സത്യം ഞാൻ നാട്ടിട്ട് ഒരുപാട് കഴിഞ്ഞിട്ടും അനക്കമില്ലാഞ്ഞിട്ട് ഇടക്ക് പറിച്ചു നോക്കും വല്ല മാറ്റവും വരുന്നുണ്ടോ എന്ന് ഇന്നും പറിച് നോക്കിയിട്ട് വന്ന് വീഡിയോ കാണുന്ന ഞാൻ 😂😂
ഒഴിച്ചു കൊടുക്കുന്ന പണി ഒഴിവാക്കുക. വെള്ളം സ്പ്രേ ചെയ്യുന്നതാണ് നല്ലത് എനിക്ക് 2 ചെടിച്ചട്ടികളിൽ നല്ല ആരോഗ്യമുള്ള ചെടികളുണ്ട് .ആഴ്ചയിൽ 2 തവണ സ്പ്രേ ചെയ്ത് നനക്കുന്നു. Please try 🙏
First hour alla..momentil തന്നെ റിസൾട്ട് കാണാം..ഇലകളിൽ സ്പ്രേ ചെയ്യുമ്പോൾ...ഒരു പ്ലാൻ്റ് മുളക്കുന്നതും നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ ആയി...അവസാനം പറിച്ചു നോക്കി..ബൾബ് അവിടെ തന്നെ ഉണ്ട്..ഫ്യൂസ് ആയിട്ടില്ല😢😢
ഞാൻ, പഴത്തൊലി കാപ്പിപ്പൊടി ഇല്ലാതെ ഇതുപോലെ ചെയ്തു. പുതിയ തലർപ്പു വന്നു, പക്ഷേ dwarf zz മുഴുവനും മഞ്ഞ colour ആയി ചിഞ്ഞ് പോയി. black zz യും normal zz യും ok ആണ്.
Rubber band pole valichu neettalle?please
ഇങ്ങനെ വലിച്ച് നീട്ടി പറയേണ്ടത് ഉണ്ടോ?
Ith dilute cheyyande
ഒരു മയത്തിൽ തള്ളി വിട്, എങ്ങനെ പ്ലാൻ്റ് ചെയ്താലും പുതിയ മുളകൾ വരാൻ മിനിമം 6 മാസം eadukkum
😂
ശരിയാണ്... ചിലസമയത് ഒടുക്കത്തെ വെറുപ്പിക്കലാണ് 😉
സത്യം ഞാൻ നാട്ടിട്ട് ഒരുപാട് കഴിഞ്ഞിട്ടും അനക്കമില്ലാഞ്ഞിട്ട് ഇടക്ക് പറിച്ചു നോക്കും വല്ല മാറ്റവും വരുന്നുണ്ടോ എന്ന്
ഇന്നും പറിച് നോക്കിയിട്ട് വന്ന് വീഡിയോ കാണുന്ന ഞാൻ 😂😂
Thankyou.പുതിയ അറിവാണ്
ഒഴിച്ചു കൊടുക്കുന്ന പണി ഒഴിവാക്കുക. വെള്ളം സ്പ്രേ ചെയ്യുന്നതാണ് നല്ലത് എനിക്ക് 2 ചെടിച്ചട്ടികളിൽ നല്ല ആരോഗ്യമുള്ള ചെടികളുണ്ട് .ആഴ്ചയിൽ 2 തവണ സ്പ്രേ ചെയ്ത് നനക്കുന്നു. Please try 🙏
🙏🙏🙏🙏thanks a lot
Ethrayum vellam kori ozhi hal bulb cheenju pokille
👌👌👌❤️🥰
First hour alla..momentil തന്നെ റിസൾട്ട് കാണാം..ഇലകളിൽ സ്പ്രേ ചെയ്യുമ്പോൾ...ഒരു പ്ലാൻ്റ് മുളക്കുന്നതും നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ ആയി...അവസാനം പറിച്ചു നോക്കി..ബൾബ് അവിടെ തന്നെ ഉണ്ട്..ഫ്യൂസ് ആയിട്ടില്ല😢😢
Same. Ente black aanu
Ella indoor plants num pattumo
Potting mix enganeya sir
Anthurim ചെടിക്ക് പറ്റുമോ
explain ചെയ്യാൻ ഒരുപാടു കഷ്ടപ്പെടുന്നപോലെ തോന്നി.ഇത്രയും വേണോ
Coffee podi must ano..
Liked video👍👍👍
കൂടുതൽ വെള്ളം കൊടുത്താൽ അഴുകി പോകും ആഴ്ചയിൽ ഒരു ദിവസം വെള്ളം ഒഴിച്ചാൽ മതി
Kollam super
Very good information, thanks for sharing.
❤️❤️👍
Bulb Poyal nthelum cheyyan pattumo ???
Warranty ullathanenki maatti kittum😅
😂😂😂
👍👍👍
👍🏻
Neendra pazhatholi use cheyyan patto please
Ok
Super
Chettaaaaaa
ഞാൻ, പഴത്തൊലി കാപ്പിപ്പൊടി ഇല്ലാതെ ഇതുപോലെ ചെയ്തു. പുതിയ തലർപ്പു വന്നു, പക്ഷേ dwarf zz മുഴുവനും മഞ്ഞ colour ആയി ചിഞ്ഞ് പോയി. black zz യും normal zz യും ok ആണ്.
Super
dayalootte chayandey
🖕please replay
Sale undo
Ellavarum parayunna same matter.
Ithu indoor plantsinum out door plantsinum pattumo
മൂന്നു മിനിറ്റിൽ തീരേണ്ടത് വലിച്ചു നീട്ടി എട്ട് മിനിറ്റ് ആക്കി
Undakiya sadhanam allalo ozhichath
❤❤🤗🤗