വിവാഹശേഷം വരന്റെ വീട്ടിലേക്ക് നടി ദേവിക നമ്പ്യാർ | Rakkuyil Serial Actress Devika wedding

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 114

  • @haseenapmshaseenamashahall1143
    @haseenapmshaseenamashahall1143 2 ปีที่แล้ว +56

    അമ്മയും മോളും നല്ല സ്നേഹം രണ്ട് പേരും ❤️❤️❤️👌

  • @nisajaleelnj7870
    @nisajaleelnj7870 2 ปีที่แล้ว +59

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ളൊരു നടിയാണ് ദേവിക.ഭയങ്കര ഇഷ്ട്ടാണ്.

    • @Mayyerinm
      @Mayyerinm 2 ปีที่แล้ว +1

      0hh, പറഞ്ഞത് എന്തായാലും നന്നായി 😂😂

    • @aanishani1512
      @aanishani1512 ปีที่แล้ว

      Kollavunna actorane nallaavatharakayne

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 ปีที่แล้ว

      @@Mayyerinm 🤭😄

  • @padmajanarayan7525
    @padmajanarayan7525 2 ปีที่แล้ว +26

    She is a good person...and actress....wish you happy married Life...

  • @emilyani2371
    @emilyani2371 2 ปีที่แล้ว +99

    ആ അമ്മയും മകളും എന്തൊരു സ്നേഹം. രണ്ടാളും സങ്കടപേടിതി ❤️😘😘

  • @sindhumoln134
    @sindhumoln134 2 ปีที่แล้ว +42

    😥😥😥😥പാവം അമ്മ. ആ മനസ്സിന് എന്തൊരു സങ്കടമാണ്.

  • @sumayyamidlaj8094
    @sumayyamidlaj8094 ปีที่แล้ว +47

    എന്റേം കണ്ണ് നിറഞ്ഞു, എനിക്കുമുണ്ട് 11വയസ്സായ ഒരു മകൾ... (ഇപ്പോൾ വരും കുറച്ചു കമന്റ് നിങ്ങൾ ക്കത്ര വിഷമം ആണെങ്കിൽ അവളെ കെട്ടിച്ചു വിടേണ്ട ഹേ.. എന്നും പറഞ്ഞു )കെട്ടിച്ചു വിട്ടാലും, വീട്ടില്ലേലും അമ്മമാരല്ലേ ഇത് പോലുള്ള ഇമോഷൻ വീഡിയോ സൊക്കെ കാണുമ്പോൾ ഭയങ്കര മായി വിഷമം വരും.. എന്നെ സംബന്ധിച്ചു ഞാൻ ഏതെങ്കിലും വിവാഹത്തിന് പോയാൽ ഇത് പോലെ പെൺകുട്ടികൾ യാത്ര പറഞ്ഞിറങ്ങുമ്പോൾ അവർ ഉറ്റവരെ പ്രേത്യേകിച്ചു അമ്മ യെ കെട്ടിപിടിച്ചു കരയുമ്പോൾ ഞാനും കൂടെ കരയും.. Even ആ പെൺ കുട്ടി എന്റെ ആരുമല്ലെങ്കിൽ പോലും...😔😔😔

  • @reshmav6237
    @reshmav6237 2 ปีที่แล้ว +15

    Etra nalla sneham kaanikanamengil avalude enthu nalla sobavamakum oru kalyana videosilum etharam snehaprakadanangal kanditilla

  • @jithuudhayasree1723
    @jithuudhayasree1723 2 ปีที่แล้ว +9

    Kuppivala ath polichu...dress sindhooram and chechi chettan ellarum poluchu...... sindhooram sarikum egane edanam ethoru dhaivikathaya mughathin...

  • @sajidasalim8729
    @sajidasalim8729 2 ปีที่แล้ว +15

    വർഷങ്ങൾക്കു മുൻപ് ആങ്കറിങ്ങിന് വന്നത് മുതൽ എനിക്ക് നല്ലിഷ്ടം തോന്നിയിരുന്നു ഈപെൺകുട്ടിയോട്.നല്ല അവതാരിക യായിരുന്നു.സീരിയലുകളൊന്നും ഞാൻ കാണാറില്ല.എന്നാലും ഇഷ്ടം.എല്ലാവിധ ആശംസകളും നേരുന്നു

  • @lethaprasad7505
    @lethaprasad7505 2 ปีที่แล้ว +32

    ഞാനും കരഞ്ഞു എനിക്കും രണ്ടു പെണ്മക്കൾ ആണ് 🌹🌹

  • @jayathajayatha4408
    @jayathajayatha4408 2 ปีที่แล้ว +4

    Nalla make up variety saree colour.pothuva yellarum redsareeyila

  • @fathimashafi7520
    @fathimashafi7520 ปีที่แล้ว +5

    All her sarees are just woow

  • @soyasworld2549
    @soyasworld2549 2 ปีที่แล้ว +11

    കണ്ണു നിറഞ്ഞു പോയി ആ സ്നേഹം

  • @abijithaswajithpapa9581
    @abijithaswajithpapa9581 2 ปีที่แล้ว +22

    വിജയ് എന്ത് നല്ല പാട്ടുകാരൻ ആണ്

  • @Myworld-up4ot
    @Myworld-up4ot 2 ปีที่แล้ว +10

    Love you Devika God bless you😍😍😍

  • @sarithav.r779
    @sarithav.r779 2 ปีที่แล้ว +25

    പാവം അമ്മ

  • @rahmathabubakker9472
    @rahmathabubakker9472 2 ปีที่แล้ว +11

    നാട്ടുകാരിക്ക് ആശംസ

  • @ayshathkafiya5024
    @ayshathkafiya5024 2 ปีที่แล้ว +8

    Snehamulla ammamar anganeya adinendhina kaliyakkunne

  • @mayavijayan8101
    @mayavijayan8101 2 ปีที่แล้ว +79

    ഇങ്ങനെയുള്ള ചില അമ്മമാർ ഭാവി ജീവിതത്തിൽ മകളുടെ കാര്യത്തിൽ അനാവശ്യ ഇടപെടൽ നടത്തി. മകളുടെ കുടുംബം തകർക്കാറുണ്ട്.

    • @midhila2912
      @midhila2912 ปีที่แล้ว +10

      Chilar und..but..ee video de thazhe vannu ee comment vendiyirunnilla...ammamarude manassil appo enyhokke und ennu ariyuo..sangadam,sandosham,aasanga..angane palathum..ee comment aa aamayum molum kanathirikatte. 😊

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 ปีที่แล้ว +2

      @@midhila2912 aa ammayum molum kandalum kuzhappam onnum Ella . Amma pinnedu ee vedio onnum kanatte appol manasilakum egane kola vili vilichond Nalla kariyathinu yathra akkaruthennu. Oru ammakkum achanum makkale karayathe yathra akkan pattilla..ennal evar kurachu over ayi.ella Amma marum karayum😊

    • @varghesemeckamalil3049
      @varghesemeckamalil3049 ปีที่แล้ว +1

      Why this mother 😢acting

  • @deepakrishnan4657
    @deepakrishnan4657 ปีที่แล้ว +4

    Congratulations Both ❤❤❤

  • @Linta215
    @Linta215 2 ปีที่แล้ว +2

    Vijaykku a ammaye onnu aswasipikamayirunnu..apol a wifinu enth santhosham ayirikum..pakshe athoke ellarkum kittanamennilla.my husband also same.snehamo bahumanamo illanjitalla..but pothuvayi anganeyanu..

  • @aminaafsal2539
    @aminaafsal2539 2 ปีที่แล้ว +13

    Chechi poliya ah chiri😁😘

  • @VinodKumar-rf4de
    @VinodKumar-rf4de 8 หลายเดือนก่อน

    Achanum ammayum kazhinj mathi media athinu ethra samayavum oru makal allengil makan avar wait cheyyanam because ningalum oru achano ammayo allengil oru makano makalo aayirikkum
    PINNE GNAAN EE VIDEO IPPAZHAANU KAANUNNATH
    NERATHE KANDAAL KURACHU KOODE AALUKAL KANDENE SO RESPECT PARENTS

  • @renjinisuresh4394
    @renjinisuresh4394 2 ปีที่แล้ว +6

    Ith enthoru karachila ammakkh

  • @vanajaclt8744
    @vanajaclt8744 ปีที่แล้ว +1

    എല്ലാ അച്ചനമ്മമാർക്കു൦ ഈ നിമിഷ൦ പിടിച്ചു നിൽക്കാനാവില്ല.ഇനി പുതിയൊരാളായി മാറു൦😊🙏

  • @laishoosheaven9717
    @laishoosheaven9717 2 ปีที่แล้ว +3

    Kannuneer thudakunna chechi
    Nhaghale naatile makeup artist aan
    Manjeriyil 😊

  • @VinodKumar-rf4de
    @VinodKumar-rf4de 8 หลายเดือนก่อน

    Media speed kootti varanem vaduvinem avarude camerakku munpil konduvaraan sremichathaayi enik video kandappol thonni athumaayi bandappettaanu nerathe itta message

  • @silenteyes5528
    @silenteyes5528 ปีที่แล้ว +2

    പെണ്മക്കൾ കല്യാണം കഴിഞ്ഞ് പോകുമ്പോൾ... അവൾക് ഭർത്താവും വീട്ടുകാരും സ്നേഹത്തോടെ എല്ലാത്തിനും സഹകരിക്കുമോ എന്നോർത്താണ്.. അമ്മമാരുടെ വിഷമം... ഇപ്പോൾ എന്തെല്ലാം വാർത്തകൾ ആണ്‌ കേൾക്കുന്നത്

  • @ഉപ്പുംമുളകും-ശ9ഹ
    @ഉപ്പുംമുളകും-ശ9ഹ 2 ปีที่แล้ว +13

    Athaar pink saari uduthavar
    Kollaaan kond pogunne pole aakunnallo

  • @Sindhnair
    @Sindhnair 2 ปีที่แล้ว +4

    സൂപ്പർ

  • @leenakuwaitsupersongs4695
    @leenakuwaitsupersongs4695 2 ปีที่แล้ว +5

    Happy married life 🌹🌹💝💝❤

  • @nadiyarahim5176
    @nadiyarahim5176 2 ปีที่แล้ว +3

    Deviyude chriyanubmgi

  • @bijujohn3006
    @bijujohn3006 2 ปีที่แล้ว +6

    Supper

  • @soniyasanthosh6897
    @soniyasanthosh6897 ปีที่แล้ว

    സാരി 👌

  • @shamsmi3723
    @shamsmi3723 2 ปีที่แล้ว +16

    ദേവിക karayunnatho chirikkunntho 😭😭

  • @footballking9452
    @footballking9452 2 ปีที่แล้ว +16

    Amma🤍

  • @fathimaminaas8676
    @fathimaminaas8676 2 ปีที่แล้ว +16

    Ammak pakaram vekaan i lokath vere onum illa

  • @michaelgirl7693
    @michaelgirl7693 ปีที่แล้ว

    🥰

  • @saheeraroshan6389
    @saheeraroshan6389 2 ปีที่แล้ว +7

    Chekkanekkalum penning varante veettilethan drithiyayi

  • @ummayummakkalum-kx7nl
    @ummayummakkalum-kx7nl ปีที่แล้ว

    ഒരു കൊച്ചു വീട്ടിലെ വിശേഷം കാണാൻ വരുമോ

  • @Priyapriya-vb2ut
    @Priyapriya-vb2ut 2 ปีที่แล้ว +2

    Kannu niranjupoyi

  • @parvathys1751
    @parvathys1751 2 ปีที่แล้ว +1

    Very culture , very decent,

  • @sarithav.r779
    @sarithav.r779 2 ปีที่แล้ว +25

    രാക്കുയിൽ ആരെയും കണ്ടില്ലലോ

  • @nitharamesh
    @nitharamesh 2 ปีที่แล้ว +18

    Mikka ammamarum ingne karayaarund. Celebrity's allathond aarum kaanaarillaaa.allathe aaa amma over aayathalla

    • @rabeehrishanrabeehrishan4566
      @rabeehrishanrabeehrishan4566 2 ปีที่แล้ว

      എന്റെ ഉമ്മ ഇപ്പോയും കരുയും ഞാൻ hus ഹോമിൽ പോകുമ്പോൾ 13വർഷം ആയി. Mrg കഴിഞ്ഞിട്

  • @swathisreejithsanju6102
    @swathisreejithsanju6102 2 ปีที่แล้ว +3

    👌

  • @anju.abhijithanju3494
    @anju.abhijithanju3494 ปีที่แล้ว +2

    അമ്മ നോർമൽ അല്ലെ

  • @nyghalakshmi1409
    @nyghalakshmi1409 ปีที่แล้ว +8

    അമ്മ കെട്ടി പിടിച്ചു കരയുമ്പോൾ ഇവൾ ന്തിഞ്ഞു ഇങ്ങനെ ചിരിക്കണേ

    • @aayishaammu8250
      @aayishaammu8250 ปีที่แล้ว +11

      Karnju kond chirikyan ...avalude kann niranjath kando..oru pakshe aval karyamankil ammak theere sahikan pattillairikum..postive aayit chindichude nthina ee nagative paryunth..

    • @nyghalakshmi1409
      @nyghalakshmi1409 ปีที่แล้ว +1

      Ok മാഡം

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 ปีที่แล้ว +1

      Avalkku mathram Alla mikka ullavarkkum chiri varum. Karayathe orammakkum yathra akkan avilla avarude makkale. Ethu kuragu over ayi poyi

  • @roshniudayan7461
    @roshniudayan7461 2 ปีที่แล้ว +26

    അമ്മ കരയുമ്പോൾ മകൾ ചിരിച്ചു mayangunnu...

    • @praseedadevi
      @praseedadevi 2 ปีที่แล้ว +9

      Nenjath adich karayano??

    • @roshniudayan7461
      @roshniudayan7461 2 ปีที่แล้ว

      വേണ്ട തലയിൽ അടിച്ച് കരഞ്ഞോ

    • @bijusalini5988
      @bijusalini5988 2 ปีที่แล้ว +7

      അത് ശരിയാണ്.. But വിഷമം കൊണ്ടുള്ള ചിരി ആണെങ്കിലോ

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 ปีที่แล้ว +2

      @@praseedadevi sathyam thanne.

  • @Madhu-n3v
    @Madhu-n3v 2 ปีที่แล้ว +15

    അമ്മ യുടെ കണ്ണുനീർ പറ്റിയപ്പോൾ ബ്രൂട്ടീഷൻറെ മുഖം ദേഷ്യം 😡😡😡😡

  • @rajanrajank8809
    @rajanrajank8809 2 ปีที่แล้ว +19

    നല്ല അഭിനയം

  • @swasthikabeautycare6104
    @swasthikabeautycare6104 ปีที่แล้ว +1

    ആ കരഞ്ഞത് അല്ല അമ്മ ഏതോ ബന്ധു ആണ്

  • @treasageorge962
    @treasageorge962 2 ปีที่แล้ว +10

    ചിലർ camera കണ്ടാൽ over acting ആണ്.

  • @priyammashroom1723
    @priyammashroom1723 2 ปีที่แล้ว +1

    🥰💗🥰👍🥰👍👍👍

  • @reenajose5528
    @reenajose5528 2 ปีที่แล้ว +1

    Oru ammma thakarnnu pokunna nimisham

  • @sujathasujatha949
    @sujathasujatha949 2 ปีที่แล้ว +4

    ❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @sreekutty3077
    @sreekutty3077 2 ปีที่แล้ว +4

    Rakkuyilie areym kndillallo

  • @joshipn1307
    @joshipn1307 2 ปีที่แล้ว +4

    മാസ്ക് വച്ചാണ് ഈ കെട്ടിപ്പിടുത്തം. മാസ്കിലുള്ള കൊറോണ പകർന്നു കാണും.

  • @sindhur1127
    @sindhur1127 2 ปีที่แล้ว +34

    അമ്മ മകളെ സന്തോഷമായി വിടണമായിരുന്നു. കരഞ്ഞ് ആ കുട്ടിയുടെ നല്ല ഒരു ദിവസം കളഞ്ഞു. 😀😀

    • @nisajaleelnj7870
      @nisajaleelnj7870 2 ปีที่แล้ว +43

      പെൺകുട്ടികൾ ഉള്ളവർക്കേ അതിന്റെ നൊമ്പരം മനസ്സിലാകൂ.സ്വന്തം പെൺ മക്കളേ വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് കരയാതെ പറഞ്ഞയക്കുന്നവർ അപൂർവം മാത്രമേ ഉണ്ടാവൂ 😞😞😞

    • @saaj2007
      @saaj2007 2 ปีที่แล้ว +16

      ഇത് അഭിനയമല്ലല്ലോ ജീവിത മല്ലേ ഇമോഷൻസ് താനെ വരുന്നതല്ലേ

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 ปีที่แล้ว +1

      ​@@nisajaleelnj7870 penmakkal undakanam ennilla . Nammal oru pennayal mathi vishamam manasilakan. Parents nu vishamam kanum. Ennalum othiri karanju kondu makale yathra ayakkandarunnu Enna ethil comment ettathu kondu avar paranjathu. Ammamar karayum ennal ee Amma ethirii karanju vishamippichu Enna paranjathu. Randu kayum thalayil vachu Niranja manasodee anugrahichu vidanam penmakkalee. Karachil athu enthayalum varum.

    • @jlsgaming1581
      @jlsgaming1581 ปีที่แล้ว

      ​@@nisajaleelnj7870 yes 💯 correct anu paranje ❤️

    • @binubindumon
      @binubindumon ปีที่แล้ว +1

      ഞാനും ഒരു മകളെ കെട്ടിച്ചു വിട്ടൊരു അമ്മ ആണ് അതും ഒരു ഒറ്റ മകൾ... ഇത് ഞാനും ഫേസ് ചെയ്തു.. പക്ഷേ ഇവർ ഇത് ഇത്തിരി ഓവർ ആയി പോയി ☹️

  • @sreekumari5807
    @sreekumari5807 ปีที่แล้ว

    Evarum kalyanam lazhichathallae karachil aru bore
    Devikackum budhimutte undakkunnu

  • @emmunabava472
    @emmunabava472 2 ปีที่แล้ว +5

    ദേവിക യുടെ വീട് എവിടെ

    • @Kerala9Entertainment
      @Kerala9Entertainment  2 ปีที่แล้ว

      tvm

    • @aimenmedeavlog792
      @aimenmedeavlog792 2 ปีที่แล้ว +1

      Alla malappuram aanu

    • @emmunabava472
      @emmunabava472 2 ปีที่แล้ว +3

      അതേ മഞ്ചേരി എവിടെയോ ആണെന്നാണ് തോന്നുന്നത്

    • @liyakathc
      @liyakathc ปีที่แล้ว

      Malappuram manjeri Aan

  • @sukanyauusukanya399
    @sukanyauusukanya399 2 ปีที่แล้ว +15

    കുറച്ച് ഓവർ ആയതു പോലെ ചിരിക്കുന്നത്

    • @nasnas520
      @nasnas520 2 ปีที่แล้ว +2

      എല്ലാ ടൈമിലും അങ്ങനെ തോന്നി.... ഒരു പൊട്ടൻ കളി

    • @ajithark8213
      @ajithark8213 2 ปีที่แล้ว +11

      Cnhiriyum karachilum onnichayathukond thonnunnatha

    • @drprakasht.v6076
      @drprakasht.v6076 2 ปีที่แล้ว +6

      Karachil adakkaan aval paadupennathu kaanaam... karayilla ennu vaashi pidikkunnathu pole thonni...

  • @anju.abhijithanju3494
    @anju.abhijithanju3494 ปีที่แล้ว

    ഇതെന്താ മകളെ അറവു ശാലയിലേയ്ക്ക് ആണോ കൊണ്ട് പോണേ

  • @rabeenaakv5581
    @rabeenaakv5581 2 ปีที่แล้ว +47

    അമ്മ കുറച്ചു ഓവർ ആയി

    • @shamnatp6413
      @shamnatp6413 2 ปีที่แล้ว +22

      Over Alla dear ammayude sneham aanu

    • @shabnashabu4305
      @shabnashabu4305 2 ปีที่แล้ว +28

      Overakan ഇത് abinayamalla.
      Avarude ullinn vannatha. Paavam amma ♥️♥️

    • @aifaaban1138
      @aifaaban1138 2 ปีที่แล้ว +11

      Amma unconditional love

    • @lincybino4034
      @lincybino4034 2 ปีที่แล้ว +1

      @@shabnashabu4305 yes

    • @binduprabhakar544
      @binduprabhakar544 2 ปีที่แล้ว

      @@shabnashabu4305 qq

  • @preethakumari988
    @preethakumari988 ปีที่แล้ว

    Neck il pifutham chavathathu luck kondu

  • @bencyks2312
    @bencyks2312 2 ปีที่แล้ว +16

    ഇത ബോറാണ് അമ്മ കാണിക്കുന്നത്

    • @achuusachu2205
      @achuusachu2205 ปีที่แล้ว +1

      Amma sneham ariyathondane ingne pariunnad

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 ปีที่แล้ว +1

      Nigal paranjathu correct.Ella ammamarum karayum ennal ethu kurachu over ayi poyii.njagalude ammayum ponnu pole valarthii thanneya mattoru veetil vittathu. Karayathe orammakkum vidan avilla . Arokke enthokke paranjalum ethu kurachu over ayi

  • @fathimarifarifa2810
    @fathimarifarifa2810 ปีที่แล้ว

    👍🏻