നല്ല പാചകം 👌👌👌👍🏼🥰എത്ര വൃത്തിയായ്‌യും സ്പീഡിലും ആണ് സംസാരവും പാചകവും. നല്ലകുട്ടി. നമ്മുടെ മലയാളി പാചകക്കാരെക്കാളും 👌👌👌 ഒരു ഗോഷ്ടിയും ഇല്ലാതെ കൈക്കണക്കിന് പാചകം ചെയ്യുന്നു. ഇത് നേപ്പാളി അല്ല നമ്മുടെ കുട്ടി. മിടുക്കി. ആ അമ്മയുടെ സ്വന്തം മോളെപോലെ 🥰🥰🥰🥰❤
നേപ്പാളി സുന്ദരി....... ഞണ്ട് കറി വയ്ക്കുമ്പോൾ മുളകു പൊടിയുടെ കൂടെ അര ടീസ്പൂൺ മീറ്റ് മസാലയും ചേർത്ത് വെള്ളത്തിന് പകരം തേങ്ങാപാലും ചേർക്കൂ. അടിപൊളി രുചിയാണ്
നിന്നെ എനിക്ക് എന്താ ഇഷ്ടം എന്ന് പറഞ്ഞാലും മതിയാവത്തില്ല. നിന്റെ വീട്ടുകാർക്ക് നിന്നെ കിട്ടിയത് ഭാഗ്യമാണ് ഇനിയും എത്ര പണമുള്ളിടത്തു നിന്നും കിട്ടിയാലും ഇത്രെ ഐശ്വര്യമുളള കുട്ടിയെ ജന്മത്ത് കിട്ടില്ല അത്രയ്ക്ക് ഐശ്വര്യമുളള ലക്ഷ്മിയാണവൾ
ഞണ്ടിന്റെ കാൽ പച്ചനെ അരക്കല്ലേൽ വച്ചു കുത്തിപ്പൊട്ടിക്കണം. അതിനുശേഷം ആ കഴബേടുത്തു ഞണ്ടിന്റെ ഓടിയ്‌ഫെകൂടെ ചേർത്ത് വേവിക്കണം.. നല്ല thick ഗ്രാവിയും സൂപ്പറ് ടേസ്റ്റ്മായിരിക്കും.
Soi sister, ഞണ്ട് കറി കാണുമ്പോൾ കൊതിയാകുന്നു..❤❤.. കുക്കിംഗ് time ഓരോ സാധനവും ഹിന്ദി ഭാഷ യിലും പറയു.... കാണുന്ന വർക് പഠിക്കാൻ ഉപകാരമാകും. eg... പ്യാസ്.. മിര്ച്ചി. Etc
സോയകുട്ടിയുടെ കണ്ണിന്റെ മുകളിലുള്ള മറുക് നിസ്സാരമായി മാറ്റിയെടുക്കാം എന്റെ മൂക്കിന്റെ മുകളിൽ ഇങ്ങനെ ഒരുമറു കു ഉണ്ടായിരുന്നു അത് ഞാൻ മാറ്റിയെടുത്തു സ്കിന്നിന്റെ ഡോക്ടർ മാറ്റി തന്നു ഒരു വേദനയും ഉണ്ടായില്ല അങ്ങനെ ചെയ്യൂ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
Why don’t you make it in your own language too I mean in Nepali . So that people in Darjeeling can also see our place and understand our culture. I was there in siliguri. Darjeeling for some years
Jolie poda😡
You poda 😡😡
he have job and he take care of me
You poda.. 😡😡😡😡😡😡😡😡
😊😊 ji@@Nepalimallucouple
നല്ല പാചകം 👌👌👌👍🏼🥰എത്ര വൃത്തിയായ്‌യും സ്പീഡിലും ആണ് സംസാരവും പാചകവും. നല്ലകുട്ടി. നമ്മുടെ മലയാളി പാചകക്കാരെക്കാളും 👌👌👌 ഒരു ഗോഷ്ടിയും ഇല്ലാതെ കൈക്കണക്കിന് പാചകം ചെയ്യുന്നു. ഇത് നേപ്പാളി അല്ല നമ്മുടെ കുട്ടി. മിടുക്കി. ആ അമ്മയുടെ സ്വന്തം മോളെപോലെ 🥰🥰🥰🥰❤
Thankyou ☺️❤️
എനിക്കും ഭയങ്കര ഇഷ്ടം. എത്ര നല്ല കുട്ടി
ചേച്ചീടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് കുഞ്ഞ് baby നണ്ട്🥰🥰🥰😀😀😀
മ ത്തിമാത്രേ ഞാൻ കൂട്ടൂ ചെമ്മീ അറപ്പാണ് ചെമ്മീനെ കാണുമ്പോൾ പഴുതാരയെ ഓർമ്മ വരും❤❤❤❤❤❤❤❤❤❤
സോയകുട്ടി പാവം ഒത്തിരി ഇഷ്ടം 💕🥰
ഞാൻ നിങ്ങളുടെ എല്ലാ വിഡിയോസും കാണും അടിപൊളി ക്യൂട്ട് അവതരണം ❤❤❤ സ്റ്റാർ മാജിക് അനു കുട്ടി പോലെ തോന്നി
❤️❤️❤️
നേപ്പാളി സുന്ദരി....... ഞണ്ട് കറി വയ്ക്കുമ്പോൾ മുളകു പൊടിയുടെ കൂടെ അര ടീസ്പൂൺ മീറ്റ് മസാലയും ചേർത്ത് വെള്ളത്തിന് പകരം തേങ്ങാപാലും ചേർക്കൂ. അടിപൊളി രുചിയാണ്
ഞണ്ട് കറി നന്നായിട്ടുണ്ട് മോളുടെ സംസാരം കേൾക്കാൻ നല്ലരസമുണ്ട്
Thankyou❤️❤️
സോയുക്കുട്ടിക്ക് കേരളത്തിലെ ഭക്ഷണം ഇഷ്ട മാണോ സോയകുട്ടിയെ എല്ലാവർക്കും ഇഷ്ടമാകും സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤ഈ റൗടി കുട്ടിയെ എനിക്ക് വലിയ ഇഷ്ട മാണ്
കാണാൻ മാത്രേ നേപ്പാളി ലുക്ക് ഉള്ളു അല്ലാതെ ചേച്ചി തനി മലയാളി പെൺകുട്ടി തന്നെ..❤
എനിക്ക് നിന്റെ സംസാരം കേൾക്കാൻ ഭയങ്കര ഇഷ്ടമാണ് സോയ കുട്ടീ ❤️
Thankyou 🥰
Mallu super njan eppozhum വീഡിയോ കാണാറുണ്ട് ട്ടോ
thank you chechi 🥲🥲🥰🥰
വല്ലാത്തൊരു ഇഷ്‌ടം നിങ്ങളെ എല്ലാവരെയും മലപ്പുറത്തു വരോ
സൂപ്പർ ആണല്ലോ... സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്. എനിക്കും ഒരു ഫ്രണ്ട് ഉണ്ട്.
എത്ര നന്നായി മലയാളം സം സം സാരി കുന്നു ഗുഡ് ഗേൾ ഒത്തിരിഷ്ട്ടമായി
Thankyou ❤️❤️🥰
നിന്നെ എനിക്ക് എന്താ ഇഷ്ടം എന്ന് പറഞ്ഞാലും മതിയാവത്തില്ല. നിന്റെ വീട്ടുകാർക്ക് നിന്നെ കിട്ടിയത് ഭാഗ്യമാണ് ഇനിയും എത്ര പണമുള്ളിടത്തു നിന്നും കിട്ടിയാലും ഇത്രെ ഐശ്വര്യമുളള കുട്ടിയെ ജന്മത്ത് കിട്ടില്ല അത്രയ്ക്ക് ഐശ്വര്യമുളള ലക്ഷ്മിയാണവൾ
Sathyam ❤
സത്യം
ചേട്ടാ നണ്ട് നണ്ട് നണ്ട്😀😀😊😊😊ചേച്ചി സൂപ്പർ❤️❤️
ഞണ്ടിന്റെ കാൽ പച്ചനെ അരക്കല്ലേൽ വച്ചു കുത്തിപ്പൊട്ടിക്കണം. അതിനുശേഷം ആ കഴബേടുത്തു ഞണ്ടിന്റെ ഓടിയ്‌ഫെകൂടെ ചേർത്ത് വേവിക്കണം.. നല്ല thick ഗ്രാവിയും സൂപ്പറ് ടേസ്റ്റ്മായിരിക്കും.
നേപ്പാളി പെണ്ണ് എങ്ങനെ കേരളത്തിന്റെ സ്വന്തമായി എന്ന് പറയുമോ 🔥🔥🔥 ഇഷ്ട്ടം ആണ് നിങ്ങളെ 🥰🥰🥰🥰🥰
thank you so much for support ❤️❤️one day i will tell❤️❤️
@@Nepalimallucouple thaq waiting🔥
Enikkum orupadu ishtamanu ee mole.
ഞണ്ടിനെ കറിവെച്ചു കഴിച്ചുകഴിഞ്ഞു പറയുവാ പാവം ഞണ്ട് എന്നു 🤩🤩🤩💖💖💖 അത് കേട്ട് ചിരിച്ചു ഒരു പരുവം ആയി..കുറുമ്പത്തിപ്പെണ്ണ്....😘😘😘
😂😂😂❤️😊😊😊😊❤️❤️❤️❤️❤️
ഇത്രക്കും നല്ല മോൾ ഇവർക്കു കിട്ടിയല്ലോ
സുന്ദരി കുട്ടി ആണ് കേട്ടോ 🦀കറി സൂപ്പർ 🥰🥰🥰🥰💞👍
Thankyou ☺️❤️
Sundari kutti crab 🦀 super ayittu vachittundallo...eli kuttide chatti anallo..🥰😍🤩😘
😂😂thank you😊❤️
Super ayittund soikutty.....🥰❤👏👏👏👏
Nalla rasam samsaram kelkan
Midukki മോള് 😍💕💕
Hi Soikutty love you . Very innocent girl. You are an asset to Malayalees
thank you🙂❤️
Soi sister, ഞണ്ട് കറി കാണുമ്പോൾ കൊതിയാകുന്നു..❤❤.. കുക്കിംഗ് time ഓരോ സാധനവും ഹിന്ദി ഭാഷ യിലും പറയു.... കാണുന്ന വർക് പഠിക്കാൻ ഉപകാരമാകും. eg... പ്യാസ്.. മിര്ച്ചി. Etc
പ്യാജ് ആണ് (സവാള )
പ്യാസ് (ദാഹം )
@@healthandbeautybyanshi thanks
Thankyou ☺️❤️
മോളേ ഞണ്ട് വെള്ളത്തിൽ ഇട്ടു വെയ്ക്കരുത്❤
സൂപ്പർ നേപ്പാളി സുന്ദരി കുട്ടി❤❤❤❤❤
thankyou❤️😊
നിങ്ങൾ രണ്ടുപേരും ആദ്യമായി കണ്ടുമുട്ടിയത് march 22😂എന്റെ birthday അന്നാണ് 😂😂😂😂അടിപൊളി...... അതും നിങ്ങൾ ആഘോഷിച്ചോളൂ 😂😂❤️❤️❤️❤️❤️
ഇഷ്ടമാണ് ഞണ്ട് കറി എനിക്ക് കൊതി തോന്നുന്നു 👌👌
😋😊❤️
Njandu curry looking delicious 😋😋 ini chechide nattile favorite food items recipes idumo😊🤗💕💕
okay i will do❤️❤️❤️
Love you soykutti❤ njan qataril aanu njangalude nighber ningale polle thanneyanu.eppozhum ningale orma varum ❤❤❤❤
Innale anu ningalude video kandathu ,Soi kutty ❤❤❤❤
Thankyou ☺️❤️
അടിപൊളി ഞണ്ട് കറി 👌👌👌👌👌
Thankyou ☺️❤️
ഞങ്ങളെ നാട്ടിൽ വന്നാൽ ഞണ്ട് കറിവച്ചു തരാം സോയി കുട്ടി വരുമോ തുഗ്ലൂർ ആണ് വീട്സോയിക്കും അപ്പു നും പൊന്നുസ് അടിപൊളി
Super ❤❤ Q&A cheyyoo plz . marriage story parayamo
one day i will tell just wait❤️😊😊😊
സോയിയുടെ വർത്തമാനം കേൾക്കാൻ നല്ല രസമാ കേട്ടോ
സോയി കുട്ടിയെ കാണാനും സംസാരം കേൾക്കാനും ഒത്തിരി ഇഷ്ടം ആണ് ഒരിക്കൽ വയനാട് വരണേ
☺️❤️
നല്ല രസമുണ്ട് സംസാരം super 😂😂😂😂😂😂👌👌👌👌👌👌❤️❤️
എൻ്റെ പേര് ഷൈല അശോക് കുമാർ നിങ്ങളുടെ പരിപാടി കണാറുണ്ട് പരിപാടി സൂപ്പർ
സോയികുട്ടി puli, sugar, salt ഇവ സ്ഫടിക ഭരണിയിൽ store ചെയ്യുന്നതാണ് ഹെൽത്തിന് ഗുഡ്. 😊🙏
Soi ente veettil vaa njan crab undaki taraam love from calicut🥰🥰
😂thank you so much❤️😊
ഒരുപാട് ഇഷ്ടമാണ് വീഡിയോ ♥️👌🏻
Thankyou ❤️❤️
സോയ കുട്ടി femile ഇഷ്ട്ടം ❤❤❤❤
സോയ ചേച്ചി ഞണ്ട് കഴിക്കുമ്പോൾ ഞങ്ങൾക്കു വായിൽ വെള്ളം വന്നു.
Nalla nandu kurry
Hii...soi nd appu sundharivavaa sugam aano..njan yr viewer aanu anikku nalla ishtam aayi ninagude vlogs njN 3 days aayittullu kaanan thudangiyittu pinne njendu engane vechittilla njangal ethu vare keto njan parayunna pole oru divasam vechu nokkumo ..Im suji from palluruthy first crabs kazhukki ready aakki athu oru currychattiyil ettu athil kurachu garlic, ginger crush chaithu green chilly ,kurachu onion nd salt ettu10 mnts vevikkanam athinu shesham vere chattiyil kurachu oil ettu athil nerathe paranja ingredients allam kurachittu athil chilly pwd, turmeric pwd,pepper pwd ettu moothu kazhinju athilekku crabs ettu mix chaithu 10 mnts moodi vechu kazhinju adutho nalla taste aanu ketoo pepper aanu highlight ethil vendathu love u guyss❤❤❤
Vellam kurachu ozhichu venam vevikkan keto athu marannu poy😂
Thankyou ❤️❤️
Thankyou chechi ❤️☺️
Appukutta you are lucky man😂
നേപ്പാളിമോള് സൂപ്പർ മോളു 👌👌👍👍💕💕
സോയകുട്ടിയുടെ കണ്ണിന്റെ മുകളിലുള്ള മറുക് നിസ്സാരമായി മാറ്റിയെടുക്കാം എന്റെ മൂക്കിന്റെ മുകളിൽ ഇങ്ങനെ ഒരുമറു കു ഉണ്ടായിരുന്നു അത് ഞാൻ മാറ്റിയെടുത്തു സ്കിന്നിന്റെ ഡോക്ടർ മാറ്റി തന്നു ഒരു വേദനയും ഉണ്ടായില്ല അങ്ങനെ ചെയ്യൂ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
Last portion കൂടുതൽ ഇഷ്ടപ്പെട്ടു..
So nice to hear your malayalam....God bless 😊
Thank you so much 😊❤️❤️
Anikku kothi varunnu God bless you dear❤❤❤❤
😂thank you❤️😊
Adipoli chechi voice adipoli
ഞാനും എന്റെ ഫാമിലി യും നേപാളി അഡിക്ട് 😂😂
😊😊😋thank you so much for support ❤️❤️
കൊതി വരുന്നു ഞണ്ട് കറി ❤
😂😂❤️😊
പാവം നണ്ട്😀😀😀
Sooper aayitu undaakki keto👍👌🙏🤝
Kuty enne poleya.muton,duck,turki,cow meet,muyal .onnum kazhikkoola.
Fish,crab,chicken .ishttaanu
😋❤️❤️
Hi eniku onnu kanan agraham undarunnu
First🤝
❤️❤️❤️
Adipoli
സോയി കുട്ടി... ❤️❤️❤️
സോയ കുട്ടി വീട് എവിടെയാണ്?
Nice video എവിടെ ആണ് സ്ഥലം
Angamaly ❤️
Sooooo..... Soooo sweet talking....
സോയികുട്ടി,, ഇത്ര പാവം ആകരുത് ട്ടോ,
soikutty super ❤❤❤
ഞണ്ട് കറി അടിപൊളി ഉണ്ടോ സോയികുട്ടി
Anikku eshtam anu
നേപ്പാളി പെണ്ണ് എന്ന് പറയരുത് , pls🥰
Okay❤️
Yes ഇപ്പൊ നമ്മുടെ പെണ്ണ് ആണ് ❤
Beautiful dear most Mallu madam Soi& cute daughter Maeve .Most beautiful vedio as well as most beautiful mouth watering recipes. ❤🎉
Thanks a lot❤️😊❤️
@@Nepalimallucouple So nice of Soi & Appu family's great goodness....thank both of you so much dear most both 😘 🥰❤️🌹🙏💐💗
ഒരു ജാടയും ഇല്ലാത്ത ഞങ്ങടെ മലയാളികുട്ടി ❤️❤️❤️❤️
☺️❤️
Lovely soyi❤❤❤
Soya kutty... Super 🙏🏼👌🌹💕
Thankyou 🙂❤️
എന്‍െറ ഇഷ്ടപ്പെട്ട കറി❤
😋😊😋❤️
ചേച്ചി ... തൈപറമ്പിൽ അശോകനേയും .... അരുശുമൂട്ടിൽ അപ്പുക്കുട്ടനേയും ......പിന്നെ അവരുടെ നേപ്പാളിലുള്ള ... ഡോൾ മ.... അമ്മായിയേയും ... അറിയുമോ.....😊😊😊😊😊
😂😂😂
😂😂
😂😂😂
😅😂😂😂😂😂
😂😂😂
Love story chayavo sister
need time 😊❤️
Graab kazhikkunnadh kand kothivannu🤤
😂❤️😂
Correct എനിക്ക് കൊതിവന്നു 😋😋😂😂😂
Hello dear I'm also from Nepal I started to watch ur video just last 2 days now I'm in kozhikode
Thankyou for watching my videos ❤️❤️❤️❤️
Actually I'm not from nepal
I'm a indian from kalimpong ❤️
But my language is nepali ❤️
@@Nepalimallucouple aa ok come to kozhikode
Hi iam from Nepal tooo now in kerala
@@khimwaibanambiar really where r u now in kerala
@@naninabeelnaninabeel2140 kannur ho sis
Why don’t you make it in your own language too I mean in Nepali . So that people in Darjeeling can also see our place and understand our culture. I was there in siliguri. Darjeeling for some years
Yes I like 😊but here peoples don’t understand Nepali language
Sweet kutty
Love you chechi kuttiii❤❤❤
Super video 😍 love you sis ❤❤❤
thank you❤️love u too❤️😊
Mole❤️😍
ഇന്നലത്തെ 🇮🇳vs🇳🇵match കണ്ടോ 😌
no❤️
Puli idaruthu crab il .tomato mathi
okay ❤️
Pallu nereyakku kurachoodey sundariyavum a pallu ponnooosinum kitti
❤️❤️❤️
കൊതി വരുന്നുണ്ട് 😁
Soi chechi kuttiiii I love uuuuu 🥰
Iam Priya, Chechi Cooking very nice.❤
hi priya ❤️thank you so much ❤️😊❤️
സോയകുട്ടിയുടെ നാട്ടിൽ ഇത് പോലുള്ള കറികൾ ഉണ്ടോ ❤❤❤❤❤❤
Chechiye nalla kAanduparichayam spayil vallom work cheythittundo...
Yes panampilly nagar & Mg. Road❤️
Neppaalipenninte njandukari super.....
Thankyou ❤️❤️❤️😊
Inji velulli peyst cherkenam keto
Super❤❤
Super neppali👌
Thankyou ❤️
നല്ല ടേസ്റ്റുണ്ട് ❤️
😂❤️