യേശു ക്രിസ്തു കർത്താവ് | Evg. Saju John Mathew | Audio Only
ฝัง
- เผยแพร่เมื่อ 23 ก.ย. 2024
- Jesus Christ is Lord | Bible class by Evg. Saju John Mathew
#christianmessages #christianity #christ #devotional #sajujohnmathew #wordofgod #devotionalmessages #sprituality #spiritualmessages #spiritualmessages #divine #divinity #malayalam #malayalammessage #malayalammessagechristian #malayalammessageschristian #uae #canada #usa #australia
Praise the Lord, Thank you Brother
Yeshu endey kartaav aanu. Hallelujah Hallelujah 🙏🙏
Praise the Lord hallelujah hallelujah hallelujah hallelujah dhanyawad prabhuji amen amen amen amen amen amen 🙏🙏🙏🙏🙏
സാവധാണതയിലുള്ള പ്രസംഗം എത്ര മനോഹരം
Amen ❤❤
John 17:21 നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു തന്നേ.
21 That they all may be one; as thou, Father, art in me, and I in thee, that they also may be one in us: that the world may believe that thou hast sent me.
Amen
John 20:17 അതിന്നു ഗുരു എന്നർത്ഥം. യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.
17 Jesus saith unto her, Touch me not; for I am not yet ascended to my Father: but go to my brethren, and say unto them, I ascend unto my Father, and your Father; and to my God, and your God.
Thank you pastor
യേശു കർത്താവു യഹോവയാണെന്നു പറയുമ്പോൾ തന്നെ ഈ ചോദ്യത്തിന് മുമ്പ് ഉരുണ്ടു കളിക്കുമോ പാസ്തരെ,ദൈവം ജഡവതരം എടുത്തു ഭൂമിയിൽ വന്നപ്പോൾ സ്വർഗത്തിൽ മറ്റൊരു ദൈവമുണ്ടായിരുന്നോ പാസ്തരെ
പിതാവ്, പുത്രൻ ,പരിശുദ്ധാത്മാവ്
ആരാണ്, എന്ന് പഠിക്കുക