What are Small Cap Mutual Funds? Best Small Cap Mutual Fund to invest in right now

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024

ความคิดเห็น • 48

  • @bindujaya8914
    @bindujaya8914 8 หลายเดือนก่อน +2

    Large,large midcap,smallcap, mid cap,ICICI prudential value discovery fund ഇത്രയും ആണ് ചെയ്തിട്ടുള്ളത്

  • @wilsonthomas5654
    @wilsonthomas5654 2 หลายเดือนก่อน +1

    Nifty kari erangunathu anusarichu allam orapola thazunu karunu pina amntha e parana

  • @bindujaya8914
    @bindujaya8914 8 หลายเดือนก่อน +1

    ഇതിൽ lumsum ചെയ്യുന്നത് എന്ന് കൂടി പറഞ്ഞു തരാമോ

  • @bindujaya8914
    @bindujaya8914 8 หลายเดือนก่อน +1

    Direct, regular എന്താണെന്ന് മനസ്സിലായി താങ്ക്യു

  • @ansartp858
    @ansartp858 5 หลายเดือนก่อน +1

    Hlo
    Sip yil ലാഭം ഇല്ലെങ്കിലും നിക്ഷേപിച്ച തുക എന്തായാലും കിട്ടില്ലേ?

  • @bindujaya8914
    @bindujaya8914 8 หลายเดือนก่อน +2

    ഞാൻ 5 mutual fund ൽ SIP start ചെയ്തിട്ടുണ്ട് ഇതിൽ 2 എണ്ണം മാത്രമെ portfolio വിൽ വന്നിട്ടുള്ളു അതെന്തുകൊണ്ടാണ്

    • @all4goodofficial
      @all4goodofficial  8 หลายเดือนก่อน +1

      ചില ഫണ്ടുകൾ സ്റ്റോക്ക് മാർക്കറ്റുമായി ബന്ധപ്പെട്ട ആയിരിക്കും ഫണ്ടുകളുടെ വളർച്ച കാണിക്കുന്നത് ഇവ വിക്ഷേപിച്ചു തുടങ്ങുമ്പോൾ തന്നെ ലാഭം ഉണ്ടാകുന്നതായി കാണാൻ സാധിക്കും. എന്നാൽ ചില ഫണ്ടുകൾ ഓഹരി വിപണിയിൽ മാത്രമായിരിക്കില്ല നിക്ഷേപിച്ചിട്ടുള്ളത് അത്തരം ഫണ്ടുകൾ ലാഭമുണ്ടാകുന്നത് വളരെ സാവധാനത്തിൽ ആകുമെങ്കിലും പെട്ടെന്ന് നഷ്ടം വരാത്ത ഫണ്ടുകൾ ആയിരിക്കും. നിങ്ങൾ ചേർന്ന മ്യൂച്ചർ ഫണ്ടുകൾ ഏതാണെന്നും ഏതുതരം ആണെന്നും കൃത്യമായി മനസ്സിലാക്കിയാൽ മാത്രമേ എന്തുകൊണ്ടാണ് profitil വരാത്തത് എന്ന് പറയാൻ സാധിക്കുകയുള്ളൂ.

    • @michaeljoseph4530
      @michaeljoseph4530 6 หลายเดือนก่อน

      Sheri ayo

    • @bindujaya8914
      @bindujaya8914 6 หลายเดือนก่อน

      @@michaeljoseph4530 yes

  • @Kmr1198
    @Kmr1198 3 หลายเดือนก่อน +2

    Thanks. Groww app ചെയ്യുന്നുണ്ട് എന്റെ ഫോൺ മാറ്റുകയാണെങ്കിൽ പുതുതായി എങ്ങനെ ആണ് എടുക്കുക pls reply

    • @all4goodofficial
      @all4goodofficial  3 หลายเดือนก่อน +1

      Groww yil use cheyunn email id type password koduthal retrieve cheyth kitum

    • @Kmr1198
      @Kmr1198 3 หลายเดือนก่อน +1

      @@all4goodofficial thanks. ഇതിന്റെ ഒരു വീഡിയോ ചയ്തു കൂടെ bro 👍

    • @all4goodofficial
      @all4goodofficial  3 หลายเดือนก่อน

      @Kmr1198 തീർച്ചയായിട്ടും ശ്രമിക്കുന്നതാണ്

    • @Kmr1198
      @Kmr1198 3 หลายเดือนก่อน

      @@all4goodofficial 👍👍

  • @shanu3213
    @shanu3213 8 หลายเดือนก่อน

    Thanks for the information Nippon india mutuel funt small cap, growth, 250 index, 150 index, IT index, എല്ലാം നെഗറ്റീവ് റിട്ടേൺ ആണ് 2,3 മാസങ്ങൾ കൊണ്ട് ഒരു എഴുന്നേറ്റം ഇല്ല ബ്രോ I'm so worry about it
    Sip ആയും lumsum ആയിട്ടൊക്കെ ഇട്ടതാ 😓

    • @all4goodofficial
      @all4goodofficial  8 หลายเดือนก่อน

      Ellam nalla funds anu.
      Profit undakum 🥰

    • @michaeljoseph4530
      @michaeljoseph4530 6 หลายเดือนก่อน

      Best masam vech onumala mf iduk varhangal ayit nokk pinne e 3/4 masam market bhayangra fluctuations anu nammude market

  • @bindujaya8914
    @bindujaya8914 8 หลายเดือนก่อน +2

    എല്ലാറ്റിലും lock in period nil എന്നാണല്ലോ കാണുന്നത്

    • @all4goodofficial
      @all4goodofficial  8 หลายเดือนก่อน +2

      എങ്കിൽ redeem option undakum.

    • @bindujaya8914
      @bindujaya8914 8 หลายเดือนก่อน

      @@all4goodofficial withdraw യും redeem ഉം ഇല്ല

  • @bindujaya8914
    @bindujaya8914 8 หลายเดือนก่อน +1

    Withdraw 0:18 option ഒ Redeem option ഒ കണ്ടില്ല ട്ടോ Transaction history invest more option ഉം ഉണ്ട്
    ഞാൻ തുടങ്ങിയിട്ട് ഒരു മാസം ആകുന്നതേ ഉള്ളു അതുകൊണ്ടാണോ

  • @abinavabi83
    @abinavabi83 8 หลายเดือนก่อน

    Nav kuravulath vanguka alle labam?? Unit kooduthal kittille?? Ithil 500 ittal 2 unit alle kittu?

    • @shahabaspkshahabu
      @shahabaspkshahabu 7 หลายเดือนก่อน

      Unit kooduthal kitti enn karuthi kooduthal return kittilla .

    • @abinavabi83
      @abinavabi83 7 หลายเดือนก่อน

      @@shahabaspkshahabu ano🤔

  • @abhinav5372
    @abhinav5372 8 หลายเดือนก่อน +1

    1000rs sip stat cheythal pine amount kootamo

    • @rahula1029
      @rahula1029 7 หลายเดือนก่อน +1

      Yes you can add more fund.

  • @bindujaya8914
    @bindujaya8914 8 หลายเดือนก่อน +1

    Debt fund ആണോ എന്ന് എങ്ങിനെയാണ് നോക്കുന്നത്

    • @all4goodofficial
      @all4goodofficial  8 หลายเดือนก่อน +1

      Athil koduthittundakum ells

  • @bindujaya8914
    @bindujaya8914 8 หลายเดือนก่อน +1

    Withdraw option ഉം ഇല്ല

    • @all4goodofficial
      @all4goodofficial  8 หลายเดือนก่อน +1

      Debt fund ano ennu nokku. Ennal
      3 year lock in period undakum

  • @FahadFahad-y4m
    @FahadFahad-y4m 8 หลายเดือนก่อน +2

    Njan cash redeem chythu success aayii but bank accountil kanunnilla 😮

    • @all4goodofficial
      @all4goodofficial  8 หลายเดือนก่อน +1

      ഏത് ആപ്പ്?
      Redeem ചെയ്തിട്ട് എത്ര ദിവസമായി?

    • @subairkarad
      @subairkarad 8 หลายเดือนก่อน +1

      Hi.. Njan zeroda coin il parag parikh flexi capil oru amount one time cheythirunnu..same fundil njan by mistak groww yilum cheythu poyi athil enthoke aan loss varan chance undo

    • @all4goodofficial
      @all4goodofficial  8 หลายเดือนก่อน +2

      Tax, expense ratio എന്നിവ രണ്ട് ആപ്പിലും കൊടുക്കേണ്ടിവരും. ഒന്നിൽ ചെയ്തിരുന്നെങ്കിൽ അവ കുറയുമായിരുന്നു.

    • @bindujaya8914
      @bindujaya8914 8 หลายเดือนก่อน +1

      Angel one ൽ redeem option കാണുന്നില്ലല്ലോ ഒന്ന് പറഞ്ഞു തരാമോ pls

    • @all4goodofficial
      @all4goodofficial  8 หลายเดือนก่อน

      @bindujaya8914
      Redeem എന്നല്ല withdraw എന്ന option click ചെയ്ത് പിൻവലിക്കാം.

  • @subairkarad
    @subairkarad 8 หลายเดือนก่อน +1

    Thanks 👍

  • @bindujaya8914
    @bindujaya8914 8 หลายเดือนก่อน +1

    Mutual y ൽ Direct, regular എന്നൊക്കെ പറയുന്നത് എന്താണ്

    • @all4goodofficial
      @all4goodofficial  8 หลายเดือนก่อน +1

      ഈ വീഡിയോ കാണുക
      th-cam.com/video/uY0DrST8XPw/w-d-xo.html

  • @bindujaya8914
    @bindujaya8914 8 หลายเดือนก่อน +1

    ഞാൻ തുടങ്ങിയിട്ടേ ഉള്ളു

  • @faisaliris
    @faisaliris 5 หลายเดือนก่อน +2

    Still ok ano bro?

  • @raghuram3407
    @raghuram3407 8 หลายเดือนก่อน +1

    Nippon India small cap nallathano

    • @all4goodofficial
      @all4goodofficial  8 หลายเดือนก่อน +1

      Yes.
      Nippon India nifty 250 small cap long term better.

  • @farhan5679
    @farhan5679 7 หลายเดือนก่อน +1

    Is he original?

    • @irfanss2210
      @irfanss2210 6 หลายเดือนก่อน +1

      It's AI!