ഒരു കിടിലൻ MAKEOVER | IT'S TIME FOR A COMEBACK | IZUZU FACELIFT | ADONZ AUTOMOTIVE |MAHESH VM

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • ഈ ആഴ്ചയിലെ വ്ലോഗ് നമ്മുടെ ചാമ്പ്യന്റെ IZUZU വിൽ നമ്മൾ ചെയ്ത ചെറിയ വർക്കുകളെ കുറിച്ചാണ് ,നമ്മുടെ ആദ്യം മുതലുള്ള വീഡിയോസ് നിങ്ങൾ നോക്കുകയാണെങ്കിൽ ഒരു വിധം എല്ലാ വ്ലോഗിലും അത് പോലെ റേസുകൾക്കും നമ്മുടെ കൂടെ ഇസുസു ഉണ്ടാവാറുണ്ട് ,അങ്ങനെ ഉള്ള IZUZU വിന് വളരെ അത്യാവശ്യമുള്ളതും നമ്മളുടെ ആവശ്യങ്ങൾക്ക് അനുയോജ്യവുമായ കുറച്ച മോഡിഫിക്കേഷൻസ് ചെയ്യാനായി നമ്മൾ വണ്ടി ADONZ ഇൽ കൊടുത്തിരിക്കുകയായിരുന്നു ,എന്തൊക്കെ മോഡിഫിക്കേഷൻസ് ആണ് അവർ നമ്മുടെ വണ്ടിയിൽ ചെയ്തതെന്ന് നമുക്കൊന്ന് നോക്കാം .
    #izuzu #modification #bandidospitstop #adonz #automotive
    In this video, I take you to the Adonz automotive showroom to take the delivery of our freshly upgraded Izuzu!
    ‪@adonzautomotive‬ has never failed to surprise me with their passion and their eye for detail. Hats off to the entire team of Adonz!
    Want to know more about me? Follow me on Instagram: / murshid_bandidos
    If you have business inquiries you can email me at murshidbandidospitstop@gmail.com
    Or if you want to reach me for anything else DM on my Instagram (link above)
    I also post my pictures and videos on Facebook: / murshidbandidos
    Take care,
    @Murshid Bandidos - Subscribe for more motorcycle and adventure content

ความคิดเห็น • 125