ഏറ്റവും കുറവ് കറന്റിൽ വർക്ക് ചെയ്യുന്ന കിടിലൻ പമ്പ്-Grundfos Scala 2 Review and commissioning
ฝัง
- เผยแพร่เมื่อ 20 ต.ค. 2024
- For sales inquiries contact : Thundathil Traders,Perumbavoor , 7034904458
Buy online : www.thundathil...
Grundfos scala2 review and commissioning at site.
#SCALA2 #Grundfos #PressureBooster #VFD
Innathe video ishtayi too
Product parichayapeduthal + Installation.
ee product ningalde office il irunne explain cheytha itrem clarity viewers nu kittilayirunnu.
Ningal ithinu munne installation kaanichitunde,but athe ningalde office nu mele,oru cheriya Drum il okke vecchu alle.
ithe ippo product customer de veetil tanne install cheythathe valare useful aayi nyangalk.
Thank uuu and Keep Going.
Yea bro.. kooduthalum site videos anu ellavarum eshtapedunathu samaya parimidhi valiyoru prashnam anu. Max nalla videos sramikam bro
വളരെ നന്ദി പുതിയ ഒരു പാട് അറിവ് കിട്ടിയതിൽ
വളരെ സന്തോഷം ബ്രോ
വളരെ നല്ല presentation 💓😘✌️✌️👌👌thank you for sharing suvh a valuable information 💓keep going 💓
Thank you so much broooo 🙂
instaBlaster.
Filter in the suction side is bad, suction shouldn’t be restricted for better efficiency. If there is a risk of debris getting in to the pump then use a small break tank before suction and filter the water in to that tank.
Second indication is to indicate Shaft seizing or internal blockage.
Do agree with the fact of reduced efficiency with added filter in the suction .But on practical side that's the easiest way to avoid the debris getting in to the pump. And about the Indication you are absolutely right. Thanks for sharing
Depends on the filter micron size. Debris filter above >125mcr is just fine. Anything lower , lowers the suction capability. Depends whether there is a positive inlet pressure or negative. Basic hydro stuff.
റൂമിന്റെ അകത്ത് ചെറിയ ഒരു ടാങ്ക് ഉണ്ടാക്കി ഫൗണ്ടൻ ഫിറ്റ് ചെയ്യുവാൻ പറ്റുന്ന സൗണ്ട് രഹിത ടാങ്കിൽ മുങ്ങി കിടക്കുന്ന പമ്പ് ഒന്ന് പറയുമോ
th-cam.com/video/kXT8I8ftAT0/w-d-xo.html
12K Subscribers aayeloooo eatta
Super
Support cheyyan ningale pole kurachu peru ullapol nammal valarathiriko bro :D
Pressure pump and veetil water tank nirakkunna pumpum connect cheyumbol mta aano atho union aano nallathu. Sariyayathu ethanu?
സൈറ്റ് കണ്ടിഷൻ അനുസരിച്ചു തീരുമാനിക്കേണ്ട കാര്യങ്ങൾ ആണ്.
പ്രഷർ പമ്പ് വക്കുമ്പോൾ ഈ പമ്പ് പോലെ inbuilt യൂണിയൻ ഇല്ലെങ്കിൽ തീർച്ചയായും വേറെ ഒന്ന് വക്കണം.
Grundfos 👍👍👍. Multi store ബിൽഡിംഗ് ആണോ അതോ വീടാണോ. സാനിറ്ററി fixtures 3.5 bar ആണ് മാക്സിമം
നിലവിൽ ഇതു കണക്ട് ചെയ്തിരിക്കുന്നത് വീട്ടിലേക്കാണ്
Very clear and Good explanation 💓
Thank you 🙂
Don't use pvc and cpvc pipe, Use PPR only because coming to the more pressure from booster pump,Iam Elec/plumbing supervisor from Angola S Africa
Nice to meet you sir.
Its a renovated house with old plumbing lines. We have set the pressure to the lowest level.
Thanks for the suggestion. Keep sharing your views. Good day
Yes, ഞാൻ gulf ൽ MEP യിൽ work ചെയ്യുന്നു, അവിടെയൊക്കെ water supply line PPR ൽ ആണ് ചെയ്യുന്നത് , pvc pipe drain line ചെയ്യാനാണ് ഉപയോഗിക്കുന്നത്, നാട്ടിൽ cost കുറക്കാനും പിന്നെ കൂടുതൽ pressure ഇല്ലാത്തതുകൊണ്ടും ആയിരിക്കും pvc ഉപയോഗിക്കുന്നത്, gulf ൽ ചില site ൽ normal water supply line തന്നെ 5 bar pressure വേണമെന്ന് client ആവശ്യപ്പെടാറുണ്ട്
മോട്ടോർ in ലൈനിലും ഡെലിവെറിയിലും യൂണിയൻ must anu
ഈ മോട്ടോർ സക്ഷൻ ആൻഡ് ഡെലിവറി പമ്പിൽ തന്നെ യൂണിയൻ ഉണ്ട്.
ഇതിന്റെ സെക്ഷനിൽ nrv idano
Inbuilt NRV undu
Additional ayi venamenkil vakkam
Can say pump that works in solar at low energy and high out put in low head in low price
th-cam.com/video/9zgRkKgIuZg/w-d-xo.html
ഈ product എവിടെ കിട്ടുഠ .. ഞാൻ പാലക്കാട് ജില്ല ..മണ്ണാർക്കാട്.
Parcel cheyyam . Whatsapp 7034904458
What is the cost of this pressure pump? Warranty? Durability?
Around 47K . 2 years warranty. Highly durable.
Whatsapp number : 7034904458
Athra voltage work cheyum
180 - 240V will be perfect.
ഇതിന്റെ cuntrol ബോർഡ് problem വന്നാൽ അതു മാറ്റി കിട്ടുമോ
നല്ല കമ്പനി ആണ് അറിയാം ഇഷ്ടം
കിട്ടുമെലോ. grundfos ഇന്റർനാഷണൽ മാർക്കറ്റിൽ ഉള്ള കമ്പനി ആണ് . അവരുടെ ക്വാളിറ്റി വേൾഡ് വൈഡ് പ്രസിദ്ധം ആണ്.
Super pump ആണ് 👌
😇👌🏼
Is this indian pump watt?
Made in Serbia.
Bar means,horse power.
Bar is related to pressure. This specific model is around 550watts , Which is just above 0.5HP
Good information. Thanks
😇😇😇
Is there any hotwater pump equal or similar pressure settings of scala 2 ??? Suit for non pressure glass tube type solar heater ? ?
Yes we have hot water pressure booster pumps. If your water heater cannot be pressurized its better to connect it to the outlet.
@@thundathiltraders I mean heater outlet installation , we have already scala inline for cold water , if the hot water pump pressure not the similar pressure of scala 2 , then the return water through mixer & leak the small float inlet of solar heater. Is there similar or adjustable pressure variable speed hotwater booster pump available ?
@@kunhimoideenkv4531 We have hot water pump that can be connected to the outlet.But it doesn't come with VFD. The pressure needs to be adjusted to our need.
Bldc ano
AC anu.
Keralathil Ram pump available ano
Manual ayi cheythu eduthal mathiyalo
ഇഷ്ടപ്പെട്ടു. 👍👍
Thank you 😇
Motornte air kalyande?
ഒന്നു വിശദീകരിക്കാമോ ? ചോദ്യം വ്യക്തം ആയില്ല.
Wow!!! Very nice pump🙏👍
Thank you! Cheers!
Super
😇👌
50000 avumenkil nalla pokkamulla oru stand undakki tank vacha pore...current kashum aavilla
Orupadu thavana paranju madutha answer anu. Pressure pumps 5500 muthal available anu.
Uyaram kootan kazhiyatha sdalangal undu.
Rain shower,shower panel , body jet thudangiyava upayogichirikuna sdalangalil 2.5-4.5bar vare pressure venam. Tank etra uyaram kootiyalum athu kitila
Ningal aa bathroom le shower and Tap le water pressure kaanichu.
athe pressure pump le eathu baril vecchappol aanu itra force vanne?
aa pump il 1.5,2,2.5,3,3.5,4,4.5 ennu ingane kuracchu pressure bar undello
athil eathil vecchappol aanu aa bathroom atre pressure vannathe eatta?
2.5 bar anu avide set cheythirikkuna pressure.
How much price for this pump
Around 47000 rs
thank you
Welcome sir.
1 hp centrifugal pump cost ethra varum?
Manasilayila ? Purpose enthanu ? Boosting purpose ano?
@@thundathiltraders poolinu vendiyaanu
ഇത് നിലവിൽ ഉള്ള പി വി സി പൈപ്പ് ലൈനിൽ കണക്റ്റ് ചെയ്യാമോ
cheyyamalo ? pressure nokki set cheyyanam
@@thundathiltraders joint
Tallipookaan chance undoo
Pressure orupadu kooduthal set cheythal chance undu. Epozhum angane doubt undenkil pressure adjustments ulla type vakunathanu nallath
@@thundathiltraders 👍👍👍
Good one as always 👍
Thank you! Cheers!
Howmouch hp?
Around 47000Rs
Good thank u.
Welcome sir 😇
Price details
Around 47000 Rs.
smart pump
Yea it is 👌🏼
ithu vaangicho 2500 rs +motor 0.5 hp 2000 total 4500 rs only
Petty auto yum bharath benz um compare cheyuna pole 🤓 Randilum load kettam.Etra load anenu parayathirunal prashnam theernu.
th-cam.com/video/o9XW4VQuIw4/w-d-xo.html
th-cam.com/video/1lhoJDKwrs8/w-d-xo.html
th-cam.com/video/oC7MtuEl6-c/w-d-xo.html
Fit cheyitha arekilum number tharamoo plss
സഗതി ഒക്കെ കൊള്ളാം prise കൂടുതൽ അല്ലേ എന്നൊരു തോന്നൽ ഇതിന് UAE 2200 AED വരും 180 രൂപക്ക് pedrallo മോട്ടർ 100 AED kku oru purusser controller kudi vangi വെച്ച ബാക്കി ക്യാഷ് കയ്യിൽ വെക്കം
എൽപി മോ
😂 കുറച്ചു പ്രഷർ കുറവ് മതിയെങ്കിൽ പെഡ്രോല്ലോ വാങ്ങുന്ന കാശും കൈയിൽ തന്നെ വക്കാം 😂
50000 നാട്ടിൽ ഉളള ആളുകൾക്ക് ചെറിയ വില അല്ല നമ്മളും eee പണി ഒക്കേയ ചെയ്തു കൊണ്ടിരിക്കുന്നത്
@@shafnatkdoopo2009 ഒരുപാടു മോഡലുകൾ വേറെ ഉണ്ടാലോ. ഞാൻ തന്നെ ഈ ചാനലിൽ texmo , കിർലോസ്കർ തുടങ്ങിയ ബ്രാൻഡുകൾ പരിചയ പെടുത്തിയിട്ടുണ്ട്.
Well
UAE ൽ 2200 AED എന്നത് പമ്പ് നെ സംബന്ധിച്ചു ഒരു വലിയ വിലയല്ല , 1 set pump(duty+ standby) നു 5000-6000 ദിർഹം ഒക്കെ വില കാണും പക്ഷെ നാട്ടിൽ അതു വലിയ വിലയാണ്, വിലക്കാനുസരിച്ചു quality യും വെത്യാസം ഉണ്ട്
👌
Thanks bro
ഗുഡ്
Thanks
ഒരു തെറ്റ് തിരുത്തുക. ഇൻപുട് സപ്ലൈ ലൈനിൽ വെള്ളം ഇല്ല ഏങ്കിൽ മോട്ടോർ ട്രിപ്പ് ആകും. എന്തു വില വരും 1kw ന് നാട്ടിൽ
Video 7:12 sradikuka. Angane thanne analo paranjirikunathu ?
But sir willo is the best now
Why is it so? Do they have any models like this ? I deal both. Each brands have their own unique products.
Good review
Glad you enjoyed it
You have to study for better technical presentation .
Thanks for the suggestion sir. You need to work more on your presentation skill. Thanks
Good
Thanks
👏👏✌️
😇😇✌🏻
Nu തരുമോ
Tharamalo
Highly overpriced ,such products with inflated price won,t register viable sales
Totally disagree . I have handled many pressure pumps and this one is one of its kind. And i agree its not for everyone but it does generates a good amount of sales
Vfd, കേടായാൽ, പണിയായി.. പോക്കറ്റ് കാലിയാവും..
അങ്ങനെ ആലോചിച്ചാൽ വാങ്ങാൻ പറ്റുന്ന എന്തെങ്കിലും ഉണ്ടോ?!
എല്ലാവരും പല രീതിയിൽ ആണ് ചിന്തിക്കുന്നത് എന്ന് മനസിലാക്കാൻ ശ്രമിക്കു ..
അങ്ങനെ ഒന്നും കെടാവില്ല ഭായ്.
ഞാൻ സൗദിയിൽ പ്ലംബറാണ് ഇവിടെയും ഏറ്റവും വിലകൂടിയ പമ്പാണിത്
വില കുറച്ചു, ഉണ്ടാക്കിക്കൂടെ, നാട്ടിൽ തന്നെ.
അറിയില്ല .. ചില മോഡൽസ് ഇന്ത്യയിൽ പ്രൊഡക്ഷൻ ഉണ്ട് , ചിലതു അസ്സെംബ്ളിങ് ഉണ്ട് , ചിലതു മൊത്തം ഇമ്പോർട്ടഡ് ആണ് .
സൂപ്പർ
Thank you 😇
Good
Thanks
12 volt dc mottor unddoo ??
Sorry not available
👌👌👌
Thanks