മഴ പെയ്യുന്നത് സീസനെ ബാധിക്കുമോ?

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 34

  • @TheworldofPolity
    @TheworldofPolity 27 วันที่ผ่านมา +1

    ഉപ്പാന്റെ ഓർമകൾക്ക് മുൻപിൽ ബാഷ്പാഞ്ജലി. ഉപ്ലയുടെ ശിക്ഷണത്തിൽ നേടിയെടുത്ത അറിവുകൾ മിക്കുവിന് പകർന്നു നൽകുന്നു

  • @samadchakkingal9258
    @samadchakkingal9258 ปีที่แล้ว +2

    ഉപ്പാക്ക് മ അഫിറത്തും മർഹമത്തും നൽകി പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ

  • @muhammedshareef1969
    @muhammedshareef1969 ปีที่แล้ว +4

    ഇനാലില്ലാഹിവഇന്നാഇ ലൈഹി റാജിഹൂൻ.
    അള്ളാഹു കബർ ഇടം സന്തോസത്തിലും റാഹത്തിലും ആ കി കോടുക്കട്ടെ .ആമീൻ യാറമ്പൽ ആലമീൻ

  • @koshyk.c5250
    @koshyk.c5250 2 หลายเดือนก่อน

    Super.

  • @harishari9905
    @harishari9905 หลายเดือนก่อน

    ആമീൻ

  • @rafeekmulambel3502
    @rafeekmulambel3502 ปีที่แล้ว +2

    ഏത് മാസം വരെ കൂട് പിരിക്കാം എന്ന് പറഞ്ഞ് തരുമോ 😊

    • @mikkuhoneychannel9483
      @mikkuhoneychannel9483  ปีที่แล้ว

      നവംബർ 20 വരെ

    • @lijumathew2636
      @lijumathew2636 ปีที่แล้ว

      മഴയായതുകാരണം വളർച്ച കുറവ് ആണ് ഇവിടെ. മഴയാണെങ്കിൽ മാറുന്നതും ഇല്ല. ഇവിടെ സീസൺ ആകുന്നത് മാർച്ച് മാസം ആണ്. വീഡിയോസിനായി waiting

  • @lijumathew2636
    @lijumathew2636 ปีที่แล้ว +1

    ചേട്ടോ വീഡിയോ ഒന്നും കാണുന്നില്ലല്ലോ😢

    • @mikkuhoneychannel9483
      @mikkuhoneychannel9483  ปีที่แล้ว

      കഴിഞ്ഞ നവംബർ 10 ന് ഉപ്പ മരിച്ചു അതിൽ നിന്നും കര കയറി വരുന്ന സമയത്ത് ഒരു മാസത്തിനുളളൽ ഡിസംമ്പർ 9 ന് ഉമ്മയും പോയി

    • @lijumathew2636
      @lijumathew2636 ปีที่แล้ว

      @@mikkuhoneychannel9483 Sorry to hear, തീരാനഷ്ടം...എൻ്റെ ആദരാഞ്ജലികൾ🌿🌿🌿

  • @satishramachandran2723
    @satishramachandran2723 ปีที่แล้ว +1

    Pls write ur video heading in English also. Thanks

  • @mohanakrishnakrishna4541
    @mohanakrishnakrishna4541 ปีที่แล้ว

    Ada purath edthu kodeyumbol rani eecha miss avumo? Nammal ariyade kodeyumbol rani chadi odipogumo? Athava kudinu purath missing aya rani eecha thirichi koodinagath kerumo? Sir please reply me😊

    • @mikkuhoneychannel9483
      @mikkuhoneychannel9483  ปีที่แล้ว

      ഉറപ്പായും റാണി നഷ്ടപെടും

  • @abbasporora8339
    @abbasporora8339 ปีที่แล้ว +1

    പഴയ കൂട് അണു വിമുക്തമാക്കാൻ താങ്കൾ എന്താണ് ചെയ്യുന്നത്?

    • @mikkuhoneychannel9483
      @mikkuhoneychannel9483  ปีที่แล้ว

      പൊട്ടാസ്യം പെർ മാഗനൈറ്റ് വെള്ള o കൊണ്ട് കഴുകാം

  • @n.t.ganesh1932
    @n.t.ganesh1932 ปีที่แล้ว +1

    Good method.. ❤

  • @വളയംമുക്കം
    @വളയംമുക്കം ปีที่แล้ว +1

    👍🏾👍🏾👍🏾❤

  • @JNKVIDEOS
    @JNKVIDEOS ปีที่แล้ว +2

    ഒന്നോ രണ്ടോ ഈച്ചയുടെ തലയുടെ ഭാഗത്ത് ചെള്ള് ക്കാണുന്നു എന്താ പരിഹാരം

    • @joy_boy-b6k
      @joy_boy-b6k ปีที่แล้ว +1

      രണ്ടു വെളുത്തുള്ളി ചതച്ചു കൂട്ടിൽ ഇട്ടാൽമതി

    • @mikkuhoneychannel9483
      @mikkuhoneychannel9483  ปีที่แล้ว

      പിടിച്ച് കൊല്ല

  • @shareefshanu8000
    @shareefshanu8000 ปีที่แล้ว +1

    😢😢😢😢

  • @ashifep8091
    @ashifep8091 ปีที่แล้ว

    Innalillah

  • @sunilbabu9102
    @sunilbabu9102 ปีที่แล้ว +1

    വന്നു കയറിയ ഈച്ചക്കു എപ്പോൾ തീറ്റ കൊടുക്കാം

  • @JNKVIDEOS
    @JNKVIDEOS ปีที่แล้ว

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ