ഇങ്ങനെ ചെയ്തോളൂ... എല്ലാം നടക്കും🥰

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024

ความคิดเห็น • 666

  • @ShameelaSayyed
    @ShameelaSayyed ปีที่แล้ว +10

    എനിക്കുമുണ്ട് ഇങ്ങനെയുള്ള ഒരു ആഗ്രഹം ജീവിതത്തിൽ രക്ഷപ്പെടണം സന്തോഷവും സമാധാനവും ഐശ്വര്യവും റഹ്മത്തും നൽകി എന്ന് ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണം 🤲🏻 ദുആ വസിയത്തോടെ ഞാൻ ഈ വീഡിയോയിൽ പറയുന്ന പോലെ ചെയ്യാം ഇൻഷാ അള്ളാ

  • @muhd_adnan______
    @muhd_adnan______ ปีที่แล้ว +6

    മക്കൾക്ക് പഠിക്കാനുള്ള നല്ല മനസ്സ് ലഭിക്കാനും പഠിച്ചത് ഓർമ്മയിൽ നിൽക്കാനുo സ്വാലിഹീങ്ങളാവാനും ദുആ ചെയ്യണേ ഉസ്താദേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയാറുണ്ട്. പക്ഷെ മക്കളെ ഓർത്ത് over tension ഉണ്ടാകുന്നു.

  • @RajilasakkeerRajilasakkeer
    @RajilasakkeerRajilasakkeer ปีที่แล้ว +8

    മോൾ മദ്രസ്സയിൽ 2ലാണ് അക്ഷരം ഒന്നും കൂട്ടി വായിക്കാനും എഴുതാനും അറിയുന്നില്ല അതിനാൽ വളരെ വിഷമത്തിലാണ് ഉസ്താതെ 🤲🤲🤲ദുആ ചെയ്യണേ മുറാദ് ഹാസ്സിലാക്കാൻ ശരീരം നന്നാവാൻ 🤲🤲

  • @haleemahabeebulla2655
    @haleemahabeebulla2655 ปีที่แล้ว +8

    മക്കൾ സ്വാലിഹിങ്ങൾ ആവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @___.shafeen.__
    @___.shafeen.__ ปีที่แล้ว +6

    ഭർത്താവിന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാനും മക്കളെ പഠിപ്പിൽ ഉള്ളത് വിജയമുണ്ടാവാനും കടങ്ങൾ വീടാനും ഉസ്താദ് ദുആ ചെയ്യണം

  • @nousheer4570
    @nousheer4570 ปีที่แล้ว +105

    വീട് പണി എത്രയുംവേഗം പൂര്‍ത്തിയാകാൻ ദുആ ചെയ്യണേ😢 ഉസ്താദേ

    • @nousheer4570
      @nousheer4570 ปีที่แล้ว +2

      انشالله

    • @arshidasadiqarshii
      @arshidasadiqarshii ปีที่แล้ว +3

      Veed paniii pettenn nadakkaaan nnaaa cheyyanddeee usdade

    • @mohammedzayan6393
      @mohammedzayan6393 ปีที่แล้ว

      Aameen.... 🤲... 🤲
      Ente veed paniyum kall kitttathe kidakkan

    • @musthafatp560
      @musthafatp560 ปีที่แล้ว +1

      ഇൻഷാ അള്ളാ

    • @viralvedeos4340
      @viralvedeos4340 ปีที่แล้ว +3

      ഇന്ഷാ അള്ളാഹ് 🤲🏻..
      അലം നഷ്‌റഹ്, ലി ഈലാഫി ഖുറയിഷ് സൂറത്തുകൾ പതിവായ്ക്കുക

  • @user-vg6bt6hf4y
    @user-vg6bt6hf4y ปีที่แล้ว +6

    കിട്ടാനുള്ള പൈസ കിട്ടാൻ ദുആ ചെയ്യ്നം ഉസ്താദ്

  • @anjidjidhu700
    @anjidjidhu700 5 หลายเดือนก่อน +1

    ഉസ്താദേ, നിങ്ങളെ ഈ speech എനിക്ക് സമാധാനം തരുന്നുണ്ട് 🥰

  • @fathimasworld1464
    @fathimasworld1464 ปีที่แล้ว +9

    അതെ തോറ്റുപോയി സ്നേഹിച്ചു വിശ്വസിച്ചു സഹായിച്ചു എനിട്ടും തോറ്റുപോയി സ്വന്തം കുടുംബത്തിൽ. എനി ട്ടും ഞാൻ ജയിച്ചു എനെ മനസ്സിൽ ആക്കിയ ഭർത്താവ് മക്കൾ എന്നെ ചേർത്ത് പിടിച്ചപ്പോൾ,🤲🤲🤩🤩

  • @hafihamdan
    @hafihamdan ปีที่แล้ว +9

    മദീനത് പോവണം...ഉസ്ഥാതീ.😢😢 ആമീൻ... اوصيكم بالدعاء 😢

    • @razavlogzz4778
      @razavlogzz4778  ปีที่แล้ว +2

      എത്രയും വേഗം അല്ലാഹു തൗഫീഖ് നൽകട്ടെ 🥰

    • @misiriyasafar6922
      @misiriyasafar6922 ปีที่แล้ว

      Aameen ya rabbal alameen

    • @RiyanabayaBaya
      @RiyanabayaBaya ปีที่แล้ว +1

      Ameen ameen ameen 😭😭🤲

  • @rasiyakabeer1812
    @rasiyakabeer1812 11 หลายเดือนก่อน +4

    ഉണ്ട് ഉസ്താദേ....,. വളരെ വിഷമതകൾ സഹിച്ച് ജീവിക്കുന്ന ഒരു വ്യക്തി യാണ് ഞാൻ..😭🤲🤲🤲😭😭😭😭

  • @muhammedriyas6697
    @muhammedriyas6697 ปีที่แล้ว +4

    5 വർഷത്തോളമായി ജീവിതത്തിൽ വളരെ നിരശയിൽ ആണ്. ഒന്ന് ദുവാ ചെയ്യണേ ഉസ്താദേ....

  • @Hayuhazin28
    @Hayuhazin28 ปีที่แล้ว +2

    ഉസ്താദ്... എന്റെ വീട് പണി എത്രയും പെട്ടന്ന് പൂർത്തിയാവാനും!!വിദേശത്തുള്ള ഞങ്ങളെയും ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲

  • @user-qu6ns5cp1s
    @user-qu6ns5cp1s ปีที่แล้ว +3

    ഉസ്താദേ.... ഒരുപാട് കടങ്ങളുണ്ട് വീടാനും, ഉംറക് പോകാൻ ഭാഗ്യം ഉണ്ടാവാനും ദുആ ചെയ്യണേ... 😢😢😢

  • @Sumibasheer.sumayyaa
    @Sumibasheer.sumayyaa ปีที่แล้ว +17

    വീട് പണി പൂർത്തിയാവാനും റബീ ഉൽ അവ്വലിൽ വീട്ടിൽ താമസം മാറാൻ കഴിയാനും എല്ലാവരും ദുആ ചെയ്യണേ

  • @Sana_Sanva
    @Sana_Sanva ปีที่แล้ว +3

    വീട് പണി പെട്ടന്ന് പൂർത്തിയാവാൻ ദുആ ചെയ്യണേ ഉസ്താദേ... 🤲🤲🤲

  • @safisafi7228
    @safisafi7228 ปีที่แล้ว +4

    ജോലിയിൽ ബർകത് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @rifnamm587
    @rifnamm587 ปีที่แล้ว +4

    ഉസ്താദ്, ഇൻ്റെ മകന് 2,1/2 വയസ്സ് ആയി. ഭയങ്കര വികൃതി ആണ്. അവൻ്റെ വികൃതി കാരണം ആരും അറിയാതെ ഞാൻ വിങ്ങി പൊട്ടുന്ന നെഞ്ചുമായി നടക്കുന്നു, അവൻ്റെ വികൃതി മാറാൻ, സ്വാലിഹായ മകനവാനും dua ചെയ്യണേ, ഉസ്താദ്

    • @najushabeer6204
      @najushabeer6204 ปีที่แล้ว

      Kuttikalavum po vikrthi undavum 👏 adh enjoy cheyya pinned namukk idhonnum Kanan patoola 😮 endh vikrthi kanichalum cheetha parayadhorikka appo Kure kayiyumbo nannavum

  • @muhammednazim1084
    @muhammednazim1084 ปีที่แล้ว +5

    കടം. വിടാൻ ഉസ്താദ് ദുഹാ ചെയണം

  • @muthusinan
    @muthusinan ปีที่แล้ว +4

    ഉസ്ത്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെയും ഉൾപെടുത്തുക

    • @aysha8721
      @aysha8721 ปีที่แล้ว

      മാഷാ. അല്ലാഹ്. ഉസ്താദിന്റെ. ക്‌ളാസ്. എന്നും. കേൾക്കലുണ്ട്. ദുഹയിൽ. Ulpeduthanne

    • @muthusinan
      @muthusinan ปีที่แล้ว

      @@aysha8721 Insha allah

  • @sanoojasudheer7641
    @sanoojasudheer7641 11 หลายเดือนก่อน +2

    ഉസ്താദ് ദുഅഃ ചെയ്യണം ഞങ്ങൾക്ക് സ്വന്തമായി വീട് ഉണ്ടാവാൻ ഞങ്ങൾ വാടകവീട്ടിലാണ് എൻ്റെ അനിയന് സ്വാലിഹായ ഇണയെകിട്ടൻ അവൻ്റെ വിവാഹം ഇത്രയും പെട്ടെന്ന് നടക്കാനും എൻ്റെ ഉമ്മടെ അസുഖം ശിഫയവനും dua ചെയ്യണം

  • @shahinaakbar3434
    @shahinaakbar3434 ปีที่แล้ว +3

    Mashaallah good speach 🤲🤲🤲
    ഉസ്താദിന്റെ എല്ലാ വീഡിയോസും കാണാറുണ്ട്. ഭയങ്കര ഒരു പോസിറ്റീവ് എനർജി ആണ്.🔥🔥🔥

    • @razavlogzz4778
      @razavlogzz4778  ปีที่แล้ว

      സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰

  • @user-qr7li4ye1d
    @user-qr7li4ye1d ปีที่แล้ว +5

    വീട് പണി പെട്ടന്ന് തീരാൻ ദുഹാ ചെയ്യണം ഉസ്താതെ

    • @viralvedeos4340
      @viralvedeos4340 ปีที่แล้ว

      ഇന്ഷാ അള്ളാഹ് 🤲🏻..
      അലം നഷ്‌റഹ്, ലി ഈലാഫി ഖുറയിഷ് സൂറത്തുകൾ പതിവായ്ക്കുക.

  • @jaseenas4687
    @jaseenas4687 11 หลายเดือนก่อน +1

    അസ്സലാമു അലൈകും ഉസ്താദ് മരുമകൾ ഗർഭിണി യാണ് വേദന ഉണ്ട് എല്ലാം എളുപ്പവൻ സുഖപ്രസവത്തിന് എല്ലാം ഒത്തു ഇണങ്ങിയ സൊലീഹത്തായ ഒരു ആപത്തുമില്ലാതെ വേദനക്ക് ആശ്വാസത്തിന്dhu ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲

  • @salacreation6831
    @salacreation6831 11 หลายเดือนก่อน +2

    അസ്സലാമു അലൈക്കും
    ഇന്ന് ആദ്യമായിട്ടാണ് ഉസ്താദിന്റെ ഈ വീഡിയോ കണ്ടത്ത് ഇന്ന് മുതൽ ഞാൻ ശ്രമിക്കും എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണം ❤️

  • @saleemathvp9895
    @saleemathvp9895 ปีที่แล้ว +1

    ഉസ്താദിൻ്റെ സംസാരം കേട്ടപ്പൊഴേ ഒരു സ്പെഷൽ ഫീൽ ചെയ്തിരുന്നു.ഇങ്ങനെ ജനങ്ങളെ നന്മയിലേക്ക് നയിക്കാനാകും.ബാറക്ക അള്ളാഹ്

    • @razavlogzz4778
      @razavlogzz4778  ปีที่แล้ว

      സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰

  • @Alhamdhulillah786-w2q
    @Alhamdhulillah786-w2q ปีที่แล้ว +5

    ഞാനും ഒരു ലോക തോൽവി ആണ്, എല്ലായിടത്തു നിന്നും അവഗണന മാത്രം 😭

    • @razavlogzz4778
      @razavlogzz4778  ปีที่แล้ว +4

      അങ്ങനെയുള്ള ചിന്ത തന്നെ മനസ്സിൽ നിന്ന് മാറ്റി കളയണം.. 🥰

    • @muhammednoufal3860
      @muhammednoufal3860 ปีที่แล้ว +1

      😢😢😢

    • @muhammadsumayya6841
      @muhammadsumayya6841 ปีที่แล้ว +3

      എല്ലാം അല്ലാഹുവിൽ തവക്കുൽ ചൈതു. ഒറ്റക്കിരിക്കുമ്പോൾ ധാരാളമായി റബ്ബിനോട് ഹൃദയം കൊണ്ടും നാവുകൊണ്ടുംസംസാരിക്കുക. എല്ലാം റാഹത്തായി വരുന്നത് കാണാം.

    • @Alhamdhulillah786-w2q
      @Alhamdhulillah786-w2q ปีที่แล้ว

      @@muhammadsumayya6841 🥰

    • @Alhamdhulillah786-w2q
      @Alhamdhulillah786-w2q ปีที่แล้ว

      @@muhammednoufal3860 🙂

  • @user-iv8tg8jl8b
    @user-iv8tg8jl8b ปีที่แล้ว +2

    തീർച്ചയായും try ചെയ്യും 👍👍👍🤲🏻🤲🏻🤲🏻🤲🏻പിന്നെ ഉസ്താദേ ഞാൻ എന്റെ ഇക്കനോട് ഓരോ വിഷമം പറയും അപ്പൊ ഇക്ക യുപിയിലൊക്കെ ജീവിക്കുന്ന ആളുകളുടെ വീഡിയോ കാണിച്ചു തരും അപ്പൊ mind ഒന്ന് relax ആവും പിന്നെ അജ്മീറിൽ പോയപ്പോ താരകണ്ട് മല ഞങ്ങൾ ഇറങ്ങി വരുമ്പോൾ കാണാം ഓരോ ആളുകളുടെ life.......... 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭😭😭😭😭

  • @majithasharaf9001
    @majithasharaf9001 ปีที่แล้ว +1

    എന്റെ രണ്ടാൺമക്കളും ഇപ്പൊ നിൽക്കുന്ന സ്ഥലത്തൊന്നും മാറി വേറെ റൂം ആവാനും നല്ല ജോലി ആവാനും ദുആ ചെയ്യണം ഉസ്താദ് ഒരുപാട് കടമുണ്ട് ഉസ്താദേ അത് തീരാനും ദുആ ചെയ്യണം സ്ഥാനം അത്ര ശരിയല്ല മാറാൻ ദുആ ചെയ്യണം ഉസ്താദ്

  • @RiyanabayaBaya
    @RiyanabayaBaya ปีที่แล้ว +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ ഇരു ലോക വിജയികളായി തീരുവാൻ ദുആ ചെയ്യണം ഉസ്താദ് 😭😭🤲

  • @ShifanaSherin-p
    @ShifanaSherin-p ปีที่แล้ว +2

    ഉസ്താതെ സ്വാലിഹായ ആരോഗ്യമുള്ള കുട്ടിയുണ്ടവാൻ ദുആ ചെയ്യണം 🤲🤲🤲🤲🤲

    • @razavlogzz4778
      @razavlogzz4778  ปีที่แล้ว +1

      കാരുണ്യവാനായ റബ്ബ് കൈവിടില്ല സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ

    • @ShifanaSherin-p
      @ShifanaSherin-p ปีที่แล้ว

      Ameen 🤲🤲🤲

  • @user-vg6bt6hf4y
    @user-vg6bt6hf4y ปีที่แล้ว +2

    മക്കളെ നന്നവൻ ദുആ ചെയ്യണം ഉസ്താദ്

  • @fahajaskvfahajas5073
    @fahajaskvfahajas5073 ปีที่แล้ว +4

    ഉസ്താതെ എനിക്ക് മക്കളില്ല 😭😭😭😭😭😭 ദുആ ഉൾപെടുത്തെണം 🤲🤲🤲😭😭😭😭

  • @sidheekmt8916
    @sidheekmt8916 ปีที่แล้ว +3

    മക്കളില്ല ഉസ്താദ് 😔ദുആ ചെയ്യണേ 🤲🤲🤲

  • @Vloging384
    @Vloging384 11 หลายเดือนก่อน +1

    ഉസ്താദേ ജോലി യിൽ ബർകത്തി നും കടം വീടാനും ദുആ യിൽ ഉൾപെടുത്തണേ 🤲

  • @naseemanasi1616
    @naseemanasi1616 ปีที่แล้ว +1

    മകന്റെ ജോലിയിൽ ഉയർച്ച ലഭിക്കാനും കടങ്ങൾ വീടാനും ദുആ ചെയ്യണം ഉസ്താദ്

  • @sheejakhalid3817
    @sheejakhalid3817 ปีที่แล้ว +1

    മോൾക് ഭർത്താവിന്റെ അടുത്ത് പോകാൻ വിസ്സ ശെരിയാവാൻ ദുആചെയനെ ഉസ്താദേ (ഫർത്താവ് കുവൈറ്റില ) അവിടെ ഫാമിലിവിസ്സ കിട്ടാൻ ബുദ്ധിമുട്ടാണ് 🤲🤲

  • @habeebrasool1
    @habeebrasool1 ปีที่แล้ว +2

    പല വിഷമങ്ങൾ വരുമ്പോൾ മനസിനെ പറഞ്ഞു മനസിലാക്കി വെക്കും അല്ലാഹുവിനെ സ്തുതിക്കും എവിടെയെങ്കിലും ജയിച്ചു കാണിക്കണം എന്ന വാശിയാണ്

  • @yarasoolallh4968
    @yarasoolallh4968 7 หลายเดือนก่อน

    ഉസ്താത് എന്റ്റെ മോൾക് സംസാരവുമന്നടത്താവും ശെരിയാകാൻ ദുആ ചെയ്യണേ വേറെ മകൾ ഇല്ല സാലിഹായ മകൾ ഉണ്ടാവാൻ ദുആ ചെയ്യണേ😢

  • @hennahenna5081
    @hennahenna5081 ปีที่แล้ว +3

    ഇൻഷാ അല്ലാഹ് ഈ കാര്യങ്ങൾ ചെയ്യാൻ അള്ളാഹു ഭാഗ്യം നൽകട്ടെ ആമീൻ ആമീൻ ആമീൻ

  • @safakollaran2723
    @safakollaran2723 ปีที่แล้ว +2

    ഉസ്താദേ എന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ട് കൊല്ലം തികയാനായി ഇതുവരെ എനിക്ക് സമാധാനം കിട്ടിയിട്ടില്ല അതിന്റെ ഇടയിൽ ഒരു കുട്ടി ഉണ്ടായി എനിക്ക് അവനെ എനിക്ക് നഷ്ടപ്പെട്ടു ദുആ ചെയ്യേണ്ടി ഉസ്താദ് ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ഉമ്മാന്റെ സ്വഭാവം നന്നാവാൻ

    • @razavlogzz4778
      @razavlogzz4778  ปีที่แล้ว

      എല്ലാം ശരിയാകും.. അല്ലാഹു കൂടെയുണ്ട്..🥰

  • @farsanafarsanafarsu2664
    @farsanafarsanafarsu2664 ปีที่แล้ว +1

    എന്റെ ജീവിതത്തിൽ എന്നും പ്രശ്നങ്ങളാണ് ഉസ്താതെ ചില സന്ദോഷങ്ങളൊക്കെ ചിലപ്പോൾ ഉണ്ടാവും പിന്നെ അതിന്റെ ഇരട്ടി സങ്കടവും കടങ്ങൾ ഒരുപാടുണ്ട് അതിന്റെ കൂടെ ഭർത്താവിന്റെ മദ്യപാനവും എത്ര സങ്കടമുണ്ടായാലും അള്ളാഹു ഉണ്ടല്ലോ എന്നോർക്കുമ്പോ ഒരു സമാദാനമാണ് ഉസ്താത് ദുആ ചെയ്യണേ

    • @ummernechiyil8012
      @ummernechiyil8012 ปีที่แล้ว

      Ente barthav nalla swabavamaban dua cheyane

  • @kadhiyoosaf9658
    @kadhiyoosaf9658 ปีที่แล้ว +7

    അൽഹംദുലില്ലാഹ് എല്ലാം കൊണ്ട് അല്ലഹു എന്നെ അനുഗ്രഹിച്ചിട്ടുണ്ട് നല്ലൊരു വീട് ഒഴികെ
    ഇന്ഷാ അല്ലാഹ് എന്റെ റബ് എനിക്ക് അതും തരും അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🥰🥰🥰🥰

    • @viralvedeos4340
      @viralvedeos4340 ปีที่แล้ว

      ഇന്ഷാ അള്ളാഹ് 🤲🏻..
      അലം നഷ്‌റഹ്, ലി ഈലാഫി ഖുറയിഷ് സൂറത്തുകൾ പതിവായ്ക്കുക

    • @kadhiyoosaf9658
      @kadhiyoosaf9658 ปีที่แล้ว

      ​@@viralvedeos4340insha allah

  • @user-im4dw8yt9g
    @user-im4dw8yt9g ปีที่แล้ว +3

    ഉസ്താദേ ഞങ്ങൾക്ക് ഒരു വീട് ആകാൻ ദുആ ചെയ്യണേ 🤲🤲

    • @razavlogzz4778
      @razavlogzz4778  ปีที่แล้ว +1

      അല്ലാഹു എളുപ്പമാക്കട്ടെ..

  • @aameenc296
    @aameenc296 11 หลายเดือนก่อน +2

    കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ച ഉസ്താദിന്‌ ബിഗ് സല്യൂട്ട്...ഇതുപോലെ . സകല മനുഷ്യർക്കും, മത പണ്ഡിതന്മാർക്കും അധ്യാപകന്മാർക്കും വേണ്ടത് "phsyclogical"ട്രീറ്റ്മെന്റ് ആണ്...

    • @razavlogzz4778
      @razavlogzz4778  11 หลายเดือนก่อน

      സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰

    • @hajarashaheedali6354
      @hajarashaheedali6354 11 หลายเดือนก่อน

      ആമീൻ 🤲🤲

  • @RasiyaRasiyashereef-ep6sb
    @RasiyaRasiyashereef-ep6sb 11 หลายเดือนก่อน +2

    അസ്സലാമു അലൈക്കും ഉസ്താദിന് എല്ലാഹയ്റും ബർക്കത്തും ദീര്ഗായുസും ആരോ ഗ്യം ആഫിയത്തും ഉണ്ടാ വട്ടെ

    • @razavlogzz4778
      @razavlogzz4778  11 หลายเดือนก่อน

      ആമീൻ യാ റബ്ബൽ ആലമീൻ

    • @hajarashaheedali6354
      @hajarashaheedali6354 11 หลายเดือนก่อน

      ആമീൻ 🤲🤲

  • @user-we1bs5lx7k
    @user-we1bs5lx7k 11 หลายเดือนก่อน +3

    എന്റെ ഭാര്യ ഒരു കിഡ്നി രോഗി യാണ് ആയിച്ചയിൽ 2ഡയാലിസിസ് ചെയുന്നു അവളുടെ അസുഖം മാറാൻ ഉസ്താദ് ദുആ ചെയ്യണേ

    • @razavlogzz4778
      @razavlogzz4778  11 หลายเดือนก่อน +5

      കാരുണ്യവാനായ റബ്ബ് പരിപൂർണ്ണ ശിഫ നൽകി അനുഗ്രഹിക്കട്ടെ

    • @8o47muhammedsinanpk8
      @8o47muhammedsinanpk8 11 หลายเดือนก่อน +2

      ആമീൻ 🤲🏻

    • @muhammedshahfasshibil.k6728
      @muhammedshahfasshibil.k6728 8 หลายเดือนก่อน

      ആമീൻ

  • @NafiNasar
    @NafiNasar ปีที่แล้ว +1

    ഭർത്താവിന്റെ ജോലിയിൽ ബർകത്ത് ഉണ്ടാവാനും സ്വന്തമായി വീടുണ്ടാവാനും ഉസ്താദേ പ്രതേകം ദുഃആ ചെയ്യണേ 🤲🤲🤲

  • @muhammadsahl7294
    @muhammadsahl7294 ปีที่แล้ว +1

    Husbandinu ജോലി ഇല്ലാതെ നാട്ടിൽ വന്നിരിക്കുകയാണ്, എത്രയും പെട്ടെന്ന് തന്നെ hairaya ജോലി readiyavan ഉസ്താദ് prathegam duaa ചെയ്യണേ

  • @nafsalc5181
    @nafsalc5181 ปีที่แล้ว +2

    രാജ്യത്തിന്റെ പല ഭാഗത്തും മുസ്ലിമായതിന്റെ പേരിൽ പലതരം പീഡനങ്ങൾ സഹിക്കേണ്ടി വരുന്ന യഥാർത്ഥ വിശ്വസി കൾക്ക് വേണ്ടി എല്ലാരും പ്രാർത്ഥിക്കുക നമ്മുടെ ഹൃദയത്തിൽ അള്ളാഹു ഈമാൻ നൽകട്ടെ ആമീൻ ശത്രുക്കളുടെ കൊടിയ പീഡനങ്ങൾ ഏൽക്കേണ്ടി വന്നപ്പോഴും അവരുടെ മുഖത്ത് നോക്കി അള്ളാഹു അക്‌ബർ എന്നു വിളിച്ചു പറഞ്ഞ ബിലാ ലുബ്നു റബാഹ് അമ്മാ റു ബ്നു യാസിർ എന്നീ സഹാബി മാരുടെ ഈമാൻ ഞങ്ങൾക്കും നൽകണമേ റബ്ബേ

  • @VaigaSunil304
    @VaigaSunil304 ปีที่แล้ว +3

    ഇങ്ങനുള്ള കാര്യം ഒരു ഉസ്താദ് പറയുന്നത് ആദ്യമായി കേൾക്കുകയാ വളരെ നല്ല വീഡിയോ താങ്ക്‌യൂ 🙏🙏

  • @fahizubir436
    @fahizubir436 ปีที่แล้ว +13

    എനിക്ക് എന്റെ ഭർത്താവിന്റെ അടുത്ത് പോകാൻ ആഗ്രഹം ഉണ്ട് 🤲

    • @jalujaluzz3090
      @jalujaluzz3090 ปีที่แล้ว

      Enikkum barthavinte adth povan dua cheyyanam usthaaatheee🤲🤲🤲

    • @habeebam3982
      @habeebam3982 ปีที่แล้ว +2

      ​@@jalujaluzz3090ഫതഹ് സൂറത്ത് 21 ഡേ മഗ്‌രിബ് ശേഷം ഓതുക.ശേഷം യ ഫത്താഹ് യ അല്ലാഹ് 489 വട്ടം ചൊല്ലുക.ഇൻശാ അല്ലാഹ് നിങൾ എവിടെ എത്തിയിരിക്കും.
      അനുഭവം ആൺ

  • @HaseenaBasheer7786
    @HaseenaBasheer7786 ปีที่แล้ว +1

    സ്റ്റലം വാങ്ങീന് ഉസ്താദേ പൈസ pagudiye കൊടുത്തിട്ടുള്ള ബാക്കി പൈസ ശെരിയാവാൻ ദുആ ചെയ്യണെ ഉസ്താദേ 😢🤲🏻

  • @bismibuhari8804
    @bismibuhari8804 ปีที่แล้ว +2

    മക്കൾ ഉണ്ടാക്കാൻ ദുആ ചെയ്യണേ ഉസ്താതേ 😭😭🤰🤰🤰🤲🤲🤲

  • @Iyas1452
    @Iyas1452 ปีที่แล้ว +1

    കല്യാണം കഴിഞ്ഞു 8 വർഷത്തിന് ശേഷം ഒരു മോനേകിട്ടി അൽഹംദുലില്ലാഹ്............
    ഇപ്പൊ മോനിക് 14വയസ്സായി
    അൽഹംദുലില്ലാഹ്..........
    മോൻ ഇപ്പൊ ഇൽമ് പഠിക്കാൻ പൊയി ട്ടുണ്ട് ഉസ്താദ് പ്രേത്യേകം ദുആ ചെയ്യണം മോന്റെ ഇൽമ്മിൽ ബറകാത് ഉണ്ടാവാൻ 🤲🤲🤲

  • @QueenQueen-wr2eh
    @QueenQueen-wr2eh ปีที่แล้ว +3

    Usthade സന്തോഷകരമായ ദാമ്പത്യ ജീവിധത്തിന്ൻ ദുആ ചെയ്യണേ 😒

  • @shifnaap6255
    @shifnaap6255 10 หลายเดือนก่อน +2

    ശരീര വേദന മാറാൻ തുഹാഹ് ചെയ്യണം ഉസ്താതെ

  • @mohammedalikattil7604
    @mohammedalikattil7604 11 หลายเดือนก่อน +3

    ഉസ്താദ് കടം ഒരുപാടുണ്ട് അത് വിടാൻ ദുആ ചെയ്യണം

  • @Iyas1452
    @Iyas1452 ปีที่แล้ว

    കടങ്ങൾ വീടാനും രോഗങ്ങൾ മാറാനും ഉസ്താദ് ദുആ ചെയ്യണം

  • @sunithaashraf3625
    @sunithaashraf3625 11 หลายเดือนก่อน +1

    എന്റെ മകനു നാഷണലിൽ സെലക്ഷൻ കിട്ടാൻ ദുആ ചെയ്യണെ ഉസ്താദെ,🙏🏻

  • @mumthas9981
    @mumthas9981 ปีที่แล้ว +4

    ജീവിതത്തിൽ ഹൈറും ബർകതും ഉണ്ടാവാൻ dua ചെയ്യണേ

  • @Jaleelajaleela-vx4qn
    @Jaleelajaleela-vx4qn ปีที่แล้ว +1

    ഒരുപാട് വിഷമങ്ങൾ പ്രായസങ്ങൾ ഉണ്ട് ഉസ്താദേ ദുആ ചെയ്യണേ എല്ലാം മാറാൻ 😔

  • @ramsheenasameerali7638
    @ramsheenasameerali7638 ปีที่แล้ว +1

    ഹൈറായ ജീവിതം മരണംവരെ റാഹത്തായി ജീവിക്കാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ അല്ലാഹ്. ആമീൻ. ദുആ ചെയ്യണം. ദുആ വസിയ്യത്തോടെ.

  • @shahanasherin4407
    @shahanasherin4407 ปีที่แล้ว +2

    മക്കളില്ല, ഉമ്മയില്ല,വീട് ആയില്ല ദുആയിൽ ഉൾപ്പെടുത്തണേ, വലിയ സങ്കടം ആണ് ദുനിയാവിനോട് ഒട്ടും താല്പര്യം ഇല്ലാതായി എന്നാലും എന്റെ റബ്ബ് എല്ലാം നൽകും ഇന്ഷാ അല്ലാഹ് 😭🤲🏻

    • @razavlogzz4778
      @razavlogzz4778  ปีที่แล้ว +1

      എല്ലാ പ്രയാസങ്ങളും നീങ്ങി റാഹത്തായ ജീവിതം നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰

    • @Shahsac
      @Shahsac ปีที่แล้ว

      Ameen

    • @faseelafasee1837
      @faseelafasee1837 ปีที่แล้ว

      Ameen. ❤

  • @abidhaabidha9203
    @abidhaabidha9203 10 หลายเดือนก่อน +1

    വീട് പണി പെട്ടെന്ന് പൂർത്തിയാവാൻ ദുആ ചെയ്യണം സ്വാലിഹായ മക്കള് അവൻ നല്ല പഠിക്കുന്ന മക്കൾ ആവാൻ ആക്കിബത്ത് നന്നാവാൻ

  • @safiyajaffer9029
    @safiyajaffer9029 ปีที่แล้ว +1

    ഉസ്താദ് നിസ്കാരം കഴിഞ്ഞാൽ ദിക്റ് സ്വലാത്ത് ചൊല്ലാൻ എനിക്ക് സാധിക്കുന്നില്ല ഉറക്കം തൂങ്ങി പോവുകയാണ് ഈ കുറച്ച് നാളെ ആയിട്ടുള്ളൂ അങ്ങനെ അതിനാൽ ഞാൻ വളരെ വിഷമത്തിലാണ് ഇത് മാറാൻ എന്തെങ്കിലും പറഞ്ഞുതരാമോ ഉസ്താദേ കടം വിടാനും ഒരു വീട് ഉണ്ടാകുവാനും ഉണ്ടാകുവാനും ദുആ ചെയ്യണം ചെല്ലാൻ സാധിക്കാത്തതിനാൽ എനിക്ക് ഒരു മറുപടി പ്രത്യേകമായി പറഞ്ഞുതരണം ഉസ്താദേ 😢😢😢

  • @8o47muhammedsinanpk8
    @8o47muhammedsinanpk8 11 หลายเดือนก่อน

    എന്റെ വാർത്തവിന്റ പൈസ ഒരു സ്ഥാബാനത്തിൽ നിന്ന് കിട്ടാനുണ്ട് അത് എത്രയും വേഗം കിട്ടാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🏻🤲🏻🤲🏻

  • @aleemamansoor4237
    @aleemamansoor4237 ปีที่แล้ว +8

    ഉസ്താദേ.... ഞാൻ ഒരു വലിയ പ്രശ്നത്തിലാണ്. എനിക്ക് നിസ്ക്കരിക്കാനോ പ്രാർത്ഥിക്കാനോ തോന്നുന്നില്ല. ഞാൻ നിസ്ക്കാരം ഒഴിവാക്കത്തവൾ ആയിരുന്നു. ഒരുപാട് പ്രശ്നങ്ങൾ വന്നു. ഒരു പാട് പ്രാർത്ഥിച്ചു ഒരു കാര്യം പോലും നടന്നില്ല. എനിക്ക് വല്ലാത്ത സങ്കടം ആയി😢 .അതിൽ പിന്നെ നിസ്ക്കാരത്തിൽ നിന്ന് പതിയെ മാറി നിന്നു. എന്റെ പ്രശ്നങ്ങൾക്ക് ഇപ്പയും ഒരു തരത്തിലും പരിഹാര മായില്ല. നിസ്ക്കരിക്കാനും തോന്നുന്നില്ല. ആക്കെ മെത്തം സങ്കടവും ടെൻഷനും ആണ്.😞😞

    • @afsalpilakkal3311
      @afsalpilakkal3311 ปีที่แล้ว +1

      ഇത്താ വിജയം ഉണ്ടാവും. റബ്ബ് കൈവിടില്ല

    • @aleemamansoor4237
      @aleemamansoor4237 ปีที่แล้ว

      @@afsalpilakkal3311 😊

    • @habeebam3982
      @habeebam3982 ปีที่แล้ว

      ​​@@aleemamansoor4237rabb Kay വെടില്ല. അർഥ രാത്രി എഴുന്നേറ്റ് 1000 തവണ ഉദ്ദേശം മനസ്സിൽ വെച്ച് യാ അർഹമ റാഹിമീൻ എന്ന് ചൊള്ളിക്കൊലൂ.ഇൻശാ അല്ലാഹ് റബ്ബ് അൽഭുതം തരും .ഫലം കിട്ടുന്നത് വരെ ചൊല്ലി റബ്ബിന് കരഞ്ഞു praarthicholloo..മുറുകെ പിടിച്ച് ചെയ്തോളൂ ഇത്.ഇൻശാ അല്ലാഹ്.ഫലം കിട്ടും...😊
      ഫലം കിട്ടിയാൽ തീർച്ചയായും അറിയിക്കണം

    • @anaskuttyadi8205
      @anaskuttyadi8205 ปีที่แล้ว

      @@aleemamansoor4237 പ്രാർത്ഥിച്ചിട്ട് ഉത്തരം കിട്ടാത്തത് കൊണ്ടാണോ പിന്നീട് പ്രാർത്ഥനയും, നമസ്ക്കാരവും നിർത്തുകയുംമടുപ്പ് വരാൻ കാരണവും.

    • @viralvedeos4340
      @viralvedeos4340 ปีที่แล้ว +1

      ഇന്ഷാ അള്ളാഹ് 🤲🏻..
      അലം നഷ്‌റഹ്, ലി ഈലാഫി ഖുറയിഷ് സൂറത്തുകൾ പതിവായ്ക്കുക.
      സുബ്ഹി നിസ്കാരം കഴിഞ്ഞു ബിസ്മില്ലാഹി റഹ്മാനി റഹീം, അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ, ഹംദൻ kathseeran ത്വയ്യിബൻ മുബാറക്കൻ ഫീഹി എന്ന് മൂന്നു തവണ ചൊല്ലുക..
      ടെൻഷൻ മാറി, പ്രശ്നങ്ങൾ മാറും

  • @user-vg6bt6hf4y
    @user-vg6bt6hf4y ปีที่แล้ว +3

    കടം വിടാൻ ദുആ ചെയ്യണം ഉസ്താദ്

  • @siyadp9577
    @siyadp9577 ปีที่แล้ว +1

    കടം വീടാൻ dua ചെയ്യണം ഉസ്താദ്..

  • @shajua6072
    @shajua6072 ปีที่แล้ว

    എന്റെ രോഗം ശിഫ ആയി കിട്ടാൻ വേണ്ടി ദുആ യിൽ ഉൾപെടുത്തണേ ഉസ്താദ്

  • @fahima_abdull_basith261
    @fahima_abdull_basith261 ปีที่แล้ว +2

    മക്കളേ രേഖകള്‍ മാറാന്‍
    മകൾക്ക് സ്വാലിഹ് ആയ കൂട്ടി ഉണ്ടാവാന്‍ രണ്ടാമത്തെ മകള്‍ക്ക് സ്വാലിഹ് ആയ ഇണയെ കിട്ടാനും ദുആ ചെയ്യണേ ഉസ്താദ്

  • @minhaminha3870
    @minhaminha3870 ปีที่แล้ว +2

    ആണ് കുട്ടിയെ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദെ

  • @shajahansaju8201
    @shajahansaju8201 ปีที่แล้ว +1

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ ക്ലാസ്സ്‌ എല്ലാം നല്ലതാണ് റാഹത് തന്നെ

    • @razavlogzz4778
      @razavlogzz4778  ปีที่แล้ว

      സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰

  • @ruksanak179
    @ruksanak179 11 หลายเดือนก่อน

    ഉസ്താദേ ദുആ ചെയ്യണം ഒരുപാട് പ്രയാസത്തിലാണ് 😥😥നിങ്ങളെ ഈ ക്ലാസ് കേൾക്കുമ്പോൾ ഒരു സന്തോഷം വരും

  • @fathimathasni6066
    @fathimathasni6066 ปีที่แล้ว

    ഞാൻ ഇടക്ക് ചെയ്യാറുണ്ട് ഉസ്താദ് 🥰🤲🏻

  • @jaseelajaseelamk9733
    @jaseelajaseelamk9733 ปีที่แล้ว +2

    Usthade....entho oru feeling....psc pareekshayil uyarnna rankodu koode vijayam nalkane Allah. ...oru govt teacheraavuka ennathaan rabbe lakshyam duaayil ulppeduthane usthade

  • @hafsathjamsheer4843
    @hafsathjamsheer4843 ปีที่แล้ว +2

    എന്റെ ലൈഫിൽ വളരെ ഏറെ പ്രയോജന പെടുന്ന വീഡിയോ ഇന്ഷാ അല്ലാഹ് ഞാനും എന്റെ കുടുംബവും ഇന്ന് മുതൽ ഇങ്ങനെ ചെയ്യും പടച്ചോനെ ഈ വീഡിയോ ഞങ്ങളിലേക് എത്തിച്ചു തന്ന ഞങ്ങള്ക്ക് അറിവ് പകർന്നു തന്ന ഞങ്ങളുടെ ഉസ്താദിനെ നീ കാക്കണേ നാഥാ ആരോഗ്യത്തോടെ ഉള്ള ധീർഗായുസ് ഉസ്താദിന്നും കുടുംബത്തിനും നീ പ്രധാനം ചെയ്യണേ റബ്ബേ ആമീൻ 🤲🤲🤲

    • @razavlogzz4778
      @razavlogzz4778  ปีที่แล้ว +1

      സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰

  • @sameenaabu1000
    @sameenaabu1000 ปีที่แล้ว +2

    ,ഉസ്താദ് ദുഹായിൽഉൾപെടുതതണംഒരുപാട് വിശമന്ങല് ഉണ്ട്

    • @jamsheerafirosjamsheerafiros
      @jamsheerafirosjamsheerafiros ปีที่แล้ว

      ഇസ്ലാമിക് മെഡിറ്റേഷൻ ചെയ്യണോ മനസ്സിനെ ശാന്ത മാക്കാൻ

    • @shajilulminhaj217
      @shajilulminhaj217 ปีที่แล้ว

      ​@@jamsheerafirosjamsheerafirosathaano ee video yil parayunnath

  • @kayaruashraf7766
    @kayaruashraf7766 ปีที่แล้ว +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എന്റെ റബ്ബ് ഓരോ നിമിഷവും അനുഗ്രഹം ചൊരിഞ്ഞു കൊണ്ടിരിക്കുന്നു അൽഹംദുലില്ലാഹ്

  • @iztathfathima4559
    @iztathfathima4559 ปีที่แล้ว

    മുറത്ത് ഹസിലകൻ ഉസ്താദ് പ്രേത കം duaacheyanam എന്ന് കോട്ടയത്ത് നിന്ന് ഒരു സഹോദരി

  • @rasiyap7053
    @rasiyap7053 ปีที่แล้ว

    ബാപ്പ ഉപേക്ഷിച്ചു പോയ മക്കളുടെ കല്യാണം കഴിച്ച കടമുണ്ട് ഉസ്താദേ കടം വീടാൻ ദുആ ചെയ്യണം

  • @muhammedashik5905
    @muhammedashik5905 ปีที่แล้ว +2

    കടം വീടാൻ ദുആ ചെയ്യണേ ഉസ്താദെ

  • @user-vg6bt6hf4y
    @user-vg6bt6hf4y ปีที่แล้ว +1

    ഭർത്താവിന് വിസ ശരിയാവാൻ ദുആ ചെയ്യണം ഉസ്താദ്

  • @ameennahla7864
    @ameennahla7864 ปีที่แล้ว +2

    വീടിന്റെ പണി മുടങ്ങി കിടക്കുവാണ്, പെട്ടന്ന് പൂർത്തിയായി കിട്ടാൻ ദുആ യിൽ ഉൾപെടുത്തണേ

    • @viralvedeos4340
      @viralvedeos4340 ปีที่แล้ว

      ഇന്ഷാ അള്ളാഹ് 🤲🏻..
      അലം നഷ്‌റഹ്, ലി ഈലാഫി ഖുറയിഷ് സൂറത്തുകൾ പതിവായ്ക്കുക.

  • @nasarvp765
    @nasarvp765 ปีที่แล้ว +2

    എന്റെ വീട് പണി തുടങ്ങാൻ കഴിയുന്നില്ല ഉസ്താതെ.3 വർഷമായി തറ കെട്ടിയിട്ട്.ദുആ ചെയ്യണം

    • @niyafathima8194
      @niyafathima8194 ปีที่แล้ว

      Inna fathahina soorath othiyal mathi

  • @muhammadsafvanvkdc5327
    @muhammadsafvanvkdc5327 ปีที่แล้ว +1

    ഉസ്താദേയ് barthavin കച്ചവടം കുറവാണ് dua cheyyaneaa

  • @sahala498
    @sahala498 ปีที่แล้ว +1

    അൽഹംദുലില്ലാഹ്. വിജയിക്കട്ടെ ഇന്ഷാ അല്ലാഹ്

  • @muneerack1142
    @muneerack1142 ปีที่แล้ว +1

    എനിക്ക് സ്വന്തമായി ഒരു വീട് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ

    • @viralvedeos4340
      @viralvedeos4340 ปีที่แล้ว

      ഇന്ഷാ അള്ളാഹ് 🤲🏻..
      അലം നഷ്‌റഹ്, ലി ഈലാഫി ഖുറയിഷ് സൂറത്തുകൾ പതിവായ്ക്കുക

  • @shamilanh1905
    @shamilanh1905 ปีที่แล้ว +1

    Usthad paranja pole cheyyaanum, halalaaya aagrahngal niraveraanum Nalla manassuamaayi kidannurangaanum ellaam Allaahu vidhiyaakatte🤲🤲🤲🤲

  • @shahalvt4513
    @shahalvt4513 ปีที่แล้ว +1

    വീട് ഉണ്ടാക്കാൻ ദുആ ചെയ്യണം ഉസ്താദ്

  • @SherinShanMusthafa
    @SherinShanMusthafa ปีที่แล้ว +1

    Barthavinte aduthek pokanum barthavinte kachavadathil barkath undakanum veed adakanum kadam veedanum dua cheyyane enikum enne pole makkalillatha ellavarkum swalihya aarogyam ulla oru kunjnae tharan dua cheyyane😢

    • @shajumynagappally1184
      @shajumynagappally1184 ปีที่แล้ว

      Homeo treat Ment cheythu Nokku. Athukoodathe thahajjud. Mudakkathe namaskarichu. Dua cheyyu insha allah Ellam sheriyakum. Anubhavam. Aanu

  • @mufiasi9538
    @mufiasi9538 ปีที่แล้ว +3

    Enney manassilakunna bharthav akan dua cheyyanam usthade

  • @alfazameer5579
    @alfazameer5579 ปีที่แล้ว +1

    നിങ്ങളെ വീഡിയോ കണ്ടാൽ ഒരു സന്തോഷം ആണ് ട്ടൊ എനിക്കു ❤️❤️❤️❤️🥰🥰😍😍

  • @zeenathap6452
    @zeenathap6452 ปีที่แล้ว +2

    Manassile muradh hasilakan dua cheyyane❤❤❤❤❤❤

  • @zayanvlog6255
    @zayanvlog6255 ปีที่แล้ว +1

    Ustathe nalla orma shakthi kittan dua cheyyane🤲🏻

  • @jasemina6742
    @jasemina6742 ปีที่แล้ว +2

    എന്റെ കല്യാണം കഴിഞ്ഞിട്ട് ഒരു കൊല്ലം ayi ഇത് വരെ ഒരു സന്തോഷം കിട്ടീട്ടില്ല എന്നും ദുഃഖം മാത്രം എന്റെ മോൻ വരെ എന്നിൽ നിന്നും നഷ്ട്ടപെട്ടു എന്നിട്ടും എന്റെ hus enik ഒരു സതോഷം തരുന്നില്ല എന്നും ചെറിയ കാര്യം പറഞ്ഞു പിണങ്ങി നടക്കുന്നു ഒരു സമാധാനം illa ഉസ്താതെ തളന് പോവുന്നു മനസ്

    • @Gofourkpkp
      @Gofourkpkp ปีที่แล้ว

      Yente avasthayum ith thannaya😢😢

    • @razavlogzz4778
      @razavlogzz4778  ปีที่แล้ว

      എല്ലാ പ്രയാസങ്ങളും നീങ്ങി റാഹത്തായ ജീവിതം നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰

  • @shezafathima7387
    @shezafathima7387 ปีที่แล้ว

    ഉസ്താദേ ഞാൻ എന്റെ പഠനം കഴിഞ്ഞു ട്രൈനിങ്ങിന് പോവാൻ നിൽക്കുവാ.. Training കഴിഞ്ഞടനെ അവിടെ തന്നെ നല്ല ഒരു job കുഴപ്പമില്ലാത്ത salaryil എനിക്ക് കിട്ടാൻ ദുആ cheyyane

  • @rajilaanvar7923
    @rajilaanvar7923 ปีที่แล้ว

    Alhamthulillah
    Alhamthulillah
    Alhamthulillah ❤
    അൽഹംദുലില്ലാ എപ്പോഴും പറയാറുണ്ട്

  • @sideequepalakkad2439
    @sideequepalakkad2439 ปีที่แล้ว +1

    Yende. Ummakum. Afiyathullah. Issthullah. Arrogiyathinum.duwa.cheyyane.usthad