ഈ വീഡിയോയുടെ തുടക്കത്തിൽ തന്നെ താങ്കൾ കലമുടച്ചു.. ലിയാക്കത്തലിയുടെ ചോദ്യം - "ഇസ്ലാം അടിമത്തം തെറ്റായോ തിന്മയായോ അരുതാത്ത കാര്യമായോ പരലോകത്തു ശിക്ഷ ലഭിക്കുന്ന ഒരു കുറ്റമായോ മോശപ്പെട്ട ഒരു വ്യവസ്ഥിതിയായോ ഇല്ലാതായിപ്പോകേണ്ടുന്ന ഒരു സാമൂഹ്യ സംവിധാനമായിട്ടോ പരിഗണിച്ചിട്ടുണ്ടോ?" താങ്കൾ - "ആണ് എന്നാണ് എല്ലാത്തിനും ഉത്തരം" അള്ളാഹു എന്ന നിങ്ങളുടെ ദൈവം തന്നെയാണ് അടിമത്തം ഉണ്ടാക്കിയിട്ടുള്ളത്. അതു തെറ്റാണ് എന്ന് അള്ളാഹുവിനു തോന്നിയിട്ടില്ല. അള്ളാഹുവിന്റെ അനുഗ്രഹത്തെ താങ്കൾ നിഷേധിക്കുകയാണോ? 16 ന്റെ 71 - അല്ലാഹു നിങ്ങളില്‍ ചിലരെ മറ്റു ചിലരെക്കാള്‍ ഉപജീവനത്തിന്‍റെ കാര്യത്തില്‍ മെച്ചപ്പെട്ടവരാക്കിയിരിക്കുന്നു. എന്നാല്‍ (ജീവിതത്തില്‍) മെച്ചം ലഭിച്ചവര്‍ തങ്ങളുടെ ഉപജീവനം തങ്ങളുടെ വലതുകൈകള്‍ അധീനപ്പെടുത്തിവെച്ചിട്ടുള്ളവര്‍(അടിമകള്‍)ക്ക് വിട്ടുകൊടുക്കുകയും, അങ്ങനെ ഉപജീവനത്തില്‍ അവര്‍ (അടിമയും ഉടമയും) തുല്യരാകുകയും ചെയ്യുന്നില്ല. അപ്പോള്‍ അല്ലാഹുവിന്‍റെ അനുഗ്രഹത്തെയാണോ അവര്‍ നിഷേധിക്കുന്നത്? അടിമത്തം തെറ്റാണെന്നു പറഞ്ഞ താങ്കൾ അപ്പോൾ 16 ന്റെ 71 നെ നിഷേധിക്കുകയല്ലേ?
മാരിയത്ത് കിപ്തി എത് യുദ്ധത്തിൽ പിടിച്ചതാണ്😂😂😂😂😂😂
Ath allready aa systethil jeevikkunna aal aan nee pottan aano
@@risuriswan9873 Engane aa systethil vannu?
ഈ വീഡിയോയുടെ തുടക്കത്തിൽ തന്നെ താങ്കൾ കലമുടച്ചു..
ലിയാക്കത്തലിയുടെ ചോദ്യം - "ഇസ്ലാം അടിമത്തം തെറ്റായോ തിന്മയായോ അരുതാത്ത കാര്യമായോ പരലോകത്തു ശിക്ഷ ലഭിക്കുന്ന ഒരു കുറ്റമായോ മോശപ്പെട്ട ഒരു വ്യവസ്ഥിതിയായോ ഇല്ലാതായിപ്പോകേണ്ടുന്ന ഒരു സാമൂഹ്യ സംവിധാനമായിട്ടോ പരിഗണിച്ചിട്ടുണ്ടോ?"
താങ്കൾ - "ആണ് എന്നാണ് എല്ലാത്തിനും ഉത്തരം"
അള്ളാഹു എന്ന നിങ്ങളുടെ ദൈവം തന്നെയാണ് അടിമത്തം ഉണ്ടാക്കിയിട്ടുള്ളത്. അതു തെറ്റാണ് എന്ന് അള്ളാഹുവിനു തോന്നിയിട്ടില്ല. അള്ളാഹുവിന്റെ അനുഗ്രഹത്തെ താങ്കൾ നിഷേധിക്കുകയാണോ?
16 ന്റെ 71 - അല്ലാഹു നിങ്ങളില്‍ ചിലരെ മറ്റു ചിലരെക്കാള്‍ ഉപജീവനത്തിന്‍റെ കാര്യത്തില്‍ മെച്ചപ്പെട്ടവരാക്കിയിരിക്കുന്നു. എന്നാല്‍ (ജീവിതത്തില്‍) മെച്ചം ലഭിച്ചവര്‍ തങ്ങളുടെ ഉപജീവനം തങ്ങളുടെ വലതുകൈകള്‍ അധീനപ്പെടുത്തിവെച്ചിട്ടുള്ളവര്‍(അടിമകള്‍)ക്ക് വിട്ടുകൊടുക്കുകയും, അങ്ങനെ ഉപജീവനത്തില്‍ അവര്‍ (അടിമയും ഉടമയും) തുല്യരാകുകയും ചെയ്യുന്നില്ല. അപ്പോള്‍ അല്ലാഹുവിന്‍റെ അനുഗ്രഹത്തെയാണോ അവര്‍ നിഷേധിക്കുന്നത്?
അടിമത്തം തെറ്റാണെന്നു പറഞ്ഞ താങ്കൾ അപ്പോൾ 16 ന്റെ 71 നെ നിഷേധിക്കുകയല്ലേ?