ആരാധനാലയങ്ങൾക്കെല്ലാം അതിന്റേതായ പവിത്രതയും വ്യക്തിത്വവുമുണ്ട്; തങ്ങൾ | Sadikali Thangal | Gyanvapi

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2024
  • ആരാധനാലയങ്ങൾക്കെല്ലാം അതിന്റേതായ പവിത്രതയും വ്യക്തിത്വവുമുണ്ട്. അതാത് മതങ്ങളുടെ വിശ്വാസ പ്രമാണങ്ങളാണ് ആരാധനാലയങ്ങളുടെ ആത്മാവ്. ആ പ്രമാണങ്ങളെ ഇല്ലാതാക്കുമ്പോൾ ആരാധനാലയങ്ങളുടെ ആത്മാവ് തന്നെ നഷ്ടപ്പെടുകയാണ്. കോടതിയും ഭരണകൂടവും സഹവർത്തിത്വമാണ് ആഗ്രഹിക്കുന്നതെങ്കിൽ ആരാധനാലയങ്ങൾക്ക് സുരക്ഷിതത്വമാണ് നൽകേണ്ടത്.
    -സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
    "അതിജീനത്തിന്റെ ഹൃദയതാളം "
    ഇന്ത്യ ലൈവ് ഒഫിഷ്യൽ യൂട്യൂബ് ചാനൽ
    India live is an official Social Media platform of IUML Kerala State Committee, for promoting IUML political views.
    #Indialive #IndiliveChannel
    Facebook:
    / indialive123
    Instagram :
    indialive.offic...
    TH-cam :
    / indialivechannel
    ...............................................................

ความคิดเห็น • 17

  • @lulu_koduvally
    @lulu_koduvally 5 หลายเดือนก่อน +1

    💚

  • @shibushalu2608
    @shibushalu2608 5 หลายเดือนก่อน +1

    കേൾക്കുന്നവരെ കുരങ്ങുകളാക്കുന്ന പ്രസ്താവനകൾ നടത്തിയ മഹാമനീഷി.

  • @moidunnyka3690
    @moidunnyka3690 5 หลายเดือนก่อน

  • @pumonpumon
    @pumonpumon 5 หลายเดือนก่อน +3

    ഞങ്ങളുടെ അധ്യക്ഷൻ യാ സയ്യിദ് പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങളുടെ വാക്കുകൾ ഉൾക്കൊണ്ടുകൊണ്ട് ജീവിക്കുന്ന മുസ്ലിം ലീഗ് പ്രവർത്തകനായി വളരാനാണ് എനിക്ക് ആഗ്രഹം ജയ് മുസ്ലിം ലീഗ് മുസ്ലിം ലീഗ് സിന്ദാബാദ്💚💚💚💚💚💚💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @abdulsalamp.p6168
    @abdulsalamp.p6168 5 หลายเดือนก่อน +1

    5:44 വൈകി വന്ന തിരിച്ചറിവ്

  • @Abutty-hm1th
    @Abutty-hm1th 5 หลายเดือนก่อน +2

    ഗുഡ്ബായ്‌ ഇയാൾ പ്രസിഡന്റ് സ്ഥാനത് ഉള്ള കാലം ലീഗിന് ഞാനും കുടുംബവും വോട്ട് ചെയ്യില്ല തിരൂർ മണ്ഡലം ആണ് 👍ഇത്രയും കാലം ലീഗിന് മാത്രമേ വോട്ട് ചെയ്തിട്ടുള്ളു 👍

  • @shajahanparathil5334
    @shajahanparathil5334 5 หลายเดือนก่อน +1

    ഇദ്ധേഹം മാറി ചിന്തിച്ചോ ?

  • @AbdulSalam-fy8ci
    @AbdulSalam-fy8ci 5 หลายเดือนก่อน

    Thangal thett thiruthi nerinte padhayilek varanam

  • @muhammedmk6032
    @muhammedmk6032 5 หลายเดือนก่อน

    അങ്ങിനെ പെട്ടെന്ന് ഒരു തീരുമാനം എടുകല്ലെ തങ്ങളെ വേണമെങ്കിൽ ഇത്രയും പെട്ടെന്ന് മാറ്റാം

  • @aboobacker1575
    @aboobacker1575 5 หลายเดือนก่อน

    ഈ നേതാവ് തൽക്കാലം
    വേണ്ട

  • @jaleelvaniyannoor9089
    @jaleelvaniyannoor9089 5 หลายเดือนก่อน +1

    നേരം വെളുത്ത് വരുന്നു

  • @MuhammadAli-zg6wk
    @MuhammadAli-zg6wk 5 หลายเดือนก่อน

    അങ്ങ് പാർലമെൻറ് കപ്പലണ്ടി വിൽക്കാനും കുഞ്ഞാപ്പ കച്ചവടത്തിന് ലാഭം ഇല്ലാത്തതു കൊണ്ടായിരിക്കും കുഞ്ഞാപ്പ പാതിവഴിയിൽ കപ്പലണ്ടി ഒക്കെ ഉപേക്ഷിച്ചു വന്നത് ഇനി ഇവിടെ ഇരുന്ന് ബമ്പർ അടിച്ചു സമയം കളഞ്ഞിട്ട് ഒന്നും കാര്യമില്ല മക്കളെ

  • @amanraziabuamanraziabu9960
    @amanraziabuamanraziabu9960 5 หลายเดือนก่อน

    തങ്ങളെ. പഠിപ്പിക്കാൻ. നീ. ആരെ