ജ്യോതിഷപഠനം പദ്ധതി ​ഭാഗം 1 | ജ്യോതിർഗംഗ - Jyothirganga Online Astrology

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024
  • Lesson 1, Astrology study project by Jyothirganga Online Astrology .
    For more: jyothirganga.com

ความคิดเห็น • 146

  • @spiritualkerala
    @spiritualkerala 2 ปีที่แล้ว +1

    Mandatharam parayathiricku yogathiloodeyallathe mokshamilla

    • @JyothirgangaOnlineAstrology
      @JyothirgangaOnlineAstrology  2 ปีที่แล้ว +2

      My no vilikku.....വിഷയത്തിൽ അവിടെയാണ് മണ്ടത്തരം പറ്റിയത്തെന്ന് ഒന്നു പറഞ്ഞാൽ നന്നായിരുന്നു. അങ്ങയെപ്പോലെ എനിക്ക് വലിയ അറിവൊന്നും ഇല്ല ..
      No: 9539068 199.... മനസിലാക്കാനും തിരുത്താനും തയ്യാറാണ് ട്ടോ .... ബോദ്ധ്യം വന്നാൽ: : ... പിന്നെ ഒരു കാര്യം ഭാഷ അൽപ്പം പക്വതയോടു കൂടി പറയുന്നത് ഉചിതമായിരിക്കും കാരണം. നിങ്ങൾ സോഷ്യൽ മീഡിയ കൈ കാര്യം ചെയ്യുന്ന ആളല്ലെ... വിഷയത്തിൽ സംവാദത്തിന് ക്ഷണിക്കുന്നു ....എന്നിട്ട് തീരുമാനിച്ചാൽ പോരെ മണ്ടത്തരം ആണോ എന്ന് ... നമ്പർ തന്നാൽ ഞാൻ വിളിക്കാം ... മുകളിൽ തന്ന നംബർ തന്നെയാണ് വട് സാപ്പ് നമ്പറും ......

    • @daneshkrishnan2940
      @daneshkrishnan2940 2 ปีที่แล้ว +1

      മണ്ടത്തരം ആണെന്ന് നിങ്ങൾക്ക് എങ്ങനെ മനസിലായി,,, മണ്ടത്തരം നിങ്ങൾ ആണ് പറയുന്നധ്. അല്ലെങ്കിൽ നിങ്ങൾ അതു തെളിയിക്കണം.... കഷ്ടം തന്നെ 😅

    • @spiritualkerala
      @spiritualkerala 2 ปีที่แล้ว

      @@JyothirgangaOnlineAstrology moksham parsyunnathu enganeyennu geethayilundu matrathiloode moksham lebhickunnathu bhauthikanettathinte mokshamanu

    • @spiritualkerala
      @spiritualkerala 2 ปีที่แล้ว

      @@daneshkrishnan2940 aadhikaramayi padickathe tharkkikkathirickoo avasyakaranu auchithyam

    • @JyothirgangaOnlineAstrology
      @JyothirgangaOnlineAstrology  2 ปีที่แล้ว

      @@spiritualkerala മോക്ഷത്തിന് അനവധി മാർഗങ്ങളുണ്ടെന്ന് മനസ്സിലാക്കിയാൽ മതി.പിന്നെ ഇപറഞ്ഞതൊന്നും എൻ്റെ അഭിപ്രായം അല്ല.dasadhyayi vykhyanam aaanu. നേരിട്ട് വിളിച്ചാൽ ബാക്കി ചർച്ചയാകാം.എല്ലാം നമ്മൾ മനസ്സിലാക്കി annu വിചാരിക്കരുത്

  • @shajishanthi6507
    @shajishanthi6507 4 ปีที่แล้ว +6

    നമസ്കാരം, വളരെ നല്ല അറിവാണ് പകർന്നു നൽകുന്നത് ,നന്ദി

  • @latha9605196506
    @latha9605196506 2 ปีที่แล้ว +2

    തികച്ചും സമഗ്രമായ അവതരണം .. 🙏🙏

  • @kamalamadathil6161
    @kamalamadathil6161 3 ปีที่แล้ว +3

    നമസ്കാരം ഗുരുജി. ക്ലാസ്സ്‌ വളരെ ഇഷ്ടമായി..

  • @sarojavijayan6615
    @sarojavijayan6615 ปีที่แล้ว

    Nalla upakaramayi gurunadha🙏

  • @jayasreesubhash7043
    @jayasreesubhash7043 8 หลายเดือนก่อน

    Proud of you sir,very informative ❤🎉

  • @ranjithr4410
    @ranjithr4410 2 ปีที่แล้ว

    വളരെ ലളിതമായി പറഞ്ഞു തന്നു. വളരെ നന്ദി

  • @aromalmv
    @aromalmv 4 ปีที่แล้ว +3

    HOW BLESSED THESE WORDS AND KNOWLEDGE..
    SO BEAUTIFULL AND TRUSTFULL.
    BAGAVANTE ELLA VIDHA ANUGRAHANGALUM UNDAVATTE..

  • @gireeshchand838
    @gireeshchand838 ปีที่แล้ว

    Good class ,enikkum jyothisham padikkanam

  • @arunraveendran1088
    @arunraveendran1088 ปีที่แล้ว

    വളരെ നല്ല അവതരണം 🙏🙏🙏

  • @b4badris582
    @b4badris582 2 ปีที่แล้ว +2

    നമസ്കാരം ഗുരുവേ 🙏

  • @Indel_2
    @Indel_2 3 ปีที่แล้ว +1

    വളരെ നന്നിയിട്ട്ണ്ടടു് ഇനിയും പ്രതീക്ഷിക്കുന്ന്

  • @Tom-Studios
    @Tom-Studios 2 ปีที่แล้ว +1

    I want to learn jothisham , hora and prashna marga Grantham from guru

  • @5469326
    @5469326 3 ปีที่แล้ว +2

    വളരെ നല്ല ക്ലാസ് . ഇപ്പോൾ ആണ് ക്ലാസ് കാണാൻ കഴിഞ്ഞത്. അങ്ങയെ ഗുരുവായി സ്വീകരിച്ച് ഞാൻ ജ്യോതിഷം പഠിക്കുവാണ്. അനുഗ്രഹിക്കണം. പ്രാർത്ഥനയും വേണം🙏

    • @JyothirgangaOnlineAstrology
      @JyothirgangaOnlineAstrology  3 ปีที่แล้ว

      Allavidha anugrahangalum nalki devi anugrahikkatte...

    • @5469326
      @5469326 3 ปีที่แล้ว +1

      നന്ദി ഗുരുദേവ

  • @salinisthumbi3111
    @salinisthumbi3111 3 ปีที่แล้ว +1

    ഗുരുദേവ നമസ്കാരം 🙏🏻നന്ദി,

  • @vidyam1901
    @vidyam1901 4 ปีที่แล้ว +1

    Beautiful ....
    Thank you ... Pranaam 🙏

  • @mohankerala8926
    @mohankerala8926 4 ปีที่แล้ว +1

    Ahsharam correct chyi uchhariku; namboodiri

    • @JyothirgangaOnlineAstrology
      @JyothirgangaOnlineAstrology  4 ปีที่แล้ว +2

      അക്ഷരം എന്നാണോ സൂചിപ്പിച്ചത് .

  • @madhusoodanank7074
    @madhusoodanank7074 4 ปีที่แล้ว +1

    Upakarapradhamaya class..

  • @padmamvk7990
    @padmamvk7990 3 ปีที่แล้ว +1

    Nannayirikkunnu sir.

    • @JyothirgangaOnlineAstrology
      @JyothirgangaOnlineAstrology  3 ปีที่แล้ว

      ഹൃദയം നിറച്ചനന്ദി

    • @rajalakshmi.m2840
      @rajalakshmi.m2840 2 ปีที่แล้ว

      ഗുരു നാഥാ കേൾക്കുമ്പോൾ തന്നെ പഠിക്കാൻ ആഗ്രഹമുണ്ട് ഗുരുനാഥന്റെ അ നുഗ്രഹം ഉണ്ടാകണം🙏🙏🙏

  • @byjumangalathillath6786
    @byjumangalathillath6786 5 ปีที่แล้ว +2

    വളരെ നല്ല കാര്യം

    • @valsalak9858
      @valsalak9858 4 ปีที่แล้ว

      നമസ്കാരം...വളരെ ഫലപ്രദമായ ഒരു ക്ലാസ്സ് തന്നെ ആണെന്ന് നിസ്സംശയം പറയാം...ക്ലാസ്സ് തുടരുകയാണെങ്കിൽ ജ്യോതിഷം പഠിക്കുവാൻ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് വളരെ ഉപകാര പ്രദമായിരിക്കും.

  • @gopalakrishnapillaik9905
    @gopalakrishnapillaik9905 4 ปีที่แล้ว +1

    നല്ല കാര്യം. നന്ദി.ഇംഗ്ളീഷിലുള്ള എഴുത്ത് ഒഴിവാക്കിയാൽ നന്നായിരുന്നു.

    • @JyothirgangaOnlineAstrology
      @JyothirgangaOnlineAstrology  4 ปีที่แล้ว

      Thudakkathilethano udesichath

    • @anjalydas4030
      @anjalydas4030 2 ปีที่แล้ว

      @@JyothirgangaOnlineAstrology അതല്ല. മലയാളം English ലേയ്ക്ക് translate( മംഗ്ലീഷാക്കി) ചെയ്യുമ്പോൾ 'എല്ലാം' എന്ന വാക്ക് Ellam എന്നാണ് വരിക. 'Allam' എന്നല്ല. എ എന്ന മലയാളം വരുന്ന വാക്കുകൾ മംഗ്ലീഷിലേയ്ക്ക് എഴുതുമ്പോൾ 'E' ഉപയോഗിക്കുക. കൂടാതെ ഇല്ല ' Ella' ഇങ്ങനെ എഴുതില്ല.' illa' എന്നാണ് എഴുതുക.

  • @sarngadharansarngadharan974
    @sarngadharansarngadharan974 4 ปีที่แล้ว +1

    നന്നായിരിക്കുന്നു സാർ ഞാൻ മണ്ണിശാർങ ധരൻ ജ്യോമ്പ്യൻ.

  • @yadhukrishnankn7728
    @yadhukrishnankn7728 4 ปีที่แล้ว +1

    ക്ലാസ് നല്ല വ്യക്തത ഉണ്ട്

  • @divyakrishna745
    @divyakrishna745 ปีที่แล้ว +1

    കൈലാസാദൃശകോണേ.... എന്നു തുടങ്ങുന്ന ധ്യനം പറഞ്ഞു തരുമോ ജി 🕉️

  • @unnimundakkal2078
    @unnimundakkal2078 2 ปีที่แล้ว

    നമസ്കാരം ഗുരുവേ

  • @manthrayog4472
    @manthrayog4472 4 ปีที่แล้ว +1

    Very nice .....sir

  • @sureshthirumeni7733
    @sureshthirumeni7733 2 ปีที่แล้ว +2

    നമസ്തേ തിരുമേനി . ക്കിരുമല ക്ഷേത്രം

  • @nithyasn1740
    @nithyasn1740 5 ปีที่แล้ว +1

    നമസ്തേ തിരുമേനി, ഉഴമലയ്ക്കൽ ശ്രീകുമാർ

  • @venugopall7785
    @venugopall7785 3 ปีที่แล้ว

    സൂപ്പർ,,

  • @kkbahrain
    @kkbahrain 3 ปีที่แล้ว +2

    ഇശ്ലോകത്തിന്റെ ഇമേജ് കൂടി എഴുതുകയൊ Snap കൂടി ഇടാമായിരുന്നു

  • @vivekbabu4248
    @vivekbabu4248 4 ปีที่แล้ว +1

    വളരെ നന്ദി

  • @d.sunandanneyyattinkara8361
    @d.sunandanneyyattinkara8361 5 ปีที่แล้ว +3

    Namasthe

  • @sreedevimp2812
    @sreedevimp2812 5 ปีที่แล้ว +1

    Very good

  • @ahgamer741
    @ahgamer741 4 ปีที่แล้ว +1

    Good think you said

  • @beenasprasad4807
    @beenasprasad4807 4 ปีที่แล้ว +1

    വളരെ നല്ലത്

  • @prakashkr4394
    @prakashkr4394 3 ปีที่แล้ว +1

    തിരുമേനി.... 🙏🙏🙏

  • @aravindakshanks5866
    @aravindakshanks5866 4 ปีที่แล้ว +1

    Allavarum koodi jothishatha kollarude please

    • @JyothirgangaOnlineAstrology
      @JyothirgangaOnlineAstrology  4 ปีที่แล้ว +2

      കൊല്ലുവാൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല പകരം വളർത്തു വാൻ ഉദ്ദേശിക്കുന്നുമുണ്ട്. ജ്യോതിഷത്തിൽ അനവധിയായ വിഷയങ്ങൾ ഗ്രഹിക്കുകയും നിരവധി രഹസ്യങ്ങൾ മനസ്സിലാക്കിയിട്ടുള്ള വ്യക്തികൾ പലരും ഇപ്പോൾ ജീവിച്ചിരിപ്പുണ്ടെങ്കിലും ആരും ഈ വിഷയത്തെ പൊതു സ്ഥലങ്ങളിൽ പ്രകടിപ്പിക്കാൻ ഇഷ്ടപ്പെടാത്തവരുമാണ്. അതു കൊണ്ട് തന്നെ ലോകം മുഴുവൻ പ്രചരിക്കേണ്ട ഈ ശാസ്ത്ര പദ്ധതി കേവലം വ്യക്തികളിൽ മാത്രം ഒതുങ്ങി നിൽകുന്നതായ അവസ്ഥ തുടർന്നു വരുന്നു.ഇത് മാറിയാൽ മാത്രമേ പൊതു സമൂഹത്തിൽ ജ്യോതിഷം അന്ധവിശ്വാസങ്ങളുടെ ഗണത്തിൽ പെടുത്തിയതിൽ നിന്ന് ഒഴിവാക്കിയെടുക്കാൻ സാധിക്കുകയുള്ളൂ. അത്തരം ചിന്തകൾ സമൂഹത്തിൽ നിന്നും മാറേണ്ടത് അത്യാവശ്യവുമാണ് - കൂടാതെ ഈ പദ്ധതി ഒരു കാലഘട്ടത്തോടു കൂടി നശിച്ചുപോകാനും പാടില്ല എന്ന് ഞാൻ കരുതുന്നു - അതുണ്ടാവാതിരിക്കാൻ വേണ്ടി ഒരു എളിയ ശ്രമം മാത്രമായിട്ടേ ഇതിനെ കാണേണ്ടതുള്ളൂ. സ്വന്തം പേരും, ധനവും, ലക്ഷ്യമിട്ടു കൊണ്ടുള്ള ഒരു ശ്രമം അല്ല ഇത് അതുകൊണ്ട് തന്നെ കൊല്ലുക എന്നത് ചിന്തകൾക്കപ്പുറം ആണ്. ധാരാളം പോരായ്മകൾ ഉണ്ടെന്നറിയാം പോരായ്മകൾ ഇല്ലാത്ത ഒരു സൃഷ്ടിയും ഭൂമിയിൽ ഇതുവരെ നടന്നിട്ടില്ല എന്ന അറിവു് ഇത്തരം സാഹസങ്ങൾക്ക് മുതിരാൻ എനിക്ക് ധൈര്യം തരുന്നു.മുതിർന്നവരാണെങ്ങിൽ അവർക്ക് ഇത്തരം രീതികളോട് എതിർപ്പുണ്ടാകാം കാരണം പഴയ രീതി ഇങ്ങനെയല്ലല്ലോ. ഇനി ആ പഴയ രീതിയിലുള്ള പഠനരീതികൾ ഒന്നും തന്നെ നിലനിൽക്കാൻ ഇടയില്ല. കാരണം പുതിയ തലമുറയിലെ ജ്യോത്സ്യൻമാരുടെ കുട്ടികളെ തന്നെ അവർ ജ്യോതിഷം ഒരു വിഷയമായി പഠിപ്പിക്കുന്നില്ല എന്നത് വളരെ സങ്കടകരമാണ്.
      എൻ്റെ ശരി മറ്റു പലരുടേയും തെറ്റായിരിക്കാം മറ്റു പലർക്കും ശരി എന്നു തോന്നുന്നത് എനിക്ക് തെറ്റായിട്ട് തോനിയേക്കാം എന്ന യാഥാർത്ഥ്യത്തെ ഞാൻ മനസ്സിലാക്കുന്നുണ്ട്. ഇനിയുള്ള കാലങ്ങളിൽ ഒരോരുത്തർക്കും പറ്റുന്ന വിധത്തിൽ അവരവരുടെ അറിവുകൾ പങ്കുവെക്കാൻ തയ്യാറാകാതെ നിന്നാൽ അത് ഈ ശാസ്ത്ര ശാഖയുടെ അപചയത്തിനും എന്നെന്നേക്കും നഷ്ടമാവുന്നതിനും കാരണമായേക്കാം. എന്നാലാവുന്നതെല്ലാം ചെയ്യും
      ഞാനല്ലാതാവുന്നതൊന്നും ചെയ്യാൻ ഉദ്ദേശിക്കുന്നുമില്ല.
      അങ്ങയുടെ വിയോജിപ്പിനെ ഹൃദയപൂർവ്വം സ്വീകരിക്കുന്നു. കൊല്ലാതിരിക്കാൻ വേണ്ട നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു
      നന്ദി
      നമസ്കാരം
      whats app No: 9539068199

    • @suryavenkitesh7030
      @suryavenkitesh7030 2 ปีที่แล้ว

      🙏🙏🙏ശാസ്ത്രം സനാതനമല്ലേ? അതിനെ ആർക്കെങ്കിലും കൊല്ലാൻ പറ്റുമോ?

  • @ratheeshwayanad6623
    @ratheeshwayanad6623 4 ปีที่แล้ว

    നമസ്തേ സ്വാമി

  • @sureshthirumeni7733
    @sureshthirumeni7733 2 ปีที่แล้ว +2

    നമസ്തേ എല്ലാം ചെന്ന് നിൽക്കുന്നത് പരദേവത സ്ഥനത്ത് അല്ലേ അവരെ മാറ്റി സ്ഥാപിക എന്നത് ഉൾക്കൊൻ പറ്റുമേ

  • @subeeshsblackballoons1918
    @subeeshsblackballoons1918 2 ปีที่แล้ว +1

    Brilliant

  • @dineshanpvdinesh5620
    @dineshanpvdinesh5620 4 ปีที่แล้ว +1

    നമസ്ക്കാരം

  • @rethnasatheesh5660
    @rethnasatheesh5660 5 ปีที่แล้ว +1

    namaskaram sir

  • @ambsvlogambadi3755
    @ambsvlogambadi3755 3 ปีที่แล้ว +1

    Enik padikan aagraham und etta neril venam padipikumo?

  • @sreekumarannair6824
    @sreekumarannair6824 7 หลายเดือนก่อน

    🕉️✌️🙏🚩

  • @sudheeshs544
    @sudheeshs544 4 ปีที่แล้ว +1

    നമസ്തേ

  • @revi9135
    @revi9135 9 หลายเดือนก่อน

    സർ 11ൽ നിൽക്കുന്ന വ്യാഴ ദൃഷ്ട്ടി ശുക്ര മൗഢ്യം കുറക്കുമോ. തുലാം ലഗ്നം. അതോ ശുക്രൻ ഗുരു ശത്രു ആയത് കൊണ്ട് ദൃഷ്ട്ടി കൊണ്ട് കാര്യം ഉണ്ടാകില്ലേ

  • @j.sakthikumarpai3981
    @j.sakthikumarpai3981 4 ปีที่แล้ว +1

    നമസ്കാരം

  • @sreejayancb5362
    @sreejayancb5362 4 ปีที่แล้ว +1

    നന്ദി സർ

  • @radhakrishnanradhak728
    @radhakrishnanradhak728 4 ปีที่แล้ว +1

    Hai

  • @stockmarkethealthyprofit3123
    @stockmarkethealthyprofit3123 ปีที่แล้ว

    Place evideya

  • @sureshthirumeni7733
    @sureshthirumeni7733 ปีที่แล้ว

    ❤❤

  • @sarngadharansarngadharan974
    @sarngadharansarngadharan974 4 ปีที่แล้ว +1

    വാർട്ട് സപ്പ് ഗ്രൂപ്പിലൂടെ പഠിക്കുവാൻ ആഗ്രഹിക്കണം

    • @JyothirgangaOnlineAstrology
      @JyothirgangaOnlineAstrology  3 ปีที่แล้ว

      ഹൃദയം നിറച്ച സ്നേഹം

    • @RajeshRajesh-sk6du
      @RajeshRajesh-sk6du ปีที่แล้ว

      വാട്സാപ്പിലൂടെ പഠിക്കണമെന്ന്ണ്ട് എന്താ ചെയ്യണ്ടത്

  • @lekshmisaiju8820
    @lekshmisaiju8820 5 ปีที่แล้ว +4

    നമസ്കാരം തിരുമേനി

  • @menonksa1022
    @menonksa1022 2 ปีที่แล้ว +1

    എന്താ തിരുമേനി സംസ്‌കൃതം പഠിക്കുന്ന ഒരു അവസ്ഥ... ജ്യോതിഷം വളരെ വിദൂരമല്ല ലെ? നമസ്കാരം

    • @JyothirgangaOnlineAstrology
      @JyothirgangaOnlineAstrology  2 ปีที่แล้ว

      ചോദ്യം എന്താണ് എന്ന് മനസ്സിലായില്ല ...

  • @Dhanalakshmi-lh5ww
    @Dhanalakshmi-lh5ww 2 ปีที่แล้ว

    🙏🙏🙏🙏

  • @binoyittykurian
    @binoyittykurian 4 ปีที่แล้ว +1

    Pls avoid background music..it's irritating

  • @gharikumar5412
    @gharikumar5412 3 ปีที่แล้ว

    👌👌👌🙏🙏🙏🙏

  • @premglal
    @premglal 3 ปีที่แล้ว +1

    നമസ്കാരം, തിരുമേനീ..
    മൂർത്തിത്വേ പരികൽപ്പിത... എന്നുതുടങ്ങുന്ന മന്ത്രം ചൊല്ലുന്നതിന് ഏതുരാഗമാണ് ഏറെ യോജിക്കുന്നത് എന്നു പറഞ്ഞു തരുമോ.. ഞാൻ ജ്യോതിഷം പഠിച്ചുകൊണ്ടിരിക്കുന്ന ഒരു സംഗീതവിദ്യാർത്ഥിയാണ്..🙏

  • @keralamuralonlinelearningm43
    @keralamuralonlinelearningm43 4 ปีที่แล้ว +1

    Guruji...number tharaamo...

  • @binuastro2161
    @binuastro2161 4 ปีที่แล้ว +1

    64 കലകൾ ഏതൊക്കെയാണ്

    • @JyothirgangaOnlineAstrology
      @JyothirgangaOnlineAstrology  4 ปีที่แล้ว +5

      64 കലകൾ :-
      1. ഗീതം,
      2. വാദ്യം,
      3. നൃത്യം,
      4. നാട്യം,
      5. ചിത്രകർമ്മം,
      6. പുസ്തകകർമ്മം,
      7. പത്രച്ഛേദ്യം,
      8. ലിപിഞജാനം,
      9. വചന കൗശലം,
      10. വൈലക്ഷണ്യം,
      11. മാല്യ വിധി,
      12. ഗന്ധയുക്തി,
      13. ആസ്വാദ്യവിധാനം,
      14. അനുരഞ്ജനഞ്ജാനം,
      15. സീവ്യo,
      16. ഉപകരണ ക്രിയ,
      17. ആ ജീവഞ്ജാനം,
      18. തിത്യഗ്യോനി ചികിത്സ,
      19. മായാകൃതം,
      20. പാഷാണ്ഡ സമയഞ്ജാനം
      21. ക്രീഡാ കൗശലം,
      22. ആയ പ്രാപ്തി,
      23. രക്ഷാവിധാനം,
      24. രൂപ സംഖ്യാ,
      25. ക്രിയാ മാർഗ്ഗം,
      26. ജീവ ഗ്രഹണം,
      27. നയഞ്ജാനം,
      28. ചിത്രവിധി,
      29. ഗൂഡരാശി,
      30. തുലാ വിധി,
      31. ഗതം,
      32. തതം,
      33. സ്ത്രീ പുരുഷ ഭാവ ഗ്രഹണം,
      34. സ്വരാഗപ്രകാശനം,
      35. പ്രത്യം ഗദാനം,
      36. നഖവിചാരം,
      37. ദന്ത വിചാരം,
      38. ഗുഹ്യസ്പർശനലോഹ്യം,
      39. പരമാർത്ഥ കൗശലം,
      40. ഭൂഷണം,
      41. സമാനാർഥത,
      42. പ്രോത്സാഹനം,
      43. മൃദു ക്രോധ പ്രവർണനം,
      44. ക്രൂദ്ധ പ്രസാദനം,
      45. സപ്ത പരിത്യാഗം,
      46. പരമസ്വാപവിധി,
      47. ഗുഹ്യഗ്രഹണം,
      48. സാശ്രുപാതനം,
      49. രമണ വീക്ഷണം,
      50. സ്വയം ശപഥ ക്രിയ,
      51. പ്രസ്ഥിതാനുഗമനം,
      52. പുനർ നിരീക്ഷണം,
      53. ലഗ്നപരീക്ഷ,
      54. ലേഖം,
      55. യുദ്ധം,
      56. നീവീസ്രംസനo,
      57. ക്ഷിപ്ര ഗ്രഹണം,
      58. അനുപ്രാപ്തി,
      59. സ്മൃര്യനുകുമം,
      60. ലീലാവ്യാപാരമോഹനം,
      61. തൃഹണാദാനം,
      62. ഉപസ്ഥാനവിധി,
      63. സംവാഹനം,
      64. ശരീരസംസ്കാരകൗശലം,
      4 വേദങ്ങൾ
      1. ‎ഋഗ്വേദം
      2. ‎യജുർവേദം
      3. സാമവേദം
      4. അഥർവ്വവേദം
      6 ശാസ്ത്രങ്ങൾ
      1. ശിക്ഷ
      2. നിരുക്തം
      3. ഛന്ദസ്സ്
      4. വ്യാകരണം
      5. ജ്യോതിഷം
      6. കല്പം

    • @sreejayancb5362
      @sreejayancb5362 4 ปีที่แล้ว +1

      @@JyothirgangaOnlineAstrology you are great Sir

  • @AstroAmsi
    @AstroAmsi 4 ปีที่แล้ว +1

    ஆஸம்ஸகள்ஜீ

  • @manojkumarchulliat167
    @manojkumarchulliat167 4 ปีที่แล้ว

    🌷🌷🌷🙏🙏🙏

  • @sureshkumar-mc8jk
    @sureshkumar-mc8jk 5 ปีที่แล้ว +1

    Good

    • @anoopkumarkumar7314
      @anoopkumarkumar7314 4 ปีที่แล้ว

      വളരെ നന്നായിരിക്കുന്നു

  • @vivekbabu4248
    @vivekbabu4248 11 หลายเดือนก่อน

    വളരെ നന്ദിയുണ്ട് നല്ല അറിവാണ് പകർന്നു നൽകുന്നത്

  • @ravindrapanicker4632
    @ravindrapanicker4632 3 ปีที่แล้ว +1

    Very good

  • @panikkerpanikker3196
    @panikkerpanikker3196 4 ปีที่แล้ว +1

    നമസ്ക്കാരം തിരുമേനി

  • @rajeevankarari2887
    @rajeevankarari2887 4 ปีที่แล้ว +1

    നമസ്കാരം

  • @narayanan4293
    @narayanan4293 2 ปีที่แล้ว

    🙏🙏🙏

  • @umak3393
    @umak3393 ปีที่แล้ว

    🙏🙏🙏

  • @arunraveendran1088
    @arunraveendran1088 ปีที่แล้ว

    🙏🙏🙏

  • @anilp3858
    @anilp3858 ปีที่แล้ว

    🙏