @MuhammedShaN-l1v หลายเดือนก่อน +1

    ഇന്ന് ഞാൻ ഓതും dua🎉സൽമാത്തുകിളിമാനൂർ, ഉസ്താദേ,ഞാൻ

  • @SabeenanasarSabeena
    @SabeenanasarSabeena หลายเดือนก่อน

    ഉസ്താദ് ഞാൻ സുബ്ഹിക്ക് സഷം സൂറ ഫാത്തിഹ സൂറ ഇഹ്‌ലാസ് സൂറ ഖാദർ 11പ്രാവശ്യം ഓതും എന്നും ഓതാൻ ദുആ ചെയ്യണേ ഉസ്താദ്

  • @noorjahan7011
    @noorjahan7011 หลายเดือนก่อน

    ആമീൻ 🤲🏻ആമീൻ 🤲🏻🤲🏻🤲🏻യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻😊

  • @ShoukeenShouki
    @ShoukeenShouki หลายเดือนก่อน

    Usthathinte duail njangale ulpeduthane ameen ameen ameen 🤲🏻

  • @RUKYABHANU
    @RUKYABHANU หลายเดือนก่อน

    Ustadinde yella duvayilum njangale ulpeduttane ustha

  • @muhammedsidan
    @muhammedsidan หลายเดือนก่อน +1

    Alhamdulillah Puthiya ariv

  • @ramlabeevi5329
    @ramlabeevi5329 28 วันที่ผ่านมา

    Alhamdlillah mashaallh aameen aameen yarabbal alameen

  • @rasheedhanazer2
    @rasheedhanazer2 หลายเดือนก่อน

    ആദ്യമായാണ് ഈ അറിവ് കിട്ടിയ ത്, جزاكم الله خيرا كثيرا في الدنيا والاخرة

  • @AriMuthu-mo3xu
    @AriMuthu-mo3xu หลายเดือนก่อน +2

    അൽഹംദുലില്ലാഹാൽഹംദുലില്ലാഹ് എന്റെ അറിവ് ആദ്യമായിടടാണ് kelkkunnath

    • @afsathwayanad5663
      @afsathwayanad5663 หลายเดือนก่อน

      അൽഹംദുലില്ല അ ദി മായി ഇദ് കെ ൾ ക്കു ന്നദ് ഇൻ ഷാ അള്ളാ ഇദ്ഞാന്നും പ ദി വാക്കും ദുഹാ ചെയ്യണെ

  • @ayishap5774
    @ayishap5774 หลายเดือนก่อน

    ഇൻശാഅല്ലാഹ്‌ ഞാൻ ഓതും അള്ളാഹു സ്വീകരിക്കട്ടെ

  • @Shamila-j6u
    @Shamila-j6u หลายเดือนก่อน +1

    കടം , മാറാനും അസുഖം മാറാനും ദുആ ചെയ്യണേ ഉസ്ദാദ്

  • @reenajabbar3879
    @reenajabbar3879 หลายเดือนก่อน

    Alhamdulillah
    Usthad. Njan aadyamayittan ith kalkkunnath.

  • @AbidhaAbi-v7m
    @AbidhaAbi-v7m 3 วันที่ผ่านมา

    Bismi. Chelli. Anugrah am. Kitti. Pala thavana. Ameen

  • @aachureshi1183
    @aachureshi1183 หลายเดือนก่อน

    Usthade makkal swaliheengalavan duha cheyyanam😢😢 vallatha prayasathiluman duha cheyyanam

  • @noorjahan7011
    @noorjahan7011 หลายเดือนก่อน

    ഇന്ഷാ അല്ലാഹ് 👍🏻

  • @SuharSuhara-kn1eu
    @SuharSuhara-kn1eu หลายเดือนก่อน

    ഉസ്താദ് എന്റെ മകനും ഒരു ജോലി വിസ ശരിയായി കിട്ടാൻ ദുആ ചെയ്യണേ

  • @al_jawharahkhalid
    @al_jawharahkhalid หลายเดือนก่อน

    ഉസ്താദ് ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲😭😭🤲

  • @rasheedhanazer2
    @rasheedhanazer2 หลายเดือนก่อน +1

    جزاكم الله خيرا كثيرا في الدنيا والاخرة

  • @jaleelkannur
    @jaleelkannur หลายเดือนก่อน

    mashah ALLAH.duayil ulpeduthane..bahumanapeta Athipata Usta dinte kabar ziyarathinu shesham surathul kadirum surathul nasrum 3pravashyam othan swapnathil ormipichu.lailathul Kadir kanuvanum labhikkuvanum nammal ellaaa muhmineengalkum thoufeek nalkate...aameen

  • @SafiyaAbdhulkadher-jf4kn
    @SafiyaAbdhulkadher-jf4kn หลายเดือนก่อน

    ഉസ്താദ് എല്ലാ മജിലിസിലും വെച്ചു ദുആ ചെയ്യണേ

  • @MuhammedShaN-l1v
    @MuhammedShaN-l1v หลายเดือนก่อน

    ❤സൽമാത്, കിളിമാനൂർ, ഞാൻ kettaudane, രോഗം മാറാൻ 100,ചെല്ലി dua

  • @MujeebThevarthodi
    @MujeebThevarthodi หลายเดือนก่อน +1

    അൽഹംദുലില്ലാ ഞാൻ ആത്യമായിട്ടാൻ ഇത് അറിയുന്നത് 🤲🤲🤲

  • @noorjahan7011
    @noorjahan7011 หลายเดือนก่อน

    മാഷാ അല്ലാഹ് 🤲🏻👍🏻

  • @MiniN-g4y
    @MiniN-g4y หลายเดือนก่อน

    Alhamdhulilla

  • @SajidPk-m6q
    @SajidPk-m6q หลายเดือนก่อน

    Alhamdulillah, Jazakallahu khairan ❤❤

  • @HannathMP-g9w
    @HannathMP-g9w หลายเดือนก่อน +2

    കടം വീടാനും പ്രയാസങ്ങൾ മാറിക്കിട്ടനും duacheyyanye

  • @SafiyaAbdhulkadher-jf4kn
    @SafiyaAbdhulkadher-jf4kn หลายเดือนก่อน

    ഉസ്താദ് ഇത് ഞാൻ ദിവസവും സുബഹിക്ക് ഓതാ റുണ്ട് 7വട്ടം

  • @RahiRahmath-g8c
    @RahiRahmath-g8c หลายเดือนก่อน +1

    വുളുഅ് എടുത്തതിനു ശേഷം ഞാൻ ഒതാറു ണ്ട് ഉസ്ദാതെ dua യില് ഉൾപെടുതനെ ഞാൻ ഉസ്താദ് പറഞ്ഞു തരുന്ന അമലുകൾ ചെയ്യാറുണ്ട് എനിക്ക് ഫളിൽ കിട്ടിയിട്ടുണ്ട്
    എനിക്ക് ഒരുപ്രഷണമുണ്ട് സുബിഹ് നിസ്കാരം കഴിഞ്ഞാൽ ജോലി തുടങ്ങിയാൽ എൻ്റെ വീട്ടിലെ പണി ഒരുങ്ങുന്നില്ല عبادة മുടങ്ങുകയാണ് പരിഹാരം പറഞ്ഞുത്തരനെ🤲🤲🤲🤲🤲🤲🤲🌹🌹

  • @HadhiK-v8s
    @HadhiK-v8s หลายเดือนก่อน

    വുളൂഹ് ചെയ്ത് ഖദ്ർ ഓതാൻ തുടങ്ങിട്ട് വർഷങ്ങൾ ആയി 🤲അള്ളാഹു കബൂൽ ആക്കട്ടെ

  • @BeegamFathima-cs6wb
    @BeegamFathima-cs6wb หลายเดือนก่อน

    Vuloog seshavum veettil ninn iraghubozhum. Bus. Kittan. Thamsikum otum. Usthade. Alhamdulillah

  • @ZuhraAbdulla-tc8es
    @ZuhraAbdulla-tc8es หลายเดือนก่อน +1

    Alhmdulillah nan subhikk adeyatthe. Rakhttil anum kadr suratt. Odal. Randam rakhttil. Zulzila. Suratt odal vandilum kayariyal. Nanum. Odum makklekkondum odikkum. Barttha vnekkondum odikkum yaallah nikabulakkanam. Allah. Anum. Chyan thaufeeg chyyanam allah 🤲😭😭😭😭😭😭😭😭😭😭

  • @ebrahimkutty9677
    @ebrahimkutty9677 หลายเดือนก่อน +1

    Alhamdulella Mashaallah ❤

  • @Djsfhxggnx
    @Djsfhxggnx 20 วันที่ผ่านมา

    Veed Pani poorthiyavan duaaa cheyyenew

  • @noushadkalarykandy9807
    @noushadkalarykandy9807 หลายเดือนก่อน

    അൽഹംദുലില്ലാഹ് ഈ അറിവ് ആദ്യമായിട്ട് ആണ് കേൾക്കുന്നത്