ഇത് സുപ്രീം കോടതിയിൽ ഈ ഹൈ കോടതി ജഡ്ജി മാരുടെ ആരെങ്കിലും പ്രാക്റ്റീസ് ചെയ്യുന്നുണ്ടാവും. അവർക്ക് ജോലി കിട്ടാനുള്ള ഒരു സൂത്രം ആവും. അല്ലാതെ ആരെങ്കിലും ഇത് പോലെ വിധിക്കുമോ
കേരള ഹൈക്കോടതിയുടെ പല ഉത്തരവുകളും സുപ്രീം കോടതി സ്റ്റേ ചെയ്യുകയോ തിരുത്തുകയോ ചെയ്യുകയാണ്. ഹൈക്കോടതി ജഡ്ജിമാരുടെ പല ഉത്തരവുകളിലും കേവലയുക്തി കാണുന്നില്ല. എന്നാല്‍ സുപ്രീം കോടതിയുത്തരവുകളില്‍ അതുണ്ട് താനും.എന്തുകൊണ്ട് ഈ നിലവാരത്തകര്‍ച്ച സംഭവിക്കുന്നു? ഒരു എം.എല്‍.എ ക്കെതിരെ ജാത്യധിക്ഷേപം ആരോപിച്ചു കൊടുക്കപ്പെട്ട പരാതിയില്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ബന്ധുവിനെക്കൂടി വിധിയില്‍ ഹൈക്കോടതി ജഡ്ജി അനാവശ്യമായി പരാമര്‍ശിച്ചു. എന്നാല്‍ സുപ്രീം കോടതി ജാമ്യം അനുവദിക്കുകയും ആരുടേയും സാമാന്യബുദ്ധിയില്‍ തോന്നുന്ന സംശയങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തു. കേരള സര്‍ക്കാരി നെതിരെയുള്ള അഴിമതിക്കേസുകളുടെ അവസ്ഥയെന്താണ്? ഒന്നും മുന്നോട്ടുപോകുന്നില്ല. ഇഡിയുടെ സമന്‍സിനെതിരെ തോമസ് ഐസക് ഫയല്‍ ചെയ്ത പെറ്റീഷന്‍ ദേവന്‍ രാമചന്ദ്രന്‍ എട്ടു പ്രാവശ്യം പരിഗണിച്ചുവെങ്കിലും ഉത്തരവൊന്നും വന്നില്ല. തുടര്‍ന്നു ടി.ആര്‍.രവി പന്ത്രണ്ടു തവണ പരിഗണിച്ചു. കേസ് മാറ്റിവെക്കലാണ് മിക്ക ദിവസങ്ങളിലും പൊതുവേ നടന്നിട്ടുള്ളത്. ഒടുവില്‍ Heard and Judgment Reserved എന്നു 24/7/2024 ല്‍ ടി.ആര്‍.രവി പ്രസ്താവിച്ചു. എന്നാല്‍ 2024 തീരാറായിട്ടും വിധി കാണുന്നില്ല. ശ്രീ. നവീന്‍ ബാബുവിന്‍റെ മരണം CBI അന്വേഷിക്കണമെന്ന അപേക്ഷയിലെ വിധിയും റിസര്‍വ് ചെയ്തു വെച്ചിരിക്കുന്നു. ആനയുടെ വിഷയത്തിലെങ്കിലും പരിമിതി മനസിലാക്കി പദവിയില്‍ നിന്നു പിന്‍മാറുന്നതാണ് അഭികാമ്യം.
🚫🚫If anyone need xylem neet 2.0 batch with fastrack batch, inform me i will give you with affordable amount. Recording of all live lectures will be available Doubt clearance session Pearl video-This section features premium recorded content showcasing star-rated faculty GIB+AITS+pre-NEET Mock test series Sub:physics, chemistry, biology Available batches Dheera 2.0 NEET batch FREE ACCESS TO- FAST TRACK NEET BATCH XPL neet 2025 batch
🚫If anyone need xylem neet 2.0 batch with fastrack batch, inform me i will give you with affordable amount. Recording of all live lectures will be available Doubt clearance session Pearl video-This section features premium recorded content showcasing star-rated faculty GIB+AITS+pre-NEET Mock test series Sub:physics, chemistry, biology Available batches Dheera 2.0 NEET batch FREE ACCESS TO- FAST TRACK NEET BATCH XPL neet 2025 batch🚫
തൃശൂർ പൂരം: 2012ലെ കേരള ക്യാപ്റ്റീവ് എലിഫൻ്റ്സ് റൂൾസ് പാലിക്കണമെന്ന് സംഘാടകരോട് സുപ്രീംകോടതി.
ഇത് സുപ്രീം കോടതിയിൽ ഈ ഹൈ കോടതി ജഡ്ജി മാരുടെ ആരെങ്കിലും പ്രാക്റ്റീസ് ചെയ്യുന്നുണ്ടാവും. അവർക്ക് ജോലി കിട്ടാനുള്ള ഒരു സൂത്രം ആവും. അല്ലാതെ ആരെങ്കിലും ഇത് പോലെ വിധിക്കുമോ
❤❤
കേരള ഹൈക്കോടതിയുടെ പല ഉത്തരവുകളും സുപ്രീം കോടതി സ്റ്റേ ചെയ്യുകയോ തിരുത്തുകയോ ചെയ്യുകയാണ്. ഹൈക്കോടതി ജഡ്ജിമാരുടെ പല ഉത്തരവുകളിലും കേവലയുക്തി കാണുന്നില്ല. എന്നാല്‍ സുപ്രീം കോടതിയുത്തരവുകളില്‍ അതുണ്ട് താനും.എന്തുകൊണ്ട് ഈ നിലവാരത്തകര്‍ച്ച
സംഭവിക്കുന്നു? ഒരു എം.എല്‍.എ ക്കെതിരെ ജാത്യധിക്ഷേപം ആരോപിച്ചു കൊടുക്കപ്പെട്ട പരാതിയില്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ബന്ധുവിനെക്കൂടി വിധിയില്‍ ഹൈക്കോടതി ജഡ്ജി അനാവശ്യമായി പരാമര്‍ശിച്ചു. എന്നാല്‍ സുപ്രീം
കോടതി ജാമ്യം അനുവദിക്കുകയും ആരുടേയും സാമാന്യബുദ്ധിയില്‍ തോന്നുന്ന സംശയങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തു. കേരള സര്‍ക്കാരി
നെതിരെയുള്ള അഴിമതിക്കേസുകളുടെ അവസ്ഥയെന്താണ്? ഒന്നും മുന്നോട്ടുപോകുന്നില്ല. ഇഡിയുടെ സമന്‍സിനെതിരെ തോമസ് ഐസക്
ഫയല്‍ ചെയ്ത പെറ്റീഷന്‍ ദേവന്‍ രാമചന്ദ്രന്‍ എട്ടു പ്രാവശ്യം പരിഗണിച്ചുവെങ്കിലും ഉത്തരവൊന്നും വന്നില്ല. തുടര്‍ന്നു ടി.ആര്‍.രവി പന്ത്രണ്ടു തവണ
പരിഗണിച്ചു. കേസ് മാറ്റിവെക്കലാണ് മിക്ക ദിവസങ്ങളിലും പൊതുവേ നടന്നിട്ടുള്ളത്. ഒടുവില്‍ Heard and Judgment Reserved എന്നു 24/7/2024 ല്‍
ടി.ആര്‍.രവി പ്രസ്താവിച്ചു. എന്നാല്‍ 2024 തീരാറായിട്ടും വിധി കാണുന്നില്ല. ശ്രീ. നവീന്‍ ബാബുവിന്‍റെ മരണം CBI അന്വേഷിക്കണമെന്ന അപേക്ഷയിലെ
വിധിയും റിസര്‍വ് ചെയ്തു വെച്ചിരിക്കുന്നു. ആനയുടെ വിഷയത്തിലെങ്കിലും പരിമിതി മനസിലാക്കി പദവിയില്‍ നിന്നു പിന്‍മാറുന്നതാണ് അഭികാമ്യം.
3 പ്രാവശ്യം ഏമാനെ മേൽകോടതി തല്ലിയാൽ പണി വിട്ടു പോകണം. ഇയാൾ ഭരിക്കരുത്
Very good 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
ഒരു പൂരത്തിന് ഒരു ആന മതി.
ആകെ അക്രമം ആണ്.
അയ്യോ അതു പറ്റില്ലല്ലോ ചേട്ടാ
🚫🚫If anyone need xylem neet 2.0 batch with fastrack batch, inform me i will give you with affordable amount.
Recording of all live lectures will be available
Doubt clearance session
Pearl video-This section features premium recorded content showcasing star-rated faculty
GIB+AITS+pre-NEET Mock test series
Sub:physics, chemistry, biology
Available batches Dheera 2.0 NEET batch
FREE ACCESS TO- FAST TRACK NEET BATCH
XPL neet 2025 batch
🚫If anyone need xylem neet 2.0 batch with fastrack batch, inform me i will give you with affordable amount.
Recording of all live lectures will be available
Doubt clearance session
Pearl video-This section features premium recorded content showcasing star-rated faculty
GIB+AITS+pre-NEET Mock test series
Sub:physics, chemistry, biology
Available batches Dheera 2.0 NEET batch
FREE ACCESS TO- FAST TRACK NEET BATCH
XPL neet 2025 batch🚫