ഞാൻ നിന്നെ ഒരുനാളും അനാഥനായി- വിടുകില്ലെന്നരുളിയ കരുണാനിധേ എൻ കരം പിടിച്ചനുദിനം മരുഭൂവിൽ നടത്താമെന്നുരച്ചവനൊരൂനാളും മറക്കുകില്ല. പ്രതികൂലമായിടുന്ന കൊടുങ്കാറ്റുകൾ ശക്തിയായെൻ നേരെയടിച്ചുയർന്നിടുമ്പോൾ, മറച്ചു കൊളളണമേ നിൻ - ചിറകിൻ കീഴ്-അനുദിനം വഹിച്ചു-കൊളളുമല്ലോ- നിൻ തിരുകരത്താൽ. നാളിതുവരെ നീ ഓടി അദ്ധ്വാനിച്ചതും, നഷ്ടമായി പോയിടല്ലേ വീടോടടുത്തു. നിത്യ വീട്ടിലെത്തനിനി അല്പദൂരമാത്രമെയുളളാ- സമയം പാഴാക്കാതെ ഉണർന്നു കൊൾക.
ഞാൻ നിന്നെ ഒരുനാളും അനാഥനായി-
വിടുകില്ലെന്നരുളിയ കരുണാനിധേ
എൻ കരം പിടിച്ചനുദിനം
മരുഭൂവിൽ നടത്താമെന്നുരച്ചവനൊരൂനാളും മറക്കുകില്ല.
പ്രതികൂലമായിടുന്ന കൊടുങ്കാറ്റുകൾ
ശക്തിയായെൻ നേരെയടിച്ചുയർന്നിടുമ്പോൾ,
മറച്ചു കൊളളണമേ നിൻ -
ചിറകിൻ കീഴ്-അനുദിനം
വഹിച്ചു-കൊളളുമല്ലോ-
നിൻ തിരുകരത്താൽ.
നാളിതുവരെ നീ ഓടി അദ്ധ്വാനിച്ചതും,
നഷ്ടമായി പോയിടല്ലേ
വീടോടടുത്തു.
നിത്യ വീട്ടിലെത്തനിനി അല്പദൂരമാത്രമെയുളളാ- സമയം
പാഴാക്കാതെ ഉണർന്നു കൊൾക.
എനിക്കു ഏറ്റവും ഇഷ്ട പെട്ട പാട്ട്
എത്രയോ വർഷം ആയി ഈ പാട്ട് പാടുന്നു കേൾക്കുന്നു
Nice 👌👌👌👌👌
സൂപ്പർ 👌
സൂപ്പർബ് song
My dear friend ❤ blessed voice 🙏🎶👍 and beautiful song
Super
👍🏻👍🏻👍🏻👍🏻good song....sweet singing🙏🏼🙏🏼👍🏻👍🏻👍🏻👍🏻👍🏻
Super🙏🙏🙏🙏 super
Very Nice Singing Brother.C..S Pastor Appachn Song.Great.God Bless you Brother.
Guper
❤
super......
Very good song God bless you
super
Nice song nicely singing you brother keep it up
Nice
Feeling
God bless you
Super
God bless you
super
God bless you