നല്ല ക്ലാസ്സ് ഇതേ പോലെ ഇനിയും നല്ല ക്ലാസ്സ് വേണം അളവ് തുണിയുടെ വീതി, നീളം, കഴുത്തള വ് body അളവുകൾ താഴെക്കുള്ള അളവ് തയ്യൽ തുമ്പുകൾ ശോൾഡർ അളവ് എല്ലാം പറഞ്ഞു തരണെ
അടിപൊളിയായിട്ട് ഉണ്ട് ❤❤❤❤ ഞാൻ നേരത്തെ തയ്ച്ചിരുന്നു പക്ഷേ chest to waist വരെ ഉള്ള ഭാഗം ലൂസ് ആയി തന്നെ കിടക്കും ഒത്തിരി അടിച്ചാൽ ആണ് ഷേയിപ്പ് കിട്ടുന്നത്
സൂപ്പർ നന്നായി മനസ്സിലാക്കി തരുന്നുണ്ട് സൂപ്പർ
നല്ല ക്ലാസ്സ്
ഇതേ പോലെ ഇനിയും നല്ല ക്ലാസ്സ് വേണം
അളവ് തുണിയുടെ വീതി, നീളം, കഴുത്തള വ് body അളവുകൾ താഴെക്കുള്ള അളവ് തയ്യൽ തുമ്പുകൾ
ശോൾഡർ അളവ് എല്ലാം പറഞ്ഞു തരണെ
ഇത്രയും നന്നായി കാണിച്ച് പറഞ്ഞ് തന്നതിന്... ഒരു big thanks ❤️❤️❤️❤️❤️
സൂപ്പർ ആയിട്ടുണ്ട് ❤️❤️
ചേച്ചി താങ്ക്യൂ എനിക്ക് വളരെ നന്നായി മനസ്സിലായി
ഇങ്ങനെ ഒരു വീഡിയോ കുറെ ദിവസമായി കാത്തിരിക്കുന്നു
മനസിലാകുന്ന രീതിയിൽ ആണ് പറഞ്ഞു തന്നത് thanks 🙏🙏
എല്ലാം നന്നായി മനസിലാക്കി പറഞ്ഞു കാണിച്ചു തരുന്നു ❤
സൂപ്പർ മോളെ ഞാൻ കാത്തിരുന്ന ഒരു വീഡിയോ ആയിരുന്നു ഇതു ഇതു ഇട്ടു തന്നതിന് ഒരുപാട് ഒരുപാട് Thanks മോളെ
സ്പീഡിൽ പറഞ്ഞെങ്കിലും നന്നായി മനസ്സിലായി thankyou
നന്നായി മനസ്സിലാകുന്നുണ്ട്. സൂപ്പർ ക്ലാസ്. താങ്ക്സ്
Super ma. Romba easya solli koduthenga
Sooper.. നന്നായി മനസ്സിലാവുന്നുണ്ട് 👍🏼👍🏼🥰
നന്നായി മനസ്സിലാകുന്നുണ്ട്, thanks
Super sis...easya solli koduthinga...nalla purinchithu ..semma
നന്നായി മനസ്സിലാകുന്നുണ്ട് ❣️👍🏻thank you
അടിപൊളി 👌👌👌❤️
ithrayum nannayi manasilakki paranju tharunna oru stitching video adyamayittanu kanunnathu, thudakkakkarkkupolum thaykkam
❤❤❤
നല്ല ഭംഗി യുണ്ട്, നന്ദി ടീച്ചർ...
Nannayi manasilayi. Thank u somuch
Chechi adipoli... Nannaii manasilakunnund
നല്ല മനോഹരമായ അവതരണം 👍👍👍👍👌👌👌👌❤️❤️❤️
Cutting & stitching എല്ലാം വളരെ neat ആയിട്ട് ചെയ്തു. 👍
Tq dear🥰❤️
E butta Georgette meterial evdunnanu online aano
No, shoppil ninnum vangiyatha
Entha shop
നന്നായി പറഞ്ഞു തന്നു ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
🥰❤️
I’m a biginner from Morocco and this is the easiest umbrella dress cutting I saw thanks 👍🥰
Nb. Could u pls add measures in centimetres
സൂപ്പർ ചേച്ചീ നന്നായി മനസ്സിലാകുന്നുണ്ട്
വളരെ നല്ല വീഡിയോ നല്ല രീതിയിൽ പറഞ്ഞു തരുന്നുണ്ട്❤
Nannaittund mol....God Bless you ❤
Chechy crop topil thazhennu mukalilek opn varunna reethil invisible zip vakkunna oru video idamo. Please. Neck finish cheyyunnathum invisible zip hide aakunnathum onnu ariyan aarunnu. ❤🥹
വളരെ നല്ല ക്ലാസ്സ്.. 👍👍👍👍
👍🏻👍🏻👍🏻നല്ല രീതിയിൽ മനസ്സിലാക്കിത്തന്നു
നല്ല വീഡിയോ നന്നായി മനസിലായി ❤️❤️❤️
നല്ല അവതരണം 🙏
ഞാൻ ഈ video കണ്ട് തയ്ച്ചു.. സൂപ്പർ ആയിട്ടുണ്ട്.. Thank you 👍👍👍
നന്നായി മനസ്സിലാവുന്നുണ്ട്
നന്നായി മനസിലാക്കി തന്നു.ചെയ്തുനോക്കണം.
Well explained... Thank you 48" Chest, 60" Hip size ഉള്ള ആൾക്ക് എത്ര മീറ്റർ തുണി വേണ്ടി വരൂ൦
3 meter
സൂപ്പർ explanation 👌🏻👌🏻🥰🥰🙏🙏
നല്ലതായ അവതരണം.... Thank you... 💞💞💞
വളരെ ഉപകാരപ്രദമായ video
നല്ലവണ്ണം മനസ്സിലായി സൂപ്പർ
Super 👌👌thank you 🙏🙏
Welcome dear🥰❤️
അടിപൊളിയായിട്ട് ഉണ്ട് ❤❤❤❤
ഞാൻ നേരത്തെ തയ്ച്ചിരുന്നു പക്ഷേ chest to waist വരെ ഉള്ള ഭാഗം ലൂസ് ആയി തന്നെ കിടക്കും ഒത്തിരി അടിച്ചാൽ ആണ് ഷേയിപ്പ് കിട്ടുന്നത്
Supper
😂🎉🎉🎉😂🎉🎉😂😂😂😂🎉😂🎉🎉🎉😂🎉🎉🎉🎉🎉🎉🎉🎉🎉🎉😂🎉🎉❤🎉🎉😂🎉😂🎉😂🎉😂😂🎉🎉🎉😂😂😂 16:11 🎉❤🎉@@SaliniSs-uz8nz
@@SaliniSs-uz8nz 🏳️🌈a
Nallonam manassilavum ചേച്ചി പറയുന്നത്❤
എനിക്ക് നന്നായി മനസിലായി ഒരു പാട് നന്ദി
Thuniyude alav parayamo pls
Super nice presentatio
Super sister ❤️❤️❤️ thank you so much ☺️
കാത്തിരുന്ന വീഡിയോ thank u
Nannayit manasil ayi. Super chechi❤
Supre🙏👌
നല്ലത് പോലെ മനസ്സിൽ ആക്കി തന്നു
❤❤well teaching mam, I don't know Malayalam but ur teaching is very good so I understood very easily. Thank you mam❤
ക്ലാസ്സ് നല്ലവണ്ണം മനസിലാകുന്നുണ്ട് 👍👍👍👍
Tq🥰❤️
സൂപ്പർ 🥰👍
Super❤ nannayi manassilayi.endayalum onnu pareekshikanam.idupole alavil thanne njanum stich cheyyan parishramikum.thank you valare ishtamayi .😍👍👍👍
നന്നായി പറഞ്ഞു തന്നു 🤝
Thank you ❤ nannayi manassilayi
Tnx chechi video nallonam mnsl aknd ❤❤
Cloth എത്ര meter annu?
Ellam manasilayi, adiyil enganeya ithra neet aayi stich cheyyunnafh
Zig zag machineനിൽ വയ്ച്ചു lock ചെയ്തെടുത്തു
Super
Super 👌🏼👌🏼
Super mama🎉
❤ സൂപ്പർ
വളരെ നല്ല ക്ലാസ്സ്❤❤❤
🥰❤️
😍😍thankooooo❤😊
വീഡിയോ 👍
അടിപൊളി 👌👍❤️😍
Valare nalla presentation chechy ❤️😍
Thangs നന്നായി മനസ്സിലായി 👍
നല്ല ക്ലാസ് ❤
Super sis🎉
Well xplained main cloth ethra mtr eduthu
2.5mtr
Ok
Really good 😊
Feeding kurties thaikuna vdo idavo
Ntel 4Mtr georget matirial und.. Veethi kuravanu.. Ithupole pattumo ottapiece umbrella syich cheyyan..
Reply thannillallo
Yes👍 joint വരും lining ൽ ചെയ്തതുപോലെ
Crapinte lining എല്ലായിടത്തും കിട്ടുമോ?
Super video ❤
Best video
എത്ര മീറ്റർ cloth venam . 42 " width ulla mtrl aanenkil . 3 മതിയാകുമോ ?
Yes
Super dear👍👍❤️❤️
Tq dear🥰❤️
Suuuper explanation ❤❤❤
Superb
Hai mole newdil strap cutting and switching kanikumo
സാരിയിൽ umbrella top എങ്ങനാ ചെയ്യുന്നത് എന്ന് കാണിച്ചു തരാമോ
NallathupoleManasilayi🎉
സൂപ്പർ
Very useful
Super🎉
Thanks dear 🥰
God bless u ❤️
Adibagam hem cheyunnathu kaanikamo....jack f5 machine aanu
Njan usha janomiyil aanu cheyyunnathu
സൂപ്പർ ആയിട്ടുണ്ട് കേട്ടോ? നല്ലതുപോലെ പറഞ്ഞു കൊടുക്കുന്നുണ്ട്, നല്ലതേ വരൂ, തിരുമേനിക്കും, 🙏♥️🌹🙏.
Ittu kazhinjapol dress super aayittund 👍👍
Tq dear🥰❤️
സൂപ്പർ 🙏🙏
Verry verry super mole ❤🎉
Tq🥰❤️
Thanks dear. 😍
Super explanation mam.thank u
First time an video kanunne ningale njaan subscribe cheith ❤👌
അടിപൊളി
Super sister🎉
Cloth എത്ര meter ആണ്? Plz റിപ്ലൈ
2.5 m with width 56inch