POETRY KILLER - BOOK REVIEW BY DEEPTHI TERENCE | DEEPREADS.

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • POETRY KILLER - SREEPARVATHY, A BOOK REVIEW BY DEEPREADS, PRESENTED BY DEEPTHI TERENCE.
    GET THIS BOOK FROM:
    AMAZON : bit.ly/31m1pb9
    DEEPTHI TERENCE - A PASSIONATE ADMIRER OF BOOKS AND MOVIES. YOU WILL BE GETTING REVIEWS OF BOOKS & MOVIES IN THIS CHANNEL.

ความคิดเห็น • 53

  • @sanumayyanad
    @sanumayyanad 2 ปีที่แล้ว +2

    (5) {B. ചിത്രങ്ങൾ സത്യത്തിൽ അത്ര കാര്യമായി എടുത്തിരുന്നതേയില്ല എന്നതാണ് സത്യം} പേജ് 34
    'ചിത്രങ്ങൾ അത്ര കാര്യമായി എടുത്തിരുന്നതേയില്ല എന്നതാണ് സത്യം' എന്ന് പോരെ? രണ്ടു സത്യത്തിന്റെ ആവശ്യമുണ്ടോ? അവസാനത്തെ 'സത്യം' ന്റെ ആവശ്യവുമില്ല. കാരണം ഡെറിക്ക് ഓർക്കുന്ന രംഗമാണത്. അയാൾ ആരോടെങ്കിലും പറയുന്നതോ എഴുത്തുകാരി നമ്മോട് പറയുന്നതോ ആണെങ്കിൽ സമ്മതിക്കാം.

  • @sanumayyanad
    @sanumayyanad 2 ปีที่แล้ว +2

    (4) ആഖ്യാനത്തിൽ നിറയെ പ്രശ്നങ്ങളാണ്.
    ഓൺലൈൻ സാഹിത്യത്തിന്റെ രീതിയിലാണ് എഴുത്ത്!! ചില ഉദാഹരണങ്ങൾ നോക്കാം.
    {A. സത്യത്തിൽ ഡെറിക്കിന് മായയോടുള്ള പ്രണയത്തെക്കുറിച്ച് സൂസന്നയ്ക്ക് ധാരണയില്ല} പേജ് 10
    ആദ്യത്തെ വാചകത്തിൽ 'സത്യത്തിൽ' എന്ന വാക്കിന്റെ ആവശ്യം എന്താണ്? 'ഡെറിക്കിന് മായയോടുള്ള പ്രണയത്തെക്കുറിച്ച് സൂസന്നയ്ക്ക് ധാരണയില്ല' എന്ന വാചകം പൂർണ്ണമാണ്. അതിന്റെ കൂടെ സത്യത്തിൽ എന്ന് ചേർക്കണമെങ്കിൽ അതിന് ഘടക വിരുദ്ധമായി എന്തെങ്കിലും മുൻപ് പറയണമായിരുന്നു. 'സത്യത്തിൽ' എന്ന് ഗൂഗിൾ ചെയ്താൽ ഓൺലൈൻ പത്രങ്ങളുടെ ധാരാളം തലക്കെട്ടുകൾ കാണാം.
    ഉദാഹരണം 1: സത്യത്തില്‍ ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നത്?
    ഉദാഹരണം 2: നടന്‍ ജയസൂര്യ മന്ത്രി റിയാസിനെ വിമര്‍ശിച്ചോ!! സത്യത്തില്‍ എന്താണ് സംഭവിച്ചത്.
    രണ്ടിലും സംശയത്തിന്റെ ധ്വനിയാണ്. എന്നാൽ കഥയിൽ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ഭാഗത്താണ് സത്യത്തിൽ എന്ന് ചേർത്തിരിക്കുന്നത്. അവിടെ അതിന്റ ആവശ്യമില്ല.

  • @sanumayyanad
    @sanumayyanad 2 ปีที่แล้ว +2

    (12) {K. സർ ക്ലബ്ബിൽ ഉള്ളവർക്കോ അല്ലാത്ത അയാളുടെ സുഹൃത്തുക്കൾക്കോ ആർക്കുമറിയില്ല അയാളെവിടെയാണ് അവിടെനിന്ന് ഇറങ്ങിക്കഴിഞ്ഞ് എവിടേക്കാണു പൊയ്ക്കൊണ്ടിരുന്നത് എന്ന്} പേജ് 33
    രണ്ടു പ്രാവശ്യം വായിച്ചെങ്കിലെ ഈ വാചകം മനസ്സിലാവൂ!!! ഇങ്ങനെ ബുദ്ധിമുട്ടിക്കാൻ വായനക്കാർ എന്ത് തെറ്റാണ്‌ ചെയ്തത്? 🧐

  • @sanumayyanad
    @sanumayyanad 2 ปีที่แล้ว +2

    (14) നോവലിന്റെ രീതിയിൽ സംഭാഷണം എഴുതി വന്നിട്ട് പകുതിയാകുമ്പോൾ നാടകത്തിന്റെ രീതിയിലേക്ക് മാറുന്നു!!!
    അരവിന്ദൻ:
    ബാലൻ:
    ആനന്ദ്:
    ഡെറിക്ക്:
    ഇങ്ങനെ ഓരോരുത്തരുടെയും പേരെഴുതിയിട്ട് ഭിത്തിക (colon) ഇട്ടാണ് എഴുതിയിരിക്കുന്നത്!!!
    നാലുപേർ ചേർന്നുള്ള സംഭാഷണം എഴുതാൻ പ്രയാസമാണെന്നറിയാം. അല്പം പ്രയാസപ്പെട്ട് എഴുതിയാൽ മതി. പെട്ടന്ന് എഴുതി തീർക്കാൻ നിശ്ചിത സമയത്തിനുള്ളിൽ എഴുതി തീർക്കേണ്ട സാഹിത്യമത്സരമൊന്നുമല്ലല്ലോ!

    • @deepreads5883
      @deepreads5883  2 ปีที่แล้ว +2

      എനിക്കും തോന്നി, ആളുടെ ഭാഷാരീതിയും എനിക്കിഷ്ടമായില്ല. ഞാൻ വിചാരിച്ചത്‌ ഇതൊക്കെ പ്രൂഫ്‌ റീഡർ/ എഡിറ്റേഴ്സിനെ ഒക്കെ കാണിച്ചു എഴുതി രീതി ശരിയാക്കിയതിനു ശേഷമല്ലേ പ്രിന്റ്‌ ചെയ്യുകാന്ന്, അപ്പോ ഇതെല്ലാം ശരിയാവേണ്ടതായിരുന്നു.👍

  • @sanumayyanad
    @sanumayyanad 2 ปีที่แล้ว +3

    (1) വായനക്കാരെ തെറ്റിദ്ധരിപ്പിച്ചു വളഞ്ഞ വഴിക്ക് നടത്താനുള്ള സ്ഥിരം കുബുദ്ധികൾ ഈ പുസ്തകത്തിൽ പ്രയോഗിക്കുന്നില്ല എന്ന് അവതാരികയിൽ ജി. ആർ. ഇന്ദുഗോപൻ പറഞ്ഞതിന് വിരുദ്ധമായാണ് കഥയുടെ തുടക്കം തന്നെ..! കുറ്റാന്വേഷകനായ ഡെറിക്കിന്റെ കാമുകി മായ, ഇംഗ്ലീഷ് കവിതകൾ ഇഷ്ടപ്പെടുന്ന ഒരു നിഗൂഢ സ്ത്രീയാണെന്നാണ് ആദ്യം പറയുന്നത്. പിന്നീട് നടക്കുന്ന കൊലപാതകങ്ങളിൽ മൃതദേഹത്തിനടുത്തു ഇംഗ്ലീഷ് കവിതകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. സ്വാഭാവികമായും മായയാണ് അതൊക്ക ചെയ്യുന്നതെന്ന് വായനക്കാർ കരുതും.

  • @sanumayyanad
    @sanumayyanad 2 ปีที่แล้ว +2

    (13) അയാളുടെ ഹൃദയം പറഞ്ഞതുപോലെ നാലാമനും കൊല്ലപ്പെട്ട വാർത്ത വൈകാതെ എസ്. പി ഓഫീസിലെത്തി (പേജ് 76)
    ഹൃദയം കൊണ്ടാണ് ചിന്തിക്കുന്നതെന്ന് അറിവില്ലാത്ത കാലത്ത് ആളുകൾ വിശ്വസിച്ചിരുന്നെന്ന് കരുതി ഈ കാലത്തും അതൊക്ക പിന്തുടരണോ? കാമുകീകാമുകൻമാരുടെ സംസാരത്തിലാണെങ്കിൽ ഹൃദയവും കരളും കണ്ണുമെല്ലാം ചേർക്കുന്നത് സമ്മതിക്കാം 🙂

  • @Jhnjffrjnrdhn
    @Jhnjffrjnrdhn ปีที่แล้ว +2

    ജസ്റ്റ്‌ വായിക്കാം. സിനിമകൾ കണ്ടത് കൊണ്ട് ഇത് വല്ല്യ സംഭവം ആയി തോന്നില്ല.. ഒരേ കഥ

  • @sanumayyanad
    @sanumayyanad 2 ปีที่แล้ว +1

    (10) {I. മുൻസീറ്റിൽ സ്റ്റിയറിങ്ങിൽ മുകളിലെ ഡാഷ്ബോർഡിൽ വച്ചിരുന്ന മിനറൽ വാട്ടർ കുപ്പിയും രണ്ടു മൊബൈലും ഇൻവെസ്റ്റിഗേഷൻ ഹോൾഡർകൊണ്ട് അശോകൻ എടുത്തു പ്ലാസ്റ്റിക് കവറിലിട്ട് കൂടെയുള്ള സഹപ്രവർത്തകന്റെ കൈയിലേക്ക് നീട്ടി} പേജ് 23
    മുൻസീറ്റിൽ സ്റ്റിയറിങ്ങിൽ!!! മുൻസീറ്റിലല്ലാതെ പിൻസീറ്റിലാണോ കാറിനു സ്റ്റിയറിങ്ങ് വരുന്നത്??? 🤔
    'ഡാഷ്ബോർഡിന് മുകളിൽ വച്ചിരുന്ന മിനറൽ വാട്ടർ കുപ്പിയും രണ്ടു മൊബൈലും ഇൻവെസ്റ്റിഗേഷൻ ഹോൾഡർകൊണ്ട് അശോകൻ എടുത്തു പ്ലാസ്റ്റിക് കവറിലിട്ട് കൂടെയുള്ള സഹപ്രവർത്തകന്റെ കൈയിലേക്ക് നീട്ടി' ഇങ്ങനെ പോരെ?

  • @sanumayyanad
    @sanumayyanad 2 ปีที่แล้ว +1

    (9) {H. ഫോറൻസിക്കിന്റെ പരിശോധനയ്ക്ക് ശേഷം അശോകൻ ജെയിംസ് കിടന്ന സ്ഥലത്തും കാറിലും കാര്യമായ പരിശോധന നടത്തി} പേജ് 23
    അശോകൻ ജെയിംസ് ഒരാളുടെ പേരാണെന്ന് തോന്നും. (ഇവിടെ മാത്രമല്ല പലയിടത്തും രണ്ടു പേരുകൾ ഇതുപോലെ ചേർത്ത് എഴുതിയിട്ടുണ്ട്) ഒന്നുകിൽ അശോകന് ശേഷം കോമ കൊടുക്കണം അല്ലെങ്കിൽ സ്ഥാനം മാറ്റണം.
    1 ഫോറൻസിക്കിന്റെ പരിശോധനയ്ക്ക് ശേഷം അശോകൻ, ജെയിംസ് കിടന്ന സ്ഥലത്തും കാറിലും കാര്യമായ പരിശോധന നടത്തി.
    2 ഫോറൻസിക്കിന്റെ പരിശോധനയ്ക്ക് ശേഷം ജെയിംസ് കിടന്ന സ്ഥലത്തും കാറിലും അശോകൻ കാര്യമായ പരിശോധന നടത്തി.

  • @sanumayyanad
    @sanumayyanad 2 ปีที่แล้ว +1

    (11) {J. അശോകൻ സഹപ്രവർത്തകന്റെ കൈയിൽ നിന്നും കാറിൽനിന്നും കണ്ടെടുത്ത വസ്തുക്കൾ അനീഷിന് കൈമാറി} പേജ് 24
    ഇതെന്ത് വാചകമാണ്? എഴുതിയതിനു ശേഷം ഒരു പ്രാവശ്യംപോലും വായിച്ചു നോക്കിയിട്ടില്ല.
    ഇതേ വാചകത്തിലെ വാക്കുകൾ കൊണ്ട് തന്നെ നല്ല വാചകം ഉണ്ടാക്കാനാകും.
    (4 അശോകൻ) (2 സഹപ്രവർത്തകന്റെ കൈയിൽ നിന്നും) (1 കാറിൽനിന്നും കണ്ടെടുത്ത വസ്തുക്കൾ) (3 അനീഷിന്) (5 കൈമാറി)
    കാറിൽനിന്നും കണ്ടെടുത്ത വസ്തുക്കൾ സഹപ്രവർത്തകന്റെ കൈയിൽ നിന്നും അനീഷിന് അശോകൻ കൈമാറി ☺️

  • @anjanas1563
    @anjanas1563 10 หลายเดือนก่อน

    "നമുക്ക് മുന്നോട്ടു നടക്കണമെങ്കിൽ ഒരു വഴി വേണം. അത് ഇരുൾ ഉള്ളതാണെങ്കിലും കുഴപ്പമൊന്നുമില്ല വഴിയുണ്ടായാൽ മതി."
    - ശ്രീപാർവതി (പോയട്രി കില്ലർ)

  • @sanumayyanad
    @sanumayyanad 2 ปีที่แล้ว +1

    (2) ഡെറിക്കും മായയുമായുള്ള പ്രണയരംഗങ്ങൾ വായനക്കാരിൽ യാതൊരു വികാരവും സൃഷ്ടിക്കാതിരിക്കാൻ എഴുത്തുകാരി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് 🤭.
    ഡെറിക്കിന്റെ ഭാര്യ സൂസന്നയ്ക്ക് ഈ കഥയിലെ പങ്ക് എന്താണെന്ന് മനസ്സിലാവുന്നില്ല. അവർ തമ്മിലുള്ള സംഭാഷണത്തിൽ കൃത്രിമത്വവും തോന്നി.
    "സോറി സൂസന്ന സോറി" ഭാര്യയും ഭർത്താവും സംസാരിക്കുമ്പോൾ പേര് ചേർത്ത് ഇതുപോലെ പറയുമോ! 🤔
    'ഡെറിച്ചായാ' എന്ന് സൂസന്ന ആവർത്തിച്ചു വിളിക്കുന്നുണ്ട്. (പേജ് 108 & 109) 'ഇച്ചായാ' എന്ന് പോരെ? എന്തിനാണ് പേര് ചേർത്ത് വിളിക്കുന്നത്!

  • @sanumayyanad
    @sanumayyanad 2 ปีที่แล้ว +1

    (6) {C. കല്യാണം കഴിഞ്ഞു പത്തു വർഷം കഴിഞ്ഞിട്ടും ഭാര്യയോട് ഇത്രയധികം സ്നേഹവും കെയറിങ്ങും ഉള്ള ഭർത്താക്കന്മാർ കുറവാണെന്നാണു
    സൂസന്നയുടെ കൂട്ടുകാരികൾപോലും പറയുന്നത്} പേജ് 10
    സ്നേഹവും കെയറിങ്ങും!! കെയറിങ്ങിനു മലയാളത്തിൽ വാക്കുണ്ടല്ലോ. ഇത് സംഭാഷണമല്ല, പ്രഥമ പുരുഷഖ്യാനമാണ്.
    {D. വീരേന്ദ്രൻ ഇറങ്ങിയപ്പോഴും അയാൾ പറഞ്ഞ പോയിന്റിനെക്കുറിച്ചാണ് ഡെറിക് ആലോചിച്ചത്} പേജ് 54
    പോയിന്റിന് മലയാളം വാക്കില്ലേ?
    പ്രഥമ പുരുഷഖ്യാനത്തിൽ മലയാളവും ഇംഗ്ലീഷും കൂട്ടിക്കുഴച്ച് അവിയൽ പരുവം ആക്കിയിട്ടുണ്ട്.

  • @_kannanaikkal
    @_kannanaikkal 3 ปีที่แล้ว +1

    മിനിഞ്ഞാന്നാണ് Poetry Killer വായിച്ചു തീർന്നത്. ജി.ആർ.ഇന്ദുഗോപന്റെ ഡിറ്റക്റ്റീവ് പ്രഭാകരൻ വായിച്ചു കഴിഞ്ഞ ഉടനെ വായിച്ചത് കൊണ്ടാണോ എന്നറിയില്ല, പുതമയുള്ള ഒരു രചനായായി തോന്നിയില്ല. പോയട്രി എന്നൊരു എലമെന്റ് ഒഴിച്ച് നിർത്തിയാൽ ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഗ്രാൻഡ് മാസ്റ്റർ എന്ന ലാലേട്ടൻ ചിത്രവുമായി ഏറെ സാമ്യം തോന്നി. പക്ഷെ സസ്പെൻസ് നിലനിർത്തുന്നതെല്ലാം പുസ്തകം മികച്ച അനുഭവം തന്നെയായിരുന്നു. ഒരു വായന തികച്ചും അർഹിക്കുന്നു ഈ പുസ്തകം.

    • @deepreads5883
      @deepreads5883  3 ปีที่แล้ว

      അതെ, വളരെ മികച്ചത് എന്ന് പറയാൻ പറ്റില്ല , എനിക്ക് പ്രതികാരത്തിന്റെ കഥ അത്രക്കിഷ്ടമായില്ല, എന്നാലും രസിപ്പിക്കുന്ന ഒരു ആകാംഷ അത് നൽകുന്നുണ്ട്.

  • @hiranharidas4837
    @hiranharidas4837 4 ปีที่แล้ว +3

    😍😍😍

  • @pandittroublejr
    @pandittroublejr 3 ปีที่แล้ว +1

    Good review... 📚💕📖👍🏾🔖
    Njan vayichathanu... good work anu...📚📚🕵🏾‍♂️

  • @eael8413
    @eael8413 4 ปีที่แล้ว +3

    Nice explanation..

    • @deepreads5883
      @deepreads5883  4 ปีที่แล้ว +2

      Thank you ❤️

    • @eael8413
      @eael8413 4 ปีที่แล้ว +1

      @@deepreads5883 welcome❤️

  • @sanumayyanad
    @sanumayyanad 2 ปีที่แล้ว +1

    (7) {E. വാതിൽ ചാരിയിട്ടേയുണ്ടായിരുന്നുള്ളൂ. അതാണ്‌ പതിവും. മൂന്ന് പെൺകുട്ടികളാണ് ഇതേ ഫ്ലാറ്റിൽ താമസിക്കുന്നത്. മായയും മറ്റു രണ്ടു പെൺകുട്ടികളും} പേജ് 16
    പെൺകുട്ടി = ചെറിയപെണ്ണ്.
    മായയും മറ്റു രണ്ടുപേരും കുട്ടികളല്ല യുവതികളാണ്.

  • @arunkr610
    @arunkr610 4 ปีที่แล้ว +2

    കൊള്ളാം

  • @vishnusukumaran4919
    @vishnusukumaran4919 4 ปีที่แล้ว +2

    👍

  • @gokulkrishna9467
    @gokulkrishna9467 4 ปีที่แล้ว +2

    ❤️❤️❤️

  • @SajidAlappuzha
    @SajidAlappuzha 4 ปีที่แล้ว +2

    👍👍👍

  • @user-in9fp6cn7p
    @user-in9fp6cn7p ปีที่แล้ว

    ചേച്ചി പോലീസിന്റെ ചുമത ഉള്ള എസ്പി റാങ്കുള്ള പോലീസ് ഉദ്യോഗസ്ഥൻ ഐഎഎസ് അല്ല ഐപിഎസ് ആണ് ഇന്ത്യൻ പോലീസ് സർവീസ് ഐഎഎസ് എന്നാൽ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ആണ് ഐപിഎസ്

  • @jesheedhanihaz8696
    @jesheedhanihaz8696 3 ปีที่แล้ว +1

    Can you please suggest me more crime thriller s and fantasy novels in Malayalam

    • @deepreads5883
      @deepreads5883  3 ปีที่แล้ว

      Anvar Abdulla, Praveen Chandran, Anup Sasikumar, Lajo Jose, G R. indugopan are the best crime thriller writers, Pls search for their books. And about fantasy novels, I have no idea, only saw translated books.

    • @jesheedhanihaz8696
      @jesheedhanihaz8696 3 ปีที่แล้ว

      @@deepreads5883 thak u for ur reply
      And waiting for ur next review

    • @adwaid2715
      @adwaid2715 ปีที่แล้ว

      Moderes Operandi,hydrangiya,ruthinte lokam,neuro area, gr indugopan books

  • @vismayaks126
    @vismayaks126 3 ปีที่แล้ว +1

    👏🏻👌

  • @my____turn
    @my____turn 4 ปีที่แล้ว +1

    ഇതിന്റെ ഈ ബുക്ക്‌ ഉണ്ടോ

    • @deepreads5883
      @deepreads5883  4 ปีที่แล้ว +1

      ഉവ്വെന്നാണ്‌ ബാക്‌ പേജിൽ എഴുതിയേക്കുന്നത്‌

    • @my____turn
      @my____turn 4 ปีที่แล้ว

      @@deepreads5883ഓക്കേ

  • @Evas_pawsNplays
    @Evas_pawsNplays 4 ปีที่แล้ว +3

    പൊരി ഐറ്റം

  • @akhilakhi127
    @akhilakhi127 2 ปีที่แล้ว

    8:27 adhyam ningal ee review nannayit cheyyoo...adhya kolapathathile kavithayil march ane athile 6 th line ,2nd kolapathakathil ane april...
    Ningale review m atra pora..mosham ane...review kelkkunna aalkk aa book vayikkan thonnanam...allathe egne vachakamadi pora

    • @deepreads5883
      @deepreads5883  2 ปีที่แล้ว

      എന്റെ റിവ്യു കണ്ട്‌ താങ്കൾക്ക്‌ പുസ്തകം വായിക്കാൻ തോന്നാത്തതിൽ വിഷമമുണ്ട്‌.