ബിഗ്ഗ്‌ബോസ് ജാസ്മിൻ ജാഫറെക്കുറിച്ച് ജാസ്മിന്റെ നാടായ പുനലൂരുകാർക്ക് പറയാനുള്ളത് | Jasmin Jaffer Home

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • Jasmin Jaffer father Interview | Jasmin Jaffer Mother Interview | Jasmin Jaffer Famil | Bigg Boss Malayalam Season 6
    🔔 Subscribe us to catch up on the latest Trends and News.🔔പിന്തുണയ്ക്കുന്ന എല്ലാവർക്കും നന്ദി. Contact Us 🔻🔻 Email: info@mazhavilkeralam.in ceo@mazhavilkeralam.in Whatsapp: +91 6235760614 Facebook : / facebook : / mazhavilkeralaminstagram : / website : mazhavilkerala... ________________________________________________DISCLAIMER:- All the content published on this channel is protected under the COPYRIGHT LAW and should not be used / reproduced in full or part without the creator's Mazhavil Keralam Exclusive prior permission.________________________________________________#biggbossmalayalamjasminjaffer#biggbossmalayalam6jasminfamily#biggbossmalayalam6 #biggbossmalayalam #jasminjafferfamily#biggbossjasmingabri########

ความคิดเห็น • 808

  • @Dark-en4eq
    @Dark-en4eq 6 หลายเดือนก่อน +1521

    ബിഗ് ബോസ്സ് ആയിരിക്കും ജാസ്മിന്റെ അച്ഛൻ അത് powlichu 🫰🏼😁

    • @jomolnt7509
      @jomolnt7509 6 หลายเดือนก่อน +12

      Enikkum angane thanne aanu thonniyathu

    • @jomolnt7509
      @jomolnt7509 6 หลายเดือนก่อน +11

      Bigg Boss paranjathu aa call sharikkum personal aanennu😂

    • @bijithragb6584
      @bijithragb6584 6 หลายเดือนก่อน +6

      Ivalk nanamillae asooya nattukaru

    • @AjithkumarAji-m7z
      @AjithkumarAji-m7z 6 หลายเดือนก่อน +5

      Thanthayilla jasminu oru achan bigg boss😂

    • @Femhh-s6w
      @Femhh-s6w 6 หลายเดือนก่อน +2

      😁

  • @jaisonpgeorge4796
    @jaisonpgeorge4796 6 หลายเดือนก่อน +458

    Jasmine കാണിക്കുന്നത് മോശം എന്ന് തുറന്നു പറയുന്ന പുനലൂർ കാരെ കാണുബോൾ.... ബിഗ്ഗ്salute... നേരിന്റെ ഭാഗത്തു നിൽക്കുന്ന ജനങ്ങൾ 👍

    • @vinods7873
      @vinods7873 6 หลายเดือนก่อน +1

      💯

    • @sonapranob8879
      @sonapranob8879 6 หลายเดือนก่อน +1

      😄

    • @afnanafi1044
      @afnanafi1044 6 หลายเดือนก่อน +4

      Oru nashicha naadum. Naariya naat kaarum. Ivar okke aahno nammude bhavi pravajikendath. Ee naatkarde ishttathin aahno nammall oro vekthiyum jeevikendath... Ivarde channel reache kittaan vendi oronn kodunnollum 😏🥴

    • @rianp1675
      @rianp1675 6 หลายเดือนก่อน

      ​@@afnanafi1044channel nte karyam ok naattukar avar anusarich thullan alla paraynnath

    • @Lathalatha-lm3ux
      @Lathalatha-lm3ux 6 หลายเดือนก่อน

      Njangal pontukkaar thettu thettuthanneyennu parayum . . Punalur ninnum aarum like kodukkilla jasminu. Anthas illqyma orikkalum angeekarikkilla .ntha pontu kkaar Mas aanu .

  • @ammucs9802
    @ammucs9802 6 หลายเดือนก่อน +2291

    ജാസ്മിൻ പുറത്തു പോകുന്നതാണ് ജാസ്മിന്റെ ഭാവിക്കു നല്ലത്... കുറച്ചു എങ്കിലും മാനം ബാക്കി കിട്ടും... 😬🙏🏼

    • @Rosa-dj5fu
      @Rosa-dj5fu 6 หลายเดือนก่อน +19

      AA പെണ്ണിൻ്റെ അച്ഛൻ വിളിച്ചത് ക്യാഷ് വല്ലതും ചോദിക്കാൻ ആയിരിക്കും....ഹോസ്പിറ്റൽ ഓക്കേ അല്ലേ....molod ചോദിക്കാൻ ആയിരിക്കും

    • @Ani-gi1pf
      @Ani-gi1pf 6 หลายเดือนก่อน +3

      Ee parayunna kettitu purath irangathirikkunnatha nallath😁😂🤭

    • @MuhammadAshraf-co7et
      @MuhammadAshraf-co7et 6 หลายเดือนก่อน

      Aahaaa nalla comments

    • @user.UN2526
      @user.UN2526 6 หลายเดือนก่อน +10

      സംസ്കാരം ഇല്ലാത്ത ജാസ്മിന് manamo 🤣🤣🤣🤣

    • @shamsudeenfaheem533
      @shamsudeenfaheem533 6 หลายเดือนก่อน +3

      വല്ലാത്ത ഭാവി ആയിരിക്കും...

  • @mall-gs3qv
    @mall-gs3qv 6 หลายเดือนก่อน +727

    സത്യം ആണ് ചേച്ചി പറഞത് എനിക്കും തോന്നി....

    • @sheebasamuel2477
      @sheebasamuel2477 6 หลายเดือนก่อน

      Sathyam aanu chechi

    • @PonnuNazi
      @PonnuNazi 6 หลายเดือนก่อน

      നീ നല്ല ഉളുപ്പുള്ള ആയിരിക്കും ലെ

    • @mall-gs3qv
      @mall-gs3qv 6 หลายเดือนก่อน

      @@PonnuNazi അതേ എന്താ

  • @Mufee31-q4t
    @Mufee31-q4t 6 หลายเดือนก่อน +2384

    ജാസ്മിനെ ഇഷ്ട്ടമല്ലാത്തവർ ലൈക്‌ അക്കു 👎🏻❤️

    • @manmadhanpk4234
      @manmadhanpk4234 6 หลายเดือนก่อน +3

      ജാസ്മിനെ മാത്രമല്ല ഇതിൽ പങ്കെടുക്കുന്ന. ഒന്നിനേം. മോഹലാൽ സഹിതം

    • @najirausman2697
      @najirausman2697 4 หลายเดือนก่อน

      ഇഷ്ടം ഉണ്ട് ❤️

  • @vijivijitp9622
    @vijivijitp9622 6 หลายเดือนก่อน +217

    ഹെൽമെറ്റ് വെച്ച ചേച്ചി പറഞ്ഞതു എനിക്കു പറയാൻ ഉള്ള കാര്യങ്ങൽ ആണ്...സൂപ്പർ ചേച്ചി 🎉🎉🎉🎉❤❤❤❤

  • @FaisalFaisal-yd4jd
    @FaisalFaisal-yd4jd 6 หลายเดือนก่อน +746

    ഉളുപ്പില്ലാത്ത പെണ്ണാണ് ജാസ്മിൻ

    • @LakshmiK-i2j
      @LakshmiK-i2j 6 หลายเดือนก่อน +3

      Arijillayirunu paraju thanathinu nanni😁

  • @chandramathymk368
    @chandramathymk368 6 หลายเดือนก่อน +369

    ജാസ് ബ്രിയെ പുറത്ത് ആക്കണം

  • @Hajara-qd6oq
    @Hajara-qd6oq 6 หลายเดือนก่อน +362

    Cup ജാസ്മിൻ അടിച്ചാൽ ഒന്നുറപ്പിക്കാം ഇതു തീരുമാനിക്കുന്നത് ജെനങ്ങൾ അല്ല ബിഗ്ഗ്‌ബോസ് ആണെന്ന് ജനങ്ങളെ വെറും വിഡ്ഢികലാക്കുകയാണെന്നു മോശം സീസൺ

    • @divya2025divi
      @divya2025divi 6 หลายเดือนก่อน +2

      Sathyam

    • @arun.t3282
      @arun.t3282 6 หลายเดือนก่อน

      Ath urapayim agne thane Avan an sathiytha 🙌🏻

  • @nirmalasunil4244
    @nirmalasunil4244 6 หลายเดือนก่อน +267

    Big boss മത്സരർത്ഥികളുടെ പ്രവർത്തികൾ അതിരു കടക്കുന്നു. Gabri and ജാസ്മിൻ ഇവരുടെ പ്രേമ നാടകം കാണാൻ മാത്രമല്ല പ്രേക്ഷ്‌കർ.

    • @LakshmiK-i2j
      @LakshmiK-i2j 6 หลายเดือนก่อน +1

      Arijillayirinnu

    • @alan_-_
      @alan_-_ 6 หลายเดือนก่อน

      ​@@LakshmiK-i2jooodi nadann cmnt itt mezhukaathe poda

  • @Nidhashafeer
    @Nidhashafeer 6 หลายเดือนก่อน +1156

    വൃത്തിയും ഇല്ല ഉളുപ്പ് തീരെ ഇല്ല 😌

    • @Libaakabir
      @Libaakabir 6 หลายเดือนก่อน +6

      Correct

    • @Mr_PQR
      @Mr_PQR 6 หลายเดือนก่อน +12

      എന്നിട്ടു അവളുടെ പേര് ജാസ്മിൻ മുല്ലപ്പൂവ് 😂😂😂

    • @shamlap822
      @shamlap822 6 หลายเดือนก่อน +5

      ഈ പറയുന്നത് നിങ്ങൾക്ക് ഉണ്ടോ

    • @Nidhashafeer
      @Nidhashafeer 6 หลายเดือนก่อน

      @@shamlap822 ഉണ്ട് ന്തെ കാണണോ

    • @Nidhashafeer
      @Nidhashafeer 6 หลายเดือนก่อน +7

      @@Mr_PQR അതിന് സപ്പോർട് ചെയ്യാനും ഉണ്ട് കുറെ എണ്ണം 😁😁

  • @manjushabiju2955
    @manjushabiju2955 5 หลายเดือนก่อน +10

    ബിഗ്ഗ് ബോക്സിൽ പലതരത്തിലുള്ള അഴിമതികളും,,, മ്ലേച്ഛതകളും നടക്കു,,,,,,, അതുകൊണ്ടാണ് ജാസ്മിനെ പുറത്താക്കാത്തത്

  • @ShameeraliShameer-lm2qc
    @ShameeraliShameer-lm2qc 6 หลายเดือนก่อน +438

    ഇവൾ ഉള്ളത് കൊണ്ട് കുടുംബമൊത്ത് BB കാണാൻ പറ്റാതെയായി

    • @afnanafi1044
      @afnanafi1044 6 หลายเดือนก่อน

      Enna nee kaanandada 😂

    • @Samyuktha-j8x
      @Samyuktha-j8x 6 หลายเดือนก่อน

      Jasmin polthe pennyikum😅​@@afnanafi1044

    • @vijisarath6107
      @vijisarath6107 5 หลายเดือนก่อน

      Egil kananda

  • @ramyakm4205
    @ramyakm4205 6 หลายเดือนก่อน +73

    ഫസ്റ്റ് പറഞ്ഞ ചേച്ചിയുടെ അഭിപ്രായം ❤❤❤❤❤❤

  • @Thereseaneesh
    @Thereseaneesh 6 หลายเดือนก่อน +505

    Jasmin haters👍 like

  • @user.UN2526
    @user.UN2526 6 หลายเดือนก่อน +171

    ജാസ്മിൻ ബിഗ്‌ബോസ് ടീമിനെയും കൈൽ എടുത്തു നിൽക്കുയാണ് തോനുന്നു
    കാരണം അവളെത്ര വൃത്തികെട്ട സാദനം ആണ്. അവളെക്കൊണ്ട് അവർക്കൊക്കെ ഗുണമുണ്ടാവും 😂😂😂😂

  • @neethu153
    @neethu153 6 หลายเดือนก่อน +64

    7:19 മറ്റുള്ളവരുടെ കാര്യം തിരക്കി നടക്കുമ്പോൾ ഈ പെൺകൊച്ചു ആദ്യം മര്യാദ പഠിക്കണം.. ആ ചേട്ടന്റെ discomfort ശെരിക്കും കാണുന്ന നമുക്ക് ഫീൽ ചെയുന്നുണ്ട്. എന്നിട്ടും അണ്ണാക്കിലേക് മൈക്ക് തള്ളി കേറ്റികൊടുക്കുന്ന മാപ്രകൾ 🙏🏼🙏🏼🙏🏼🙏🏼🙏🏼 10:10 season മാറി പോയോ 🙄 11:35 advice ജാസ്മിനെ അറിയിക്കുമോ

    • @devananda-px4fc
      @devananda-px4fc 6 หลายเดือนก่อน +2

      10:10 mariyitilla season 5 le vishnu ne alla prnje mudiyane aanu Vishnu nn prnje 😂😂

    • @neethu153
      @neethu153 6 หลายเดือนก่อน +1

      @@devananda-px4fc ആണോ 😃മുടിയന്റെ പേര് വിഷ്ണു എന്നാണോ.. മുടിയൻ എന്ന് വിളിക്കണോണ്ട് പേര് ശ്രദ്ധിച്ചിട്ടില്ല. 👍🏼❤️

    • @kimchippydreamland7450
      @kimchippydreamland7450 6 หลายเดือนก่อน +1

      ​@@devananda-px4fcahh njn sredhichirunnu njn orkuvem cheythu vishnu arann athenna rishiye vishnu enn vilikunno?

  • @Lettuce_pops
    @Lettuce_pops 6 หลายเดือนก่อน +496

    ഇവൾക്ക് നാണോം മംനോം ഇല്ല അതുകൊണ്ട് അവൾ നാട്ടിൽ തന്നെ ജീവിക്കും

    • @hasinoor986
      @hasinoor986 6 หลายเดือนก่อน +2

      അയ്യോ നമുക്കവളെ അന്യഗ്രഹത്തിലേക്ക് വിട്ടേക്കാം

    • @Safeela-e7b
      @Safeela-e7b 6 หลายเดือนก่อน

      Alla നിന്നെ പോലുള്ളവരെ പേടിച്ചു നാടും വിട്ടു ponooo

    • @Safeela-e7b
      @Safeela-e7b 6 หลายเดือนก่อน

      Ayye neeyokke edhaaa

    • @Samyuktha-j8x
      @Samyuktha-j8x 6 หลายเดือนก่อน

      ​@@hasinoor986avllde ammavnyikun😅

  • @RafeeMisri-ce8hf
    @RafeeMisri-ce8hf 6 หลายเดือนก่อน +136

    Helmet vecha echi poli.. ❤️‍🩹

    • @DinishaDinisha-y8j
      @DinishaDinisha-y8j 6 หลายเดือนก่อน +3

      Ith Malayalamthilek translate cheythu nok chechik pakaram eachi

    • @kripashalom6332
      @kripashalom6332 6 หลายเดือนก่อน

      Polichu

  • @bin_dhu-.-
    @bin_dhu-.- 6 หลายเดือนก่อน +76

    Jasmine purathakanam

  • @abusafamp8467
    @abusafamp8467 5 หลายเดือนก่อน +3

    ചേച്ചിയുടെ വാക്കുകള്‍ 100%ശരിയാണ്

  • @nafeesathmisiriya5118
    @nafeesathmisiriya5118 6 หลายเดือนก่อน +57

    റിപ്പോർട്ടറുടെ first background കാണുമ്പോ london bridge feel ചെയ്തു

    • @fathimaah4331
      @fathimaah4331 6 หลายเดือนก่อน +7

      Punalur thookupalam😍💥

  • @shamshadabdulkalam9069
    @shamshadabdulkalam9069 6 หลายเดือนก่อน +93

    കപ്പടിക്കാൻ ജാസ്മിൻ അല്ലാ തീരുമാനിക്കുന്നത് ജനങ്ങൾ ആണ് തീരുമാനിക്കുന്നത്

    • @priyaanilkumar7866
      @priyaanilkumar7866 6 หลายเดือนก่อน

      Janangalude alpam vote mathrame vendu
      Cup Kodukkunnathu BB Achachan thanneyanu theerumanikkunnthu
      Arya ye Support Cheythathu Kandille......
      Negative varan thudangiyathu kondu Achanekondu Vilippichathayirikkam
      Kooduthal Naran Padillallo karanam Kapriyalle Koottirikkunnathu....

  • @rajilarahman744
    @rajilarahman744 6 หลายเดือนก่อน +346

    അവളുടെ വാപ്പ മുണ്ട് അഴിച്ചു തലയിൽ കെട്ടിയാണ് തെറി വിളിക്കുന്നെന്നു കേട്ടിട്ടുണ്ട്.. ആ സ്റ്റൈലിൽ ആദ്യം ബിഗ് ബോസിനെതെറി വിളിച്ചു കാണും.. പിന്നെ മോളേം... ഇതൊക്കെ ജനങ്ങളെ കാണിക്കാൻ പറ്റോ ബിഗ്ഗ് ബോസിന്.😂😂😂

    • @Rejeena-bv1tn
      @Rejeena-bv1tn 6 หลายเดือนก่อน

      തന്തയും മോളും തമ്മിൽ പുഴുത്ത തെറി വിളിക്കും. അവളുടെ തെറി വിളി കാരണം ആണ് അയാള് ഒതുങ്ങിയത്. അയാള് മഹാ പന്നൻ ആയിരുന്നു

    • @jani769
      @jani769 6 หลายเดือนก่อน +2

      ​@@Rejeena-bv1tnnigalk egana ariyam avare??

    • @sudhaanil1037
      @sudhaanil1037 6 หลายเดือนก่อน +11

      അതെ കേഡി ജാഫർ 😂😂

    • @Itsmeblover
      @Itsmeblover 6 หลายเดือนก่อน +6

      Best family

    • @Rejeena-bv1tn
      @Rejeena-bv1tn 6 หลายเดือนก่อน

      @@jani769 നിങ്ങൾക് ബിഗ് ബോസിൽ വന്നു അല്ലെ ജാസ്മിനെ കുറിച് അറിയൂ. ഇവിടെ ഉള്ളവർക്കു വർഷങ്ങൾ കൊണ്ട് അറിയാം. തെറി ഫാമിലി. അതിന്റെ ഗതി കേട് കൊണ്ട് ആണ് അത് തന്തേ തെറി വിളിക്കുന്നത്.

  • @aneeshkalarenjini
    @aneeshkalarenjini 6 หลายเดือนก่อน +32

    നാട്ടുകാർക്ക് പോലും ഇഷ്ടമല്ലാത്ത ആദ്യ cotestant..😅😅

    • @RajilaFasal
      @RajilaFasal 6 หลายเดือนก่อน

      Aa naatukar polum abhimaanichittndaavum avl bbyil povaan ennarinjappo chelappo,ippazhalle apamaanam aaye,ini cup avl medichal support cheyyumaayirikkum ee paranjavarokke,manushyanmaaralle,niram maarunnath pettennavum

  • @salmasalu4017
    @salmasalu4017 6 หลายเดือนก่อน +320

    ഇത്രേ ഒക്കെആയഇവളെ nthinady bb നിർത്തുന്നത് ☹️☹️

    • @LakshmiK-i2j
      @LakshmiK-i2j 6 หลายเดือนก่อน +2

      Pinne ninne kond nirthano poyi vere valla paniyum noke matyullavarudau lifene comment adikathe🤕

    • @NayyuAnsi
      @NayyuAnsi 6 หลายเดือนก่อน +2

      ​@@LakshmiK-i2j പേഴ്സണൽ ലൈഫിനെ പറ്റി എന്ത് കമൻറ് ആണ് അവർ പറഞ്ഞത്?ബിഗ് ബോസ് പോലൊരു ഷോയിൽ വന്ന് തോന്ന്യാസം കാണിച്ചാൽ ഇറക്കി വിടാൻ പറയാൻ ബിബി പ്രേക്ഷകർക്ക് അധികാരം ഉണ്ട് കുഞ്ഞേ

  • @himean681
    @himean681 4 หลายเดือนก่อน +1

    Jasmine played well…. And always women contestants has very few chance to win. I personally liked her as winner of BB6 but for sure the season is going to be remembered as Jasmine’s season like Season 1 as Pearly’s season.
    Dilaha had Robin’s BB fame to make her win.

  • @jinugasal380
    @jinugasal380 6 หลายเดือนก่อน +130

    ജാസ്മിനോട് എന്തോ താല്പര്യം ബിഗ് ബോസിന് ഉണ്ട് തോന്നുന്നു

    • @sajida9136
      @sajida9136 6 หลายเดือนก่อน +5

      Kayap😂

    • @adhumon9753
      @adhumon9753 6 หลายเดือนก่อน +5

      Jasmintteyum gabriyudeyum kulsithangal kandu bigboss suhikkunnundaavum

    • @shamnasshamnas8077
      @shamnasshamnas8077 6 หลายเดือนก่อน +2

      😌😌ജാസ്മിനെ ഒറ്റക്ക് ഒന്ന് കാണാൻ bigboss... പ്ലാൻ ഇട്ടിട്ടുണ്ട്😌

  • @aakash17267
    @aakash17267 6 หลายเดือนก่อน +5

    'ഒരു block അല്ലെ ഉള്ളു ലാലേട്ടാ 'എന്തൊരു നാടകം. ഏറ്റവും നല്ല നടിക്കുള്ള അവാർഡ് കൂടി കൊടുക്കു ലാലേട്ടാ.. വേറൊന്നും പറയാനില്ല 🙏

  • @Veena-s5u
    @Veena-s5u 6 หลายเดือนก่อน +8

    ഞാൻ പുനലൂർക്കാരൻ ആണ്... ഇവൾ എന്റെ നാട്ടുകാരി ആണെന്ന് ഇപ്പോളാ അറിയുന്നത്.. മുൻപ് ഇവളുടെ കൊണച്ച സംസാരവും ആറ്റിട്യൂടും കണ്ടപ്പോ ഈ പരിസരം ആയിരിക്കുമെന്ന് സംശയം ഉണ്ടായിരുന്നു

  • @Queenbees619
    @Queenbees619 6 หลายเดือนก่อน +41

    Jasmine ne purathaakkanam bigboss

  • @NayyuAnsi
    @NayyuAnsi 6 หลายเดือนก่อน +7

    "അവിഹിതം നമ്മൾ വെച്ച് പൊറുപ്പിക്കില്ല".
    "പ്രേമിക്കാൻ അല്ല,കളിക്കാനാണ് അവിടെ പോയേക്കുന്നത്".കൊച്ചുകുട്ടികൾ പോലും പറയുന്നത് കേട്ടിട്ട് എൻറെ തൊലിയുരിഞ്ഞ് പോയി😢

    • @afnanafi1044
      @afnanafi1044 6 หลายเดือนก่อน

      Ennitt ippo ninte dhehath tholi undo 😂🥴

    • @NayyuAnsi
      @NayyuAnsi 5 หลายเดือนก่อน

      @@afnanafi1044 hahaha

  • @bhavyanair156
    @bhavyanair156 6 หลายเดือนก่อน +95

    Penpiller aayaal അച്ചടക്കം ഒതുക്കം വേണം എന്നതിനോട് yojikkunnilla അതു ano പെണ്ണോ എന്നില്ല ആണിനും പെണ്ണിനും തുല്യമാണ്

    • @Shradha.V.-ym3lz
      @Shradha.V.-ym3lz 6 หลายเดือนก่อน +10

      Avar udheshikkunna achadakkam Kazhapp ayrkkam. Penpiller ayal Kazhapp kuranjirikanam😂😂😂.

    • @fasaza83
      @fasaza83 6 หลายเดือนก่อน +6

      Njanum ath parayan varayirunu boy aanenkil entha achadakam vende..pand muthale kettitula dialogue aan penkuttikal aayal achadkam venam ithe karyam aankutikalk paranh kodthal entha😤

    • @athirajoy7823
      @athirajoy7823 6 หลายเดือนก่อน

      ​@Shradha.V.-ym3lzEnnu thaangal aano penbiller ellam ngine irikkannam ennu decide cheyyunnath???. Indiakk oru c0nstitution und. Anyone can do whatever legal, if it's not harming others. Sexually frustrated ayittullor pennungale adakkam sheelipikkaan irangunnath comment sectionil kaanaarund.

    • @Diyaalicalicut
      @Diyaalicalicut 6 หลายเดือนก่อน

      Athokke manushya sahajam aane control cheythal mathi kazhappu ​@@Shradha.V.-ym3lz

    • @tastebudsbyangamalikkari7410
      @tastebudsbyangamalikkari7410 6 หลายเดือนก่อน

      ​@@Shradha.V.-ym3lz💯

  • @Afnu7235
    @Afnu7235 6 หลายเดือนก่อน +371

    Jasmine nnu ethrayum haters undaayittum enth kond avalk ethrayum vote kittunnu🤷‍♀️

    • @Ayishaa999
      @Ayishaa999 6 หลายเดือนก่อน +37

      Mikkavarum ee week il gabri or jasmin out avum 😃

    • @jasijabi3816
      @jasijabi3816 6 หลายเดือนก่อน +48

      പൈങ്കിളി ഇഷ്ടപ്പെടുന്നവർ ആവും.

    • @Nidhashafeer
      @Nidhashafeer 6 หลายเดือนก่อน +40

      കൂറ ഫാൻസ്‌ ണ്ട് 😂😂

    • @NajaBab-fz2vy
      @NajaBab-fz2vy 6 หลายเดือนก่อน +46

      A പടം കാണൻ ആണ്

    • @sarigasathyan367
      @sarigasathyan367 6 หลายเดือนก่อน +28

      Chilapo cash koduth elpichindaavum....

  • @lissyjose2649
    @lissyjose2649 4 หลายเดือนก่อน +1

    Jinto ♥️♥️👌👌

  • @najirausman2697
    @najirausman2697 4 หลายเดือนก่อน +1

    ഈ വീഡിയോ ഇങ്ങനെ ഇട്ടു അവൾക് നെഗറ്റീവ് ഉണ്ടാക്കാൻ നോക്കണ്ട ഞങ്ങൾ വീഴില്ല മക്കളെ 😁😁 ജാസ്മിൻ ❤️

  • @Libaakabir
    @Libaakabir 6 หลายเดือนก่อน +48

    Jasmine ishtamillaathavar undo like addii

  • @safeeraharisharis1086
    @safeeraharisharis1086 6 หลายเดือนก่อน +4

    അച്ചടക്കം ഒതുക്കവുള്ള പെണ്ണുങ്ങൾ ബിഗ് ബോസ്സിൽ വരില്ല

  • @AslamThikkodi
    @AslamThikkodi 6 หลายเดือนก่อน +21

    ബിഗ് ബോസിന് ജാസമിനോട് എന്തോ ഇത് ഉണ്ട് 😍😍😍😍😍😍😍😍👍👍👍👍👍👍

  • @sushamabower5077
    @sushamabower5077 6 หลายเดือนก่อน +8

    ജാസ്മിനെ പുറത്താക്കുക

  • @mubashiramubashira7332
    @mubashiramubashira7332 6 หลายเดือนก่อน +108

    എവടെ നോക്കിയാലും ഏത് വീഡിയോക്ക് താഴെയും jasmin hatrs ആണ് കൂടുതൽ. എന്നിട്ടും അവൾ എങ്ങനെ പിടിച്ചു നിൽക്കുന്നു 🤦🏻‍♀️. Bb ഇതിൽ എന്തോ ചെയ്യുന്നുണ്ട്. അല്ലാതെ ഇവൾക്കൊന്നും അവിടെ പിടിച്ചു നിൽക്കാൻ ആവില്ല. എന്തായാലും ഈ ആഴ്ച നോക്കാം പോവൊന്

    • @fathimathsuhara180
      @fathimathsuhara180 6 หลายเดือนก่อน +2

      Povilla... Votingil jasmin anu second position.. Nalla vote kittund

    • @ebijames5103
      @ebijames5103 6 หลายเดือนก่อน +6

      പോവൂല ഇതൊക്ക planned ആണ്

    • @mubashiramubashira7332
      @mubashiramubashira7332 6 หลายเดือนก่อน

      @@ebijames5103 അതെ. BB പ്രേഷകരുടെ അഭിപ്രായത്തിനാണ് വാല്യൂ കൊടുക്കുന്നെ എന്നു വെറുതെ പറയാന്.... റോബിൻ പുറത്താക്കിയപ്പോൾ തന്നെ മനസ്സിൽ ആയിക്കിന് BB അവർക്ക് ഇഷ്ടം ഉള്ളവരെ അതിൽ നിർത്തൊള്ളൂ. അതെ പോലെ തന്നെ ആണ് ഇപ്പോഴും ചെയ്യുന്നേ.... ഇതിൽ പിന്നെ നല്ലത് എന്നു പറയാൻ ഒരണ്ണം ഇല്ല. അർജുൻ പിന്നെ കുറച്ചു മെച്ചം....

    • @athirajoy7823
      @athirajoy7823 6 หลายเดือนก่อน +1

      Haters hate cheyyaan vendi kaanunnundallo! So, Asianetinu athublaabhamaau. Sexual frustration okke ullorkk vendi jabri topicil videos cheyyan kure channels und. So, bbs6 trendingilaavum.😅

    • @jaganpappu706
      @jaganpappu706 4 หลายเดือนก่อน

      Njan Jasminey vote cheyu

  • @SaliBabu-mj4np
    @SaliBabu-mj4np 6 หลายเดือนก่อน +1

    ഞാൻ ഇപ്പോൾ ബിഗ്‌ബോസ് കാണാറില്ല. കാരണം കുടുംബത്തോടെ കാണാൻ പറ്റിയ ഷോ അല്ല ഇപ്പോൾ ബിഗ്‌ബോസ്. എങ്കിലും ചില റിവ്യൂസ് കാണും. എന്റെ ഒരഭിപ്രായത്തിൽ ബിഗ്‌ബോസ് എ പടം കാണുന്നതിന് തുല്യമാണ്. ഈ മോഹൻലാൽ നു ഒന്നും നാണമില്ലേ

  • @Meeravinod437
    @Meeravinod437 6 หลายเดือนก่อน +28

    Bigboss Jasmine thanne winner akum mikkavarum

  • @കൃഷ്ണ-ഘ2ഷ
    @കൃഷ്ണ-ഘ2ഷ 6 หลายเดือนก่อน +163

    കപ്പ് അടിക്കാൻ മാനത്തിന് പോലും വിലയില്ലതൊരു ഒരു കൊപ്പത്തി

    • @chinjuzzzzz
      @chinjuzzzzz 6 หลายเดือนก่อน

      😡😡

    • @Todayismydayonlymyday
      @Todayismydayonlymyday 5 หลายเดือนก่อน +1

      മാനം വിറ്റും കാശുണ്ടാക്കിയാൽ മതി 😂

  • @jamsherafeek4921
    @jamsherafeek4921 6 หลายเดือนก่อน +126

    Jasminte nattukarkk angane thanne venam 😄

    • @appos3834
      @appos3834 6 หลายเดือนก่อน

      😂😂

  • @manjushabiju2955
    @manjushabiju2955 5 หลายเดือนก่อน +2

    ജാസ്മിനെ എത്രയും വേഗം പുറത്താക്കുക... ഇവളെ പുറക്കിയില്ലെങ്കിൽ ബിഗ്ഗ് ബോക്സ് ആണ് ഇവളുടെ അച്ഛൻ..... ഇതിൽ എന്തോ

  • @HajaraKk-jb6yf
    @HajaraKk-jb6yf 6 หลายเดือนก่อน +165

    പാവം പുറത്ത് ഇറങ്ങിയ എങനെ u tube oppen ആക്കും 😂

    • @fidha110
      @fidha110 6 หลายเดือนก่อน +7

      കൈ കൊണ്ട്

    • @ameenanoufal1110
      @ameenanoufal1110 6 หลายเดือนก่อน +4

      Sathyam avalude killi pokum😅

    • @malludotcom2493
      @malludotcom2493 6 หลายเดือนก่อน +16

      ​@@fidha110 ആണോ അറിഞ്ഞില്ല നീ അവളുടെ കുടുംബക്കാരിയാണല്ലേ

    • @user.UN2526
      @user.UN2526 6 หลายเดือนก่อน +16

      പുറത്ത് ഇ റങ്ങിയാലും അവൾ കൂൾ ആയി ഒരു ഉളുപ്പും ഇല്ലാതെ i യൂട്യൂബിൽ വിളയാട്ടം തുടരും
      നാണവും മാനവും ഉണ്ടെകിൽ അല്ലെ കൊഴാപ്പം ഉള്ളോ.
      പിന്നെ ഇനി ഓപ്പൺ ആയി എന്തും
      ആ വാമലോ. ലോകത്തിനു മൊത്തം അവളെ മനസിലായി. ഇനി അവൾക് ഒന്നും രഹസ്യമായി cheyandalo😂😂😂

    • @Irshadmuhammad3758
      @Irshadmuhammad3758 6 หลายเดือนก่อน +9

      ​@@fidha110നങ്ങൾ വിചാരിചു മൂക് കൊണ്ട് ആണെന്ന്

  • @sindhuskitchenramakkalmedu6000
    @sindhuskitchenramakkalmedu6000 6 หลายเดือนก่อน +5

    നമുക്ക് ജാസ്മിനെ ഇഷ്ടമല്ല ജാസ്മിൻ ഉള്ളതുകൊണ്ട് ചാനലുകാർക്ക് ഒരുപാട് കണ്ടൻ്റുകൾ കിട്ടുന്നുണ്ട് ജാസ്മിൻ പുറത്തുപോയാൽ ഇവർ എന്ത് ചെയ്യും😂😂 ജാസ്മിൻ അങ്ങനെ ചെയ്യുന്നത് കൊണ്ടാണല്ലോ കുറേ ചാനലുകാർക്ക് റീച് കിട്ടുന്നത്

  • @suhail__buddy643
    @suhail__buddy643 6 หลายเดือนก่อน +61

    വളർത്തിയപ്പോൾ കൈവിട്ട് പോയി😂😂 തത്തയ്ക്ക് ഇടപ്പള്ളിയിൽ പോയപ്പോ ബ്ലോക്ക് കിട്ടി😂😂😂😂😂

    • @RasalNishad
      @RasalNishad 6 หลายเดือนก่อน

      😅😅😅😅

  • @amalrcreations8183
    @amalrcreations8183 6 หลายเดือนก่อน +38

    കണ്ട അരയത്തി പിടിച്ച് ബിഗ് ബോസിൽ ഇടുമ്പോൾ ആലോചിക്കണം

    • @HuskyElaine
      @HuskyElaine 6 หลายเดือนก่อน +1

      മെത്തന് വൃത്തി ഇല്ല

    • @syamraj2604
      @syamraj2604 6 หลายเดือนก่อน +1

      ചാളസംസ്ക്കാരം😂

    • @Todayismydayonlymyday
      @Todayismydayonlymyday 5 หลายเดือนก่อน

      തറ ഫാമിലി 😂

  • @vikasvijayan4953
    @vikasvijayan4953 6 หลายเดือนก่อน +6

    Jinto ❤❤❤

  • @trapedway850
    @trapedway850 6 หลายเดือนก่อน +2

    പെണ്ണുങ്ങളായാൽ മാത്രം പോരാ അച്ചടക്കവും ഒതുക്കു ആണുങ്ങൾക്കും വേണം എല്ലാവർക്കും വേണം

  • @aivin_varghese6171
    @aivin_varghese6171 6 หลายเดือนก่อน +4

    ജാസ്മിന്റെ വാപ്പ ചെലപ്പോൾ 😂 ജാസ്മിനെ bigg bossin കെട്ടിച്ചു കൊടുക്കാം ഇന്ന് പറഞ്ഞിട്ട് ഉണ്ട് അതുകൊണ്ട് ആയിരിക്കും bigg bossinu ജാസ്മിനോട് ഒരു സ്നേഹം
    😌😂

  • @alfiyaalfi7007
    @alfiyaalfi7007 6 หลายเดือนก่อน +15

    അവളെ follow ചെയ്തവർ അങ്ങട് unfollow ചെയ്താൽ തീരാവുന്ന അഹങ്കാരമേ ഉള്ളു അവൾക്ക്

  • @SP-hh9pz
    @SP-hh9pz 6 หลายเดือนก่อน +4

    ജാസമിന്റെ അച്ഛന്റെ ഒരു ഇന്റർവ്യൂ ചെയ്യണം.. മോളെ ഫോൺ വിളിച്ചോ എന്നൊക്കെ ചോദിക്കണം.... അപ്പൊ സത്യങ്ങൾ അറിയാലോ??

  • @AnsiiJabii
    @AnsiiJabii 6 หลายเดือนก่อน +64

    താല്പര്യം ഇല്ലാത്ത ആളെ എന്തിനാ നിർബദ്ധിച്ചു പറയിപ്പിക്കുന്നെ അത് മോശം അല്ലെ

  • @safnaazad8833
    @safnaazad8833 6 หลายเดือนก่อน +2

    First paranja chechi poli👍

  • @sakuanugraha7358
    @sakuanugraha7358 6 หลายเดือนก่อน +1

    അവളുടെ കലകൾ കാണാൻ ഇഷ്ടമില്ലാത്തോണ്ട് ഞാൻ നിർത്തി കാണൽ

  • @gopit.v9968
    @gopit.v9968 6 หลายเดือนก่อน +3

    സോറി എവർക്കുo എനിയ്ക്ക ജാസ്മിനെ ഇഷ്ടമാണ് കാരണo എല്ലവർക്കും എല്ലാവരെയും ഇഷ്ടപെടാനും ഇഷ്ടമല്ലതത്തിനും കാരണമുണ്ട് അതു പോലെ ഇതിനും കാരണമുണ്ട്

  • @TOM_GMR_100K
    @TOM_GMR_100K 6 หลายเดือนก่อน +174

    ജാസ്മിനെ വിറ്റും കുറേ പേർ കഞ്ഞി കുടിച്ചു. ബിരിയാണി കഴിച്ചു...

    • @yousafsha4896
      @yousafsha4896 6 หลายเดือนก่อน +13

      Aaa വയർ നിറുഞ്ഞു ബാക്കി വന്ന ബിരിയാണി കുയിച്ചു മുടി 😂🤧

    • @reenaraddyfernandez
      @reenaraddyfernandez 6 หลายเดือนก่อน +10

      Biriyani undakkan chembum sadhanam koduthath Jasmin thanne alle. Hotstar live kanunnavarkk manslavum

    • @unu323105
      @unu323105 6 หลายเดือนก่อน +7

      ഇത്താക്ക് കുറച്ചു ബിരിയാണി എടുക്കട്ടെ

    • @skvlogvision
      @skvlogvision 6 หลายเดือนก่อน +5

      ജാസ്മിൻ അങ്ങന ജീവിക്കുന്നെ 😄സോഷ്യൽ മീഡിയ

    • @___-em6py
      @___-em6py 6 หลายเดือนก่อน +6

      ജാസ്മിൻ പിന്നെ എങ്ങനെ ആണ് ജീവിക്കുന്നത്...ഈ സോഷ്യൽ മീഡിയ ഉപയോഗിച്ച് അല്ലേ

  • @Cheemu-m2c
    @Cheemu-m2c 6 หลายเดือนก่อน +27

    ചുരുക്കത്തിൽ punnalurkku ഒന്നും ഒരു മതിപ്പു ഇല്ലല്ലോ അവളെ കുറിച്ച്

  • @tajshemela6554
    @tajshemela6554 6 หลายเดือนก่อน +3

    ജാസ്മിന്റെ നാക്ക് അല്പം കൂടുതലാ

  • @SindhuS-uw2wz
    @SindhuS-uw2wz 6 หลายเดือนก่อน +21

    ജാസ്മിനെ കുറ്റം പറയുന്നവർ എല്ലാരും ക്ലിയർ ആണോ? അല്ല അവർക്കെല്ലാം ജാസ്മിനെ പോലെ ആവാൻ കഴിയുന്നില്ല അതോണ്ടാ ഇങ്ങനെ പറയുന്നേ അടക്കോം ഒതുക്കോം ഉള്ള ഏതു പെണ്ണാ ഉള്ളത്? എല്ലാം ഓരോ ബോംബ് ആണ് മറക്കണ്ട
    എല്ലാത്തിന്റെയും അടിസ്ഥാനം സ്നേഹം ആണ് എന്ന് പോസിറ്റീവ് ആയി ചിന്തിച്ചാൽ എല്ലാം ഓക്കേ 7:05

    • @achuuuzzz3391
      @achuuuzzz3391 6 หลายเดือนก่อน

      Jasmine polle angane avande avisyam mattuloorkku ella

    • @rajiradhakrishnan112
      @rajiradhakrishnan112 6 หลายเดือนก่อน +4

      ആയിക്കോട്ടെ. അവൾ നല്ലത് ആണ് വിചാരിച്ച ഒരു ആള് ആണ് ഞാനും. Bb കണ്ടപ്പോൾ തൃപ്തി ആയി. നിങ്ങൾ സമദിക്കുമോ ഇങ്ങനെ കോപ്രായം കാണിക്കാൻ

    • @amigozz-gh7wo
      @amigozz-gh7wo 6 หลายเดือนก่อน +4

      Athokke ok,but ithoru public platform anudo😂😂

    • @sheejabaiju825
      @sheejabaiju825 6 หลายเดือนก่อน

      Evale BB vannathu vere game kalikunnathu

    • @ReshmaHari-n5i
      @ReshmaHari-n5i 6 หลายเดือนก่อน +1

      ഞങ്ങൾക്ക് ഒരിക്കലും ജാസ്മിനെ പോലെ ആകാൻ കഴിയില്ല കാരണം ഞങ്ങൾക്ക് അവളുടെ അത്ര തൊലിക്കട്ടി ഇല്ല അത്രതന്നെ

  • @santhoshkumarks7604
    @santhoshkumarks7604 6 หลายเดือนก่อน +6

    ജാസ്മിന്റെ യഥാർത്ഥ അച്ഛൻ ആണ് വിളിച്ചതും ഹോസ്പിറ്റലിൽ ആയതും പുനലൂർ ഉള്ളത് വേറെ ആണ് ചാനൽ കൊച്ചേ

  • @GrL_24
    @GrL_24 6 หลายเดือนก่อน +28

    Aiwwaa pwolich ❤ nalla naatukarrr ingne thnne venm ❤

  • @sulfiya5071
    @sulfiya5071 6 หลายเดือนก่อน +64

    Ee channel തന്നെയല്ലേ ഇതിനു മുന്‍പും jasminte vappayude interview eduthathu.jasmin allathe vere എന്തെല്ലാം വിഷയങ്ങൾ നാട്ടില്‍ nadakkunnu.

    • @aravindpradeep887
      @aravindpradeep887 6 หลายเดือนก่อน +5

      അരി medikkande 😂😂😂

    • @ambilynair296
      @ambilynair296 6 หลายเดือนก่อน +3

      Sathyam

    • @anusreeanu9336
      @anusreeanu9336 6 หลายเดือนก่อน

      ചാനൽ രക്ഷപെട്ടു പോണ്ടേ അതിനാണ് 😂😂

  • @jisilik4265
    @jisilik4265 6 หลายเดือนก่อน +3

    ഞാൻ ഇതുവരെ ഈ പരിപാടി കണ്ടിട്ടില്ല

  • @MuhammedsuhailPs-un2zz
    @MuhammedsuhailPs-un2zz 4 หลายเดือนก่อน

    JasminNallakuttyan

  • @sreekanthvlog2.0
    @sreekanthvlog2.0 6 หลายเดือนก่อน +3

    Avallu parayane ellam nalla karyam aaa ❤

  • @Silent_Soul673
    @Silent_Soul673 6 หลายเดือนก่อน +7

    കാൾ വന്നതിന് ശേഷം ജാസ്മിൻ കരഞ്ഞു... ഉപ്പാക്ക് വയ്യ എന്ന് പറഞ്ഞിട്ടല്ല.. ഞാൻ committted ആണ് gooyzz എന്ന് പറഞ്ഞിട്ട് 😅എന്തു വാ ഇത്.... 😌
    സങ്കടം വന്നിട്ടുള്ള കരച്ചിൽ അല്ല.. പേടിച്ചിട്ടുള്ള കരച്ചിലായിരുന്നു നമ്മൾ കണ്ടത്..!

  • @akhilaashraf1303
    @akhilaashraf1303 6 หลายเดือนก่อน +35

    OMG … why everyone targeting only jasmine.. nobody else giving content in big boss ?

    • @princy9961
      @princy9961 6 หลายเดือนก่อน +2

      Jinto❤

    • @fathimathsuhara180
      @fathimathsuhara180 6 หลายเดือนก่อน

      Typical malayalis.. Oral nannavunnath pidikkilla... Ath oru penkutti anel parayanda.. Avale pidich onnillel pizhachaval akkm allekil ahankari akkm

    • @ssp2408
      @ssp2408 6 หลายเดือนก่อน +2

      Jinto

    • @Nihhhha
      @Nihhhha 6 หลายเดือนก่อน +3

      Ammathiri content alle aval therneeee

    • @dreamcatcher161
      @dreamcatcher161 6 หลายเดือนก่อน

      Kazhap content

  • @abhimanyus6676
    @abhimanyus6676 6 หลายเดือนก่อน +2

    Neelaj sir big fan😌

  • @MollywoodSpotlight
    @MollywoodSpotlight 6 หลายเดือนก่อน +7

    ഹെൽമെറ്റ് വെച്ച ചേച്ചി പറഞ്ഞത് വളരെ കറക്ടാണ്💯 ജാസ്മിൻ മുമ്പ് ഏഷ്യനെറ്റിൻ്റെ പരിപാടികളിൽ പങ്കെടുത്തിരുന്നു. അതിൻ്റെ പ്രിവിലേജ് ആണ് ജാസ്മിന് ഇപ്പൊ കിട്ടുന്നത്. എന്തായാലും വളരെ നാറിയ പരിപാടിയാണ് bigboss കാണിക്കുന്നത്. കാണുന്ന എല്ലാവരും മണ്ടന്മാരല്ല.

  • @Kokushiboedits3313
    @Kokushiboedits3313 6 หลายเดือนก่อน +2

    ഈ വർഷത്തെ കപ്പ്‌ ജാസ്മിൻ അടിച്ചാൽ ബിഗ്ഗ് ബോസ്സ് വെറും സ്ക്രിപ്റ്റഡ് ആയ പരുപാടി ആയി ജനങ്ങൾ പ്രഖാപിക്കും മാത്രമല്ല കേസ് ആക്കുകയും ചെയ്യും 👌

  • @itsmetalky
    @itsmetalky 6 หลายเดือนก่อน +2

    Jasmine purathakanam ahamkari

  • @newkl6221
    @newkl6221 6 หลายเดือนก่อน

    Big boss rating കൂട്ടാൻ ആണ് ജാസ്മിനെ അവിടത്തന്നെ നിർത്തുന്നത്..... പക്ഷെ ആ കുട്ടി പുറത്തിറങ്ങുമ്പോഴേക്കും നമ്മുടെ ഈ സമൂഹത്തിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയിരിക്കും ആ കുട്ടിക്ക് ഉണ്ടാകുക.... ശരിക്കും big boss ആ കുട്ടിയുടെ ജീവിതം കൊണ്ടാണ് കളിക്കുന്നത്. ശരിയല്ലേ

  • @11vismaya79
    @11vismaya79 6 หลายเดือนก่อน +4

    Why no one care about sijo.....he was one of the best in this season

  • @abhiabhirami2424
    @abhiabhirami2424 6 หลายเดือนก่อน

    അവളെ പോലെ ഒരു പെണ്ണ് ഇത്ര തരംതഴരുത് നോർമൽ ഒരു ഫാമിലിയിൽ നിന്ന് വന്നിട്ട് ഇത്രയും മോശമായ രീതിയിൽ നടക്കുന്നു അവളെ അഴിച്ചു വിട്ടേക്കുകയാണ് എന്ന് തോന്നുന്നു കഷ്ട്ടം തന്നെ

  • @afnanafi1044
    @afnanafi1044 6 หลายเดือนก่อน +3

    Jasmin oru nalla player aahn ❤🔥

  • @gopika8164
    @gopika8164 5 หลายเดือนก่อน

    aval sahalarichathinulla nandhi bigboss team thirichu kodukkunnu

  • @ameenak1834
    @ameenak1834 6 หลายเดือนก่อน +15

    മൈക്ക് തട്ടി കളഞ്ഞിട്ട് പോലും പിന്നാലെ കൊണ്ട് നടക്കുന്ന അവതാരക ഇവൾ ഒക്കെ ഇത്രയും ഗതി കെട്ട് പോയോ 😂

  • @vavachivava3401
    @vavachivava3401 5 หลายเดือนก่อน

    Njangal pottanaa🤣🤣✊🏻 chechi polich

  • @Priyankavenugopal
    @Priyankavenugopal 6 หลายเดือนก่อน +10

    I agree with this lady,hindi bigg boss 17 ethupole vicky and ankita(husband &wife) avarde behaviour bayangara fight ayirunnu appol avarde 2 perdeyum ammamara vanne athe episode kanikyem cheyethu avar antha samsariche annu.but jasmine achan chilappol onnum paraju kanilla but,preplanned akum jasmine game kollilla angil achan chest pain anne paraju bigg boss oru hint ayitte parayane annakum...

  • @Islamicmotive786
    @Islamicmotive786 6 หลายเดือนก่อน +30

    മറ്റുള്ളവരുടെ പരദൂഷണം പറച്ചിലിനെക്കാൾ നല്ലത് ജാസ്മിൻ തന്നെ അല്ലെ

    • @sulfiya5071
      @sulfiya5071 6 หลายเดือนก่อน +1

      Correct

    • @axabalan6386
      @axabalan6386 6 หลายเดือนก่อน +10

      അത് ശെരിയാ തുപ്പിയ ചപ്പാത്തി, തുമ്മിയാ ചായ പിന്നെ ഉമ്മ കടി ഒരു കുഴപ്പമില്ല

    • @masfamily8464
      @masfamily8464 6 หลายเดือนก่อน +8

      ഓഹോ....വരും തലമുറക്ക് പഠിക്കാൻ പറ്റിയ ആളാണ് ജാസ്മിൻ നിങ്ങളുടെ മക്കളുമർക് ഫ്രീ ആയിട്ട് നടക്കാൻ നല്ല ടെച്ചിങ് മോശം ടെച്ചിംഗ് പഠിപിച്കൊടുകുന ഈ കാല
      കണ്ടത്തിൽ ജാസ്മിൻ പോലുള്ളവർ കട്ടികുടുനത് കാണുമ്പോൾ കഷ്ടം തോനുന്നു

    • @axabalan6386
      @axabalan6386 6 หลายเดือนก่อน

      @@masfamily8464 പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല ഇത്ഒകായ് പറഞ്ഞാൽ നമ്മൾ സദാചാരം പറയുന്നു എന്ന് പറയും അതാണ് പ്രശനം നമ്മക്കും boys friends ആയിട്ടു ഉണ്ട് അത് ഇതുപോലെ 2 ദിവസം കൊണ്ടു ഉണ്ടായി കെട്ടി പിടി വരെ എത്തുന്ന ഒന്ന് അല്ല blind ഫാൻസ്‌ ഉണ്ട് അവൾക്കു ഒത്തിരി ഒന്നും ഇല്ല എന്നാലും കുറെ പേർക്ക് ഈ കൂത്തു ഇഷ്ടാണ് അവർക്കു ഈ സ്വഭാവം ആയിരിക്കും അതാണ്

    • @Bhadra620
      @Bhadra620 6 หลายเดือนก่อน +3

      Paradooshano aval kaanikkunnathalle parayane

  • @Rokky1981
    @Rokky1981 6 หลายเดือนก่อน +29

    ഇതിന് നമ്മുടെ നാട്ടുകാർ കൊള്ളാം .., എന്തിന് 'കുറ്റം പറയാൻ ' .. അവരുടെ വീട്ടിൽ കടം കയറി അവർ ആത്മഹത്യ ചെയ്‌തലും.. തിരിഞ്ഞു നോക്കാത്തവർ ആയിരിക്കും 😄😂

    • @athirajoy7823
      @athirajoy7823 6 หลายเดือนก่อน +1

      😂

    • @Rokky1981
      @Rokky1981 6 หลายเดือนก่อน

      @@athirajoy7823 😊

    • @Todayismydayonlymyday
      @Todayismydayonlymyday 5 หลายเดือนก่อน +1

      കടം വീട്ടുന്നുണ്ടലോ 😂

  • @sujathatpunnimol7839
    @sujathatpunnimol7839 6 หลายเดือนก่อน

    ജിന്റോ ❤

  • @jojikanjiram7655
    @jojikanjiram7655 6 หลายเดือนก่อน +7

    Correct 💯👍🏽

  • @neeruzzplr6131
    @neeruzzplr6131 6 หลายเดือนก่อน

    ജാസ്മിൻ പുനലൂർകാർക്ക് അഭിമാനം ആകുമെന്ന് കരുതിയ ഞങ്ങളാണ് പൊട്ടർ. നാടിനുതന്നെ അപമാനം

  • @Ashrafma-l1d
    @Ashrafma-l1d 5 หลายเดือนก่อน

    നല്ല നിലവാരമുള്ള പ്രോഗ്രാമ് ഇതിൻ്റെ പിന്നിൽ പ്രവത്തിക്കുന്നവർ അതിനേക്കാൾ കേമൻ മാർ .

  • @haseenaanwer9910
    @haseenaanwer9910 6 หลายเดือนก่อน +103

    Jasmine bad character

  • @niluniya4926
    @niluniya4926 6 หลายเดือนก่อน +64

    ഇതൊക്കെ എന്നത്തെ വീഡിയോ ആണെടെ... റോക്കീ ഒക്കെ പോയിട്ട് ഒരാഴ്ച്ച ആയി 😄😄😄

    • @HajaraKk-jb6yf
      @HajaraKk-jb6yf 6 หลายเดือนก่อน +6

      Yes നമ്മളെ പറ്റിക്ക

  • @sonasam5661
    @sonasam5661 4 หลายเดือนก่อน

    Jinto 🏆

  • @jsjs6691
    @jsjs6691 6 หลายเดือนก่อน +5

    4:06. അത് ഓക്കേ 👍ഇത്ത

  • @Jayasree-r9h
    @Jayasree-r9h 4 หลายเดือนก่อน

    Abishek ❤❤❤❤❤

  • @krishnaanu390
    @krishnaanu390 6 หลายเดือนก่อน +5

    aah red shawl itta lady nannyt samsrchu

  • @haripriyac.p3727
    @haripriyac.p3727 4 หลายเดือนก่อน

    Helmet vecha Chechii polichuuuu

  • @Faisal1234-p7n
    @Faisal1234-p7n 6 หลายเดือนก่อน +2

    സമൂഹത്തിന് ഇത് കൊണ്ട് വല്ല ഗുണമുണ്ടോ....

  • @FasnaFasna-sp9nu
    @FasnaFasna-sp9nu 6 หลายเดือนก่อน +26

    ജാസ്മിൻ ബിഗ് ബോസ്സിൽ പോയതിനു പുനലൂർ പോയി ചോദിക്കുന്നത് എന്തിനാ...😂😂😂

    • @jani769
      @jani769 6 หลายเดือนก่อน +6

      Jasminte nad avde ayath kond..

    • @achuachu881
      @achuachu881 6 หลายเดือนก่อน +5

      ഞങ്ങൾ നാട്ടുകാർ പോലും അവളെ മൈൻഡ് ചെയ്യാറില്ല പിന്നാ 😁

    • @FasnaFasna-sp9nu
      @FasnaFasna-sp9nu 6 หลายเดือนก่อน +1

      @@jani769 നാട്ടുകാർ വല്ലതും പറഞ്ഞാൽ ബിഗ് ബോസ് വല്ലതും തരോ 🤣🤣

    • @FasnaFasna-sp9nu
      @FasnaFasna-sp9nu 6 หลายเดือนก่อน

      @@achuachu881 🤣

    • @jani769
      @jani769 6 หลายเดือนก่อน +2

      @@FasnaFasna-sp9nu chilapo kodukunedelo????

  • @Diyaaaa-aa
    @Diyaaaa-aa 6 หลายเดือนก่อน +2

    Jasmine purath pokanam

  • @Akas12397
    @Akas12397 6 หลายเดือนก่อน +3

    Jinto❤❤❤❤❤❤❤