സിനിമ കാണാതെ negative comments കൾ വാരിവിതറരുത് ... നല്ലാ ഒരു 3D മികച്ച അനുഭവം തന്നു ... സംവിധാനം എന്നാ നിലയിൽ മികച്ച തുടക്കം... ഈ cristmas 🎅🏻കുട്ടികൾക്കും മുതിർന്നവർക്കും family ആയി theatre വന്നിരുന്ന് കാണാവുന്ന മാനൃമായ ഒരു സിനിമ ആണ്... 3D workout ആയിട്ടുണ്ട് ... Barroz 🔥👑 The complete Actor *MOHANLAL* ♥️👑
ഓരോ വർഷവും കുടുംബമായി കാണാൻ പറ്റുന്ന നല്ല സന്ദേശങ്ങൾ അടങ്ങിയ മികച്ച നാടകങ്ങൾ രംഗത്തവതരിപ്പിയ്ക്കുന്നുണ്ട്. ഉദ്ഘാടന ദിവസ്സമോ.. അവതരണം നടക്കുന്ന മറ്റ് സ്ഥലങ്ങളിലോ ചെന്ന് അവരെക്കൂടി പ്രോത്സാഹിപ്പിക്കുന്ന റിവ്യൂ കൂടി ചെയ്തു കൂടെ..
മോഹൻലാൽ സ്വന്തം സംവിധാനം ചെയ്യാൻ സാധ്യത കുറവാണ് . നല്ലൊരു അസോസിയേറ്റിനെ വെക്കും . പേരിന് മാത്രം ലാലേട്ടൻ സ്റ്റാർട്ട് ആക്ഷൻ കട്ട് പറയും . അത് മമ്മൂട്ടിയായാലും അങ്ങനെയേ ചെയ്യൂ ... അഭിനയിക്കാൻ , രാവിലെ വന്നു സ്വന്തം കാര്യങ്ങൾ മാത്രം നോക്കിയാൽ മതി . സംവിധാനം ചെയ്യാൻ അതൊന്നും പോരാ . ഒരുപാട് കാര്യങ്ങൾ നോക്കാനുണ്ട് . അതിനൊന്നും ഈ സൂപ്പർസ്റ്റാറുകൾക്ക് നേരമുണ്ടാവില്ല . NB: എന്റെ മെക്കെട്ട് കയറണ്ട , വേണമെങ്കിൽ സെറ്റിലുള്ളവരോട് ചോദിച്ചു നോക്കുക 😊
മോനെ മോൻ പറഞ്ഞതും ശരിയാവും,.. ഹോളിവുഡിൽ ഒക്കെ directors സെറ്റിൽ പോരും വരാറില്ല,.. Director basically ഒരു coordinator മാത്രമാണ് എന്നാലേ വലിയ സിനിമകൾ എടുക്കാൻ pattu action cut പറയുന്നത് മാത്രമല്ല ഡയറക്ഷൻ
നല്ലതിനെ നല്ലത് എന്നു പറയണം കോടികൾ മുടക്കിയ 4 വർഷത്തെ അധ്വാനത്തിലാണ് ഈ സിനിമ ഉണ്ടാക്കിയത് ചെറിയ പോരായ്മകളെ വാനോളം ഉയർത്തി ജീവിതകാലത്തെ ഒരാളുടെ സ്വപ്നത്തെ നശിപ്പിക്കരുത്, പല ഭാഷകളിലും ഇറങ്ങിയ ഈ ചിത്രത്തെ മലയാളം ഒഴിച്ചുള്ള മറ്റു ഭാഷകൾ ഏറ്റെടുത്തു കഴിഞ്ഞു.
After watching With my family with my kids what I felt. Pros 1. Good 3 D camera work. 2. Score above average. 3. കുട്ടികള്‍ക്ക് ചില scenes ഇഷ്ടപ്പെടും.Not All parts.. 4. Some fantasy story part is good.. but not hooking audience. 5. Acting of ലാലേട്ടന്റെ Great.. Naration but too bad.. Drawback 1. കുറേ ബന്ധമില്ലാത്ത part's ഒരുമിച്ചു ചേര്‍ത്തു വച്ചിരിക്കുന്നു. Audience not getting connected to Story telling not connecting.. 2. Too Dramatic narrative 3. Bad dubbing Character Ron Madhav., swetha Menon and Mendoza 4. Good songs.. ഒരു ആവശ്യവും ഇല്ലാതെ പാട്ടുകൾ ഇടയില്‍ കൊടുത്തിരിക്കുന്നു. 5. VFX walking on water and many below average. 6. Anthony perumbavoor, Pranavmohanlal no use characterisation.
Dialogues കൺവിൻസിങ് അല്ല. കഥയ്ക്ക് depth പോരാ, സീൻസ് ഒന്നുകിൽ dragging അല്ലെങ്കിൽ rushed ആണ്. visual effects, 3D technology, cinematography, സെറ്റുകളും കോസ്റ്യൂമുകളും കൊള്ളാം .. മൊത്തത്തിൽ, "ബറോസ്" ഒരു സംവിധായകനെന്ന നിലയിൽ മോഹൻലാലിൻ്റെ പിഴവുകളുള്ള എന്നാൽ അദ്ദേഹത്തിൻറെ dedication and passion and first attempt എന്ന നിലക്ക് ശ്രദ്ധിക്കപ്പെടേണ്ട ചിത്രമായി തോന്നി. ഒരിക്കലും ഒരു മാസ്റ്റർപീസ് അല്ല, സാങ്കേതിക മികവിൻ്റെയും കാര്യത്തിൽ മലയാള സിനിമയ്ക്ക് ഇതൊരു സുപ്രധാന മുന്നേറ്റമാണ്. കുട്ടികൾക്കുള്ള fantasy ചിത്രം .. മുതൽ മുടക്കിയ100 crores നേടാൻ ആവില്ല.
നൈറ്റ് പറയാൻ തന്നെ പോണോ ചില ------മക്കളുണ്ട്. (((ഈ സിനിമ ഇറങ്ങുന്ന ഉപ്പാട് തന്നെ പറഞ്ഞിട്ടുള്ളതാണ് ഇത് കുട്ടികൾക്ക് പറ്റിയ പടം ആണെന്ന്)).. അല്ലാതെ ഫാൻസിനെ പറ്റിയത് വലിയവർക്ക് പറ്റിയത് വലിയ ആൾക്കാർക്ക് പറ്റിയതാ പടം ആണെന്ന് പറഞ്ഞിട്ടില്ല. കുട്ടികൾക്ക് പറ്റിയ സിനിമ ആണെന്നാണ് പറഞ്ഞത്. അതറിയാതെ കുറെ-----മക്കൾ സിനിമ കാണാൻ പോയിട്ട് പറയുന്നത്.. മലയാളത്തിൽ വേറിട്ട പടമാണിത്... [[ദൈവത്തിന് ഓർത്ത് അനാശ കാര്യങ്ങൾ പറഞ്ഞ് സിനിമകളെ നശിപ്പിക്കാതെ നോക്കൂ...]]]🙂
മോഹൻലാൽ ഒന്നുകിൽ നിങ്ങൾ അഭിനയം നിർത്തുക... അല്ലെങ്കിൽ 90കളിലെ അഭിനയ ശൈലി യിൽ അഭിനയിക്കുക..തിരക്കഥ ദയവ് ചെയ്ത് നിങ്ങളും ആന്റണി പെരുമ്പാവൂരും ചേർന്നു സെലക്റ്റ് ചെയ്യാതെ.. നല്ല വിവരമുള്ള പുതിയ ജനറേഷൻ ആളുകളെ വെച്ച് സെലക്ട് ചെയ്യുക... രാജീവ് കുമാർ. ഉണ്ണികൃഷ്ണൻ. മേജർ രവി പ്രിയൻ തുടഗിയ സംവിധായകരെ.. ഏഴ് അയലത്ത് അടുപ്പിക്കരുത്...എന്നാൽ മാത്രമേ നിങ്ങൾക് ഇനി രക്ഷയുള്ളൂ 🙏🏻🙏🏻ഒന്നുകിൽ നിങ്ങൾ ഇതു അനുസരിക്കുക ഇല്ലെങ്കിൽ അഭിനയം നിർത്തുക.. അല്ലാത്ത പക്ഷം നിങ്ങൾക് ഇപ്പോൾ ഇന്ത്യൻ സിനിമയിലുള്ള പേര് നഷ്ട്ടപെട്ടു വെറും കോമാളി ആയി മാറും
കുട്ടികൾക്ക് ഉള്ള ഒരു നല്ല പടം, അല്ലാതെ. ഇതൊരു മഹാസംഭവം ഒന്നുമല്ല... കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ഒരു ഫാന്റസി പടം.. ഒരു പക്ഷെ മാസ്സ് മോഹൻലാൽ സിനിമ പ്രതീക്ഷിച്ചു പോകുന്നവർക്ക് ഇഷ്ടമായേക്കില്ല
Nilavaram enna oru problrm und...ee revview paranjavar ellam look kond conservative 90s vibe ann...kuttikal adakm....but enn majority bro,swag,mass vere type ann...the new bron babies want movies witg swag,fight,sexual#$,drugs,pinne dark theme, realistic🚀enn parayunna unrealastic set angane aavnm filim...eth potti panadarm adangum valibhan pole...
ബുക്ക് വായിക്കിന്നപോലെ സിനിമ കണ്ടാൽ ശരിയാകുമോ...... ക്യാഷ് വാങ്ങി സൂപ്പറ് റിപ്പോർട്ട് പറയുന്ന നിനഹ്‌സുലെ പോലുള്ള ചാനെൽ കാരാണ് മലയാള സിനിമയെ nashippikunnatju
കണ്ടു ഇഷ്ടായി...🥰🥰🥰
എടുക്കുന്നു.. ഗോപാലൻ 😂
@@AromaVijay-op4xz enthada koope ninak itra kadi
സത്യം..
Indian cinimayil ഇത്ര മികച്ച 3d സിനിമ ഇതുവരെ ഉണ്ടായിട്ട് ഇല്ല.. കുട്ടികൾക്ക് wonder അടിക്കാൻ ഉള്ള item ആണ്
😂😂😂
സിനിമ കാണാതെ negative comments കൾ വാരിവിതറരുത് ... നല്ലാ ഒരു 3D മികച്ച അനുഭവം തന്നു ... സംവിധാനം എന്നാ നിലയിൽ മികച്ച തുടക്കം... ഈ cristmas 🎅🏻കുട്ടികൾക്കും മുതിർന്നവർക്കും family ആയി theatre വന്നിരുന്ന് കാണാവുന്ന മാനൃമായ ഒരു സിനിമ ആണ്... 3D workout ആയിട്ടുണ്ട് ... Barroz 🔥👑
The complete Actor *MOHANLAL* ♥️👑
😂😂😂
😂😂😂😂
നമ്മുടെ ലാലേട്ടൻ 💕💕💕💕💕💕💕💕💕💕💕💕💕👏🏻
അടിപൊളി പടം 😍😍😍😍😍😍
നല്ലൊരു സിനിമ ഇനി തിരക്ക് ഈ സിനിമ കാണാൻ ഉണ്ടാവും.കുട്ടികൾ വളരെയധികം ഇഷ്ടപ്പെടും ഈ സിനിമ.
Nalla movie pinne making 3d ellam pwoli🔥
ഓരോ വർഷവും കുടുംബമായി കാണാൻ പറ്റുന്ന നല്ല സന്ദേശങ്ങൾ അടങ്ങിയ മികച്ച നാടകങ്ങൾ രംഗത്തവതരിപ്പിയ്ക്കുന്നുണ്ട്. ഉദ്ഘാടന ദിവസ്സമോ.. അവതരണം നടക്കുന്ന മറ്റ് സ്ഥലങ്ങളിലോ ചെന്ന് അവരെക്കൂടി പ്രോത്സാഹിപ്പിക്കുന്ന റിവ്യൂ കൂടി ചെയ്തു കൂടെ..
Lalettan ❤️❤️🔥🔥❤️❤️🔥
കുട്ടികളെ കാണിക്കണം ❤
നല്ല film❤🥰🥰🥰സെക്കന്റ് half അതിഗംഭീരം.....
മലയാള ഫിലിം ഇൻഡസ്ട്രിയുടെ കഴിവും ശക്തിയും ലോകത്തിൻ്റെ എല്ലാ ഭാഗത്തും അലയടിക്കട്ടെ 🫂🔥🇮🇳🙏👑
All rounder❤
Barozz 🥰🥰🥰🥰👌👌👌
Lalettan 🥰🥰🥰🥰🙌🙌🙌
അടിപൊളി ❤️❤️❤️
Best 3D film made in India. Must watch in theatres .
ഗുഹൻ fans കരച്ചിൽ തുടങ്ങിയിട്ടുണ്ട് 🤣😂
Theater il positive review vannappol.. Mattanchery mafia paisa koduth online review bombing il negative parayinnund.. Nayinte makkal
മോഹൻലാൽ ഫാൻസ് വീട്ടിൽ ഇരുന്ന് കരച്ചിൽ ആയിരുന്നു അവർ ഇന്ന് തിയേറ്ററിലേക്ക് വന്നിട്ടില്ല 😃😂🙏
സുടാപ്പി മമ്മദ് ഫാൻസ് രാവിലെ തന്നെ ഡി ഗ്രേഡിങ് തുടങ്ങി 😂😂😂@@rasheedrifak5896
കട്ടപ്പ അരിച്ചാക്ക് വിഴുങ്ങിയ പോലെ ലാലപ്പൻ ഫ്രം കൊച്ചു ടീവി.. കുത്തികൾക്ക് ഇത്ത പെടും എവിടെ നോക്കിയാലും ഇതെന്നെ 🤣🤣🤣🤣🤣
@@tezla-s3nപത്തണത്തിൽ ഫൂതത്തിന്റെ അടുത്തെത്തുമോ???
❤supermovie
അടിപൊളി
ഞാൻ കണ്ടു സൂപ്പർ 🥰🥰🥰
Disney Beauty and the Beast, Pirates of carribean ഒക്കെ കണ്ട ഫീൽ ❤️❤️
BAROZ❤MARCO🔥
നൈസ് പടമാണ് എനിക്ക് ഇഷ്ടപെട്ടു കഥ കുട്ടികൾ ക്ക് ഇഷ്ടപെടുന്ന കഥയാണ്
3D എഫെക്ട് ഒക്കെ ഇഷ്ടപ്പെട്ടു
ഞാൻ ഒരു മമ്മൂട്ടി ഫാൻ കൂടി ആണ് എന്ന് കൂടി പറയണം എങ്കിലേ എല്ലാരും ഇത് വിശ്വസിക്കുള്ളു 😂
Ne muriyan alla ennu koodi para.. Enkile ninne visvasikku@@Littleloveforeverytime
Just loved it lalettaa❤
VERSATILE GENIUS UNDERLINES THE TAG...ACTING,SINGING,DANCING AND NOW THE DIRECTOR. WHAT A BLESSED GUY!!
ബെസ്റ്റ് മൂവി ❤️❤️
30 years. Appuram. Kutikal. Orkunna. Malayalam actor. Yes Mohanlal. Christmas winner
Super ❤️❤️❤️❤️❤️movie 🥰🥰🥰🥰
Superb movie
3D experience ❤️🔥🔥
LALETTAN ❣️
മോഹൻലാൽ 🔥
❤❤
Nice making # 3D 👌🏼👌🏼👌🏼👌🏼lal sir ❤🔥
LALETTAN 💯💯💯💯💯💯
👍🏻👍🏻 sprrr
👌🏻👌🏻👌🏻
❤❤❤❤❤
Lalettan❤
ബേബിസിനു ബറോസ് മുതിർന്നവർക്ക് മാർക്കോ 😍
😂
Pinnalla 🔥🔥🔥🔥
😄👍🏻
മോഹൻലാൽ സ്വന്തം സംവിധാനം ചെയ്യാൻ സാധ്യത കുറവാണ് .
നല്ലൊരു അസോസിയേറ്റിനെ വെക്കും .
പേരിന് മാത്രം ലാലേട്ടൻ സ്റ്റാർട്ട് ആക്ഷൻ കട്ട് പറയും .
അത് മമ്മൂട്ടിയായാലും അങ്ങനെയേ ചെയ്യൂ ...
അഭിനയിക്കാൻ , രാവിലെ വന്നു സ്വന്തം കാര്യങ്ങൾ മാത്രം നോക്കിയാൽ മതി . സംവിധാനം ചെയ്യാൻ അതൊന്നും പോരാ . ഒരുപാട് കാര്യങ്ങൾ നോക്കാനുണ്ട് . അതിനൊന്നും ഈ സൂപ്പർസ്റ്റാറുകൾക്ക് നേരമുണ്ടാവില്ല .
NB: എന്റെ മെക്കെട്ട് കയറണ്ട , വേണമെങ്കിൽ സെറ്റിലുള്ളവരോട് ചോദിച്ചു നോക്കുക 😊
നിന്റെ വർഗത്തെപ്പോലുള്ള തായോലികൾ ഹോ. സമ്മതിക്കണം തയോളി നിന്റെ വർഗീയത
മോനെ മോൻ പറഞ്ഞതും ശരിയാവും,.. ഹോളിവുഡിൽ ഒക്കെ directors സെറ്റിൽ പോരും വരാറില്ല,.. Director basically ഒരു coordinator മാത്രമാണ് എന്നാലേ വലിയ സിനിമകൾ എടുക്കാൻ pattu action cut പറയുന്നത് മാത്രമല്ല ഡയറക്ഷൻ
Arodum chodikanda bro.. honest ayal manasilakum.. ingane parayila
T K Rajeevkumar
ലെ set പോലും കാണാത്ത comentoli 😂😂😂😂
2024 winner barroz
🔥🥰
Beware, സിനിമ കാണാതെ ലാലേട്ടൻ സിനിമ കളെ degrade ചെയ്യുന്ന പ്രതിയേക വിഭാഗത്തിൽ പെട്ടവർ ഉണ്ട് ❤️❤️❤️
ഒരു 3ഡി ഫിലിം, ഫാൻസ് സിനിമ അല്ല, മോഹൻലാൽ ഡയറക്ടർ അതാണ് ഇത് 🇮🇳🖐️
സൂപ്പർ സിനിമയാണ്
Kashttam
നല്ലതിനെ നല്ലത് എന്നു പറയണം കോടികൾ മുടക്കിയ 4 വർഷത്തെ അധ്വാനത്തിലാണ് ഈ സിനിമ ഉണ്ടാക്കിയത് ചെറിയ പോരായ്മകളെ വാനോളം ഉയർത്തി ജീവിതകാലത്തെ ഒരാളുടെ സ്വപ്നത്തെ നശിപ്പിക്കരുത്, പല ഭാഷകളിലും ഇറങ്ങിയ ഈ ചിത്രത്തെ മലയാളം ഒഴിച്ചുള്ള മറ്റു ഭാഷകൾ ഏറ്റെടുത്തു കഴിഞ്ഞു.
തീയേറ്ററിൽ നിന്ന് ഇറങ്ങിവരുന്നവരോട് പടം എങ്ങനെ ഉണ്ട് എന്ന് ചോദിച്ചത് അന്തി ചർച്ച ചെയ്ത് ടീമിന് തിയറ്ററിൽ എന്താ കാര്യം
Mufasa, Moana 2 ഉള്ള ടൈമിൽ ഇത് ഇറക്കിയതാണ് സീൻ
കണ്ടു ഇഷ്ടമായി ❣️❣️ലാലേട്ടൻ ❣️
സംശയിക്കേണ്ട ,
അതാണ് സത്യം
സൂപ്പർ 🌹
🔥🔥kidu padam
Nice padam ❤🎉
Hiwaa...Marco kande heart heavy ayavarke barroz kande athe onne light akkam.... Malayalam cinema at its best.....💯💯
എന്റെ മോനെ എന്നു പറഞ്ഞവനെ സൂക്ഷിച്ചോ next കൊക്ക് 😂😂😂😂
Children's movie.
3 D 👌👌
നെഗറ്റീ വോളികൾ മാഞ്ഞു മാഞ്ഞു പോകുന്നു😂😂
എന്റെ ഫാമിലി യിൽ ഉള്ള കുട്ടികൾക്ക് ഇഷ്ടം ആയി❤
Maco കുട്ടികൾക്ക് കണ്ണൻ ബുദ്ധിമുട്ട് ആണ് അത് അങ് മറ്റിക്കൊടുത് boraz ❤
നല്ലത് എന്ന് കണ്ടാൽ നല്ലത് എന്ന് തന്നെ പറയണം
പടം സൂപ്പർ. 3ഡി കൊള്ളാം
💜💜💜💜
lalettan super dirctor its a kid filmm
എന്താ പറയുക
After watching With my family with my kids what I felt.
Pros
1. Good 3 D camera work.
2. Score above average.
3. കുട്ടികള്‍ക്ക് ചില scenes ഇഷ്ടപ്പെടും.Not All parts..
4. Some fantasy story part is good.. but not hooking audience.
5. Acting of ലാലേട്ടന്റെ Great..
Naration but too bad..
Drawback
1. കുറേ ബന്ധമില്ലാത്ത part's ഒരുമിച്ചു ചേര്‍ത്തു വച്ചിരിക്കുന്നു. Audience not getting connected to Story telling not connecting..
2. Too Dramatic narrative
3. Bad dubbing Character Ron Madhav., swetha Menon and Mendoza
4. Good songs.. ഒരു ആവശ്യവും ഇല്ലാതെ പാട്ടുകൾ ഇടയില്‍ കൊടുത്തിരിക്കുന്നു.
5. VFX walking on water and many below average.
6. Anthony perumbavoor, Pranavmohanlal no use characterisation.
❤
ദ്യശ്യ വിസ്മയം
3 D experience 👌
Dialogues കൺവിൻസിങ് അല്ല.
കഥയ്ക്ക് depth പോരാ,
സീൻസ് ഒന്നുകിൽ dragging അല്ലെങ്കിൽ rushed ആണ്.
visual effects, 3D technology, cinematography, സെറ്റുകളും കോസ്റ്യൂമുകളും കൊള്ളാം ..
മൊത്തത്തിൽ, "ബറോസ്" ഒരു സംവിധായകനെന്ന നിലയിൽ മോഹൻലാലിൻ്റെ പിഴവുകളുള്ള എന്നാൽ അദ്ദേഹത്തിൻറെ dedication and passion and first attempt എന്ന നിലക്ക് ശ്രദ്ധിക്കപ്പെടേണ്ട ചിത്രമായി തോന്നി.
ഒരിക്കലും ഒരു മാസ്റ്റർപീസ് അല്ല, സാങ്കേതിക മികവിൻ്റെയും കാര്യത്തിൽ മലയാള സിനിമയ്ക്ക് ഇതൊരു സുപ്രധാന മുന്നേറ്റമാണ്.
കുട്ടികൾക്കുള്ള fantasy ചിത്രം ..
മുതൽ മുടക്കിയ100 crores നേടാൻ ആവില്ല.
ഫ്രീ ടിക്കറ്റ് ആയിരിക്കും
നൈറ്റ് പറയാൻ തന്നെ പോണോ ചില ------മക്കളുണ്ട്.
(((ഈ സിനിമ ഇറങ്ങുന്ന ഉപ്പാട് തന്നെ പറഞ്ഞിട്ടുള്ളതാണ് ഇത് കുട്ടികൾക്ക് പറ്റിയ പടം ആണെന്ന്)).. അല്ലാതെ ഫാൻസിനെ പറ്റിയത് വലിയവർക്ക് പറ്റിയത് വലിയ ആൾക്കാർക്ക് പറ്റിയതാ പടം ആണെന്ന് പറഞ്ഞിട്ടില്ല. കുട്ടികൾക്ക് പറ്റിയ സിനിമ ആണെന്നാണ് പറഞ്ഞത്. അതറിയാതെ കുറെ-----മക്കൾ സിനിമ കാണാൻ പോയിട്ട് പറയുന്നത്.. മലയാളത്തിൽ വേറിട്ട പടമാണിത്... [[ദൈവത്തിന് ഓർത്ത് അനാശ കാര്യങ്ങൾ പറഞ്ഞ് സിനിമകളെ നശിപ്പിക്കാതെ നോക്കൂ...]]]🙂
Padam nice😍❤️🔥
ഉവ്വ ഉവ്വേ...
Nice movie ❤
3D Effects Kidlilam aanu
മോഹൻലാൽ ഒന്നുകിൽ നിങ്ങൾ അഭിനയം നിർത്തുക... അല്ലെങ്കിൽ 90കളിലെ അഭിനയ ശൈലി യിൽ അഭിനയിക്കുക..തിരക്കഥ ദയവ് ചെയ്ത് നിങ്ങളും ആന്റണി പെരുമ്പാവൂരും ചേർന്നു സെലക്റ്റ് ചെയ്യാതെ.. നല്ല വിവരമുള്ള പുതിയ ജനറേഷൻ ആളുകളെ വെച്ച് സെലക്ട് ചെയ്യുക... രാജീവ് കുമാർ. ഉണ്ണികൃഷ്ണൻ. മേജർ രവി പ്രിയൻ തുടഗിയ സംവിധായകരെ.. ഏഴ് അയലത്ത് അടുപ്പിക്കരുത്...എന്നാൽ മാത്രമേ നിങ്ങൾക് ഇനി രക്ഷയുള്ളൂ 🙏🏻🙏🏻ഒന്നുകിൽ നിങ്ങൾ ഇതു അനുസരിക്കുക ഇല്ലെങ്കിൽ അഭിനയം നിർത്തുക.. അല്ലാത്ത പക്ഷം നിങ്ങൾക് ഇപ്പോൾ ഇന്ത്യൻ സിനിമയിലുള്ള പേര് നഷ്ട്ടപെട്ടു വെറും കോമാളി ആയി മാറും
*ഫാമിലി ആയി ഒന്നൂടെ പോണം..കിടു പടം*
ഇതെന്താ ദൈവമാണോ ദൈവം ബോധം ഇല്ലാത്ത ആൾക്കാർക്ക് എന്ത് ദൈവം
കുട്ടികൾക്ക് ഉള്ള ഒരു നല്ല പടം, അല്ലാതെ. ഇതൊരു മഹാസംഭവം ഒന്നുമല്ല...
കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ഒരു ഫാന്റസി പടം..
ഒരു പക്ഷെ മാസ്സ് മോഹൻലാൽ സിനിമ പ്രതീക്ഷിച്ചു പോകുന്നവർക്ക് ഇഷ്ടമായേക്കില്ല
ഹമാസ് അനുകൂലി ആയ ഒരു മനുഷ്യസ്നേഹി എന്ന നിലയിൽ ഞാൻ പറയും ഈ സിനിമ കാണാൻ ആരും പോവരുത്... വളരെ മോശം സിനിമയാണ്...
പണി അറിയാവുന്ന വേറെ ആരെങ്കിലും director കൂടെ ഉണ്ടാകും..
മൊത്തം ഒരു മുകത
ആന്റണി ആണോ ഡയറക്ഷൻ എന്നാണോ നിങ്ങൾ പറയുന്നത്.... പേടിക്കേണ്ട ലാലേട്ടൻ തന്നെ 😁😁😁😁😁
Swaha
Oh ellam fans anallo
Oru negative review polum ille chetta
Mujje
Nilavaram enna oru problrm und...ee revview paranjavar ellam look kond conservative 90s vibe ann...kuttikal adakm....but enn majority bro,swag,mass vere type ann...the new bron babies want movies witg swag,fight,sexual#$,drugs,pinne dark theme, realistic🚀enn parayunna unrealastic set angane aavnm filim...eth potti panadarm adangum valibhan pole...
Only children please
ഈ സിനിമ 2:07 എടുക്കാനനോ ലാലേട്ടാ 3 വർഷo
നമ്മൾക്ക് 3 ദിവസം മതി
Marco 60 Cr🔥🔥🔥🔥🔥
പറഞ്ഞു കൊടുത്ത പോലെയുണ്ട്
ലാലേട്ടൻ പടക്ക കട തുടങ്ങിയോ 2024 😂😂😂
ഇനിയിപ്പോ ആന്റണി പെരുമ്പാവൂർ ആണോ സംവിധാനം ചെയ്തത് 🤣🤣🤣
Poda chiripikkathe😂
Santhosh shivan
10 vayasinu thaza ulla kuttikalku mathram oru padam😅
another rip off
ബുക്ക് വായിക്കിന്നപോലെ സിനിമ കണ്ടാൽ ശരിയാകുമോ...... ക്യാഷ് വാങ്ങി സൂപ്പറ് റിപ്പോർട്ട് പറയുന്ന നിനഹ്‌സുലെ പോലുള്ള ചാനെൽ കാരാണ് മലയാള സിനിമയെ nashippikunnatju
ആ മോനേ നീ പൊളിച്ചു ----
Njnum kandu.. 😢😢😢..