സീരിയൽ സ്റ്റോറി ആൻഡ് അഭിനയo ഭയാനകം ആണ്.. നടി നടന്മാർക് അഭിനയിക്കാൻ അവസരം നഷ്ടമാകും എന്ന് ആണേൽ toxic അല്ലാത്ത കഥകളിൽ അഭിനയിക്കാമല്ലോ. പ്രേകുമാറിനൊപ്പം ❤
ഒരു കഥ 50 episode ൽ കൂടുതൽ ഒരു സീരിയൽ ആയി അവതരിപ്പിക്കാൻ പാടില്ല , 50 episode ഉം shoot ചെയ്ത് സെൻസർ ബോർഡിന്റെ അംഗികാരം വാങ്ങണം , 18 വയസ്സിൽ താഴെയുള്ള കുട്ടികളെ മാനസിക സമ്മർദ്ദം ആക്കുന്ന കഥാപാത്രം അവതരണം നിരോധനം ഏർപ്പെടുത്തണം , സംഗീത പരിപാടി നിലവിൽ 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ പരിപാടി മൊത്തം shoot ചെയ്ത് പൂർത്തിയാക്കിയതിന് ശേഷമേ അവതരണ അനുമതി നൽകാൻ പാടുള്ളൂ .
What had Actor Premkunar said which was correct with normal human sense. Most of the Malayalam TV Serials are generating Social Unbalance in the community by encouraging & increasing Social Issues like Sexual Assault & Abuse, Domestic Violences, Illicit Pre & Post Married Relationships, Child Abuse, Drugs & Alcohol Consumptions Rate, various Physical & Mental Health issues and Criminal Activities etc. within the family of its Viewers (majority viewers are attempting to blindly replicate/adopt reel-life roles in their real-life situations) instead of upholding, shaping & reinforcing moral family values and established Social & Cultural Norms.
സത്യം തുറന്ന് പറഞ്ഞ പ്രേംകുമാറിന് അഭിനന്ദനങ്ങൾ
ഞാൻ പ്രേംകുമാർ പറഞ്ഞതിനോട് യോജിക്കുന്നു
Njn um💯💯
പ്രേംകുമാർ പറഞ്ഞത് വലിയൊരു സത്യമാണ്👍👍👍:❤️♥️♥️♥️
Correct ആയ കാര്യം ആണ് പ്രേംകുമാർ പറഞ്ഞത്. പണ്ട് സീരിയലുകൾ നിലവാരം ഉളളതായിരുന്നു ഇന്ന് അതല്ല സ്ഥിതി
പ്രേംകുമാർ പറഞത് വളരെ ശരിയാണു പല സീരിയലും നെഗറ്റീവ് മയന്റ് ഉണ്ടാക്കുന്നു
100%👍
Correct 💯
സത്യം തുറന്നു പറഞ്ഞതിന് അഭിനന്ദനങ്ങൾ mr പ്രേകുമാർ 🌹🌹
100 ശതമാനം ശരിയാണ് ' അമ്മ ഇത് കാണുമ്പോൾ ഞങ്ങൾ മക്കൾ എങ്ങോട്ടു പോകും😂
100% supporting to premkumar
Premkumar 100% correct
വളരെ ശരിയാണ്.
Pram Kumar 100% ❤
Exactly 💯...
100% correct
സീരിയൽ സ്റ്റോറി ആൻഡ് അഭിനയo ഭയാനകം ആണ്.. നടി നടന്മാർക് അഭിനയിക്കാൻ അവസരം നഷ്ടമാകും എന്ന് ആണേൽ toxic അല്ലാത്ത കഥകളിൽ അഭിനയിക്കാമല്ലോ.
പ്രേകുമാറിനൊപ്പം ❤
ചില സീരിയലുകൾ മാരക വിഷം തന്നെ ,സംശയം ഇല്ല , ടിവി തുറക്കാൻ പറ്റാത്ത അവസ്ഥ
പ്രേമ് കുമാറിനൊപ്പം
100/100premkumar
💯👌🏿
1O1. 👍👍
Very very true
സത്യം
Correct
യാതൊരു നിലവാരവും ഇല്ലാത്തതാണ് സീരിയൽ
ഒരു കഥ 50 episode ൽ കൂടുതൽ ഒരു സീരിയൽ ആയി അവതരിപ്പിക്കാൻ പാടില്ല , 50 episode ഉം shoot ചെയ്ത് സെൻസർ ബോർഡിന്റെ അംഗികാരം വാങ്ങണം , 18 വയസ്സിൽ താഴെയുള്ള കുട്ടികളെ മാനസിക സമ്മർദ്ദം ആക്കുന്ന കഥാപാത്രം അവതരണം നിരോധനം ഏർപ്പെടുത്തണം , സംഗീത പരിപാടി നിലവിൽ 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ പരിപാടി മൊത്തം shoot ചെയ്ത് പൂർത്തിയാക്കിയതിന് ശേഷമേ അവതരണ അനുമതി നൽകാൻ പാടുള്ളൂ .
അന്യഭാഷാസീരിയലുകൾ റീമേക് ചെയ്യാൻ തുടങ്ങിയതോടെ തുടങ്ങി നിലവാരതകർച്ച
Premkumar paranjathu pakal pole sathyam🎉🎉🎉🎉
ചില സീരിയലകൾ എന്നല്ലേ പറഞ്ഞത് അത് കറക്റ്റ് ആണ്
Well said👌
സത്യം e
ധർമജൻ എഴുതിയ മൂന്ന് മെഗാ സീരിയലുകൾ ഏതൊക്കെ ആണോ ആവോ🤔😘
Serials must be sensed. Prem Kumar is correct
Doordarshan Madhu Mohane ഓർത്തു പോകുന്നു. നിലവാരമുള്ള സീരിയൽ ആയിരുന്നു.
What had Actor Premkunar said which was correct with normal human sense. Most of the Malayalam TV Serials are generating Social Unbalance in the community by encouraging & increasing Social Issues like Sexual Assault & Abuse, Domestic Violences, Illicit Pre & Post Married Relationships, Child Abuse, Drugs & Alcohol Consumptions Rate, various Physical & Mental Health issues and Criminal Activities etc. within the family of its Viewers (majority viewers are attempting to blindly replicate/adopt reel-life roles in their real-life situations) instead of upholding, shaping & reinforcing moral family values and established Social & Cultural Norms.
സത്യം...😂😂😂
100% യോജിക്കുന്നു
🎉🎉🎉🎉🎉
Prem kumarinoppam
സിനിമയും അനാവശ്യം.... സയനൈഡിനെക്കാൾ മാരകം.... അതും വയറ്റിപ്പിഴപ്പ്... ഇതും വയറ്റിപ്പിഴപ്പ്
Government job kodukku...athode serial end akkam 😂😂😂😂
Pandathey okey serial enthoru quality arnu actorsum oru 15 -20 years ayitan ithrem potta serials varan thudangjiyath idak vela nalathum vanalayi athum ethenkilum legendary writers n directors intey....Prem kumar um okey serial ilnu vanathan ayalk okey ariyalo...
Premkumar ..nintey ayussu pande theernnu...
Marakkanavilla Lambo..enna DD Programm..allandenthu loppa nintey filim
Innale vanna news aanu....
Ee dharmajanu kalarangathu enthanu sthanam. Iyal verumoru vestanu. Thankal Malayalam film rangathu oru vatta poojyamanu. Manassilaku.
Thenga kolayanu serial
പ്രേം കുമാർ പറഞ്ഞത് 101 % ശരി.എന്തും വിറ്റ് തിന്നാം എന്ന് കരുതരുത്.
സത്യം