6:50 not correct KMT90 and Single lever Transfer Case not first. it was already introduced in MM540DP in 80s last, KMT stands for KIA Motors Transmission.
Di il crown and pinion 47/11 aanu athu mdi nte crown and pinion cheythal engine korach free aavum Milage ഇൽ ചെറിയ മാറ്റം വരും (കൂടും) kmt90 കയറ്റിയാൽ വലിവ് കൂടുതൽ കിട്ടും. 97to2000 first വരെ ഉള്ള mdi engine MD യുടെ enginum same ആണ്. പമ്പിൽ ചെറിയ മാറ്റം ഉണ്ട്
@@jouhar2137 Bro jnan 97 model MD vangi. Athu 4+1 gearlekku upgrade cheyyan agrahikkunnu. Crown and pinion mattiyal performance original co. Vandiyude pole kittumo
@@musicmedia1237 Ok MD ആണെങ്കിൽ 4+1 കേറ്റി crown and pinion 47/11 ഉള്ളത് 41/11 ആകുക.. MDI ന്റെ ഏകദേശ perfomens കൊട്ടും. MDI3200 nte പെർഫോമൻസ് എന്തായാലും കിട്ടില്ല Mdi3000wt ന്റെ പോലെ ഉള്ള പെർഫോമൻസ് കിട്ടും.
@@musicmedia1237 gearbox മാത്രം മാറ്റിയാൽ.. വണ്ടി നമ്മക് 2nd ഇൽ തന്നെ കൂളായിട്ട് എടുത്തിട്ട് പോവാം. നല്ല torque ഉണ്ടാവും സ്പീഡിൽ മാറ്റം വരില്ല.3+1 ന്റെ 3rd gearinte same ratio ആണ് 4+1 ന്റെ 4th gear അതായത് 1:1
ഓർമ്മ വെച്ച കാലം മുതൽ എന്റെ വീക്നെസ് ആണ് ജീപ്പ് ജീപ്പ് വരച്ചു എന്റെ എത്രയോ നോട്ട്ബുക്കുകൾ തീർന്നു അവസാനം ജീപ്പിൽ ഡ്രൈവിങ് പഠിച്ചു ഇപ്പോൾ ഞാൻ കാർ ഉപയോഗിക്കുന്നു എന്റെ ആഗ്രഹം ഒരു ഥാർ ജീപ്പ് വാങ്ങണം ഫൈവ് ഡോർ
6:50 not correct KMT90 and Single lever Transfer Case not first. it was already introduced in MM540DP in 80s last, KMT stands for KIA Motors Transmission.
MD vandy DI poleyum mdi poleyum pettannu speed aakilla ennal speed aayal MDI yum Di yum athinte oppam ethilla nalla pullingum smoothum aanu accilator valare smoothakunnu, vibrationum illa
🙂🙄😊👍
MD TOP SPEED ETHRAYA BRO
@@snehakn6774 . Njan 110 vare 4wd vandy 3+1 gear box vandiyil kayariyittund 13 varsha munp. 120 vare kayariyathayi use cheythavar panjaittund. 2016 timil 4+1 4wd vandiyil 90-105 vare kayariyittund. MD vandiyude karyamanu
Maheendra major di md mdi
Detail ayi video cheyyamo
Ok
മച്ചാനെ അടിപൊളി ഇനിയും വീഡിയോസ് പ്രധീക്ഷിക്കുന്നു 👍🇮🇳🇮🇳🇮🇳🇮🇳
Theercha aayum!! Adutha video Udane undakum.💪🏻😍
97il doom uruttiya 4+1 vandiyum doom chathurathil ulla 4+1 mdi vandiyum irangiyittund athil doom chathurathi ulla mdi vandeede gear liver lenghthu kooduthal aaanu. Ippol ellarum doom urutti new model aakkiyieikkunu.
Company erakiya 4+1 (MDI) doom urundathan. Chathurathil ullath MD & Di(3+1).
@@highrangemachan4166 . Alla stock vanna vandi nammude aduthund athil doom uruttiya 4+1 mdi yum und doom chathurathil ulla 4+1 mdiyum und.ippol ellam doom urutti model aakki mikka vandikkum. Md doom chathurathil aanu
Bro MDI 4x4 mayilege onnu parayamo
More than 10km,,, Avg- 13km kittum (normal road)
Ente kayil ondd onn 98 model
Bro, Hand Brake ethu model thottu aanu ullathu?
ജീപ്പിന്റെ സൗണ്ട് എന്തിനാ കട്ട് ചെയുന്നത് sound ആണ് poli
😊😊😊sound kidu an. Cut akiyathalla phonil currect kittathatan
97 _99 vare mattam illatha enginukal aanennu paranjalum vithysangal und enginil thanne ithil 98 model vandikku 1300kg waight und 99nu aanel 1210 kg mathrame ulloo same bodiyil thanne.
ithu pick up gear box ano
Alla.original MDI gearbox
Gear liverinte lenghthu kandu chodhichathalle?
നമ്മുടെ വീട്ടിലെ ഒരു അംഗം ആണല്ലോ അവൻ അല്ലേ മചാനേ
Athe Athe 😍👍
Bro please m major 4x4 jeep
Yes
ഇപ്പോഴത്തെ കാറുകളാണ് സ്ക്റാപ് ചെയ്യേണ്ടത്
🙊🙊🙊🙊
പഴകും തോറും വീര്യം കൂടുന്ന ജീപ്പ് അല്ല 🔥🔥💪💪
Jeep ennum uyir aaan
Sound super
Bro ethanu mic use cheyyunnea
First view uncle
Verry good 😍👍
What are you doing now uncle
Please make a video🎥📹 in hindi also please
@@meandmyshortvlogs9398 sure 👍👍
Uncle my name is ashmit it is my parent phone
ബ്രോ ഹാൻഡ് ബ്രേക്ക് എവിടയാണ്
No hand brake!
Machane kandillallonnu ortharunnu.. waiting for next 🥰💪
Next cheyyam udane 😍😍👍
Bro am planning to purchase buy Mahindra major jeep please help me
Kaushik
9656447170
Cl 500 direct indection ano
Yes/ direct injection
മഹേന്ദ്രയുടെ ഒരു പഴയ മോഡൽ ജീപ്പ് എടുക്കണം എന്നുണ്ട് ഏറ്റവും നല്ല എൻജിൻ ഏതാണ് ??
MDI engine. Budget anusarich model koodiyath edukuka.
99vare alle mdi ullathu?
Di md vandikalil kmt90 gear. Box kayattiyal performance enganeyayirikum. Crown ,pinion mattenda avisyam undo
Erekure MDI de pole thanne aavum,,,crown pinion koode mattanam 😊👍
Di il crown and pinion 47/11 aanu athu mdi nte crown and pinion cheythal engine korach free aavum
Milage ഇൽ ചെറിയ മാറ്റം വരും (കൂടും) kmt90 കയറ്റിയാൽ വലിവ് കൂടുതൽ കിട്ടും.
97to2000 first വരെ ഉള്ള mdi engine MD യുടെ enginum same ആണ്. പമ്പിൽ ചെറിയ മാറ്റം ഉണ്ട്
@@jouhar2137 Bro jnan 97 model MD vangi. Athu 4+1 gearlekku upgrade cheyyan agrahikkunnu. Crown and pinion mattiyal performance original co. Vandiyude pole kittumo
@@musicmedia1237
Ok
MD ആണെങ്കിൽ 4+1 കേറ്റി crown and pinion 47/11 ഉള്ളത് 41/11 ആകുക..
MDI ന്റെ ഏകദേശ perfomens കൊട്ടും.
MDI3200 nte പെർഫോമൻസ് എന്തായാലും കിട്ടില്ല
Mdi3000wt ന്റെ പോലെ ഉള്ള പെർഫോമൻസ് കിട്ടും.
@@musicmedia1237 gearbox മാത്രം മാറ്റിയാൽ..
വണ്ടി നമ്മക് 2nd ഇൽ തന്നെ കൂളായിട്ട് എടുത്തിട്ട് പോവാം. നല്ല torque ഉണ്ടാവും
സ്പീഡിൽ മാറ്റം വരില്ല.3+1 ന്റെ 3rd gearinte same ratio ആണ് 4+1 ന്റെ 4th gear അതായത് 1:1
Bro ..2004 model major 4x4 detailed review cheyyamo? expect cheyyunnu.
Urapayum cheyyam bro👍👍👍
Non turbo
@@joshyjoseph7198 yes 👍
Top speed ethara ithinte
80-90max highway il
@@highrangemachan4166 2010 turbo ethra kayarum top speed
120 vare keran chance ind.100 simple aayi kerum😎👍
@@highrangemachan4166 thank bro
Mileage etra kanum
12-15
Review MD engine
Sure😊😊😊
MD rewiew cheyyuvanel 4+1 MD cheyyuka yadhartha feel kittum . Athu pole DI yum. Crownum piniunum aarum mattiyittundavill. Pinne nalla vandi cheyyan sredhikkuka athanu nallathu.
Oru MD model review cheyyamo ?
Cheyyanm😍👍
Evideya ethrayum divasam
Video cheyyan pattiyilla. Mazha aayirunnu😶🌫️
@@highrangemachan4166 machane ningale blue color jeep oru kidu thanne ketto super
@@mohammedshareef285 ath oru muthalan. 1818😍👍
@@highrangemachan4166 super nlla numbera
എനിക്കും ഉണ്ട് 97 നവംബർ മോഡൽ
💪🏻💪🏻😊😊😊😊
Adipoli 😍
😍😍👍
ആ മേജർ മോഡൽ ടയർ ഡിസ്ക് എവിടെന്നു വാങ്ങി എന്താ വില???
Ath evide shop il kittum. Hole disc . 1500 ntho aan Vila.
കൊള്ളാം❤️❤️
😍😍😍😍
സൂപ്പർ 👍
Thankyou 😊😊
ഇത് നമ്മുടെ റോൾസ്റോയിസ്
❤️🔥❤️🔥❤️🔥athe
Albin chettan vazhi vannavarr unndo..
😍😍😍👍👍👍
Di 97 single for sale (Malappuram)
Real estate kurishu krishi😂😂😂 Bro jeep video pollichu. Great infos.
🥰🥰👍👍👍
How to contact?
Call or watsap: 9656447170
What is the price?
This jeep ;Not for sale!
Superr😍😍😍
Thankyou
jeep mileage ethra
നീ jeep വാങ്ങേണ്ട നിന്നെ ban ചെയ്തിരിക്കുന്നു. ഈ ചോത്യത്തിനുള്ള ഉത്തരം jeep ഉപയോഗിക്കുന്ന ആർക്കും അറിയില്ല
@ashiqueak5176 ok sir
മച്ചാനെ 2000 മോഡൽ തായെ ഉള്ള വാഹനം എല്ലാം പൊള്ളിക്കുമോ
Onnum Udane polikuonnum illa
👍
Njaan pakshe transport regional office il vilichappol 2024 thottu 20 kollam kazhinja vandikal polikkunnenaanu avar paranjath
എനിക്കും..ഉണ്ട്..2003
എന്ത്..വന്നാലും
Ath thanne !! Pinnallaah
2001 model
പക്ഷെ di ന്റെ power mdi ക്ക് കിട്ടില്ല നിങ്ങൾ എത്ര ഒക്കെ ചെയ്താലും എന്ത് എല്ലാം പറഞ്ഞാലും അത് വേറെ ലെവൽ ആണ് മോനെ
Di power Kuravan chetta. Di ullavar MDI akkuka aan. 😊pinne DI mosam onnum anenn alla. Compare cheyyumbol better MDI antenne ollu
@@highrangemachan4166 . DI, MD, ee vandikal 4+1 aanengil 99,98,97,mdi vandikal 2nd gearil 5aalukale kondupokunna kayattam di, MD, vandikal 10aaleyum kondu kayari polum 2nd gearil.
@@ajeshpj8817 😇😅
❤😍😍😍
😍
47 /11alle
🔥🔥🔥
😍👍
We have in home. Cl500mdi. 1998
😊👍
Milage engane und
@@sahad..... Around 10-12
2000 ത്തിൽ meajear illa
2000 il major start cheyyunnath turbo alla economy engine.
ഓർമ്മ വെച്ച കാലം മുതൽ എന്റെ വീക്നെസ് ആണ് ജീപ്പ് ജീപ്പ് വരച്ചു എന്റെ എത്രയോ നോട്ട്ബുക്കുകൾ തീർന്നു അവസാനം ജീപ്പിൽ ഡ്രൈവിങ് പഠിച്ചു ഇപ്പോൾ ഞാൻ കാർ ഉപയോഗിക്കുന്നു എന്റെ ആഗ്രഹം ഒരു ഥാർ ജീപ്പ് വാങ്ങണം ഫൈവ് ഡോർ
😍😍❤️❤️
👌
😍👍
Top speed
80-90 km/hr
@@highrangemachan4166 mahindra major di turbo 2wd top speed reply please
@@harshanharsh9338 120above kerum nalla road anagil.
99 മോഡൽ ഉണ്ട്.
എന്ത് വന്നാലും കൊടുക്കില്ല ❤
Pinnalla😍👍
2007 major 2 wheel for sale
Place?
💯❤
😍👍
👍👍
😍😍👍
...😍😍
😍👍
👍🏻
Bro hyy
Hellioo
🤘🚙
😍😊✌️
😊
😍👍
വീട്ടവശ്യത്തിന് ഒരു ജീപ്പ് എടുത്താൽ മുതലാവുമോ
Muthalavum
jeepe muthalakoo ee kalathu.karanam jeep oru all rounder aanu athum 4wd jeep.
Yesudasinu pakaram vekkaan aarumilla. ini undaakukayumilla. Athupoleyaanu jeep. Pakaram vekkaan oru vandiyumilla
😊👍
ജീപ്പ് പുലി
Oru singam 😂 🦁
❤❤❤🔥🔥🔥
😍
😍😍
👍👍👍
😊😍✌️