ഉസ്താദേ.. എന്റെ മകൻക്ക് ഒരു വയസ്സും 3 മാസവും ആണ് അവൻ ഇപ്പോഴും സ്വന്തമായിട്ട് നടന്നിട്ടില്ല.. എന്റെ സഹോദരൻ ജനിതക വൈകല്യമുള്ളവൻ ആയിരുന്നു ( muscular dystrophy) അവൻ 5 മാസമായി മരണപ്പെട്ടിട്ട്.. 15 വയസ്സായിരുന്നു... എന്റെ കുഞ്ഞിന് യാതൊരു വിധത്തിലുള്ള വൈകല്യം ഇല്ലാതിരിക്കാനും എത്രയും പെട്ടെന്ന് എന്റെ കുഞ്ഞ് സ്വന്തമായി നടക്കാനും എന്റെ സഹോദരന് വേണ്ടിയും പ്രത്യേകം ദുആ ചെയ്യണേ... 😢 എന്റെ കുഞ്ഞ് സ്വന്തമായി നടക്കാത്തത് കൊണ്ട് ഒരുപാട് കുറ്റപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ട് എന്റെ വിഷമം കൊണ്ടാണ് ഈ കമെന്റ് ഇടുന്നത്... 😭

Problums and solution enna ചാനലിൽ എല്ലാത്തിനുമുള്ള സൊല്യൂഷൻ ഉണ്ട്... സെർച്ച് ചെയ്തു നോക്കു
എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണേ
ആമീൻ 🤲🤲
Thahajud niskaikumbo sujudil kidann dua cheyamo salam veetiyathin sheshamano veendum sujud cheythano parayendath
അൽഹംദുലില്ലാഹ്
രോഗം കൊണ്ട് വളരെ വിഷമ ത്തിലാണ് ദുആചെയ്യണം 😭😭😭😭
ഇത് വെറും പ്രഹസനമാണ് നിങ്ങൾക്ക് സ്ക്രീനിൽ എഴുതി കാട്ടാൻ കഴിയില്ല നിങ്ങൾ ജനങ്ങൾ പഠിക്കാൻ വേണ്ടിയാണോ അതോ ജനങ്ങളെ കുതിരയാക്കുകയാണോ